Video není dostupné.
Omlouváme se.

മറക്കാൻ കഴിയാത്തൊരു ആദ്യ രാത്രി

Sdílet
Vložit
  • čas přidán 29. 10. 2019
  • മറക്കാൻ കഴിയാത്തൊരു ആദ്യ രാത്രി-/ രചന ഷൈജു അച്ചൂസ്‌ കർണ്ണാ

Komentáře • 950

  • @shijuachuskarna3168
    @shijuachuskarna3168 Před 4 lety +648

    ഒരിക്കൽ കൂടി ഒത്തിരി നന്ദി ഇക്ക😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘.എന്റെ കഥ ഒരിക്കൽ കൂടി ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞു. സപ്പോർട്ട് ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി😍😍😍😍😘😘😘😘😘😘😘😘😘😘😘😘
    ഷിജു അച്ചൂസ് കർണ്ണ....

    • @shayarshaz7043
      @shayarshaz7043 Před 4 lety +7

      👍

    • @mohammedarif3692
      @mohammedarif3692 Před 4 lety +8

      Kollam ayirunnu story keep it up ❤️

    • @shahana12
      @shahana12 Před 4 lety +16

      എന്താ പറയാ അടിപൊളി സ്റ്റോറി 😍
      ഇക്കാന്റെ സൗണ്ട് കൂടി ആയപ്പോൾ അടിപൊളി അടിപൊളി അടിപൊളി 😘

    • @mohammedarif3692
      @mohammedarif3692 Před 4 lety +5

      Shahana Sachu sathyam njan oru. 3.4 vattam ayi kelkune ndhoo ishttam aaarodo

    • @siyonamilan6964
      @siyonamilan6964 Před 4 lety +3

      ❤️❤️❤️🙏🏆🏆🏆🏆🏆

  • @shanuzshanuz664
    @shanuzshanuz664 Před 4 lety +596

    ഇത്ര സ്നേഹം ഉള്ള ഒരാണിന്റെ ഭാര്യ ആകാൻ കഴിഞ്ഞാൽ ആ സ്ത്രീ ആയിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി.

  • @shajishaji5459
    @shajishaji5459 Před 2 lety +94

    ഇത് കേൾക്കുബോൾ കണ്ണ് നിറഞ്ഞൊഴുക്കുവാ. ഇതുപോലുള്ള ഒരു ജീവിതം കിട്ടാൻ ഭാഗ്യം വേണം

    • @shahulmalayil
      @shahulmalayil  Před 2 lety +1

      🥰🥰

    • @aigas1528
      @aigas1528 Před 2 lety

      കരഞ്ഞു പോയി....

    • @dewdrops7920
      @dewdrops7920 Před 2 lety

      സത്യം... ഇത്‌ പോലെ ഒരു ജീവിതം കിട്ടാൻ ഭാഗ്യം വേണം... അറിയാതെ കരഞ്ഞു ❤

  • @fathimaapaathu2265
    @fathimaapaathu2265 Před 4 lety +490

    കലക്കി 👌👌ഏതൊരു പെണ്ണിന്റെയും dream ആയിരിക്കും നട്ട പാതിരായ്ക്ക് trip അടിക്കണം എന്നത് 💥🤩👏

  • @shabeebshibu2402
    @shabeebshibu2402 Před 4 lety +504

    വിവാഹവും കഴിയാതെ പ്രണയവും ഇല്ലാതെ ഈ സ്റ്റോറി കാണുന്ന ഞാൻ മാത്രമേ ഉള്ളൂ..

  • @shihabudheen7375
    @shihabudheen7375 Před 4 lety +210

    നിക്കാഹ് കഴിഞ്ഞിട് 5 day അവളോടപ്പം കുറച്ചൊക്കെ അടിച്ചു പൊളിച്ചു പ്രവാസലോകത്തിലോക്ക് പോന്നു അടുത്ത ജൂണിൽ ഇൻഷാ അള്ളാ കല്യാണം 😍😍😍

  • @riyasmichumr2962
    @riyasmichumr2962 Před 4 lety +106

    ബോറടിച്ചു ഇരിക്കയിരുന്നു അപ്പോ നല്ല മഴ ഷാഹുലിക്കന്റെ സ്റ്റോറി.. പൊളിച്ചു 😍😍😍✌️❤️.....

  • @vishnugr8112
    @vishnugr8112 Před 4 lety +11

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോര. ഈ കഥ വായിച്ചിട്ടുണ്ട് പക്ഷേ കേട്ടപ്പോൾ അതും ഇക്കയുടെ ശബ്ദത്തിൽ പൊളിച്ചു
    കെട്ടട്ടെ ഇത് പൊലെ പോകണം ആദ്യരാത്രി തന്നെ അവളുടെ വീട്ടിലേക്ക്...

  • @ancygigi2094
    @ancygigi2094 Před 4 lety +51

    ഈ ശബ്ദത്തിൽ കഥകൾ കേൾക്കാൻ നല്ല സുഖം

  • @srikutty1613
    @srikutty1613 Před 3 lety +81

    അച്ഛന്റെ സ്നേഹം അറിയിച്ച ആ നിമിഷം കണ്ണുനിറഞ്ഞവരുണ്ടോ

  • @athif9125
    @athif9125 Před 4 lety +21

    Nte ponnooo shahulkkaa 💪
    ഇത് കലക്കി ഒരു വെറൈറ്റി വളരെ സന്തോഷം തോന്നി കേട്ടപ്പോ എങ്ങനെ ആണേലും ഈ അതിരില്ലാത്ത സന്തോഷത്തിന് വേണ്ടിയല്ലേ.. വിവാഹം ജീവിതം ഞാനും ആഗ്രഹിക്കുന്നു ഇങ്ങനെയൊക്കെ but പേടിയാ ഈ കാലത്ത് രാത്രി ഒരു പെണ്ണിനെ കൂട്ടി സന്തോഷിക്കാനും സന്തോഷിപ്പിക്കാനും ..😊😊

  • @3svlog953
    @3svlog953 Před 2 lety +2

    കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആനന്ദം രാവിലെ തന്നെ നല്ലൊരു എനർജി കിട്ടിയത് പോലെ 👍🏻

  • @sathip.v4721
    @sathip.v4721 Před 3 lety +25

    "Neelakal mookuthi" ennu keetappo arohiyeeyum aravneeyum oorma vannavar undo...

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +75

    *engagement കൈഞ്ഞാൽ രണ്ട് പേരും First night,last night മൊബൈലുലൂടെ പറഞ്ഞു മനസിലാകുന്ന കാലമാണ്,*
    *ഇവൻ ഇവൾ old ജെനറേഷൻ ആയത് കൊണ്ട് ആദ്യ രാത്രി ഒരുപാട് ഭംഗി നിറഞ്ഞതായി,*

    • @ziluzilzila3920
      @ziluzilzila3920 Před 4 lety +5

      അതാണ് 🤒🤒മ്മളൊക്കെ നഷ്ടം മാത്രം

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety +1

      @@ziluzilzila3920 എന്റെ നഷ്ടമല്ല,
      നിന്റെ ആണെങ്കിലും 😂

    • @riyasmichumr2962
      @riyasmichumr2962 Před 4 lety +3

      എനിക്കു അതിനൊന്നും time ഉണ്ടായിരുന്നില്ല.. എൻഗേജ്മെന്റ് kaizinj one weekil mrg🤪.. ഞാൻ പ്ലിംഗ് ആയി 😥🤣

    • @ziluzilzila3920
      @ziluzilzila3920 Před 4 lety +2

      @@mylifemyfamliy3836 njan ഉദേശിച്ചേ ബുള്ളറ്റിലെ റൈഡ് ആണ് 🙄

    • @mohammadshammasbmshammas1106
      @mohammadshammasbmshammas1106 Před 4 lety +2

      Anty engegemet Kai 6 month kajitt Marge ayee +2ayode phone velichila +2 kanji merge kanju Namal thamill kanadade kaliyanathinn 10 devam mumbe 😉😉

  • @shahana12
    @shahana12 Před 4 lety +83

    ഇക്കോയ് ഒരു അടാർ ലൗ സ്റ്റോറി 💕💕💕😍

  • @modniyas2804
    @modniyas2804 Před 4 lety +356

    ഇങ്ങനത്തെ subject ഒന്നും ഇടല്ലേ ഇവിടെ കല്യാണം കഴിയാത്ത പിള്ളേരുണ്ട് 🤒

    • @shahulmalayil
      @shahulmalayil  Před 4 lety +52

      പെട്ടെന്ന് മംഗല്യ ഭാഗ്യം ഉണ്ടാവട്ടെ

    • @modniyas2804
      @modniyas2804 Před 4 lety +19

      Shahul Malayil നല്ല കുട്ടികൾ മഞ്ചേരിയിൽ ഉണ്ടെകിൽ പറ ഇക്ക 😉

    • @gafoorp8686
      @gafoorp8686 Před 4 lety +5

      @@modniyas2804 nichukka malappurathnne patto

    • @modniyas2804
      @modniyas2804 Před 4 lety +5

      Gafoor P മലപ്പുറം അടുത്തന്നെ അത് കൊണ്ട് കൊഴപ്പല്യ 😉

    • @gafoorp8686
      @gafoorp8686 Před 4 lety +3

      @@modniyas2804 oru kayye nokkano

  • @vraj8797
    @vraj8797 Před 4 lety +12

    ഷാഹുൽ ഇക്കാ ഇക്കയുടെ കഥയൊക്കെ സൂപ്പറാണ്

  • @freebirdfreebird56
    @freebirdfreebird56 Před 4 lety +35

    ഒത്തിരി സന്തോഷം, നല്ലൊരു story,🥰
    കൂടെ ഇത്തിരി സങ്കടവും തോന്നുന്നു 😒

  • @faselafaselaarshad6
    @faselafaselaarshad6 Před 2 lety

    ❤️❤️❤️എന്റെ ഹസ്സും ഇതുപോലെയൊക്കെത്തന്നെ ❤️❤️രാത്രയിലെ കറക്കം ആ നിമിഷ മറക്കാൻ പറ്റില്ല ഇത് കേട്ടപ്പോൾ എന്റെ ഓർമകൾ വന്നു എന്നാലും സൂപ്പർ വോയിസ്‌ എത്ര കേട്ടാലും മതിവരില്ല ❤❤️I Like You❤️❤️

  • @stranger5537
    @stranger5537 Před 4 lety +9

    Ithile mikkavaarum commentsukal njan vaayichu ellarum first nightineyum missaaya bike ridene kurichum paranjirikkunnu BUT shahulikkaa ingale ee kadhayil ente manasil thottath aa urangaathirunna achanekurich orthapozha kannu niranju njanariyaathe... vivaham kazhinj ikkaante veetilek povaan vandiyilek kayarumbo njan kandatha ente vappiyude ullile pidachilu aa nenchile thengalu ethrayo thavana aa nenjil kidannu njan urangiyathaanu LOVE YOU VAPPY.......

  • @jazajasijabru2362
    @jazajasijabru2362 Před 4 lety +8

    കഥ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു... ❤️അതിമനോഹമായൊരാദ്യരാത്രി ❤️👌👍

  • @nincyjoseph5129
    @nincyjoseph5129 Před 3 lety +9

    ഇത് പോലെ ഒരു ജീവിതം ഞാൻ ഒത്തിരി ഒത്തിരി ആഗ്രഹിച്ചിരുന്നു ഒന്നും നടന്നില്ല😭😭

  • @ushay7359
    @ushay7359 Před rokem +1

    നിങ്ങൾക്ക് ഈ കഥയിൽ സിനിമ പിടിച്ചുകൂടെ സൂപ്പർ ബമ്പർ ഹിറ്റ്‌ ആരിക്കും 🥰🥰

  • @saranini8450
    @saranini8450 Před 4 lety +11

    Suprrrr, ingne venm lyf, friendly ayittulla hus and wife powlichuu ith

  • @abdulrasak8218
    @abdulrasak8218 Před 4 lety +14

    Amazing...I haven't words to express my feelings ...Oh my god.
    ......Really touched

  • @jaseenajas2609
    @jaseenajas2609 Před 4 lety +8

    😍😍😍😍കൊതിപ്പിക്കല്ലേ ഞങ്ങൾ ജീവിച്ചുപോക്കോട്ടേ കണ്ട്രോൾ തെറ്റിക്കല്ല 😍😍😍😍സമയം ആയിട്ടില്ല

  • @user-zx8tg2ze9v
    @user-zx8tg2ze9v Před 3 lety +7

    ഞാൻ സ്നേഹിക്കുന്ന ആളിന്റെ പേരിലുള്ള അക്ഷരം ട ആണ് Thanks chechi chetta 🥰🥰🥰🥰

  • @rishuashik
    @rishuashik Před 2 lety +3

    Superrr bro, എന്റെ ആഗ്രഹങ്ങളിൽ ഉള്ളതാണ്, bullet ലെ night drive &തട്ട് കട pne ബീച്ച് കേട്ടപ്പോ വല്ലാത്ത feelingz. 💞👍🏻

  • @sajnamukthar96
    @sajnamukthar96 Před 4 lety +36

    Maashaa Allaah...🙂What a reality. really amazing....shahul Ikka..nalla voice aanutto....👏👏👏keep your voice.👍God bless you🤲Aameen.

  • @mohammedarif3692
    @mohammedarif3692 Před 4 lety +17

    Nice love story but I’m single pasangeeee 😂💃

  • @sindhusreekumar8172
    @sindhusreekumar8172 Před 2 lety +1

    E khadha kettapol ente kannu Kal nananju poyi endhinane ne ariyilla evideyo oru nobaram. Nalla avatharam kettirikan nalla resamayirunnu iniyum ithupoleyulla khadhakal pretheekshikunnu👍🙏

  • @fara-rafee085
    @fara-rafee085 Před 4 lety +13

    Ithaan nte dream ❤️😍😍😍😘.... Ithpole nadakopa😉😉😉😉

  • @shambhuponnu3621
    @shambhuponnu3621 Před 2 lety +3

    ശരിക്കും എന്റെ കണ്ണ് നിറഞ്ഞു

  • @techchannel3630
    @techchannel3630 Před 4 lety +11

    എന്താപ്പോ,, പറയാ? ഒന്നും പറയാനില്ല,
    അഭിനന്ദനങ്ങൾ,, കഥാകൃത്തിനും,, പിന്നെ ഈ മധുര സ്വരത്തിനു ടമക്കും!

  • @shifin.sshifu5837
    @shifin.sshifu5837 Před 4 lety +3

    ഇതിനു മുമ്പ് കേട്ടിട്ടുണ്ട് സൂപ്പറാണ് ട്ടോ

  • @punnya.l6350
    @punnya.l6350 Před 3 lety +8

    നീലക്കൽ മൂക്കുത്തി ❤ആരവ്‌ 😘ആരോഹി

  • @richusabi5624
    @richusabi5624 Před 3 lety +7

    ഇത്തരം ഒരു ഭർത്താവ് ആരുടേയും സ്വപ്നം

  • @hanzimshabeer6443
    @hanzimshabeer6443 Před 4 lety +11

    Frst night trip pwolii

  • @ajmalpk7685
    @ajmalpk7685 Před 2 lety

    ഇത്‌ എഴുതിയവന് നോവൽ പുരസ്ക്കാരം കൊടുക്കണം ...എന്താ ഫീൽ ❤️❤️❤️

  • @sukhilmr9995
    @sukhilmr9995 Před 4 lety +4

    Shahul ikka onnum parayanilla asadhyam spr ithokke kelkkumpolanu kalyanam kazhikkan thonane 😊

  • @sadakkaptb5394
    @sadakkaptb5394 Před 4 lety +25

    Poliyatto 😍

  • @worldvarieties6094
    @worldvarieties6094 Před 4 lety +3

    Adipoli sooo love feeling yaaa

  • @premjiraj1260
    @premjiraj1260 Před 3 lety +1

    ഇതൊരു പുതിയ കാഴ്ചപ്പാടിലേക്കുള്ള മാറ്റം ആവട്ടെ... സൂപ്പർ

  • @adamthitheesvlog754
    @adamthitheesvlog754 Před 4 lety +2

    ആഹാ... എന്താ story എന്ത് രസാ കേട്ടോണ്ടിരിക്കാൻ 😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @vavusvava5219
    @vavusvava5219 Před 4 lety +5

    എന്താന്ന് അറിയില്ല കണ്ണ് നിറഞ്ഞു.. othiri ishtayiii....

  • @anamikajs6510
    @anamikajs6510 Před 4 lety +6

    Oru raksha illa...... kidu

  • @sarikakm954
    @sarikakm954 Před 2 lety

    Parayan vakukal kittunila athrakum manoharam ayirunu. Ethoru pennum agrahikuna oru karyamanu rathri baikilula yathrayum thattukadayile chayayum ellam. Onnum ethuvareyum nadanila engilum manasile agrahagal ipo e
    kadhayilude kettapol orupad santhoshamayi 🥰🥰🥰🥰🥰🥰🥰🥰🥰

  • @jishnuvs2698
    @jishnuvs2698 Před 4 lety +2

    സൂപ്പർ bro ശെരിക്കും happy ആയി

  • @adzz7224
    @adzz7224 Před 4 lety +6

    എന്നത്തെയൂ പൊലെ കലക്കി

  • @mystylewithbeema5096
    @mystylewithbeema5096 Před 4 lety +4

    Super

  • @resiyasulthanaktl7545
    @resiyasulthanaktl7545 Před 4 lety +1

    സൂപ്പർ 👌👌👌💝💝💝💝.
    എല്ലാത്തിനും ഒരുപിടി മുന്നിൽ നില്കുന്നത് ഷാഹുലിക്കാ നിങ്ങളുടെ അവതരണം ആണ്.
    കേട്ടിരിക്കുമ്പോ എന്താ ഒരു ഫീൽ 👌👌👌👌😘😘😘💝💝💝💝

  • @heartfelt8746
    @heartfelt8746 Před 2 lety +1

    Enteyum orupad aagrahangalil onnanith....
    Insha allah...... Padachon nadathitharumayirikkum.. Ishtappetta puruahante koode ingane chernnirunnu.. Vivaha divasm rathri thanne bullatt il inganoru yathra pokanam... 🥰🥰🥰
    ...
    Kadhakrithinum, shahulikkakkum, pinnaniyil pravarthicha ellavarkkum nanni... 🥰

  • @naziarasheed2932
    @naziarasheed2932 Před 4 lety +10

    sho pwolichu 😍

  • @sakkeena8914
    @sakkeena8914 Před 4 lety +15

    adaaaar super 😍😍evdunn kitunne iganathe stories sooooper

  • @subinaponnus9096
    @subinaponnus9096 Před 2 lety +1

    കൊള്ളാം അടിപൊളി 💞🔥🥰😘

  • @muhseenakt8351
    @muhseenakt8351 Před 2 lety

    Njan ed 2022 may ann kettad orupad sangadavum adilere sandoshavum thonni engane annengil avarude jeevidam sandoshathilavatte dua cheyyunnu

  • @sharmidanishas6280
    @sharmidanishas6280 Před 4 lety +6

    ഞാൻ ആഗ്രഹിച്ച ഭർത്താവ് ente സ്വാപ്നത്തിലെ യാത്ര

  • @sonysona5642
    @sonysona5642 Před 4 lety +8

    Enteyum agraham Anu ingane night ride athinu vendiya njn kathirikkunnathu

  • @aneesneelekattu
    @aneesneelekattu Před 4 lety +2

    ആദ്യരാത്രി ആദ്യ രാവിലെ ആയാൽ കുഴപ്പുണ്ടോ.... dialogue polichu🤩

  • @shahanamansu7501
    @shahanamansu7501 Před 4 lety +1

    ഇങ്ങനെ oru ലൈഫ് oru ലൈഫ് patner കിട്ടണം

  • @parisraffi9308
    @parisraffi9308 Před 4 lety +3

    Super Ekka....Nde jeevithathile oru yeadu parich nattapoale....😍

  • @anwarshadoha156
    @anwarshadoha156 Před 4 lety +5

    Sangathy poly

  • @athiragireesh9704
    @athiragireesh9704 Před 2 lety +1

    Insha Allah! So cute. Oru real visual manacil vannu. ❤❤. Really like it

  • @aslashahsad701
    @aslashahsad701 Před 4 lety +1

    Veadum veadum kelkaan thonunna kadha.
    Polichu shahul ikka👍

  • @siyonamilan6964
    @siyonamilan6964 Před 4 lety +20

    ന്യൂ ജനറേഷൻ couple സിനു പറ്റിയ സ്റ്റോറി.... ഇതിൽ കൂടുതൽ ഒന്നും കമെന്റ് ഇടാൻ ഇല്ല....
    😭😭😭😭😭😭😭
    നാളെ (31/10/2019 ) എന്റെ മോളുടെ 17th ജന്മദിനമാണ്...
    ഞാൻ വിഷ് ചെയ്യാത്ത എന്റെ മോളുടെ ആദ്യ പിറന്നാൾ... so ...
    Sad ....... pray to me all 🙏🙏

    • @shahulmalayil
      @shahulmalayil  Před 4 lety +3

      എല്ലാ വിധ ആശംസകളും.മക്കൾക്ക് മനസ്സിലാക്കാൻ കഴിയട്ടെ..പ്രാർത്ഥനകൾ

    • @nasijafsalkv5345
      @nasijafsalkv5345 Před 4 lety

      എല്ലാം മനസ്സിലാക്കി ഒരുനാൾ തിരിച്ചു വരും

    • @siyonamilan6964
      @siyonamilan6964 Před 4 lety

      @@shahulmalayil ആമീൻ....
      താങ്ക്സ് ഭായ്, മോൾക് വേണ്ടി 🙏

    • @siyonamilan6964
      @siyonamilan6964 Před 4 lety

      @@nasijafsalkv5345 🙏🙏🙏🤲

    • @afigafoo1256
      @afigafoo1256 Před 4 lety

      എല്ലാം ശരിയാകും

  • @dayadiya4205
    @dayadiya4205 Před 4 lety +4

    Super story

  • @kalharaprasannan3980
    @kalharaprasannan3980 Před 4 lety +2

    First night polichu mona kidu bro

  • @chachuchachu1107
    @chachuchachu1107 Před 4 lety +1

    Ekkade stories okke pwoliyan😘😘njn ennum vayikkarund

  • @rajitharamesh7426
    @rajitharamesh7426 Před 4 lety +6

    Super voice ❤

  • @shukkuv806
    @shukkuv806 Před 4 lety +3

    Hum kollaaam

  • @adithyans9332
    @adithyans9332 Před 4 lety +2

    Ekka super negalu poliyakato

  • @sandrasolaman5690
    @sandrasolaman5690 Před 2 lety

    എന്തൊരു സ്നേഹം.. വല്ലാത്ത ഫീൽ.....

  • @maneeshac.m1953
    @maneeshac.m1953 Před 4 lety +4

    മ്മ് 😍😍😍😍😍💓💓💓💓

  • @surayyaatheek1889
    @surayyaatheek1889 Před 4 lety +12

    ഇങ്ങനെ നട്ട പുലർച്ചെ വീട്ടിൽ വന്നാൽ നമ്മുടെയൊക്കെ ഉമ്മ വാപ്പ മാർക്ക് അറ്റാക്ക് ആവും വരാ.... ഒരു രാത്രി കൊണ്ട് തെറ്റിപിരിഞ്ഞോ പടച്ചോനെ ന്ന് വിചാരിച്ചിട്ട് 😅😅😅😅😅😅

  • @statusworld-ov3lw
    @statusworld-ov3lw Před 4 lety +2

    Ethoru penninte yum aakraham aan ith...rathri karagl....ithepole njan intte pennineyum kond poyidund.......👍👍👍👍 suppppppper aan katha

  • @vishnur3781
    @vishnur3781 Před 4 lety +2

    ശരിയാണ് താങ്കൾ പറഞ്ഞത് , husband and wife നല്ല friends ആയിരിക്കണം, അതിന് ഏറ്റവും നല്ല വഴി എന്താണ്? നമ്മുടെ ഏറ്റവും നല്ല ഏതെങ്കിലും ഒരു friend നെ തന്നെ വിവാഹം കഴിക്കുക എന്നുള്ളത് തന്നെ.

  • @fazinafsal2262
    @fazinafsal2262 Před 4 lety +9

    1st

  • @sachusachu9983
    @sachusachu9983 Před 4 lety +3

    ശരിയാണ്. ❣️❣️

  • @antonybfopalakkad3772
    @antonybfopalakkad3772 Před 4 lety

    Adipoly pazhaya love storyilekku oru nimisham ethichathinu lots thanks

  • @preethiponnamma3528
    @preethiponnamma3528 Před 4 lety

    Shahulikkede Puthiya fan aanetta.super voice ikka.kettu kazhinjhappo vallathoru eshtam jeevithathode

  • @ziluzilzila3920
    @ziluzilzila3920 Před 4 lety +13

    ഇങ്ങനൊക്കെ സ്വപ്നം കാണാനേ പറ്റു. റിയൽ 😥😥😥😥ശോ ഇപ്പൊ കെട്ടിയാൽ മതിയായിരുന്നു ഹബ്ബിനെയും കൂട്ടി ബീച്ചിൽ പോയ് കാറ്റുകൊള്ളായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം 😂😂😂😝😝😝🏃‍♀️🏃‍♀️🏃‍♀️

    • @shahulmalayil
      @shahulmalayil  Před 4 lety +3

      Bigileeee

    • @siyonamilan6964
      @siyonamilan6964 Před 4 lety

      @@shahulmalayil ഇത് പൊളിച്ചു .

    • @siyonamilan6964
      @siyonamilan6964 Před 4 lety

      ഇതിനെ ആരാ തുറന്നു വിട്ടേ . ....

    • @athif9125
      @athif9125 Před 4 lety

      പടച്ചോന്റെ അടിമ 🤣🤣

    • @athif9125
      @athif9125 Před 4 lety

      Shahul Malayil l😉😉😅

  • @safanaafsal7644
    @safanaafsal7644 Před 4 lety +3

    First

  • @vrindavijayan7854
    @vrindavijayan7854 Před 2 lety

    Ayyooo adipoliii... Nthoru feel aanu kekkan🤗😘

  • @mubimuthuz2933
    @mubimuthuz2933 Před 4 lety +2

    Hahaha polichu ikka egane oke first night bike 🏍 raide povannam enth rasam ayirikum 😍😘

  • @realtasteofmalabarvlogsand5789

    Daily ikka nte story kelakan katu nilknavar adi like

  • @sujashaju4340
    @sujashaju4340 Před 4 lety +3

    സൂപ്പർ

  • @techmachan7061
    @techmachan7061 Před 2 lety

    നല്ലൊരു കഥ കേട്ടു. താങ്ക്സ്

  • @akshaya0225
    @akshaya0225 Před 2 lety +1

    So nice🥺😍❤️

  • @lwanttojoinnoufal168
    @lwanttojoinnoufal168 Před 4 lety +3

    Polichu

  • @shinis1127
    @shinis1127 Před 4 lety +5

    Eee voice neoru vallathaa feelaaa

  • @aminashaji2826
    @aminashaji2826 Před 3 lety

    Polich ikka supper ayittunde nalla voice

  • @ishaas3730
    @ishaas3730 Před 4 lety +2

    Sir I liked your all stories

  • @starrock7851
    @starrock7851 Před 4 lety +14

    super

  • @nasijafsalkv5345
    @nasijafsalkv5345 Před 4 lety +11

    Scyil വായിച്ചു ഈൗ സ്റ്റോറി

  • @user-qj9km4bh8u
    @user-qj9km4bh8u Před 3 lety +1

    Ethrayum sneham ulla husine kittan punnyam cheyyaanam

  • @shalukaithakath4525
    @shalukaithakath4525 Před 4 lety +2

    Soopar👍👍👍

  • @sinansinu2302
    @sinansinu2302 Před 4 lety +17

    ഈ സ്റ്റോറി മുൻപ് വന്നതല്ലേ

  • @thejus5bkrishna990
    @thejus5bkrishna990 Před 4 lety +3

    Super story.
    😍😍😍😍😍

  • @shinis1127
    @shinis1127 Před 4 lety +2

    My fvrt voice

  • @sobhanamohan5882
    @sobhanamohan5882 Před 3 lety +2

    Really touching
    Teard my eyes