"നമ്മുടെ അമ്മയുടെ അമ്മയെ കൊണ്ടുവന്നതാ.. നമ്മുടെ അമ്മയുടെ അപ്പാ..!" | Asif Ali | Parvathy Thiruvoth

Sdílet
Vložit
  • čas přidán 27. 08. 2024
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #AsifAli #ParvathyThiruvoth #AanumPennum
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    Aanum Pennum is a 2021 Indian Malayalam-language anthology film featuring three segments directed by Venu, Aashiq Abu and Jay K.
    The film explores the stories of man-woman relationships in the backdrop of three different timelines with each segment telling a story on romance, betrayal and lust. The anthology features an ensemble cast of Parvathy Thiruvothu, Asif Ali, Joju George, Samyuktha Menon, Roshan Mathew, Darshana Rajendran, Indrajith Sukumaran, Nedumudi Venu, Kaviyoor Ponnamma and Basil Joseph. Bijibal and Dawn Vincent composes the original songs and background score. The film is presented by Rajeev Ravi and produced by C. K. Padma Kumar and M. Dileep Kumar under Prime Production.

Komentáře • 332

  • @SidhiquWayanad
    @SidhiquWayanad Před 3 měsíci +4

    ആസിഫു് ചുമ്മതല്ലാ തിലകൻ ചേട്ൻ പറഞതു് ഈ പയ്യൻ മിടുക്കനാ അവനെ ഒതുക്കിക്കളയരുതു് എന്നു
    അത് ആ വാക്ക് സത്യമാണെന്നു് കെട്ട്യോളാണെന്റെ മാലാഖയിലൂടെ ആസിഫു് വരച്ചു കാട്ടിത്തന്നു ഇപ്പോള്‍ ഇതില്‍ എത്ര പക്വതയൊടെയാ ❤
    ഇനിയും മിനുക്കി എടുത്താ പത്തരമാറ്റാ ആസിഫു് ❤❤

  • @Thejomation
    @Thejomation Před 3 lety +133

    *ആസിഫ് ഇക്ക ഒരോ സിനിമ കഴിയും തോറും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് അഭിനയ മികവ് കൊണ്ടു 🤩നല്ല സിനിമകൾ കിട്ടുമ്പോൾ കാണാ൦ ആസിഫ് ഇക്കയുടെ റേഞ്ച് എന്താണെന്ന് ❤*

    • @Vini-fq4br
      @Vini-fq4br Před 3 lety +5

      ഞാൻ ചാക്കോച്ചൻ ഫാൻ ആണ്. പക്ഷെ പുള്ളിയുടെ ഈ സ്നേഹതീരത്ത് എന്ന സ്റ്റേറ്റ് അവാർഡ് ജൂറി പരാമർശം കിട്ടിയ മൂവി, ട്രാഫിക്, വിശുദ്ധൻ അങ്ങനെ കുറച്ച് മൂവീസ് ഒഴിച്ച് എക്സ്പ്രഷൻസ് പലപ്പോഴും സെയിം ആയി തോന്നാറുണ്ട്. പക്ഷെ ആസിഫ് അങ്ങനെയല്ല. ഋതു തീയേറ്ററിൽ കണ്ടതാണ്. അന്ന് മുതൽ ഇന്ന് വരെ നല്ലോണം evolve ആയൊരു നല്ല നടനാണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @gangakavithabhuvanendran
    @gangakavithabhuvanendran Před 3 lety +71

    ഇവിടെ പാർവതിയെക്കാൾ ആസിഫ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു നടനെന്ന നിലയിൽ അദ്ദേഹം ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.
    എന്തൊരു പക്വതയോടെയാണ് അദ്ദേഹം കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.

    • @drisyac7206
      @drisyac7206 Před 3 lety +2

      Aa charecter um bold aanu lo🥰👍🏻 asif but kidukki.

    • @nishraghav
      @nishraghav Před 3 lety +3

      Asif മികച്ച നടൻ ആണു.. But film സെലെക്ഷൻ പാളിപോവുന്നു

    • @prisonsave21
      @prisonsave21 Před 3 lety +2

      ഓരോ സിനിമ കഴിയുന്ദോറും അഭിനയത്തിന്റെ വീര്യം കൂടുന്ന ഒരു ഐറ്റം അല്ലെ പുള്ളി 🔥 ആസിഫിക്ക ഇഷ്ടം

  • @_kannur_kaaran4572
    @_kannur_kaaran4572 Před 3 lety +153

    നമ്മുടെ രാച്ചിയമ്മ അന്നും ഇന്നും സോനാനായർ തന്നെ.

  • @drsangeetha1414
    @drsangeetha1414 Před 3 lety +90

    Sona Nair and Madhupal were perfect…The old Rachiyamma film in DD is far better than the new one.. old is still gold..

  • @sanesh24
    @sanesh24 Před 3 lety +441

    Parvathyude dialogue delivery kett “Kamath & Kamath” orma vannu

  • @farisha5572
    @farisha5572 Před 3 lety +50

    സോനാ നായരുടെ രാച്ചിയമ്മ ❤️❤️
    പതിഞ്ഞ സ്വഭാവം👍👍 ഏറെ ഇഷ്ടം
    ഇതെന്തൊ ഓവറായ പോലെ🙄🙄

    • @mckck338
      @mckck338 Před 3 lety +3

      Pathinja swabhavam vendavark sthreedhanavum kinavum kanneerum kandirunnaal mathi..raachiyamma kaananam ennilla😅

  • @karthikamanoj7394
    @karthikamanoj7394 Před 3 lety +18

    Ayye ഇത് ഏതു രാച്ചിയമ്മ.. സോനാ നായർ 👍👍👍👍👏👏

  • @nishraghav
    @nishraghav Před 3 lety +267

    ഉറൂബിന്റെ രാച്ചിയമ്മ ❤️ but ആ രാച്ചിയമ്മ വേറെ.പാർവതിയുടെ രാച്ചിയമ്മ ഓവർ ആയപോലെ

    • @jsedits2026
      @jsedits2026 Před 3 lety +16

      Sona Nair 👌👌👌👌 athaanu Rachiyamma❣️..I juz fell in love with that character ❣️

    • @drisyac7206
      @drisyac7206 Před 3 lety +9

      Rachiyamma enna character kurach over aanu nnu real storiyil nd lo🥰

    • @the_boho_lady
      @the_boho_lady Před 3 lety +2

      Kurachalla nallonm over anu..

    • @the_boho_lady
      @the_boho_lady Před 3 lety +7

      @@drisyac7206 🙄 sona Nair de rachiyamma onnu kandirikunnath nallathanu

    • @drisyac7206
      @drisyac7206 Před 3 lety +2

      @@the_boho_lady njan kandittund athupole vaayichittum nd ororutharum avarude reethiyil cheythotte😊

  • @anilchery4413
    @anilchery4413 Před 3 lety +21

    പാർവതി നന്നയിടുണ്ടന്ന എനിക്ക് തോന്നുന്നത് ❤️❤️❤️

    • @s9ka972
      @s9ka972 Před 3 lety +2

      വളരെ artificial ചിരിയൊക്കെ നാടകം പോലെ . The same parvathy had did amazing role in a Tamil film " Poo" .

  • @JK-wd9mb
    @JK-wd9mb Před 3 lety +9

    Asif aliye nayakne kalm enikistm in supporting roless anu..vere level anu....especialy sapthama sree tjaskara...

  • @sreepriya530
    @sreepriya530 Před 3 lety +38

    ഉറൂബിന്റെ രാച്ചിയമ്മ വായിച്ചപ്പോൾ മനസിൽ വന്ന രൂപം ഇങ്ങനെ അല്ല..ഒരു പുസ്തകം വായിച്ചാൽ കിട്ടുന്ന ഫീൽ പലപ്പോഴും ആ സിനിമ കണ്ടാൽ കിട്ടാറില്ല..കുറച്ചെങ്കിലും അങ്ങനെ തോന്നിയത് മതിലുകൾ കണ്ടപ്പോഴാണ്

    • @lalgjohn4315
      @lalgjohn4315 Před 3 lety +3

      Athe DD malayalam television il Raachiyamma kandu nokku

  • @JilzEye
    @JilzEye Před 3 lety +39

    കമ്മത്തിന്റെ പെങ്ങൾ രാചിയമ്മ... "ണമ്മള്ക് എന്തേലും കുടിക്കാൻ കൊടുക്കു ","ണമ്മൾക്കു ഇഷ്ടമുള്ളത് ണമ്മൾ ചെയ്യും "

  • @divz-26
    @divz-26 Před 3 lety +49

    DD മലയാളം ചാനലിൽ ഇപ്പോഴും സോനാ നായരുടെ രാച്ചിയമ്മയുണ്ട് ,

  • @Thejomation
    @Thejomation Před 3 lety +87

    *കട്ട ഫ്രീക്ക് തനി നാടൻ ഇവിടെ രണ്ടു൦ പോകു൦- ആസിഫ് അലി🤩*

  • @lovelyrose905
    @lovelyrose905 Před 3 lety +8

    സോനാ നായർ അഭിനിയിച്ച രാച്ചിയമ്മ ആണ് പെർഫെക്ട് 👌👌.. പാർവതി ഓവർ ആക്ടിങ്...

  • @yeswincv3218
    @yeswincv3218 Před 3 lety +7

    ഇവിടെയുള്ള തള്ളൊക്ക കേട്ടു.. സോനാ നായർ അഭിനയിച്ച ദൂരദർശൻ ലെ രചിയമ്മ പോയി കണ്ടു.. വലിയ മെച്ചം ഒന്നുമില്ല.. മലയാളിക്ക് ചിലതൊക്കെ അംഗീകരിക്കാൻ വലിയ പ്രയാസമാണ്.. സ്ഥിരം അഭിനയ ശൈലി ആണ് സോനാ നായർ ടെ രാച്ചിയമ്മയിൽ കണ്ടത് ഡയലോഗ് ഡെലിവറിയും നോർമൽ .. എന്നാൽ പാർവതിടെ രാച്ചിയമ്മ കുറച്ച് ബോൾഡ് ആണ് വ്യത്യസ്തമായ ഡയലോഗ് ഡെലിവറിയും ... ശെരിക്കും ഉറൂബ് എഴുതിയ രചിയമ്മയോട് കൂടുതൽ കൂറ് പുലർത്തുന്നത് പാർവതിയുടെ രാച്ചിയമ്മ തന്നെ..ഒരുപക്ഷെ പാർവതിയോടുള്ള വെറുപ്പ്‌ കാരണം ആകാം ഈ കഥാപാത്രത്തേ ആരും അംഗീകരിക്കാത്തത്..

    • @s9ka972
      @s9ka972 Před 3 lety

      സഹോദരാ രാച്ചിയമ്മ ബോൾഡായതിലൊരു തെറ്റുമില്ല പക്ഷേ വേറെ ആരേലും കൊണ്ട് ഡബ്ബ ചെയ്യിക്കാരുന്നു . ഇതൊരുമാതിരി കമ്മത്തുമാരുടെ പെങ്ങളെ പോലുണ്ട് . മാത്രമല്ല ചിരിയൊക്കെ നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട് . Rajisha Vijayan or Aparna Balamurali തകർത്തേനെ.

    • @hashworld9836
      @hashworld9836 Před měsícem

      Also Sona Nair looked quite old to play young girl. Her dialogue delivery is normal like you said, like a typical Malayali character.

  • @sarathsasidharan11
    @sarathsasidharan11 Před 3 lety +111

    Watched this movie yesterday, couldnt withstand Parvathy's portrayal of Raachiyamma. I skipped entire portion of Parvathy because she made it so loud and artificial. Just an hour ago, I re-watched the Sona Nair version of Raachiyamma. That was far far ahead... Subtle and heartwarming.

    • @SaiKiranLive
      @SaiKiranLive Před 3 lety +6

      കരിങ്കൽ പ്രതിമ കയ്യും വീശി ചങ്കൂറ്റത്തോടെ കുതിച്ച് വരുന്ന പോലെയെന്നും , ടോർച്ചടിച്ച പോലെ പൊട്ടിച്ചിരിക്കുന്നവൾ എന്നുമൊക്കെയാണ് ഉറൂബ് രാച്ചിയമ്മയെ കുറിച്ച് എഴുതിയിരുന്നതെന്ന് പണ്ട് കഥ വായിച്ചവർക്ക് ഓർമ്മയുണ്ടാകും. സോനയുടെ രാച്ചിയമ്മ submissive ആണ്, ചങ്കൂറ്റമുള്ളവളല്ല, ദുർബലയാണ്. പാർവ്വതിയുടെ രാച്ചിയമ്മയാണ് - ആറ്റിറ്റ്യുഡിലും, സംഭാഷണത്തിലെ ശക്തിയിലും, ചിരിയിലുമൊക്കെ കുറേയെങ്കിലും യഥാർത്ഥ രാച്ചിയമ്മയോട് അടുത്ത് നിൽക്കുന്നത്.

    • @mtech1278
      @mtech1278 Před 2 lety

      @@SaiKiranLiveSo you are telling me that people who are not loud are submissive.

  • @statusboom1217
    @statusboom1217 Před 3 lety +40

    പാർവ്വതിയുടെ അഭിനയത്തെ കുറ്റം പറയുന്നവർ മലയാളത്തിലെഴുതി അച്ചടിക്കപ്പെട്ട ഉറൂബിന്റെ രാച്ചിയമ്മയെ വായിക്കാത്ത കെഴങ്ങമ്മാരാണ് അല്ലെങ്കിലും അതങ്ങനാണല്ലോ സ്വന്തമായൊന്നും പഠിച്ചില്ലെങ്കിലും നുമ്മ മലയാളികൾ മറ്റുളളവരെ പലതും പഠിപ്പിക്കും....😅

    • @inshac8861
      @inshac8861 Před 3 lety +12

      ഞാൻ വായിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ പറയുക യാ...പോരാ അഭിനയം പോരാ

    • @the_boho_lady
      @the_boho_lady Před 3 lety +3

      Njnum vayichittund nallonm.. parvathyude abinayavum ishtamanu pakshe ithu poraaa… over anu

    • @jjj-zm7bo
      @jjj-zm7bo Před 3 lety +2

      ഞാൻ വായിച്ചിട്ടുണ്ട്. പാർവതി നിരാശപ്പെടുത്തി

    • @nishraghav
      @nishraghav Před 3 lety

      രാച്ചിയമ്മ വായിക്കാത്തവർ ചുരുക്കമായിരിക്കും.. വായന ഇഷ്ടപെടുന്നവരിൽ ഭൂരിഭാഗം പേരും രാച്ചിയമ്മ വായിച്ചിരിക്കും..

    • @dakshina6869
      @dakshina6869 Před 3 lety +1

      Onnalla Orupadu avarti vayichitundu... Parvaty over akki sona Nair nannayirunnu

  • @aameesjibran2826
    @aameesjibran2826 Před 3 lety +27

    ആസിഫ് ക്ക പൊളിച്ചു...
    നമ്മൾ എല്ലാം ആണ് എന്ന പാർവതിയുടെ ഡയലോഗ് കത്തും... ഷുവറാ

  • @arjununnikrishnan6940
    @arjununnikrishnan6940 Před 3 lety +65

    Another face of Rachyamma❤
    I think Lena is better for this Character 😊

    • @m.asif.n9233
      @m.asif.n9233 Před 3 lety +2

      ഐശ്വര്യ രാജേഷ് പിന്നെയും യോജിക്കുന്നു.

  • @jamsheerjamsheerkh2960
    @jamsheerjamsheerkh2960 Před 3 lety +78

    പാർവതിക്ക് ee റോൾ ചേരുന്നില്ല

  • @johnjose3984
    @johnjose3984 Před 3 lety +12

    I saw sona Nair and parvayhy both performance ..No doubt Sona chechi did very good...but parvathy did extremely great..becos of loudness ..these character need loudness..she is little uneducated..but she has universal knowledge...she is ready to fight with the world...hence that confidence...most of credit goes to director Venu....

  • @parvathysree8116
    @parvathysree8116 Před 3 lety +28

    Parvathy is parvathy herself in every movie...we couldn't find the character there....same thing happened here also...she is always acting...acting only....good 'actor' only.....without a 'life'

  • @moluvava
    @moluvava Před 3 lety +11

    Enik parvathy acting ishtayi 🥰

  • @thankachanaji
    @thankachanaji Před 4 měsíci

    സോനാ നായർ, പാർവതി രണ്ടുപേരും നന്നായി ചെയ്തു... രണ്ടു സംവിധായകന്മാരുടെ... തൃപ്തിക്കനുസരിച്ചാണ് അവർ അഭിനയിച്ചിരിക്കുന്നത്.... പാർവതിയുടെ രാച്ചിയമ്മ... വളരെ ബോൾഡ് ആണ്... സോനാ നായരുടെ രാച്ചിയമ്മ.. ഒരു പാവമായി തോന്നി... രണ്ടുപേരും എക്സലന്റ് ആക്ട്രസ് ആണ്... 👍🏻👍🏻👍🏻

  • @vintagecars7620
    @vintagecars7620 Před 3 lety +8

    സോനാ നായർ അഭിനയം മികച്ചത്.

  • @rejanidyuks756
    @rejanidyuks756 Před 3 lety +304

    പാർവതി നല്ല അഭിനെത്രി ആണ്.പക്ഷെ രാചിയമ്മ എന്ന കഥാപാത്രത്തിനു സോനാനായരുടെ ഏഴയലത്തു എത്താൻ പാർവതിക്കു പറ്റില്ല.

    • @user-vs8xo3gq6x
      @user-vs8xo3gq6x Před 3 lety +21

      ഉറൂബിന്റെ രാച്ചിയമ്മ ധീര ആയ കഥാപാത്രം സോനാ നായർ അങ്ങനെ ആയിരുന്നോ.,..
      😄😄😄😄

    • @user-vs8xo3gq6x
      @user-vs8xo3gq6x Před 3 lety +23

      @@rejanidyuks756 കറക്റ്റ് ആയിട്ട് നോവലിൽ ഉള്ളതുപോലെ അഭിനയിച്ചത് പാർവതി ആണ്

    • @abhikrish611
      @abhikrish611 Před 3 lety +7

      @@user-vs8xo3gq6x സോനാ നായർ ടെ രാച്ചിയമ്മ ധീരയാണല്ലോ....🤔🤔അല്ല ഇനി താങ്കൾ ഉദ്ദേശിക്കുന്ന ധീരത എന്താണ്??

    • @user-vs8xo3gq6x
      @user-vs8xo3gq6x Před 3 lety +5

      @@abhikrish611 athu pavam aanu

    • @aneeshaansar5967
      @aneeshaansar5967 Před 3 lety

      അതെ

  • @VHM_OFFICIAL
    @VHM_OFFICIAL Před 3 lety +5

    കുപ്പീം പാട്ടെം എടുക്കാൻ വരുന്ന ഒരു ചേച്ചിയെ പോലെ തോന്നി ....

  • @saiantonysibi
    @saiantonysibi Před 3 lety +10

    She is not fir for this role (personal opinion ) ; especially the dialogue delivery 😂😂
    Asif is really nice 👍

  • @adilameentk2898
    @adilameentk2898 Před 3 lety +167

    ദൂരദർശനിൽ സോനാ നായർ അഭിനയിച്ച രാച്ചിയമ്മ കണ്ടത് കൊണ്ട് മാത്രം ഇത് over acting ആണ് ബോർ ആണ് എന്ന് പറയാൻ വരട്ടെ. സോന നായർ മുൻപ് വളരെ നല്ല രീതിയിൽ തന്മയത്തത്തോടെ രചിയമ്മയെ അവതരിപ്പിച്ചിട്ടുണ്ട് .പക്ഷേ ഉറൂബിൻ്റെ കഥ വായിച്ചവർക്ക് മനസ്സിലാകും ഏത് സിനിമയാണ് രചിയമ്മയോട് കൂടുതൽ കൂറ് പുലർത്തുന്നത് എന്ന്. കഥയിൽ വ്യക്തമായിട്ട് മനസ്സിലാവും രാച്ചിയമ്മ തമിഴ് കന്നട ചുവ ഉള്ള മലയാളം ആണ് സംസാരിക്കുന്നത് എന്ന് . ആണും പെണ്ണും സിനിമയിലെ രചിയമ്മയുടെ മിക്കവാറും ഡയലോഗ് കളും ഉറൂബിൻ്റെ കൃതിയിലേത് തന്നെ ആണ്. രാച്ചിയമ്മ ശെരിക്കും ഭയങ്കര power ful ആയിട്ടുള്ള ബഹളക്കാരി ആയിട്ടുള്ള തൻ്റേടമുള്ള ഒരു സ്ത്രീയാണ് .ഉറൂബിന്റെ രാച്ചിഅമ്മയോട് എനിക്ക് കൂടുതൽ സാതൃഷ്യം തോന്നിയത് എന്ത് കൊണ്ടും പാർവതിയുടെ ആക്ടിംഗ് തന്നെ ആണ്.

    • @abhikrish611
      @abhikrish611 Před 3 lety +31

      പാർവതി യുടെ അഭിനയം പക്ഷെ നല്ല bore ആയി തോന്നി....ഭയങ്കര കൃത്രിമത്വം ഫീൽ ചെയ്യുന്നു

    • @fathimasalva7038
      @fathimasalva7038 Před 3 lety +3

      Exactly 👍

    • @akhilapkumar4008
      @akhilapkumar4008 Před 3 lety +5

      Mee too😍 enikum kuduthal better ennu thoniyath parvathy thanneyanu...

    • @studentstdnt9698
      @studentstdnt9698 Před 3 lety +1

      100%

    • @drisyac7206
      @drisyac7206 Před 3 lety +2

      Enikkum sona kurach cool aayi avatharippichu but 2 reethiyilum kathayilum rachiyamma spr aayind.

  • @shijuashokan8024
    @shijuashokan8024 Před 3 lety +277

    വളരെ നല്ല ബോർ ആയിട്ടുണ്ട്... നമ്മുടെ മനസ്സിൽ ഒരു രാച്ചിയമ്മ നേരത്തെ പതിഞ്ഞിട്ടുണ്ട്.. അത് സോനാ നായർ ആണ്..

    • @SaiKiranLive
      @SaiKiranLive Před 3 lety +28

      കരിങ്കൽ പ്രതിമ കയ്യും വീശി ചങ്കൂറ്റത്തോടെ കുതിച്ച് വരുന്ന പോലെയെന്നും , ടോർച്ചടിച്ച പോലെ പൊട്ടിച്ചിരിക്കുന്നവൾ എന്നുമൊക്കെയാണ് ഉറൂബ് രാച്ചിയമ്മയെ കുറിച്ച് എഴുതിയിരുന്നതെന്ന് പണ്ട് കഥ വായിച്ചവർക്ക് ഓർമ്മയുണ്ടാകും. സോനയുടെ രാച്ചിയമ്മ submissive ആണ്, ചങ്കൂറ്റമുള്ളവളല്ല, ദുർബലയാണ്. പാർവ്വതിയുടെ രാച്ചിയമ്മയാണ് - ആറ്റിറ്റ്യുഡിലും, സംഭാഷണത്തിലെ ശക്തിയിലും, ചിരിയിലുമൊക്കെ കുറേയെങ്കിലും യഥാർത്ഥ രാച്ചിയമ്മയോട് അടുത്ത് നിൽക്കുന്നത്.

    • @abandonMe299
      @abandonMe299 Před 3 lety +9

      @@SaiKiranLive @Sai Kiran തികച്ചും ശരിയാണ്. പക്ഷെ എന്തോ ഒരു അപാകതയുണ്ട് ഇതിൽ പാർവതിയുടെ ആക്റ്റിംഗിൽ. വല്ലാത്ത artificiality തോന്നുന്നു. ഒരുപക്ഷേ വേറാർക്കെങ്കിലും നന്നായി അവതരിപ്പിക്കാൻ കഴിയുമായിരിക്കാം. പ്രധാന കഥാപാത്രങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തവർ ശരിയായില്ല. casting വേറെ ആവാമായിരുന്നു എന്ന് തോന്നി.

    • @m.asif.n9233
      @m.asif.n9233 Před 3 lety +1

      രചിയമ്മ പാവമാണ്.

    • @niroopadevinr861
      @niroopadevinr861 Před 2 lety +3

      കറക്ട് സോന നായർ എത്ര ഭംഗിയായി ചെയ്തു ചെറുപ്പകാലം അവർ നല്ല തൻറ്റേടമുള്ള സ്ത്രീ ആയി തന്നെയാണ് feelചെയ്തത് ഈ സൂപ്പർ നടി അതിൻറ്റെ ഏഴയലത്ത് എത്തിയില്ല എന്ത് ബോർ ഓവർ ആക്ടിംഗ്

    • @ranjith56850
      @ranjith56850 Před 2 lety

      അതെ doordarshan

  • @haishamofficial1165
    @haishamofficial1165 Před 3 lety +53

    Rachiyamma - Lena ayirunnel kollarnnu

  • @sreepriyasivan6281
    @sreepriyasivan6281 Před 3 lety +21

    റാച്ചിയമ്മയായി നിമിഷ സജയൻ മതിയായിരുന്നു. സൂപ്പർ ആയനെ 🥰

    • @anupamaar8663
      @anupamaar8663 Před 3 lety +6

      Ennitt monthayum virppich nikkano ,

    • @googleuser3360
      @googleuser3360 Před 3 lety +2

      ഹാ അപ്പോ ഇതിലും വെറുപ്പിക്കൽ ആയേനെ

    • @AkshayThrishivaperoor
      @AkshayThrishivaperoor Před 3 lety +1

      അടിപൊളി ആ മോന്തയിൽ ഒറ്റ ഭാവമേ വരൂ... പിന്നെ കുറേ അലറലും 🔥🔥🔥

  • @eduguidekeerthana24
    @eduguidekeerthana24 Před 3 lety +18

    Instead of making comparison and unwanted comments try to appreciate her effort

  • @jyothyajay6278
    @jyothyajay6278 Před 3 lety +8

    Parvathy 's Rachiyamma looks bubbly and bold while Sona Nair's is subtle. Sona speaks pure malayalam while Parvathy speaks mixed malayalam. Can't compare and don't know who does justice to Uroob's Rachiyamma

  • @cozeamred
    @cozeamred Před 3 lety +6

    The good thing that I have done is, I didn't see the the doordarsan rachiyamma... So I enjoyed this and parvathy nailed it..

  • @anki933
    @anki933 Před 3 lety +4

    Parvathy ... Acting Super...😍👌👌👌

  • @Sharika793
    @Sharika793 Před 23 dny

    എനിക്ക് സോനാ നായരുടെ രാച്ചി അമ്മയെക്കാളും ഇഷ്ടപ്പെട്ടത് പാർവതി ചേച്ചിയുടെ രാച്ചി അമ്മ ആണ്

  • @vaisakh9
    @vaisakh9 Před 3 lety +65

    Rachiyamma is and always would be Sona Nair ....

    • @Greenbutterfly798
      @Greenbutterfly798 Před 3 lety +4

      രാച്ചിയമ്മ വായിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു ചിത്രം ഉണ്ട്... ആ കഥാപാത്രത്തെ വർഷങ്ങൾക്ക് ശേഷം ദൂരദർശനിൽ ടെലിഫിലിമിൽ സോന ചേച്ചി അവതരിപ്പിച്ചപ്പോൾ സത്യത്തിൽ വലിയ അത്ഭുതം ആണ് തോന്നിയത്.. വായിച്ച കഥയിൽ നിന്ന് രാച്ചിയമ്മ ഇറങ്ങി വന്നു മുന്നിൽ നിന്നപോലെ തോന്നി...അത്രയ്ക്ക് തന്മയത്തോടെ ചേച്ചി ആ കഥാപാത്രത്തെ അവതരിപ്പിച്ചു.. വർഷങ്ങൾ എത്ര കടന്ന് പോയി.. പക്ഷെ ഇന്നും രാച്ചിയമ്മ എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് സോന ചേച്ചിയുടെ ആ മുഖം ആണ് ഉള്ളിൽ അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട് അത്...... അതിന്റെ ഒരംശം പോലും അഭിനയിച്ചു ഫലിപ്പിക്കാൻ പാർവ്വതിക്ക് ആയില്ല എന്ന് മാത്രം അല്ല....
      എന്തൊക്കയോ ഓവർ ആക്ഷൻസ് പോലെ തോന്നി...ഉറൂബ് എഴുതി വെച്ച
      രാച്ചിയമ്മയെ പരിഹസിക്കുന്ന പോലെ തോന്നി .... പാർവതി നല്ല നടി ആണ്.. ഇഷ്ട്ടം ആണ്.. പക്ഷെ ഈ കഥാപാത്രം ചേരില്ല

    • @vaisakh9
      @vaisakh9 Před 3 lety

      @@Greenbutterfly798 sheriyanu....chila kadhakalum kadhapatrangalum nammude gruhathurathayude bhagamanu..nammude upabhoga manasinte aazhangalil pathinju poyava...ath maatti prathishttikkan namukkavilla...pazhaya doordarshante mangiya manja velicham veena standard defenition canvasil nammal kanda rachiyamma ...iru niramulla enna mayamulla mukhamulla thadiyulla oralppam mushinja saree udutha rachiyamma...avasana rangam aanu enne ettavum adhikam influence cheythat..25.02 rachiyammayude kannukal...if at all longingness had eyes that would be hers..manoharamayi capture cheytitund aa rangam Jayan Chempazhanthy the cinematographer...oduvil aa kannukalil ninnu camera zoom back cheyyumbol, ottakku.. ..nizhal pole maanju pokunna rachiyammayum thurumbedutha aa gate um manjum malayum ellam kaathiripinte nombaramunarthuna kazhchayanu....M Jayachandran compose cheytha BGM will haunt you for ever...

  • @SUNESH.T
    @SUNESH.T Před 3 lety +127

    രാച്ചിയമ്മ എന്ന കഥാപാത്രത്തിന് ചേരാത്ത ഒരു Casting ആയിപ്പോയി പാർവതിയുടെത്..

    • @espritdecorps1993
      @espritdecorps1993 Před 3 lety +10

      Sathyam.. Enikkum thonni.. Dialogue delivery, pronunciation okke bore aayi enik feel cheythu

    • @jhonjoseph7664
      @jhonjoseph7664 Před 3 lety

      ഞാനും അതാണ് ആലോചിച്ചത് സിനിമ കണ്ടുകൊണ്ട് ഇരുന്നപ്പോൾ.

    • @jabeerjalalmvr3624
      @jabeerjalalmvr3624 Před 3 lety +8

      Never. She awesome 👏🏻

    • @ammuaami7625
      @ammuaami7625 Před 3 lety +5

      @@jabeerjalalmvr3624 bro dooradarshan il sona nair madupaal anbhinayicha raachiyamma undu.poyi kandu nokku

    • @SUNESH.T
      @SUNESH.T Před 3 lety +6

      @@espritdecorps1993 പാർവതി നല്ല ആർട്ടിഫിഷ്യൽ ആയിട്ട് അഭിനയിച്ച് കുളമാക്കി തന്നു..

  • @drisyac7206
    @drisyac7206 Před 3 lety +3

    രാച്ചിയമ്മ കഥ മുന്നെ filim ആക്കിണ്ടല്ലോ so cool🥰

  • @achuaraniyan
    @achuaraniyan Před 3 lety +5

    Paravathy റോൾ എനിക്ക് ഇഷ്ടപ്പെട്ടു 😍

  • @Rahul-wg9rj
    @Rahul-wg9rj Před 3 lety +25

    But I felt Parvathi has done very well...and she is gorgeous in this ! I was against her personally , but I fell in love with her after watching this movie! she nailed it!

  • @sabirorchasabirorcha6441
    @sabirorchasabirorcha6441 Před 3 lety +3

    സൂപ്പർ വോയ്സ് പാർവതി

  • @nanman6661
    @nanman6661 Před 3 lety +19

    I liked Parvathy she has done this well....bubly rachiamma❤️👌

    • @febasvlogsrocks2600
      @febasvlogsrocks2600 Před 3 lety

      Bull shit...modern rachyamma in yo yo style.this is not real rachyamma...she should learn from manju warrior,nimisha and lena

  • @user-gp4bc2xm2e
    @user-gp4bc2xm2e Před 3 lety +19

    Kanumbo thanne kanathirikkan thonunnund

  • @raniyaamanath7052
    @raniyaamanath7052 Před 3 lety +3

    Uroobinte Raachiyamayum Film ile Raachiyamayum dfrnce nddd... But I lyk this one❤️... Parvathy💯

  • @superwomen4039
    @superwomen4039 Před 3 lety +24

    Urubinte rachiyamma marichu Parvathy konnu 🙄🙄.

  • @sreejasuresh9797
    @sreejasuresh9797 Před 3 lety +2

    Rachiamma... Her style.. Lilt.. Adorable 💕

  • @ashnarin9864
    @ashnarin9864 Před 3 lety +35

    പണ്ട് ദൂരദർശനിൽ കണ്ടിരുന്ന രാച്ചിയമ്മ ഇതിനേക്കാൾ എത്രയോ Better ആണ്. പാർവതി rachiyamma എന്ന characterinod ഒട്ടും match അല്ല.

  • @mammykutty
    @mammykutty Před 3 lety +3

    നോവൽ വായിച്ചിട്ടു രചിയമ്മ ആരാണെന്ന് മനസിലാക്കു . .. അപ്പോൾ അറിയാം ആരാണ് കഥാപത്രമായി മാറിയതെന്ന്.... ......

  • @kunjipennu6075
    @kunjipennu6075 Před 3 lety +7

    Purana nadakathile dialogue delivery polund. Sona nair was perfect. Manju warrier de madhvikuttyum parvathy yude Rachiyammayum ottum cherchayilla.

  • @kumaransagar5515
    @kumaransagar5515 Před 3 lety +12

    പാർവതി, ചേരാത്ത വേഷം,മഹാബോർ ഡയലോഗ്.

  • @Thejomation
    @Thejomation Před 3 lety +21

    *പാർവ്വതിയുടെ അഭിനയം എന്നു൦ മികച്ചതാണ്... 😇👏👍*

  • @abhijithkrishna4746
    @abhijithkrishna4746 Před 3 lety +27

    Sona nair was simply spectacular
    Parvathy not upto the mark

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 3 lety +3

    പാകമാവാത്ത സൗസറ് ഇടണോ പാറുമോളെ.... അഴിഞ്ഞു വീഴും 🔥🔥🤣

  • @sheebavn3893
    @sheebavn3893 Před 2 lety +1

    പാർവതി super

  • @anandunair2899
    @anandunair2899 Před 2 lety

    Rachiyamma was so bold, hard personality but hold warmth and love in heart. She doesn't reflect it actively. But viewers can felt her innocence passively.. but now this parvathi's portrayal is bit oversmart.. i can't get that affection as i get in the rachiyamma character of sonanair

  • @truefriends5892
    @truefriends5892 Před 3 lety +1

    Parvathi acting super

  • @harishmakithuz8643
    @harishmakithuz8643 Před 3 lety +1

    Ellavarum parvatye kuttam parayunnu 😁 enik pakshe aa oru way of acting ishtayi.. 😊 athpole onnum abhinayikan kazhiyathvr analo ee kuttam parayunne enn alojikumbozha 🤣.... Sona chechiyudeyum nalla tyrnu but parvathy kurchudi energetic and bold aayt cheytu..personally enk ee rachiyamma anu kurekoodi ishtaye ❣️❣️😌😌😌..

  • @ishaqpppatroth1574
    @ishaqpppatroth1574 Před 2 lety +1

    പാർവതി 👍

  • @jovcam4330
    @jovcam4330 Před 3 lety +16

    Anumol would have been suited for the role.

  • @MrZiyadarehman
    @MrZiyadarehman Před 2 lety

    പാർവതി ആസിഫ് വളരെ വളരെ നന്നായിട്ടുണ്ടു

  • @iswaryamohan6678
    @iswaryamohan6678 Před 3 lety +10

    Parvathy d dialogue delivery 🙄🙄🙄🙄🙄🙄

  • @fathimanidhanidhak8460
    @fathimanidhanidhak8460 Před 3 lety +4

    Rachiyamma was better played by sona nair in dhooradharshan

  • @loveline5755
    @loveline5755 Před 3 lety +2

    But i like parvathy as rachiyamma ❤️

  • @rasheentt85
    @rasheentt85 Před 3 lety +5

    പാർവതിയുടെ ആക്ടിങ് നു എന്താ കുഴപ്പം ??.നന്നായിട്ടുണ്ട്

    • @googleuser3360
      @googleuser3360 Před 3 lety

      അത് പണ്ട് DD Malayalam channel ill Ithu ടെലിഫിലിം ആയി ഇട്ടിട്ടുണ്ട് അത് കണ്ടകൊണ്ടാവും

  • @thatswhatpeopledo5548
    @thatswhatpeopledo5548 Před 3 lety +3

    Enk ishtsmayath parvathyeyann

  • @fanushan9707
    @fanushan9707 Před 3 lety +22

    ഉറൂബിന്റെ രാച്ചിയമ്മ ഇതല്ല

  • @s9ka972
    @s9ka972 Před 3 lety +5

    പാർവ്വതി അത്യാവശ്യം നന്നായി വെറുപ്പിച്ചു

  • @rejithareghuvaran4286
    @rejithareghuvaran4286 Před 3 lety +3

    Rachiyamna sona Nair is the best

  • @Adhi7306
    @Adhi7306 Před 3 lety +30

    ഈ റോൾ എന്തോ, പാർവതിക്ക് ഒട്ടും ചേരുന്നില്ല😐

  • @Nambiar12
    @Nambiar12 Před 3 lety +17

    രാച്ചിഅമ്മയെ പാർവതി കൊന്നു... ദൂരദർശനിൽ പണ്ടൊരു ടെലി ഫിലിം ഉണ്ട് അതിൽ രാച്ചി അമ്മയെ സോനാ നായർ ജീവിച്ചു കാണിച്ചു തരുന്നുണ്ട്...

    • @SaiKiranLive
      @SaiKiranLive Před 3 lety +1

      കരിങ്കൽ പ്രതിമ കയ്യും വീശി ചങ്കൂറ്റത്തോടെ കുതിച്ച് വരുന്ന പോലെയെന്നും , ടോർച്ചടിച്ച പോലെ പൊട്ടിച്ചിരിക്കുന്നവൾ എന്നുമൊക്കെയാണ് ഉറൂബ് രാച്ചിയമ്മയെ കുറിച്ച് എഴുതിയിരുന്നതെന്ന് പണ്ട് കഥ വായിച്ചവർക്ക് ഓർമ്മയുണ്ടാകും. സോനയുടെ രാച്ചിയമ്മ submissive ആണ്, ചങ്കൂറ്റമുള്ളവളല്ല, ദുർബലയാണ്. പാർവ്വതിയുടെ രാച്ചിയമ്മയാണ് - ആറ്റിറ്റ്യുഡിലും, സംഭാഷണത്തിലെ ശക്തിയിലും, ചിരിയിലുമൊക്കെ കുറേയെങ്കിലും യഥാർത്ഥ രാച്ചിയമ്മയോട് അടുത്ത് നിൽക്കുന്നത്.

  • @Saikrishna-zx2in
    @Saikrishna-zx2in Před 3 lety

    Sona nairde rachiyammayum kollam parvatiyude rachiyammayum kolaam randum randu version randum bhangi aytnd ellavrum parvatiye kutm parayunu pakse enik avrde samsaravoke orupad ishtavayi sona nairde rachiyekalum bold anu parvatiyude rachiyamma ,I like the bold one .U have done a great job parvaty

  • @Tty784
    @Tty784 Před 3 lety +166

    പാർവതി നല്ല വെരുപ്പീര് ആയിട്ടുണ്ട്

  • @greeshmabinod1837
    @greeshmabinod1837 Před 3 lety +6

    parvathiyude dialogue delivery anu arochakamayathu......

  • @jayasuryaraveendran
    @jayasuryaraveendran Před 3 lety +2

    Sona nair🥰🌹

  • @prajeeshkalliassery2289

    ഭയങ്കര ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ഡയലോഗ് പറയുന്നത് പാർവതിക്ക് ചേർന്ന വേഷം അല്ല ഇത്

  • @surumic.s5423
    @surumic.s5423 Před 2 lety

    Basha polichu

  • @diyadeepu9210
    @diyadeepu9210 Před 3 lety +2

    Sona Nair is best for Rachiyamma

  • @anjanaas9424
    @anjanaas9424 Před 3 lety +2

    Sona chechi ❤️

  • @senatorofutah
    @senatorofutah Před 3 lety

    Parvati menon super acting keep it up

  • @jasjinnu7719
    @jasjinnu7719 Před 3 lety +13

    നായിക മലയാളി അല്ല എന്ന് മനസിലാക്കാനാണോ മലയാളത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് 😁

    • @hami...hameed6698
      @hami...hameed6698 Před 3 lety

      നോ. മലയാളത്തെ കൊന്ന്. കൊലവിളിച്ചു.

  • @bantasanta5434
    @bantasanta5434 Před 3 lety +2

    Itra matram criticize cheyyan ntha ulle...she doesn't have to copy Sona Nair. Pinne Rachiamma malayalee um alla..so parvathy character du neethi kanichittundu

  • @abhilash242
    @abhilash242 Před 2 lety

    Uroobinodu kurachu neethi pularthiyathu Parvathi thanneyanu... 👍

  • @susmysusmy8637
    @susmysusmy8637 Před 3 lety +2

    പാർവതി ആണ് spr👍

  • @abhilash242
    @abhilash242 Před 2 lety

    Oru kannadakkariyude nadappum eduppum kollam 👍

  • @ChildofHolymary
    @ChildofHolymary Před 3 lety +4

    Director aadhyam thanne DD le Rachiyamma kandirunnu engil ingane oru saahasathinu muthirillarnnu...
    Ithipo enthoru kroorathayanu aa story od cheythath...kashtam..
    😔😔😔😔😔

  • @nehariyascutechannel9329

    Asif Ali Parvathy Thiruvothu
    Aanum Pennum Movie

  • @rekha882125
    @rekha882125 Před 19 dny

    നമ്മളെല്ലാമാണ്!❤️

  • @robinsoncrusoe9981
    @robinsoncrusoe9981 Před 3 lety +4

    പാർവതി 🔥🥰

  • @lovebirds8678
    @lovebirds8678 Před 3 lety

    അപർണ ബാല മുരളി ആയിരുന്നെങ്കിൽ 😍👍

  • @abdullaparis4808
    @abdullaparis4808 Před 3 lety +1

    പാർവതി പൊളിച്ചു 😍❤

  • @dreamcatcher4230
    @dreamcatcher4230 Před 3 lety +1

    RACHIYAMMA❤️🔥

  • @anusreess2513
    @anusreess2513 Před 3 lety +1

    Sona nair de rachi amma👍👍

  • @sandeepcd1369
    @sandeepcd1369 Před 3 lety +4

    Sona nayarude aduth polum ethunnilla Parvathy... Avarkith cherunnilla

  • @rameshramachandran8965
    @rameshramachandran8965 Před 3 lety +7

    Eppo eppo. Parvathi. Undo
    Movie. 8.nilayil pottum
    Award. Kittiya. Shesham
    500.rupaku.abhinayikan.parajal.
    50000.rupaku.abhinayikum

    • @spdrg86
      @spdrg86 Před 3 lety +2

      Angane onnum parayathe bro. .parvathy cheytha ethra nalla characters are uyare, ennu ninte moideen okke. .ee character avark match aayila. .mismatched characters even big Ms nu vare undayitille. .

    • @rameshramachandran8965
      @rameshramachandran8965 Před 3 lety +3

      @@spdrg86 munpu super ayirunnu. Bro. Award. Kittiya. Shesham
      Eandooo. Valiya. Sambhavam. Anu. Eannu. Ulla. Vijaram
      Anu. Bro. Poyi. Interviewsil noku
      Samsaram. Kettal. Malayalathil. Vera. Nalla. Nadimaru. Ellatha. Pola. Anu. Samsaram

    • @spdrg86
      @spdrg86 Před 3 lety

      @@rameshramachandran8965 bollywood stars nte koode ulla oruninterview kandirunu. 😄.vinay devarakonda yude munnil vachu thanne ayal choose cheytha character mosham msg society ku kodukunu ennokke paranju. .parvathy kk enth ,engane parayanam ennu ariyila.

    • @rameshramachandran8965
      @rameshramachandran8965 Před 3 lety +1

      @@spdrg86 dhanushinda. Movieyil
      Parvathi. Abhinayichthu bro. Kandayirunno.
      Jatti. Mathram. Uuriyilla
      Avalu. Abhinayikumpo
      Kuzhappam Ella. parvathi. Annu. Paraja. Dailogeinu
      Vijay sethupathi. Appo thanna Marupadi. Koduthu
      Athu. Kandayironno

    • @chai_th_ra1058
      @chai_th_ra1058 Před 3 lety

      @@spdrg86 aa paranjath sathyam allee..ath avde paranjathil enthaa kozhappaam...healthy criticism alle cheythath🤷‍♀️

  • @haripriyav1868
    @haripriyav1868 Před 3 lety +3

    Paarvati s acting in each and every film is same.. Versatile anennu thonnittilla

  • @sanasani5639
    @sanasani5639 Před 3 lety +16

    Nalla artificial acting