കിളിവാതിൽ തുറക്കുന്ന കക്കാട്ട് മന I Pattambi I Valluvanadu /Kakkattu mana I Palakkad I Chathannur

Sdílet
Vložit
  • čas přidán 17. 09. 2021
  • #KakkattuMana #pattambi #Valluvanad #Palakkad #keralaArchitecture
    #KeralaTourism #Chathannur
    #oldkeralaStyle #Traditionalkerala
    വള്ളുവനാട്ടിലെ ചാത്തന്നൂർ എന്ന ഗ്രാമത്തിലാണ് കക്കാട്ട് മന സ്ഥിതി ചെയുന്നത്. പട്ടാമ്പിയിൽ നിന്നും 10km അകലെ ആണ്.
    Contact - Kuttan chetan & Unni chetan
    .
    .
    sree Parambathali siva temple - • 108 ശിവ ക്ഷേത്രങ്ങളിൽ ...
    വെള്ളിനേഴി കലാഗ്രാമം 🔥 • കേരളത്തിലെ ഒരേ ഒരു കലാ...

Komentáře • 167

  • @rajeevchandra191
    @rajeevchandra191 Před 2 lety +20

    നല്ല വിവരണം വീഡിയോ സൂപ്പർ

  • @rpoovadan9354
    @rpoovadan9354 Před 2 lety +69

    പഴയ ഇല്ലങ്ങളും മനകളും തറവാടുകളും കാണണമെങ്കിൽ പാലക്കാട് തന്നെ പോകണം. പ്രകൃതി സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഗ്രാമങ്ങൾ.👌👍🙏

  • @sankunnikuttymenon4348
    @sankunnikuttymenon4348 Před 2 lety +33

    'നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ.

  • @gayathrim8954
    @gayathrim8954 Před 2 lety +16

    ഞാനിപ്പഴാണ് കാണുന്നത് കൊള്ളാം..നന്നായി അഭിനന്ദനങ്ങൾ
    പട്ടാമ്പി. ഒറ്റപ്പാലം.... പഴയ തറവാഡുകൾ. പ്രൗടം ഗംഭീരം

  • @rajeeshp7333
    @rajeeshp7333 Před 2 lety +58

    പഴയ കേരളത്തെ കാണണമെങ്കിൽ പാലക്കാട് പോണം.

    • @jamshadm6
      @jamshadm6 Před rokem

      Kottakkal vayo

    • @rmpcreationz
      @rmpcreationz Před rokem +1

      Sathyam

    • @rmpcreationz
      @rmpcreationz Před rokem +1

      Palakkad polii

    • @Karyam--
      @Karyam-- Před měsícem

      ​@@jamshadm6,*കോട്ടക്കൽ ഏതെല്ലാം മനകൾ ആണ്? ഞാൻ പെരിന്തൽമണ്ണ ആണ്*

    • @VibeeshaKV
      @VibeeshaKV Před měsícem

      Yes

  • @user-db4zj5uc8g
    @user-db4zj5uc8g Před 2 lety +19

    കാണാൻ വൈകി പ്പോയി.. എങ്കിലും പറയാതെ വയ്യ. ആഹഹാ.. ഒന്നാന്തരം തറവാട് 😍 അവതരണം ഇഷ്ടപ്പെട്ടു. എന്റെ നാടിനെ ഇങ്ങനെ കാണുമ്പോൾ സന്തോഷം..

  • @gulfjobs..1240
    @gulfjobs..1240 Před 2 lety +7

    😍😍😍കിളിവാതിൽ തുറക്കുന്ന കക്കാട്ട് മന

  • @farzeenahmed7035
    @farzeenahmed7035 Před 11 měsíci +2

    Wow
    Entoru rasama
    Ethano vikrithi raman te yum
    Vasudeavan ..nteyum mana..
    Missing those days 😢❤

  • @bindhus4164
    @bindhus4164 Před rokem +2

    What a beautiful place,❤❤❤and very good presentation

  • @Suniajithmangattu
    @Suniajithmangattu Před 2 lety +2

    Pwoli

  • @nishaminshu695
    @nishaminshu695 Před 2 lety +1

    Super video end bangiya Kanan naloru feel ethelam kanumbo

  • @rajanivs5810
    @rajanivs5810 Před 2 lety +1

    Nannayittunde

  • @ShakSamad-my4pg
    @ShakSamad-my4pg Před měsícem +1

    ഞങ്ങടെ പട്ടാമ്പി ❤

  • @pranavsthinkzz524
    @pranavsthinkzz524 Před 2 lety +2

    Wooww nice broo❤️

  • @ambikakamalamma6226
    @ambikakamalamma6226 Před 2 lety +2

    Very good narration.

  • @anupamasoujith3732
    @anupamasoujith3732 Před 2 lety +7

    ഇത് നമ്മടെ നാട് 😍😍😍

  • @mercyantony3322
    @mercyantony3322 Před 11 měsíci +2

    Beautiful mana

  • @shanzzz1844
    @shanzzz1844 Před 2 lety +3

    എന്റെ നാട് 🤩

  • @pranavss1062
    @pranavss1062 Před 2 lety +2

    Superb 👍

  • @mayadevikk6835
    @mayadevikk6835 Před 2 lety +1

    Pazhamayude proudiyum saundaryavum👍

  • @pravirajesh8176
    @pravirajesh8176 Před 2 lety +6

    എന്റെ നാട് ☺️☺️ .ഇതേ പൊലെ ഒരു മന കൂടി ഇവിടെ ഉണ്ട് ഈ രണ്ടു മനയും കണ്ടാൽ പെട്ടന്ന് മനസിലാവില്ല.ഒരുപോലെ ഉള്ള തറവാട്

  • @rajeeshp7333
    @rajeeshp7333 Před 2 lety +1

    അടിപ്പൊളി👍

  • @shajahany5212
    @shajahany5212 Před 2 lety +2

    മാഷേ നിങ്ങളുടെ ആവിഷ്കരണം വളരെമനോഹരമായിരിക്കുന്നു.... 👍👍

  • @amansunil8619
    @amansunil8619 Před 2 lety +1

    Adipoli salam ❤️

  • @sherin3896
    @sherin3896 Před 2 lety +8

    പാലക്കാട് പഴയ ഒരു വീട് വാങ്ങണം. അതാണ് ആഗ്രഹം

  • @torpidotorpido3081
    @torpidotorpido3081 Před 2 měsíci +1

    Nice video 👍

  • @ShakSamad-my4pg
    @ShakSamad-my4pg Před měsícem +1

    ഞങ്ങളെ ഇവിടെ എന്റെ സ്വന്തം മൊയ്‌ദീൻ movie യിലെ മനയുണ്ട്... തറക്കൽ മന.... വല്ലപ്പുഴ യാണ്....

  • @revathysreekumarnair617
    @revathysreekumarnair617 Před 2 lety +2

    Adipoli aanu bro....😍

  • @aadithkv7492
    @aadithkv7492 Před 2 lety

    Bro nice editing

  • @vivekvijayan1820
    @vivekvijayan1820 Před 2 lety

    Interesting

  • @jinitharamesh6591
    @jinitharamesh6591 Před 2 lety +7

    ചാത്തനൂർ ഞങ്ങടെ നാട്... Super

    • @harithahari5037
      @harithahari5037 Před 2 lety +1

      എന്റെയും

    • @naaafmedia1037
      @naaafmedia1037 Před 11 měsíci

      Ente padikkal koodiyaanu kakkatt manayilekk povuka
      Kakkatt manayile kudumbamganghalude makkalude chorooninum
      Aviduthe maranappetta varude sradhathinum okke avar tharavattil othukoodaaeund

  • @appuvlogs4284
    @appuvlogs4284 Před 2 lety +2

    Poli🥰🥰🥰

  • @manmohane1582
    @manmohane1582 Před 2 lety +2

    👏🏻👏🏻

  • @ajithachuthan4588
    @ajithachuthan4588 Před 2 lety +2

    👏👏👏👏

  • @poornimav7834
    @poornimav7834 Před 2 lety +1

    Valare nanairikunu!

  • @anoospalavakavlogs4506

    nice

  • @shlive3001
    @shlive3001 Před 2 lety +1

    പട്ടാമ്പിക്കാരൻ. അവതരണം നന്നായിട്ടുണ്ട്

  • @arun2932
    @arun2932 Před 2 lety +2

    😍

  • @NidheeshPvnidhee
    @NidheeshPvnidhee Před 2 lety +1

    Nice da

  • @nizamnizami6684
    @nizamnizami6684 Před 2 lety +1

    👍👍

  • @anasshaji2661
    @anasshaji2661 Před 2 lety

    👌👌

  • @shantymolac5511
    @shantymolac5511 Před 2 lety +2

    Are you selling it please tell me

  • @asmallyoutubechannel1641

    Iam from palakkad 😘😘

  • @sivaprasadpnair1662
    @sivaprasadpnair1662 Před 2 lety

    നന്നായിരിക്കുന്നു.
    അടിപൊളി എന്ന വാക്കിന്റെ പ്രയോഗം പുനർ വിചിന്തനത്തിന് ഉപയോഗിച്ചാൽ നന്നായിരിക്കും തോന്നുന്നു

  • @harikrishnanks2001
    @harikrishnanks2001 Před 2 lety +1

    ❤❤

  • @-._._._.-
    @-._._._.- Před rokem +2

    5:17 &
    5:43 മഴക്കാലത്ത് പ്രത്യേക ഭംഗിയാണ്🌧️🌧️🌧️🌧️🌴🏡

  • @amrasprasad8038
    @amrasprasad8038 Před 2 lety +2

    ടീമേ...! ❤️

  • @appuvlogs4284
    @appuvlogs4284 Před 2 lety +2

    💕💕

  • @krishnapriyaa.99
    @krishnapriyaa.99 Před 2 lety +1

    Your presentation is super sir

  • @ratheeshek7589
    @ratheeshek7589 Před měsícem +1

    🙏🙏🙏🙏👌

  • @HariKrishnan-yb2zo
    @HariKrishnan-yb2zo Před 2 lety +1

    ❤️❤️❤️

  • @SruthyAkhil.
    @SruthyAkhil. Před 2 lety +1

    👍👍👍👍

  • @riyasfavour
    @riyasfavour Před 2 lety

    👍

  • @prakashm3841
    @prakashm3841 Před 2 lety

    My Mama dileep district Palakkad Kerala.

  • @amiyakuttyvavachi1797
    @amiyakuttyvavachi1797 Před 2 lety +2

    എന്റെ നാട് അവിടെ അടുത്ത് ആണ്

  • @sujithnair1984
    @sujithnair1984 Před 2 lety

    👌👌♥️♥️♥️

  • @aidenzworld8152
    @aidenzworld8152 Před 2 lety

    👍🏻👍🏻👍🏻

  • @aleyammapothenpothen7471
    @aleyammapothenpothen7471 Před 11 měsíci +1

    ❤❤❤❤❤

  • @shivanishyju9647
    @shivanishyju9647 Před 2 lety +1

    Hii broo nj. Adhyamayanu broyude video kanunnathu inganeyullaa manakal vilkkunnundengil parayane . Ithu vilkkunnundo

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 2 lety +1

      വിൽക്കുന്നില്ല എന്നാ അറിഞ്ഞത്

  • @trueeyestwoeyes5073
    @trueeyestwoeyes5073 Před 2 lety +2

    Background music ഇല്ലാത്തത് കൊണ്ട് skip. ചെയ്യാതെ കാണാൻ കഴിയും good

  • @krishnanacharimv9172
    @krishnanacharimv9172 Před 2 lety +2

    മാന്ത്രിക ഗ്രന്ഥം എഴുതിയ കക്കാട് നാരായണൻ നമ്പാതിരിയുടെ മനയാണോ?

  • @kpkkthangal
    @kpkkthangal Před rokem +2

    പുരാതന. കാലം ഓർമയിൽ. വരും

  • @kannanks6483
    @kannanks6483 Před 2 lety

    ✌🏼

  • @jubiaroseabraham175
    @jubiaroseabraham175 Před 2 lety +1

    Poli

  • @haridas6983
    @haridas6983 Před 2 lety +1

    Ente naadu

  • @faisalmilu5943
    @faisalmilu5943 Před 2 lety +6

    നീയും ഞാനും സിനിമ ഷൂട്ട്‌ ചെയ്ത സ്ഥലം 😜

  • @kalidasankuriyedathkuriyed152

    ഇത് കാണാൻ ആരാ ആണ് contact ചേയ്യെണ്ടത്..നമ്പർ തരുമോ ?

  • @vinayakannan9574
    @vinayakannan9574 Před rokem

    നാട് 🍃

  • @Dubaitales
    @Dubaitales Před 2 lety +1

    Hlo....Nambyattu mana trip cheyo

  • @rajeeshtv844
    @rajeeshtv844 Před 2 lety

    👌. കുട്ടൻ ചേട്ടൻ നമ്പർ കൊടുക്കണം

  • @gowthama1290
    @gowthama1290 Před 6 měsíci +1

    How to booking post wedding shot ?

  • @sindhudas2727
    @sindhudas2727 Před 2 lety +1

    ഞാൻ പടത്തിലെ വീടിന്റെ ഭാഗം കാണിക്കുമോ

  • @zubaidakb7929
    @zubaidakb7929 Před měsícem +1

    Palakad thamil aano

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +1

    പട്ടാമ്പിക്കാരൻ

  • @dhanyanair2698
    @dhanyanair2698 Před 2 lety +2

    Hii sarun.

  • @aleenajose4844
    @aleenajose4844 Před rokem +2

    ഇവിടെയൊക്കെ വല്ല സിനിമ ഷൂട്ടിംഗ് ഒക്കെ cheythuude..... അതിനൊക്കെ പറ്റിയ സ്ഥലം

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před rokem +1

      ഷൂട്ടിംഗ് ന് ഇപ്പോ കൊടുത്തു തുടങ്ങി

    • @aleenajose4844
      @aleenajose4844 Před rokem +1

      @@myhappytripsbysarun3394 ee government in ingane okke thonnith nalla karyam alle ee veed okke epozhe nilam pothiyene

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před rokem

      Stay patilla @Aleena

  • @hinoosvlog8520
    @hinoosvlog8520 Před 2 lety +1

    Movie shooting undayitundo ivide

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 2 lety +2

      Yes. But very rarely

    • @hinoosvlog8520
      @hinoosvlog8520 Před 2 lety

      @@myhappytripsbysarun3394 which movie?

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 2 lety +1

      പേര് അവർ പറഞ്ഞു തന്നില്ല, മനോജ്‌ k ജയൻ, nedumudi👍വേണു ഒക്കെ അഭിനയിച്ച ഒരു സിനിമ shoot ചെയ്‌തെന്ന് പറഞ്ഞു

    • @jollyfeby6656
      @jollyfeby6656 Před 2 lety

      സർഗം ആണോ

    • @rh7288
      @rh7288 Před 2 lety

      ജയറാം നെ bahuth അച്ച എന്ന പാട്ട് ഉള്ള movie

  • @josephfci
    @josephfci Před 2 lety

    voice not clear

  • @gowthama1290
    @gowthama1290 Před 6 měsíci

    Location?

  • @appuvlogs4284
    @appuvlogs4284 Před 2 lety +3

    താമസിച്ചു ഇതൊക്കെ കാണാൻ കഴിയുമോ ചേട്ടാ 🙄

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 2 lety +1

      ഇവിടെ താമസിക്കാൻ അനുവദിക്കില്ല

  • @TravelandTaste.123
    @TravelandTaste.123 Před rokem +2

    Visiting charge എത്രയാ....

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před rokem +1

      ഞാൻ പോയപ്പോ ചാർജ് ഇല്ലായിരുന്നു

    • @TravelandTaste.123
      @TravelandTaste.123 Před rokem

      @@myhappytripsbysarun3394 മന സന്ദർശിക്കാൻ എന്താ വഴി, ആരെ contact ചെയ്യണം.

    • @naaafmedia1037
      @naaafmedia1037 Před 11 měsíci +1

      Kuttettante veed manayilekk oranfhunna vazhiyude valathu bhagathe randamathe veedanu

  • @muhammedraheez5635
    @muhammedraheez5635 Před 2 lety

    Poya ellavarkum kaanan pattumo

  • @nandinikutty7937
    @nandinikutty7937 Před rokem

    Is tourist allowed ..open for public
    No contact number

  • @sreevalsanthiyyadi9796
    @sreevalsanthiyyadi9796 Před 10 měsíci +1

    "ചാത്തനൂർ" ആണ്, "ചാത്തന്നൂർ" അല്ല.
    (സ്ഥലപ്പേര് തെറ്റിക്കാതിരിക്കാൻ ഒന്ന് ശ്രദ്ധിക്കായിരുന്നു.)

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 10 měsíci

      അറിയില്ലായിരുന്നു

    • @sreevalsanthiyyadi9796
      @sreevalsanthiyyadi9796 Před 10 měsíci

      (ചാത്ത"ന്നൂ"ർ സ്വതേ കൊല്ലം ജില്ലയിലാണ്.)

  • @radhakoramannil8264
    @radhakoramannil8264 Před 9 měsíci +1

    ഒരു കാട്ടു ചേന നിക്ക്ണ് കണ്ട്വോലോ തൊടീല്

  • @devikakreji1388
    @devikakreji1388 Před 2 lety +1

    Pazhaya tharavattil thamasikkan agraham und namuk onum athinulla bhagyamillalo

  • @keerthanat6696
    @keerthanat6696 Před rokem +1

    എന്റെ അയല്പക്കത്തെ ഇല്ലം

  • @rageshsukumaran3742
    @rageshsukumaran3742 Před 2 lety +1

    അവതരണം മോശം...

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Před 2 lety

    പറയുന്നതേ കേൾക്കാനില്ല

  • @maheshpbazarbazar8253
    @maheshpbazarbazar8253 Před 10 měsíci

    തീരെ ബോധം ഇല്ലാത്ത ആളാ ലേ ? പിറുപിറുപ്പ് പ്രാന്തന്മാർക്ക് പറഞ്ഞതാ. മറ്റുള്ളവർ കേൾക്കണം എന്നാണുദ്ദേശമെങ്കിൽ ഉച്ചത്തിൽ വ്യക്തമായി സംസാരിക്കണം. സ്വയം ഒന്ന് കേട്ടു നോക്ക്.

    • @myhappytripsbysarun3394
      @myhappytripsbysarun3394  Před 10 měsíci

      എന്നിട്ടും ആവശ്യത്തിന് views ഉണ്ട് കേട്ടോ, ആവശ്യത്തിന് കേൾവി ശക്തി മതി ഇത് കേൾക്കാൻ 🙏

  • @raseenahamza4013
    @raseenahamza4013 Před rokem +1

    superb👍👌 contact number കിട്ടുമോ ?

  • @navasambayathingal4063
    @navasambayathingal4063 Před 2 lety +1

    👍👍

  • @kavyashanmughan2356
    @kavyashanmughan2356 Před 2 lety +1

    ❤️❤️❤️❤️

  • @vrindhavrindha6839
    @vrindhavrindha6839 Před rokem +1

    Ente naadu