Malayalee From India - Success Trailer | Nivin Pauly | Dijo Jose Antony | Listin Stephen

Sdílet
Vložit
  • čas přidán 10. 05. 2024
  • Presenting the Success Trailer of “Malayalee from India” Directed by Dijo Jose Antony & Produced by Listin Stephen
    Director: DIJO JOSE ANTONY
    Writer: SHARIS MOHAMMED
    Producer: LISTIN STEPHEN
    Produced: MAGIC FRAMES
    Banner: MAGIC FRAMES
    Co-Producer: JUSTIN STEPHEN
    Director of Photography: SUDEEP ELAMON
    Line Producer: SANTHOSH KRISHNAN
    Editor and Colorist: SREEJITH SARANG
    Music and BGM: JAKES BEJOY
    Production designer: PRASANTH MADHAV
    Art director: AKHILRAJ CHIRAYIL
    Executive Producer: NAVEEN P THOMAS
    Chief Associate Director: BINTO STEPHEN
    Makeup: RONEX XAVIER
    Costume designer: SAMEERA SANEESH
    Production Controller: GIREESH KODUNGALLUR
    Thrills: BILLA JAGAN, ASHARAF GURUKKAL
    Sound Design: SYNC CINEMA
    Final Mixing: RAJAKRISHNAN M R
    Administration and Distribution head: BABIN BABU
    Production In charge: AKHIL YESODHARAN
    Stills: PREMLAL PATTAZHY
    VFX: PROMICE
    Marketing: BINU BRINGFORTH
    #malayaleefromindia #nivinpauly #dijojoseantony #newmalayalammovies #trendingmovies
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Digital Partner - AVENIRTEK DIGITAL PRIVATE LIMITED
    SUBSCRIBE for more such Videos
    Connect with us on:
    ♦ CZcams : bit.ly/MagicFramesCZcams​
    ♦ Facebook : bit.ly/MagicFramesFacebook​
    ♦ Twitter : bit.ly/MagicFramesTwitter​
    ♦ Instagram : bit.ly/MagicFramesInstagram​
    © 2021 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material.
  • Zábava

Komentáře • 704

  • @Critique007
    @Critique007 Před 26 dny +1101

    *SUCCESS* in *Parallel World*

    • @Critique007
      @Critique007 Před 26 dny +54

      " *തിയേറ്ററിൽ നിന്നു നെഞ്ചും വിരിച് ഇറങ്ങി വരാം* " ~ *Disco Joke Antony*
      *അന്നേ വിചാരിച്ചതാ ഇതിങ്ങനേ സംഭവിക്കുന്ന്*

    • @sreerajcalicut
      @sreerajcalicut Před 26 dny +3

      @@Critique007 😁😁😁

    • @swaroopk.p741
      @swaroopk.p741 Před 26 dny +3

      😂😂😂

    • @hanma8883
      @hanma8883 Před 26 dny +38

      Njan kandu ,nalla filim aahnallo? Why people hating it ..,??

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 Před 26 dny +19

      @@hanma8883Because of it is portraying a parallel world by saying it is the reality. Nothing in this world is one sided. You need to show both sides of the coin. Atleast you have the rights to criticise here, if you go to communist countries you’ll be in jail if u criticise the govt. if they shown that side also then it would have become a good movie, now this is just Communist/liberal propaganda movie like Kerala story….

  • @kurianroy6281
    @kurianroy6281 Před 26 dny +305

    Nadikar ന്റെ വരെ success ടീസർ വന്നു, അപ്പം ഇതൊക്കെ എന്ത്,...... 🤌😂

    • @GangsOfKingdom-fq8fs
      @GangsOfKingdom-fq8fs Před 26 dny +26

      Nadikarne kattilum collection und ...better than nadikar

    • @stranger7704
      @stranger7704 Před 26 dny

      ​@@GangsOfKingdom-fq8fstrue

    • @rameshjain4556
      @rameshjain4556 Před 26 dny +6

      malayala cinema again back to form 😂😂😂

    • @kurianroy6281
      @kurianroy6281 Před 26 dny +8

      @@GangsOfKingdom-fq8fs yah bro, mfi far better than nadikar.

    • @kurianroy6281
      @kurianroy6281 Před 26 dny +1

      @@rameshjain4556 GAN, TURBO 🔥

  • @sathyadev6315
    @sathyadev6315 Před 26 dny +190

    മൂന്ന് വട്ടം കണ്ടു നാല് വട്ടം കണ്ടു എന്നൊക്കെ ഓരോരുത്തർ എഴുതി വിടുന്നുണ്ട്. ഈ prകാരുടെ ഒരു ആത്മാർത്ഥതയേ😂

    • @user-tj2te8cz1c
      @user-tj2te8cz1c Před 26 dny +2

      nee athhinu cinema kando

    • @shortstubeads
      @shortstubeads Před 25 dny

      Nishad koya yude kayyinu kittiyath vangi nakki aa vazhik poyaa pore..

  • @aneeshamaze6961
    @aneeshamaze6961 Před 26 dny +482

    എവിടെയാ success ആയത് മുടക്കിയതിന്റെ പകുതി പോലും ഗ്രോസ്സ് ആയിട്ടില്ല ഇതുവരെ

  • @akashkrishna1896
    @akashkrishna1896 Před 23 dny +8

    നല്ല പെർഫോമൻസ് ആയിരുന്നു നിവിൻ പോളിയുടെ .. എനിക്ക് നല്ല ഇഷ്ടായി. ഞൻ ബാംഗ്ലൂർ ആണ് കണ്ടതു.PVR ഫുൾ ആയിരുന്നു... 🔥🔥🔥🔥

  • @rjrfanboy1949
    @rjrfanboy1949 Před 26 dny +275

    pottiya padam pettennu success aayo

    • @hmifjk
      @hmifjk Před 26 dny +19

      suceess teaser kanda urapicho padam umbi especially familiy audience feeel good movies

    • @joeljoshy3989
      @joeljoshy3989 Před 26 dny

      😂😂😂😂😂😂

  • @user-jy9um9sy5s
    @user-jy9um9sy5s Před 26 dny +195

    ഈ trailer അദ്യമെ ഇറുകിയിരുനെങ്കിൽ ഈ പ്രശനം വലതും ഉണ്ടാവുമായിരുന്നോ 🤪

  • @sreerajcalicut
    @sreerajcalicut Před 26 dny +83

    *പണ്ടൊക്കെ പടം പൊട്ടിയാൽ പൊട്ടി എന്നായിരുന്നു ഇന്ന് ആണെങ്കിൽ സക്സസ് എന്നാണ് അല്ലേ 😂😂. ഈ ട്രെയിലർ ആദ്യം ഇറക്കിയാൽ വൈറ്റ് വാഷ് ആളുകൾ കണ്ട് പിടിക്കും അതാണ് 😂😂*

    • @LessPegasus
      @LessPegasus Před 26 dny +4

      ippo cake murikkunnathinu pakaram ithaanu fashion.... Unni vloginte positive review vare eniku ad aayi kitti in youtube lol

    • @sreerajcalicut
      @sreerajcalicut Před 26 dny

      @@LessPegasus ad ഓ ? അതെന്താണ് സംഭവം

    • @peoplesgame1
      @peoplesgame1 Před 24 dny

      ​@@LessPegasusbandra succes cake cut cheytata😂😂

    • @criticwords
      @criticwords Před 13 dny

      Shei​@@LessPegasus

  • @naturalist__india
    @naturalist__india Před 26 dny +95

    മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാൽ പിന്നെ ആ രാജ്യം നശിച്ചെടാ...!
    അത് എന്റെ രാജ്യം ആയാലും, നിന്റെ രാജ്യം ആയാലും .. 👌❤️

    • @usermhmdlanet
      @usermhmdlanet Před 26 dny +13

      Totally wrong. If it is Islam, then it could be.

    • @Citizenworld123
      @Citizenworld123 Před 26 dny +12

      ​@@usermhmdlanetninne pole ullavare kurich annu paranjath, correct aayi pidichallo🤣ni Islam enn paranjille,ini Hinduism ividuthe bharanagadana yil pand sanghikal paranja pole manusmriti mix cheythirunnel alojich nokk,sthree na swathanthrya arhathe,ath pole ivide British varunnathin munp South India yil majority Hindu rajakkanmaar Hinduism anusarich Alle bharichath, eezhavan slokam kettal chevizhil iyyam ozhikkan,sathi, thazhnna jathi thett cheythal pambinte koottil kai vekkuka,uyarnnavan cheythal thooval kond Thula bharam,ath pole sambandham ,chathur varnyam ithokke undayirunnath eath matham base cheyth rule cheythappol annu😏
      Inshort: constitution eppozhum secular aayirikkannom,enn vachal, muslim, Hindu, Christian,jain,budha,atheist aarannelum Shari,avarkk irrespective of their religion protection kodukkan pattunnundo ,athannu aa constitution nte mahathwam

    • @QuantumCosmos2.0
      @QuantumCosmos2.0 Před 26 dny +7

      Disagreed! കാരണം ഏതു മതം കൊണ്ട് ഏതു രാജ്യം നശിച്ചു എന്ന് കാര്യകാരണ സഹിതം പറയണം. ഹിന്ദു മത രാജ്യം എന്ന് പറയാൻ ഒരു രാജ്യവും ഇല്ല! ധാർമിക സംസ്കാരം ആണെങ്കിൽ ഉണ്ട്!

    • @sanjay92175
      @sanjay92175 Před 26 dny +6

      അപ്പോൾ ഗൾഫ് രാജ്യങ്ങൾ നശിചോ 😂😂 2014നു ശേഷം പെട്ടെന്നു ആണ് ചിലർക്കു പെട്ടെന്ന് ഈ തത്വചിന്ത ഒക്കെ വന്നത് എന്നത് ആണ് കോമഡി...ഇപ്പോൾ കാശ്മീർ അടക്കം എന്തായാലും വികസിതമായി..നേരത്തെ പോലെ അല്ല

    • @sanjay92175
      @sanjay92175 Před 26 dny

      @@Citizenworld123 വന്നു usual copy paste ഇയം കലക്കി, വർണ്യം blah blah... ഈ വികസിതം എന്ന് പറയുന്ന അമേരിക്കയിൽ europeൽ 3 വർഷം മുൻപ് black life matter എന്ന് പറഞ്ഞു വലിയ പ്രഷോഭങ്ങൾ നടന്നത് എന്തിനാണ്??
      അമേരിക്കയുടെ history കേട്ടിട് ഉണ്ടോ...europeans ഇന്ത്യക്കാരോടും ആഫ്രിക്കകരോടും ചെയ്തത് എന്താണ്?? എന്നിട്ടും അവരുടെ സംസ്കാരം അല്ലെ equality എന്ന് പറഞ്ഞു നീയൊക്കെ പൊക്കി പിടിക്കുന്നത്

  • @Simply_humanity
    @Simply_humanity Před 26 dny +96

    Tag line കൊടുക്ക്‌ : നല്ല അന്തസായി മോഷ്ടിച്ച കഥ എന്ന് ..... 🎉

  • @jeojosepazoor1902
    @jeojosepazoor1902 Před 26 dny +18

    ഈ വർഷം ഏറ്റവും പ്രതീക്ഷ നിറവേറ്റിയ സിനിമകളിൽ ഒന്ന് 💯

  • @sajithas2846
    @sajithas2846 Před 26 dny +4

    വിവാദങ്ങൾക്കിടയിലും മികച്ച വിജയം നേടിയല്ലോ ആശംസകൾ 👏🏻

  • @Serendipity1190
    @Serendipity1190 Před 26 dny +5

    Digital Marketing agency thee aanu
    Ammathiri comments 😂😂

  • @radhikaanoop1049
    @radhikaanoop1049 Před 26 dny +3

    വലിയൊരു പ്രതിസന്ധി കാലത്തൂടെ ആണ് നിങ്ങൾ കടന്നു പോയത്...... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 26 dny +114

    *nivin fans assemble🔥*

  • @hari011
    @hari011 Před 25 dny +8

    ഈ പടം നല്ല ഫിലിം തന്നെയാണ്.♥️ ഇത് ലിസ്റ്റിൻ സ്റ്റീഫൻ നു ഉള്ള പണി ആണ് -ve കമന്റ്‌. ലിസ്റ്റിനോട് വിരോധം ഉള്ള കുറെ പേരുടെ പണി

    • @visknu
      @visknu Před 25 dny +2

      Rs. 100 credited to your account from Listin Stephen.

  • @jeevanlal3644
    @jeevanlal3644 Před 26 dny +3

    പൊളി ആണ്. സന്തോഷിച്ചാട്ടെ.....സന്തോഷിച്ചാട്ടെ....🔥🔥🔥🔥🔥🔥

  • @WS-xo7jr
    @WS-xo7jr Před 26 dny +31

    If you Guy's really stole nishad koya's story plot i will say shame on you....

    • @Jibinboban
      @Jibinboban Před 26 dny +2

      പടം ഇറങ്ങുന്ന വരെ ഈ നിഷാദ് കോയ അടുപ്പിലായിരുന്നോ

    • @user-tj2te8cz1c
      @user-tj2te8cz1c Před 26 dny +1

      @@Jibinboban padam irangunnathinte thallennu aanu pullikku orma vannathu enu thonnunnnu

    • @adithyaajay9759
      @adithyaajay9759 Před 25 dny +1

      ​@@Jibinbobanpadam irngunnathu vare nee ithu oru comedy padam anennalle vichariche. Ath thanne aanu ivdem sambavichath athre ollu

  • @vinayakumar4065
    @vinayakumar4065 Před 23 dny +2

    Super suspense, super content, super story everything super ❤❤❤

  • @sreedeviranjith4123
    @sreedeviranjith4123 Před 26 dny +1

    So fun.
    Really enjoyed it
    Congratulations 👌🏻

  • @malathymadhu6247
    @malathymadhu6247 Před 26 dny +1

    No words to say after watching the movie ...stunned ....most interesting movie and relative to reality genre and ...yet again malayalam movies never disappoint in crime and thriller genre...

  • @dsouzavincent
    @dsouzavincent Před 26 dny +196

    പടം പൊട്ടിയ ഇപ്പൊ success എന്നൊക്കെയാണോ പറയണേ 😌 ഒറ്റക്ക് വഴിവെട്ടിവന്നവനെ പറ്റിക്കുന്നോടാ

    • @akhilakhil3416
      @akhilakhil3416 Před 26 dny +20

      Kotha Raju cry

    • @dsouzavincent
      @dsouzavincent Před 26 dny +38

      @@akhilakhil3416 കാര്യം പറയുമ്പോ പിടിച്ച് DQ fan ആക്കിയ മതിയല്ലോ 😪 കഷ്ട്ടം. Btw ഈ പറയണ KOK നെ കാൾ നല്ല പടം ആയിരുന്നു MFI

    • @hmifjk
      @hmifjk Před 26 dny +8

      suceess teaser kanda urapicho padam umbi especially familiy audience feeel good movies

    • @vishnuraj8089
      @vishnuraj8089 Před 26 dny +6

      Padam potti enn nee ahno theerumanikkunneee

    • @hmifjk
      @hmifjk Před 26 dny

      @@akhilakhil3416 nimbu fans karayathond kozapilla poyi oru hit adikan nokk kazija 8-9 padam nerathi pottichit konakkan vannekan pr ethra thannu

  • @Venugopal-sm8ku
    @Venugopal-sm8ku Před 23 dny +2

    ആളുകളുടെ അസഹിഷ്ണുത ഇതുവരെ മാറിയില്ലന്ന് തോന്നുന്നു.എന്തേലും ആകട്ടെ.... 🥰congratulations

  • @arunmahesh2763
    @arunmahesh2763 Před 23 dny +1

    Woow... Superb next poratte...Waiting JGM2

  • @unnirajm17
    @unnirajm17 Před 26 dny +17

    കിടിലൻ പടം ആയിരുന്നു 👏🏻
    Nivin's fans assemble👍🏻

  • @ajayaju9389
    @ajayaju9389 Před 26 dny +46

    തുടർച്ചയായി 6 ഡിസാസ്റ്റർ അടിച്ച നിവിൻ പോളിക്ക് ആശംസകൾ 😍 അടുത്ത 6 എണ്ണം കൂടെ പൊട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @sidzoneinfo6668
      @sidzoneinfo6668 Před 26 dny +3

      onnu podappa... nalla kottu kitty alle.. ksheenam comment il ariyaan pattunnundu

    • @ajayaju9389
      @ajayaju9389 Před 26 dny +13

      @@sidzoneinfo6668 ശരിയാണ് പൈസ കൊടുത്ത് പടം കണ്ടവർക്ക് ഒക്കെ കൊട്ട് കിട്ടിയ പടം ആണ് അപ്പൊ പിന്നെ പ്രതികരിക്കണ്ടേ 🤣

    • @rameshjain4556
      @rameshjain4556 Před 26 dny +2

      Ottaku vannavan ottakku padam kandaal mathi 😂😂

    • @vimalcp7643
      @vimalcp7643 Před 26 dny +7

      Kazhinja chila padagal vijayichillengilum.. padavettu, mahaveeryar,moothon hey Jude thudagiya padagal okke adipoli aanu.chilarkk ishttapettilla enn vach ellaavareyum aa koottathil koottaruth. Nivin enna actor nu perform cheyaan kazhinja cinema kal aayirnnu ithokke. Ayalil ninne ithupolathey padagal inium varum athupole nivinte safe zone aaya entertainment padagalum varum.

    • @ajayaju9389
      @ajayaju9389 Před 26 dny

      @@vimalcp7643 ചിലർക്ക് ഇഷ്ടപ്പെട്ടിലെങ്കിൽ ഒന്നും പടം ഡിസാസ്റ്റർ ആവില്ല. ഡിസാസ്റ്റർ ആയിട്ടുണ്ടെങ്കിൽ അതിനർത്ഥം 100 ൽ 90 പേർക്കും ഇഷ്ടം ആയിട്ടില്ല എന്നാണ് 🥴

  • @abhiramisamuel8403
    @abhiramisamuel8403 Před 26 dny +4

    This movie is simply superb... Well exicuted.... Good script... Emotionally well connected....

  • @rithinkrishna5928
    @rithinkrishna5928 Před 23 dny +1

    Worth watch one❤❤

  • @geethavijayan7554
    @geethavijayan7554 Před 23 dny +1

    മലയാളത്തിലേക്ക് ഒരു ഹിറ്റുമായി തിരിച്ചു വന്ന നിവിൻ പോളിക്ക് അഭിനന്ദനങ്ങൾ 👏👌

  • @anuwinpattery5575
    @anuwinpattery5575 Před 22 dny +2

    Trailer ayirikum success ayath

  • @firozrashid5442
    @firozrashid5442 Před 26 dny +4

    Our entertainer hero is back
    👍🏻👍🏻👍🏻👍🏻Thankyou Dijo 🔥🔥🔥🔥🔥

  • @shanushanmon9172
    @shanushanmon9172 Před 23 dny

    നിവിൻ ഏട്ടനെ ഇഷ്ടമുള്ളവർ ഒണ്ടോ An evergreen star❤️ നിവിൻ പോളി ...... തിരിച്ചു വരവ് അന്നെന്ന് പറയുന്നവർ ഒണ്ടോ 🤚❤️💯???

  • @ashlyashy1152
    @ashlyashy1152 Před 26 dny +5

    What a film.. Movie is more thiller with ghoosbump than trailer

    • @aravindsudarshan
      @aravindsudarshan Před 24 dny +1

      ട്രെയിലര്‍ മാറി പോയി, ഇത് Turbo ടെ അല്ല MFIടെയാ

  • @MovieClips_Malayalam
    @MovieClips_Malayalam Před 26 dny +4

    1:01 BGM. Romancham Vannavar Undo 🔥🔥🔥

  • @adhithyadas6562
    @adhithyadas6562 Před 26 dny +15

    എന്റെ മോനെ... എത്ര നാളത്തെ കാത്തിരുപ്പായിരുന്നെന്നറിയാവോ..... 🤩🤩
    പൊളി സാനം

    • @hmifjk
      @hmifjk Před 26 dny +2

      nimbu fans mass

    • @Shahaz1
      @Shahaz1 Před 26 dny

      Kaliyakiyathano

  • @rejojose7803
    @rejojose7803 Před 23 dny +1

    Awesome movie🎉🎉🎉❤❤❤Must watch...loved it

  • @vandhanabiju2390
    @vandhanabiju2390 Před 23 dny +1

    ഞാൻ ഇന്നണ് ഫിലിം കണ്ടത്. ഒന്ന് പറഞ്ഞിട്ട് പോണം കരുതി, നിവിൻ ചേട്ടൻ്റെ പഴയ കാലം തിരിച്ചു വന്നു... കിടിലൻ ആയി ചെയ്തിട്ടുണ്ട് കിടു performance ❤

  • @AleenaJohn-ic6kt
    @AleenaJohn-ic6kt Před 26 dny

    🔥💯
    എല്ലാം കൊണ്ടും മികച്ച സിനിമ❤️

  • @Ashwin2.o-qq1yd
    @Ashwin2.o-qq1yd Před 15 dny

    ഇനി വിമ്പോൾ എന്റെ അച്ഛൻ അഭിനയിച്ചിട്ടുണ്ട് പോലീസ് സ്റ്റേഷൻ❤🎉

  • @asharudheennfc4390
    @asharudheennfc4390 Před 23 dny +1

    MALAYALEE FROM INDIA 🥳 NIVINPAULY ❤

  • @vismayavichu710
    @vismayavichu710 Před 26 dny +4

    Kidu movie anu❤

  • @daskochuparambil9064
    @daskochuparambil9064 Před 26 dny +2

    കിടിലൻ മൂവി ആണ് 👌🏻
    Content❤️

  • @lineeshlinu1838
    @lineeshlinu1838 Před 23 dny

    Well directed , script was good , and the twist and turns was well executed. Totally worth movie

  • @sunithaalikaparambil8029
    @sunithaalikaparambil8029 Před 23 dny +1

    കിടിലം പടം 🔥
    നിവിന്റെ നാല്ലോരു തിരിച്ചു വരവ്

  • @arunmahesh2763
    @arunmahesh2763 Před 26 dny +18

    നിവിൻ കലക്കി 👌🏻❤️
    നല്ല മൂവി ആണ് 👍🏻
    Congratulations all❤

    • @Regi6022
      @Regi6022 Před 25 dny +6

      Pr mandan 😂

    • @shortstubeads
      @shortstubeads Před 25 dny +2

      ​@@Regi6022athaara ninte thantha aano

    • @yearof22
      @yearof22 Před 24 dny

      ​@@shortstubeadsninte thannatha

    • @BakedCookiesallday
      @BakedCookiesallday Před 24 dny +1

      പടം കണ്ടില്ലെന്ന് മനസിലായി

    • @Regi6022
      @Regi6022 Před 20 dny +1

      @@shortstubeads allad ninte swantham thantha

  • @vishnugopal4936
    @vishnugopal4936 Před 23 dny +2

    ഡിജോയുടെ ആത്മാർത്ഥതക്കു കിട്ടിയ സമ്മാനം ആണ് ഈ വിജയം

    • @EC67761
      @EC67761 Před 20 dny +1

      ആത്മാർഥമായി മോഷ്ടിച്ചു😂

    • @adarsht1876
      @adarsht1876 Před 18 dny +1

      M

  • @udhayate8255
    @udhayate8255 Před 26 dny

    Just watched this movie. I literally have no words to describe my experience. I was laughing, I was scared, I got at the edge of my seat

  • @Sreekanth17
    @Sreekanth17 Před 26 dny +27

    Sambhavam nishad koyene writer aaki vech padam cheytha mathyarnu athin pakaram plot copy adichu padam cheythu eppo anubhavikunnuu

  • @dwipeshgvijayan814
    @dwipeshgvijayan814 Před 23 dny +1

    അടിപൊളി പടം. Really enjoyed it. 🔥

  • @thejassmohan
    @thejassmohan Před 26 dny +4

    You guys are 💯💯. Thank you for making such powerful movies! Absolutely brilliant! We need more like these! More strength and power to you!

  • @sreeparvathi1658
    @sreeparvathi1658 Před 23 dny +1

    നിങ്ങൾ അതിരുകൾ ഇല്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞു. പക്ഷെ ഇത് ഇന്ത്യ ആണ്. ഇവിടെ ഇങ്ങനെയാണ്...
    ഇവിടുള്ളവർ നെഗറ്റീവ് മാത്രം കാണുള്ളൂ...

  • @asharudheennfc4390
    @asharudheennfc4390 Před 23 dny +1

    Oru Entertainment kittaya movie Malayalee From India ❣️😍

  • @Amma-kn6se
    @Amma-kn6se Před 23 dny

    എന്റെ ഏറ്റവും പ്രിയപ്പെട്ട പുതുമുഖ സംവിദായകനാണ് ഡിജോ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വൻ വിജയം ആകാൻ പ്രാർത്ഥിക്കുന്നു. 🙏🏻

  • @najeebmonnajeebmon1129
    @najeebmonnajeebmon1129 Před 26 dny +4

    First comment 🥰

  • @reshmirajagopal6109
    @reshmirajagopal6109 Před 23 dny +1

    എനിക്ക് ഇഷ്ടപ്പെട്ടു കിടിലൻ 🔥

  • @NivinPaulyFansClub8267
    @NivinPaulyFansClub8267 Před 26 dny +2

    Nivin fans assemble🙌🏻

  • @smithars7217
    @smithars7217 Před 23 dny

    Congratulations 🔥

  • @Subaidammaa-ng8jj
    @Subaidammaa-ng8jj Před 26 dny +2

    കുറെ ചിരിക്കാനും ചിന്തിക്കാനും ഉള്ള നല്ലൊരു മൂവി ആണ്

  • @ranjithrakhavan503
    @ranjithrakhavan503 Před 23 dny +1

    ഡിജോ ഫുൾ സപ്പോർട്ട് 😁

  • @vishnudaththan3274
    @vishnudaththan3274 Před 23 dny

    മികച്ച വിജയം തന്നെയാണ് 👏🏻

  • @AthiraShyam-nr1ew
    @AthiraShyam-nr1ew Před 26 dny

    ഇത്പോലൊരു mass entertainer ഒരുക്കിയ director n scriptwriter ക്ക് big salute...

  • @keerthikishor1725
    @keerthikishor1725 Před 23 dny +1

    വൻ ഗംഭീരം പറയാനൊന്നുമില്ലെങ്കിലും watchable aayitt feel cheythu👍🏻

  • @akkuakhil1897
    @akkuakhil1897 Před 23 dny

    Congratulations. 🔥ഈ ഗോസിപ് ഒന്നും നമ്മുട JGM2 നെ ബാധിക്കരുത്. കട്ട waiting ആണ് 💪🏻

  • @ammuhari1264
    @ammuhari1264 Před 23 dny

    ഡിജോക്ക്‌ സപ്പോർട്ട് കൊടുത്ത എല്ലാവരും ഈ പടത്തിന്റെ വിജയത്തിന് കാരണക്കാർ ആണ്

  • @sharmilaaneesh9145
    @sharmilaaneesh9145 Před 26 dny

    To be honest, Malayalam filmmaker are doing wonders 🔥

  • @nizarnizar5130
    @nizarnizar5130 Před 25 dny

    Kidu ❤

  • @sravansuresh7970
    @sravansuresh7970 Před 25 dny +2

    A sarcastic thing covered in a smiley gift box ❤

  • @arjun.a.s4906
    @arjun.a.s4906 Před 26 dny +2

    Bomb💣💣💣💥💥💥

  • @sudisudeesh7985
    @sudisudeesh7985 Před 23 dny

    വളർന്നു വരുന്ന ഒരു കൂട്ടം കലാകാരന്മാരെ തകർക്കാൻ ചിലരൊക്കെ നോക്കിയിരുന്നു. അവർ തീയിൽ കുരുത്തവർ ആണ് വെയിലത്തു വാടില്ല 👍🏻
    Congratulations

  • @factoftrooth8316
    @factoftrooth8316 Před 26 dny +1

    തെളിയിക്ക പെടാത്ത കാലത്തോളം ഇത് ശാരി കഥയാണ്

  • @aishaa8334
    @aishaa8334 Před 23 dny

    Congratulations and നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനി JGM2 മാത്രം അല്ല ഒരുപാട് ഒരുപാട് സിനിമകൾ വരണം 👍🏻

  • @Drjain-xy8el
    @Drjain-xy8el Před 26 dny +8

    എല്ലാ emotions ഉം ഉള്ള അടിപൊളി പടം ആണ്. Congratulations

  • @rahulsugathan1763
    @rahulsugathan1763 Před 26 dny

    Must watch in theatre... With your family

  • @vinuayaroot9812
    @vinuayaroot9812 Před 23 dny +1

    സൂപ്പർ പടം ഒരു രക്ഷയും ഇല്ല

  • @sajesaje39
    @sajesaje39 Před 23 dny

    നിവിൻ പോളിയുടെ ഒരു "Massive comeback " ഈ പടം " ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചിരുന്നു!! ഇപ്പോൾ അത് സംഭവിച്ചു!! Malayalee from India Getting Good response ❤️‍🔥💥

  • @AntonyCreed
    @AntonyCreed Před 26 dny +4

    Bomb trailer 💣💣

  • @Kishorkumar-ns5qr
    @Kishorkumar-ns5qr Před 23 dny +2

    Very good movie and wonderful feeling

  • @user-wp3ui2ll3n
    @user-wp3ui2ll3n Před 23 dny

    ഡിജോ ആണ് സത്യം എന്ന് ആദ്യമേ മനസ്സ് പറഞ്ഞിരുന്നു. അത് സത്യമായി. പടത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ 👏🏻

  • @sreekanthsree9422
    @sreekanthsree9422 Před 26 dny +2

    നിവിൻ പോളിയെ ഒരിക്കലും തിരിച്ചു വരാൻ അനുവദിക്കില്ല എന്നാണോ 😇

  • @nikeshnichu437
    @nikeshnichu437 Před 23 dny +1

    Good film. Photography and good acting and nice direction. Don't miss it. Go with family and enjoy.

  • @ajithvasudevan3791
    @ajithvasudevan3791 Před 23 dny

    ഇതിലും വലുത് ചാടിക്കടന്നു വന്നവരാണ് നമ്മുടെ legends.... നിങ്ങൾക്കും അതിനു സാധിച്ചു 👏🏻

  • @ponnukannan6269
    @ponnukannan6269 Před 23 dny

    Enik ith Ella sectionum connect aayi.. adipoli padam aan thooni🥰

  • @twinklejaimy3952
    @twinklejaimy3952 Před 23 dny

    അഭിനന്ദനങ്ങൾ 🔥

  • @ebimathew4757
    @ebimathew4757 Před 23 dny

    Director Dijo യും ഇപ്പോൾ Sharis sir ഉം പറയാനുള്ളത് ഒക്കെ വെക്തമായി പറഞ്ഞത് കൊണ്ട് ഈ സിനിമ പൂർണ മനസ്സോടെ കാണാൻ കഴിഞ്ഞു. ഈ പടത്തിന്റെ വിജയം ആഹ്ലാദിപ്പിക്കുന്നു 💪🏻💪🏻💪🏻

  • @ashlyashy1152
    @ashlyashy1152 Před 23 dny +1

    First show ഇന്ന് ഞാൻ കണ്ടു...പടം അടിപൊളിയാണ്...കണ്ടിരിക്കാൻ ത്രില്ല് ഉണ്ട്..

  • @anasabu1448
    @anasabu1448 Před 23 dny

    💯%support team malayali from India

  • @ponnukannan6269
    @ponnukannan6269 Před 26 dny +8

    Excellent movie🔥no words.. Hats off nivin and the entire team...👏👏👏👏👏

    • @Vishmiracle
      @Vishmiracle Před 26 dny +1

      എത്ര കിട്ടി 😂

  • @aswajithachu6601
    @aswajithachu6601 Před 23 dny

    Congratulations team MfI

  • @shasikalas1256
    @shasikalas1256 Před 26 dny

    ഡിജോ ജോസ് ആൻ്റണിയും, ഷാരിസ് മുഹമ്മദും വീണ്ടും ഒരുമിച്ചപ്പോൾ വീണ്ടും ഒരു സൂപ്പർ ഹിറ്റ്‌

  • @ammuammu7292
    @ammuammu7292 Před 26 dny +1

    Second half സൂപ്പർ ആയിരുന്നു....

  • @robinro1779
    @robinro1779 Před 26 dny +6

    നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവ് ആണ് നമ്മൾ കണ്ടത് 👏🏻👏🏻👏🏻👏🏻

  • @HridulChikku
    @HridulChikku Před 26 dny +1

    Nice movie 🙌🏼

  • @Emuzlite
    @Emuzlite Před 26 dny +2

    ഒരു PDF എടുക്കട്ടെ ആശാന്റെ മോനെ...

  • @jobingeorge6458
    @jobingeorge6458 Před 22 dny +1

    🎉 congrats

  • @AswanthAmma-bo3mj
    @AswanthAmma-bo3mj Před 26 dny

    Better than വർഷങ്ങൾക്കു ശേഷം...
    Congratulations

  • @anshidhaakbarsha4543
    @anshidhaakbarsha4543 Před 23 dny

    Pwoli.... Pwoli... 🔥🔥🔥🔥 അടിപൊളി മൂവി... 🤯🤯

  • @Angeloo__05
    @Angeloo__05 Před 26 dny

    One of the best movie i watched after Aavesham ❤🎉

  • @gopakumargopu1892
    @gopakumargopu1892 Před 23 dny

    ആക്ഷേപ ഹാസ്യം ആണ് മൊത്തത്തിൽ.... അതിന് വേണ്ടി ആർക്കും ചിന്തിക്കാൻ പറ്റുന്ന ഒരു സാദാരണ കഥ എടുത്തത് നിങ്ങളുടെ തെറ്റ്. കുറച്ചൂടെ power full ആയ കോമൺ മാനിനു ചിന്തിക്കാൻ പറ്റാത്ത ഒരു കഥ വേണമായിരുന്നു.എന്തായാലും എല്ലാ മുൾ വഴികളും താണ്ടി പടം വൻ വിജയം ആയല്ലോ 👏🏻👏🏻

  • @sayoojsivan
    @sayoojsivan Před 26 dny

    Screenplay and presentation the movie was great.

  • @Jithindev10
    @Jithindev10 Před 26 dny +1

    Ete eppo 😮 njamml arinjillallow 😮