Video není dostupné.
Omlouváme se.

VASTU | MALAYALAM | വസ്തുവിന് വീഥി നിർണയവും വീടിനു മുറ്റം തിരിക്കലും

Sdílet
Vložit
  • čas přidán 15. 10. 2020
  • #AnilNeduvathoor #VastuShastra #Malayalam
    VASTU | MALAYALAM | വസ്തുവിന് വീഥി നിർണയവും വീടിനു മുറ്റം തിരിക്കലും
    THANKS FOR WATCHING! & Please Subscribe

Komentáře • 86

  • @er.aswathibadhra3517
    @er.aswathibadhra3517 Před rokem +3

    Sir ശെരിക്കും ഉപകാരം ഉള്ള വീഡിയോ ചെയ്യുകയും അത് ബോർഡ് il ചെയ്തു കാണിക്കുന്നത് വളരെ ഉപകാരപ്രദം ആണ് അങ്ങയോടു ഇത്തരം അറിവുകൾ പറഞ്ഞു തരുന്നത് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raghavancr4924
    @raghavancr4924 Před 2 lety +4

    നല്ല അറിവുകൾ എന്നും പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം

  • @rejanicv9056
    @rejanicv9056 Před rokem +2

    നമസ്ക്കാരം sir. തെക്ക് ദർശനമായിട്ടുള്ള വീടിന്റെ മുറ്റം തിരിക്കന്നതിനുള്ള അളവുകൾ ഒന്നു പറഞ്ഞു തരാമോ. 62 കോൽ 8 അംഗുലം🙏🏻

  • @rajuraghavan1779
    @rajuraghavan1779 Před rokem +1

    Very good information...👌👌👌 Thanks a lot 🙏💖💜❣️

  • @mohapradeeppradeep9124
    @mohapradeeppradeep9124 Před 3 lety +2

    Valare upakaramaya ariv nalkiyathinu thanks sir.

  • @FARMINGMACHAN
    @FARMINGMACHAN Před 3 lety +1

    നന്ദി സാർ

  • @Abcd.efghi_jklm7nopq
    @Abcd.efghi_jklm7nopq Před rokem

    വളരെ നന്നായിട്ടുണ്ട് വിവരണം

  • @manunair2873
    @manunair2873 Před rokem +1

    76 കോൽ 8 angulam ഉള്ള കിഴക്കോട്ടു ദർശനം ഉള്ള വീടിന്റെ chuttalavanu ഇതു... ഇതിന്റെ മുറ്റം ചുറ്റളവ് താഴെകൊടുക്കുന്നു..
    കിഴക്ക്...9' 3"
    തെക്കു..8'
    പടിഞ്ഞാറു..5' 6"
    വടക്കു..9' 7"
    ഇതിൽ എന്തെങ്കിലും തിരുത്തേണ്ടതിണ്ടോ..... Pls replay sir....

  • @rajanvelayudhan7570
    @rajanvelayudhan7570 Před 2 lety +1

    നല്ല അറിവുകൾ

  • @abiks3512
    @abiks3512 Před 3 lety +2

    Sir njangalude veedinte thekku kizhakke moolayi oru maav( mango tree) und ath ippol poothu kaya ayi nikunnu, avide vekkan Padilla graha nathanu dhosham annenum athu kayichal marichi pokum ennum oru Allu vannu parnju. Ithinu nthengilum karyam undo .. manasil ith oru budhimutt ayi .. oru reply tharumo..?

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      ഫല വൃക്ഷങ്ങൾ എല്ലതന്നെ വീട്ടു വളപ്പിൽ വളർത്താവുന്നതാണ് ,ദോഷങ്ങൾ ഒന്നുംതന്നെയില്ല .
      thanks sir.

  • @mnmaths2851
    @mnmaths2851 Před 3 lety +1

    Sir, Muttam paniyumbol Thekku bhagathek veedinte Tharayil ninnu Kuranjath Ethra Akalam venam...?
    Thekk 3 Feet, padinjaru 5 Feet., Vadakk7, kizhak 9 എന്ന കണക്കിൽ Edukan pattumo sir..?
    🙏

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety +1

      കാണിച്ചിരിക്കുന്ന അളവുകൾ പ്രെകാരം എടുക്കേണ്ട രീതിയാണ് ,സ്ഥലം കൂടുതൽ ഉണ്ടെങ്കിൽ കിഴക്കൊട്ടും വടക്കോട്ടും കൂടുതൽ അളവുകളിൽ എടുക്കേണ്ടതാണ് .അളവുകൾ എടുക്കുമ്പോൾ ചുറ്റുകണക്കു ശെരിയായി വരണം . thanks sir

  • @ammuappu9750
    @ammuappu9750 Před 2 lety

    Sir, njangalude veedu kizhak darshanam aanu athinu veedinte boundary il thekku padinjaru vadak fagam sheet ittitund. Frnt il boundary thirichite ollu. Ee boundary ik kizhak vasham kudbaveed aanu. Apol njngalude veedinte kizhak vasham net adikan aanu uddeshikunnath. Athiu vaathil evide aayit idendi varum sir. Ipol ulla vazhi njngalude veedinte thekkuvadak boundary il thekk maariyaanu vazhi. Eni grill idumbol vadakk attam vazhi kodukamo. Atho veedinte frnt door nu nere aano kodukendath. Plz reply sir

  • @mridulam7501
    @mridulam7501 Před 2 lety

    Sir 15 sent plotil athette ullil veendum muttam thirikano

  • @indiramenon5017
    @indiramenon5017 Před 3 lety +1

    Sceptic tank waste water ellam pishacheveedhilekkano vekkendathe

  • @rajeshraghavan8917
    @rajeshraghavan8917 Před 3 lety +1

    Sir 2 kaal cent bhumiel kizhakkottu darsanamulla , veedu paniumpol palikenda vasthu niyamangal anthokkeyanu

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      2 kaal cent ഭൂമിയിൽ കിഴക്കോട്ടു ദര്ശനമായി വീട് മരണ കണക്കു ഇല്ലാത്ത കണക്കുകൾ സ്വീകരിക്കുക . വടക്കു പടിഞ്ഞാറു മൂലവിട്ടു ബാത്തുറൂം പണിയാവുന്നതാണ് .thanks sir

    • @rajeshraghavan8917
      @rajeshraghavan8917 Před 3 lety

      @@anilneduvathoor9243 thank you,sir

  • @sherlyabraham3294
    @sherlyabraham3294 Před 3 lety +1

    Sir veedenu sthanam kanum munpe kiner sthanam.kanamo. thekot darsanam mai paniyan pattunna sthalam ane. Veede ippol. Pani ella.

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety +1

      kaananam.. vadaku kizhaku bhagathu kinar nu stanam kananam.
      pani ku avishyam aaya vellam edukunadinu aanu adyam kinar nu stanam kanunathu.
      thanks for watching mam.

    • @sherlyabraham3294
      @sherlyabraham3294 Před 3 lety

      @@anilneduvathoor9243 thanks sir

  • @ammuammuz6530
    @ammuammuz6530 Před 3 lety +1

    Sir thekk darshanam ulla veedinu ith enganaanu.. njgalk thekk bhagam muttam aanu kooduthal

  • @unnib9921
    @unnib9921 Před rokem

    🙏നമസ്കാരം സാർ 🙏
    മതിൽക്കെട്ടിന്റെ പുറ ചുറ്റ് ആണോ. ഉൾ ചുറ്റ് ആണോ മുറ്റം കോൽ അളവ് ആക്കേണ്ടത്.

  • @harimenon8239
    @harimenon8239 Před 3 lety +1

    Good class sir

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      thanks sir

    • @boonebridger1674
      @boonebridger1674 Před 3 lety

      I realize Im kind of off topic but does anybody know of a good website to stream newly released series online ?

    • @jadenlukas2492
      @jadenlukas2492 Před 3 lety

      @Boone Bridger try FlixZone. Just google for it =)

  • @yamunayamuna754
    @yamunayamuna754 Před 2 lety

    സാർ എന്റെ വീടിന്റെ ദർശനം പടിഞ്ഞാറു, കിഴക്ക് സ്റ്റൈയറിന് അടിയിൽ ബാത്റൂം പറ്റുമോ, മധ്യത്തിൽ ആണ്

  • @merinekc
    @merinekc Před 2 lety

    Sir, ente veedu North darshnamaya veedanu. Muttam thirikkumbol South:3 feet. West: 8 feet, North: 18 feet and east: 12 feet. Engane koduthal kuzhappamundo.

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      എങ്ങനെ വന്നാലും വീടിന്റെ മദ്ധ്യവും വസ്തുവിന്റെ മദ്ധ്യവും ഒരേ ബിന്ദുവിൽ വരാതെ മദ്ധ്യങ്ങൾ മാറി മാറി നിൽക്കണം thanks sir

  • @SANTHOSH1a
    @SANTHOSH1a Před 2 lety

    സാർ, കിഴക്ക് ദർശനമായി ഉള്ള വീടിന്റെ പ്ലാനിൽ പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ toilet പണിയാൻ സാധിക്കുമോ? വാസ്തു അനുസരിച്ച് ദോഷം ഉണ്ടെങ്കിൽ അവിടെ Toilet ൻ്റെ മുകളിൽ storage space കൊടുത്ത് അതിന്റെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയിൽ airhole നൽകിക്കൊണ്ട് ചെയ്യുവാൻ സാധിക്കുമോ? അങ്ങനെ ചെയ്യുന്നത് വാസ്തു അനുസരിച്ച് ദോഷം ആണോ?

  • @ramachandranck794
    @ramachandranck794 Před 2 lety

    Padinjaru darsanamulla ente veedinte thekkum padinjarum mottram sheet ittirikunnu.athil kannimoola bhagathu car,two wheelers park cheythal vasthu dosham undo?Veedinte carporch vadaku padinjaru bhagathu aanu ullathu.please advice

  • @mazhuppayilanilkumar
    @mazhuppayilanilkumar Před 2 lety

    Sir, vadakkottu darshanam aaya veedinte Muttam engane adukkam kizhakku vasham vasthuvinte boundry aanu athu cherth edukkan pattumo kinarum varunnunde please reply

  • @anilneduvathoor9243
    @anilneduvathoor9243  Před 3 lety +1

    search Anil Neduvathoor

  • @remyaappu3296
    @remyaappu3296 Před 3 lety +1

    Sir enikk 600sq house plan vanam 5cent plot 16m neelam 13 m veethi anu plot 2bed vanam

  • @aswathy9915
    @aswathy9915 Před 2 lety

    Sir muttam thirikumbol 2 adi thazhthano .eru side parayanu athondanu chodhichath. Sir reply tharanam

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      തറ ലെവലിൽ നിന്നും രണ്ട അടി ഉയർത്തി കെട്ടുന്നതാണ് നല്ലതു thanku sir

  • @Arunkakkatt
    @Arunkakkatt Před 3 lety

    Sir..sama chaturam allathe rectangularil vaasthu prakaram veedu vaykkan kzhiyioo... plese help me

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      അങ്ങനെ വെക്കുന്നത് ഉത്തമം ആണ്

    • @Arunkakkatt
      @Arunkakkatt Před 3 lety

      @@anilneduvathoor9243 sir boomi samachathuram alla varunnath. Appol vaasthu mandalam nirnnayikkan kazhiyumoo... Vaasthu mandalam samachathuram nirbandhamanoo...sir ee samshayam theerthutaranam plese🙏

  • @anums8360
    @anums8360 Před 2 lety

    Oro veedikaludem alavukal engane edukkanam veedinte center il ninno vasthu nte center il ninno... Plz reply sir

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ഈശാന കണ്ടതോട് ചേർന്നോ അല്ലെങ്കിൽ നിരതീ കാണ്ഡത്തിലോടു ചേർന്നോ ആണ് വീടുകൾ വെക്കുന്നത് ഉത്തമം അപ്പോൾ നിങ്ങൾക്കു ഇഷ്ടമായ ഏത് ഭാഗത്തു ആണ് വെക്കുന്നത് എന്ന തീരുമാനിച്ച ആ വശത്തു ഏതെങ്കിലും ഒരു ഭാഗത്തു വീടിന്റെ മൂല മാർക്ക് ചെയ്‌തു അതിൽ നിന്നും അളവുകൾ എടുത്ത ചെയ്യുക thankssir

  • @jayachandranp8635
    @jayachandranp8635 Před 2 lety +1

    പടിഞ്ഞാറോട്ട് ദർശനമുള്ള വീടിന്റെ ഏറ്റവും നല്ല ചുറ്റളവ് എത്ര

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ചുഴറ്റളവ്‌ കണക്കുകൾ പടിഞ്ഞാറു ദർശനത്തിനു ഒരുപാട് ഉണ്ട് അത് thanks sir

  • @girishkarani6728
    @girishkarani6728 Před 3 lety

    Sir enik west face anu veedinte mukham varunnath.. Appol muttam
    Engane cheyyanam

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      വെസ്റ്റിൽ മുറ്റം തയാറാക്കണo.thanks sir.

  • @abhinandacharya4714
    @abhinandacharya4714 Před 2 lety

    🙏🙏

  • @mohanpbmohanpb756
    @mohanpbmohanpb756 Před 2 lety

    👍👍👍👍

  • @hareeshcr7593
    @hareeshcr7593 Před 2 lety

    വീടിന്റെ മുൻഭാഗത്തു പടിഞ്ഞാറു വശത്തായി തെക്ക് പടിഞ്ഞാറു ഭാഗത്തായി വീട്ടിൽ നിന്ന് തുടങ്ങി roofing ഷീറ്റ് കൊണ്ട് മേൽക്കൂര പണിതിട്ടുണ്ട്. ഇതിന് pillar ആയി ഇരുമ്പ് പൈപ്പ് ആണ് കൊടുത്തിരിക്കുന്നത് എന്നാൽ ഈ ഷീറ്റ് ഇട്ട ഭാഗത്തിന് തറ കെട്ടിയിട്ടില്ല ഇതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ഷീറ്റ് ഇട്ടു കംബിറ്റിൽ പണിയുന്നത് താല്കാലികമാണ് അതിനാൽ അത്യാവശ്യം കണക്കുകൾ നോകേണ്ടതായിട്ടില്ല , thanks sir

  • @manojp4253
    @manojp4253 Před 2 lety

    വടക്ക് ദർശനമായ വീട്ടിൽ വടക്ക് ഭാഗവും തെക്ക് ഭാഗവും സ്ഥലo20 ,15 അടിയുണ്ട് കിഴക്കുo പടിഞ്ഞാറും3 അടിയാണുള്ളത് തെക്ക് ഭാഗo എത്ര വെയ്ക്കാം സാർ

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      അത് ഏതെങ്കിലും ഒരു സ്ഥപതിയെ കൊണ്ട് മുറ്റം തിരിച്ചു കൃത്യത വരുത്തുക thanks sir

  • @Praviani143
    @Praviani143 Před 2 lety +1

    സർ പടിഞ്ഞാറോട്ടു ദർശനമുള്ള എന്റെ വീട് കഴിഞ്ഞുള്ള പകുതി വസ്തുവും തെക്കുഭാഗത്തൊട്ടാണ്. പിന്നെ കൂടുതലുള്ള ഭാഗം പടിഞ്ഞാറോട്ടു മുറ്റമായികിടക്കുന്നു അതിലും കുറവ് വടക്കോട്ടും അതിലും കുറവാണു കിഴക്കോട്ടും. കിഴക്കോട്ടു ഒരാൾക്ക് നടന്നുപോകാൻ ഏകദേശം 4 അടി വീതിയേയുള്ളൂ. വസ്തുവിൽ നിന്നും വീട് കെട്ടിതിരിക്കാൻ ഏതൊക്കെ അളവുകൾ സ്വീകരിക്കാം... Plz help us...

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      ഈശാന ബസ് ചെയ്തു മുറ്റം തിരിച്ചാൽ മതി ആകും അപ്പോൾ കിഴക്കു വശം കുറവും അതിൽ കൂടുതൽ വടക്കും അതിൽ കൂടുതൽ പടിഞ്ഞാറും അതിൽ കൂടുതൽ തെക്കും ആയി എടുത്ത ചുറ്റു കണക്കിൽ കൃത്യമായി ചെയ്യുക

    • @vinilbabusavidham6668
      @vinilbabusavidham6668 Před 2 lety

      ഈശാന ബസ്!

  • @yamunayamuna754
    @yamunayamuna754 Před 2 lety

    പ്ലീസ് റിപ്ലേ

  • @renilkumarkumar4786
    @renilkumarkumar4786 Před 3 lety +1

    ഇത് എത്ര സെന്റ് സ്ഥലമാണ്

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety +1

      വീഡിയോയിൽ പറയുന്നത് വസ്തു കുറവുള്ളവർക്കു പിശാച വീഥി മാത്രം ഒഴുവാക്കിയാൽ മതി .
      thanks sir

  • @saleenak1693
    @saleenak1693 Před 3 lety +1

    Ol

  • @sreenikeshgroup6340
    @sreenikeshgroup6340 Před 2 lety

    Plot visit undo? North paravur

  • @nobyabraham7666
    @nobyabraham7666 Před 2 měsíci

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @husssinkacherikunnu5960

    sthalathinte neelavum veethiyum 18 kondu harichu nokukuka appol kittunna 100 cm ananki athu pshaachu veethi appol 120 cm veedu nirthanam itharaye ullu athinaanu aarkum manasivatha modelil paranjathu

    • @anilneduvathoor9243
      @anilneduvathoor9243  Před 2 lety

      അറിവ് പറഞ്ഞു തന്നതിന് നന്ദി സർ thanku sir

  • @lijovarghese2115
    @lijovarghese2115 Před 3 lety +1

    Sir ur place evida

  • @dhanojvkumar6545
    @dhanojvkumar6545 Před 3 lety +2

    🙏 സാർ ചെറിയ സ്ഥലത്ത് വീട് വക്കു മ്പോൾ പിശാച് വീഥി മുറ്റത്തിന് വെളിയിലാക്കാൻ പറ്റില്ല കാരണം സ്ഥലത്തിന് ചുറ്റും ഒറ്റ മതിൽ മാത്രമേ ചെയ്യാർ സാധിക്കുകയൊള്ളൂ. അപ്പോൾ ഗ്രഹത്തിന്റെ സ്ഥാനം പി ശാച് വിധിയിൽ കയറാതെ നോക്കിയാൽ മതിയോ ? വീഥിനിശ്ചയിക്കുന്നത് ദീർഘചതുരമായ സ്ഥലത്ത് ദീർഘ ചതുരമായി 9 വീഥികൾ കല്പിക്കുകയാണോ ? ദീർഘചതുരമായ സ്ഥലത്തിന്റെ വിസ്താരത്തിന്റെ സമചതുരമെടുത്താണോ ചെയ്യേണ്ടത് ?🙏🙏🙏🙏🙏

    • @anilneduvathoor9243
      @anilneduvathoor9243  Před 3 lety

      പി ശാച് വിധിയിൽ കയറാതെ നോക്കിയാൽ മതി .thanks sir

  • @jobygeorge8996
    @jobygeorge8996 Před rokem

    നാലു ദിക്കിലും ഉള്ള മുറ്റത്തിൻ്റെ അളവ് പൂർണ്ണമായ കോൽ അളവിൽ വേണമെന്നുണ്ടോ അതായത് 144 288 432 അങ്ങനെ എതെങ്കിലും ദയവായി മറുപടി തരുമോ

    • @sreedharanmvk
      @sreedharanmvk Před rokem +1

      മൊത്തം മുറ്റത്തിന്റെ നീളം വീതി ഉത്തമത്തിൽ വരണം
      ഉദാ: വീടിന്റെ തെക്കും വടക്കും
      വീടിന്റെയും അളവ്
      കിഴക്കും പടിഞ്ഞാറും വീടിന്റെയും അളവ് തമ്മിൽ കൂട്ടിയാൽ ചുറ്റളവ് ഉത്തമം ആകണം

    • @jobygeorge8996
      @jobygeorge8996 Před rokem

      @@sreedharanmvk Thank you

  • @yamunayamuna754
    @yamunayamuna754 Před 2 lety

    പ്ലീസ് റിപ്ലേ