കോഴിക്കോട് അധികമാരും അറിയാത്ത ഒരു കിടിലൻ ബിരിയാണി Rijins Biriyani | Trip Company Vlog

Sdílet
Vložit
  • čas přidán 10. 09. 2024
  • കോഴിക്കോട് നല്ല തിരക്കുള്ള ഒരു കാറ്ററിംഗ് ടീം, അവിടെ ബിരിയാണി കഴിക്കാൻ കൊടുക്കുന്ന വിവരം അധികമാർക്കും അറിയില്ല. സംഭവം കിടിലനാണ്.
    .
    .
    Location details:
    Rijin's Tharavadu Biriyani
    Silk Street, Calicut
    Ph: 9995958462
    Location Link:
    .
    .
    Midun insta: ...
    .
    .
    Contact@ Trip Company
    Anas P Ahammed
    Insta: TripCompany.kerala
    Facebook: TripCompany.kerala
    website: tripcompany.co.in/
    Mail: info@tripcompany.co.in
    TripCompany.kerala@gmail.com
    WhatsApp: +91 9072060040

Komentáře • 129

  • @user-gf2tv5vi8h
    @user-gf2tv5vi8h Před 2 lety +52

    വയറ് നിറക്കുന്നതിലുപരി മനസ്സ് നിറക്കുന്ന നൗഫൽക്കയുടെ വാക്കുകളിലുണ്ട് ആ മനുഷ്യന്റെ നന്മ-
    ഇദ്ധേഹത്തെയെനിക്കറിയാം... നേരെത്തെ തന്നെ -
    എല്ലാവരോടും കാരുണ്യം കാണിക്കുന്നത് കൊണ്ടാണാവോ സമൂഹത്തിൽ മറ്റു പലർക്കും നേടിയെടുക്കാൻ കഴിയാത്തത് ഇദ്ധേഹത്തിന് സാധിക്കുന്നത്- ഇഷ്ടമാണ്...ഒരു പാടൊരുപാട്... നിങ്ങളെയും നിങ്ങൾക്ക് വേണ്ടപ്പെട്ടവരേയും

    • @muhammedfasal8931
      @muhammedfasal8931 Před 2 lety +1

      ❤️

    • @Mr.GHOST__
      @Mr.GHOST__ Před 2 lety +1

      👈ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ അമർത്തുമോ😇വലിയ കാശ് ഒന്നും ചിലവ് ഇല്ലാലോ പുളെള😁 ചിലപ്പോ ഞാൻ രക്ഷപ്പെട്ടലോ.....താങ്ക്സ് മുതേ......😊

  • @c-onemedia7813
    @c-onemedia7813 Před 2 lety +17

    പ്രിയപ്പെട്ട നൗഫലിക്കയുടെ ബിരിയാണി പലവട്ടം കഴിച്ചിട്ടുണ്ട്.അദ്ധേഹത്തിന്റെ പുത്രൻ ഈ വിനീതന്റെ അടുക്കൽ പഠിക്കുമ്പോൾ വിദ്യാർത്ഥിയുടെ രക്ഷിതാവെന്ന നിലയിൽ പരിചയപ്പെട്ടു തുടങ്ങിയതാണ്.ഹൃദ്യമായ സ്വഭാവത്തിനുടമയാണ് അദ്ധേഹം.ആ സ്വഭാവ പെരുമാറ്റ മഹിമകൾ തന്റെ മക്കൾക്കും പകർന്നു നൽകാൻ അദ്ധേഹത്തിനു സാധിച്ചു എന്നതാണ് ഏറ്റവും നല്ല ഗുണമായി മനസ്സിലാക്കുന്നത്. അതിഥി സൽക്കാരമെന്നത് മാത്രമല്ല വിശക്കുന്നവന്റെ വയറ് നിറക്കുന്നതിലും പ്രത്യേകം താത്പര്യം കാണിക്കുന്ന നൗഫൽക്കക്കുെ സഹപ്രവർത്തകർക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അല്ലാഹു പ്രദാനം ചെയ്യട്ടെ...

  • @FoodieMallukozhikode
    @FoodieMallukozhikode Před 2 lety +84

    ഞമ്മടെ നൗഫൽക്ക

    • @kkkr749
      @kkkr749 Před 2 lety +4

      നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്... ഇന്ന് ആണ് face കണ്ടത് 😍

    • @TripCompany
      @TripCompany  Před 2 lety +7

      Moopparkk angine face famous aavunnath ishttamalla 😝😝

    • @FoodieMallukozhikode
      @FoodieMallukozhikode Před 2 lety +3

      @@TripCompany 🤣🤣🤣🤣🤣

    • @FoodieMallukozhikode
      @FoodieMallukozhikode Před 2 lety +3

      @@kkkr749 tnq brooo

    • @jamsheerjmsr3923
      @jamsheerjmsr3923 Před 2 lety

      Ingale sound keettappo njn ingana orthu evideyoo kettkkllonn ippo manassilayi bro🙌🏽

  • @Faazthetruthseeker
    @Faazthetruthseeker Před 2 lety +26

    ബിരിയാണിയുടെ രുചിയും ബിരിയാണിയുടെ vlogum ഒരിക്കലും മടുക്കില്ല..പ്രത്യേകിച്ചും നമ്മുടെ കോഴിക്കോടൻ ബിരിയാണി 😍 ..

  • @appu2589
    @appu2589 Před 2 lety +10

    വീഡിയോ കണ്ടിട്ട് എന്റെ വയറും നിറഞ്ഞു❤️❤️❤️പോരട്ടെ പോരട്ടെ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ ഇനിയും പോരട്ടെ

  • @likealone4263
    @likealone4263 Před 2 lety +11

    ബീഫ് ബിരിയാണിയും കാരക്ക അച്ചാറും 😍
    കോഴിക്കോട് സിറ്റിയിൽ മികച്ച ബിരിയാണികളിൽ ഒന്ന്

  • @attakoyathangal8436
    @attakoyathangal8436 Před 2 lety +6

    നൗഫൽക്കാന്റെ
    വാക്കുകൾ
    കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു

  • @kL_12_Hasee
    @kL_12_Hasee Před 2 lety +6

    നൗഫൽക്കാന്റെ മനസ്സ് 👌🏻😍 ആ ദം പൊട്ടിക്കൽ ന്റെ പൊന്നു 😋😋😋😋😋😋😋😋

  • @joyk5127
    @joyk5127 Před 2 lety +9

    Adipwoli Biriyani Super😜👌👍😍😍
    🔸Freak Aliyan ithokke kaanunnundo
    aavo☺

  • @WatchMakerIrshadSulaiman20

    ഈ ചെമ്പിൽ ബിരിയാണി ഒരു പ്രതേക രുചിയാണ്.ഞങ്ങളുടെ നാട്ടിലൊന്നും ഇപ്പൊൾ ഈ ചെമ്പ് കാണാൻ കൂടിയില്ല. 👍🤤 നൗഫൽ ഇക്കാ ങ്ങൾക്ക് നല്ലൊരു മനസ്സുണ്ട്. നാഥൻ തുണക്കട്ടെ.🤲

  • @mohammedameenparat3049
    @mohammedameenparat3049 Před 2 lety +9

    ആ അടുക്കള കണ്ടാൽ അറിയാം ബിരിയാണി കിടുവാണ് എന്ന് ,

  • @tomperumpally6750
    @tomperumpally6750 Před 2 lety +3

    തനി നാടൻ കോഴിക്കോടൻ ഭാഷ കേൾക്കുന്നത് തന്നെ സന്തോഷം...
    അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ എന്തായാലും ഈ കടയിൽ വരും..

  • @muhammedfasal8931
    @muhammedfasal8931 Před 2 lety +2

    Vishakkunnavante koode kanum daivam.....
    (aa deivam നൗഫൽക്കയുടെ rupathil vannatha)
    "അല്ലേലും മ്മള് കോഴിക്കോട്ട്കാർ അങ്ങേനെയാണ് ഭായ് "
    Vishannu valayunna orale polum kozhikode kanathilla-
    Noufalkane polethe orupad നന്മകൾ niranja orupad aalukal ulla nadane mmade kozhikkode.

  • @AbdulSamad-sl7er
    @AbdulSamad-sl7er Před 2 lety +2

    Lunch served with two types of rice and lot of curries,side dish in buffet style,which u cannot find else where.you will be stunned with cheap price.

  • @binshidkpkp9437
    @binshidkpkp9437 Před 2 lety +22

    നല്ല മനുഷ്യൻ ❤❤❤

  • @bennichanlukose8253
    @bennichanlukose8253 Před 2 lety +3

    noufal ikka real man good

  • @Khasimtn
    @Khasimtn Před 2 lety +5

    😍👍 നമ്മുടെ സ്വന്തം നൗഫൽക്ക

  • @sole4455
    @sole4455 Před 2 lety +1

    നമ്മടെ കോഴിക്കോടൻ ലഗോൺ ദംബിരിയാണി ഒരു രക്ഷയും ഇല്ല.... 😋😋😋😋😋🥰✌🏻

  • @ajithachankunjuajithachank9779

    ഞാൻ കഴിച്ചിട്ടുണ്ട് ചേട്ടാ നല്ല ബിരിയാണിയാണ് 🙋🏾‍♂️🙋🏾‍♂️🙋🏾‍♂️🙋🏾‍♂️,,,,,

  • @sameernaifa5053
    @sameernaifa5053 Před 2 lety +2

    Nanma vijayikkum

  • @aphisham
    @aphisham Před 2 lety +3

    ഞാനും ഈ തറവാട്ടിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്.

  • @gafooram3902
    @gafooram3902 Před 2 lety +3

    നൗഫൽകാ പൊന്നി rice ചോർ 👍👌👍👌👍സൂപ്പർ

  • @anurose6287
    @anurose6287 Před 2 lety +2

    ഇക്കാ പൊളി... നെക്സ്റ്റ് വീക്ക്‌ പോവും ഇൻശാഅല്ലാഹ്‌

  • @ranjinipavangat8089
    @ranjinipavangat8089 Před 2 lety

    Ellam manasinu valare Santhosham tharunna kaaryangal thanne pakshe Dhamm pottichuchoor edukkumbol ethra vattu nilathu veezhunnu

  • @remeshoman1971
    @remeshoman1971 Před 2 lety +4

    കോഴിക്കോടൻ ബിരിയാണി സൂപ്പർ

  • @midhunkm3682
    @midhunkm3682 Před 2 lety +2

    സൂപ്പർ ഫുഡ്‌ ആണ്
    എനിക്ക് ഇഷ്ടപ്പെട്ടു

  • @Dramaticmoon
    @Dramaticmoon Před 2 lety +5

    Nalla manushan❤❤❤

  • @aswania1214
    @aswania1214 Před 2 lety

    Chetta ivide fever ayitte irikka kanji pappadam pickle kudichu ithu kannubole kodhi ayitte Padilla

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +5

    പൊളിച്ചു ചേട്ടാ ♥️♥️♥️😍👌👌

  • @user-wl8pu3oz4g
    @user-wl8pu3oz4g Před 2 lety +1

    Chettante vidios kanan oru prathyeka rasava🙂

  • @nazeerabeegum6565
    @nazeerabeegum6565 Před 2 lety

    Kozhikodan biriyani making video koodi idane with dates pickle

  • @sharafudheenchaniyeri1585

    Pure calicut Human

  • @renjukg821
    @renjukg821 Před 2 lety +3

    Naufal ikkaa poliiii aaanu😄👍

  • @mursimursu4901
    @mursimursu4901 Před 2 lety +4

    Nanma maram 🌺🌺

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +2

    Delicious dishes makkale
    God bless you all makkale

  • @nishanvp8869
    @nishanvp8869 Před rokem

    നൗഫൽ ക്ക് ❤
    വളരെ സിംപിളാണ്

  • @AnoopKumar-zu5nh
    @AnoopKumar-zu5nh Před 2 lety +2

    Will definitely try this week...

  • @mahsoomtv6480
    @mahsoomtv6480 Před 2 lety +2

    Enthalle maricha veettilekkum oru chembu biriyani 😜😜👍👍

  • @ajeshnarayanan2145
    @ajeshnarayanan2145 Před 2 lety

    Bro super presentation… vadakara.. payyoli avideyokke onnu video cheyyamo

  • @ramshadpalakkad2972
    @ramshadpalakkad2972 Před 2 lety +1

    Padachon anugrahikatte

  • @jobymathew713
    @jobymathew713 Před 2 lety

    Rijins e name engeyaa vanne??? Meaning nthaanu?

  • @kanzmohammed2641
    @kanzmohammed2641 Před 2 lety

    Jizakallah khair

  • @mithunmithun1847
    @mithunmithun1847 Před 2 lety

    Thuppal Biriyani ano

  • @naazenterprisesvodafone4328

    Noufalkka ❤️❤️❤️❤️

  • @thanks5729
    @thanks5729 Před 2 lety

    oru joly tharumo avide

  • @firdousecholoth266
    @firdousecholoth266 Před 2 lety +1

    പൊളി അടിപൊളി
    💖💖💖💖💖👍👍👍👍👍

  • @sukhiltk4339
    @sukhiltk4339 Před 2 lety +1

    വളരെ നല്ല ബിരിയാണി ആണ്.. ഇന്നും പോയി ❣️

  • @ashokashokan88
    @ashokashokan88 Před rokem

    " tharavadu " is it proud name? Please explain about tharavadu history.!
    I like to make sure to my heard history.

  • @jismaka574
    @jismaka574 Před 2 lety +2

    Yaa mone , veendum biriyani 😋😋😋

  • @noushadkareem9653
    @noushadkareem9653 Před rokem

    Ekka supper 🙏 poli

  • @Builders_calicut
    @Builders_calicut Před 2 lety

    സൂപ്പർ..

  • @vellingirimotherland8088
    @vellingirimotherland8088 Před 2 lety +2

    👍💯 സൂപ്പർ❤👆💪🤩

  • @suhailsugu2207
    @suhailsugu2207 Před 2 lety +1

    super♥️♥️

  • @mohamednisar6503
    @mohamednisar6503 Před 2 lety

    Address please

  • @arunk8956
    @arunk8956 Před 2 lety +1

  • @ajithkrishnakrishna7037

    ഹോട്ടൽ തുടങ്ങി കുടുങ്ങി @ തിരൂർ, malappuram

  • @muhammednuaim
    @muhammednuaim Před 2 lety +1

    Noufalka🔥

  • @thomasvarghese27
    @thomasvarghese27 Před 2 lety

    Ayyooo.. Venda ponnooo.. Mathiyayeee.. Biriyani ennu kelkkumbol thanne oru njettal😁😁😁😁😁😁

  • @sudheersudheer6301
    @sudheersudheer6301 Před 2 lety

    Chepekandapol pande vappuma chepil biriyani vakkunna oramaa nostalgy

  • @mujthabamuju5662
    @mujthabamuju5662 Před 2 lety

    അന്റെ വീഡിയോ എന്നും . കാണലുണ്ട്

  • @theviralhogs8148
    @theviralhogs8148 Před 2 lety

    ഹലാൽ ആണോ ....

    • @sole4455
      @sole4455 Před 2 lety

      അല്ല ഹറാം... താൻ കഴിക്കേണ്ട 😂

  • @joyk5127
    @joyk5127 Před 2 lety +1

    First 👍😍

  • @vijayaachuthan7593
    @vijayaachuthan7593 Před 2 lety +1

    IKKAYE PERTHU ISTAY VAYARUM NIRANHU

  • @VintageVibes
    @VintageVibes Před 2 lety +2

    Just 150 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ

  • @sheejasanjay9262
    @sheejasanjay9262 Před 2 lety

    Super

  • @muhammedfiros9765
    @muhammedfiros9765 Před 2 lety +2

    Noufalkante makan quran manappadamulla kuttiyan

  • @beevithanghal5908
    @beevithanghal5908 Před 2 lety

    Super 😋😋👌

  • @samshiksamshik3489
    @samshiksamshik3489 Před 2 lety

    Earnakulam perumbauoor thawfeeq rasturant pokanam poli

  • @posso941
    @posso941 Před 2 lety +1

    Nan poyt nokit abiprym paraya

  • @ansooranajil1848
    @ansooranajil1848 Před 2 lety

    Ith correct place evidaya

  • @lailasworld5148
    @lailasworld5148 Před 2 lety

    👍👍

  • @rafakbatiks5162
    @rafakbatiks5162 Před 2 lety

    ❤️.gud

  • @prajeeshpv9179
    @prajeeshpv9179 Před 2 lety

    ❤️❤️❤️❤️❤️❤️❤️

  • @aromal4673
    @aromal4673 Před 2 lety

    🤩🤩

  • @zichusvlog275
    @zichusvlog275 Před 2 lety

    ♥️♥️♥️

  • @ebinbabu1201
    @ebinbabu1201 Před 2 lety +1

    😄😄😄👌👌

  • @XMANPES
    @XMANPES Před 2 lety

    🔥🔥

  • @rinoridwan8510
    @rinoridwan8510 Před 2 lety

    👍👍👍🥰🥰

  • @sonymj649
    @sonymj649 Před 2 lety

    Pniundo notrumo

  • @jpj369
    @jpj369 Před 2 lety +6

    മരണവീട്ടിലേക്ക് ബിരിയാണിയോ. 😂...കോഴിക്കോട് ഡാ

  • @ashrafkp5635
    @ashrafkp5635 Před 2 lety

    👍🏽👍🏽

  • @pelefans6549
    @pelefans6549 Před 2 lety

    Ningalanu tharam

  • @venunarayanapillai
    @venunarayanapillai Před 2 lety

    Like Kayamkulam basheerkka

  • @Faleela-w1n
    @Faleela-w1n Před 2 lety

    👍👍👍👍

  • @Indianvlog9868
    @Indianvlog9868 Před 2 lety

    ❤❤❤❤❤❤❤👌🏾

  • @salihnh3498
    @salihnh3498 Před 2 lety

    Paisa kodukkathe kazhkknm nnoru agrahnd ..poyokknm😉

  • @Lead768
    @Lead768 Před 2 lety

    ഞാൻ ജുഹു ബീച്ചിൽ പോയി മാസ്‌ക് ഇടാത്തത്തിനു 200 ഫൈൻ കിട്ടി😭

  • @ashrafkp5635
    @ashrafkp5635 Před 2 lety

    🤝👍🏽👍🏽👍🏽👍🏽🤲🏽🤲🏽🤲🏽🤲🏽🤲🏽✅

  • @MT-qc6ub
    @MT-qc6ub Před 2 měsíci

    This guy is No1 Udayippu, if u order for 5 kg, he will give only 3kg

  • @bijuabraham3252
    @bijuabraham3252 Před 2 lety +1

    Silk street തന്നെ പട്ട് തെരുവ് 😀

  • @midlajculer5060
    @midlajculer5060 Před 2 lety

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🤤🤤🤤

  • @asharafku7632
    @asharafku7632 Před 2 lety +1

    ചെങ്ങായി കുറച്ച് ദിവസം മുമ്പ് പറഞ്ഞതാണ് ദ0 ബിരിയാണി എന്ന് പറഞ്ഞാൽ പൊരിച്ച് തരുന്നതല്ല ഇതാണ് ദം ബിരിയാണി

  • @imthihaspv
    @imthihaspv Před 2 lety

    മ്മളെ സിദ്ധ ആണ് താരം.. എന്താ വിശദികരണം 😎😎😎👻

  • @entekannur6918
    @entekannur6918 Před rokem

    Chor waste akkunndu 😢onnushraddikkanam

  • @nithinsudarsanan9186
    @nithinsudarsanan9186 Před 2 lety

    ഇങ്ങളെ ഞാൻ unsubcrib ചെയ്യും.. കൊതിപ്പിച്ചു കൊല്ലല്ലേ

  • @nazeerpvk6738
    @nazeerpvk6738 Před 2 lety

    Super

  • @user-mn8cy5rv2k
    @user-mn8cy5rv2k Před 2 lety

    👍👍

  • @rinoridwan8510
    @rinoridwan8510 Před 2 lety

    👍👍👍