അൽ കുടുംബശ്രീ മീറ്റിങ് 🤪

Sdílet
Vložit
  • čas přidán 28. 04. 2022

Komentáře • 811

  • @akhilnrd
    @akhilnrd  Před 2 lety +291

    Bloopers czcams.com/video/eXrDqzkVSP8/video.html

  • @harikrishnanp9940
    @harikrishnanp9940 Před 2 lety +734

    ഞാൻ ഒരു നിമിഷം ഞങ്ങടെ നാട്ടിലെ കുടുംബശ്രീ മീറ്റിംഗ് ഓർത്തു പോയി..🤣🤣..
    Realistic contents ♥️😍😘

  • @EldhosevlogZ
    @EldhosevlogZ Před 2 lety +622

    കുടുംബശ്രീ കാര് വന്നാൽ വീട്ടിൽ നിന്നും മുങ്ങുന്ന ലെ ഞാൻ😹😹⚡️

  • @ruturaj31csk
    @ruturaj31csk Před 2 lety +574

    ഞായറാഴ്ചകളിൽ കുടുംബശ്രീകാരുടെ ചർച്ച നാടെങ്ങും കേട്ടിരിക്കും.. അത് must ആണ് ⚡️.. പ്രത്യേകിച്ച് പ്ഫ....😂

  • @ponnuponni6342
    @ponnuponni6342 Před 2 lety +242

    ഇത് കാണുമ്പോൾ ഞായറാഴ്ചകളിൽ എന്റെ വീട്ടിൽ കൂടുന്ന അയൽക്കൂട്ടം ഓർമ്മ വരുന്നു എന്റമ്മോ ഏതാണ്ട് ഇതുപോലെ തന്നെ 😂😂😂😂🤣🤣🤣

    • @pabloescobar1485
      @pabloescobar1485 Před 2 lety +3

      ഇത്‌ പോലെ അടി ഉണ്ടാകാറുണ്ടോ 🤣

    • @clementsamson112
      @clementsamson112 Před 2 lety

      @@pabloescobar1485 czcams.com/video/2j5JalIbwmY/video.html
      Pls🔥☝🏻️☝🏻️☝🏻️☝🏻️

    • @ponnuponni6342
      @ponnuponni6342 Před 2 lety +8

      @@pabloescobar1485 എത്ര തവണ ഉണ്ടായേക്കുന്നു പിണങ്ങി പോയേക്കുന്നു 😂😂😂

    • @elnino7951
      @elnino7951 Před 2 lety

      🤣🤣

    • @elnino7951
      @elnino7951 Před 2 lety

      @@ponnuponni6342 🤣

  • @R2debo_
    @R2debo_ Před 2 lety +654

    ഇന്നും ചിരിക്കാൻ വകയുണ്ട് പൊളി ആണ് ബ്രോ ❤❤❤❤❤❤✨️✨️💫😅😅😅

  • @albatrozlover8698
    @albatrozlover8698 Před 2 lety +328

    അഖിൽ ചേട്ടൻ എവിടെയെന്നു തപ്പുവാരുന്നു.. അവസാനം കിട്ടി😂എല്ലാരും powli ആണെങ്കിലും പുള്ളിയെ കണ്ടില്ലേൽ ശോകമാ❤

  • @ruturaj31csk
    @ruturaj31csk Před 2 lety +863

    😅 ഞായറാഴ്ചകളിൽ സ്ഥിരം കുടുംബശ്രീക്ക് പോകുന്ന ആന്റിമാർ : എടിയേ ചേട്ടന് ഇപ്പോൾ bussiness അല്പം ടൈറ്റാ.. അതുകൊണ്ട് ആരുടെയെങ്കിലും സഹായം പ്രതീക്ഷിക്കുന്നു 😆😂😂

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +6

      720 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ramanan5
      @ramanan5 Před 2 lety +5

      @@asurangameryt2.o445 enne cheythal njanum cheyyam❤️

    • @Caption__kid
      @Caption__kid Před 2 lety

      Oru 100 akkan sremeku plzz 🥲

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +4

      @@ramanan5 chaytu

    • @ramanan5
      @ramanan5 Před 2 lety +2

      @@asurangameryt2.o445 thankyou 🥰❤️

  • @neerajjames000
    @neerajjames000 Před 2 lety +180

    കുടുംബശ്രീ കോമഡി പൊളിച്ചു 😆😆

  • @diya7571
    @diya7571 Před 2 lety +21

    ഞങ്ങടെ വീട്ടിലും ഉണ്ട് കുടുംബശ്രീ ഇത് പോലെ തന്നെ 🤣🤣🤣🤣🤣same toooo 😉😉ഓരോന്ന് വന്നിട്ട് വിളിച്ചു പറയുന്നത് കേട്ടാൽ പെറ്റതള്ള സഹിക്കില്ല 🤣🤣

  • @Ronaldo_645
    @Ronaldo_645 Před 2 lety +53

    ഇപ്പൊ ഇറങ്ങും കൊറേയണ്ണം സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി എന്ന് ഇതെന്തുവാണ് 😂

    • @FEBIN-ti8jx
      @FEBIN-ti8jx Před 2 lety +1

      Yes✔️😄

    • @mhd_nabu
      @mhd_nabu Před 2 lety +2

      Ii commentinthe tottu adiyil tanne ind😂😂

  • @Suiii_____
    @Suiii_____ Před 2 lety +109

    നാട്ടുകാർക്ക് നമ്മളെ കുറിച്ചും അവരെ കുറിച്ചും തന്നെ കുറ്റം പറയാൻ ഉള്ള കേന്ത്രം കുടുംബശ്രീ.....!😌🔥😹

  • @ajithasudheesh5157
    @ajithasudheesh5157 Před 2 lety +169

    മയോണൈസ് 😂😂😂😂👌. നൈറ്റികൾ പുതിയത് കുറേ ഇറക്കിയല്ലോ 😂😂😂😂

  • @jesnaas6917
    @jesnaas6917 Před 2 lety +82

    കുടുംബശ്രീ ആധാരമോ... 😂😂

  • @MASTERGAMER-ub6cq
    @MASTERGAMER-ub6cq Před 2 lety +87

    India biggest content making king👑 is back thirube vanitasol evide ayirunu waiting ayirunu 👑👑👑🔥

  • @parkkripajimin6412
    @parkkripajimin6412 Před 2 lety +16

    Correct 🙌💜💯ചിരിച്ചു മരിച്ചു 🤣🤣🤣😂😂😂😆😆😆അടിപൊളി 🔥

  • @sreelekshmibaburaj6024
    @sreelekshmibaburaj6024 Před 2 lety +8

    ഞാനിത് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഞാനിത് ഒരു ദിവസം പോലും കാണാതിരുന്നിട്ടില്ല

  • @aguilar8791
    @aguilar8791 Před 2 lety +42

    വെള്ളച്ചമന്തി😂😂😂😂😂 മയോണയ്സ്

  • @praveenrnair4241
    @praveenrnair4241 Před 2 lety +25

    ആണ്ണനും പിള്ളേരും പൊളിച്ചു 😂😂😂

  • @Omana-ub4ih
    @Omana-ub4ih Před 3 měsíci

    അല്ലെങ്കിലും കുടുംബശ്രീ ഇങ്ങനാ kannappi poli ഭയങ്കര ബഹളം ആണ് 😜😂ലോൺ എടുത്താൽ തിരിച്ചടക്കണം 😍

  • @Linsonmathews
    @Linsonmathews Před 2 lety +97

    മീറ്റിംഗ് കഴിഞ്ഞാലുള്ള ചർച്ചയും, ചായ കുടിയും mainly item 😄😄😄😄

  • @drb3855
    @drb3855 Před 2 lety +188

    എല്ലാവരും കുടുംബശ്രീയെ കളിയാക്കാറുണ്ട് കാലങ്ങളായി. നുണക്കൂട്ടം പരദൂഷണം etc... ഈ skit. നന്നായി തന്നെ ചെയ്തിട്ടുണ്ട്. Well
    Done.
    But... പലരും മനസ്സിലാക്കേണ്ട ഒന്നുണ്ട് നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം പോലും കിട്ടാത്ത സ്ത്രീകൾ അമ്മമാർ അവരൊക്കെ ഒരു കുടുംബശ്രീ മീറ്റിംഗിലും വാർഡ് തലത്തിലും എത്ര മികവോടെ പ്രസംഗിക്കുന്നുണ്ട്, ബാങ്കിലെ കണക്കുകൾ നോക്കുന്നു... കുടുംബശ്രീ നുണക്കൂട്ടം അല്ല ഒരുപാട് സ്ത്രീകൾക് വരുമാന മാർഗവും തന്റേടവും കൂടെ ആണ്. മക്കൾക്ക്‌ വണ്ടി വാങ്ങാനും, ലാപ്ടോപ് വാങ്ങാനും ഭർത്താവിന്റെ കടം തീർക്കാനും അസുഖത്തിന്റെ ചികിത്സക്കും ഒക്കെ കുറഞ്ഞ പലിശ ഓടെ ലോൺ എടുക്കാൻ അവസരവും ഉണ്ട് . പിന്നെ പരദൂഷണം അത് കുടുംബശ്രീ കു പോകുന്നർ മാത്രല്ല നുണ പറഞ്ഞു നടക്കുന്നെ നാട്ടിൽ 90 വയസുള്ള പ്രായം ഉള്ളോരും പറയുന്നുണ്ട് . പിന്നെ പുരുഷന്മാരും കവലയിൽ കൂടി irikkumpolum. പറയുന്നുണ്ട്
    Civil servicinte or interview il keralatil ninu poya nte oru relativinod കുടുംബശ്രീയെ കുറിച്ചും അവിടിത്തെ യോഗങ്ങളെ കുറിച്ചും ആണ് ചോദിച്ചേ. So കേവലം കോമഡി ആയി കാണേണ്ട ഒന്നല്ല കുടുംബശ്രീ എന്ന് ഏവരോടും പറയുന്നു .

  • @nithyavijayan3716
    @nithyavijayan3716 Před 2 lety +28

    😂😂😂കുടുംബശ്രീ മീറ്റിംഗ് polichu 😂😂😂

  • @user-un4mj9lx7g
    @user-un4mj9lx7g Před 2 lety +35

    ഒരു രക്ഷയും ഇല്ല കിടു..... 🔥😍💥

  • @abhinandhjohnson6147
    @abhinandhjohnson6147 Před 2 lety +53

    Sherikkum Sundays ഇതാണ് പുകില്ല് എന്റമ്മോ വേറെ ലെവൽ വഴക്കാരിക്കും 🤣🤣🤣🤣🤣🤣

  • @bijusandra2706
    @bijusandra2706 Před 2 lety +26

    കുടുംബശ്രീ പൊളിച്ചു 🔥👌😂👍

  • @geethadevi6306
    @geethadevi6306 Před 2 lety +52

    നമുക്ക് അത് മയോന്യ്സ്
    പക്ഷെ ആന്റി മാർക് അത് വെള്ള ചമ്മന്തി 🤣🤣

  • @anu_96728
    @anu_96728 Před 2 lety +6

    വീട്ടിൽ കുടുംബശ്രീ നടക്കുമ്പോൾ ആ ഭാഗത്തേക്ക്‌ അടുക്കാത്ത ഞാൻ 🤣🤣🤣🤣

  • @EldhosevlogZ
    @EldhosevlogZ Před 2 lety +120

    പരദൂഷണം പറയാൻ വേണ്ടി മാത്രം കുടുംബശ്രീ കൂടുന്ന ചിലരുണ്ട് 😹😹

    • @kannappanyt
      @kannappanyt Před 2 lety +4

      1100 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 😔🥺

    • @filusdash9918
      @filusdash9918 Před 2 lety +2

      Correct

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem +4

      Ath pinne aanungal kavalayilum mattum koodunnath enthina paradhooshanam parayaan.. Ath pole thanna

    • @j.jgaming2952
      @j.jgaming2952 Před rokem +2

      @@ZoyaKhan-pd4zi angane paradhooshanam parayar illa anungal. Penungal aann main

  • @EpicShorts83
    @EpicShorts83 Před 2 lety +156

    Highly relatable...!!💯

    • @kannappanyt
      @kannappanyt Před 2 lety +4

      1100 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 😔🥺

    • @adnan_mhd2931
      @adnan_mhd2931 Před 2 lety +1

      Poo dc nammal csk annu

    • @vehicleworld225
      @vehicleworld225 Před 2 lety +2

      140 sub aavan Sahayikumo plz

    • @febina8985
      @febina8985 Před 2 lety +4

      @@adnan_mhd2931 ayin 🙄

  • @binnwy
    @binnwy Před 2 lety +51

    നിങ്ങളുടെ voice modulation ഒക്കെ അപാരം തന്നെ, huge respect 🫡

  • @vandana3289
    @vandana3289 Před 2 lety +14

    inn last anallo Akhil bhaiiii ennalum supper ❤️🤘🥰🥰

  • @nidhijayaprakash1416
    @nidhijayaprakash1416 Před 2 lety +20

    നാട്ടിലെ സകലരുടേം കുറ്റം കേൾക്കണം എങ്കിൽ കുടുംബശ്രീ പോയാ മതി 😂😂😂

  • @subhashd3462
    @subhashd3462 Před 2 lety +37

    എൻ്റെ നാട്ടിലെ കുടുംബശ്രീ ഞാൻ ഓർത്ത് പോയി🤪😁

  • @sruthiratheesh4055
    @sruthiratheesh4055 Před 2 lety +3

    Ella കുടുംബശ്രീ യും ഇങ്ങനെ തന്നെ 😁😁

  • @enimiee
    @enimiee Před 2 lety +16

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി............! 😌✋

  • @gamingjunu400
    @gamingjunu400 Před 2 lety +14

    100%alla1000%relatable alle😅😙😙😙😎

  • @keralafootballfans6476
    @keralafootballfans6476 Před 2 lety +11

    ആ ഒരു sound 😂💖💕

  • @akhilesh_nellimukal9
    @akhilesh_nellimukal9 Před 2 lety +26

    2 M waiting bro.
    ❤️❤️ Good work keep going bro👍❤️

  • @_itz__me__hasi__3666
    @_itz__me__hasi__3666 Před 2 lety +62

    Shiyaska polich😂😂😂😂

  • @susanthikasusanthika6406
    @susanthikasusanthika6406 Před 2 lety +26

    അമ്മേടെ കുടുംബശ്രീ ഓർമ വരുന്നു... 😇

  • @bazzileldhose4089
    @bazzileldhose4089 Před 2 lety +11

    കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ വീട്ടിൽ കുടുംബശ്രീ വെച്ചപ്പോൾ ഒരു യുദ്ധമായിരുന്നു യുദ്ധം പകുതിയായപ്പോൾ അപ്പൻ വണ്ടി എടുത്തോണ്ട് പോയി

  • @AkashAkash-fm3cn
    @AkashAkash-fm3cn Před 2 lety +22

    ഒരു കുടുമ്പ ശ്രീ യിൽ പോയി ഇരുന്ന feel🤭❤️

  • @jesnaas6917
    @jesnaas6917 Před 2 lety +13

    Ella meetinglum... ഒരടി അത് നിർബന്ധആ 😂

  • @shanup7135
    @shanup7135 Před 2 lety +11

    കാണാപ്പി പൊളി 😂💕👋🏻

    • @kannappanyt
      @kannappanyt Před 2 lety +2

      1100 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @chackos2321
    @chackos2321 Před 2 lety +45

    കട്ട വെയിറ്റിംഗ് ആയിരുന്നു 🤩🤩

  • @Achu____9572
    @Achu____9572 Před rokem +2

    സത്യം 💯🙂 ഇവര് വീട്ടിൽ വന്നാൽ മുങ്ങുന്ന വർ ആണ് എല്ലാവരും. 👌👌😂😂😂

  • @user-jo2my5ip8f
    @user-jo2my5ip8f Před 2 lety +27

    1

  • @Neverhood__
    @Neverhood__ Před 2 lety +8

    മാക്സികൾ 🤣😂😂 🔥🔥

  • @rejikarthika2441
    @rejikarthika2441 Před rokem +1

    Secretary യുടെ വരവ് കൊള്ളാം 😂

  • @akhilknairofficial
    @akhilknairofficial Před 2 lety +6

    പേര് കുടുംബശ്രീ മീറ്റിംഗ്... നടക്കുന്നത് ദേ ഈ കാണുന്നത് 😁😁✌🏼✌🏼

  • @devapriyajs8164
    @devapriyajs8164 Před 2 lety +2

    ചലപ്പ് കാരണം കുടുംബശ്രീക്ക് പോകാൻ മടി കാണിച്ചിരുന്ന ഞാൻ 🤣😂ന്റെ പൊന്നോ...🤣😂super video...നന്നായി ചെയ്തു എല്ലാരും ❤🥰

  • @allvin_2003
    @allvin_2003 Před 2 lety +18

    ഞായറാഴ്ച ഉണ്ടെങ്കിൽ അന്ന് കുടുംബശ്രീ ഉണ്ടാക്കും. ആയോ കുറ്റം പറയാനുള്ള കുടുംബശ്രീ അമ്മച്ചി മാരുടെ കുറ്റം പറയൽ 🤣🤣🤣🤣🤣

  • @user-ki3ld2om4r
    @user-ki3ld2om4r Před 2 lety +26

    Shiyas chettante sound adipoli😍

  • @SumiMoL2
    @SumiMoL2 Před 2 lety +7

    സെക്കട്രറിയുടെ വരവ് 👌👌

  • @suryabhaktha7273
    @suryabhaktha7273 Před 2 lety +6

    ayyo kazhinja sunday ee bahalam ivide kazhinj 🤣🤣🤣🤣🤣🤣🤣

  • @Charlotte_Knott
    @Charlotte_Knott Před 2 lety +15

    പണ്ടത്തെ കുടുംബശ്രീയാണ് ഒരൊന്നൊന്നര കുടുംബശ്രീ😆😆😆

  • @esmail456
    @esmail456 Před 2 lety +11

    Akhilettante last time guest role polichuui 😘😃

  • @saranyars8275
    @saranyars8275 Před 2 lety +1

    ഇങ്ങനെ ഉള്ള സംസാരങ്ങൾ ഉണ്ട് പക്ഷെ മറ്റു ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട്. ഈട് ഇല്ലാതെ ലോൺ, ബാങ്ക് ലോൺ കുറഞ്ഞ പലിശ നിരക്കിൽ ഉണ്ട്. തൊഴിൽ പരിശീലനം, തൊഴിൽ അവസരങ്ങൾ, സംരംഭങ്ങൾ, സംരംഭങ്ങൾ തുടങ്ങാൻ സാമ്പത്തിക സാങ്കേതിക സഹായം, പരിശീലനം എന്നിവയും ഉണ്ട്. പെട്ടന്ന് ഒരു അത്യാവശ്യം വന്നാൽ പോയി 10000 മോ 20000 മോ വായ്പ എടുക്കാം ഒട്ടനവധി കാര്യങ്ങൾ ഉണ്ട്

  • @itsmereshu6833
    @itsmereshu6833 Před 2 lety +15

    Pwoli 💯% relatable 👌🤣

  • @Ressyjasminejose
    @Ressyjasminejose Před 2 lety +12

    Video start ayapo thottu namude akhil ettan ilallallo illalloo enn oruth erun erun....
    Last ahh uniform ettond ulla ahh kidu entry super....✨❤️🌍akhil nrd fans..

  • @karthik.b4659
    @karthik.b4659 Před 2 lety +3

    100 th like

  • @irfanirfu8871
    @irfanirfu8871 Před 2 lety +20

    Shiyaz ikkakk girls costume set aahn😂💯

  • @ajimsha3325
    @ajimsha3325 Před 2 lety +7

    അങ്ങനെ ഇന്നും poli content യുമായി ഞങ്ങളുടെ akhilnrd

  • @afraappu4798
    @afraappu4798 Před 2 lety +1

    അയ്യോ 🤣🤣ഇവിടെ അടികൂടിയിട്ട് ലാസ്റ്റ് അഹ് ബുക്ക്‌ വല്ലിച് കീറും 🤣🤣

  • @devanvishnu9068
    @devanvishnu9068 Před 2 lety +18

    എന്നും ഓരോ viodo ഇടുന്ന അഖിൽ nrd and team poliya💪💪💪💪💪❣️❣️❣️❣️💥💥

  • @this.is.my.normal9120
    @this.is.my.normal9120 Před 2 lety +5

    7:31 ente monee🤣🤣🤣

  • @ajtech3292
    @ajtech3292 Před 2 lety +20

    🤣🤣🤣 super 😁 കുടുംബശ്രികൾ

    • @kannappanyt
      @kannappanyt Před 2 lety

      1100 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 😔🥺

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety

      720 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Reelsvideos78
      @Reelsvideos78 Před 2 lety

      50 ആവാൻ സഹായിക്കുമോ🙏🙏🙏

  • @jeffinmonjogi5041
    @jeffinmonjogi5041 Před 2 lety +22

    Content king🔥😂😂

  • @ajinsaji6183
    @ajinsaji6183 Před 2 lety +5

    അഖിൽ ചേട്ടൻ അടിപൊളി

  • @benyamin8272
    @benyamin8272 Před 2 lety +6

    പോളിയോ പൊളിച്ച് Ahkil ചേട്ടാ

  • @cruzzff
    @cruzzff Před 2 lety +12

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി❤❤

  • @user-jj4bl4jc2o
    @user-jj4bl4jc2o Před 2 lety +15

    ചിരിച്ചു ഊപ്പാട് തെറ്റി 😂😂😂ഇത് കുറേ എന്റെ വീട്ടിലും കണ്ടിട്ടുണ്ട്... 😀😀😀അവസാനം എന്റെ അപ്പച്ചായി വഴക്ക് ഉണ്ടാക്കിയെ പിന്നെ ഒറ്റ ഒരെണ്ണം വീട്ടിലോട്ട് വരൂല്ല... 😂😂😂... ഇനി അഥവാ വച്ചാലും അപ്പച്ചായി ഇല്ലാത്ത ടൈം നോക്കിയേ വയ്ക്കൂ 🤭🤭🤭... ചേട്ടൻ പറയും.... ഇമ്മാതിരി അലവലാതി പരിപാടി ആയിട്ട് ഇങ്ങോട്ട് വന്നേക്കരുത് ന്നു 😂😂😂😂.... Anywys nice പിള്ളേരെ.... പൊളിച്ചടുക്കി... ♥️frm🇰🇼.... 💪💪💪

  • @gangah.7
    @gangah.7 Před 2 lety +6

    എന്റെ amma ഒരു CDS ആണ് ഇന്നലെയും ഏതോ കുടുംബശ്രീയിൽ പോയിട്ട് അവിടെ ആണേൽ അടിയും 😂 എല്ലാം കൂടി തലവേദന എടുത്തിട്ട വന്നേ 😂

  • @azinbinu7965
    @azinbinu7965 Před 2 lety +2

    Polichu😄😂😂 content king🔥🔥

  • @kbfc4cutz425
    @kbfc4cutz425 Před 2 lety +13

    content "തേങ്ങ പറിക്കൽ അവലോകനം " അതായത് തേങ്ങ പറിക്കുന്ന ആളുടെ അഹങ്കാരം

  • @thug_comic
    @thug_comic Před 2 lety +4

    ഇങ്ങനെ ഒന്നിന്ന് വേണ്ടി waiting ayirunnu

  • @user-rx6kv7oh5l
    @user-rx6kv7oh5l Před 2 lety +1

    Nigalude sound kettitte chirichu jathe🤣🤣😂😂😂😂🤣🤣🤣🤣🤣😅

  • @freefiregirl567
    @freefiregirl567 Před 2 lety +9

    കുടുംബശ്രീ team പവർ 🔥😂😂😂

  • @gwvickyyt1152
    @gwvickyyt1152 Před 2 lety +1

    ബ്രോ ഇത് കൊള്ളാം എല്ലാം കാര്യങ്ങൾ ഉണ്ട് kolam

  • @shiyas635
    @shiyas635 Před 2 lety +1

    ഒലിച്ചു വന്നിരിക്കുന്നു വെള്ള ചമ്മന്തി 😂😂meir🤣

  • @binduv5152
    @binduv5152 Před rokem

    Brothers ഇനിയും ചിരിക്കാനുള്ള വകയുമായി വരണേ!!!!❤❤👍🏻

  • @nsctechvlog
    @nsctechvlog Před 2 lety +8

    ഇത് എന്ത് കുടുംബശ്രീ 😂😂😂😂🤣🤣🤣😆😆😆😆

  • @the_lady_advento8222
    @the_lady_advento8222 Před 2 lety

    Kandilalo kandilalo ennr veche erikuvairunu last vanalo vanamala 😅❤

  • @HeNNessyVenomF5
    @HeNNessyVenomF5 Před 2 lety +2

    1:18 aa chiri 😂😂😂

  • @j05efxshorts
    @j05efxshorts Před 2 lety +7

    Akhil annan is back ⚡

    • @kannappanyt
      @kannappanyt Před 2 lety +2

      1100 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle 😔🥺

  • @salma6309
    @salma6309 Před 2 lety +2

    നിങ്ങൾ എല്ലാരും പൊളി ആണ്

  • @sinibaiju7508
    @sinibaiju7508 Před 2 lety +1

    ചിരിച്ചു ചിരിച്ച് മരിച്ചു🤣🤣🤣🤣🤣

  • @sheebachandran8946
    @sheebachandran8946 Před 2 lety +2

    Your videos are all so funny ☺️

  • @sibinmp40040
    @sibinmp40040 Před 2 lety +3

    Woow😂😂...chaya onnum kittillyaa😜🤭

  • @shibumon8420
    @shibumon8420 Před 2 lety +2

    അഖിൽ എൻ ആർ ഡി പവർ

  • @malavikag1057
    @malavikag1057 Před 2 lety

    Eee Koch paiyyante acting poliyaaaa ningl ellrm nalla rsma🤩🤩

  • @dominus_varlok
    @dominus_varlok Před 2 lety +7

    Production Lesham koottanam 😁😁

  • @harimon8259
    @harimon8259 Před 2 lety +2

    I am your big fan from Alappuzha

  • @krishnapriyarahul3479
    @krishnapriyarahul3479 Před 2 lety

    കുടുംബശ്രീ "കൂട്ടായ്മ"😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @baburajchandran8208
    @baburajchandran8208 Před 2 lety +4

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇവിടെ ഹാജർ വച്ചിട്ട് പോകു

  • @nakshatrabiji1608
    @nakshatrabiji1608 Před 2 měsíci +1

    സെക്രട്ടറി oru പഴമാ 😂😂😂

  • @shabthereactor8379
    @shabthereactor8379 Před 2 lety +1

    വെള്ളച്ചമന്തി pwoli 😂😂

  • @harithalijesh3625
    @harithalijesh3625 Před 6 měsíci

    എന്റെ കുടുംബശ്രീയെ ഒരു നിമിഷം ഓർത്തുപോയ സെക്രട്ടറി ആയ ഞാൻ 😂😂😂

  • @Evan_ichus
    @Evan_ichus Před 2 lety

    Ambooo chirichu chathu, ningalude okke oru sound... Athanu super