SMH-1 | ഖുർആനിലേക്കും സുന്നത്തിലേക്കും വന്നണയൂ! | ശർഹുൽ ഹാഇയ്യഃ (1) | ഇബ്നു അബീദാവൂദ്

Sdílet
Vložit
  • čas přidán 9. 09. 2021
  • ഖുർആനിലേക്കും സുന്നത്തിലേക്കും വന്നണയൂ!
    ശർഹുൽ ഹാഇയ്യഃ - ഇബ്നു അബീദാവൂദ് (1)
    അഹ്ലുസ്സുന്നത്തിൻ്റെ അഖീദ (വിശ്വാസം) വിശദീകരിക്കുന്ന ഇബ്നു അബീദാവൂദ് (റഹി) യുടെ ഹാഇയ്യഃ എന്ന മനോഹര കവിതയുടെ വിശദീകരണം ഈ ദർസുകളിൽ ആരംഭിക്കുന്നു.
    • SMH-1 | ഖുർആനിലേക്കും ...
    Join alaswala.com/SOCIAL
    ഹാഇയ്യഃ; ഇതു വരെ നടന്ന ദർസുകൾ:
    1- ഖുർആനിലേക്കും സുന്നത്തിലേക്കും വന്നണയൂ! • SMH-1 | ഖുർആനിലേക്കും ...
    2- മൻഹജുസ്സലഫ് / സലഫി മൻഹജ് • SMH-2 | മൻഹജുസ്സലഫ് / ...
    3- അല്ലാഹുവിൻ്റെ സംസാരം • SMH-3 | അല്ലാഹുവിൻ്റെ ...
    4- അല്ലാഹുവിനെ കാണാൻ കഴിയുമോ? • SMH-4 | അല്ലാഹുവിനെ കാ...
    5- അല്ലാഹുവിൻ്റെ കരങ്ങൾ • SMH-5 | അല്ലാഹുവിൻ്റെ ...
    7- അബൂബക്കർ സിദ്ധീഖ് رَضِي اللَّهُ عَنْهُ • SMH-7 | അബൂബക്കർ സിദ്ധ...
    8- ഉമർ ബ്നുൽ ഖത്താബ് رَضِي اللَّهُ عَنْهُ • SMH-8 | ഉമർ ബ്നുൽ ഖത്ത...
    9- ഉസ്മാൻ ബ്നു അഫ്ഫാൻ رَضِي اللَّهُ عَنْهُ • SMH-9 | ഉസ്മാൻ ബ്നു അഫ...
    10- അലിയ്യു ബ്നു അബീ ത്വാലിബ് رَضِيَ اللَّهُ عَنْهُ • SMH-10 | അലി ബ്നു അബീ ...
    11- സ്വഹാബികൾ • SMH-11 | സ്വഹാബികൾ | ശ...
    12- വിധിവിശ്വാസം • SMH-12 | വിധിവിശ്വാസം ...
    13- ബർസഖ് / ഖബർ ജീവിതം • SMH-13 | ബർസഖ് / ഖബർ ജ...
    14- ഹൗദുൽ കൗഥർ • SMH-14 | ഹൗദുൽ കൗഥർ | ...
    15- മീസാൻ • SMH-15 | മീസാൻ | ശർഹുൽ...
    16- തൗഹീദുള്ളവർക്ക് മാത്രമാണ് സ്വർഗം! • SMH-16 | തൗഹീദുള്ളവർക്...
    17- ശഫാഅത് • SMH-17 | ശഫാഅത് | ശർഹു...
    18- തക്ഫീർ (അനേകം കക്ഷികൾക്ക് പിഴച്ച വിഷയം) • SMH-18 | തക്ഫീർ | ശർഹു...
    19- ഈമാൻ (ചില പ്രധാന നസ്വീഹതുകളും) - • SMH-19 | ഈമാൻ | ശർഹുൽ ...
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Komentáře • 58

  • @noorameen7417
    @noorameen7417 Před 2 lety +7

    തീർച്ചയായും ഏത് കാലത്തും ഒരു താക്കീത് കാരൻ ഉണ്ടാകുമെന്നുറപ്പ് ഇത് കേൾക്കുമ്പോഴാണ് !
    മാഷാ അല്ലാഹ്

  • @abumusfira3416
    @abumusfira3416 Před 2 lety +32

    എത്ര അർത്ഥവത്തായ പ്രഭാഷണം . യോജിപ്പിന്റെ വഴി എത്ര തെളിഞ്ഞതാണ്. നാം എന്തിന് ഇരുട്ടിൽ തപ്പണം.

  • @MuhammadBilal-xr8gp
    @MuhammadBilal-xr8gp Před 2 lety +3

    Alhamdulillsh ethra nalla vakkukal

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před 2 lety +5

    Masha allah

  • @sathsab9931
    @sathsab9931 Před 2 lety +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @ummukhalid3333
    @ummukhalid3333 Před 2 lety +12

    അള്ളാഹു (സുബ്ഹാനയുതയാല) നമ്മുടെ ഇബാദതുകൾ സ്വികരിക്കുമാറാവട്ടെ അമീൻ

  • @aseesasees4759
    @aseesasees4759 Před 2 lety +9

    MASHAALLAH 🤲👍

  • @hashirmonu8341
    @hashirmonu8341 Před rokem +1

    Masha alaah💞

  • @subairdubair5903
    @subairdubair5903 Před 2 lety +3

    Mashaallah

  • @is-haaqbinibrahim8249
    @is-haaqbinibrahim8249 Před 2 lety +3

    اللهم بارك

  • @shaiksakeerhussain6117
    @shaiksakeerhussain6117 Před 2 lety +8

    Masha Allah Jazakallahu khaira

  • @muhammedkunhi8680
    @muhammedkunhi8680 Před 2 lety +5

    മാഷാഅല്ലാഹ്‌

  • @afnanayyoob9014
    @afnanayyoob9014 Před 2 lety +4

    Mashaallah ❤️

  • @abdulwahabcvcv8500
    @abdulwahabcvcv8500 Před 2 lety +6

    ബാറകല്ലാഹ് മാഷാഅല്ലാഹ്‌ 👍

  • @ismailvkpadi4142
    @ismailvkpadi4142 Před 2 lety +5

    Masha Allah 🤲🏻🤲🏻🤲🏻

  • @hibasherin9499
    @hibasherin9499 Před 2 lety +3

    Iddeham malayali alle🤔kettittu malayalam padichuvarunne ullu enne thonnu.arabi parayunnadu kettal sharikkum oru Arabi anennu thonnum.nammalokke Arabi parayunna poleyalla iddehathinte Arabic language parayunna reethi.enthanelum iddehathinte class nannayittundu🙂.koodade oru speciality thonnunu☺️.Eppolum smile ayitte samsarikku athanu iddehathe spcl akkunnadu😊

  • @jaseelcp4417
    @jaseelcp4417 Před 2 lety +4

    insha allah , ee shabdham veruthey aavilla...barakallahu feekum

  • @sharminakk2741
    @sharminakk2741 Před 2 lety +5

    Msha allaha

  • @ashikbinumarksd8827
    @ashikbinumarksd8827 Před 2 lety +5

    إن شاء الله
    Wtng ...

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před 2 lety +4

    Al hamdhu lillah

  • @saifchennamangallur984
    @saifchennamangallur984 Před 2 lety +5

    Masha Allah

  • @aseesasees4759
    @aseesasees4759 Před 2 lety +4

    Nalla speech 👍🙂

  • @manzooraliabdulwahab8633
    @manzooraliabdulwahab8633 Před 2 lety +3

    ethra lalitham...... Masha Allah

  • @muhammedniyas8035
    @muhammedniyas8035 Před 2 lety +5

    ان شاء الله

  • @shaimabeevivs9316
    @shaimabeevivs9316 Před 2 lety +4

    Mashallh

  • @questionanswer5614
    @questionanswer5614 Před 2 lety +2

    Masha Allah ❤️❤️❤️❤️❤️❤️❤️❤️

  • @IsmailIsmail-ld4gy
    @IsmailIsmail-ld4gy Před 2 lety +2

    Mashah Allah walere wayakh mai Arthavathaya wishayam

  • @sabithakalarickal5096
    @sabithakalarickal5096 Před 2 lety +2

    Jazzakkallahu hairu

  • @azainar7152
    @azainar7152 Před 2 lety +4

    അള്ളാഹു. അക്ബർ

  • @mavahid1093
    @mavahid1093 Před 2 lety +2

    VaAlaikkumussalam

  • @asnanoufal9206
    @asnanoufal9206 Před 2 lety +4

    👍

  • @abdurahiman1077
    @abdurahiman1077 Před 2 lety

    ലോകത്ത് ഏറ്റവും അധികം ഭിന്നിച്ചവരും വിഭാഗീയതയും പുലർത്തുന്നവരും മുസ്ലിംകൾ തന്നെ ആണ്.

  • @muhammedm8304
    @muhammedm8304 Před 2 lety +1

    ആദ്യം നീ nannavoo

  • @sathyajalakampalemad4431
    @sathyajalakampalemad4431 Před 2 lety +1

    ഇമാമീങ്ങളുടെ മാർഗം പിൻ പറ്റണമെന്നത് പുത്തൻ വാദമാണ്..ഖുർ ആനും സുന്നത്തും മതി..അഖീദ സ്വീകരിക്കേണ്ടത് ഖുർ ആനിൽ നിന്നാണ്.പിന്നെ ഹദീസും..ഇമാമീങ്ങളിൽ നിന്നല്ല.ഇയാൾ പറയുന്നത് മണ്ടത്തരം.

    • @abuamathilwadhoodh4587
      @abuamathilwadhoodh4587 Před 2 lety +15

      ഖുർആനും സുന്നത്തും താങ്കൾക്ക് നേരിട്ട് മനസിലാകുമോ ...
      മണ്ടത്തരം എന്ന് പറഞ്ഞ് സ്വയം മണ്ടനാകാതിരുന്നാൽ മതി.

    • @qa9927
      @qa9927 Před 2 lety +5

      @sathyajalakam palemad "രോഗം വന്നാല്‍ ഡോക്ടറെ കാണിക്കണം എന്നത് പുത്തന്‍ വാദമാണ്. ഓരോരുത്തരും സ്വയം ചികിത്സിച്ചാല്‍ മതി. വൈദ്യശാസ്ത്ര പുസ്തകങ്ങളില്‍ നിന്നാണ് വൈദ്യം പഠിക്കേണ്ടത്. അല്ലാതെ ഡോക്ടര്‍മാരില്‍ നിന്നല്ല. ഇയാള്‍ പറയുന്നത് മണ്ടത്തരം."

    • @abdurahiman1077
      @abdurahiman1077 Před 2 lety +1

      @@clearthings9282 നീ ആവശ്യമില്ലാത്തിടത്ത് കയറി അഭിപ്രായം പറയണ്ട.ഇഷ്ടമില്ലെങ്കിൽ കേൾക്കേണ്ട

    • @abdurahiman1077
      @abdurahiman1077 Před 2 lety

      @@abuamathilwadhoodh4587 വേണ്ട, മന്ത്രിച്ചൂതിയാൽ മതി, അല്ലെങ്കിൽ ഊതിയത് കുടിച്ചാലും മതി. അതിൽ വിദഗ്ധരായ കൂറത്തങ്ങെളോ,കല്യാണ രാമൻ ബയാർ തങ്ങളോ,ഇനോവ കുലുക്കിയോ മതിയാവും ഊതാൻ.

    • @clearthings9282
      @clearthings9282 Před 2 lety +1

      @@abdurahiman1077 njn usthadine paranjathallaa....njn ee usthadinte sthiram prekshakanaanu. Nalla aalim aanu..🤲🤲👌👌👌👍👍🤗