ക്ഷയരോഗം-നിങ്ങൾ അറിയേണ്ടതെല്ലാം|Tuberculosis (TB) | Malayalam |Dr. Jerry Jose| L.F Hospital Angamaly
Vložit
- čas přidán 23. 03. 2021
- WORLD TUBERCULOSIS DAY - March 24, 2021
This year the theme of the day is 'The Clock is Ticking'. The reason for choosing this name is to make sure that people realize that the time is running out and there is indeed an urgent need for action.
Tuberculosis is a potentially serious infectious bacterial disease that mainly affects the lungs.
The bacteria that cause TB are spread when an infected person coughs or sneezes. Most people infected with the bacteria that cause tuberculosis don't have symptoms. When symptoms do occur, they usually include a cough (sometimes blood-tinged), weight loss, night sweats and fever.
Treatment isn't always required for those without symptoms. Patients with active symptoms will require a long course of treatment involving multiple antibiotics.
For more information: www.lfhospital.org
For appointments: 0484-2458550, 0484-2675000
For more health related videos: / littleflowerhospital
എനിക്ക് ഭയങ്കര ചുമ ആയിരുന്നു അങ്ങനെ ഹോസ്പിറ്റലിൽ പോയപ്പോ tb ആണ് എന്ന് അറിഞ്ഞു അന്ന് എനിക്ക് 15വയസു പിന്നെ ആ വര്ഷം പഠിക്കാൻ പോയില്ല.6മാസം മരുന്നു കഴിച് ആഴ്ചയിൽ 3day ഗുളിക. ഭയങ്കര ബട്ടമുട്ട് ആയിരുന്നു മരുന്നു കഴിക്കാൻ ഇടക്ക് ശർതിക്കും ആയിരുന്നു ഒരുപാട് കഷ്ടപെട്ടു ആ സമയം ഭയങ്കര ഷിണം ആയിരുന്നു. അതൊക്കെ മാറി ഇപ്പൊ എനിക്ക് 25വയസായി. മരുന്ന് കറക്റ്റ് ആയി കഴിച്ചാൽ അസുഗം മാറിക്കോളും പേടിക്കണ്ട ആരും
Athele👌😂
Hello
അതിനു ശേഷം എന്തെങ്കിലും പ്രശ്നമുണ്ടോ..
പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ. Mrg. Kazhinjo
Enikum 15 vayassi vannu...marunn kazhich... Pinne clss continue cheyth okayirunnu but ippazhaum oru bhuthuttanu nejil shasam muttalpole thonnum idakk
വളരെ നല്ല ക്ലാസ്സ് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 🙏
Good information👍👍
Good information 🙏🙏🙏
വളരെ ലളിതമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത് ❤❤❤❤
Thks
Dr,kidney transplantation kazhinjavarkk TB vann kazhinj ithinte medicine koduth kazhiyumpol avark enthelum preshnangal undavumo..
Very good class
Vayatile avayavangale badhikumo sir lakshnangal ethokke
Ennik cheriya prayathile ente ettante adi nallavanam purathe kittarunde doctere kurachum kodi valuthakumbol endhekilum preshnam varuo please reply😢😢😢
Sir njn oru nss volunteer aanu ee varunna ksheya rogha dhinathil oru cls edukkan patto
Good information Dr.
Which is the basic Test for TB.
Sputum microscopy
I need help you
Thank youhhh♥️😊
Granulamotos ennu vecha tb ano sar
Excellent. Good information.
Tb mariyittum cheastil nala pain ind right side
ഞാൻ എന്ത് ആണ് ചെയ്യേണ്ടത്
Enik 18 vayasse ullu pakshe pani vannu chumakkumbol kafathil blood varnnu ath endhanu
Gene expert result akan ethra time edukum athe positive annekil emergency inform chayuvo
Docter eniku kure nal ayi neck right side pain arnu.aha bhgathu oru painful kazhala undu. athu lymphnode tb ano ennu enghne check cheyum.
Better consult a doctor
Take FNAC test
Thank you Sir
Farathathil alla India yil
Sir enikk tb vannu 6 month njn Medicine kayichu but enikk ippolum nenj vedana chuma edakk verarund ath entha preshnam
Doctor ne kanikanam ketto
Tb marunnu kazhichapo endhekilum side effect undayirinoo
I was suffered from tb in 9yers and even after the treatment i am absolutely fine, but in Chest Xray there were some spots that were visible in the chest Xray and doctor told that these spots remains for life. I want to go to abroad for job but due to this spot I will not able to pass my medical test.
Is it any progress for that??
You need to have medical certificate from District TB Centre that you have completed the course of treatment . After anti TB treatment scar formation common.It will not resolve over time
Which county you tired of
Und
Dr oru doubt chodichotee. Tb vannit 8 year ayii. Ipo kuzapmonum ellh. But heart il oru scratch kanunudd. Gulf country lot povubo ithu karanam medical fail avunnu. Ee scratch marilleh..?? Sir please reply🥺🥺
Enikkum angane thannee
Ath maarillaa
Tb vannu maariyaalum ee scratch kaaranam gulf povan palarkkum kaziyaarilla chestil aayath kaaranam namukk onnum cheyyan kazeela ennan dr paranjhe ippol covid kaaranavum ath polulla mark undaavarund chestil ennum parayunnund
@@sanasiraj65 apo vere country ku povan pattileh??
@@praveenapraveenavtr421 ee mark kaaranam pokan kaziyaatha kurach aalkkare ariyam 15 yrs kazinjhitt polum ippoum pokan kaziyaathayavar ente husbandin TB vannit maariyappo thirich gulfilekk pokan vendi anweshichappola ee mark vannal medical fit aaulaann but oru pratheekshayil hospital poyi check cheythu xray eduth dr paranjhu preshnamonnum illa cheriya oru dot pole ullunn ath covid vannavarkkum ippol paad verunnund athond preshnaavillaann ippol husband poyitt 2 yr aayi medical unfit onnum undaayilla
Lungs Ulla tb mark maattan kazhiyuo
Life long vare undakum vere complications onnum undakilla
Dont worry god bless you😊
ടീബി രോഗം ലെൻസിനെ ബാധിച്ചാൽ രോഗിക്ക് ഭക്ഷണം വെള്ളം ഇറക്കുവാൻ പ്രയാസമുണ്ടോ
പാരമ്പര്യം ആയി ഉണ്ടാകുമോ
Sir ente oru relativinu tb undayitunnu njn pulliyude koode hospital undayirunnu ippo oru pedi eniku undo ennu engane pettannu mansilakkan sadikkum
1)3 to 4 weeks continuous fever undoo engil Tb undu
2) pinne vishappillayma
3) stomach pain
4) body pain & tired
Weight loss, vishappillayma, 3 azhcha neendu nilkkunna fever, Ratri viyarkkal, ksheenam ithokke undenkil doctore kand cough test cheyyuka
@@sanjubenjo4330 enik edakk edakk cherya fever vararundayrnnu whight loose nallonm und 2 months ayit jalathosham maariyt ella
@@sha6045 nthayi
സർ ദയവായി tb pt. കഴിക്കാൻ പറ്റുന്ന food ne patti parayavo
Aarogyam veend edukkanulla foods kazikkanam aaharam nalla pole kazichal maathre nammude kuranjhu poya thookkathe thirich edukkan kaziyu daily egg, pazam puzunghiyath, milk, nuts, fruits okke kazikkanam ente husbandin undayirunnu Tb ippol ok aayi pinne shradhikkendath marunnan oru thivasam polum mudanghan paadilla marunnin nalla dose und ath kond food, vellam nallapole shradhikkanam baarappetta joliyonnum cheyyaruth rest, marunn, food ith moonnum athyavashyaman 6 month kaziyumbol ok aavanamengil ath vare ellaaa kaaryathilum shradha venam
@@sanasiraj65 good information
@@sanasiraj65 tb nte guliga kondu kanninu anthegilum side effect undo???
@@hashidp971 illa ennan thonnunnath power koodiya tablets aayond food, rest mustaan 😊 chila tablet kazikkumbol namukk chila budhimuttukal undavarundallo ninghalkk enthelum preshnam ullathayi thonniyal ninghalude dr nod athine kurich samsarikkunnath nallathaan
@@hashidp971 tb undo
Tb മറ്റുള്ളവരിലേക്ക് spread avumo
Akum
Pumonary tb vannitt tablets kazhikkuvan(. Ippo 3 masamayi). Ippol kazhuthil cold abscess vannu. Tb kaaranamennan doctor parannath. Tablet kazhichukondirikkumbol ingane varaan karanamenthan??
എനിക്കും ഇപ്പോൾ അങ്ങനെ തുടങ്ങി
കഴുത്തിലെ problem മാറിയോ treatment എന്തായിരുന്നു
Cold absess keeri pazhupp kalanju. 1month ayappol normal aayi. Tb treatment course kazhinn veendum vannu. Onnum cheythilla. Ath invisible aayi poyi
@@shinfahiza3329 enthoki aayrunnu symptoms enik weight lose und pinna jalathosham uru 2 months aayit undv
@@ajmalap17 enthokki aayrunnu symptoms undavuka
ഒരിക്കൽ വന്നാൽ വീണ്ടും വരുമോ
Yes എനിക്ക് വന്നിരുന്നു 😢
@@vineethak3298ethra year ayappo
Tb +ve anu😔😔
???🤔
Tb scar മാറാൻ വല്ല മരുന്നുമുണ്ടോ
Sir, നട്ടെല്ലിന് ബാധിക്കുന്ന ടി . ബി എങ്ങിനെ മനസിലാക്കാം.
Back pain ... X ray il kandu pidikam.... Blood test il count variations undavum
Enikk 19 vayassil vannu. Pinne 6 mnths marunnu kazhichappol mari. Ippo 5 yrs shesham veedum 😢
Vendum vanno????
Veendum varumo? 😞
Oh myr veendum varuvo 😢
Sir tb aanennu confirm cheythal body rest athyavashymaano..
Anu
Yes athodoppam protein rich food okke kazhikkanam
Sire ente mariyit 2 year ayee enik gulfil povan medical edukan kuzhappam undo
no problem
@@kavyahari4432 🤔
Enikkum doubt ind
@@anjanaalias83 no problem 🌸🤗
@@TruthWillSF ഒരു 5 വയസ് ഉള്ളപ്പോൾ വന്നിട്ടുണ്ട് പിന്നീട് യാതൊരു ലക്ഷണങ്ങളും ഇല്ല
നല്ല ഹെൽത്തി ആണ്. Eni test ചെയ്താൽ നേരത്തെ vannath അറിയാൻ പറ്റുമോ. അത് വിസക്ക് പ്രശ്നം അകുമോ എന്ന് പേടിണ്ട്
സാർ ഞാൻ ഇപ്പോൾ tb patient ആണ്. മരുന്ന് കഴിച്ചു തുടങ്ങി.6 മാസം തുടർച്ചയായി കഴിക്കണം എന്നാണ് doctor പറഞ്ഞിരിക്കുന്നത്.. ഈ രോഗം മാറിയതിനു ശേഷം വീണ്ടും വരാൻ സാധ്യതയുണ്ടോ ഡോക്ടർ. വീട്ടിൽ 10 വയസിനു താഴെയുള്ള കുട്ടികളും. എന്റെ പ്രായമായ മാതാപിതാക്കളും ഉണ്ട്. ഇവരെയൊക്കെ പരിശോധനക്ക് വിധേയമാക്കേണ്ടേ സാർ. അതിന് എന്താ ചെയ്യേണ്ടത്. കുഞ്ഞുങ്ങൾക്കും അച്ഛനും അമ്മയ്ക്കും അടിക്കടി പനി വരാറുണ്ട്.
Ellarkkum prathirodha gulika kodukkanam
ഡോക്ടർ എന്റെ കൂട്ടുക്കാരിയ്ക്ക് TB ആണെന്നു കണ്ടെത്തി എന്റെ മകൾക്ക് 5 മാസമായി അവളുമായി മാസത്തിൽ 2 ദിവസത്തിൽ conduct ഉണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Ellavarilum varanamennillaa but continuous ayitt chuma undo enn shreddikkukaa
സർ എനിക്ക് 20 വയസിൽ tb vannu 6mnth medicine കുടിച്ചു. മാറി.. എപ്പോഴും നെഞ്ചിൽ കല പോയിട്ടില്ല 15 ഇയർ ആയി... വിദേശത്തൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണ്.. ഈ ബ്ലാക്ക് ഡോട്ട് പോകാൻ എന്ധെങ്കിലും മാർഗമുണ്ടോ.. Medical x-ray fail ആകുന്നു
mark vannal pokan task anennanu bro parayunne
ബ്രോന്റെ പ്രോബ്ലം(x ray ൽ കല )എനിക്കും ഉണ്ട് but ഞാനിപ്പോൾ ബഹറൈനിൽ ആണ്
@@muneervadakara2254 u no. plees
@@muneervadakara2254 bro how medical engane pass ayi
Athinokke margamund bro
ഈ രോഗം പകരുമോ dr?
Yes covid pole
വീട്ടിൽ ആർക്കെങ്കിലും tb വന്നാൽ കുട്ടികളടക്കമുള്ള മാറ്റാളുകൾക്ക് വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങളുണ്ടോ. Pls reply
Cough or sneeze cheyyumbol towel use cheyyuka
Proper hand washing cheyyukaa
വീട്ടിൽ tb രോഗി ഉണ്ട് 3 year ആയ കുഞ്ഞ് ഉണ്ട് കുഞ്ഞിന് tb വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് ഉണ്ടോ ഗവൺമന്റ് ഹോസ്പിറ്റലുകളിൽ ഈ മരുന്ന് ഉണ്ടാ
Und medichu kodukkanam enikku ingane vannatha 16 vayassu ullappol
tb അസുഖം വന്നു മാറിയ പുരുഷന് കുട്ടികൾ ഉണ്ടാവാതെ ഇരിക്കുമോ
Illa
No
Anghanonnullato ente husbandin chumayum panim ellaam vannit 3 month kazinjhaan tb aanenn manassilaayath athum 3rd time test cheythappol ente 1 month pregnancy conform cheytha resultum husbandinte TB posative aaya resultum oru divasathe vithyaasathila kittiyath
Kuttikal undakum
ഹെൽത്ത് കാർഡ് എടുക്കാൻ വേണ്ടി ഹെൽത്ത് സെന്ററിൽ പോയി , അവിടെ നിന്ന് നിർമല ഹോസ്പിറ്റലിൽ പോയി കഫം ആദ്യ പരിശോധന നടത്തി, അപ്പൊ പോസിറ്റീവ് ആണെന്ന് പറഞ്ഞു . പിന്നീട് TB സെന്ററിൽ കൊടുത്തു പരിശോദിച്ചു അപ്പോൾ നെഗറ്റീവ് ആണ്, എനിക്ക് പനിയോ, ചുമയോ, weight കുറയുകയോ പനിയോ, ചുമയോ, രാത്രി പനിയോ ഇല്ല, യാതൊരു ഭക്ഷണവും ഇല്ല, ഇതിനു മരുന്ന് കഴിക്കേണ്ട ആവശ്യം ഉണ്ടോ
Enthyi epole
TB സെന്റർ റിപ്പോർട്ട് is കറക്റ്റ്
Eth test cheyathalan TB confirm akkan patunnath.
Hosptalil poyale ariyan kazhiyu... Ente ammayuk biopsy cheythappozhanu arinjath.chilark kazhuthil varam. ശ്വാസകോശത്തെയും ബാധിക്കാം. ഏത് അവയവത്തെയാണ് ബാധിച്ചതെന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല
Sputum afb
@@smithazworld5793 ammake epm engane und
Sir TB Liver ine Badhikkumo??
Baadikum
നഖം മുടിയും ഒഴിച്ചു.. ബാക്കി എല്ലാം ഭാഗം ത്തും വരും
സാർ എനിക്ക് ഇന്ന് കഫം ടെസ്റ്റ് ചെയ്തപ്പോൾTb ആണെന്ന് പറഞ്ഞു
Ayseri🙂
Epol tb mariyo?
അല്ലാഹു എത്രയും പെട്ടെന്ന് തന്നെ ശിഫ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
ഞാൻ ഹോസ്പിറ്റലിൽ പോയത് അമിതമായി ചുമയും വലതു നെജു വയങ്കര വേദന ആയിട്ട് TEST ചെയ്തു അപ്പോൾ എനിക്ക് TB ഉണ്ട് ഡോക്ടർ പറഞ്ഞു ദിവസം രാവിലെ FOOD കഴിച്ചു ട് 4 TB ഗുളിക കഴിക്കാൻ.
പിന്നെ ഭാരം കുറുവ് വന്നിരുന്നു ഇപ്പോൾ ഞാൻ ദിവസം രാവിലെ ഫുഡ് കഴ്ക്കണം ഉച്ചക്ക് കഴ്ക്കണം പിന്നെ വയികിട്ടു ചായ രതിയിൽ ചപ്പാത്തി യോ കുട്ടനോ കാഴ്കികണം.
ഈ ഗുളിക kazikubol side effet ഉണ്ടവും അതുകാരണം omating മൂത്രം ചുവന്ന കളർ ഇൽ, ധരാളം വെള്ളം കുടിക്കണം. നല്ല ഫ്രൂട്സ് കസിക്കണമ്
പൈയർ വർഗം കഴ്ക്കണം
Ippo engine undu
Kuruvund
Place evda
@@ananthu_sk_ enthu hospital ano
@@SIGMA_99.9 alla broyuda place evda
രണ്ട് ദിവസം മുൻപ് ആണ് എൻ്റെ വപ്പാക് TB യുടെ ആരംഭം ആണെന്ന് അറിഞ്ഞത്...... തുടക്കം ആണ്...ഇത് പൂർണം ആയി മാറ്റാൻ കഴിയുമോ dr
Ente ammayk limph node tb und.ithinte tablet valare budhimuttundakkunnu.vomiting und...aalake dipressed anu
@shemeer khan krithyamayi medicine kazhichal mattam. Its completely curable
@@smithazworld5793 hello.. enik ingane lymb node vannu.. biopsy cheythapo tb test cheyan aan paranje..
Pakshe ann testbcheythapo negative ennanu paranje..
@@Akhil_krishnan543 rpm engane und
@@parvathiviswanathan4222 rpm??
Njan eppol t b patient anu medicine start cheythu എന്റെ കുഞ്ഞിന് ഇത് ആകരുത് എന്നാണ് എന്റെ പ്രാർത്ഥന
Chechi njanum tb patient aanu, eppo ok ayo,, weight vanno
മെഡിസിൻ സ്റ്റാർട്ട് ചെയ്തു 3 മാസം ആയി. Weight വന്നു.6 മാസം മെഡിസിൻ കഴിക്കണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
എനിക്ക് വന്നായിരുന്നു 👍 xray എടുത്തു അപ്പോൾ അറിഞ്ഞു 👍 എനിക്ക് വന്ന ലക്ഷണം നല്ല ചുമ, ചുമക്കുമ്പോൾ nenjinje ഉള്ള് വേദന, തല ശെരിക്കും വിയർക്കുക, രാത്രി ആകുമ്പോൾ നല്ല ചൂട് എടുക്കുക അതൊക്കെ ആയിരുന്നു.
എന്റെ രോഗം confirm ആയ്യിട്ട് അറിഞ്ഞത് bioxine ചെയ്തപ്പോൾ ആണ് അറിഞ്ഞത്. രോഗം വന്നപ്പോൾ ഞാൻ ശെരിക്കും ഷീണിച്ചു പോയി. അതും ഒരു ലക്ഷണം ആണ്. Tb മെഡിസിൻ കഴിക്കുമ്പോൾ ആദ്യത്തെ 1 ആഴ്ച നല്ല ഷർഡിൽ ഉണ്ടാകും അത് ഉറപ്പാണ്. എന്തു ഭക്ഷണം കഴിച്ചാലും ശർദിക്കും. ചിലവർക്ക് അതിലും കൂടുതൽ ഡേ ഉണ്ടാകും.
Ethinje മെഡിസിൻ 6 മാസം കഴിക്കണം.
പേടിക്കാൻ ഒന്നും ഇല്ല ഈ രോഗം വന്നാൽ മാസ്ക് ഒക്കെ ഇട്ടു നടക്കുക. പൊടി അടിക്കാതെ ഇരിക്കുക ഒരു month ഒക്കെ visitors അനുവദിക്കാതെ ഇരിക്കുക.
Dr എനിക്ക് 23 വയസുണ്ട്
എനിക്ക് പനി വന്ന് ചുമച്ചു തുപ്പുമ്പോൾ കഫത്തിൽ ബ്ലഡ് കാണാറുണ്ട്
കഫം ടെസ്റ്റ് ചെയ്തപ്പോൾ TB ഇല്ലെന്നാണ് പറഞ്ഞത്
നമ്മൾ ടെസ്റ്റ് ചെയ്യാൻ കൊടുക്കുന്ന കഫത്തിൽ ബ്ലഡിന്റെ അംശം ഉണ്ടെങ്കിൽ മാത്രമേ രോഗം തിരിച്ചറിയാൻ പറ്റുള്ളൂ എന്നുണ്ടോ?
Ippozhum undo.enikkum und pani chuma onnulla kapham test cheythu athi onnulla
@@zakariyaa2z187 enik panikkumbol agane verarund
Test cheythappo onnulla
@@Laxmiiiii241 enikk ullil ninnum kapham edukkumbol blood kanunnu ippo medicine two weeks tannittund kuravillenkil x ray edukkan paranju.x ray eduttirunno
@@zakariyaa2z187 x ray eduthillaa
Chechy eath test aan cheythath??
@@Laxmiiiii241 kodukuna kafathil blood onnum venda allenkilum bacteria indakum👍
Sir Liver nu varumo
Yes