ഞങ്ങളെ ചെറിയ പെരുന്നാൾ ഇങ്ങനെയൊക്കെ ആയിരുന്നു 😇/Eid vlog 🕌/

Sdílet
Vložit
  • čas přidán 3. 05. 2022
  • Hudba

Komentáře • 93

  • @munjidaminnuzdiaries
    @munjidaminnuzdiaries  Před 2 lety +5

    ഒരുപാട് കാര്യങ്ങൾ ഇനിയും includ ആക്കാനുണ്ട് ആദ്യമായി ചെയ്ത ഒരു വ്ലോഗ് ആണ് ഒരുപാട് തെറ്റുകൾ ഉണ്ടാകും അടുത്ത വ്ലോഗിൽ ശരിയാക്കാം insha allah✨️........ എന്തെകിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ 🙏🏻😊
    അതോടൊപ്പം വീഡിയോയുടെ താഴെ കാണുന്ന like button press ചെയ്യാനും ഇതുവരെ subscribe ചെയ്തില്ലേൽ subscribe ചെയ്യാനും മറക്കല്ലേ കൂടെ നിങ്ങളുടെ freinds & family ക്കും കൂടെ ഒന്ന് video share ചെയ്തു കൊടുക്കണേ പിന്നെ നിങ്ങൾക്ക് വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റിൽ കൂടെ അറിയിക്കണേ☺️pudding recipe വീഡിയോ വരുന്നുണ്ടെ 😇കാണാൻ മറക്കരുതേ
    Thankyou for you're support's 😍

  • @NavyasTreatz
    @NavyasTreatz Před 2 lety +1

    വ്ളോഗ് വളരെ നന്നായിട്ടുണ്ട് 👌 എല്ലാ ഫുഡ് ഐറ്റംസും സൂപ്പറായിട്ടുണ്ട്👍

  • @ReemasWorld123
    @ReemasWorld123 Před 2 lety +1

    Beautiful vlog..orupadu ishtappettutto friend..big like

  • @raiskitchen4692
    @raiskitchen4692 Před 2 lety +1

    Very nice beautiful vlog..fantastic food preparation..nice sharing wonderful recipe 😋😍👍

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 Před 2 lety +1

    Eid aaghoshangal adipoliyayittundu dear, nice sharing👍👍

  • @kkvkkv8566
    @kkvkkv8566 Před 2 lety +1

    Adipoli aayittund video 😍👍🏻👍🏻keep going ✨️

  • @niranjanasanju.16
    @niranjanasanju.16 Před 2 lety +1

    Beautiful vlog ❤️❤️
    Enjoyed watching 👍

  • @rajaniskitchen-k6n
    @rajaniskitchen-k6n Před 2 lety +1

    Vlog nannayittund stay blessed my friend

  • @Sabifoodstories
    @Sabifoodstories Před 2 lety +1

    ചെറിയൊരു പെരുന്നാൾ വ്ലോഗ് നന്നായിട്ടുണ്ട് ഒരു തെറ്റും ഞാൻ കണ്ടിട്ടില്ല നല്ല വീഡിയോ ആയിരുന്നു 😋😍👍👌

  • @nalakathshanshabivlog9818

    Like 4
    Really good video
    ഒരുപാട് ഇഷ്ട്ടമായി
    പായസം puddding 👌👌
    ബിരിയാണി അടിപൊളി 🤤🤤

  • @anusanuvlog8025
    @anusanuvlog8025 Před 2 lety +1

    മാഷാഅല്ലാഹ്‌ ❤❤❤❤
    വ്ലോഗ് നന്നായിട്ടുണ്ട്.. Keep it up👍

  • @fadhilfadhil1006
    @fadhilfadhil1006 Před 2 lety +1

    Good presentation 👍🏻
    Dilus vlog

  • @fadhilfadhil1006
    @fadhilfadhil1006 Před 2 lety +1

    Mehandhi adipoli biriyani super.pudding adipoli👍🏻payasam👍🏻chikken curry neychor beef varatt payasam ellam adipoli👍🏻very beautiful video.iniyum pratheeshikunnu.immammante biriyani adipoli😄👍🏻

  • @fi1232
    @fi1232 Před 2 lety +1

    👍👍😊

  • @mountellagalley
    @mountellagalley Před 2 lety +1

    Vlog super 👍👍

  • @seenaskitchenworld2906
    @seenaskitchenworld2906 Před 2 lety +1

    പെരുന്നാൾ വിശേഷങ്ങളും വിഭവങ്ങളും അടിപൊളിയായിരുന്നു 🌹🌹🌹

  • @shamusvlog3734
    @shamusvlog3734 Před 2 lety +1

    വളരെ നല്ല വീഡിയോ ചെറിയ പെരുന്നാൾ അടിച്ചു പൊളിച്ചു അല്ലെ
    പിന്നെ ഫുഡ് എല്ലാം സൂപ്പർ ആയിട്ടുണ്ട് 🥰🥰

  • @AnuLivingVids
    @AnuLivingVids Před 2 lety +1

    പെരുന്നാൾ വിശേഷങ്ങളും ,വിഭവങ്ങളും എല്ലാം വളരെ നന്നായിരുന്നു ..സൂപ്പർ ..👌👌👌

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 2 lety

    വളരെ നന്നായിട്ടുണ്ട് ഡിയർ വ്ലോഗ് ഒരുപാട് കുറവുകൾ ഒന്നുമില്ല നല്ല വീഡിയോ തന്നെയായിരുന്നു ഡിയർ 👌👌 വിഭവങ്ങളെല്ലാംഅടിപൊളി ബിരിയാണിയും പായസവും എല്ലാം 🌹🌹
    Lik👌👌👌👌

  • @dilsha.p.k2879
    @dilsha.p.k2879 Před 2 lety +1

    Adipol vlog Masha allah 💕💕

  • @Sheraz993
    @Sheraz993 Před 2 lety +1

    Nyc video

  • @fashioncorner1241
    @fashioncorner1241 Před 2 lety +1

    സൂപ്പർ 😍❤️keep going 👍🏻👍🏻

  • @Liyaadhisworld7
    @Liyaadhisworld7 Před 2 lety

    കൊള്ളാം നല്ല ഒരു വ്ലോഗ് ആയിരുന്നു പെരുന്നാൾ വിഭവങ്ങൾ എല്ലാo നന്നായിടുണ്ട് 👌😍

  • @AmnuAkkuvlogsAman
    @AmnuAkkuvlogsAman Před 2 lety +1

    നല്ല വീഡിയോ ഒരുപാട് ഇഷ്ട്ടായി

  • @niya2776
    @niya2776 Před 2 lety +1

    Adipoli ayitund

  • @goodfoodiemaker1822
    @goodfoodiemaker1822 Před 2 lety +1

    😍😍😍😍

  • @vaheedahbl8259
    @vaheedahbl8259 Před 2 lety +1

    😍❤️

  • @noushadk2468
    @noushadk2468 Před 2 lety +2

    Super

  • @hameedbay619
    @hameedbay619 Před 2 lety +1

    mashalla
    h

  • @sweetdreams610
    @sweetdreams610 Před 2 lety +1

    all food looks so yummy 🤤👍

  • @CookmixCorner
    @CookmixCorner Před 2 lety +1

    Perunal adichu polichallee👍👍

  • @sulusworld1923
    @sulusworld1923 Před 2 lety +1

    വളരെ ഇഷ്ട്ടായി നിങ്ങളുടെ പെരുന്നാൾ വ്ലോഗ് ഒരു പാട് ഇഷ്ട്ടാണ് നിങ്ങളുടെ വീഡിയോ

  • @chandanasfoodcorner....8037

    Adipwoliiiiii 😋👍

  • @faizaskitchen1
    @faizaskitchen1 Před 2 lety

    Mashalla അടിപൊളി 👍
    L

  • @vaheedpp4371
    @vaheedpp4371 Před 2 lety +1

    Nice😊😊

  • @user-ob2bp7dt5r
    @user-ob2bp7dt5r Před 2 lety +1

    ❤️❤️❤️

  • @zainzaeemvlog8862
    @zainzaeemvlog8862 Před 2 lety +1

    Masha allah aadyamaittulla vlog anakilum valare usharayittund... Kanunnathinekal enikkishttaye sasaraman sis😍

  • @mamastryout
    @mamastryout Před 2 lety

    Kollam👍👍

  • @Minnalcr76651
    @Minnalcr76651 Před 2 lety +2

    Hi ✌🏻

  • @JOSUANDFAMILY1
    @JOSUANDFAMILY1 Před 2 lety +1

    പായസവും, പുഡ്ഡിംങും,ബിരിയാണിയും യാത്രയും എല്ലാം കൂടി ഉള്ള ഷോർട് vlog ഇഷ്ടായി ട്ടോ.
    App ലെ music use ചെയാതെ യൂട്യൂബ് music download ചെയ്തു use ചെയൂ അല്ലേൽ കോപ്പി റൈറ്റ് issue വരും പിന്നെ. എനിക്ക് വന്നതാ

    • @munjidaminnuzdiaries
      @munjidaminnuzdiaries  Před 2 lety +1

      Thankyou ❤️

    • @munjidaminnuzdiaries
      @munjidaminnuzdiaries  Před 2 lety +1

      എനിക്കും വരാറുണ്ട്.....മൂന്നുന്നാല് shorts ലും 1വീഡിയോയിലും വന്നിട്ടുണ്ട്

  • @kkvkkv8566
    @kkvkkv8566 Před 2 lety

    Adipoli aayittund video 😍👍🏻👍🏻keep going ✨️

  • @sweetdreams610
    @sweetdreams610 Před 2 lety +1

    all food looks so yummy 🤤👍