കീശ വീർപ്പിക്കാൻ കറാമത്ത് കഥകൾ പറയുന്നവർ ചെവി തുറന്ന് കേൾക്കുക | Mashood Saqafi Gudalloor | Madavoor

Sdílet
Vložit
  • čas přidán 5. 09. 2024
  • madavoor kafila
    mashood saqafi gudallur
    മടവൂർ
    മടവൂർ ഖാഫില
    Ochira uppappa uroos speech 2023
    Mashood Saqafi Gudallur new speech
    Mashood Saqafi Latest Speech 2023
    kanthapuram usthad
    Ouliyakkal speech
    Madavoor cm valiyullahi
    യൂട്യൂബ് ചാനലുകളിലൂടെ പബ്ലിസിറ്റി ആഗ്രഹിച്ചവരാണോ
    ഔലിയാക്കൾ...?? ശരിയായ ചരിത്രവുമായി
    മസ്ഊദ് സഖാഫി ഉസ്താദ്
    കീശ വീർപ്പിക്കാൻ കറാമത്ത് കഥകൾ പറയുന്നവർ
    ചെവി തുറന്ന് കേൾക്കുക
    #cm_valiyullahi
    #madavoorqafila
    #madavoor_kafila
    #മടവൂർ_ഖാഫില
    #mashoodsaqafigudallur
    #mashoodsaqafi #gudallur
    #Mashood_Saqafi_Gudalloor
    .........................................................................................................
    Content Owner:
    Zahra Media
    Islamic Studio
    Ph: +91-8289967313

Komentáře • 110

  • @haneefaathanikkal2024
    @haneefaathanikkal2024 Před rokem +6

    ഇദ്ദേഹം എത്ര ഭംഗിയായി കള്ള കരാമത്തു kaarappatti പറഞ്ഞു വെച്ചു, അല്ലാഹു ഇദ്ദേഹത്തിന് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před rokem +22

    മനുഷ്യരെ നന്നാക്കുവാൻ ഇങ്ങിനെ യുള്ള പ്രഭാഷണങ്ങളാണ് വേണ്ടത്

  • @muhammedkt3773
    @muhammedkt3773 Před rokem +21

    അള്ളാഹു ഉസ്താദിന് ആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ

  • @nazark6594
    @nazark6594 Před rokem +5

    ഇത് പോലുള്ള പ്രഭാഷണങ്ങളാണ് ഇന്നിന്റെ ആവശ്യം... ❤️❤️❤️❤️❤️

  • @haneefaathanikkal2024
    @haneefaathanikkal2024 Před rokem +14

    മാഷാ അല്ലാഹ്, ഇത്‌ പോലുള്ള ഉസ്താദുമാർ സുന്നത് ജമാഹത് ൽ ഉണ്ടെന്നു കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു, പകര അഹ്സനി, മുനീർ ബാഖവി പോലുള്ള മുള്ളാക്കമാർ കേൾക്കണം, ഔലിയ എന്ന് പറഞ്ഞാൽ എന്താണെന്നു ഇദ്ദേഹത്തിൽ നിന്നും മനസ്സിലാക്കട്ടെ

  • @nabeelvlog
    @nabeelvlog Před rokem +32

    മാഷാ അല്ലാഹ് കണ്ണു നിറഞ്ഞു പോയി ഇത് കാരണത്താൽ നമ്മുടെ ഈമാൻ റബ്ബ് വർധിപ്പിച്ചു തരട്ടേ

  • @user-iy3fb3tx9r
    @user-iy3fb3tx9r Před měsícem

    .അല്ലാഹു ദീർഘായുസ് നൽകട്ടെ ബുദ്ധിയുള്ള കുറാഫികൾ ചിന്തിക്കട്ടെ

  • @abuaboobacker3338
    @abuaboobacker3338 Před rokem +9

    സത്യം സത്യമായി തന്നെ പറയണം. സമയം കിട്ടിയാൽ തളളുകാർക്കൊരും സ്ററഡി ക്ലാസ് കൊടുക്കണം. ജസാക്കളളാഹുൽ ഖൈർ.

  • @citygroup8934
    @citygroup8934 Před 7 měsíci

    ഹക്ക് തുറന്നുപറയുന്ന ഉസ്താദ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @rootschannel6711
    @rootschannel6711 Před rokem +1

    ഉസ്താദിന്റെ പ്രാർത്ഥനയിൽ ഈ എളിയവനെയും ഉൾപെടുത്തണേ

  • @alavitp5421
    @alavitp5421 Před rokem +6

    അൽഹംദുലില്ലാഹ് സന്തോഷം

  • @rootschannel6711
    @rootschannel6711 Před rokem +2

    എത്ര കേട്ടാലും മതിവരില്ല,

  • @yoosuf9442
    @yoosuf9442 Před rokem

    Masha allah

  • @hussainp5372
    @hussainp5372 Před rokem +3

    👍🏻മാഷാഅല്ലാഹ്‌

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Před rokem +6

    നല്ല അവതരണം 👍

    • @veerankuttyveerankutty2186
      @veerankuttyveerankutty2186 Před rokem

      മാഷാ അള്ളാ നല്ലൊരു ഉൽബോധനം ഇതായിരിക്കും ഇങ്ങനെ ആയിരിക്കണം

  • @yazirshahul2864
    @yazirshahul2864 Před rokem +5

    അല്ലാഹ്

  • @kunhahamedthuppilikat8630

    ഒരു സകാഫിയിൽ ആദ്യമായിട്ടാണ് ഇത്ര നല്ല പ്രഭാഷണം കേൾക്കുന്നത്.100%സത്യസന്ധമായ, യഥാർത്ഥ ഇസ്ലാമികമായ പ്രഭാഷണം. ഒരു വാക് പോലും പൊഴി ഇല്ല.പേരോടിനും, പകരക്കും ഇദ്ദേഹത്തിന്റെ ശി ശ്യൻ ആകാനുള്ള യോഗ്യത ഇല്ല. ഇത് പോലെ ജനങ്ങൾക്കു, മടവൂർ കള്ളകഥ പറയാതെ യഥാർത്ഥ ഔലിയാക്കളുടെ കഥകൾ പറഞ്ഞു കൊടുത്താൽ ഉസ്താതെ നിങ്ങക്ക് പരലോകത്ത അത് തന്നെ മതിയാകും

    • @muhammadfawasfawaz7204
      @muhammadfawasfawaz7204 Před rokem

      എന്ധിനാ നിങ്ങൾ ഉസ്താദ് മാരെ കുറ്റം പറഞ്ഞു ജീവിക്കുന്നത് അങ്ങനെ ജീവിച്ചാൽ നിങ്ങൾക്ക് വല്ലതും കിട്ടാനുണ്ടോ അവരൊക്കെ عالمഅല്ലെ العلماء ورثت الانبياء എന്നത് ചിന്ദിക്കിം സഹോദരാ ❤

    • @shabnak1748
      @shabnak1748 Před 11 měsíci

      @@muhammadfawasfawaz7204 🤭😝🤣🤣

  • @abubakkarsiddik33
    @abubakkarsiddik33 Před rokem +1

    سبحان الله

  • @abdurahimanc6909
    @abdurahimanc6909 Před rokem +2

    Andasulla prasangam.jasakallah...

  • @salihkt4298
    @salihkt4298 Před rokem +2

    Good speech

  • @abumariyam6743
    @abumariyam6743 Před rokem +2

    Masha ❤️allah

  • @majeedpaloli3499
    @majeedpaloli3499 Před rokem +4

    മാഷാഅല്ലാഹ്‌

  • @muhammedkoyank5932
    @muhammedkoyank5932 Před rokem +2

    Excellent speech Alhamdulillah

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před rokem +14

    ഈ പ്രഭാഷണം നമ്മുടെ വഹാബ് സഖാഫി ക്കും റഷീദ് സഖാഫി ക്കും അലവി സഖാഫി ക്കും ഒന്നയച്ചുകൊടുക്കുക അവരൊന്നുകേൾക്കട്ടെ

    • @abdullaothayoth8187
      @abdullaothayoth8187 Před rokem

      ദുരുദ്ദേശംവല്ലതും?

    • @mbhameed6715
      @mbhameed6715 Před rokem +1

      സത്യം പറയുന്നത് എതിർക്കുകയില്ല

    • @rafeequecholery8684
      @rafeequecholery8684 Před rokem

      നല്ല ഉദ്ദേശം

    • @allahblessyou9357
      @allahblessyou9357 Před rokem

      🤔🤔

    • @abdulrasak695
      @abdulrasak695 Před rokem

      അവരെല്ലാം ഇത് കേട്ട് പടിച്ചവരും പടിപ്പിക്കുന്നവരുമാണ്
      (റക്കമെന്റിന്റെ ആവശ്യം ഇവിടെ ഇല്ല സോദരാ )

  • @samsungss9767
    @samsungss9767 Před rokem

    Excellent speech

  • @ramshiyachu33
    @ramshiyachu33 Před rokem +2

    👌👌

  • @nazark6594
    @nazark6594 Před rokem +2

    പകരയെ നിലക്ക് നിർത്തണം 🙏

  • @ArifArif-nb3es
    @ArifArif-nb3es Před rokem +3

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @jafersadique7492
    @jafersadique7492 Před rokem

    Mashaallah 💐

  • @drivekerala9452
    @drivekerala9452 Před rokem +7

    അള്ളാഹു അക്ബർ

  • @AbdulBasheer-jt3uu
    @AbdulBasheer-jt3uu Před 3 měsíci

    ഞാൻ ആ ക്ലാസുകളിൽ ഒന്നും കേൾക്കാറില്ല.

  • @hashirsainudheen3682
    @hashirsainudheen3682 Před rokem +9

    നബി തങ്ങളുടെ നാട്ടിൽ ഇപ്പോൾ ജാറം മൂടൽ ഇല്ല കബറു പൂജ ഇല്ല മൗലൂദ് ഇല്ല ഇപ്പോ ഉള്ളത് ഹദീസുകളും ഖുർആൻ ആയത്തുകളും ലാബിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്ത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് എങ്കിൽ മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളൂ എന്ന പുതിയ വഹി ഇറങ്ങിയിട്ടുണ്ട്

    • @moidunnigulam6706
      @moidunnigulam6706 Před rokem +8

      ഇതുപോലെ ടെസ്റ്റ്‌ ചെയ്തിട്ടാണ് പണ്ട് ഇബ്നു തൈമിയ്യ പുതിയ തൗഹീദ് വ്യാഖ്യാനം കണ്ടുപിടിച്ചത് . 3 in 1 തൗഹീദ് ! !

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Před rokem +1

      Enthina illathath paranj swantham nanma kalayunnath

    • @amtk9768
      @amtk9768 Před rokem

      ഇപ്പോളും ഒരിക്കലും ജാറം മൂടിയിട്ടില്ല

  • @mbhameed6715
    @mbhameed6715 Před rokem

    അതിരു കടന്നു പോകുന്ന
    ഒരു ഔലിയാക്കു ഇത്രയും ദയനീയമാവുല്ല

  • @athumaster726
    @athumaster726 Před rokem +1

    തള്ളലിനായി മാത്രം ജീവിക്കുന്ന വർക്ക് ഇത് ദഹിക്കുകയില്ല , താങ്കൾക്ക് നല്ല പാര പ്രതീക്ഷിക്കാം , റബ്ബ് നമുക്ക് ഹിദാ യത്ത് നൽകട്ടെ! ആ മീൻ

  • @younuyounus4740
    @younuyounus4740 Před rokem +3

    ഈ തബ് ലെനിൻ കൊടുത്തദ് ശരിയായില്ല

    • @mohduk3486
      @mohduk3486 Před rokem

      masha allah kann niranjhupoi Allahu usthadinnum yenikkum deergayussum Aafiyathum hidayathum nalgatte

    • @ashrafp167
      @ashrafp167 Před rokem

      കെട്ടിരിണുപോകും

    • @ashrafp167
      @ashrafp167 Před rokem

      ദുഹാ ചെയ്യണേ

  • @ashrafksd4710
    @ashrafksd4710 Před rokem +1

    ഞങ്ങളെ നാട്ടിലെ ഒരു ദാരിമി ഔലിയാക്കളെ കുറിച്ചു താറടിക്കുന്നു വേണ്ടാത്തത് തോന്നിയത് കേട്ടതും പറയുന്നു

  • @sulaikhappayatt2633
    @sulaikhappayatt2633 Před rokem +1

    ഇവിടെ ഉള്ള ഒൌലിയാക്കളെ പരിചയപ്പെടുത്തുന്നത് ഉവൈസുൽ ഖർനിയെ പോലെ അല്ലല്ലോ

  • @nvkunju8058
    @nvkunju8058 Před rokem +1

    ഇത് എ.പി.ക്കും ഒരു പാംമാണ്. സി.എം നും ഓച്ചിറക്കും ബാധകമല്ലേ -

  • @basherrk2072
    @basherrk2072 Před rokem

    പ്രമോഷൻ വീഡിയോ ആണ് അല്ലെ..

  • @kabeerte6
    @kabeerte6 Před rokem

    പക്ഷെ ഓച്ചിറ ഉപ്പാപ്പ 😍

    • @amtk9768
      @amtk9768 Před rokem

      ഉപ്പാപ്പ എന്നു പറയല്ലേ ദാമോധരൻ അണ്ണൻ

  • @servantsoftheonegod5596

    ഇത് പോലെ പ്രസംഗിച്ചാൽ ആർക്കാണ് മുസ്ലിങ്ങളെ വിമർശിക്കാൻ കഴിയുന്നത്

  • @anvarthalayolaparumbu2187

    ഇദ്ദേഹം പുതിയ ഔലിയ ആണോ

  • @drivekerala9452
    @drivekerala9452 Před rokem +3

    അവനല്ലാതെ ഒരു ഇലാഹുമില്ല

  • @koyamukallepulli2179
    @koyamukallepulli2179 Před rokem

    Chilar.yu.toobumayi.nadakkunnu.thalayil.kettu.thadi.pacha.puthappu.mala.owliya.redi

  • @Abdulsalam-tv7qp
    @Abdulsalam-tv7qp Před rokem

    Edane deenee prabodanam nilaviliyilla pattilla manikalilla edane islamine vendade

  • @Guest-uo3rp
    @Guest-uo3rp Před rokem

    ഓച്ചിറ ഉപ്പാപ്പന്റെ ആളാ, സ്റ്റൈൽ മാറ്റിയതാ

    • @amtk9768
      @amtk9768 Před rokem

      ദാമോധരൻ്റെയോ

  • @haneefakakkat9423
    @haneefakakkat9423 Před rokem +1

    പകരഉസ്താദിനോട് ഒന്നു പറഞ്ഞിരുന്നു എങ്കിൽ കുറെ ജെനങ്ങൾ ദീൻ വിട്ടു പോകില്ലായിരുന്നു

  • @ismailpsps430
    @ismailpsps430 Před rokem +7

    പാവം ഒരു രൂപ പോലും മോഹിക്കാത്ത പാവാണ് ട്ടോ 🤣

  • @ammadpk300
    @ammadpk300 Před rokem

    ചക്കാപ്പി കളുടെ കൂട്ടത്തിലും ഇത്തരം ആളുണ്ടൊ? വിശ്വസിക്കാൻ പ്രയാസം

  • @shareefk9014
    @shareefk9014 Před rokem

    Yallam chakapikal thanne aanallo parayunnad

  • @jamaludeenkuttys4784
    @jamaludeenkuttys4784 Před rokem

    ഇടയിൽ ഓച്ചിറ ഉപ്പുപ്പായെ കയറ്റിയതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല, ഇദ്ദേഹം ഓച്ചിറ ഉപ്പുപ്പായുടെ ആളാണോ? ബാക്കിയെല്ലാം നന്നായിട്ടുണ്ട്, അല്പം പൊലിപ്പും തൊങ്ങലുമുണ്ടെങ്കിലും.

  • @XxneonxX227
    @XxneonxX227 Před rokem +5

    നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

    • @muhmmadali2602
      @muhmmadali2602 Před rokem +2

      റസൂലിന്റെ ഖബറിന്റെ മുകളിൽ ഉയർത്തപ്പെട്ട റൗള ശരീഫ് (ജാറം) ഇല്ലേ.... സുഹൃത്തേ....

    • @shtla7970
      @shtla7970 Před rokem +6

      @@muhmmadali2602.... അത് ജാറം അല്ലാ.. പള്ളിയുടെ കുബ്ബയാണ്... ഞാൻ അവിടെ പോയതും ദിവസങ്ങളോളം താമസിച്ചതുമായ ഒരാളാണ്...നബി ( സ ) യുടെയും മറ്റു രണ്ടുപേരുടെയും കബറുകൾ അടുത്തടുത്താണ് ഉള്ളത്... ഒരു കബറും ഭൂമിയിൽ നിന്നും ഒരു ചാണിൽ കൂടുതൽ പൊക്കിയിട്ടില്ല... മാത്രമല്ലാ യുദ്ധങ്ങളിൽ ഷഹീദായ ശുഹതാക്കളുടെയും നബി ( സ ) ഭാര്യമാരും മക്കളും മാറമാടപ്പെട്ട ജന്നത്തുൽ ബക്കീഹിലും അതുപോലെ ജന്നത്തുൽ മുഹല്ലമിലും ഒരു കബറും ഒരു ചാണിൽ കൂടുതൽ പൊക്കിയിട്ടില്ല... അവരൊക്കെ അള്ളാഹുവിലേക്ക് ഏറ്റവും അടുത്തവർ ആണ്... അവരെക്കാൾ എന്ത് പോരിശയാണ് നമ്മുടെ നാട്ടിലെ കെട്ടി ഉയർത്തപ്പെട്ട കബറുകളിൽ കിടക്കുന്ന മഹാന്മാർക്കും മഹതികൾക്കും ഉള്ളത്.... വരുമാനം തന്നെ ലക്ഷ്യം.... തിരുവനന്തപുരം ബീമാപ്പള്ളി ജാറം ഒരു വർഷത്തേക്ക് ലേലം വിളിച്ചത് ഒരു കോടി രൂപക്ക്... അപ്പൊ ജാറം എന്തിന് ഉള്ളതാണ് എന്ന് വിവരം ഉള്ളവർക്ക് മനസ്സിലാകും.... ജനങ്ങളെ പറ്റിച്ചു അധ്വാനിക്കാതെ നക്കി ജീവിക്കാൻ ഉള്ള വരുമാന മാർഗം

    • @shoukathmaitheen752
      @shoukathmaitheen752 Před rokem +1

      @@muhmmadali2602 താൻ ഖബർ പൂജക്ക്‌ അങ്ങോടു ചെല്ല് കാണാം കളി... അത് കേരളം അല്ല സാറെ.

    • @mahamoodnk6797
      @mahamoodnk6797 Před rokem +3

      @@shoukathmaitheen752 ഖബർ സിയാറത്തിനു തന്നെയാണ് മദീനയിൽ പോകുന്നത്... നിങ്ങൾ പൂജ എന്ന് പറഞ്ഞു കാലം കഴിച്ചോളൂ.... സലഫികളുടെ സൗദിയിലെ ഇപ്പോഴത്തെ അവസ്ഥ ലോകം കാണുന്നുണ്ട്...

    • @moidunnigulam6706
      @moidunnigulam6706 Před rokem +6

      @@muhmmadali2602 ലൈസൻസ് ഉള്ള ചിലരൊക്കെ വെള്ളം മന്ത്രിച്ചു കൊടുക്കുന്നുണ്ട് . ഗവണ്മെന്റ് അതിന് അനുമതികൊടുക്കുന്നുമുണ്ട്. അല്ലാത്തവർ ചെയ്താൽ പോലീസ് പിടിക്കും .
      മൗലൂദ് ഉണ്ട് മക്കയിലും മദീനയിലും ഉണ്ട് . രണ്ടു സ്ഥലത്തും സൗദികൾ നടത്തുന്ന മൗലൂദിൽ ഞാൻ പങ്കെടുത്തിട്ടുണ്ട് .

  • @rootschannel6711
    @rootschannel6711 Před rokem

    ഇതാണ് ഉസ്താദ് റസൂലിനെയും സഹാബാത്തിനെയും നമുക്ക് പഠിപ്പിച്ചു തരുന്നു അല്ലാതെ cm ന്റെ കഥയല്ല പറയുന്നത്

  • @hamsavk9610
    @hamsavk9610 Před rokem +2

    പറഞ്ഞു പറഞ്ഞു എത്തിച്ചത് കുപ്പു സ്വാമി യിലേക്ക് വേണ്ടായിരുന്നു

    • @Guest-uo3rp
      @Guest-uo3rp Před rokem

      കുപ്പു സ്വാമിക്ക് വേണ്ടി പുതിയൊരു സ്റ്റൈൽ, സൈത്താൻ പല രൂപത്തിലും വരും

  • @abdulgafoor5651
    @abdulgafoor5651 Před rokem

    ചരിത്രം ഒക്കെ പക്ഷേ അതിൽ കുറേ പൊലിപ്പിക്കൽ ഉണ്ട്

    • @abbaskkmuhammadkk8709
      @abbaskkmuhammadkk8709 Před rokem

      അതെങ്ങിനെ നിനക്ക് മനസ്സിലായി നീ ഒരു വലിയ പണ്ഡിതൻ തന്നെ 😛

  • @MuhammedAli-vp2ks
    @MuhammedAli-vp2ks Před rokem +1

    Masha allah

  • @shameermadani
    @shameermadani Před rokem +2

    Masha Allah

  • @abdulsalam8316
    @abdulsalam8316 Před rokem +3

    Mashaalllah

  • @abdulrahimanabdulrahiman9971

    Masha allah