വീട്ടിൽ സമാധാനമില്ലേ? പ്രശ്നങ്ങളും രോഗങ്ങളും മാറിമാറി വരുന്നുണ്ടോ? 3 ദിവസം കൊണ്ട് മാറ്റിയെടുക്കാം!!!

Sdílet
Vložit
  • čas přidán 5. 09. 2024
  • വീട്ടിൽ താമസം തുടങ്ങിയത് മുതൽ സമാധാനമില്ലേ?
    പ്രശ്നങ്ങളും രോഗങ്ങളും മാറിമാറി വരുന്നുണ്ടോ?
    ഒളിച്ചിരിക്കുന്ന ഒരു ജിന്ന് കാരണമാണത്!
    അശുദ്ധിയുള്ള സ്ത്രീകള്‍ ആ സമയത്ത് ശ്രദ്ധിക്കേണ്ടതും
    3 ദിവസം കൊണ്ട് തുരത്തി ഓടിക്കാം
    പിരീഡ്‌ സമയത്ത് സ്ത്രീകള്‍ ചെയ്യേണ്ടതും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1365
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 531

  • @THANZEEL
    @THANZEEL  Před měsícem +67

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 Před měsícem +2

      ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @user-tq1pz6dp2y
      @user-tq1pz6dp2y Před měsícem

      🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഇൻഷാഅല്ലാഹ് 🤲🤲🤲 ഉസ്താദേ ♥️ ശൈത്താന്റെ ശറിൽ നിന്ന് കാവൽ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ❤️🕋

    • @SafeerSafeeratk
      @SafeerSafeeratk Před měsícem +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ​@@ajnasajs9497ആ മീൻ

    • @SafeerSafeeratk
      @SafeerSafeeratk Před měsícem +1

      ഉസ്താദേവി വാ ഹം ശരിയാവാൻ ദുആ ചെയണെ😢😢

  • @juneethasalam7345
    @juneethasalam7345 Před měsícem +38

    േ🤲 നന്മ പറഞ്ഞ് തരുന്ന ഉ : സ്താദിന് ആഫിയത്തോടു കൂടി. യ ദീർഘായുസ് നൽകണേ 🤲

  • @machunechu5292
    @machunechu5292 Před měsícem +40

    ക്ലാസ്സ്‌ ന് വേണ്ടി എന്നും കാത്തിരിക്കും ഉസ്താദിന്റെ ദുഹാ കിട്ടാൻ വേണ്ടിയും 🤲🏻

    • @Suhara815
      @Suhara815 Před měsícem +4

      ഞാനും ☺️

    • @user-tq1pz6dp2y
      @user-tq1pz6dp2y Před měsícem +7

      🕋 ഞാനും. അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദിന്റെ ♥️ ക്ലാസ്സ്‌ എന്നും കേൾക്കാൻ ഭാഗ്യo തരണേ റബ്ബേ 🤲🤲🕋

    • @machunechu5292
      @machunechu5292 Před měsícem +3

      ആമീൻ

    • @ramlahussain3184
      @ramlahussain3184 Před měsícem +1

      Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @ramlahussain3184
      @ramlahussain3184 Před měsícem +1

      Kadam vedan dua cheyyanam usthade ameen🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +29

    🤲🤲🤲പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +65

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @jameelahassan5408
    @jameelahassan5408 Před měsícem +18

    അല്ലാഹുവേ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും കാമിലായ ഷിഫ കൊടുക്കണേ... എല്ലാ പ്രയാസത്തിൽ നിന്നും വിഷമത്തിൽ നിന്നും എല്ലാവർക്കും രക്ഷ നൽകണേ അള്ളാഹ്... നമ്മുടെ ഉസ്താദിനും കുടുംബത്തിനും മറ്റെല്ലാവർക്കും ഒരു വിഷമവും പ്രയാസവും അസുഖവും വരുത്താതെ എവിടെയായാലും കാത്തു രക്ഷിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Před měsícem +13

    ദാരിദ്ര്യത്തിൽ നിന്നും സർവ്വ വിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങൾക്ക് പരിപൂർണ സംരക്ഷണം നൽകേണമേ🤲യാ അല്ലാഹ്🤲 യാ റഹ്മാൻ 🤲യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @user-uy4zr6np3m
    @user-uy4zr6np3m Před 13 dny +1

    എൻ്റെ ഭർത്താവിന്ന് ആയുസ്സും ആരോഗ്യവും ആഫിയത്തും കിട്ടാൻ സൽസ്വഭാവത്തിന് കറക്ടായിട്ട് പള്ളിയിൽ പോകാൻ ലക്ഷങ്ങൾ കടമാണ് വീടാൻ ജോലിയിൽ ഓർഡർ കിട്ടാൻ ഞങ്ങൾക്കെല്ലാവർക്കും ഇരുലോക വിജയത്തിന് ദുആ ചെയ്യണേ usdad😭

  • @vaheedajamal9189
    @vaheedajamal9189 Před měsícem +14

    ഈ വിശിഷ്ട ദിവസത്തിലെ ഉസ്താദിന്റെ വിലപ്പെട്ടദുആയിൽ ഞങ്ങളെയും കുടുംബ അംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +1

    ഞങ്ങളുടെ ഭവനങ്ങളിൽ സന്തോഷവും സമാധാനവും നൽകണേ അല്ലാഹ്. ജിന്നീയായ എല്ലാ ശൈറുകളിൽ നിന്നും ഞങ്ങളെയെല്ലാം കാത്ത് രക്ഷിക്കണേ. ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളാക്കണേ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +5

    ഉസ്താദ് പറഞ്ഞത് പോലെ നല്ല വിഷമത്തിൽ ആണ് 🤲രോഗങ്ങളും സമാധാനം ഇല്ലായ്മയും ഇൻശാ അല്ലാഹ് ഓതണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @bapputyap4765
    @bapputyap4765 Před měsícem +7

    എനിക്ക് ഒരു വീടില്ല സ്ഥലവും ഇല്ല വീടും സ്ഥലവും എടുക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭😭😭😭😭

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +4

    അല്ലാഹുവേ 🤲💚എല്ലാ വിധ രോഗങ്ങളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲💚🕋

  • @musthafamuthu2907
    @musthafamuthu2907 Před měsícem +4

    എന്റെ ഭർത്താവിന്റെ കടങ്ങളൊക്കെ വീടി ബർക്കത്തുള്ള ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲

  • @nabeesanabeesa789
    @nabeesanabeesa789 Před měsícem +2

    ഈരാറ്റുപേട്ടആമീൻ എൻെറയു०അവസ്ഥഇതായിരുന്നു ഇപ്പോൾവാടകയ്ക്കാണ്, ഒരു വാക്കായി, മകന്ഖൈറായഇണയെകിട്ടാൻ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @jasminnizar6670
    @jasminnizar6670 Před měsícem +5

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @RafeekParammal-mm7co
    @RafeekParammal-mm7co Před měsícem +3

    ഉസ്താദിൻ്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ . വീട്ടിലുള്ള എല്ലാവരുടെയും അസുഖം ശിഫയാകാൻ ദുആ ചെയ്യണേ

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw Před měsícem +4

    ഉസ്താദേ എന്റെ ഭർത്താവിന്റെ ഉമ്മ മരണപ്പെട്ട് ഉസ്താദ് ദുആ ഉൾപ്പെടുത്തണെ ഉസ്താദേ🤲🏻🤲🏻

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Před měsícem +3

    നമ്മുടെ മക്കളെ മൊബൈലിന്റെ ദുരുപയോഗത്തിൽ നിന്നും മാറിക്കിട്ടാൻ ദുഹാ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 Před měsícem +5

    ഈ പുണ്യ മാസത്തിൽ പരിശുദ്ധ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ങ്ങങ്ങളെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. മരണപ്പെട്ട എല്ലാവർക്കും അള്ളാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shirinazeez
    @Shirinazeez Před měsícem +1

    എനിക്ക് വീടുണ്ട് അൽഹംദുലില്ലാഹ് കടം ഉണ്ട് അസുഖം ഉണ്ട് സന്തോഷവും സമാദാനവും ഉണ്ടാവാനും എല്ലാം രഹത്തിലാവാൻ ദുആ ചെയ്യണേ usthade

  • @banijamkutty9748
    @banijamkutty9748 Před měsícem +3

    അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനവും സന്തോഷവും ഉള്ള വീടുകളാക്കണേ റബ്ബേ 💜ഉള്ള കുടുംബങ്ങളിൽ റാഹത്തും, സമാധാനവും നിലനിർത്തണേ റബ്ബേ 🤲

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +3

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ ഇത്തരത്തിലുള്ള എല്ലാപ്രയാസങ്ങളിൽനിന്നും നമ്മെ യെല്ലാം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem

    അൽഹംദുലില്ലാഹ് 🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +17

    നമ്മൾക്ക് ഓരോ നന്മ നിറഞ്ഞ അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സും, ആഫിയത്തും, നൽകണേ🤲🏻🤲🏻

  • @rajlakader7514
    @rajlakader7514 Před měsícem +2

    അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ക്ലാസുകളിൽ പങ്കാളികളാവുന്ന എല്ലാവർക്കും കുടുംബങ്ങൾക്ക് സമാധാനവും സന്തോഷവും നിലനിർത്തി തരണേ. ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @riyasriyas8664
    @riyasriyas8664 Před měsícem +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ബറക്കത്തും ഐശ്വര്യവും സന്തോഷവും സമാധാനവും കുടുംബങ്ങളിൽ നൽകണേ🤲🤲

  • @shuhaibek847
    @shuhaibek847 Před měsícem +2

    ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ഞങ്ങളെ പ്രതേകം ചേർക്കണേ

  • @MujeebThevarthodi
    @MujeebThevarthodi Před měsícem +3

    ഉസ്താതെ നിങ്ങൾപറയുന്ന ഇക്കാരനാങ്ങൾ ഞങൾ താമസിക്കുന്ന ഏകോട്ടായിസിലും ഉണ്ട്ട് 🤲🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem +2

    എൻെറ ഉദ്ദേശം പുർത്തീകരീച്ച് തരണേഅള്ളാ ദുആചെയ്യണേ ഉസ്താദേ

  • @rinshananidha2249
    @rinshananidha2249 Před měsícem +4

    Aameen yaa rabbal aalamee പുണ്ണ്യ മാസത്തിൽ ഉസ്താദിൻ്റെ വിലപ്പെട്ട ദുഃ ആയിൽ എന്നെയും കുടുംബത്തെയും ulpeduthane മോൾക്ക് ഹൈറായ വഴി ഉള്ള നല്ല ഒരു വീട് ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ്

  • @zainu7801
    @zainu7801 Před měsícem +7

    ഉസ്താദ് വില കൊടുത്തു വാങ്ങി ചെറിയ ഒരു വീട് കടം ആക്കി വെച്ചു താമസം ആയപ്പോ അടുത്ത് താമസിക്കുന്ന വീട്ടുകാർ ഇത് 75വർഷം മുൻപ് അവരുടെ ഭാഗപത്രം വഴി അവരുടെ അച്ഛന് കിട്ടാനുള്ളതാണ് എന്ന് പറഞ്ഞു കേസ് ആക്കി 7വർഷം കൊണ്ട് കേസ് ആണ്. ഞാൻ ഇസ്ലാം മതം സ്വീകരിച്ചു ഒരു വർഷം കഴിഞ്ഞു ആണ് ഇത് ഉണ്ടായതു അതിന്റെ ദേഷ്യം ആകും എന്ന് ആദ്യം കരുതി. ഇപ്പോൾ കോടതിയിൽ നിന്നും അളവിന് വന്നപ്പോ അവർക്ക് കിട്ടാൻ ആണ് ചാൻസ് എന്ന് പറഞ്ഞു വല്ലാത്ത വിഷമം ഉണ്ട്. ആകെ ഈ സ്ഥലം മാത്രമേ ഉള്ളു കരം അടവ് പ്രമാണം ഒക്കെ ഉണ്ട് ദുആ ചെയ്യണം എല്ലാവരും 🙏🙏🙏

  • @moosak2317
    @moosak2317 Před měsícem +2

    ഉസ്താദിന്റെ വിലപ്പെട്ട ദുഹാ യിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപെടുത്തണേ 🤲

  • @naveedinaam5074
    @naveedinaam5074 Před měsícem +4

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ക്ലാസ്സ്‌
    വല്ലാത്തൊരു റാഹത്തും സന്തോഷവുമാണ് മനസ്സിന്
    നിലനിർത്താൻ അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ
    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem +2

    ഉള്ള വീട്ടിൽ.മരുമകള.കോൻെറ്.വിഷമ.മിണ്.നല്ലമരുമകളെ.കീട്ടിസമാശാത്തോടെകൈയ്യാൻതൗഫീക്ക്നൽകണേഅള്ളാ.ദുആചെയ്യണേ.ഉസ്താധേ

  • @baithulihsan5377
    @baithulihsan5377 Před měsícem +2

    ഉസ്താദെ ഒരു പാട് കഷ്ടപ്പെട്ട് ഉണ്ടായ വീടാണ് ഇപ്പോൾ വീട്ടിൽ സന്തോഷവും സമാധാനവും ഇല്ലാതായിരിക്കാണ് പ്രത്യകം ദുആ ചെയ്യണേ

  • @sajnasiyad7470
    @sajnasiyad7470 Před měsícem +1

    നമ്മ പറഞ്ഞുതരുന്ന ഉസ്താദിന് അരോഗ്യവുo ആഫിയത്തുo ദിർക്കായുസുo നൽകണേ റബ്ബേ..🤲🏻🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 Před měsícem +3

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před měsícem +2

    🤲الحمدلله🤲الحمدلله🤲الحمدلله
    സൂറത്തുൽ ബഖറയുടെ ബറകത്ത് കൊണ്ട് എല്ലാവിധ പൈശാചിക ശർറിൽ നിന്നും അല്ലാഹു നമ്മെയെല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲നമ്മുടെ വീടുകളിൽ അല്ലാഹു നല്ല സന്തോഷവും സമാധാനവും നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ.

  • @mumthasm5341
    @mumthasm5341 Před měsícem +2

    ഉസ്താതെ.. വിഷമങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +2

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲🤲നമ്മുടെ വീടുകളിൽ നമ്മുടെ ഇണയും മക്കളും കൊച്ചുമക്കളും മരുമക്കളും കുടുംബക്കാറും ഒരു മാലയിൽ കോർത്ത മുത്തുപോലെ കഴിയാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🤲 സന്തോഷവും സമാധാനവും തരണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @user-nq1nu4rg4z
    @user-nq1nu4rg4z Před měsícem +4

    വാടക വീട്ടിൽ ആണ് സ്വന്തമായിട്ട് നല്ലൊരു വീട് ഉണ്ടാവാൻ dua cheyyanam usthade 🤲

  • @raheenaraheena618
    @raheenaraheena618 Před měsícem +3

    അൽഹംദുലില്ലാഹ് 🌹സന്തോഷം വളരെ ഇഷ്ടപെട്ട അറിവ് അല്ലാഹുവേ നീ ഞങ്ങള്ക് സന്തോഷവും സമാദാനവും ഉള്ള വീടും കുടുംബത്തിന്റെയും നൽകണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തുക 🤲🏻🤲🏻

  • @AdamAdam-sp5lh
    @AdamAdam-sp5lh Před měsícem +3

    ദുഹായിൽ ഉൽപെടുത്തണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Před měsícem +4

    അൽഹംദുലില്ലാഹ് 🕋🤲പ്രഭാതവേളകളിൽ 👌വിശ്വാസികൾക്ക് വേണ്ടി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തി അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിന്റെ ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ🤲🤲🤲🤲🤲🤲

  • @linsinaalavudheen3033
    @linsinaalavudheen3033 Před měsícem +3

    Allahu ellm hyrakki tharatte Aameen ya rabbal aalameen

  • @shereefafaisal3475
    @shereefafaisal3475 Před měsícem +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲

  • @ShammasShammas-yz5st
    @ShammasShammas-yz5st Před měsícem

    മക്കൾ സ്വാലിഹീങ്ങൾ ആവാനും ബുദ്ധിശക്തിയും ഓർമ ശക്തി യും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @saidjalaludheen9172
    @saidjalaludheen9172 Před měsícem +4

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem

    എത്രയും വേഗം മഖ്ബൂ ലും മബ്റൂ റുമായ ഉംറ നിർവ്വഹിക്കാൻ dua Usdad

  • @akkuyazi1077
    @akkuyazi1077 Před měsícem +4

    ഉസ്താദേ ഇന്ന് എന്റെ അമ്മടെ 4 ആണ്ടു ദിവസം ആണ് എന്റെ അമ്മാടെ കബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ എല്ലാ സഹോദരങ്ങളും നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്റെ അമ്മയെയും ഉൾപെടുത്തണേ ആമീൻ 🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Před měsícem +1

    അൽഹംദുലില്ലാഹ് ഓഗസ്റ്റ് 3ആം തീയതി അസ്വർ ന് വീടിരിക്കലാണ് ഉസ്താദിന്റെ ദുഅഃയും അനുഗ്രഹവും ഉണ്ടായിരിക്കുമല്ലോ

  • @suharan1773
    @suharan1773 Před měsícem +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @ajnasajs9497
    @ajnasajs9497 Před měsícem +2

    മാഷാഅല്ലാഹ്‌ ❤❤അൽഹംദുലില്ലാഹ് alh🎉അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💯

  • @jasminnizar6670
    @jasminnizar6670 Před měsícem +4

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ🕋🕋🕋തിങ്കളാഴ്ച രാവിന്റെ മുഴുവൻ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെയും കുടുംബംങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲ആമീൻ 🤲🕋🕋🕋

  • @banijamkutty9748
    @banijamkutty9748 Před měsícem +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ചെയ്യണേ ഉസ്താദേ 💜🤲അള്ളാഹു തിങ്കളാഴ്ച രാവിന്റെ എല്ലാ ഖൈറും ബർകതും നമുക്ക് നൽകട്ടെ 💜🤲

  • @user-nq1nu4rg4z
    @user-nq1nu4rg4z Před měsícem +3

    Dua cheyyanam usthade 🤲

  • @Rifa512
    @Rifa512 Před měsícem +2

    എന്റെ ഭർത്താവ് വെള്ളിയാഴ്ച നാട്ടിൽ വരാൻ ഉള്ളതായിരുന്നു. പിന്നെ അറിയാൻ കഴിഞ്ഞത് അവിടെ വീണു.. രണ്ട് കാലിനും എല്ലിന് പൊട്ടുണ്ട്. സർജറി ഒന്നുമില്ലാതെ ഷിഫയാകാൻ ദുആ ചെയ്യണം. പിന്നെ നാട്ടിൽ എത്താനും ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്താന് ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 Před měsícem +2

    പ്രഭാതവേളകളിൽ👌വിശ്വാസികൾക്ക് വേണ്ടി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തി അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിന്റെ ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ്‌ ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @Shirinazeez
    @Shirinazeez Před měsícem

    എന്റെ സഹോദരിക്ക് swanthamayi വീടുണ്ടവൻ ദുആ ചെയ്യണേ usthade😊

  • @zeenathismail869
    @zeenathismail869 Před měsícem +3

    Muraaad haasilaavan duaa cheyyanne 🤲

  • @user-fi9yn4xz8q
    @user-fi9yn4xz8q Před měsícem

    നിപ്പ വീണ്ടും 🤲🤲🤲ചെയ്യണേ ഉസ്താദ്

  • @AmsiShajahan
    @AmsiShajahan Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem +1

    അൽ ഹംദുലില്ലാഹ്🤲ദുത്ത യിൽ ഉൾപ്പെടുത്തണെ🤲🕋🤲 അസുഖംമറാൻദുആചെയ്യണെ ഉസ്തഭേ🤲🕋🤲

  • @rashirinurifu7671
    @rashirinurifu7671 Před měsícem +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ യിൽ ഉത്പാടുത്തണേ

  • @muhammadshameel6572
    @muhammadshameel6572 Před měsícem +1

    ഉസ്താദേ എന്റെ വീടിന് ശൈത്താന്റെ ബുദ്ധിമുട്ടുണ്ട് അൽഹംദുലില്ലാഹ് വളരെ ഉപകാരമായി

  • @Shahina-123
    @Shahina-123 Před měsícem

    Alhamdulillah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @user-in6dl3fo7f
    @user-in6dl3fo7f Před měsícem +1

    ഞങ്ങൾ വാടക വീട്ടിൽ ആണ് ഉസ്താദ്... ദുആ ചെയ്യണേ 🤲🏻🤲🏻

  • @abuthahir8598
    @abuthahir8598 Před měsícem +1

    ഞങ്ങക്കും വീടില്ല ഉസ്താദേ.ഒരുപാട് കടങ്ങളും ണ്ട്. മോളെ കെട്ടിക്കാൻ പ്രായമായി വല്ലാത്തൊരു വെഷമത്തിലാണ് ദുആ യിൽ ഉൾപെടുത്തണെ

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ മനസമാധാനം ഇല്ല ഉസ്താതെ 😭😭😭😭

  • @molurishu2234
    @molurishu2234 Před měsícem

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @sajnat6109
    @sajnat6109 Před měsícem +3

    വാടകക്കാണ് താമസിക്കുന്നത് ഈ മാസം ലാസ്റ്റ് മാറിക്കൊടുക്കാൻ പറയുകയാണ് വാടക മുടങ്ങി ഒരു നിവർത്തിയുമില്ല മക്കളെ കൊണ്ട് പോകാൻ ഒരു സ്ഥലവുമില്ല 😭😭😭 വല്ലാത്ത അവസ്ഥ ആണു ആരുമില്ല സഹായിക്കാൻ അള്ളാഹു സുബ്ഹാനള്ളാ ഹു അല്ലാതെ വേറെ ആരുമില്ല ഉസ്താദ്‌ അങ്ങയുടെ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ 😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

    • @sa.t.a4213
      @sa.t.a4213 Před měsícem

      നിങൾ അടുത്തുള്ള മഹല്ലിൽ പോയി നിങ്ങളുടെ വിഷമം ധരിപ്പിക്കുക. കഴിയുമെങ്കിൽ യൂസഫലി സാറിന് ഒരു കത്ത് അയക്കാൻ നോക്കുക. എന്തെങ്കിലും നടന്നാൽ അത്ര ബുദ്ധിമുട്ട് മാറികിട്ടുമല്ലോ...

    • @sajnat6109
      @sajnat6109 Před měsícem

      യൂസഫ്‌ അലി അദ്ദേഹത്തിന് കത്ത് അയക്കാനുള്ള അഡ്രെസ്സ് മറ്റും അറിയില്ല

  • @zulaikhazulu1477
    @zulaikhazulu1477 Před měsícem +1

    അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌.ദുആയിൽ ഉൾപെടുത്തുമല്ലോ ഉസ്താദ്

  • @abdullamuhsina5674
    @abdullamuhsina5674 Před měsícem

    ഇന്നത്തെ porishyakkappeta ദിനത്തിലെ duayil എന്നെയും കുടുംബത്തെയും ustahdanmareyum സുഹൃത്തുക്കളെയും ഉൽപെടുതനെ ഉസ്തദേ 🤲🤲

  • @rahimamaharoof3599
    @rahimamaharoof3599 Před měsícem

    ഉസ്താദേ ഇത് പോലെ ഞാൻ അനുഭവിക്കുന്നു ദുആ ചെയ്യണേ

  • @ZeenaAjimsha-nn8so
    @ZeenaAjimsha-nn8so Před měsícem +1

    Aaan usthde vallatha preayasathilaan ente avasthayaan ith duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane

  • @fidha6131
    @fidha6131 Před měsícem +1

    Alhamdulilllah
    Duhayil ulpeduthanam usthade

  • @Anjoom-du3nr
    @Anjoom-du3nr Před měsícem

    ഉസത്താദേ എൻ്റെ ഉപ്പ മരിച്ചു തിങ്കളാഴ്ച രാവിൽ ആയിരുന്നു ആദ്യരാത്രി കബറിൽ തിങ്കളാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് ഉപ്പാൻറെ ഉപ്പാൻ്റെ കബർ സ്വർഗീയ വെളിച്ചം നൽകാൻ പ്രാർത്ഥിക്കേണമേ

  • @sumipoovathikal3819
    @sumipoovathikal3819 Před měsícem +1

    എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ ഭയങ്കര ടെൻഷൻ ആണ്
    . ഭർത്താവിന്റെ വീട്ടിൽ ഒരു പണിയും ഇല്ല. പക്ഷെ എന്റെ വീട്ടിൽ എനിക്ക് രാവിലെ തൊട്ട് രാത്രി വരെഭയങ്കര പണിയാണ്. എന്നാലും കുഴപ്പം ഇല്ല. എന്റെഭർത്താവിന്റെ വീട്ടിൽ വന്നാൽ ഭയങ്കര ടെൻഷൻ ആണ്. അത് മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @aliannas2886
    @aliannas2886 Před měsícem +1

    Vadakayilanu swandhamayi oru veedu sheryavan dhua cheyyane usthade...ameen

  • @suharabiabbas1695
    @suharabiabbas1695 Před měsícem

    ഉസ്താദേ ഓരോ ദിവസവും വിഷമങ്ങൾ അറിയാതെ വരികയാണ് അതിൽ നിന്ന് ok🥲സലാമത് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @nabeesakonnakad2609
    @nabeesakonnakad2609 Před měsícem

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @sulunoufal9014
    @sulunoufal9014 Před měsícem +1

    Duayil ulpeduthane usthadinum kudumbathinum allahu hairum barkathum rahmathum nalki anugrahikkatte veed enna swapnam safalamakane ameen ya rabbel alameen 🤲🤲🤲🤲🤲🤲

  • @mufeedamufi3227
    @mufeedamufi3227 Před měsícem +3

    Alhamdulillah ❤

  • @suharau7suhara573
    @suharau7suhara573 Před měsícem

    ഉസ്തിനുംഇതിൻ്റെ അണിയറപ്രവർത്തകർക്കുംആര്യൊഗ്യത്തൊടെഉള്ള ആയുഷിനെനൽകണേനാഥാകൂടുതൽ ഇൽമ് ജനങ്ങളിലേക്ക്എത്തിക്കാൻതൗഫീക്ക്നൽകണെറബ്ബേആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲 ദുആയിൽച്ചേർക്കണേഉസ്താദേ

  • @fasnafasna3599
    @fasnafasna3599 Před měsícem +1

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @sabithasayed5557
    @sabithasayed5557 Před měsícem

    അടുത്താഴ്ച എക്സാം ആണ് നല്ലവണ്ണം എഴുതാൻ കഴിയാൻ ഉസ്താദ് ദുആ🤲🏻 ചെയ്യണം

  • @user-ld2ry4or6j
    @user-ld2ry4or6j Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ജീവിതം വളരെ റാഹത്തിലാണ് ഖുർആനും സുന്നത്തും നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ പരലോക ജീവിതം റാഹത്തിലാക്കണേ അല്ലാഹ് 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @rajlakader7514
    @rajlakader7514 Před měsícem +1

    കുർആൻ ഓതാൻ പറ്റത്ത സമയത്തുള്ള രാത്രിയിലുള്ള ഉസ്താദിൻ്റെ മജ്ലിസ് ഉണ്ട് അദ്ദാദ് ഉണ്ട്. അതാണ് മനസ്സിനെ രു സമാധാനം' 🤲🏻🤲🏻🤲🏻

  • @Shebumuni786
    @Shebumuni786 Před měsícem +3

    വീട് പണി എളുപ്പമാവാൻ വേണ്ടിയും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്ദേ..😢വീടില്ലാത്ത എല്ലാവർക്കും റഹ്മാനായ റബ്ബ് ഹൈറായ ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @thahirafarook9953
    @thahirafarook9953 Před měsícem +1

    Alhamdulillah duhayil ulpeduthene

  • @aminarahiman1445
    @aminarahiman1445 Před měsícem +1

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Před měsícem

    അൽഹംദുലില്ലാ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ

  • @sabeenasameer1360
    @sabeenasameer1360 Před měsícem +1

    ❤ Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah ❤

  • @tmufeedha9300
    @tmufeedha9300 Před měsícem

    എല്ലാ ഹൈറും ബർക്കത്തും അല്ലാഹു നമുക്ക് നൽകട്ടെ ആമീൻ

  • @fathimafathi2278
    @fathimafathi2278 Před měsícem +1

    Alhamdulillah Duayil ulpeduthanam Usthade

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ബറകത് nalkane അല്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲