Video není dostupné.
Omlouváme se.

🙄എങ്ങനെ ഇങ്ങനെ ആയി🤞Transformation 🥸~ Glamyganga ~ Skincare 🥲

Sdílet
Vložit
  • čas přidán 4. 05. 2023
  • #glamyganga #transformation #transformationvideo #glamyganga #shortsoftheweek #shortsoftheday #glamyganga ##skincare #skincarehacks #skincareroutine #skinbrightening

Komentáře • 788

  • @simpledeepak8267
    @simpledeepak8267 Před rokem +1595

    എനിക്ക് 48 വയസ്സ്,. ഞാൻ സ്കിൻ care ചെയ്യും മോർണിംഗ് & ഈവെനിംഗ് എല്ലാവരും എന്നെ കളിയാക്കും ബട്ട്‌ ഞാൻ mind ചെയ്യില്ല ഒരു തരത്തിൽ self ലവ്, self മോട്ടിവേഷൻ, self respect സ്വയം തോന്നും...കുട്ടികൾ kaliyana പ്രായം ആയിട്ടും അമ്മ ഇപ്പോഴു സ്കിന്കെയർ ചെയ്ത് നടക്കുന്നു എന്ന്... ഫ്രിഡ്ജിൽ food ഉണ്ടാക്കാൻ ഉള്ള സാദനങ്ങൾ koduthal മുഖത് thekkan ഉള്ള സാദനങ്ങൾ ആണ് എന്ന് എന്ന് പറഞ്ഞു കളിയാക്കൽ കേൾക്കുന്നു person ആണ് ഞാൻ but ഞാൻ അത് mind ചെയ്യാറില്ല ഇപ്പോഴും ഞാൻ skincare തുടരുന്നു... മാറ്റങ്ങൾ ഉണ്ട് 👍

    • @Shibina-u9o
      @Shibina-u9o Před rokem +8

      😇❤

    • @adamseden1330
      @adamseden1330 Před rokem +19

      Pls explain your skincare

    • @aswathysabu2917
      @aswathysabu2917 Před rokem +26

      Pinnalla... Vellavarum aano nammude karayangal theerumanikkunnath❤❤

    • @aida891
      @aida891 Před rokem +8

      Ente aunty cheyum 52 years und ..enikum paranju tharum ❤️

    • @simpledeepak8267
      @simpledeepak8267 Před rokem +144

      @@adamseden1330 രാവിലെ എഴുനേറ്റ് ബ്രഷ് ഒക്കെ ചെയ്ത് കഴിഞ്ഞു ഒരു ഗ്ലാസ്‌ ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി, ഒരു ചെറിയ സ്പൂൺ തേൻ, കുറച്ചു ഇഞ്ചി ചതച്ചത്, ഒരു half lemon ചേർത്ത കുടിച്ചു കൊണ്ട് മോർണിംഗ് ആരംഭിക്കുന്നു... മുഖം കടലപ്പൊടി കൊണ്ട് കഴുകും പിന്നെ പച്ച പാലും തേനും mix cheyathe cleansing then തേങ്ങ പാലിന്റെ ക്രീം കൊണ്ട് മസ്സാജ് അത് കഴുകി കഴിഞ്ഞ് പാക്ക് ഇടും അത് കഴുകി ശേഷം rosewater & അലോവരെ mix ചെയ്ത് പുരുട്ടും... കൂടെ വീട്ടിലെ ജോലി ചെയ്യും കേട്ടോ.... പിന്നെ ജോലിക്ക് പോവും... തിരിച്ചു വീട്ടിൽ എത്തിയാൽ ഫസ്റ്റ് ഒരു oil cleansing കൊടുക്കും പിന്നെ മുഖം കടല പൊടി കൊണ്ട് wash ചെയ്യും... നൈറ്റ്‌ ഇത് പോലെ CTM ചെയ്യും.. ബെളുത്തിട്ട് പാറി ഇല്ല എന്ക്കിലും സ്കിൻ tone ഇമ്പ്രൂവ് ആയി മുടിയും നീളം വെച്ച് (hair care കൊണ്ട് ) പിന്നെ സന്തോഷിക്കാനുള്ള ഒരു അവസരവും വിട്ടു കളയാറില്ല... ഇവിടെ പാട്ടു kelkkunno അവിടെ ഡാൻസ് kalichirikkum... സന്തോഷം നമ്മൾ കണ്ടത്തണം but സങ്കടം സൈക്കിൾ ചവിട്ടി എത്തി കൊള്ളും 😂

  • @Lakshmilachu1768
    @Lakshmilachu1768 Před rokem +1088

    Self confidence and Financial independence make girls beautiful. Pinne normal makeup ittal polikkum.

  • @shahalaali6490
    @shahalaali6490 Před rokem +840

    മാറുകയാണേൽ ഇങ്ങനെയൊക്കെ മാറണം.....❤love u chechiiiii🥰

    • @vrinda653
      @vrinda653 Před rokem +16

      Da etom kuuduthal nammal change akkunath hair anu... Ath parlour poi hair aki avar set aki tharumpole nammal agapade change agum..

    • @dr_transonic_2.1
      @dr_transonic_2.1 Před rokem +5

      jisma chechide kand nokk bro

  • @Gowrinandanah
    @Gowrinandanah Před rokem +141

    ഞാൻ ചേച്ചിയെ ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിന് കണ്ടായിരുന്നു അത്രയും ജനങ്ങളുടെ ഇടയിൽ ചേച്ചിയുടെ മുഖം മാത്രം ഒരു പ്രത്യേകതരം എന്തോ പറയാൻ നല്ല തിളക്കം ആയിരുന്നു എന്നുവച്ച് എവിടെ നിന്നാലും ചേച്ചിയുടെ ഫേസ് പെട്ടെന്ന് അട്രാക്റ്റീവ് ആകുന്നുണ്ടായിരുന്നു ❤

  • @kavyasarath652
    @kavyasarath652 Před rokem +75

    Mental health nte karyam paranjath valare shariyayitt thonni. Enikk anubhavam ullathan 🤗

  • @dhanyanair111
    @dhanyanair111 Před rokem +174

    13:03 Must aayittum innathe kalathe penpiller kelkkan ulla karyam aanu ithu. Enikku ee videoil ettom ishtapettathu ithanu ❤ Nammade external beautyekkalum always our Self respect and self esteem aanu keep up cheyyendathu. Karuthalum veluthalum anthassayi jeevikkunnathilaanu karyam, avanavane snehikkanam aadyam. Ganga kuttyy... u r really an inspiration!!! ❤❤❤

  • @fousiyaismail7332
    @fousiyaismail7332 Před rokem +161

    Chechi Chechiye kanan soo cute ❤ Chechiyude fans arekeyund ullavar like adi

  • @positivevibesonly1415
    @positivevibesonly1415 Před rokem +29

    സമാധാനം സന്തോഷം ഉണ്ടെങ്കിൽ ഒക്കെ ശെരിയാവും. എനിക്ക് പറ്റാത്തത് പ്രശ്നത്തിൽ പെട്ട് പെട്ട് ജീവിക്കാൻ മറന്നു

  • @sebansvlog
    @sebansvlog Před rokem +203

    With putty or without putty 💓your personalality and presentation just super

  • @swaliha786
    @swaliha786 Před rokem +80

    The last dialogue 😌❤‍🔥❤‍🔥

  • @neethub.s726
    @neethub.s726 Před rokem +71

    Confidence level ❤

  • @dreamhut2341
    @dreamhut2341 Před rokem +116

    നല്ല നല്ല ഫുഡ് ഒക്കെ കഴിക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള കായി ബുദ്ധിമുട്ടാണ് അതുകൊണ്ട് കണ്ണിൽ കണ്ടതൊക്കെ വാരി തേക്കുന്നു ഗംഗേന്റെ സംസാര രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ 😊

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 Před rokem +16

    ഇങ്ങനത്തെ ഒരു വീഡിയോ സെർച്ച് ചെയ്തു ചെയ്ത് irikkuvanu 😊😊tqu

  • @devudevuzzz5340
    @devudevuzzz5340 Před rokem +29

    Aa last part polichu❤❤

  • @arshidhaarshidha6123
    @arshidhaarshidha6123 Před rokem +11

    ചേച്ചി 17/18 വയസ്സ് ഉള്ളവർക്ക് use ചെയ്യാൻ പറ്റുന്ന sunscreen, moisturizer ഏതെക്കെ ആണ് എന്നു പറഞ്ഞു തരാമോ???

  • @rachnageorge4834
    @rachnageorge4834 Před rokem +10

    Eniku oru doubt indu... Arelum onu paranju thero...
    Nammal ee sunscreen reapply chyanam enu parayule.. Ipo namal makeup oke allel compact oke ittavolo porath ponne... So veendum reapply chyumbo ithoke thooothu kalayano..
    Adhoo adhinte melil ahno idaru🥴🥴..
    Plz respond..arelum.😮

  • @mindmagicbenny
    @mindmagicbenny Před rokem +14

    Excellent presentation ചിരിച്ചു ചാകും ആരും നിങ്ങളുടെ ഫാൻ ആയിപ്പോകും അത്രയ്ക്ക് രസമാണ് പറയുന്നത് കേൾക്കാൻ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @HP-fe5sg
    @HP-fe5sg Před rokem +6

    ലാസ്റ്റ് സൈക്കോയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ കെട്ടിപിടിച്ചു 😘😘😘 തരാൻ ആണ് തോന്നിയത്.... പെൺകുട്ടികൾക്ക് lovable ആയ ഇങ്ങനെ ഉള്ള മോട്ടിവേഷൻ വേണം കൊടുക്കാൻ.... Love uuu dear 😘😘😘

  • @dilnafathima444
    @dilnafathima444 Před rokem +5

    Chechi teenage pattiya must skincare product suggest cheyyuooo
    ( Oily skin)

  • @Lakshmipriya__33
    @Lakshmipriya__33 Před rokem +7

    ചേച്ചി teenagers ന് പറ്റിയ skin care routine/products പറഞ്ഞു തരുമോ 🥺

  • @suhailashafeeq4449
    @suhailashafeeq4449 Před rokem +2

    ചേച്ചി മുഖത്തു use ചെയ്യുന്ന sun screen ആണോ കയ്യിൽ kalil okke use cheyynnee... Pls reply

  • @hafsaharis-wx2gg
    @hafsaharis-wx2gg Před rokem +20

    Teenagers nu oru skin care video cheyyyumoo plzz chechiiiii ❤❤🥺

  • @Eduworld720
    @Eduworld720 Před rokem +3

    ലാസ്റ്റ് paraja ഡയലോഗ് 👍🏼അത് ഇരിക്കട്ടെ എന്റെ like👍🏼

  • @simplylearnt86
    @simplylearnt86 Před rokem +14

    Combination skin care routine cheyamooo🥺❤️

  • @fathimasahla2777
    @fathimasahla2777 Před rokem +32

    Vitamin c should not be used in daytime if you're going outside in a sunny day because it may cause burn sometimes

    • @optimusprime362
      @optimusprime362 Před rokem +9

      Vit c is actually a good sun protector if u use it along with sunscreen

  • @CHINJUZZ972
    @CHINJUZZ972 Před rokem +5

    Chechi oru full body whiting challenge cheyyo please teeneger nu vendi please

  • @Vavachiii864
    @Vavachiii864 Před rokem +7

    Chechi oil skinin pattiye products paranjutharumo

  • @ibamoideen
    @ibamoideen Před rokem +3

    Chechi oily skinkaarkk pattiya face pack prnj tharoo chechii plss😊

  • @Amruthanair088
    @Amruthanair088 Před rokem +11

    Obviously chechii nalla change indd...chechide videos kanumpo njn nte frndsinod paryarindd♥️..chechine kanumpo oru change allarum agrahikummm♥️...keep going broh♥️...

  • @sulaimansulu5943
    @sulaimansulu5943 Před rokem +5

    I ❤ your talk.... Samsarram mathram kealkan varrunna njhn... Your expresssion masssss❤

  • @aizan2561
    @aizan2561 Před rokem +11

    Sathyamanu Ganga paranjath.....njn nannayi stressum mood swings dipression urakkam ozhiyumbo okke varumbo pettenn mugam dull aavum....pettenn melinj oru kolam aavum...but eppoazhum vellavum okke kudich nalla food okke kazhich happy aayitt irunn natural aayi skin care cheythappo enik kurach maattam undayirunnu....ith ente experience aanu...

  • @army-girl3768
    @army-girl3768 Před rokem +7

    Thankyou soo much chechii for this helpful vedio🥺❤️

  • @devika816
    @devika816 Před rokem +5

    Oily skin en pattiya budget frndly ayitt ulla oru sunscreen pryavo chechi🙂

  • @mailmemaheshraj
    @mailmemaheshraj Před rokem +21

    സംസാര ശൈലിയും ആക്ഷൻസും കണ്ടിരിക്കാൻ സുഖമാണ്

  • @Barrister07
    @Barrister07 Před rokem +5

    Oily skin suit aaya cleanser and sunscreen , syram onnu parayamo

  • @hey-be6rp
    @hey-be6rp Před rokem +8

    lips pigmention maran enthekum paranj thermo??

  • @user-ow3tr9nq2l
    @user-ow3tr9nq2l Před rokem +5

    Chechi sensitive dry combination skin care routine cheyyaamo

  • @janakimohan8680
    @janakimohan8680 Před rokem +57

    Young adulthood-ൽ Maturity factors കാരണം മിക്കവാറും എല്ലാരും super ആയിട്ട് change ആക്കും. പിന്നെ hair style, Ganga പറഞ്ഞ പോലെ Routine skin care, tension free ക്കെ നന്നായി ചെയ്ത് maintain ചെയ്ത് മുന്നോട്ട് പോകാം❤. എനിക്കൊക്കെ ഒരുപാട് വലിയ മാറ്റം വന്നിട്ടുണ്ട്,എന്നെ ഒക്കെ 10th and 12th up to 18വരെ കണ്ടാൽ കഞ്ഞി വെച്ചു കുടിക്കാൻ ഇല്ലാത്ത വീട്ടിലെ ആണെന്ന് പറയുമായിരുന്നു😂😂.

  • @hananallur1965
    @hananallur1965 Před rokem +3

    Hi chechi mamaearth hydra gel Indian sunscreen try cheyyumo plz ❤️❤️

  • @meenu_01
    @meenu_01 Před rokem +3

    Chechi, moisturizer ayit aqualogica glowing cream use chyamo?

  • @bhumikasworld9161
    @bhumikasworld9161 Před rokem +7

    Maam ente nalla oil skin aanu.. Oil skin പറ്റിയ വിറ്റാമിൻ c serum.. Nalla ഒരു നൈറ്റ്‌ cream പറഞ്ഞു tharumo

  • @Siky-iy7lf
    @Siky-iy7lf Před rokem +6

    Cheachi njan nthu faceill ittalum vyarkkunnu . Appo anthee what kind of skin type annee 😢

  • @lisajiminjk8883
    @lisajiminjk8883 Před rokem +4

    Chechi pls replay
    Aloevera face gel nallathano ath engane use akkunne ith ivide aduthulla shoppil ninnum 85nu vangiyatha, olay face and body moisturiser nallathano ith uppa gulfil ninnum konduvannathanu ith randum engane use cheyyuka ennu parayamo

  • @Lakshmipsubhash
    @Lakshmipsubhash Před rokem +21

    Aaaa last dialogue polichu mutheaa❤❤🥰🥰🥰

  • @nazinfatima5544
    @nazinfatima5544 Před rokem +36

    പേർളി യെ പോലെ സംസാര രീതി 👍🏻😂

  • @sumayyaalthaf3166
    @sumayyaalthaf3166 Před rokem +1

    Chechii..enikoru best under eye dark circles okke pona oru idh paranj tharaaavo...pls......🥺🥺🙏🙏🙏

  • @anjithaanjitha4466
    @anjithaanjitha4466 Před rokem +10

    Most waited video chechi ❤️

  • @aparna.m.r7177
    @aparna.m.r7177 Před rokem +114

    Mental health ok ayillenkl ലുക്ക്‌ പോവും, ശോഷിക്കും അതിന്റെ example ആണ് ഞാൻ.. Clip ഇട്ടപ്പോൾ 2 പല്ല് എടുത്തു ഒരു അണ പല്ല് കേടു വന്നു പോയി, mental health is very bad..
    വെളുപ്പ് മാത്രം ഉണ്ട് ഇപ്പോൾ മെലിഞ്ഞു ഒട്ടി പാടത്തെ കൊക്ക് പോലെ ഉണ്ട്

    • @aparna.m.r7177
      @aparna.m.r7177 Před rokem +5

      @@glamwithme9011 clip ittath mathram alla ende prblm... Im nor happy athu badhikkum.. Njan pandu beauty queen ane ennalla paranjth, bt i was beautiful, njn confdnt aayirunnu ende face il.. Kurchude pallu bttr akkananu clip ittath ath ipol igne ayi

    • @anusreeanus8037
      @anusreeanus8037 Před rokem +1

      @@aparna.m.r7177 entha pattiyath

    • @aneesharakkal8034
      @aneesharakkal8034 Před rokem

      Entha pattiye

    • @aparna.m.r7177
      @aparna.m.r7177 Před rokem

      @@aneesharakkal8034 fam prb

    • @amithaammu7707
      @amithaammu7707 Před rokem +5

      Sathyam...enikum Munp nta faceil confident aayrunnu...pallil enn clip itto ann poi... kavil full poi...enik Orupad colour onullarunnu... medium skin tone....but face nalla pole dull ayi...pallil clip ittath valya mandatharam aayenn parayilla...bcz teeth oke set aayth athinu shesham aann....but face poi kittii 🙂

  • @gopika482
    @gopika482 Před rokem +3

    Chechi 18 old ayitt ullavarkk ulla serum suggest cheyyavo

  • @mallumanga1
    @mallumanga1 Před rokem +20

    Can you please do a video on when all sunscreen should be applied during makeup process ? Is it before moisturizer or first thing

    • @hibahibzz10
      @hibahibzz10 Před rokem

      Mineral sunscreen aanel after moisturizer
      Chemical sunscreen aanel before moisturizer

  • @minisukumarani.v3297
    @minisukumarani.v3297 Před rokem +8

    Mol paryunnthu valre sariyanu manasinu samadhan nalla food venam ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Alkhus-littleworld-5406
    @Alkhus-littleworld-5406 Před rokem +27

    ഞാൻ ഇതുവരെ സൺസ്‌ക്രീമോ moiturisoro use ചെയ്തിട്ടില്ല... സാധാരക്കാർക്ക് affordable ആയിട്ടുള്ള സൺസ്‌ക്രീമും moisturising creamum പറഞ്ഞു തരാമോ

    • @afrafathima7388
      @afrafathima7388 Před rokem +1

      Ponds super light gel moisturiser nalladha pinne Neutrogena sunscreen um nalladha pinne affordable aan

    • @sreeyaanksh
      @sreeyaanksh Před rokem +1

      Aqualogica sunscreen mamaearth okke nallatha

    • @Surya-zj5gc
      @Surya-zj5gc Před rokem

      ​@@afrafathima7388combination skin nu patumo ith

    • @afrafathima7388
      @afrafathima7388 Před rokem +2

      @@Surya-zj5gc ponds moisturizer pattum but Neutrogena sunscreen kurach oily aan maybe breakouts varum Aqualogica sunscreen okke nalladha

  • @sree......7629
    @sree......7629 Před rokem +5

    Ennod enthe oru relative nthe kalyanathin poyappo oru eattan enthe colour ne parajirunnu...(nenakkokke oru nalla payyane kittooo nnu)parayunna aal nalla colour onnum illa aalalla.. njaan angh illandayi.athuvare enthe colour enik prashnamallennu..pinnid ayal ath parajath enik nalla feel aayi... pinnid enthe confidence poyi.. friends nthe aduthu samsarikkumbo koode pics edukumbo okke oru madi...
    Pakshe satyam parayalo ippo njaan pg ethiii enik kitya enthe frds...parayathe vayya avarenik thanna confidence ath enik undakkiya mattham cheruthalla..avark enthe colour ishtta....athilupari enthe skin nalla healthy aanu...athokke parajj enne santhoshippikkum.. degree photos lokke enne nokkanel athile chirik oru feel illennu...ippo njaan manasuthurannaa chirikkane....
    Confidence venam...athan important.....chechi paraja pole enthe colour ishttapedunnoru ketya mathi enne....

  • @archanandhu3967
    @archanandhu3967 Před rokem +1

    Chechi sun screen vangi use chithapo koodithal dark avann ann thinni brand maaty nokiii annitum same effect but nalla tan um und veyilatj aragiyal nalla mangum color anth chiyum

  • @shelmonanton
    @shelmonanton Před rokem +4

    Smytten application order cheyth review parayo

  • @godisgreat7858
    @godisgreat7858 Před rokem +15

    Please mention sun screen for normal to dry skin

  • @annie7543
    @annie7543 Před rokem +6

    Dark skin tone ullork aney ith okkey use cheythalum no change. Pinney alugal parayum sunscreen idilla powder maathray idunnu okkey parayunnath patti show annu but ithonnum medikkan paisa illa pinney powder common ayittt veetil ellarum idunnond prethiyegich medikkanda

  • @Alkahh602
    @Alkahh602 Před rokem +10

    Glamy chechi fans..❤

  • @NiR1609
    @NiR1609 Před rokem +38

    I too chngd by watching ur videos.. Tann was my main prb.. I got motivation whn i came through one of ur videos during lockdwn whn i ws finl degree yr.. Now i hv chngd a lot ❤❤due to consistent skin care and healthy habits.. Thnku

    • @vibingspot1008
      @vibingspot1008 Před rokem +4

      Heyy can you please say what all things you did to lighten the tan... Please... I have 4 shades darker than my orginal colour

    • @Enjoyylyf
      @Enjoyylyf Před rokem

      @@vibingspot1008 please use an ubtan face wash and use vitc serum

    • @vibingspot1008
      @vibingspot1008 Před rokem

      ​@@Enjoyylyf daa am 18 years old.. 🥲🥲

    • @Enjoyylyf
      @Enjoyylyf Před rokem +1

      @@vibingspot1008 use turmeric and curd with gram flour

    • @archanarupesh9332
      @archanarupesh9332 Před rokem +2

      Can you pls share what changes you made in your routine and also ur skincare...

  • @bkworld648
    @bkworld648 Před rokem +5

    Chechi day in my life iduvo
    Love you chechiii🥰🥰🥰

  • @rekhasunil9545
    @rekhasunil9545 Před rokem +1

    Chechide ഓരോ video kanubolum njan കൂടുതൽ fan avanu chechiiiiii❤️love youuuuuuuu😗🥰

  • @shailasainu3475
    @shailasainu3475 Před rokem +1

    Chechi vitamin c serum nalla brand ethanenn onn suggest cheyyaavoo....

  • @happydays1279
    @happydays1279 Před rokem +3

    chechiiii super vedios aahn😍❤

  • @saniyamary3547
    @saniyamary3547 Před rokem

    Chechi oliy dry skin kark pattiya sun screen pinne chechi innu ee videoyil paranja kariyangal oily skin pattiythu onnu paranju tharamoo

  • @swathys1301
    @swathys1301 Před rokem +1

    Eniku chechi parayunna beauty product parayunnathinea kaatilum nalla chechi allathea thrunna informations annh🥰

  • @ChinjuChinnu123
    @ChinjuChinnu123 Před rokem +17

    ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല കഴിഞ്ഞിട്ടില്ലെങ്കിൽ കെട്ടുന്നവൻ ലക്കി ആയിരിക്കും എപ്പോഴും happy ആയിരിക്കാൻ ചേച്ചിക്ക് പറ്റും ❤❤❤

  • @divyq916
    @divyq916 Před rokem +2

    Hi chechi ntethe normal skin type ane. But even moisturizer idumbo polum orupde viyarkkunnu kunjile ingane ane. Makeup cheythal viyarkkum. Nk pattiya moisturizer, sunscreen sujest cheyyo please

  • @sinzpathu3214
    @sinzpathu3214 Před rokem +2

    Derma co vit c serum use cheythenu shesham simple nte replunishing moisturizer apply cheyyam pattumo

  • @apple7963
    @apple7963 Před rokem +1

    മോളെ നിന്റെ കമന്റ് നിന്റെ പൊളിച്ചടുക്കി നിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഭയങ്കര രസം നിന്നെ കാണാൻ അതിലും നിന്റെ സംസാരം അതി മധുരം 🌹🌹🌹 ഐ ലവ് യു ഐ ലവ് യു ഐ ലവ് യു ഇതൊക്കെ പറയുമ്പോൾ നീ വിചാരിക്കും ആണാണെന്ന് പക്ഷേ ഞാൻ ഒരു പെണ്ണാണ് കണ്ടപ്പോൾ ഭയങ്കര സന്തോഷമാണ്

  • @asafputhan145
    @asafputhan145 Před rokem +1

    Hello ganga idu eduvatassulla aal ittalum chainges kanannpattumo asaf dubai

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo Před rokem +2

    Full video adipoliyaa. Bt aa final dialogue... Ath polich.. Polichunn paranjaa poraa.. Aarum ithvare parayatha oru vallatha punch❤❤❤.... U r unique Seriously... Lv u dearrrrrr❤❤❤❤

  • @LintuJibin
    @LintuJibin Před rokem +6

    ❤❤❤❤Glamy ❤❤❤❤iniyum paarikko....pettennu 1 million akate ❤❤❤❤

  • @reenashibu1798
    @reenashibu1798 Před rokem +1

    Chechi kidilamanu super vedio👍👍👍

  • @heyhi921
    @heyhi921 Před rokem +13

    സന്തോഷം ആയി ഇരിക്കു ഗംഗ🥰🥰🥰🥰😘😘😘😘😘😘😘😘😘😘

  • @shameershameer30
    @shameershameer30 Před 4 měsíci

    Chechi facelum bodylum oru pole use aavunna moisturizer prj taro

  • @aneesharakkal8034
    @aneesharakkal8034 Před rokem +79

    മാറ്റത്തിന് ഒരു മാറ്റം വെളുത്തിട്ട് പാറിക്ൺ ഗ്ലാമി 👌👌👌❤❤❤

  • @123bye
    @123bye Před rokem

    Hi glamy chechi you are awesome ❤ chechi enik ente skin type ethannu arriyila njan eganne ath kandipidikum?

  • @razeelsana6324
    @razeelsana6324 Před rokem +6

    Nalla suncreen ethane affortable prizile

  • @sruthihari2080
    @sruthihari2080 Před rokem +4

    Chechi sunscreen etta onnukoode colour koranja pole thonanne adhendha😒

  • @Lifeofsimla
    @Lifeofsimla Před rokem +3

    യെസ് നമ്മുടെ ഹാപ്പിനെസ്സ് aan നമ്മളെ bangiyakunnath. .ഈ വീഡിയോ isttamaayi🌸

  • @arunimaajith3557
    @arunimaajith3557 Před rokem +1

    Chechi teenagers പറ്റിയ vitamin c serum പറയാമോ

  • @elizabathjenny9630
    @elizabathjenny9630 Před rokem +3

    Chechi best sunscreen etha oily skin nn.

  • @najashab6195
    @najashab6195 Před rokem +2

    Karimangalam maaraan Niacinamide serum ano vitamin c serum aano use cheyyuka.plzz rply

  • @remyaremya4022
    @remyaremya4022 Před rokem

    Chechi chechi upayogikunna ah amala powder facepack paryo

  • @linsasn6455
    @linsasn6455 Před rokem +2

    Loves ur presentation 😘😘just wowww
    Ketttirikkkan thonnnum 😃😃

  • @nikhilkoyyooremmal5434

    Hai chechi . Chechiyudea hello guys kelkkan enikk othiri ishttama👍👍👌👏

  • @aswathyachu-yy9gj
    @aswathyachu-yy9gj Před rokem +2

    Oru doubt chodichotte.....face nu athyavshyam colour und...but athe shade kayyil varunnathu enganeya....face nu mathram niram koottiyal porallodaa...

  • @namithaashiq9880
    @namithaashiq9880 Před rokem +38

    Hi Ganga…
    Can you tell your morning and night skin care routine?

  • @sumikm669
    @sumikm669 Před rokem +1

    Hyper pigmentation around mouth remedy പറഞ്ഞു തരാമോ

  • @anjanaei3664
    @anjanaei3664 Před rokem +2

    Nice presentation.. i really loved it❤

  • @shadiyapt9341
    @shadiyapt9341 Před 11 měsíci +1

    Chechi veettil irikkumbol sunscreen idanno??? Plz rply arelum thari

  • @user-et4dh8uz8k
    @user-et4dh8uz8k Před 3 měsíci

    Cheechi koch pilleerkku velukkaan endhu cheyyanam. Enikk 13 vayassee ollu athukond ethokke use cheyyaamoo

  • @saranavaz4248
    @saranavaz4248 Před rokem +3

    carrot juice daily kudichal nalla maattam verum
    milk cherth juice adich kudikkuka

  • @remmuremmu4110
    @remmuremmu4110 Před rokem +2

    Sunscreen reapply cheyyunnathu enganeye onnu paranjutharumo, face wash cheyyano

  • @harithahari7041
    @harithahari7041 Před rokem +1

    Chechi goodvibes ubtan powder continuously use chaithal pigmentation suntan nallonam maaruvo

  • @meghamartin3495
    @meghamartin3495 Před rokem +21

    The amount of self confidence u shower❤

  • @anamika23459
    @anamika23459 Před rokem +2

    Sunscreens is a must yeah.... But sunscreens are being overrated for the hype....

  • @aliya-es4mt
    @aliya-es4mt Před rokem +1

    Chechi please please skin eth type anen enghne ariyaan pattum kure youtube vdeos nokki but ithvara knd pidikkan pattittilla🤌🥲

  • @bindusajith2563
    @bindusajith2563 Před rokem

    Adipoli anu samsaram kelkan . Kuttikalk patiya Sunscreen parayamo (above 5 year )

  • @malavikamspillai4787
    @malavikamspillai4787 Před rokem

    Nalla best sunscreen sticks affordable ayit suggest cheyumoo chechii ❤😁😁