എം.ടി എഴുത്തുകാരന്റെ അന്തസ്സ്‌ | NE Sudheer | MT Vasudevan Nair | Mozhiyazham Ep-01 | The Cue

Sdílet
Vložit
  • čas přidán 6. 09. 2024
  • എംടിയുടെ വായന അത്ഭുതകരമാണ്. ജ്ഞാനപീഠം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടും ഇപ്പോഴും എഴുത്തുകാരനാണെന്ന് പറയാൻ കഴിയുമോ എന്ന് എംടി സ്വയം സംശയിക്കുന്നു. 'മൊഴിയാഴ'ത്തിൽ എംടിയെ കുറിച്ച് സാഹിത്യ നിരൂപകൻ എൻ.ഇ സുധീർ
    #nesudheer #mtvasudevannair #mozhiyazham #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 10

  • @beenam1435
    @beenam1435 Před 7 měsíci

    അതേ എം ടി "-എഴുത്തുകാരന്റെ അന്തസ്സ്" തന്നെ ആണ് 👌😄

  • @jeringeojoseph187
    @jeringeojoseph187 Před rokem

    സുധീർ സംസാരിക്കുന്നതു കേൾക്കാൻ ഇഷ്ട്ടം ,സുധീർ എം .ടി യെപ്പറ്റി പറയുന്നത് കേൾക്കനോ,,അതിലേറെ ഇഷ്ട്ടം.....expecting more & more episodes....

  • @premjipv731
    @premjipv731 Před rokem

    നല്ല നിരീക്ഷണം.എം ടി വെറുതെ ഒന്നും പറയാറില്ല, അത് സത്യം 👌

  • @RajendranVayala-ig9se

    എഴുത്തുകാരനെ പ്രത്യേകിച്ച് സർഗാത്മകസാഹിത്യകാരനെ എത്രയേറെ ആഴങ്ങളിൽ നിശകളിൽ വിലയിരുത്താം. ആനിലകളിൽ ഇനിയുമേറെ അത്തരത്തിൽ പഠിക്കപ്പടേണ്ടതുണ്ട് ആശംസ

  • @victorthekekara7698
    @victorthekekara7698 Před rokem

    വേറിട്ട നിരീക്ഷണം.superb.

  • @ShijuNambiyath12
    @ShijuNambiyath12 Před rokem

    Superb chetta

  • @haseenamujeeb8341
    @haseenamujeeb8341 Před rokem

    ❤❤❤

  • @shaskrkd8799
    @shaskrkd8799 Před rokem

    🎉

  • @drishyapadmanabhan1804

    ❤️❤️❤️❤️❤️