Video není dostupné.
Omlouváme se.

കലിപ്പന്റെ പെണ്ണ്‌

Sdílet
Vložit
  • čas přidán 9. 06. 2021
  • shahul malayil | faisal cm |
    ============================================
    Kalippante prnnu
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

Komentáře • 316

  • @you2bersfansclub84
    @you2bersfansclub84 Před 3 lety +529

    ഈ ലോക്ക്ഡൌൺ സമയത്ത് വീട്ടിൽ വെറുതെ ഇരിക്കുന്ന ഞമ്മൾക്ക് കഥ പറഞ്ഞു തരുന്ന ഷാഹുല്ക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🎖️

  • @safeenanazer1331
    @safeenanazer1331 Před 3 lety +501

    ❤❤
    കലിപ്പൻമാർക്ക് ഭയങ്കര ദേഷ്യവും ഭയങ്കര സ്നേഹവും ആയിരിക്കും 😘😘💯💯

  • @annthomas6856
    @annthomas6856 Před 3 lety +91

    ഇന്നു വരെ കേട്ടതിൽ അടിപൊളി സ്റ്റോറി ആയിരുന്നു ഇത് കുട്ടത്തിൽ ശാഹുൽ ഇക്കാടെ സൗണ്ടും വേറെ ലെവൽ ഇതിൽ കൂടുതൽ എന്നാ പറയണം എന്ന് എനിക്ക് അറിയില്ല അതു പോലെ സൂപ്പർ ആയിരുന്നു 💖🥰💓

  • @SALINI466
    @SALINI466 Před 3 lety +214

    ❣️ ഈ സ്റ്റോറി വായിച്ചതാണെങ്കിലും ഷാഹുൽക്കയുടെ ശബ്ദത്തിൽ കേൾക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെ ❣️

  • @sanumolthomas933
    @sanumolthomas933 Před 3 lety +70

    രാവിലെ തന്നെ ഒരു അടിപൊളി story കേട്ടു 💓💓 super💞💞💞

  • @sivanyalakshmi4026
    @sivanyalakshmi4026 Před 3 lety +22

    Super story എന്താ പറയാ ഒരു രക്ഷയില്ല കിടിലൻ സ്റ്റോറി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു....thanks ikka ,♥️♥️♥️

  • @OurLifeSreeja
    @OurLifeSreeja Před 3 lety +125

    ഇച്ചായൻ എന്ന് കേട്ടപ്പോ മനസിൽ ഓടി വന്ന മുഖം ടോവിനോടെ ആണ്. അങ്ങനെ തോന്നിയവർ ഉണ്ടോ ഇച്ചായൻ ഇഷ്ടം 🥰🥰🥰

  • @sharfiyashafi1579
    @sharfiyashafi1579 Před 3 lety +41

    കലിപ്പാൻ മാർ പൊളിയാണ് അവരുടെ സ്നേഹം കള ക്കാ മില്ലാത്തതാണ് മനസ്സിൽ ഒന്ന് വെച്ച് പുറമെ മറ്റൊന്നും കാണിക്കാൻ അറിയില്ല അവർക്ക് അവർ എപ്പോഴും ഒരുപോലെയായിരിക്കും ❤❤❤❤

    • @shana8075
      @shana8075 Před 3 lety +1

      o pnne

    • @Ramees379
      @Ramees379 Před 3 lety +3

      Its true' aaattavum koooduthal snehikkan ariyunnathu avarkkaaaanu avar athratholam deshyam prakadippikkunnuvo athratholam avar snehikkukayum cheyyum

    • @shana8075
      @shana8075 Před 3 lety +6

      @@Ramees379 onn paranj randamathedin adi ennitt kurach kazhinj potte enikk ninnodulla snehakkududal kondalle enn paranj 5. 6 kiss edhano kalippism.

    • @sharfiyashafi1579
      @sharfiyashafi1579 Před 3 lety

      @@Ramees379 ശെരിയാണ്

    • @sharfiyashafi1579
      @sharfiyashafi1579 Před 3 lety

      @@shana8075 എനിക്ക് ഇങ്ങനെ ഉള്ള കലിപ്പാൻ മാരെയാണ് ഇഷ്ടം

  • @muhammedshareef3267
    @muhammedshareef3267 Před 3 lety +43

    ഏതാ മോനെ കിടുക്കാച്ചി സ്റ്റോറികൾ🥰🥰🥰
    എത്ര കഥകൾ കേട്ടിട്ടും ഓരോ കഥകളിൽ നിന്ന് വ്യത്യസ്തമായി കഥകൾ എഴുതുന്ന ഈ എഴുത്തുകാരികൾ ഒരു സംഭവം തന്നെ അല്ലേ

  • @unaisksd
    @unaisksd Před 3 lety +91

    നല്ല കഥ മനസ്സിന് എന്നും ആശ്വാസം ആണ് 🥰

  • @anvaranu5828
    @anvaranu5828 Před 3 lety +8

    അടിപൊളി ഇക്ക സ്നേഹം കരുതൽ പരിഗണന പിന്നെ കലിപ്പ്‌ ആഹ്ഹ അന്തസ്സ് അതിനെല്ലാം ഉപരി ജാതിയുടെ മതത്തിന്റെയോ മതിൽ കെട്ടുകൾ ഇല്ലാതെ സ്ത്രിധനം എന്ന കച്ചവടമോ വിലപേശലോ ഇല്ലാതെ പ്രയാണത്തിനു ബന്ധങ്ങൾക്കും സ്വന്തം വിഗരങ്ങൾക്കും മാത്രം വില കൽപിക്കുന്ന മനോഹരമായ 2 കുടുംബങ്ങൾ 2മനസുകൾ തമ്മിൽ ഒന്നിക്കാൻ ആത്മാർത്ഥമായ സ്നേഹം മതിയെന്നും കുടുംബമഹിമയോ സമ്പത്തോ പ്രധാനമല്ലെന്നും കാണിച്ചു തന്നു അടിപൊളി

  • @malappuram2097
    @malappuram2097 Před 3 lety +41

    അടിപൊളി

  • @shajimpshajimp6665
    @shajimpshajimp6665 Před 3 lety +72

    ❤️ റൊമാന്റിക് Story. ഇക്കയുടെ വോയിസ് കേട്ടപ്പോൾ അടിപൊളി❤️❤️❤️❤️

  • @anjana4504
    @anjana4504 Před 3 lety +11

    Sherikkum ejjaathi feelee😍😍😍 ichayan policheeeeeee ohhh

  • @anjuanil7299
    @anjuanil7299 Před 2 lety +8

    ഇക്ക പറയുന്ന ഓരോ സ്റ്റോറിയും എത്ര തവണ കേൾക്കുന്നുണ്ടാന്നു അറിയില്ല 💕💕ഓരോ കഥക്കും ഓരോ പുതുമ ഉണ്ട് 😍😍😊😊🤗🤗🤗

  • @rejaaa_jpeg
    @rejaaa_jpeg Před 3 lety +100

    കലിപ്പാന്റെ കാന്താരി..!😂💛🌸

  • @beemammsahad6274
    @beemammsahad6274 Před 3 lety +84

    കലിപ്പാന്മാർ ഒരുപാട് സ്നേഹം ഉള്ളിൽ ഉള്ളവർ ആണ് കേട്ടോ. എനിക്ക് അങ്ങനെ ആണ്

    • @diyaachu3482
      @diyaachu3482 Před 3 lety +1

      Enikume unde kto

    • @pranaysudhi5725
      @pranaysudhi5725 Před 3 lety +1

      എന്റെ hus കലിപ്പനാണ് പക്ഷെ very cute😍😍😍😍😘😘😘

    • @chronicles9758
      @chronicles9758 Před 3 lety +3

      Kalipp koodiyaale kuzhappamullu

    • @rinshap6275
      @rinshap6275 Před 2 lety +1

      Yenikku undeee... Oru kalippan chakkan

  • @siyaaneessiya2976
    @siyaaneessiya2976 Před 3 lety +52

    ഇക്കാന്റെ കഥ കേട്ടാൽ ആർക്കായാലും ഒന്ന് പ്രണയിക്കാൻ തോന്നും 😍

    • @sareenausman2098
      @sareenausman2098 Před 3 lety +3

      Sathyam

    • @sinuchinju1868
      @sinuchinju1868 Před 3 lety +4

      എനിക്കും. കലിപ്പനാണ് ബട്ട്‌ സ്നേഹത്തിനൊരു കുറവും ഇല്ലാട്ടോ 🤭😊

    • @siyaaneessiya2976
      @siyaaneessiya2976 Před 3 lety

      @@sinuchinju1868 😊

    • @neha-lr8so
      @neha-lr8so Před 2 lety

      👍👍

    • @ashraft7275
      @ashraft7275 Před rokem +1

      Satyam ☺️

  • @asharafa5026
    @asharafa5026 Před 3 lety +14

    നേരം പോകുന്നതേ അറിയുന്നില്ല 🔥🔥🔥🔥💯💯💯💯

  • @bangtansonyeondan4875
    @bangtansonyeondan4875 Před 3 lety +17

    ഇക്കാ thank you so much. ഇതു ഇന്നലെ fb യിൽ വായിച്ചതാ. അപ്പോൾ മനസ്സിൽ തോന്നിയിരുന്നു ഇക്കാന്റെ ശബ്ദത്തിൽ കേൾക്കാൻ.

    • @anaghan.g7071
      @anaghan.g7071 Před 3 lety

      ഞാനു० വായിച്ചു ഇന്നലെ fb യിൽ

  • @alveenacv2997
    @alveenacv2997 Před 3 lety +11

    Entammoooo enthonnaaa eth super ayittund👌👌👌

  • @FaisalFaisal-xr5pf
    @FaisalFaisal-xr5pf Před 3 lety +216

    ദേഷ്യ പ്പെടുമ്പോൾ ഞെക്കി കൊന്നാലോ എന്ന് കരുതും പക്ഷെ സ്നേഹിക്കുമ്പോൾ ഈ ഭൂമിയിൽ ആയുസ്സ് പോരാ എന്ന് തോന്നും

  • @aizuaizu5849
    @aizuaizu5849 Před 3 lety +9

    ഇതൊരു ലോങ്ങ്‌ story ആകണമായിരുന്നു... Spr stry 🥰

  • @aychuuuworld8604
    @aychuuuworld8604 Před 3 lety +24

    അല്ലേലും ഈ കലിപ്പന്റെ കഥ കേൾക്കാൻ ഒരു പ്രത്യേക feel ആണ് 😘😘😘💃💃💃💃💃🙈🙈

  • @rashidrashi3302
    @rashidrashi3302 Před 3 lety +24

    അര വ്,, ആരോഹി, miss

    • @user_vydhehi
      @user_vydhehi Před 3 lety +1

      സത്യം, ആരവ് ആരോഹിയെ പോലെ ഇത് വരെ ഒരു character um ഇല്ല 😇😇😇

  • @rinussrinsha32
    @rinussrinsha32 Před 3 lety +11

    Ufff🖤 adipwolii storyy❤❤🤩🥳🥰

  • @rajilaek2025
    @rajilaek2025 Před 3 lety +4

    എനിക്കും കിട്ടിയത് ഒരു കലിപ്പാനെയാ but ആള് super full pressur but ഭയകര caring
    അൽഹംദുലില്ലാഹ് full happy 😜😜🌝🌝

  • @manojd1284
    @manojd1284 Před 3 lety +9

    Ikkade Ella kadhayum kelkkan nalla rasama nerittukelkunna anubhooti❤️❤️❤️

  • @rifuraza2459
    @rifuraza2459 Před 3 lety +11

    Kalippante penn.....🤩Uff... Adipoliii ❤️🔥

  • @simijijivarghese2228
    @simijijivarghese2228 Před 3 lety +21

    എന്നാ ഫീൽ ആണ് മാഷേ കഥ പറയുമ്പോ.

  • @vghdjstovvus7ifgiogvkdchcv727

    Noti eppo vanno appo vannulo😁😁😍😍😍😍

  • @shibilak7584
    @shibilak7584 Před 3 lety +37

    ഫ്ലാഷ് ബാക് വേണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @Sureshpk-iw7ty
    @Sureshpk-iw7ty Před 2 lety +11

    ഇച്ചായന്റെ സംസാരം ❤

  • @niyajohny4207
    @niyajohny4207 Před 3 lety +7

    Oh enthoru feel annu. Ethu poloru kallippan mare bhayankara eshttam annu

  • @dude5811
    @dude5811 Před 3 lety +13

    സൂപ്പർ storty💞💞💞💞💞വോയ്‌സ് കിടു 💞💞💞💞💞❤❤

  • @nehajoju4525
    @nehajoju4525 Před 3 lety +10

    Supper kadhaa..

  • @thwaiba4746
    @thwaiba4746 Před 3 lety +5

    Wooooowwww
    Pwoliiiiii storyy😊👍👍👍
    👍👍👍👍👍👍👍👍👍👍

  • @nikhithaninku6384
    @nikhithaninku6384 Před 2 lety +7

    ഇത് തന്നെ ഇപ്പൊ 5 തവണയായി കേൾക്കുന്നു 😀..... സൂപ്പർ

  • @joofypaulalappadan
    @joofypaulalappadan Před rokem +2

    അനിതത്തിപ്രാവ് സിനിമയിലെ bgm oruരക്ഷയും ഇല്ല superb

  • @underworldqueen7281
    @underworldqueen7281 Před 3 lety +14

    Continuous ആയിട്ട് ഇ story അപ്‌ലോഡ് ചെയ്യുമോ please

  • @shimnavellila8253
    @shimnavellila8253 Před rokem +1

    എന്നാ ഒരു ഫീലാന്നെ... ❤ഹോ... ഒരു രക്ഷയുമില്ലാട്ടോ 👍🏻🥰

  • @krishnapriyakrishna6006
    @krishnapriyakrishna6006 Před 3 lety +6

    Super story

  • @asurante_devi
    @asurante_devi Před 3 lety +31

    എനിക്കു മുണ്ട് ഒരു കലിപ്പൻ 😍😍😍

  • @sanumolmp8018
    @sanumolmp8018 Před 3 lety +9

    അടിപൊളി സ്റ്റോറി ഇക്കാന്റെ വോയ്‌സും വേറെ ലെവൽ ആണ് എന്റെ പൊന്നെ

  • @Simplegirl1148
    @Simplegirl1148 Před 2 lety +2

    Ee story aan enik ettom kooduthal istam. Ella divasom kelkkm..atrakk feelaa❤️❤️❤️❤️❤️❤️

  • @vrindhat662
    @vrindhat662 Před 3 lety +3

    Super story 🥰🥰🥰😘😘😘 thanku ikkaaaaa❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗

  • @azazel8441
    @azazel8441 Před 3 lety +8

    Njngal arenkilum pratilipiyil story vayikkunavar undoo, undenkil comment itto,athu pole fvrt story etha ennum parayane💗💗💗

    • @suminsumin1720
      @suminsumin1720 Před 3 lety +3

      Daily വായിക്കാറുണ്ട്. കൂടുതൽ ഇഷ്ടായത് " പ്രണയമൽഹാർ ", "സ്നേഹാർദ്രം ", "കൃഷ്ണായനം ", "പിന്നെയും ",.

    • @azazel8441
      @azazel8441 Před 3 lety +1

      @@suminsumin1720 പ്രണയമൽഹാർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് പിന്നെ പ്രിയമാനത്തൊഴിയും ഇഷ്ടമാണ്

    • @suminsumin1720
      @suminsumin1720 Před 3 lety

      @@azazel8441 പ്രിയമാനത്തോഴി ആരുടേയ

  • @simisr8485
    @simisr8485 Před 3 lety +4

    ഈ ശബ്ദം സൂപ്പർ ഒത്തിരി ഇഷ്ടം ആയി

  • @hamnac.m6030
    @hamnac.m6030 Před 3 lety +8

    best story

  • @mashipp6811
    @mashipp6811 Před 3 lety +8

    Supaer❤❤🥰🥰

  • @rekharaj779
    @rekharaj779 Před 3 lety +5

    Appachan ayal engane venom allarum envane ayirunnel💯💯

  • @kavithavarghese5816
    @kavithavarghese5816 Před 3 lety +4

    Adipoli story...
    👌👌👌👌👌

  • @daoloote7265
    @daoloote7265 Před 3 lety +2

    Pennum premavum Koppum undayrn 2yrs mumbe ippo edaak ninglde story ketty irikkum chila nall ormakal mansilekkvrumm thankyou shahul bro

  • @nilaroshan9133
    @nilaroshan9133 Před 3 lety +5

    കലിപ്പാൻ്റെ കാന്താരി
    ❤️❤️❤️❤️❤️❤️❤️❤️

  • @christeenajoby9470
    @christeenajoby9470 Před 3 lety +7

    Your tune bring us to another world pwolichu👏👏❤️❤️

  • @athulyaathulya69
    @athulyaathulya69 Před 2 lety +2

    Kalippan poli.....enikkum und ethupole sundaranaya kalippan.

  • @athirats4315
    @athirats4315 Před 3 lety +7

    Poli story ❤️🥰

  • @amanyaanandhan5973
    @amanyaanandhan5973 Před 3 lety +5

    ❤ Suppar uppar ❤
    👍👍👍👍👍👍👍👍
    ❤❤❤❤❤❤❤❤

  • @sumithrasumi8068
    @sumithrasumi8068 Před 3 lety +2

    Actorsine vache shortfilm aakkanm pls👏👏👏allam orupade nannayittunde nalla അഭിപ്രായമായിരിക്കും എല്ലാവർക്കും 👍👍👍👍🌹🌹🌹🌹

  • @safnasafu2387
    @safnasafu2387 Před 3 lety +6

    Poli👍

  • @saranyaps2786
    @saranyaps2786 Před 3 lety +4

    Adipoli story❤️❤️💖💖🥰🥰

  • @ranjinik8253
    @ranjinik8253 Před 3 lety +5

    ഇഷ്ടായി 👌

  • @aliyasulthwana4349
    @aliyasulthwana4349 Před 3 lety +4

    Ejjathi feel oru rakshem illa 💝

  • @naseeras1110
    @naseeras1110 Před 3 lety +3

    Kallippamar allelum anganayaanu kalippum dheshyavum Snehavum 💯 ril 💯 aayirikum 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nayanam.k2715
    @nayanam.k2715 Před 9 dny

    Kettittu mathi varatha ❤❤❤❤❤ story ❤❤❤ennna feeeelaaa❤❤

  • @reenareena2856
    @reenareena2856 Před 8 měsíci +1

    ❤❤❤❤ സൂപ്പർ

  • @anutheertha5365
    @anutheertha5365 Před 3 lety +5

    Ayyoo kalipan nalla rasamokeya but ah kalip marunna vareyulla athrem time athanu sahikan patathe.. 😆

  • @snehchakku2249
    @snehchakku2249 Před 3 lety +2

    Kalippamark athinde iratti sneham und. Ath prakadippikukayum cheyyum nde ettappiee💗💗kalipp💗sneham

  • @user-agni387gh1o
    @user-agni387gh1o Před 10 měsíci +1

    ദേഷ്യം വന്ന് ചീത്ത വിളിക്കുമ്പോൾ ഉള്ളം കാലേന്ന് ഒരു തരിപ്പ് കയറും. തല്ലിക്കൊല്ലാൻ തോന്നും. കുറച്ചു കഴിയുമ്പോൾ സ്നേഹത്തോടെ ഉള്ള വിളി. അതുകൊണ്ട് തീരും. എല്ലാം❤❤❤❤❤❤❤❤❤

  • @anjanaanjana6875
    @anjanaanjana6875 Před 2 lety +3

    Eathra pravashyam kettunnariyilla🥰🥰🥰ikkante sound🥰🥰

  • @Jaslu916
    @Jaslu916 Před 2 lety +4

    കലിപ്പന്മാരുടെ പെണ്ണുങ്ങൾ ഉണ്ടോ ഇവിടെ 😁ഞാനുണ്ട്..

  • @varshachooranolickal
    @varshachooranolickal Před 3 lety +11

    Kalippante prennu 🔥❤

  • @Ramees379
    @Ramees379 Před 3 lety +5

    Supeeeeerb❤️❤️❤️❤️

  • @niyastsashna3926
    @niyastsashna3926 Před 3 lety +2

    Ichayanumm radhuvinteyumm prenayamm super variety story

  • @Anas-er2xo
    @Anas-er2xo Před 3 lety +3

    Super story♥️ midilil car okke vannappo tragedy story ano nn pedichu. Ningale voice athilum poli

  • @monjathikutty4765
    @monjathikutty4765 Před 3 lety +5

    Sahul ikkaa story supper aan tto

  • @rohithappuappu1549
    @rohithappuappu1549 Před 3 lety +3

    😍😍😍അടിപൊളി 😍😍😍

  • @rajeenausman7312
    @rajeenausman7312 Před 3 lety +3

    മറക്കാൻ പറ്റുന്നില്ല❤️❤️❤️❤️❤️❤️

  • @swathinidhindas1536
    @swathinidhindas1536 Před 3 lety +1

    ഇക്ക ഇങ്ങള് പൊളിക്യാണ് കേട്ടോ ❤😘

  • @bilnabalakrishnan414
    @bilnabalakrishnan414 Před 3 lety +1

    Superrr story othiri eshttayi ✌️❤❤❤👌👌👌

  • @anjanaanjana6875
    @anjanaanjana6875 Před 2 lety +2

    Orupaad ishtam🥰🥰🥰ee story🥰athum ikkayude soundil kelkumbo 🥰🥰🥰🥰

  • @MiniSalam-ro3gc
    @MiniSalam-ro3gc Před rokem +2

    പ്രണയം ഒരു വല്ലാത്ത വികാരം ആണ് വേതന യാണ് സത്യം

  • @indhupraveen535
    @indhupraveen535 Před 3 lety +2

    Ennum Oro storykku vendiyum waiting aanee

  • @kunjattakunjaatta2450
    @kunjattakunjaatta2450 Před 3 lety +2

    Uffff ente ikkkaa🙈🙈❤️🥰🥰

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 lety +4

    Super

  • @akhilaakku8361
    @akhilaakku8361 Před 3 lety +3

    😍😍😍😍😍😍😍😍😍😍😍😍
    Kalippan ishttam ❤️ ❤️❤️❤️❤️❤️❤️❤️

  • @sajukumar250
    @sajukumar250 Před 3 lety +2

    Super. Nalla story.

  • @sruthitd9755
    @sruthitd9755 Před 3 lety +2

    കലിപ്പന്റെ പെണ്ണ് ദ] ഗിക്കി എപ്പിസോട് എനിക്ക് കിട്ടുനില്ല എന്തിണ്❤️❤️❤️❤️🎉🎉🎉🎉🎉👍

  • @anjuanjuty1175
    @anjuanjuty1175 Před 3 lety +10

    ഞാൻ first😄

  • @achurajeshachurajesh9747
    @achurajeshachurajesh9747 Před 3 lety +2

    Super... 😍😍 Enikkum undu oru kalippan.. 😍😍

  • @pravyapravya1804
    @pravyapravya1804 Před 3 lety +1

    Polich eddayikke oru twist vannath
    ഇചായൻ+ ആൽഫി....

  • @lissyjoemon9347
    @lissyjoemon9347 Před 3 lety +1

    Ithupolathe kadhakalkkayi wait cheyyunnu.

  • @devikapt69
    @devikapt69 Před 3 lety +13

    ♥️♥️

  • @sandhyasujith8657
    @sandhyasujith8657 Před 3 lety +4

    Wow super 💗💘💕❤️

  • @sterinjoseph931
    @sterinjoseph931 Před 2 lety +2

    Poliyeee❤sho late aayi poyi🥺

  • @mumthazsalim7248
    @mumthazsalim7248 Před 3 lety +3

    Super 💖💖

  • @muhammednaseef2k786
    @muhammednaseef2k786 Před 3 lety +6

    👌👌👌👌

  • @poojamaheedharan2176
    @poojamaheedharan2176 Před 3 lety +11

    ❤️

  • @abdulsathar7205
    @abdulsathar7205 Před 3 lety +2

    A good story..and great presentation

  • @sumithrasumi8068
    @sumithrasumi8068 Před 2 lety +4

    Part 2വേണം pls 👏👏👏👏👏