Video není dostupné.
Omlouváme se.

പാതിശരീരം കീറിമുറിച്ചിട്ട് തോറ്റില്ല💪പിന്നെയാ ഇത്😏

Sdílet
Vložit
  • čas přidán 9. 07. 2024
  • #youtube #youtuber #youtubevideo #youtubechannel #youtubevideos #ammakkili #dailyvlog #dailylife

Komentáře • 364

  • @induradhakrishnan7381
    @induradhakrishnan7381 Před 26 dny +58

    പുറത്തു നിന്ന് നോക്കുന്നവർക്ക് എന്ത് അറിയാം... അനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകിയവരുടെ മാനസികനില ആർക്കും വിഷയമല്ല അവർക്ക് ഒന്നു കുറ്റം പറഞ്ഞേ അടങ്ങു.. പോകാൻ പറ ഇവറ്റകളോട്..

  • @rejithamolpk
    @rejithamolpk Před 21 dnem +16

    ഞാൻ ഒറ്റക്ക് പോരാടുന്ന ഒരാൾ ആണ് ദൈവം തളർത്തിയാൽ തളരും അല്ലാതെ ഒരു തെണ്ടിയുടെ മുന്നിലും തോൽക്കില്ല തോൽക്കാൻ മനസ്സില്ല 😁🥰

  • @nishraghav
    @nishraghav Před 25 dny +25

    ജിൻസിയെ ഓർത്തു proud ആവേണ്ടതിനു പകരം വൃത്തികെട്ട മനസോടെ കാണുന്നവരെ എന്ത് പറയാൻ ആണ്...വിട്ടുകളയുക...അവർക്ക് ദൈവം മറുപടി കൊടുക്കും❤❤

  • @sindhusharma4536
    @sindhusharma4536 Před 28 dny +44

    അമ്മക്കിളി... ഇയാള് പറയുന്നത് 💯സത്യം തന്നെയാണ്.ചില ആൾക്കാർ അങ്ങനെ ആണ്, അത് വിട്ടേക്ക്, ഞങ്ങൾ എത്ര പേരാണ് ഇയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് 😍😍❤️ബാക്കി ഒക്കെ വിട്ടേക്കൂ ❤️❤️❤️❤️❤️❤️

  • @radhaap5924
    @radhaap5924 Před 28 dny +38

    അമ്മക്കിളിയെ ആരാണ് ഇത്ര ശത്രുവായി കാണുന്നത് അവർ അസൂയക്കാരായിരിക്കും

  • @adhisvlog4020
    @adhisvlog4020 Před 25 dny +13

    എൻ്റെ ഭർത്താവിന്റെ അമ്മക്ക് Brest cancer ആയിരുന്നു 35 വർഷം കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പവും ഇല്ല ചേച്ചി സന്തോഷമായിരിക്ക് മേനുകുട്ടനെ കണ്ടാൽ തന്നെ സന്തോഷമല്ലേ❤ Negative പറയുന്നവർ പറയേണ്ട അവർക്ക് വേറ ഒരു പണിയും ഇല്ലഞ്ഞിട്ടാ
    ചേച്ചികുടെ ഞങ്ങൾ ഉണ്ട്

  • @athiraarun296
    @athiraarun296 Před 28 dny +126

    Negative ചിന്തക്കാർ ഇവിടേക്കു വരണ്ട 😡😡ജാഗ്രത ഞങ്ങൾ ഒക്കെ അമ്മക്കിളിയുടെ സ്വന്തക്കാരാണ് കേട്ടോ

  • @user-mz1qe5kh6s
    @user-mz1qe5kh6s Před 28 dny +42

    ജിൻസി യെ ഒന്നിനും കൊള്ളില്ല എന്ന് ആരാ പറഞത്
    എത്ര മിടിക്കിയ മോളെ നീ
    🥰🥰🥰

  • @Ms-lx7fx
    @Ms-lx7fx Před 23 dny +8

    ബന്ധുക്കൾ എന്ന പേരും ശത്രുക്കളുടെ സ്വഭാവവും ഇതാണ് ഇന്നത്തെ അവസ്ഥ.രക്ത ബന്ധത്തെ ക്കാൾ കൂടുതൽ സ്നേഹബന്ധങ്ങളിൽ ആണ് ആത്മാർത്ഥത കാണുന്നത്. സമയം നല്ലതെങ്കിൽ എല്ലാരും കാണും ഇല്ലെങ്കിൽ നമ്മളെ സ്നേഹിക്കുന്നവർ മാത്രം.നെഗറ്റീവ് പറയുന്നവരെ അവഗണിക്കുക. എന്നും അമ്മക്കിളി ക്കൊപ്പം😍 👍🏻

  • @sollykon2614
    @sollykon2614 Před 27 dny +18

    ഞങ്ങളൊക്കെ അമ്മക്കിളിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ്. ഒത്തിരി സ്നേഹത്തോടെ ഇഷ്ടത്തോടെയാണ് കാണുന്നത്

  • @user-rm6cc8gq7i
    @user-rm6cc8gq7i Před 28 dny +24

    ദൈവം അനുഗ്രഹിക്കട്ടെ, എല്ലാരേയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല നമ്മുടെ മനസാക്ഷി എന്ത് പറയുന്നോ അത് മാത്രം ചെയ്താൽ മതി 😊😊😊😊😊😊❤❤❤

  • @rakhyravikumar6548
    @rakhyravikumar6548 Před 28 dny +16

    മറ്റുള്ളവരുടെ വേദന മനസിലാക്കാൻ കഴിവില്ലാത്ത ഇങ്ങനെയും കുറെ ജന്മങ്ങൾ ഉണ്ട്, അത് ചിലപ്പോൾ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ചിലർ തന്നെയാവും അത് കാര്യമാക്കണ്ട വിട്ടുകള നമ്മൾ ഇതിൽ കൂടുതൽ അനുഭവിക്കുന്നവർ അല്ലേ തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നല്ലേ
    അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കൂ
    മൂന്ന് വർഷം ആയി എന്നെ ഷീറ്റിൽ പൊതിഞ്ഞു പൊക്കി എടുത്തു കൊണ്ട് എന്റെ മക്കൾ എന്നെ കൊണ്ട് നടന്നു ഇപ്പോൾ അവരുടെ സഹായത്താൽ എഴുന്നേറ്റ് കൈ പിടിച്ചു നടക്കാം എന്ന അവസ്ഥയിൽ എത്തി പക്ഷെ ഇതുപോലെയുള്ള കുറെ പേര് ചോദിക്കുന്നത് മക്കളെ ആരുടെയെങ്കിലും കൈയിൽ പിടിച്ചു കൊടുക്കാൻ നോക്ക് എന്നിട്ട് treatment ഒക്കെ ചെയ്യൂ അല്ലാതെ നിനക്ക് വല്ലതും സംഭവിച്ചാൽ മക്കൾക്ക് ആരുണ്ടാവും എന്നുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് എത്രയെന്നു ഈ പറയുന്നവർ മനസിലാക്കുന്നില്ല , പക്ഷെ എന്റെ മക്കൾ അവർ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ആണ് അവരാണ് എന്റെ എല്ലാം അവർ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് ഇങ്ങനെ ജീവിക്കുന്നത്
    അവർ ആര് വിളിച്ചാലും പറയും അമ്മയെ വിഷമിപ്പിക്കുന്ന ഒന്നും സംസാരിക്കരുത് എന്ന് നമ്മുടെ മക്കൾ നമുക്ക് ഒപ്പം ഉണ്ടെങ്കിൽ എന്താ അവരുടെ സ്നേഹം മതി മുന്നോട്ടുള്ള ഓരോ ദിവസത്തിനും ഉള്ള ഊർജ്ജം happy ആയിരിക്കുക ഒന്നും ചിന്തിക്കേണ്ട ❤️🥰❤

  • @sheejaashraf9097
    @sheejaashraf9097 Před 27 dny +8

    ഒന്നും ഓർത്തു വേദനിക്കാതെ,ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. രണ്ടു മക്കളെ ദൈവം തന്നു അവർക്ക് തണലാകുവാൻ ദൈവം ജീവിതം തിരിച്ചു തന്നു അത് നന്നായി ചെയ്യുന്നു ഒറ്റക്ക് ചെയ്യുന്നില്ലേ അത് തന്നെ അഭിന്നനാർഹം, എല്ലാ അനുഗ്രഹങ്ങളും, സന്തോഷവും തന്ന് ദൈവം അമ്മക്കിളിയെ അനുഗ്രഹിക്കട്ടെ. 🙏

  • @KEEGANXGHOST
    @KEEGANXGHOST Před 28 dny +10

    പൊരുത്തപ്പെട്ടു ജീവിക്കുക, പൊരുതി ജീവിക്കുക =അതാണ് ജീവിതം. എന്റെ അനിയത്തിക്കുട്ടീ ഒന്നുകൊണ്ടും വിഷമിക്കണ്ട, അനിയത്തിക്കുട്ടീ വേറെ ആരുടേയും ചിലവില്ലല്ലോ ജീവിക്കുന്നെ സ്വന്തം ചിലവിലല്ലേ, അതുകൊണ്ട് ആരെയും ഉപദേശിച്ചു നന്നാക്കാൻ നോക്കണ്ട, "നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു, എന്റെ കാര്യം ഞാൻ നോക്കിക്കോളാം "എന്ന് പറഞ്ഞാൽ മതി. സാരമില്ല മോളേ മോൾ ഒറ്റയ്ക്ക് പൊരുതി ഇതുവരെ എത്തിയില്ലേ, അതിന്റെ അസൂയയാ മോളെ, വേറൊന്നുമല്ല. ഇപ്പോൾ ഞങ്ങളെല്ലാവരും മോളുടെ കൂടെയില്ലേ കട്ടക്ക് സപ്പോർട്ട് ആയിട്ട്. Don't worry, എല്ലാം ശരിയാവും.

  • @lekshmiharish
    @lekshmiharish Před 28 dny +36

    കഥയറിയാതെ പുറമേ നിന്ന് നോക്കി വിലയിരുത്തൽ നടത്താൻ ചിലർക്ക് വല്യ ഉത്സാഹമാണ്... ഇതൊന്നും Mind ചെയ്യാതെ, ചിരിച്ചോണ്ട് മുന്നോട്ട് പോകുന്ന അമ്മക്കിളിയെ ഇഷ്ടപെടുന്ന കുറെ പേർ ഉണ്ടല്ലോ... ഓരോ മനുഷ്യരുടെയുo ഉള്ളിൽ എന്തെല്ലാം വിഷമങ്ങൾ ഉണ്ടാകാം... ചിലർ അത് ആരോടേലും പറയും. ചിലർക്ക് അത് തുറന്നു പറയാൻ പറ്റുന്നില്ല... അത് കണ്ടിട്ട് അവർക്ക് ഒരു പ്രശ്നോം ഇല്ലന്ന് വിചാരിക്കുന്നവരും ഉണ്ട്... നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക... അത് മറ്റൊരാൾക്ക്‌ ഉപദ്രവം ഉണ്ടാക്കുന്നത് അല്ലെങ്കിൽ പിന്നെന്തിന് അവർ നമ്മളെ കുറ്റം പറയണം ❤❤🥰🥰

  • @sreekalas329
    @sreekalas329 Před 25 dny +14

    മറ്റുള്ളവരെ വിഷമിപ്പിച്ചു സന്തോഷിക്കുന്നവരെ ഈശ്വരൻ തുണയ്ക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വിഷമിക്കാതെ എല്ലാം ഈശ്വരന് വിടുക. Love you ❤ലോകാ സമസ്താ സുഖിനോ ഭവന്തു

  • @user-pz2uz3oj4v
    @user-pz2uz3oj4v Před 27 dny +29

    ഇത്രയും ഭംഗിയായി മക്കളേയും ❤വീട്ടുകാര്യങ്ങളും ഒറ്റയ്ക്ക്🥰 ചെയ്യുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.❤ ഞാനും മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്നു.

  • @leenamols1683
    @leenamols1683 Před 28 dny +9

    അമ്മക്കിളി, പറയുന്നവർ പറയട്ടെ, ജിൻസി ക്ക് ജിൻസിയെ അറിയാമല്ലോ, കൂടെനിൽക്കുന്ന കുറച്ചെങ്കിലും ബന്ധുക്കളും, ഈ പ്രിയങ്ങളും ധാരാളം ഉണ്ടല്ലോ സ്നേഹിക്കാൻ. കട്ട സപ്പോർട്ടായി മക്കൾ ഇല്ലേ. പിന്നെയെന്തിന്,,,,,......... ❤❤❤❤

  • @sreelathak8195
    @sreelathak8195 Před 26 dny +5

    ചൊറിയുന്നവർ എപ്പോഴും ചൊറിയും വിട്ടുകള അമ്മക്കിളിയെ. കുടത്തിന്റെ വാ കെട്ടാൻ പറ്റും മനുഷ്യന്റെ വാ കെട്ടാൻ പറ്റത്തില്ല. എങ്ങനെയെങ്കിലും ജീവിക്കുന്നവരെ തളർത്താൻ നോക്കും. മനുഷ്യത്തും ഇല്ലാത്തവർ. അമ്മക്കിളിയുടെ വേദന പെട്ടന്ന് മാറട്ടെ 👍🥰😍❤️❤️

  • @leenalino5268
    @leenalino5268 Před 28 dny +4

    അമ്മക്കിളി.. Never mind such people.. You are so great &strong person ❤❤❤

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Před 28 dny +10

    എന്റെ അവസ്ഥയും ഇതുപോലെ തന്നെയാണ് ഞാൻ ഏറെ സ്നേഹിച്ചവരാണ് എന്നെ കുറ്റപ്പെടുത്തുന്നതും എന്നെ വെറുക്കുന്നതും

  • @josyjohnson5397
    @josyjohnson5397 Před 25 dny +4

    വ്യക്തമായ മറുപടി കൊടുത്ത അനിയത്തിക്ക് ബിഗ് സല്യൂട്ട്👍🥰

  • @sudhishankar8122
    @sudhishankar8122 Před 28 dny +9

    ചിലവർക് ഒരു ജോലി ഇല്ലാതെ ഇരിക്കുന്നത് കൊണ്ടാണ് ആവശ്യം ഇല്ലാത്തതു പറയുന്നത് പോകാൻ പറ അമ്മക്കിളി ❤️❤️❤️

    • @AthulyaSS-qn7ib
      @AthulyaSS-qn7ib Před 28 dny

      പിന്നെ അല്ല

    • @sollykon2614
      @sollykon2614 Před 27 dny

      അവർ അതിൽ ഒരു മനസ്സുഖം കണ്ടെത്തുന്നു

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Před 28 dny +4

    Jincy chechi mind cheyyenda chechiye kunjugaleyum snehikkunna orupade pere unte❤

  • @ziladesigns____
    @ziladesigns____ Před 27 dny +2

    അമ്മക്കിളി എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻😍😍

  • @chelsaannasam6788
    @chelsaannasam6788 Před 28 dny +3

    Ammakkili mole Daivam molkku oppam unde ..be strong..njangalude prarthana molkku oppam unde .❤❤❤🥰🥰🥰

  • @teressathomasv6839
    @teressathomasv6839 Před 28 dny +3

    Ammakiliyude videos kanan nalloru rasam aanu❤

  • @sujazana7657
    @sujazana7657 Před 28 dny +1

    Oru thettum ella Ammakily engane thanne paranju kodukanam 👍 Love you💗GOD BLESS🙏

  • @Shylaja-io1jy
    @Shylaja-io1jy Před 28 dny +5

    സാരമില്ല അമ്മ കിളി നിങ്ങളെദൈവം കാത്തു കൊള്ളും❤️🥰🥰🥰

  • @sulekharajeevan8883
    @sulekharajeevan8883 Před 24 dny +4

    ജിൻസി യുടെ വീഡിയോസുകൾ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.❤❤❤❤

  • @AsWathyl-ch8oi
    @AsWathyl-ch8oi Před 28 dny +6

    അമ്മക്കിളി ❤❤❤❤.. മുത്തേ... മോനുകുട്ടാ.... ❤️❤️❤️❤️❤️

  • @abdhuabdhu9333
    @abdhuabdhu9333 Před 28 dny +9

    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും മതിയാകുമ്പോൾ നിർത്തിക്കോളും ജിൻസി. അതൊന്നും മൈൻഡ് ചെയ്യണ്ട അമ്മക്കിളി എല്ലാവിവരങ്ങളും നമ്മളോട് പറയണം മക്കളുടെ വിവരം എല്ലാം നമ്മളോട് പറയാതിരിക്കരുത്. എല്ലാം നന്നായി വരും അസൂയ ക്കാർ പറയട്ടെ 👍👍💞💞❤️❤️❤️🤝🤝🤝👌👌👌😘😘മക്കളുടെ കാര്യങ്ങൾ നമ്മൾ ക്ക് അറിയണം ❤️🤝

  • @swapnaharilal
    @swapnaharilal Před 28 dny +5

    Ammakilli love you ❤❤❤❤🎉🎉🎉

  • @alphonsajohnson8300
    @alphonsajohnson8300 Před 28 dny +4

    Jincy, avoid all negativity, be happy❤

  • @rajanvalliath4709
    @rajanvalliath4709 Před 28 dny +3

    Dear Jincy Don,t bother such things. GOd is great. He will help you.

  • @remadevirs8402
    @remadevirs8402 Před 26 dny +1

    Enthayalum manasil ulla vishamam parayanam.sankadam varumpol god undakum koode❤❤❤❤❤❤❤❤❤❤

  • @meenasuresh5510
    @meenasuresh5510 Před 27 dny +4

    മിടുക്കി.മറുപടി എനിക്ക് ഇഷ്ടമായി. മാനീയമായി മറുപടി കൊടുത്ത്

  • @user-nc5ey8tk4u
    @user-nc5ey8tk4u Před 28 dny

    Vittukala ammakkili ake santhosham kittunnath ningale kanumboza ennepolullavarkku nalla motivation a ammakkili😊😊😊❤❤

  • @jeenasaint9176
    @jeenasaint9176 Před 27 dny

    Don't worry....u r a sweet and a strong person.... God is with u

  • @user-de6ok1cy9m
    @user-de6ok1cy9m Před 28 dny +7

    Amma Killi 'പോകാൻ പറ❤❤ I Love you

  • @johncyjohn3313
    @johncyjohn3313 Před 27 dny

    Chechi njaggal prarthikkunudu .God bless you abundantly

  • @anuanutj4491
    @anuanutj4491 Před 27 dny +1

    ❤❤❤❤❤❤Ammakili and kunjikili I love you so much ❤❤❤❤❤

  • @Lima3578user
    @Lima3578user Před 27 dny +2

    Social media degradation is common now , people are jealous of others success . You keep going strong

  • @moneymakingappsmalaylam4225

    Ente ammak kili never mind avarkkonnum vere paniyilla be strong always

  • @seemam7178
    @seemam7178 Před 20 dny +1

    Hi chechi,thalarthan orupadu perundaakum,valarthan arum undaakilla,ethu manushya sahajam,thalaraathe munnottu povuka, God bless you 🙏🙏🙏

  • @sobhasasi2766
    @sobhasasi2766 Před 27 dny +2

    Ammakkili ❤muthe❤❤monukutta❤❤❤❤

  • @kiransunitha-pr8gp
    @kiransunitha-pr8gp Před 28 dny

    Ammakkili be strong

  • @sinilsreekumar2470
    @sinilsreekumar2470 Před 25 dny

    Be strong....take care your health.

  • @rojasanthosh7850
    @rojasanthosh7850 Před 28 dny +3

    അമ്മക്കിളി ഇങ്ങനെ പറയുന്നവർ പറഞ്ഞോണ്ടേയിരിക്കും കാര്യമാക്കണ്ട ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാ അമ്മക്കിളിയെ❤❤

  • @user-te8sz6se7t
    @user-te8sz6se7t Před 28 dny +1

    Dyryamayirikkoo.... Njangalokkeyille koode.... Monukkuttanteyum muthinteyum mukhathu nokkumpol ella sankadavum marakkum. Marakkanam.....❤❤❤❤

  • @_DREAMS_
    @_DREAMS_ Před 28 dny

    Ammakkili. You are great

  • @adwaithanilkumar-el1th
    @adwaithanilkumar-el1th Před 28 dny +1

    Ammakkili ❤you

  • @rejiniraju9876
    @rejiniraju9876 Před 21 dnem

    Be happy God bless you

  • @Mukundamala2024
    @Mukundamala2024 Před 26 dny

    ഓരോ വാക്കും hundred percent true aanu....അനുഭവം ഗുരു.....dont bother...you are very strong...😂😂😂😂😂keep rocking and be happy.....ingane തന്നെ വേണം attitude.....very proud of you❤

  • @shanmehabinshanmehabin9166

    അമ്മക്കിളി 😍🥰വേദന ചിലപ്പോൾ ഗ്യാസിന്റെ ആയിരിക്കും അല്ലങ്കിൽ നീര് വന്നിറങ്ങിയതാണ് കിടത്തത്തിൽ പറ്റിയാതായിയിരിക്കും ചൂട് വെള്ളത്തിൽ കുളിചച്ചുനോക്കൂ 🥰🥰🥰

  • @jyothikrishnakumar5017

    Vittukala aa janmangale. Be happy❤❤❤❤

  • @amminipaul9071
    @amminipaul9071 Před 21 dnem +1

    Chilarku chila janma gunangalundu.
    Let them go on their way
    Be cheerful with ur families &
    Friends ❤❤❤❤❤❤

  • @shameemshajahan8662
    @shameemshajahan8662 Před 28 dny +1

    Hai proud of you

  • @snehaajith295
    @snehaajith295 Před 28 dny

    Hai,dear dosa,appam batter undakkunna receipe edumo pls

  • @lathavarughese7864
    @lathavarughese7864 Před 27 dny

    Jincy mole God bls u and kids

  • @Suja-bz9oj
    @Suja-bz9oj Před 28 dny

    Ethonnum mind cheyyanda . Santhosham ayerika .njgal oka prartekunnunda .God bless you .

  • @ushadivakaran5607
    @ushadivakaran5607 Před 28 dny

    Don't worry forget it you are a strong lady ☺☺☺be happy❤

  • @amruthan2070
    @amruthan2070 Před 24 dny +1

    അമ്മക്കിളി സന്തോഷമായിരിക്ക്
    ❤❤

  • @nature_cookbook1
    @nature_cookbook1 Před 25 dny +1

    ഞങ്ങൾ എല്ലാവരും കൂടെയുണ്ട്🥰🥰🥰

  • @user-zq8vh6ww9h
    @user-zq8vh6ww9h Před 28 dny

    We cannot please everyone ,Ammakilli kutti. Negative chindha kaare mind cheyalle.Kutty yude positive attitude enne pole ullavarkke inspiration aanu

  • @bettymathew2817
    @bettymathew2817 Před 28 dny

    Ammakkili, I support you 💯. You are an inspiration to so many. Ignore all the negativity. Would love to meet you someday when i come to Kerala. Lots of love and prayers ❤🙏🏽

  • @SarmilaSv
    @SarmilaSv Před 28 dny

    You are great❤️❤️❤️❤️❤️❤️

  • @bijithasajeev7083
    @bijithasajeev7083 Před 22 dny +1

    Ammakili,chechi ummaaaa

  • @krishnaprasanth.p.s.4750

    Avarodu pokan para ammakkili❤❤❤❤❤❤❤❤❤❤

  • @oneworld5756
    @oneworld5756 Před 28 dny

    Manasil vakkunnathinekal nallathu parayunnathanu tto❤❤❤❤

  • @akkusona9908
    @akkusona9908 Před 28 dny +1

    ❤️❤️ammakilli 🥰🥰🥰🥰

  • @neethupradeep8604
    @neethupradeep8604 Před 25 dny

    Ammakkilii lots and lot's of love

  • @nadeeramoideen7127
    @nadeeramoideen7127 Před 28 dny +13

    എന്തിനും ഏതിനും നെഗറ്റീവ്സ് മാത്രം കണ്ടെത്തുന്നവരെ അവഗണിക്കുക.നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ തന്നെയാണ്‌ നമ്മളെ 😮അവഗണിക്കുന്നതും, ഒറ്റപ്പെടുത്തുന്നതും. ഇത്‌ ജീവിതത്തിൽ നിന്നു ഞാൻ പഠിച്ച പാഠം.

  • @user-uj7ug5mq5r
    @user-uj7ug5mq5r Před 27 dny +1

    Preyunoru preyate kore kazhivilathe nattukarum bhendhukalum chumma choriyan varumm athonum amma kili mind akende njgolke illeeeee❤

  • @user-xt6ht2un2z
    @user-xt6ht2un2z Před 27 dny

    Chechi ...chechi super aaaa ennum eppolum nannayirikkatte

  • @Avindkoduvally
    @Avindkoduvally Před 10 dny

    ഹായ് ... ജീൻ സീ ...... ഒരു പാട് ഇഷ്ടം .....❤❤❤❤❤❤

  • @drrejithanandini
    @drrejithanandini Před 24 dny +1

    Ammakkili.... നിങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആണ്. . ഇത്തരം ദുഷ്ടമനസ്സുകളെ ഒരു തരത്തിലും അടുപ്പിക്കരുത്. .. ധൈര്യമായി മുന്നോട്ടു പോവുക. .. എപ്പോഴും സന്തോഷമായി മാത്രം ഇരിക്കുക. .. ഈ പറയുന്നവർ ഒക്കെ തീരെ നിസ്സാരന്മാരായ അല്പബുദ്ധികൾ ആണ്. .. അവരെ total ആയി അവഗണിക്കുക

  • @geetasdiary2274
    @geetasdiary2274 Před 27 dny

    Daivam koode unde ..God bless you

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 23 dny

    Vittukalayam chechi saramilla chilathokke chilarokke angane aanu chechi proud of you 🥰🙏

  • @Krshhnnna
    @Krshhnnna Před 11 dny

    God bless you

  • @rijithamol.s3833
    @rijithamol.s3833 Před 28 dny

    Negative adikkunnavarod pokan parayu ningal happy aayi erikkoo ❤❤❤❤😘😘😘

  • @user-qw6ss7lx4x
    @user-qw6ss7lx4x Před 28 dny +1

    Hai ammakkili....❤❤❤

  • @AdhvaykrishnaOfficial-7321

    Ammakkiliiii love you❤❤❤❤❤❤

  • @durgat.s3337
    @durgat.s3337 Před 25 dny

    God bless u ❤

  • @lalithavijay387
    @lalithavijay387 Před 21 dnem +1

    വിഷമിക്കേണ്ട മോളെ..... ഇതൊക്കെ ഓർത്തു വിഷമിക്കാൻ പോയാൽ അതിന് മാത്രേ സമയം കാണുള്ളൂ.... നമ്മുടെ സന്തോഷം അത് നമുക്ക് മാത്രേ ഉണ്ടാക്കി എടുക്കാൻ കഴിയുള്ളു..... ചേർത്തു പിടിച്ചു ഒരുപാട് പേര് കൂടെ ഇല്ലേ ❤

  • @user-lu3zk7px5w
    @user-lu3zk7px5w Před 25 dny

    ഗോഡ് bless you 🥰🥰🥰

  • @Jayakumar-qg5ox
    @Jayakumar-qg5ox Před 11 dny

    Neglect them. Your life and time is so precious.

  • @sheebas9631
    @sheebas9631 Před 23 dny

    So sweet dear

  • @anithasiju5539
    @anithasiju5539 Před 24 dny

    Super replay Ammakkili❤️

  • @ajithaajith8670
    @ajithaajith8670 Před 28 dny +10

    Ammakkili you are strong lady 💪 ❤️ 💖 ♥️ 💙 💗 💪 ❤️ 💖 ♥️ 💙

  • @pushpabhai7161
    @pushpabhai7161 Před 16 dny

    Ammakili ❤❤❤

  • @nishat.l.4015
    @nishat.l.4015 Před 18 dny

    Well said....👏👏👏👏👏👏Midukkii....❤❤❤❤😄😄😄👌👌👌👍👍👍👍 Be happy & in peace always.,.👏👏👏👏

  • @user-nz2im4rf4u
    @user-nz2im4rf4u Před 23 dny

    കുളിച്ചുവരുമ്പോൾ ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാണ്. ഏട്ടൻ എവിടെയാ നിങ്ങളെല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരോടും എൻ്റെ അന്വേഷണം പറയണംilove you ചേച്ചി പ്രാർത്ഥിക്കണം സ്നേഹിക്കണം സന്തോഷിക്കണം കാരണം നമുക്ക് ഒരു ലൈഫ് ഉള്ളൂ❤️❤️❤️🌹🌹🌹 (അന്നമോള്)

    • @ammakkili
      @ammakkili  Před 23 dny

      @@user-nz2im4rf4u 😍😍😍🥰🥰🥰🥰🥰

  • @JijiAnnamma
    @JijiAnnamma Před 27 dny

    Hy aniyathikutti sugano molu molude estathinu geevikkuka adu mattullavare bodippikatta mammal nannay geevikkunnathukanan estamillathavar angana molu kodutha marupadi nannay chila keedangal angana ❤❤❤❤❤❤❤❤

  • @lishabalan2422
    @lishabalan2422 Před 28 dny

    Ammakili ❤you❤❤❤

  • @USHAKK-fr9ng
    @USHAKK-fr9ng Před 28 dny +1

    👍👍👍👍

  • @user-fq3fb2cc1w
    @user-fq3fb2cc1w Před 28 dny

    Negative camentukal vayikukapolum cheyyaruthum avarparayatte sheenikumpol thanne nirthum ❤❤❤❤thottu pinmararuthum ktto ❤❤❤❤

  • @ajithaajith8670
    @ajithaajith8670 Před 28 dny +2

    Ammakkili ❤❤❤😂😂

  • @pournami5904
    @pournami5904 Před 28 dny

    💪mind cheyyanda ammakkili❣️❣️

  • @user-iv1gl6qq4f
    @user-iv1gl6qq4f Před 21 dnem +1

    തള്ളി കളയുന്നവർ അങ്ങ് പോകട്ടെ ചേച്ചി കുട്ടി ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന് കേട്ടില്ലേ എനിക്കും മറ്റുള്ളവരെ സങ്കട പെടുത്തുന്നത് ഒട്ടും ഇഷ്ടം അല്ല 😭😭പറയുന്നവർ അവിടെ കിടന്നു പറയട്ടെ ചേച്ചി കുട്ടി ഞങ്ങളെ പോലെ കുറെ നല്ല മനുഷ്യർ ചേച്ചി കുട്ടീടെ കൂടെ ഉണ്ട് മറ്റുള്ളവന്റെ വേദന മനസ്സിൽ ആകാൻ കഴിവില്ലാത്തവർ മൃഗത്തിന് തുല്യം ആണ് ചേച്ചി കുട്ടി വിഷമിക്കണ്ട പോകാൻ പറ ഇങ്ങനെ ഉള്ളവരോട് ചേച്ചി കുട്ടിയും മക്കളും ഈ പറയുന്ന ആരുടേയും ചിലവിന് അല്ലല്ലോ കഴിയുന്നത് ❤️❤️ലവ് യു ചേച്ചി കുട്ടി ❤️❤️

    • @ammakkili
      @ammakkili  Před 21 dnem

      മുത്തുമണി🥰💙