K S Chithra in Nere chowe - Part 1 | Manorama News

Sdílet
Vložit
  • čas přidán 23. 08. 2024
  • K S Chithra in Nere chowe
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 153

  • @mathewsheba9439
    @mathewsheba9439 Před 5 lety +94

    ആ ചിരി കണ്ടാൽ മതി.. മനസ്സ് നിറയും.. മനസ്സിന്റെ വിഷമങ്ങളും ഒക്കെ മാറാൻ ആ പാൽ ചിരി കണ്ടാൽ മതി... Love u ചേച്ചി..

  • @appusappuzz1536
    @appusappuzz1536 Před 4 lety +31

    Chithra ji....
    "ഏതു type പാട്ടായാലും എന്നേക്കാൾ നന്നായി പാടും ചിത്ര says ജാനകിയമ്മ.... "
    Inspiration of many singers 😍😍😍😍😍

  • @jishnur1169
    @jishnur1169 Před 4 lety +36

    അവതാരകൻ ആവശ്യം ഇല്ലാത്ത കൊറേ തൊലിഞ്ഞ ചോദ്യങ്ങൾ ചോദിച്ചു നിലവാരം കളഞ്ഞു ..
    Humble ചിത്ര ചേച്ചി 😘❤️😘😘😘

  • @BertRussie
    @BertRussie Před 3 lety +13

    തെന്നിന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗം ആയി മാറിയ ശബ്ദത്തിന്റെ ഉടമയാണ്. എന്നിട്ടും എത്ര വലിയ ഇതിഹാസം ആണ് സംസാരിക്കുന്നത് എന്നു നമ്മളെ പോലും മറന്ന് കളയിക്കുന്ന അത്ര വിനയം ഉള്ള ഒരു സ്ത്രീ. സ്നേഹം മാത്രം ചിത്ര ചേച്ചി! ഈ സുന്ദര ശബ്ദം ഇങ്ങനെ തന്നെ ഒത്തിരി നാല് ഞങ്ങളുടെ ഇടയിൽ ഉണ്ടാവട്ടെ

  • @user-iq2zq9ks1r
    @user-iq2zq9ks1r Před 4 lety +38

    നല്ല ഒരു പാട്ടുകാരി എന്നതിനപ്പുറം ചേച്ചി നല്ലൊരു മാതൃക സ്ത്രീ രത്നം ആണ്

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +50

    നല്ല ഗായിക നല്ല വീട്ടമ്മ അതാണ് ചിത്രചെച്ചി .new gen ഇതൊക്കെ കാണുന്നുണ്ടോ..........

  • @bijogeorgek
    @bijogeorgek Před 5 lety +32

    Extremely down to earth personality. By gods grace, I got a golden chance to meet in direct at her residence itself. She honoured our group by serving tea by herself even though enough servants are there at service. Such a humble personality, I've ever seen.

  • @nizarpathanapuram4077
    @nizarpathanapuram4077 Před 3 lety +15

    എനിക്ക് എൻ്റെ അമ്മയെപോലെ ഒര്പാടിഷ്ടം love you chithramma 💝💝💝💝💝💝💝🥰🥰🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +17

    നമ്മുടെ ചിത്ര ചേച്ചി.... ഒരു പാട് ഇഷ്ടം

  • @ajithanajithannechiyil7163
    @ajithanajithannechiyil7163 Před 3 lety +10

    ചിത്ര . കേരളത്തിന്റെ മാത്രമല്ല. തെന്നിന്ത്യയുടെ വാനമ്പാടി ഇത്രയും വിനയവും ഒതുക്കവും ഉള്ള ഒരു ഗായിക വേറെയില്ല ഒരു നന്മ മരം

  • @vidyadharanp.c4915
    @vidyadharanp.c4915 Před 4 lety +21

    ആയുരാരേഗ്യസംഖ്യം നേരുന്നുI
    ഇനിയും സംഗീതത്തിൽ ഉയരട്ടെ

  • @sreedharanpillaik8653
    @sreedharanpillaik8653 Před 4 lety +14

    Respected madam you are respected because of your simplicity, devotion and straightforward behaviour. God bless your family and your good self.

  • @Itsmeprakashpc
    @Itsmeprakashpc Před 6 lety +48

    വാനമ്പാടി 😘😍😍respect!

  • @chrisfe5387
    @chrisfe5387 Před 6 lety +21

    Chithra chechi love you... you are sweetest at the same time u create chocolates in life of music

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +41

    പുതിയ ഗായിക ഗായകൻമർ ഇൗ ചേച്ചിയെ കണ്ട് പഠിക്കണം.

  • @alivm2791
    @alivm2791 Před 5 lety +70

    ചിത്ര ചേച്ചി ചിരിക്കാത്ത ഒരു മുഖം ഞാൻ കണ്ടിട്ടില്ല അവരുടെ മനസ്സിന്റെ വിശുദ്ധിയാണിത് കാണിക്കുന്നത്- വിനയത്തിന്റെയും ലാളിത്യത്തിന്റേയും ദേവത

    • @nishasanthosh9219
      @nishasanthosh9219 Před 3 lety +1

      കറക്റ്റ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ദേവതക്ക് ഒരു ക്ഷേത്രം പണിയണം.

    • @april9883
      @april9883 Před rokem +1

      @@jayakumarchellappanachari8502 നീ പോടാ

    • @midhunsr3131
      @midhunsr3131 Před rokem

      @@jayakumarchellappanachari8502 eda chellappan ninte appanu oru shavapetti paniyu

  • @jayakrishnan975
    @jayakrishnan975 Před 4 lety +9

    we know nothing about Chithra Amma..Just read her wiki page..look at her range.. International Talent

  • @vinukrishnannair
    @vinukrishnannair Před 5 lety +24

    Chechi is a legend and amazingly honest....

  • @Music-ij8nd
    @Music-ij8nd Před 3 lety +9

    ചിത്ര ചേച്ചി😍😍😍😍

  • @bijubindusmotors7560
    @bijubindusmotors7560 Před 4 lety +33

    ഇത്ര വലിയ ഗായികയായിട്ടും എത്ര സിംപിളായിട്ടാണ് ചേച്ചി സംസാരിക്കുന്നത്

    • @BertRussie
      @BertRussie Před 3 lety +4

      സത്യം. എത്ര വലിയ legend ആണ് താൻ എന്നു അറിയാത്ത പോലെ ആണ് അവരുടെ സംസാരം.

    • @nishasanthosh9219
      @nishasanthosh9219 Před 3 lety +3

      അതേ, നല്ല വിനയം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      @@BertRussie
      ലെജൻഡോ ? അതങ്ങു
      പള്ളിയിൽ പറഞ്ഞാൽ മതി.

    • @april9883
      @april9883 Před rokem +2

      @@jayakumarchellappanachari8502 താൻ പോകുന്ന പള്ളി ഏതാടോ ?

    • @midhunsr3131
      @midhunsr3131 Před rokem

      @@jayakumarchellappanachari8502 ninte thanthede vakayano palli

  • @jafarnest8057
    @jafarnest8057 Před 7 lety +69

    njan kanda nalla manushyaril oral...

  • @ashwinperne7746
    @ashwinperne7746 Před 5 lety +12

    Wonderful personality. ....no one can reach the level of chithrammaa. ......lve u. ..

  • @vknairvarkala6048
    @vknairvarkala6048 Před 4 lety +13

    Greatest contemporary singer in malayalam films..

  • @pikachu98765
    @pikachu98765 Před 4 lety +12

    Most humble, honest and loving singer ever!!❤️

  • @sha44u
    @sha44u Před 6 lety +27

    Very very down to earth❤️

  • @goodsoul770
    @goodsoul770 Před 5 lety +13

    Good human being. Respect you madam.

  • @gireeshneroth7127
    @gireeshneroth7127 Před 5 lety +11

    Never seen her not smiling. Never unhappy. Always pleasing. A blessed soul.God bless....,not God.May she be blessed by Karmmam.

  • @jkj1459
    @jkj1459 Před 4 lety +6

    ORU IDEAL ARTIST AND IDEAL WOMAN , SO HUMBLE ...

  • @jkj1459
    @jkj1459 Před 4 lety +6

    EE PUZHAYUM BEST PAATTANU MADAM , SROTHAAVU ENNA REETHYIL ORU KUZHAPPAVUM ILLA.. IT WAS SO NICE . FIRST TIME LISTENER WILL UNDERSTAND .

    • @harinair1826
      @harinair1826 Před rokem

      ആ പാട്ടിനു ഒരു ജീവൻ ഉണ്ടെന്നു തോന്നുന്നില്ല. ചിത്ര മാഡം പറഞ്ഞതു ശരിയാണ്

  • @Sandy-qs5og
    @Sandy-qs5og Před 3 lety +7

    My all time favorite singer ❣️

  • @najumudheencmt9683
    @najumudheencmt9683 Před 3 lety +13

    ചിത്ര ചേച്ചി നല്ല മനസ്സിന്റെ ഉടമ. പിന്നെ ചില വീട്ടമ്മക് നാട്ടിൽ പഞ്ചാബിൽ എന്ത് നടക്കുന്നു എന്നൊന്നും അറിയില്ലല്ലോ .അതിന് ചിത്ര ചേച്ചി പൊട്ടി പെണ്ണെന്നും അല്ലല്ലോ. അവതാരകൻ എന്ത് പറച്ചിൽ ആണ് ബാഹി

  • @sasindranvm3366
    @sasindranvm3366 Před 4 lety +7

    Simply great!!

  • @prakasanprakasan1604
    @prakasanprakasan1604 Před 4 lety +6

    Realy proud of u chithrachechi

  • @nancybabu8356
    @nancybabu8356 Před 5 lety +8

    Very very down to earth u r Amma. Love you ma

  • @akhilzachariah8253
    @akhilzachariah8253 Před 6 lety +13

    humble&simple😍😍😍

  • @jayasankarvn
    @jayasankarvn Před 3 lety +8

    ഇത്രയും നിലവാരം കുറഞ്ഞ ചോദ്യങ്ങൾ വേറൊരാൾക്കും ചോദിക്കാൻ പറ്റില്ല.

  • @remadevi2937
    @remadevi2937 Před 4 lety +11

    In an interview why is this person mentioning about money so many times . It's not robbed money, it's very hard earned money . She has regulated the money to her wish . Pls don't ask such sensitive questions. Do you ask such questions to mammooty or yeshudas? I love you chitra

  • @sibilm9009
    @sibilm9009 Před 3 lety +1

    Nammde swantham ammayude athrem sthaanavum snehavum koduthittulla ore oru randaanamma...❤️❤️❤️❤️mmde chithraamma😘😘

  • @davarayoli6751
    @davarayoli6751 Před 5 lety +8

    Very nice chechiii

  • @anoopbabu6886
    @anoopbabu6886 Před 5 lety +6

    I love cheahi your song and character

  • @kaleshcn5422
    @kaleshcn5422 Před 3 lety +11

    ചിത്ര ചേച്ചി ഒരു യേശുദാസ് ആണ്. സ്ത്രീ ആയി എന്നെ ഉള്ളൂ..

    • @jagadeepjl3446
      @jagadeepjl3446 Před 3 lety +1

      മിനി യേശുദാസ്..

    • @jobinjosephjoseph7194
      @jobinjosephjoseph7194 Před 3 lety +13

      വിനയം ഇല്ലാത്ത ആ പൊങ്ങനെ ചേച്ചിയുമായി താരതമ്യം ചെയ്യരുത്

  • @user-iq2zq9ks1r
    @user-iq2zq9ks1r Před 4 lety +17

    റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കുന്ന അവതാരകൻ ഏതാണ്

    • @harisankarr2754
      @harisankarr2754 Před 3 lety +3

      ഇയാൾ ഭേദമാണ്... പൊട്ടാസോ?

  • @sheshe4289
    @sheshe4289 Před 3 lety +4

    ,,,,,,,,,, ENTEY Chithrechiya,,,,,,,,, God bless you,,,,,,,,

  • @vijithnm7633
    @vijithnm7633 Před 5 lety +8

    Nice intervew

  • @deepaktheLegend1991
    @deepaktheLegend1991 Před rokem +1

    Very humble personality K.S Chitra.🙏

  • @kmnairpalode3503
    @kmnairpalode3503 Před 3 lety +2

    Great singer, well interview .hi,

  • @rahulram6147
    @rahulram6147 Před 7 lety +36

    ahankaram ottum illatha maha prathipa

  • @divindileep5214
    @divindileep5214 Před 4 lety +7

    Honestly ... legendary singer 🙏

  • @thoufiqt
    @thoufiqt Před 6 lety +9

    love you chithra chechi

    • @nirmalaramachadran5033
      @nirmalaramachadran5033 Před 5 lety +1

      Bensim t Chitra chechi I love you I Love you I love you u....... 🙄😀😃

  • @sattidurgasandhya7405
    @sattidurgasandhya7405 Před 6 lety +5

    Chitragaru. Very.good. humanbeing

  • @jinshaganga
    @jinshaganga Před 5 lety +10

    One of the most good person in kerala

  • @sherlytomy4688
    @sherlytomy4688 Před 4 lety +4

    Good
    🚞

  • @sreejeshal5033
    @sreejeshal5033 Před 5 lety +20

    Chithra cheechy Lokam motham devathaye pole aaradikkunna sthreethwam anu. Cheechyode Voicenode Upamikan Oru Sigersum illa . Cheechy padumbol Devi thanne anugrahicha oru Devatha Sabdam poleyanu Love u chithramma😍😍😍😍😍😍😍

    • @praveenkc3627
      @praveenkc3627 Před 4 lety +1

      Chithra chechi 😍😍😍😘😘😘

  • @LIJOY908
    @LIJOY908 Před 7 lety +9

    nice

  • @rantheepvr5195
    @rantheepvr5195 Před 2 lety

    God bless you

  • @eldhospv
    @eldhospv Před 3 lety +3

    💐💫🌟

  • @nicsilvestroni9221
    @nicsilvestroni9221 Před 6 lety +14

    The most humble person ever 👏👏👏

  • @dganeshganesh8075
    @dganeshganesh8075 Před 4 lety +13

    പാവം ചേച്ചിയാണ്

  • @jomannaalsh5651
    @jomannaalsh5651 Před rokem

    ⭐ real life great ⭐I love you 😘

  • @salessafaroz1698
    @salessafaroz1698 Před 5 lety +41

    ഇന്നത്തെ മിക്ക ഗായകർക്കും ആകെയുള്ളത് നാണമില്ലായ്മ മാത്രമാ
    ടാലന്റ് കുറവാ

  • @aboobackerpm3095
    @aboobackerpm3095 Před 7 lety +10

    gret Ahggaram.illath uru supper gayageee.chthra chechi.

  • @shuhaib5482
    @shuhaib5482 Před 3 lety +2

    ചിത്ര മാഡം ആളൊരു പച്ചപാവമാണ്
    😀

  • @anamikaru6585
    @anamikaru6585 Před 2 lety +1

    Elimayulla kalakari deivam anugrahikkatte ❤❤

  • @justinmathewj
    @justinmathewj Před 7 lety +10

    Beautiful lady

  • @aneeshfrancis
    @aneeshfrancis Před 6 lety +4

    ❤️

  • @Unnikannan-palakkad
    @Unnikannan-palakkad Před 2 lety

    ചേച്ചി ❤

  • @thoufiqt
    @thoufiqt Před 6 lety +13

    news orikkalum kaanaruth.manasamadhanam koodutal kittum

  • @abhilashp5187
    @abhilashp5187 Před 7 lety +7

    Nallla manushyar

  • @suhailofficial1207
    @suhailofficial1207 Před 3 lety +1

    ❤︎❤︎❤︎

  • @raheem4648
    @raheem4648 Před 4 lety +4

    nerilkanan orupadagrahikkunna vekthithum

  • @arunnair267
    @arunnair267 Před 4 lety +9

    എന്തോകെ നല്ല ചോദ്യം ചോദിക്കാമരുന്നു നശിപ്പിച്ചു..

  • @shreyadiya3762
    @shreyadiya3762 Před 5 lety +5

    Like u chitra chechi

  • @musthafamuhammed7689
    @musthafamuhammed7689 Před 5 lety +3

    😚💟

  • @muralikrishnan9407
    @muralikrishnan9407 Před rokem

    Chechi is a genius. Not a pottipennu..

  • @LoveBharath
    @LoveBharath Před 3 lety +1

    Pleasant face...chitrachecheterview cheyyunathu polum..soft tone aakki jonny

  • @nandasuthavaram8271
    @nandasuthavaram8271 Před 6 lety +5

    Please bring Dr. B. Arundhathi in nere chovve

  • @brahman3d
    @brahman3d Před 2 lety

    chechy

  • @gokuldas5541
    @gokuldas5541 Před 6 lety +11

    Iyallendhinaa ingane serious aay samsarikunnadh....

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +13

    ലൂക്കോസ് ഒരു സ്ത്രീയോട് എന്തൊക്കെയാ ചോദിക്കുന്നത്.ആവശ്യമുള്ളത് മാത്രം ചോദിച്ചാൽ പോരെ.

    • @zorojurosama2796
      @zorojurosama2796 Před 2 lety

      Entha appo ithokke aaninodu chodikkunnathil koyapam onnum ille?

  • @roshingilbeys7431
    @roshingilbeys7431 Před 4 lety +20

    പെൺകുട്ടികൾ കണ്ടു പടി ക്കേണ്ട character

    • @kaleshcncn4267
      @kaleshcncn4267 Před 4 lety

      എന്തിനാണ് പേടിക്കുന്നത്.പാവം ചെച്ചിയല്ലെ.

    • @manuxavier5689
      @manuxavier5689 Před 4 lety +1

      പഠിക്കേണ്ടത് എന്നായിരിക്കും ഉദേശിച്ചത്‌ 😇

    • @roshingilbeys7431
      @roshingilbeys7431 Před 4 lety

      @@manuxavier5689 sssss

    • @anjalym92
      @anjalym92 Před 3 lety +3

      Penkuttukal matramalla aankuttikalum..her simplicity,humbleness ellam ellavarkkum mathruka Akkam..penkuttikalk matram ullathalla ithonnum.

    • @sreelekshmysoman6294
      @sreelekshmysoman6294 Před 3 lety

      @@anjalym92 u said it

  • @user-ue5qc7fp1l
    @user-ue5qc7fp1l Před 4 lety +5

    சின்ன குயில்

  • @kochukitchen1097
    @kochukitchen1097 Před 3 lety

    Fr the ext bot to upwards

  • @kukkudoosworld3805
    @kukkudoosworld3805 Před 3 lety +1

    Oro questions.....

  • @aswathykr5711
    @aswathykr5711 Před 2 lety

    Evanton okay questions,kashtam

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 4 lety +14

    യേശുദാസി

  • @sajisnair9354
    @sajisnair9354 Před rokem

    🙆😋

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 4 lety +7

    ആലപ്പുഴ ഏതോ കോളേജിൽ ആണ് പഠിച്ചത് എന്നും ആരോടും മിണ്ടില്ലായിരുന്നു എന്നും കേട്ടിട്ടുണ്ട്

    • @syamalaradhakrishnan802
      @syamalaradhakrishnan802 Před 4 lety +1

      മാമാട്ടിക്കുട്ടിയമ്മ എന്നാ സിനിമയിൽ paadumpo മൂക്കിൽകൂടി പാടുന്ന പോലെ തോന്നുമായിരുന്നു

    • @zarah-tx6hp
      @zarah-tx6hp Před 3 lety +1

      @@syamalaradhakrishnan802 🤦‍♀️🤦‍♀️

    • @anuraj42
      @anuraj42 Před rokem

      ചിത്രച്ചേച്ചിയോട് എന്തോ പ്രശ്നമുള്ളതായിട്ട് തോന്നുന്നല്ലോ

    • @midhunsr3131
      @midhunsr3131 Před rokem +1

      @@syamalaradhakrishnan802 athinu cheviyil koodi kettirunnenkil ninakk ath thonnillayrunnu.😁

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 4 lety +12

    സുജാതയ്ക്ക് ഭയങ്കര കൊഞ്ചലുണ്ട്

  • @vinods2481
    @vinods2481 Před 6 lety +3

    Malayafilim

  • @rameshraghavan9515
    @rameshraghavan9515 Před 2 lety

    ആദ്യ കാല ഗാനങ്ങൾ അസഹനീയം!

  • @Happy-cj3ws
    @Happy-cj3ws Před 5 lety +2

    Sariya.."ee puzhayum kulirkattum" enik thonniyittund .chitrachechi entha ingane padiyennu

    • @praveenkc3627
      @praveenkc3627 Před 4 lety

      😒

    • @Happy-cj3ws
      @Happy-cj3ws Před 4 lety

      @@praveenkc3627 jaladosham athanu njan udheshichath

    • @praveenkc3627
      @praveenkc3627 Před 4 lety

      @@Happy-cj3ws ah 😒

    • @praveenkc3627
      @praveenkc3627 Před 4 lety

      @@Happy-cj3ws ingane react cheyyunnath enikk ahangaram ullath kond aanu enn vicharikkaruth.... Enikk orikkalum chithra chechi ann padiya pole paadan pattilla, palarkkum pattum enn vishwasikkunnumilla
      So kuttam parayunnath ishtappedunnilla

    • @Happy-cj3ws
      @Happy-cj3ws Před 4 lety

      @@praveenkc3627 athinu aaaru kuttam paranju? Chithra chechi aa paattu paadiyathine kurich paranjath thanneya najanum udheshichulloo

  • @broadband4016
    @broadband4016 Před 4 lety +5

    Chithra lacks clarity on higher notes and expression ,stress
    Openness of voice etc.Most songs appear to be lullaby type as if for children

    • @praveenkc3627
      @praveenkc3627 Před 4 lety +3

      😠

    • @princerkumar3993
      @princerkumar3993 Před 4 lety +7

      Chechiye kanan thanne oru brilliant lookanu... athu kondu thanneyanu janaki amma chechiye brilliant singer ennuparayunnathu..... very brilliant singer....dasettanodu kidapidikkathakka kazhivulla ore oru singer...

    • @iamsatya7884
      @iamsatya7884 Před 3 lety +4

      yes she is so untalented to be the highest recorded female artist of AR Rahman and the second most recorder artist of Ilayaraja. Well, they forgot to contact Mr.Mohanan for advice😂😂😂 .

    • @sabbatarun7928
      @sabbatarun7928 Před 3 lety

      😵 music directors Left the chat ..

    • @zarah-tx6hp
      @zarah-tx6hp Před 3 lety

      🤦‍♀️🤦‍♀️🤦‍♀️

  • @sreejeshal5033
    @sreejeshal5033 Před 6 lety +3

    nice