രാഹുൽ ഗാന്ധി ജയിലിൽ പോകുമോ ? | ABC MALAYALAM NEWS | ABC TALKS | T G MOHANDAS | VADAYAR SUNIL

Sdílet
Vložit
  • čas přidán 23. 02. 2024
  • കേസുകളും രാഹുൽ ഗാന്ധിയും
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #tgmohandas #vadayarsunil #rahulgandhi #modi
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 171

  • @muraleeharakaimal2160
    @muraleeharakaimal2160 Před 4 měsíci +83

    ഉത്തരവാദിത്തം താങ്ങാനാവാതെ ആ ചെറുക്കന് വട്ടായിപ്പോയെന്നാ തോന്നുന്നത്..... നെഹൃവിൻ്റെ, ഇന്ദിരയുടെ ഒക്കെ കർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യൻ എന്നേ പറയാനാകൂ....😔😔😔

    • @suseelaraj955
      @suseelaraj955 Před 4 měsíci +2

      Correct

    • @Unniunniambadi
      @Unniunniambadi Před 4 měsíci +5

      അതെ വെറും 53 വയസായ ചെറുക്കൻ😂😂😂😂😂😂

    • @muraleeharakaimal2160
      @muraleeharakaimal2160 Před 4 měsíci +1

      @@Unniunniambadi 🤣🤣🤣
      കളിയാക്കരുത് pls .....🙏
      INC യുടെ "ജുവരത്തം" ആണ്......
      പിന്നൊരു ജുവരത്തമുള്ളത് പ്രിയങ്കയാണ്. നിങ്ങൾക്കൊക്കെ സമ്മതമാകുമെങ്കിൽ സോണിയയേയും ജുവരത്തമാക്കാം.🤭🤭🤭

    • @Unniunniambadi
      @Unniunniambadi Před 4 měsíci

      @@muraleeharakaimal2160 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kbmnair2182
    @kbmnair2182 Před 4 měsíci +18

    ഇത്ര വിവര ദോഷി ആയ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിൽ കാണില്ല.

  • @drarunaj
    @drarunaj Před 4 měsíci +54

    രാഹുൽ ചക്കരകുട്ടനെ ജയിലിൽ വിടരുത്.... സംഘികളുടെ ജീവന്റെ ജീവനാണ്...❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 4 měsíci +59

    പപ്പു വിനെ പൊക്കി കൊണ്ട് നടന്ന്.. കോൺഗ്രസ്‌ നാശത്തിന്റെ വക്കിൽ എത്തി 😅

    • @kbmnair2182
      @kbmnair2182 Před 4 měsíci +5

      അത് അല്ലെങ്കിലും അങ്ങനെ നശിക്കുമായിരുന്നൂ. ഇദ്ദേഹം അതിന് ഒരു കാരണം ആകുന്നു എന്നു മാത്രം. ഒന്നുമില്ലെങ്കിൽ ഇത്ര കൊമേഡിയൻ ആയ ഒരു നേതാവിനെ കിട്ടിയത് നമ്മുടെ ആരോഗ്യം ചിരിച്ചു ചിരിച്ച് നിലനിർത്താൻ കഴിയുന്നുണ്ടല്ലോ?.

    • @sumeshrajendran8238
      @sumeshrajendran8238 Před 4 měsíci

      അങ്ങനെ നോക്കിയാല്‍ അദേഹം നമുക്ക് ഒരു asset ആണ് 😂😂😂​@@kbmnair2182

  • @kpregith
    @kpregith Před 4 měsíci +40

    എത്രരസകരം..വിജ്ഞാനപ്രദം...അഭിനന്ദനങ്ങൾ

  • @antonythomas1131
    @antonythomas1131 Před 4 měsíci +16

    വിവരം ഉണ്ടെങ്കിലല്ലെ സംസാരം ശരിയാകു.

  • @thampikumarvt4302
    @thampikumarvt4302 Před 4 měsíci +12

    നെഹ്റു ചക്രവർത്തിയുടെ പിൻമുറക്കാരന് ഈ രാജ്യത്തെ ആരെയും ചീത്ത പറയാനും, പരിഹസിക്കാനും അവകാശം ഉണ്ട് !!
    രാഹുലിന് ജനങ്ങൾ വോട്ടു ചെയ്യാത്തതിന്റെ കലിപ്പ് !!

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 4 měsíci +35

    കോൺഗ്രസ് നേതാക്കളുടെ ഗതികേട് 😊

  • @gowarigowari4771
    @gowarigowari4771 Před 4 měsíci +36

    നല്ല നേരത്തുണ്ടാവണം,
    നല്ലവരിൽ കൂടി ഉണ്ടാവണം,❤

    • @unnikrishnannair5098
      @unnikrishnannair5098 Před 4 měsíci +1

      രാഹുൽ ഗാന്ധി യെ ഇത്രയും അപമാനിക്കാമോ

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 4 měsíci

      Don't support criminals , are you ..!

    • @gowarigowari4771
      @gowarigowari4771 Před 4 měsíci

      ​@@unnikrishnannair5098രാഹുൽ ഗാന്ധിയെയാണ് ഞാൻ പറഞ്ഞതെന്ന് താങ്കൾ ചിന്തിച്ചത് തന്നെ ശരിയായോ എന്നൊരു വേദന എനിക്കുണ്ട് എന്നാലും ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണല്ലോം

    • @healthtravellife6212
      @healthtravellife6212 Před 4 měsíci

      രാഹുൽ ഗണ്ടി pm ആവുന്നത് രാജ്യത്തിനു ദോഷമാണ്.
      രാഹുൽ അയാൾ ഒരു നിഷ്കു ആണ്, രാഹുൽ നെ പഠിപ്പിച്ച ഒരു മലയാളി അധ്യാപകനെ എന്റെ ഫ്രണ്ട് പറഞ്ഞു അറിയാം. യാതൊരു maturity ഇല്ലാത്ത ഒരു കുഞ്ഞു ആണ് അയാൾ. അധ്യാപകൻ വീട്ടിൽ ചെന്നാണ് പഠിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും നല്ല ടീച്ചേർസ് ഒക്കെ വീട്ടിൽ ചെന്നാണ് രാഹുലിനെ പഠിപ്പിക്കുന്നത്. എന്നാൽ പോലും അങ്ങേർക്കു ഇതിനൊന്നും ഒരു interest ഇല്ല എപ്പോഴും കളിച്ചു കുട്ടികളെ പോലെ ഇരിക്കും. ഇയാൾക്കു ഇത്രയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഉള്ള ത്രാണി ഇല്ല.
      കൂടെ ഉള്ളവർ പറഞ്ഞു കൊടുക്കുന്നതും എഴുതി വിടുന്നതും ആണ് അയാൾ പറയുന്നത്. സ്വയം ഒന്നും അറിയില്ല.

    • @gowarigowari4771
      @gowarigowari4771 Před 4 měsíci

      ​@@unnikrishnannair5098 ലോകത്തെ ഏറ്റവും വലിയ ഭരണകർത്താക്കൾ എന്ന് സകല രാജ്യങ്ങളും വാഴ്ത്തുന്ന, നമ്മുടെ ഭരണകർത്താക്കളെ യും സകല പൗരന്മാരെയും ലോകം മുഴുവൻ നടന്ന് അടച്ചാക്ഷേപിക്കുന്ന ഈ വായിനോക്കിയെ ഞാനൊന്നും വിളിച്ചില്ലല്ലോ. നിങ്ങൾക്കല്ലേ സംശയം. എന്തുകൊണ്ടാണ്ആ സംശയം വന്നത് .കാരണം വ്യക്തമല്ലേ നിങ്ങൾക്ക് ഉറപ്പാണ് അത് നിങ്ങളുടെ നേതാവായിരിക്കുമെന്ന്. കേരളം ഭരിക്കുന്ന എൽഡിഎഫ് ഗവൺമെൻറ് പോലും പ്രബുദ്ധകേരളം എന്നെ പറയാറുള്ളൂ.

  • @chandranpillai2940
    @chandranpillai2940 Před 4 měsíci +8

    എങ്ങനെയും ജനശ്രദ്ധ നേടിയെടുക്കണം വേറെ മനുഷ്യനു വേണ്ട കഴിവുകൾ ഒന്നും ഇല്ലങ്കിൽ പിന്നെ എന്തു ചെയ്യും ....

  • @leah1142
    @leah1142 Před 4 měsíci +19

    TG’s interviews are very informative 😊kettirikkan thonnum 😀thank you TG and ABC Malayalam channel 🙏🏽

  • @moomoo9143
    @moomoo9143 Před 4 měsíci +25

    പൊട്ടൻ പപ്പുന് ആകെ പറയാൻ അറിയാവുന്നത് പൊട്ടത്തരമാണ്..ഇനി അതും പറയരുതെന്ന് സാർ പറയാൻ പോയാൽ പിന്നെ അവൻ എന്തോ പറയും?..
    അപ്പൻ പ്രധാനമന്ത്രി ആയതുകൊണ്ട് എല്ലാ സ്കൂളുകാരും എല്ലാം പാസാക്കി വിട്ടെന്നല്ലാതെ, ഓൻ പാരമ്പര്യം പോലെ പഠിച്ചതൊന്നുമില്ല.. പിന്നെ ജന്മനാ വിവരവുമില്ല.. ആകെ ഉള്ളതാണ് ചന്തിയിലെ പ്രധാനമന്ത്രി ത്തഴമ്പ്.. അത് ചൊറിയുമ്പോൾ ഓരോ പ്രാവശ്യം പൊട്ടി ഒലിക്കുന്നതാണ്, ഇടക്കിടക്കുള്ള ഈ വിവരക്കേടുകൾ.
    കുട്ടിക്കാലത്ത് കാര്യങ്ങള് സാധിക്കാൻ വേണ്ടി കോൺഗ്രസുകാരൊക്കെ അവന്റപ്പനേം മമ്മിയേം കാണാൻ ചെന്നപ്പോൾ, അവരെ സുയിപ്പിക്കാൻ വേണ്ടി മോൻ രാജാവാണ്, രാജകുമാരനാണ്, എന്ത് തങ്കപ്പെട്ട സ്വഭാവം എന്നൊക്കെ പറയുന്നതൊക്കെ കേട്ട് ഞെളിഞ്ഞ് വളർന്ന ആ കൊച്ചു പൊട്ടൻ, വളർന്നു ബലുതായപ്പോ, ഇത്തിരി ബല്യ പൊട്ടനായി എന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഉണ്ടായില്ല.. അതു മനസ്സിലാക്കിയ പാവം ജനം പപ്പുമോൻ എന്ന സ്നേഹത്തോടെ വിളിക്കുന്ന മ്മടെ പൊട്ടൻ പപ്പു എന്തെങ്കിലുമൊക്കെ പറഞ്ഞ് റോഡിലൂടെ നടന്നോട്ടെ അങ്ങോട്ടുമിങ്ങോട്ടും.. 🙏🏽

  • @rajendranathanmnair4122
    @rajendranathanmnair4122 Před 4 měsíci +8

    സാമൂഹിക ബോധം തീരെ കാണിക്കാത്ത സമൂഹങ്ങൾ ആയി ഞാൻ അനുഭവിച്ചത് കേരളവും തമിഴ്നാടും ആണ്. പക്ഷേ നമ്മൾ പ്രബുധർ ആണ് എന്ന് കാപട്യം പറഞ്ഞു നടക്കും.

  • @vijayalakshmit9306
    @vijayalakshmit9306 Před 4 měsíci +18

    പപ്പു വിന്റെ വിചാരം അയാള്‍ ഒരു സംഭവം ആണ് എന്ന് ആണ്.

    • @haridhar8620
      @haridhar8620 Před 4 měsíci

      അതു ആ പൊട്ടനെ തോന്നിപ്പിക്കുന്നത് കേരളത്തിലെ വാണം ഗോപാലനും , ഗയാ രംഗെനേഷും എല്ലാം ആണ്.

  • @nskaran8413
    @nskaran8413 Před 4 měsíci +18

    എന്തുകൊണ്ടും യോഗ്യൻ തന്നെ (ജയിൽ വാസ്വം )

  • @sm19724
    @sm19724 Před 4 měsíci +6

    രാമൻസ് ഇഫക്റ്റ് എന്നൊക്കെ പറയും പോലെ രാഹുൽ ഗണ്ഠിയുടേത് ഡ്രഗ് ഇഫക്റ്റ് ആണെന്നു പറയേണ്ടിവരും. അടിക്കുന്ന വെള്ളത്തിൻ്റെയോ ഡ്രഗിൻ്റേയോ ഇഫക്റ്റ് പോലിരിക്കും അദ്ദേഹത്തിൻ്റെ വായിൽ നിന്നു വരുന്ന വാക്കുകൾ.

  • @venugopal3181
    @venugopal3181 Před 4 měsíci +2

    👍tg sir❤🙏പപ്പു ഉള്ളുകൊണ്ട് സ്വയം തോൽക്കാൻ ആഗ്രഹം ഉള്ള നേതാവ് 😂👍

  • @midhunpattally554
    @midhunpattally554 Před 4 měsíci +24

    ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പപ്പു നാട് വിടും

    • @gdp8489
      @gdp8489 Před 4 měsíci +5

      അവൻ ഇപ്പോൾ തന്നെ bangkok ഇൽ അല്ലേ. കുടുംബത്തിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ക്യാഷ് വെറുതെ അനുഭവിക്കുന്ന ആളല്ലെ 😅😅😅😅

  • @vipinpm2799
    @vipinpm2799 Před 4 měsíci +8

    രാഹുൽ ഗാന്ധി ജയിൽവാസം ആഗ്രഹിക്കുന്നു അത് വഴി സെൻ്റിമെൻസ് ക്രിയേറ്റ് ചെയ്ത് ഇലക്ഷൻ ജയിക്കാൻ നോക്കുന്നു

  • @user-rq2hg5hr9b
    @user-rq2hg5hr9b Před 4 měsíci +4

    സരസമായ വിവരണം.

  • @sivathanus274
    @sivathanus274 Před 4 měsíci +3

    GoodReply

  • @haridhar8620
    @haridhar8620 Před 4 měsíci +3

    തിരഞ്ഞെടുപ്പിന് ശേഷം പപ്പു oil chanenu പട്ടായയിലേക്ക് പോകും.

  • @narayananps774
    @narayananps774 Před 4 měsíci +12

    What Rahul wants is arrest so that atleast he will get sympathy which he can encash for votes.

  • @sovereignself1085
    @sovereignself1085 Před 4 měsíci +3

    അധികം ആളുകളും കരുതുന്നത് പൊട്ടൻ പപ്പു ഒരു പാവമാണ് എന്നാണ്.എന്നാൽ അങ്ങനെ അല്ല.തികഞ്ഞ ധാർഷ്ട്യം ഉള്ള കടിഞ്ഞൂൽ പൊട്ടനാണയാൾ.ഇന്ത്യയുടെ സൂപ്പർ സ്റ്റാർ താനാണെന്ന് ആണ് പപ്പു സ്വയം കരുതുന്നത്.ഈയിടെയായി ബൗദ്ധിക തലത്തിൽ എന്തോ തകരാറും കൂടുതൽ ഉണ്ട്.

  • @squarefootarchitects
    @squarefootarchitects Před 4 měsíci +1

    I really love this channel especially TG.
    Almost stopped watching other channels

  • @valsanmaroli340
    @valsanmaroli340 Před 4 měsíci +5

    TG, 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍👍

  • @saneeshsanu1380
    @saneeshsanu1380 Před 4 měsíci +3

    പപ്പു ഗണ്ടി .

  • @achudanandangovindan9872
    @achudanandangovindan9872 Před 4 měsíci +3

    നിങ്ങളുടെ വാർത്ത കേൾക്കാൻ സമയം കളയുന്നതിൽ ഒരിക്കലും നഷ്ടം വരുന്നില്ല, എന്തെങ്കിലും ഒരു പുതിയ അറിവെങ്കിലും ഓരോന്നിൽ നിന്നും കിട്ടുന്നുണ്ട്, എന്നുമാത്രമല്ല ബോറിംങ് അല്ല.
    ഒരേ സമയം informative as well as interesting ആണ്.. ഇതുപോലെ എന്നും തുടരട്ടെ എന്ന് ആശംസിക്കുന്നു.

  • @iilhwahidfaqat5224
    @iilhwahidfaqat5224 Před 4 měsíci +15

    Rahul Gandhi's roots are originally Islamic in nature, atleast partially. Do some proper research people. He is a very secular leader and respects sharia law. Boys and girls, Vote him to become your next PM. who cares about a name. He supports holy Islam!!!!

    • @vinodkumarpadmanabha8034
      @vinodkumarpadmanabha8034 Před 4 měsíci

      And also making my Bhaarat islamic, gajva e hind 😢, Traitors 😮

    • @kaalishiv
      @kaalishiv Před 4 měsíci +4

      Bismillah Rahim 😂😂😂

    • @bentfb9492
      @bentfb9492 Před 4 měsíci +2

      Thank you for information. You have educated me much so that I, a long term khangi now turning my back...

  • @preethivijayan1799
    @preethivijayan1799 Před 4 měsíci +3

    🙏🙏

  • @harimundakkodi
    @harimundakkodi Před 3 měsíci

    ചൂടുവെള്ളത്തിൽ വീണ പൂച്ച 🤣🤣🤣🤣അത് പൂച്ചയല്ലേ 🤣🤣🤣അത് കലക്കി

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 4 měsíci +1

    👍🏼

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 4 měsíci +1

    Ypu are exactly right TG. Kerala is the most sensitive state relating caste and religion. I had been studied in Chandigarh University, and served in many North Indian states including in Ludhiana Medical College but I never seen or heard about the religious discrimination among the people and ofcours there were religious tolerance I enjoyed.

  • @lathald8160
    @lathald8160 Před 4 měsíci

    👍

  • @user-oo2of7ut9r
    @user-oo2of7ut9r Před 4 měsíci +6

    Santhosh George kulangara is in BJP list ❤

    • @seenamadhav
      @seenamadhav Před 4 měsíci +2

      Ohhh shariyaano😮😮😮😮😮thank god,,modiyude team il edukkanam adhehathe❤❤❤❤

    • @sreerajsukumarannair2772
      @sreerajsukumarannair2772 Před 4 měsíci

      @user.. മോദി നേരിട്ട് വിളിച്ചു പറഞ്ഞു കാണും. ഊഹാ പോഹങ്ങൾ അടിച്ചു വിടാൻ മലയാളി ക്ക്‌ പ്രത്യേക വിരുത് ആണ്. മാധ്യമങ്ങൾ 4-5 പ്രാവശ്യം കേന്ദ്ര മന്ത്രി ആയി കഴിഞ്ഞു. 😂😂 മന്ത്രി സഭ രൂപീകരണ വേളയിൽ സത്യപ്രതിജ്ഞ വരെ പോലും മന്ത്രി മാരുടെ പേരുകൾ അറിയാൻ കഴിയില്ല,പിന്നെ യാ സ്ഥാനാർഥി list 😂😂. കേരളത്തിൽ ഒരു mla പോലുമില്ലാത്ത ബിജെപി യെ കുറിച്ചാണ് ഇവിടെ മലയാളികൾക്ക് ജിജ്ഞാസ 😂😂😂. സമയം ആവുമ്പോൾ സ്ഥാനാർഥി list ആയിക്കൊള്ളും. മലയാളിക്ക് താല്പര്യം ഉണ്ടെങ്കിൽ വോട്ട് ചെയ്യണം 🙏🇮🇳

    • @prakashp2048
      @prakashp2048 Před 4 měsíci

      He will Union Turisam Minister

    • @user-oo2of7ut9r
      @user-oo2of7ut9r Před 4 měsíci

      @@prakashp2048 sure

    • @sumeshrajendran8238
      @sumeshrajendran8238 Před 4 měsíci

      ഇത് സത്യം anആണെങ്കില്‍ അത് ബിജെപിയുടെ ഏറ്റവും മികച്ച തീരുമാനം ആയിരിക്കും ❤

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 4 měsíci

    ❤❤❤

  • @shibeeshchandran7725
    @shibeeshchandran7725 Před 4 měsíci

    🧡🙏🌸🌸🌸🌸

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 4 měsíci +1

    കേസ് "ഗണ്ടി".

  • @jishnuskrishnan1152
    @jishnuskrishnan1152 Před 4 měsíci +1

    " മറ്റൊരു അലെക്സി നവൊലിനി ആകനുള്ള ശ്രമമാണ്, പക്ഷെ ഷിറ്റി പോകുന്നു🥴🥴🥴🥴🥴

  • @muralikummar.s.k2636
    @muralikummar.s.k2636 Před 4 měsíci +3

    TG is a walking university

  • @sarethuniverse1471
    @sarethuniverse1471 Před 4 měsíci +3

    പട്ടായ ധ്യാന കേന്ദ്രമല്ലേ

  • @santhoshtv7565
    @santhoshtv7565 Před 4 měsíci +3

    പപ്പു കുമരകത്ത് കൊണ്ട് വന്ന മാതാമ്മയുടെ കാര്യം എന്തായി

    • @MrAjithutube
      @MrAjithutube Před 4 měsíci +1

      അതൊക്കെ പോയി പുതിയത് സ്പാനിഷ് ആണെന്ന് തോന്നുന്നു

  • @user-br6sz2bf5b
    @user-br6sz2bf5b Před 4 měsíci +1

    Prashant Bhushan and Arvind Kejriwal are two sides of same coin.

  • @vijayana43
    @vijayana43 Před 4 měsíci

    🎉🎉🎉🎉🎉....,

  • @sriram17121957
    @sriram17121957 Před 4 měsíci

    T G sir thanks for your humorous talk 😂😂

  • @pkochujpkochuj
    @pkochujpkochuj Před 4 měsíci +1

    Rahu... A big vote winner for BJP

  • @valsakumar3673
    @valsakumar3673 Před 4 měsíci +2

    ബുദ്ധി ഉറക്കാത്ത കടിഞ്ഞൂൽ പൊട്ടൻ അപഹാസ്യ നാകാൻ മാത്രം വിധിക്കപ്പെട്ട ഒരു മനുഷ്യജൻമം.സഹതപിക്കാനേ പറ്റൂ

  • @unnibm5061
    @unnibm5061 Před 4 měsíci

    Sir voice is slow

  • @chethankumar555
    @chethankumar555 Před 4 měsíci +5

    Rahul becomes mad or psycho after election.. while watching his speech

  • @manmohan7135
    @manmohan7135 Před 4 měsíci

    ❤🙏👨‍👩‍👦🙋🙋‍♂️

  • @harimundakkodi
    @harimundakkodi Před 3 měsíci

    കോൺഗ്രസ്‌ നല്ലൊരു നേതാവിനെ കണ്ടെത്തുന്നത് വരെ അവർ ഇങ്ങനെ തുഴഞ്ഞുകൊണ്ടിരിക്കും... വളരെ ദയനീയമാണ് കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ.... ഉയർത്തിക്കാണിക്കാൻ നല്ലൊരു നേതാവില്ല

  • @syamraj9074
    @syamraj9074 Před 4 měsíci

    16:55😂

  • @user-oo2of7ut9r
    @user-oo2of7ut9r Před 4 měsíci +2

    Santhosh George kulangara in BJP list ❤

  • @vijayann1273
    @vijayann1273 Před 4 měsíci +1

    EB lineman are not doing any work outsourcing

  • @josephvarkey4785
    @josephvarkey4785 Před 4 měsíci

    Ohhhh ambarannooo😮

  • @sashidharannair5855
    @sashidharannair5855 Před 2 měsíci

    ജലജീവനൊരുതറാവടിറഹ്വമില്ലാതാനടപടിയാണ് ആരുമാസമായിപൈപുസ്ഥാപിച്ചിട്ടു ഒരുതുള്ളിവെള്ളംവ ന്നിട്ടില്ലെല്ലാമാസവുംബില്ലുകൊണ്ടുവന്നുവെച്ചിട്രൂപോകും ഇതുവരെയൊരുതുള്ളിവ്‌വെളംവന്നിട്ടറില്ലയിതിന്റൊഫയസ്കടക്കലാണന്നുപറയുന്നു സർക്കാത്തധാനംടൂർത്തടിച്ചു്പയോഗമില്ലാതാകുന്നു

  • @vijayankotteri2299
    @vijayankotteri2299 Před 4 měsíci

    🙏🙏😂

  • @kuttu8286
    @kuttu8286 Před 4 měsíci

    UP യെ കുറ്റം പറയുന്നവർ എത്ര പേര് കേരളത്തിലെ കീഴ്ജാതിക്കാരെ വിവാഹം കഴിക്കുകയോ അവരുമായി ബന്ധം ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ട്

  • @abhishikthjijo8764
    @abhishikthjijo8764 Před 4 měsíci +3

    2014 മുതൽ തുടങ്ങിയതാണ് ജയിലിലാക്കാനുള്ള ശ്രമം 10 വർഷമാകുന്നു ഗീബൽസൊക്കെ നിങ്ങളുടെ മുൻപിൽ എത്രയോ പാവങ്ങൾ

    • @zhedge5791
      @zhedge5791 Před 4 měsíci +8

      Whst is your view on national herald case??? Read something on the case and comment

  • @narayanankp6103
    @narayanankp6103 Před 4 měsíci

    Achanum. Bappayum

  • @madhusudhananmadhu9493
    @madhusudhananmadhu9493 Před 4 měsíci +1

    അമയു മകനും ഗോവിന്ദ 😂

  • @SK-nh9xf
    @SK-nh9xf Před 4 měsíci +1

    രാഹുൽ ഗാന്ധി ഒരു നാർകോട്ടിക് അടിമ മയക്കുമരുന്ന് അടിമ ആണ് എന്ന പരിഗണന കൊടുക്കണം. മയക്കുമരുന്ന് കഴിച്ച് സൽബുദ്ധി നഷ്ടപ്പെട്ടുപോയി. അദ്ദേഹം പ്രതിപക്ഷത്ത് ഉള്ളത് ബിജെപിക്കും ഹിന്ദുക്കൾക്കും ഒരു അനുഗ്രഹമാണ്

  • @prakashp2048
    @prakashp2048 Před 4 měsíci +1

    കോൺഗ്രസ്സ് nu പപ്പു oru dhurandam ആണ്

  • @AjithKumar-zz4fm
    @AjithKumar-zz4fm Před 4 měsíci +1

    😄😄😄😄രാഹുൽ

  • @dineshnair8597
    @dineshnair8597 Před 4 měsíci

    Answer to the last sentence,
    Poocha alla Rahul Gandhi vijaarikkanam.

  • @mohandasg7530
    @mohandasg7530 Před 3 měsíci

    പോകണം

  • @user-ti5hs7qw9y
    @user-ti5hs7qw9y Před 4 měsíci

    Nannavatha hidukkal

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Před 4 měsíci

    Kerala is too much communal.

  • @prasoonkumar8895
    @prasoonkumar8895 Před 4 měsíci +1

    The problem with Rahul is his identity, village italian attittude is more influenced his blood than Indian.

  • @moidcherapuram5121
    @moidcherapuram5121 Před 4 měsíci

    രഹുൽജിയെ ചെറുതാക്കാനുള്ള വലിയ ചർച്ച

  • @ajcreations9696
    @ajcreations9696 Před 4 měsíci

    Ith rahul ne kurich paranj vere evidyo ethi

  • @RaghavanA-ev2jx
    @RaghavanA-ev2jx Před 4 měsíci +1

    A drunkard thinks everyone else is drunkard.

  • @user-ti5hs7qw9y
    @user-ti5hs7qw9y Před 4 měsíci

    Hidupottan

  • @SajuVarghese-de5sv
    @SajuVarghese-de5sv Před 4 měsíci +1

    Modi is better...

  • @moidcherapuram5121
    @moidcherapuram5121 Před 4 měsíci

    ജാതി പറഞ്ഞ് ആയിരങ്ങൾക്ക് കുഴികുത്തി വെള്ളം കൊടുത്ത വരുടെ ന്യായങ്ങൾ

    • @ushanair8408
      @ushanair8408 Před 4 měsíci +1

      Tippu mughal nizam varikkunnan angine angine koyas cheythukootiya papangalolam varumo kuzhiyilevellam

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 4 měsíci

      സുടാപ്പി കുത്തിത്തിരിപ്പ് ആയി വന്നു

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 4 měsíci

      സുടാപ്പി കുത്തിത്തിരിപ്പായി വന്നാലോ

  • @hhhj6631
    @hhhj6631 Před 4 měsíci +1

    Be is not fit to work even as a peon. He needs to love our country. 😂🎉🎉😢😢

  • @chitturvenkat3957
    @chitturvenkat3957 Před 4 měsíci

    The abuse of substance is the reason.

  • @chethankumar555
    @chethankumar555 Před 4 měsíci

    Karnataka govt recently reduced tax on liquor to drink more Rahul should say ban liquor in Karnataka

    • @abcd1839
      @abcd1839 Před 4 měsíci

      Tax കൂട്ടുവാണ് ചെയ്യത്😂 നീ ഏത് News കണ്ടതാണ്

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 4 měsíci +1

    Eppozhum 65 varsham bharichumudicha kaaryam parayilla, 10 varsham bharichittu onnum cheythillayennum paranju rodhanamaanu chilar, pandu nunaparanju thammiladippichathupole ee social media kaalathum sremikkunnu. But jenangal thiricharinjuthudangi.

  • @SherlyThomson-ko3lv
    @SherlyThomson-ko3lv Před 4 měsíci +3

    ഇയാളെ മാറ്റി വേറൊരു നേതാവിനെ കണ്ടെത്തതാണ് കോൺഗ്രസ്സ്ന്റെ പതനം

  • @balachandranshivasubramany3001

    creation and spreading misinformation is equivalent to informal war , which requires serious discussion .

  • @madhubalan9958
    @madhubalan9958 Před 4 měsíci +1

    These all the result of his arrogance. He couldn't be considered as political leader.

  • @purushothamannair2490
    @purushothamannair2490 Před 4 měsíci +1

    That poor man is not responsible for this statement. The people responsible are his advisors and sthuthipadtakar. Their names are known to every Indian.

    • @purnimathampi6103
      @purnimathampi6103 Před 4 měsíci +1

      Is he a 52 year old child to be misled??

    • @alashwin
      @alashwin Před 4 měsíci

      If he does not know what he is speaking , and can be mislead easily , he is unfit and dangerous to be even a Panchayat president , let alone PM of India

  • @rainynights4186
    @rainynights4186 Před 4 měsíci +2

    ഇന്ത്യയിൽ ഏറ്റവും വർഗ്ഗീയ മനസ്സുള്ളവർ മല്ലു.....പക്ഷേ വിചാരം മതേതര പുരോഗമനം..... തു്ഫു.

  • @josephvarkey4785
    @josephvarkey4785 Před 4 měsíci

    Rahulji ❤❤❤❤❤❤❤❤

  • @prasanthankarath2248
    @prasanthankarath2248 Před 4 měsíci

    He Started With The Youth Of Varanasi As Drunkaards Abd Nashaylee and Then Branded The Whole youth Of UP As Drunkards...So Pathetic To See This Frustrated Congressee

  • @user-ti5hs7qw9y
    @user-ti5hs7qw9y Před 4 měsíci

    Kashtam kaashtam hidukkal

  • @aravindanc8989
    @aravindanc8989 Před 4 měsíci +1

    Jail alla mental hospitalil anu ee 52 age payan pokandatu..

  • @pushpkaran771
    @pushpkaran771 Před 4 měsíci +1

    Pappu an utter waste

  • @anilmadhu8904
    @anilmadhu8904 Před 4 měsíci +2

    He is immature and full.

  • @ratheeshk7143
    @ratheeshk7143 Před 4 měsíci +2

    JAILIL POKILLA - BJP YUDE AISWARYAM PAPPU

  • @JS-Sharma
    @JS-Sharma Před 4 měsíci

    Identity crisis inseparably intertwined with selfconsciousness badly deformed Mr.Rahul Gandhi. When he abjure that he is not Sawarkar, his awares that he is neither a Gandhi, nor a Brahmin of any branch or discipline haunts him in deep.
    He wants to be something, not to be in or with politics, but he has been under domestic pressure to be with profitable politics with which the exuberant life could be maintained well.

  • @shyamalanair9804
    @shyamalanair9804 Před 4 měsíci

    Ragul pAvam onnum alla

  • @ananthanarayananks1696
    @ananthanarayananks1696 Před 4 měsíci

    But most of his utterance are akin to a drunkard

  • @user-ti5hs7qw9y
    @user-ti5hs7qw9y Před 4 měsíci

    Rahulpottan poor kandu

  • @louisjnedumpara
    @louisjnedumpara Před 4 měsíci

    Simply a time wasting exercise

  • @Arun-vg8ub
    @Arun-vg8ub Před 4 měsíci

    Pappumon

  • @Artemis201
    @Artemis201 Před 4 měsíci +1

    ഇത്രയും പൊട്ടനായ ഒരു ചെക്കൻ എങ്ങനെ രാജീവ് ഗാന്ധിയ്ക്ക് ഉണ്ടായി എന്നാണ് ചിന്തിക്കേണ്ടത് ?? 😢😢

    • @noone4617
      @noone4617 Před 4 měsíci

      ക്രോസ് ബ്രീഡിങ് ഗോൺ റോങ് 😅😅

  • @kunjalichamakkal1715
    @kunjalichamakkal1715 Před 4 měsíci

    Next pm rahul

  • @sajiabraham2343
    @sajiabraham2343 Před 4 měsíci +1

    രാഹുലിനെ ജയിലിൽ അയക്കാൻ സാധ്യത ഉണ്ട് സർ.
    കാരണം അയാൾ BJP കാരൻ അല്ല :
    അയാൾ CPM കാരനും അല്ല:
    കോൺഗ്രസ്സ് കാരനാ. അപ്പൊ പിന്നെ ഒന്നും നോക്കണ്ട ജയിൽ ഉറപ്പ്.

    • @user-eo9ll5wj4t
      @user-eo9ll5wj4t Před 4 měsíci +1

      Right, all the Congress losers belong in jail

    • @haridhar8620
      @haridhar8620 Před 4 měsíci

      Scamgress

    • @noone4617
      @noone4617 Před 4 měsíci

      ഇതൊന്നും അല്ലേലും അയാള് നല്ല അഴിമതിക്കാരൻ ആണ്. ഇപ്പൊ തന്നെ ജാമ്യത്തിൽ ആണ്. എന്നിട്ടാണ് ഷോ.
      പോരാത്തതിന് ചൈനീസ് കമ്മിയൂനിസ്റ്റ് പാർട്ടിയും ആയിട്ട് പോയി കരാർ ഒപ്പിട്ട് നിൽക്കുവാണ്. ഇത്തവണ മോഡി ജയിച്ചാൽ കരാറിലെ വിവരങ്ങൾ കമ്മികൾ പുറത്ത് വിടും. കാര്യം അവർകും ഇവിടെ ബിസിനസ് ചെയ്യണമല്ലോ. പപ്പു 3G