ഒരു സ്കൂൾമുഴുവനും വിഷപ്പാമ്പുകളെ കൊണ്ട് നിറയുന്നു | Rising Boas In A Girls School |

Sdílet
Vložit
  • čas přidán 19. 08. 2022
  • ഒരു സ്കൂൾമുഴുവനും വിഷപ്പാമ്പുകളെ കൊണ്ട് നിറയുന്നു.Rising Boas In A Girls School |‎@Movie Steller
    Rising Boas In A Girls School Full Movie Malayalam Explanation |
    #moviesteller
    #risingboasinagirlsschool
    #chinesemovies
    #snakemovie
  • Krátké a kreslené filmy

Komentáře • 683

  • @SajeenaVp-nq2eb
    @SajeenaVp-nq2eb Před 27 dny +13

    ഈ drama ഞാൻ പല തവണ കണ്ടിട്ടുണ്ട് അടിപൊളിയാണ്🥹🫶🫶

  • @factcheers
    @factcheers Před rokem +348

    പാമ്പിന്റെ ആറാട്ട് 🔥😇😂

    • @Hafsaaah_
      @Hafsaaah_ Před rokem +16

      *ആറാടുകയാണ് പാമ്പ് ആറാടുകയാണ്!!* 😂😂

    • @bhagathmanoj6525
      @bhagathmanoj6525 Před rokem +2

      😂

  • @vishnucreate3358
    @vishnucreate3358 Před rokem +545

    Anaconda movie ഓർത്തുപോയ ലെ ഞാൻ : 😂..... ഈ movie പൊളി..... കിടിലം 😍❤️

  • @dilu9572
    @dilu9572 Před rokem +635

    പാമ്പിന്റെ വായകക ത്തുനിന്ന് ഇറങ്ങി വരുന്ന നായകൻ സ്ക്രിപ്റ്റ് അപാരം തന്നെ.... 🤣🤣

  • @anjuajay6289
    @anjuajay6289 Před rokem +225

    സിയോക്കും അങ്കിളിനും ഒന്നും പറ്റിയില്ലല്ലോ 😌സമാധാനം.

  • @mufeedamufinoushad4383
    @mufeedamufinoushad4383 Před rokem +146

    വല്ലാണ്ട് പേടിച്ചു കണ്ടു 👍എന്തായാലും അടിപൊളി, ശരിക്കും പാമ്പ് അവരുടെ പുറകെ പോകുമ്പോൾ നമ്മളെ കടിക്കാൻ വരുന്ന പോലെ തോന്നുന്നു 😊

  • @candyrace8592
    @candyrace8592 Před rokem +81

    Wow last നായകൻ ആ പാമ്പിന്റെ വായിൽ നിന്നും വന്നത് പൊളിച്ചു 🥳😍 അടിപൊളി Series

  • @arjunk7460
    @arjunk7460 Před rokem +88

    ഇത് കണ്ട le ആറാട്ട് അണ്ണൻ : പാമ്പുകൾ ആറാടുകയാണ് 😂😂

  • @_nabux_77
    @_nabux_77 Před rokem +33

    കീരീനെ വിളിക്കാമായിരുന്നു 🦡🦡 😂😂

  • @honey-ib8zu
    @honey-ib8zu Před rokem +93

    വല്ലാതെ പേടിയ പാമ്പിനെ... ഇത് കണ്ടിട്ട് പേടിയാവുന്നു 😥😥

    • @gg601
      @gg601 Před rokem +5

      Achodaa..kunjimol pedikkanda ttoo..paal kudich chachikkeee

    • @honey-ib8zu
      @honey-ib8zu Před rokem +3

      @@gg601 പാൽ കുടിക്കണ്ട പ്രായം കഴിഞ്ഞു,.... ചായ പോലും കുടിക്കാറില്ല

    • @unnikrishnan7515
      @unnikrishnan7515 Před rokem +2

      Pedikanadatto chettan ividille😂

    • @gg601
      @gg601 Před rokem +2

      @@honey-ib8zu athaan prashnam paal kudikkanda prayam kazhinjittum chaya kudikkathe paal ipolum kudikkunnu..ayinteya😊saaralla any way pedikkanda tto..kore settamnaar kooda ind..bhayamalla jaagrathayaan vendath

    • @honey-ib8zu
      @honey-ib8zu Před rokem +1

      @@gg601 അല്ല എന്താപ്പോ പ്രശ്നം.. ?...

  • @user-ic7wz5zg6w
    @user-ic7wz5zg6w Před rokem +68

    Firoz ikka , where are you?😂

  • @ayishaayisha3152
    @ayishaayisha3152 Před rokem +119

    നായകൻ പാമ്പിന്റെ വായേൽ നിന്ന് ഇറങ്ങി വന്ന പോലെ ബാക്കി എല്ലാവരെയും ഇറക്കിക്കൂടായിരുന്നോ 😂

    • @lekshmilechu7753
      @lekshmilechu7753 Před rokem +1

      🤭😂

    • @Meoww104
      @Meoww104 Před rokem +12

      പാമ്പിന് അവനെ വിഴുങ്ങാൻ കഴിയിയുന്നതിന് മുൻപ് നായിക സ്വിച്ച് ഓണാക്കിയില്ലേ 😁 അപ്പൊ വായ്ക്ക് അകത്തു നിന്ന് വേഗം ഇറങ്ങി കാണും 😌

    • @shaikreshma4457
      @shaikreshma4457 Před rokem +1

      Movie name send me

    • @Meoww104
      @Meoww104 Před rokem

      @@shaikreshma4457 RAISING BOAS IN A GIRLS SCHOOL✨️

    • @jayeshp.m.7456
      @jayeshp.m.7456 Před rokem +1

      @@shaikreshma4457_ rising boas in girls school_

  • @mohammedshahid_sha7022
    @mohammedshahid_sha7022 Před rokem +17

    Chechi eppozha new k drama start cheyyane🥲 njangal katta waiting aanu💕🙌

  • @Kookie-nv5rh
    @Kookie-nv5rh Před rokem +38

    എന്റെ ചേച്ചി അടിപൊളി movie ...ഒന്നും പറയാൻ ഇല്ല...വേറെ ലെവൽ.. 🤩🤩🤩🤩🤩🤩

    • @muhammedhamish7259
      @muhammedhamish7259 Před rokem +1

      hello army.... Iam bias jimin

    • @Kookie-nv5rh
      @Kookie-nv5rh Před rokem +1

      @@muhammedhamish7259 Hai Army ..💜 I have three biases Bro...Jk , Jimin and V... But BTS സിലെ എല്ലാ member സിനേയും ഇഷ്ടമാണ്... കുറച്ചു കൂടുതൽ ഇഷ്ടം ഇവരോട് മൂന്ന് പേരോടും ആണ്...🥰

    • @haneefaanseena7738
      @haneefaanseena7738 Před měsícem +1

      ❤❤

  • @the_grevel_wings__
    @the_grevel_wings__ Před rokem +23

    Njanane first 😁

  • @_adnaaa.n
    @_adnaaa.n Před rokem +44

    16:51 Mowney mass entry chechi oru bgm undekill poliyayirunu 😍🥰

    • @jestin_x_008
      @jestin_x_008 Před rokem +1

      Ente chanelil kery nokkamo 🥺

    • @_adnaaa.n
      @_adnaaa.n Před rokem

      @@jestin_x_008 ha pinnallah 😍

    • @_adnaaa.n
      @_adnaaa.n Před rokem

      @@jestin_x_008 2k akkan ayallo 🥰😍

  • @Rishana_razz
    @Rishana_razz Před rokem +36

    Correct timil vanna rescue team🤣🤣

  • @shijiwilfred7855
    @shijiwilfred7855 Před rokem +17

    Powlichu👏❤ chechiyudethu super voice anu ☺

  • @smitha983
    @smitha983 Před rokem +11

    ഞാനാണെ last😂
    ഇന്നത്തെ video എനിക്ക് ഇഷ്ട്ടപെട്ടു ❤

  • @user-ey9yb7yy6o
    @user-ey9yb7yy6o Před rokem +3

    നല്ല അവതരണം . അങ്ങനെ, ഒടുക്കം, അതോടെ ,പക്ഷേ ,ശേഷം, ഇതു കണ്ടതും എന്നിങ്ങനെയുള്ള വാക്കുകൾ ആവർത്തന വിരസത ഉണ്ടാക്കുന്നു.

  • @amrithmusic-2587
    @amrithmusic-2587 Před rokem +44

    Movie steller voice poli😘🔥❤️

  • @ashbin8961
    @ashbin8961 Před rokem +27

    അടിപൊളി movie🥰🥰🥰🥰🥰
    ഒന്നും പറയാൻ illa🔥🔥

  • @praweencruze619
    @praweencruze619 Před rokem +17

    Nice Movie.. നല്ലത് പോലെ ഈ സിനിമയുടെ കഥ പറഞ്ഞു മനസിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.. എനിക്ക് ഈ ചാനൽ ഇഷ്ട്ടമായി. ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രധീക്ഷിക്കുന്നു🥰

  • @messishanzz7172
    @messishanzz7172 Před rokem +8

    Pillerk firos ikkane vilichal poree😌🤍

  • @fathimapathu4107
    @fathimapathu4107 Před rokem +4

    Pwoli 😍

  • @basithmayanad8758
    @basithmayanad8758 Před rokem +2

    Super അനാകോണ്ടാ മൂവി കണ്ട ഫില്ലിംഗ് ഉടായിരുന്നു... 👍👍

  • @drdoom6809
    @drdoom6809 Před rokem +9

    18:44 Adipoli 😭😭😭
    Okay beeiii 👨‍🦯💔💔

  • @user-ic7wz5zg6w
    @user-ic7wz5zg6w Před rokem +8

    Le Firoz chuttippara :😋

  • @kavithar4845
    @kavithar4845 Před rokem +6

    Poli

  • @shaannill
    @shaannill Před rokem +4

    Nan oru fann

  • @dgkerala9354
    @dgkerala9354 Před rokem +11

    ചേച്ചിയുടെ voice ഒരു രക്ഷയും ഇല്ല

  • @user-os5sn3nz8f
    @user-os5sn3nz8f Před rokem +22

    ഈ സകലതും.... അതിനു ആരേലും കൈവശം തന്നിട്ടുണ്ടോ 😇 എന്തായാലും movie thrilling ആരുന്ന് പൊളിച്ചു 👍

  • @Shibini_
    @Shibini_ Před rokem +17

    15:53 😂😂nanaayi avanu angine thanne venam

  • @bhsvedavyasvedavyas2654
    @bhsvedavyasvedavyas2654 Před rokem +17

    Climaxx appaaarammm thaneeee🔥😁😁😁😁😂😂

  • @anamikaanuanu7278
    @anamikaanuanu7278 Před rokem +12

    ചേച്ചി ഇനിയെങ്കിലും (tourch your heart ) എന്ന് drama ഇടുമോ pls🥺🥺♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pls

  • @shahlashahma8120
    @shahlashahma8120 Před rokem +1

    Parayunna voice അടിപൊളി anukettoo

  • @nazrinapniya
    @nazrinapniya Před rokem +11

    ഈ സിനിമ കിട്ടിയാൽ ഞാൻ എന്റെ പെൻഡ്രൈവ് ലേക്ക് മാറ്റും ഉറപ്പാ
    ഗ്രേറ്റ്‌ മൂവി... സൂപ്പർ എക്സ്പ്ലനേഷൻ 👏👏👏🤗😍❤️

  • @athulya1969
    @athulya1969 Před rokem +3

    Super movie 👌 explanation polichu chechi 👌👌👌

  • @_adnaaa.n
    @_adnaaa.n Před rokem +6

    3:35 ഞങ്ങളുടെ നാട്ടിലുമുണ്ട് ഇതു പോലെ ഒരു സാധനം 😅🐔

  • @the_grevel_wings__
    @the_grevel_wings__ Před rokem +3

    Powli poweresh oli sanam 🥰

  • @user-dn9pw2rk1v
    @user-dn9pw2rk1v Před 9 měsíci +1

    Adipoli, pamb duplikkett anallo bagyam😂

  • @sanil.ssanil.s2618
    @sanil.ssanil.s2618 Před rokem +13

    ഇങ്ങനെ നിർത്താതെ പറയാൻ ഈ സിനിമ ഇത്ര തവണ കണ്ട്.എന്നാലും നല്ല കഴിവുണ്ട് ♥👍

  • @sureshvkm6974
    @sureshvkm6974 Před 8 měsíci +4

    Le Climax Scence: Arkum samshiyam onumilalo ale😂😉

  • @vismynndhu4405
    @vismynndhu4405 Před rokem +11

    Sprrrr❤️❤‍🔥chechi" the100"series cheyyumo. Plsss

  • @fishingvlog1523
    @fishingvlog1523 Před rokem +3

    Pwolii😍
    Chechi Vincenzo apload cheyyamo

  • @spyx9330
    @spyx9330 Před rokem +7

    17:17 ചൈനീസ് eppa എങ്കിലും പൊട്ടി yolo🤣

  • @gamerdude2217
    @gamerdude2217 Před rokem +4

    Njan എപ്പോഴും കാണുന്ന സ്വപ്നം

  • @animalsquad444
    @animalsquad444 Před rokem +3

    Ithlude ചെറിയ നല്ല love scene കാണാൻ പറ്റി

  • @mersheenasajeer2011
    @mersheenasajeer2011 Před rokem +16

    ഒരു ലോജിക്കും ഇല്ലാത്ത film അബദ്ധത്തിൽ കണ്ടതാ 🥺എടുക്കുമ്പോൾ നല്ല ഫിലിം എടുത്തൂടെ കൊച്ചു ടീവിയിലെ കുട്ടികൾക്ക് കാണാൻ കൊള്ളാം 🤭🤭

  • @Diljithvlogs
    @Diljithvlogs Před rokem +1

    ചേച്ചിയുടെ ശബ്ദത്തിൽ ഈ കഥ കേൾക്കുമ്പോൾ നല്ല രസമുണ്ട് കേട്ടുനിൽക്കാൻ

  • @Achu683
    @Achu683 Před rokem +5

    നാളെ രാവിലെ ബാത്‌റൂമിൽ പൊക്കാൻ ഒരു പേടി

  • @_adnaaa.n
    @_adnaaa.n Před rokem +2

    Chechi നാളെയും വിഡിയോ edamo ellarum waiting ann 😍😌

  • @ashanuyir3908
    @ashanuyir3908 Před rokem +4

    Chechi kidilam movie aduthath oru horror movie cheyyamo

  • @pearbhikajadu3468
    @pearbhikajadu3468 Před rokem +4

    Valla kdrama yyum cheyyoo chechi

  • @ayaanafathima9669
    @ayaanafathima9669 Před rokem +6

    Superb moviee💖
    So thrilling 🔥😍

  • @rasil.8880
    @rasil.8880 Před rokem +4

    Series pettenn idumo chechi 😍

  • @Meoww104
    @Meoww104 Před rokem +32

    അല്ലെങ്കിലും റെസ്ക്യൂ ടീമിന് ഭയങ്കര ടൈമിംഗ 🤣 ഒരു പ്രത്യേക കഴിവാണെന്ന് തോന്നുന്നു 🤧 എല്ലാം കഴിഞ്ഞിട്ട് വരുക 😁
    സിയോ മരിക്കുമെന്ന് വിചാരിച് 😖but ഒന്നും പറ്റിയില്ലല്ലോ 🥂

  • @kuttusz__2229
    @kuttusz__2229 Před rokem +5

    Story kollam 🙌 But e snake ne kanumbo chiri varunu😹

  • @gameradam7519
    @gameradam7519 Před rokem +5

    Dramaaaaaaaa cheyamo🥺🥺🥺🥺🥺🥺🥺

  • @simistatus
    @simistatus Před rokem +7

    പാമ്പിനെ കാണുമ്പോഴേ പേടി ആ 🥴

  • @abgaming5765
    @abgaming5765 Před rokem +1

    Aa വലിയ പാമ്പിനെ കണ്ടാൽ മനസ്സിൽആകും duepilcate annanu pinne video and chechyed sound poliyaa

  • @sameeraheem7012
    @sameeraheem7012 Před rokem +8

    Mallu explainer kanunna aal inda😁

  • @nila...1994
    @nila...1994 Před rokem +3

    Tiles പോലെയുള്ള പ്രതലങ്ങളിൽ പാമ്പിന് ഇഴയാൻ കഴിയില്ല...🙄

  • @TINTUMON-yw8cv
    @TINTUMON-yw8cv Před rokem +6

    Chechi next Wrong trun 😁😻🔥

  • @Temproyt33
    @Temproyt33 Před rokem +3

    Hai

  • @koyurimtae6396
    @koyurimtae6396 Před rokem +5

    Stranger things chayamo

  • @mythicloki726
    @mythicloki726 Před rokem +3

    How are you drama cheyyumoo plz

  • @renjithk.r8136
    @renjithk.r8136 Před rokem +19

    I Rembered the Anaconda movie ... 😂
    This movie is cool.....i't s cool 👍😍😍❤❤

  • @shaazzztech790
    @shaazzztech790 Před rokem +2

    Sooper❤️❤️❤️❤️

  • @Name_is_KD
    @Name_is_KD Před rokem +2

    വാവയെ ഓർമ വന്നു 😍😍😎

  • @shinning_blink_girl
    @shinning_blink_girl Před rokem +1

    Adipoli sanam💖💖💖

  • @aybi5061
    @aybi5061 Před rokem +5

    Adipoli movie chechi😄🙂✨️

  • @sajnau7790
    @sajnau7790 Před rokem +3

    F4 Thailand cheyymo 🙏🙏🙏

  • @the_grim_reaper_
    @the_grim_reaper_ Před rokem +2

    Chechi Brillaint class 8 cheyyamo.... Spr drama aa

  • @nimalvlogs3608
    @nimalvlogs3608 Před rokem +3

    Anaconda moviede range eppozhum vere level ahnu,Athinte athrem oru movie varnel athepole pakka story ayyirikanam.Ennalum ithu kandit snakes on a plane movie ahnu orma varunath.

  • @not-spectra
    @not-spectra Před rokem +1

    Sci-fi movie explain cheyyunnathil chechi adipoli aanu🌚 movie stellar and cinemastellar fav sci-fi movie explainers

  • @aravearomalks4136
    @aravearomalks4136 Před rokem +2

    Nice story yaar
    Ithu pole Snakes movie review cheyo 🤗

  • @saideessaidees5774
    @saideessaidees5774 Před rokem +2

    Nalla voic 👏👏👏👏❤️❤️❤️❤️

  • @aswin.krishna5300
    @aswin.krishna5300 Před rokem +1

    മൊട്ട ഫാൻസ്‌ 🤣🤣🤣🤣🤣

  • @joseck2071
    @joseck2071 Před rokem +1

    I like this movie very eantresting 🥰🥰🥰❤️❤️😁👌👌👌

  • @user-wh1it4mk3b
    @user-wh1it4mk3b Před 2 měsíci +1

    Snake nekond oru vidamayi😮

  • @fidhafathima7237
    @fidhafathima7237 Před rokem +3

    Background tune🙂 it's awesome💥

  • @user-kz2xc5tr7q
    @user-kz2xc5tr7q Před 10 dny +1

    പാമ്പിനു ചെവി ഇല്ലാലോ 😂

  • @priyagireesh7830
    @priyagireesh7830 Před 3 dny

    Ee movie njn 17times kandittund i luv this movie♥️🥰

  • @ajith2664
    @ajith2664 Před rokem +5

    Ith njan kandittund ,nalla oru cinema annu ❤️❤️❤️❤️🥰

  • @biasforever926
    @biasforever926 Před rokem +2

    Chechi plz. Extraordinary attorney woo cheyam plz chechi goblin cheitha pole athra perfect ayittu arum cheithittila plz chechi e drama cheyanam

  • @agnamaxin3764
    @agnamaxin3764 Před rokem +11

    All of us are dead ഓർമ്മ വന്നാ ലേ ഞാൻ 😌

  • @user-tf2zf1zb3m
    @user-tf2zf1zb3m Před rokem +1

    Pwr sechi

  • @leejasanthosh7827
    @leejasanthosh7827 Před rokem +4

    Eth ahnn enn aryilla inn full sanke movie ahnello

  • @ayaanachu7231
    @ayaanachu7231 Před rokem +3

    ഇത് കാണുമ്പോ എനിക്ക് all of us are dead ആണ് ഓർമ വരുന്നത്
    ആർക്കൊക്കെ ഓർമ വന്നു?

  • @NishadVlog-bh9rh
    @NishadVlog-bh9rh Před 10 měsíci

    എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ട്ടമാണ്

  • @hiba3868
    @hiba3868 Před rokem

    Katta waitting airunu

  • @shyniramachandran7810
    @shyniramachandran7810 Před rokem +2

    Ente ponno oru paambine kandathane njan kandam vazhi odum pinne alle aayirakanakin paamb njan aa naad thanne vidum 😏😜

  • @jincybenny6897
    @jincybenny6897 Před rokem

    Super Movie ഒരു രക്ഷയുമില്ല

  • @aktoxiccreations3878
    @aktoxiccreations3878 Před rokem +6

    Korean series idu chechi 😁🥰

  • @aaradhyabenish8823
    @aaradhyabenish8823 Před 11 měsíci

    Snakes story ഇനിയും ഇടുമോ

  • @Karthik.-cr7
    @Karthik.-cr7 Před rokem +3

    Njaane adhiyam staff roomil kondu.. Idum😄

  • @rejinkrx_
    @rejinkrx_ Před rokem

    Super katha ❤️❤️😍👍

  • @sudhinthulaseedharans7405

    Good presentation 🔥💓

  • @mrdominiccc
    @mrdominiccc Před rokem

    Explanation cheyuna chechiyude sound 😩🥰👌👏