സ്‌നേഹപൂർവ്വം ഉണ്ടകണ്ണിക്ക് .....SHAHUL MALAYIL | DEEPESH KIDANJI

Sdílet
Vložit
  • čas přidán 10. 09. 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING -
    This is a channel that tells beautiful stories and motivational speech in the voice of Shahul Malayil. For those who want to enjoy listening to stories and motivation subscribe to this channel. Definitely subscribe to the channel if you like it
    / shahulmalayil
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com
    #ShahulMalayil

Komentáře • 129

  • @vishnugr8112
    @vishnugr8112 Před 2 lety +25

    പ്രണയം അനുഭൂതി ആണ് ആരും കൊതിക്കുന്ന ഒന്ന്. പ്രണയം അർഹതപ്പെട്ടിട്ടും തിരിച്ചു കിട്ടാതെ അഭിനയത്തിലൂടെ ഒരു കൊമാളി ആയിപ്പോയവർക്കും, തന്നിലേക്ക് എന്നെങ്കിലും ഒരുനാൾ എത്തിച്ചേരും എന്ന് വെറുതെ കാത്തിരിക്കുന്നവർക്കും, എന്നെങ്കിലും ഒരുനാൾ ഒരു നറു വെളിച്ചം പടർന്നിടട്ടെ.

  • @kuttappanpc7445
    @kuttappanpc7445 Před 2 lety +11

    മനോഹരമായ ഒരു കഥ.അവനു വേണ്ടി അവളുംകാത്തിരുന്നല്ലൊ. !! സാധാരണ ഓട്ടോ ഗ്രാഫ് പിന്നീട് വായിക്കുന്നവർ ചുരുക്കമാണ്.അവരെ വീണ്ടും കാണാനും ജീവിക്കാനും സമ്മതിച്ചല്ലൊ.നന്ദി.
    രചയിതാവിനും അവതാരകനും അഭിനന്ദനങ്ങൾ.

  • @meharameharavh7505
    @meharameharavh7505 Před 2 lety +11

    Super story, ഒരേ സമയം സങ്കടവും സന്തോഷവും തോന്നി ഈ കഥ കേട്ടപ്പോൾ, പകരം വയ്ക്കാൻ ഇല്ലാത്ത സ്നേഹം അത് ഇത് തന്നെയാണ്

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 Před 2 lety +11

    വല്ലാത്തൊരു ഫീൽ ആയിരുന്നു കഥക്ക് എന്തോ നമ്മുടെയൊക്കെ ജീവിതവുമായി ശിവാക്കും ദേവുവിനും ഒരു സാമ്യം പോലെ അത്രയ്ക്ക് ഇഷ്ട്ടം ആയി, ദിപേഷ് ഏട്ടോ കഥ നന്നായിരുന്നു ഇക്കാ അവതരണവും അടിപൊളിയാണ്. 👌👌👌

    • @deepeshdeepu5342
      @deepeshdeepu5342 Před 2 lety

      💝💝💝💝

    • @aadhiyumpinnenjanum3419
      @aadhiyumpinnenjanum3419 Před 2 lety +1

      @@deepeshdeepu5342 ഹായ് എനിക്ക് rply തന്നതിന് നന്ദി 💖💖💖

    • @deepeshdeepu5342
      @deepeshdeepu5342 Před 2 lety

      @@aadhiyumpinnenjanum3419 ഹ റിപ്ലേതരേണ്ടത് നമ്മുടെ കടമയല്ലേ ... അത് എന്നുമുണ്ടാകും ... എന്നും ഞങ്ങളുടെ കൂടെയുണ്ടായാൽ മതി...

    • @aadhiyumpinnenjanum3419
      @aadhiyumpinnenjanum3419 Před 2 lety +1

      @@deepeshdeepu5342 ഓക്കേ bro ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

    • @deepeshdeepu5342
      @deepeshdeepu5342 Před 2 lety

      @@aadhiyumpinnenjanum3419 ഉറപ്പായിട്ടും നല്ല കഥകളുമായി നിങ്ങളുടെ മുൻപിൽ വരാം

  • @soumyaramesh3098
    @soumyaramesh3098 Před 2 lety +44

    സൂപ്പർ.. എന്നെ ഒരുപാടു പേര് വിളിച്ചിട്ടുള്ള പേരാണ് ഉണ്ടക്കണ്ണി... ഒരുപാട് ഓർമ്മകൾ പിറകോട്ടു പോയി.... ❤️❤️

  • @palakkattukari
    @palakkattukari Před 2 lety +8

    ഒരുപാട് ഇഷ്ട്ടായി കഥ. രണ്ടുപേരും ഒരുമിച്ചല്ലോ 💞💞💞
    പ്രണയം ഹൃദയത്തിൽ പതിഞ്ഞ വികാരം 💞സ്വന്തമാക്കിയ പ്രണയം മാറ്റുകൂടിയിട്ടേ ഉള്ളു 💞ഐ ❤️മൈ ഇക്കാ.... 💞💞💞

  • @SALINI466
    @SALINI466 Před 2 lety +27

    ❤️ ദീപു ചേട്ടന്റെ രചനയിൽ ഷാഹുൽക്കയുടെ ശബ്ദത്തിലൂടെ സിനിമ കണ്ടതുപോലൊരു ഫീൽ ❤️ ഓട്ടോഗ്രാഫ് വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞുപോയി 💞 ക്ലൈമാക്സ്‌ കേട്ടപ്പോൾ സന്തോഷം ആയി 💞 സ്റ്റോറി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👍❤

  • @nazlyaboobacker7562
    @nazlyaboobacker7562 Před 2 lety +6

    സൂപ്പർ സ്റ്റോറി, ഭയകര ഫീൽ ഉള്ള സ്റ്റോറി. ഇങ്ങനെ ആയതിൽ തമ്മിൽ സ്നേഹിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം ആണ്.

  • @sindhusanthosh1113
    @sindhusanthosh1113 Před 2 lety +4

    ഉണ്ടക്കണ്ണിയും ശിവയും ❤
    ശിവയുടെ ഓരോ വാക്കിലും ഉണ്ട് അവന്റെ ഉണ്ടക്കണ്ണിയോടുള്ള പ്രണയം. ഈ ലോകത്തു നിന്ന് മാഞ്ഞു പോയെന്ന് മറ്റുള്ളവർ വിശ്വസിപ്പിച്ചപ്പോഴും പരസ്പരം പ്രണയിച്ചുകൊണ്ടേ ഇരുന്നവർ. "ഇവൾ ജീവിക്കുന്നത് എന്റെ ഹൃദയത്തിലാ..... ഞാൻ മരിച്ചു മണ്ണടിയുന്ന നിമിഷം മാത്രമേ ഇവളുടെ ഓർമ്മകൾക്കും എന്നിൽ ഒരു മരണമുണ്ടാകൂ"
    എത്ര മനോഹരം ഈ വരികൾ 💞💞യഥാർത്ഥ സ്നേഹം സഫലമാവുക തന്നെ ചെയ്യും. ഷാഹുൽജി, ദീപു 🥰🥰🥰🥰🥰

  • @underthesky1848
    @underthesky1848 Před rokem +11

    എനിക്കു വലിയ കണ്ണായതു കൊണ്ട്.. ഉണ്ടക്കണ്ണി എന്നാണ് ക്ലാസ്സിൽ കുട്ടികൾ വിളിച്ചിരുന്നത് ❤️

  • @ancyfathima5943
    @ancyfathima5943 Před 2 lety +23

    സ്നേഹപൂർവ്വം ഉണ്ടകണ്ണിക്ക്♥️♥️♥️♥️💞💞💞

  • @ranjisharanjisha912
    @ranjisharanjisha912 Před 2 lety +8

    ഒരു നല്ല കഥ കൂടി വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഷാഹുൽ സാറിനുo രജയ്താവിനും ഒത്തിരി നന്ദി 💖💖👌👌💕

  • @sindhuot4304
    @sindhuot4304 Před 2 lety +5

    ഈ കഥ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ സൂപ്പർ കഥ ഒത്തിരി ഇഷ്ടായി

  • @ammuthrikkakara2824
    @ammuthrikkakara2824 Před 2 lety +27

    ❤️❤️❤️😭😭😭😭 ആത്മാർത്ഥ പ്രണയത്തിന് ഒരു കളങ്കവും ഉണ്ടാവുകയില്ല

  • @sahlapathechali3336
    @sahlapathechali3336 Před 2 lety +33

    "സ്നേഹപൂർവ്വം ഉണ്ടക്കണ്ണിക്ക് "... ദീപേഷ് ചേട്ടന്റെ വരികൾ ഷാഹുൽക്കയുടെ ശബ്ദത്തിൽ അടിപൊളിയായിട്ടുണ്ട്.... മനസ്സ് നിറയിച്ചൊരു പ്രണയ കഥ ❤️❤️❤️❤️

  • @faseelashouku9991
    @faseelashouku9991 Před 2 lety +1

    Suryan karnaputhrantay poley manoharamaayi ezhudunna Deepesh kidanjiyudayum story enikku valarey eshtamanu.karanjaanu njn ee story kettadu athrakkum feel undaayirunnu.ellam neril kaanunna poley .laast climaax ufffff......oru rakshayum Ella eniyum orupaadu nalla kadakal ezhudaan kazhiyattey

    • @deepeshdeepu5342
      @deepeshdeepu5342 Před 7 měsíci

      തീർച്ചയായും ഇനിയും ഒരുപാട് നല്ല കഥകളുമായവരും...

  • @niyajohny4207
    @niyajohny4207 Před 2 lety +6

    Super story adipoli parayan vakkukal ella enthoru feel ayirunnu

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +13

    💞സ്നേഹപൂർവ്വo ഉണ്ടകണ്ണിക്ക്💞
    💞💞💞അടിപൊളി സ്റ്റോറി ഇക്കാ 💞💞💞

  • @neethusanoj2308
    @neethusanoj2308 Před 2 lety +63

    ഉണ്ടക്കണ്ണി എന്ന് കേട്ടപ്പോ ഞാനും എന്റെ മനസ്സും ആ പഴയകാലത്തോട്ട് ഒന്ന് മടങ്ങി എവിടേയ്ക്കയോ ഒരു ഫീലിംഗ് മിസ്സ്‌ u 😔😔😔😔😔

    • @marykuttysimon9432
      @marykuttysimon9432 Před 2 lety +2

      Happy New year to you all of

    • @shereenac9264
      @shereenac9264 Před 2 lety +1

      സൂപ്പർ. സ്റ്റോറി.

    • @goodlife8790
      @goodlife8790 Před 2 lety

      എന്നെ എന്റെ ക്ലാസ്സിലെ കുട്ടികൾ ഉണ്ട കണ്ണീന്നാണ് വിളിച്ചിരുന്നത്

    • @user-fx4nx5kt5r
      @user-fx4nx5kt5r Před rokem

      Njanum ingenoru undakanniyanu

    • @jancyn8187
      @jancyn8187 Před 10 měsíci +1

  • @sruthiranjith3241
    @sruthiranjith3241 Před 4 měsíci +1

    കഥ സൂപ്പർ 👌❤️❤️❤️

  • @sreesruthi5632
    @sreesruthi5632 Před 2 lety +4

    സൂപ്പർ ♥♥♥story ഇക്കയുടെ വോയിസ്‌ -ൽ കേട്ടപ്പോൾ അതിമനോഹരം 😍😍😍

  • @deepthikrishna3725
    @deepthikrishna3725 Před 2 lety +3

    നല്ലാ കഥ സുപ്പർ ആയിട്ടുണ്ട് സിനിമ പോലെ: കഥ കേട്ടപ്പോൾ തോന്നി ....💖❣️💖

  • @dhyandhanishavlogs9161
    @dhyandhanishavlogs9161 Před 2 lety +9

    ഉണ്ടക്കണ്ണി എന്ന പേര് കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ ആണ് 🌷

  • @reshmibibindas5358
    @reshmibibindas5358 Před 2 lety +4

    Deepeshettante story ikkade soundil kelkkan enth rasa👍👍👍🥰

  • @nisaraliyan5304
    @nisaraliyan5304 Před 2 lety +6

    Super story ❤❤

  • @santhygopalan8737
    @santhygopalan8737 Před 2 lety +4

    Love this story.

  • @jamsheekpattath1661
    @jamsheekpattath1661 Před 2 lety +5

    💞അഴകിയ രാവണൻ💞 -അതിനോളം വരില്ല ഒന്നും

  • @saranyasuresh3745
    @saranyasuresh3745 Před 2 lety +8

    സൂപ്പർ സ്റ്റോറി ❤️❤️❤️

  • @swapnarajendran2973
    @swapnarajendran2973 Před rokem +3

    ❤❤❤

  • @sreedevishree3535
    @sreedevishree3535 Před 2 lety +1

    Super nala avatharanam ouru cinema Kansas feel

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 Před 2 lety +4

    ❣️❣️❣️❣️❣️nice story ❣️❣️😍😍✌🏻✌🏻

  • @srj....creator
    @srj....creator Před 2 lety +3

    Adipoli story🥰🥰💖

  • @shanuskitchen1128
    @shanuskitchen1128 Před rokem +2

    ❤❤❤❤❤

  • @user-zs1nb5jr1w
    @user-zs1nb5jr1w Před 2 lety +3

    Derpeshinte kadha kettittu kurenalayi thanks❤❤❤❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 Před 2 lety +9

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @greeshmavijayan8344
    @greeshmavijayan8344 Před 2 lety +4

    Super feel ❤️❤️❤️

  • @sandhyal4285
    @sandhyal4285 Před 2 lety +5

    Nice story ikka. Kettu thirnnathum kannu niranjathum arinjlla tto

  • @santhygopalan7655
    @santhygopalan7655 Před rokem +1

    Wounderful creativity.

  • @WALTER-ww7mx
    @WALTER-ww7mx Před 2 lety +3

    very good story❤️❤️❤️

  • @user-ub7gu6xp1y
    @user-ub7gu6xp1y Před 2 lety +3

    Addipoli 🥰🥰🥰💞💞💞💞💞

  • @arunamohandas8739
    @arunamohandas8739 Před 2 lety +3

    Adipoliii❤️❤️❤️❤️

  • @user-yw4ko4lz6g
    @user-yw4ko4lz6g Před 2 lety +9

    🖤❤️🖤❤️

  • @rsbrsb172
    @rsbrsb172 Před rokem +2

    Nalla kadhayayirunnu njan karanjipoyito

  • @sulfathsulu5540
    @sulfathsulu5540 Před 2 lety +3

    Super

  • @sreelakshmivv2879
    @sreelakshmivv2879 Před 2 lety +3

    Adipoli💕👌

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před 2 lety +5

    😪😍

  • @user-yw4ko4lz6g
    @user-yw4ko4lz6g Před 2 lety +6

    First🥳✌️

  • @മോൺസ്റ്റർ

    Storyum voice super

  • @niyastsashna3926
    @niyastsashna3926 Před 2 lety +1

    Adipoli storyarnnuu. Snehichavar onnikunnu ❤️

  • @Saneesh4
    @Saneesh4 Před 2 lety +4

    ശരിക്കും എന്റെ ജീവിതം പോലെ

  • @lijisajeev6659
    @lijisajeev6659 Před 2 lety +2

    Wow.....

  • @kochumonjoshi3346
    @kochumonjoshi3346 Před 2 lety +3

    അടിപൊളി സ്റ്റോറി ♥♥

  • @rishamathew7978
    @rishamathew7978 Před 3 měsíci

    Nice❤❤

  • @sunithamani5530
    @sunithamani5530 Před 2 lety +1

    Super story ❤️💞😥

  • @sandhyac2376
    @sandhyac2376 Před 10 měsíci +1

    ഉണ്ടകണ്ണ് എനിക്ക് വലിയ ഇഷ്ടാ പക്ഷേ എനിക്ക് കണ്ണ് ഇല്ല .

  • @RahulParayadiyil-vg5dm
    @RahulParayadiyil-vg5dm Před rokem +1

    👌👌👌👌👌

  • @maneeshajose3598
    @maneeshajose3598 Před 2 lety +4

    💝💝💝💝💝

  • @hamszahamsza2342
    @hamszahamsza2342 Před 2 lety +1

    Suparstory

  • @maheshkichu1159
    @maheshkichu1159 Před 2 lety +2

    🔥

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 Před 2 lety +6

    💓💓💓

  • @roshneyrajan4516
    @roshneyrajan4516 Před 2 lety +1

    Undakanni orupaadu kettatha ee peru.. orupaadu ormakal💔

  • @sruthisivankutty
    @sruthisivankutty Před 5 měsíci

    Suuuuuuuuuuppppper story ❤❤❤❤❤😂

  • @shajishajip8628
    @shajishajip8628 Před 2 lety +1

    Super 👍💐💐💐💐💐💐

  • @fayisp7175
    @fayisp7175 Před 2 lety +4

    😘😍😘😍😘😍👍👍👍❤❤

  • @ancyfathima5943
    @ancyfathima5943 Před 2 lety +8

    🔥🔥🔥❣️❣️❣️

  • @naseemaandikkodan8736
    @naseemaandikkodan8736 Před 2 lety +1

    Super story

  • @LeskshmiRaj
    @LeskshmiRaj Před 2 lety +2

    🥰❤️

  • @kavithavarghese5816
    @kavithavarghese5816 Před 2 lety +1

    Good one

  • @vishnuleo7891
    @vishnuleo7891 Před 2 lety +4

    പക്ഷെ, ആ പാട്ട്... അതേതാണെന്ന് മാത്രം പറഞ്ഞില്ലല്ലോ 🙂❤️

    • @nasarbinansar451
      @nasarbinansar451 Před rokem

      പിന്നെ പാടിതരും... 😂😂

  • @aminajunais4940
    @aminajunais4940 Před 2 lety +1

    Superb

  • @ryba_0ryba_02
    @ryba_0ryba_02 Před 2 lety +1

    Ithile 9:45bgm ariyunnavr indo... Pllzzz rpplyy

  • @bijithaputhenpurackal467
    @bijithaputhenpurackal467 Před 2 lety +1

    👌👌

  • @amanyaanandhan5973
    @amanyaanandhan5973 Před rokem +2

    ❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💞💞💞💕💕💕💕💕💕❤❤❤❤❤❤❤❤❤😭😭😭😭😭🥺🥺🥺🥺🥺🥺🥺🥺🥺🥺💔💔💔💔😭😭😭😭❤❤❤❤

  • @shyni430
    @shyni430 Před 2 lety +3

    എന്നെ എപ്പോഴും വിളിക്കുന്ന പേര് ❤❤❤❤ഇപ്പോഴും വിളിക്കുന്നു 😄😄

  • @jasnajasmin719
    @jasnajasmin719 Před 2 lety +1

    Supar

  • @sheenasuryan975
    @sheenasuryan975 Před 2 lety +2

    Adipoli story

  • @9d06abhiram.s.s7
    @9d06abhiram.s.s7 Před 2 lety +2

    😠😠deepesh Chettante kadhakal adipoliyannallo 😇😀😁😂

  • @ashmal735
    @ashmal735 Před 2 lety +1

    Suuper സ്റ്റോറി

  • @dreamhacker0015
    @dreamhacker0015 Před 2 lety +1

    💖🤒🤒🤒

  • @anjushasatheesh2904
    @anjushasatheesh2904 Před 2 lety +1

    Enne epolum nte old lover vilikuna name.... Njn married ayi... Daivam njgale orumipichitila but epolum avan vilikum marage ayitum avan enne orthu marry cheytha nadakunu annum ennum phnil save kaiya name undakkani 😢😢😢😢

  • @surabhiharidas9769
    @surabhiharidas9769 Před 2 lety +1

    എന്നെ കുറെ പേര് ഉണ്ട കണ്ണി എന്നു വിളിക്കാറുണ്ട്

  • @santhygopalan8737
    @santhygopalan8737 Před 2 lety

    Tragic story,doesn’t like.

  • @livinglifewithdelnajoby
    @livinglifewithdelnajoby Před 2 lety +8

    എന്നെ ന്റെ hus വിളിക്കുന്ന പേരാണ് ഉണ്ടക്കണ്ണി ☺️💕

  • @thasleemaebrahim5518
    @thasleemaebrahim5518 Před 2 lety +4

    Super story ❤️❤️

  • @hamszahamsza2342
    @hamszahamsza2342 Před 2 lety +1

    Suparstory

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj Před měsícem

    ❤❤❤

  • @anjalir1141
    @anjalir1141 Před 2 lety +1

    Super story

  • @shylapillai7368
    @shylapillai7368 Před 2 lety +1

    Super

  • @rohithappusrohithappus1356

    ♥️❤️

  • @ramshisharafu2381
    @ramshisharafu2381 Před 2 lety +1

    👌👌👌

  • @drisyadileep5262
    @drisyadileep5262 Před 2 lety +3

    Adipoli story ❤️❤️❤️❤️❤️

  • @nasarbinansar451
    @nasarbinansar451 Před rokem +2

    ❤️

  • @sharafudheenkmk-oz1ry
    @sharafudheenkmk-oz1ry Před rokem +1

    ❤❤❤❤

  • @abbast3994
    @abbast3994 Před 2 lety +2

    Super story 😍😍

  • @navyajaison3426
    @navyajaison3426 Před 2 lety +3

    ❤❤❤

  • @ramesht5182
    @ramesht5182 Před 2 lety +2

  • @richu6187
    @richu6187 Před 2 lety +2

    ♥️♥️♥️♥️