രണ്ടാമൂഴം മനുഷ്യൻ്റെ ദുഖമാണെന്ന് എംടി പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു: കഥാപാത്രങ്ങൾ മനുഷ്യരാകില്ലല്ലോ!

Sdílet
Vložit
  • čas přidán 7. 07. 2023
  • #books #literature #fiction #lifestory #writer #classicbooks #autobiography #artistnamboothiri #manoramabooks #malayalamanorama
    രണ്ടാമൂഴം മനുഷ്യൻ്റെ ദുഖമാണെന്ന് എംടി പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു: കഥാപാത്രങ്ങൾ മനുഷ്യരാവില്ലല്ലോ!
    എന്താ ചെയ്ക?
    ഭീമനും കൂട്ടരും വരയിൽ ജനിച്ചതിനെപ്പറ്റി നമ്പൂതിരി.
    Manorama Books is the book publishing wing of Malayala Manorama group of publications. It has more than 400 live title. Major categories include science, fiction, non-fiction, memoirs, life, knowledge, health, self-help, motivation, food, environment, children's literature, art, education, culture, philosophy, history, literature, religion, music and cinema; all selected by our book publishing committee with a strict eye on high standards.
    We had the honour of receiving the National Jury Award for the best writing on cinema from the Honourable President of India Draupadi Murmu in 2022. Our multi-media book MT Anubhavangalude Pusthakam (The Book of MT Experiences), on the life and times of the renowned writer and film-maker MT Vasudevan Nair, fetched us the honour.
    With more than 12000 agents across Kerala, every postal pin-code in the state is linked to our agency network. Customers can order books by phone or online and get them delivered the next day at their doorstep.
    Visit: www.manoramabooks.com

Komentáře • 26

  • @lysoncv9866
    @lysoncv9866 Před 3 měsíci +1

    രണ്ടാമൂഴം വായിക്കാൻ വീണ്ടും എടുത്തു.. ഞാൻ തന്നെ സ്വയം ഭീമനായി മാറി.. ആ ആത്മാവ് എന്നിൽ എവിടെയോ ഒരു കണിക പോലെ ഉള്ളതായി എനിക്ക് തോന്നുകയാണ്..

  • @sureshkj1504
    @sureshkj1504 Před rokem +5

    ഇത്ര മനോഹരമായ ഒരു സംഭാഷണം ഇതിനു മുമ്പ് കണ്ടിട്ടില്ലെന്ന് പറയാം. മഹാഭാരതമെന്ന ഇതിഹാസത്തിൽ നിന്നും പിറവിയെടുത്ത രണ്ടാമൂഴത്തെ വാക്കിലൂടെയും വരയിലൂടെയും മറ്റൊരു ഇതിഹാസമാക്കി മാറ്റിയ പ്രതിഭകൾ - എംടിയും നമ്പൂതിരിയും അതിന്റെ പിറവിയുടെ കാലത്തെ ഓർമ്മകളിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്നു. രണ്ടാമൂഴത്തിലെ കഥാപാത്രങ്ങൾ നമ്പൂതിരിയുടെ കാൻവാസിൽ ജന്മമെടുക്കുന്നതിന്റെ നേർക്കാഴ്ച.
    ഒപ്പം വാരണാസി എന്ന പൗരാണിക സംസ്കൃതിയുടെ
    മിസ്റ്റിക് പരിവേഷമുള്ള കാഴ്ചകളിലേക്കും കഥകളിലേക്കും. സംഭാഷണവും വീഡിയോയുമെല്ലാം മനോഹരം. പ്രിയ കഥാകാരനും ചിത്രകാരനും പ്രണാമം. അസുലഭമായ അനുഭവത്തിന് കളമൊരുക്കിയ മനോരമയ്ക്കും നന്ദി
    ❤👍🌹🌹👍❤

  • @pganilkumar1683
    @pganilkumar1683 Před rokem +2

    എന്താ പറയുക.... 🤭😔
    ഒന്നും പറയാനില്ല.....
    നമ്മുടെ സംസ്കാരത്തിന്റെ രണ്ട് ഗതിവിഗതികൾ.... മഹാഭാരതവും, വാരണാസിയും...,.
    നമിക്കുന്നു.. എംടി -യേയും, നമ്പൂതിരി- സാറിനേ യും 🙏🙏🙏🙏🙏

  • @premjipv731
    @premjipv731 Před rokem +7

    രണ്ടു പ്രേതിഭകൾ ഒരു കാലഘട്ടത്തെ അനുസ്മരിക്കുന്നു 🙏

  • @ldfgvr
    @ldfgvr Před rokem

    ഹാ ...എത്ര ഹൃദ്യമാണ്
    ഈ അഭിമുഖം...
    കെ വി അബ്ദുള്‍ ഖാദര്‍

  • @muralie753
    @muralie753 Před rokem +4

    രണ്ടു മഹാൻമാർ, കലാകാരൻമാർ ❤❤❤

  • @abhishek4106
    @abhishek4106 Před rokem +2

    Great ❤

  • @manavbaburaj2565
    @manavbaburaj2565 Před rokem

    Introduction adipoli❤❤❤❤

  • @prasanthimandg5792
    @prasanthimandg5792 Před rokem +2

  • @jayarajelectronics7370

    അതിഗംഭീരം 🙏

  • @mohdm.c.9865
    @mohdm.c.9865 Před rokem +1

    രണ്ടു മഹാന്മാരായ പ്രതിഭാശാലികൾ. ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം.

  • @pragilnathr
    @pragilnathr Před rokem +2

    Great work ❤

  • @jamesvaidyan81
    @jamesvaidyan81 Před rokem +2

    സഫല ജീവിതങ്ങൾ ! അനുവാചകരുടേതും !

  • @FantasyJourney
    @FantasyJourney Před rokem +1

    രത്ന സൂരി MT

  • @kalpanaduttskannatt6034

    രണ്ടു പ്രിയപ്പെട്ടവർ അതിൽ ഒരാൾ നഷ്ടപ്പെട്ടത് സഹിക്കാനാവുന്ന തിലപ്പുറ

  • @NM-vs5lg
    @NM-vs5lg Před 6 měsíci

    Legends

  • @kssatheeshpanicker5918
    @kssatheeshpanicker5918 Před rokem +2

    .... ഈ മഹാൻന്മാരുടെ കാലഘട്ടത്തിൽജീവിച്ചത് എന്ത് ഭാഗ്യവാൻന്മാരാണ് നമ്മൾ,
    എം ടി സാറിന്റെ വാരണാസി "
    വായിച്ചണ്, അത് വരെ കേട്ട് അറിവ് മാത്രമുള്ള വാരാണസിയിൽപോകുവാൻ ഉൾവിളി ഉണ്ടായി, ഒന്ന് പോയി😊

  • @kevindroys
    @kevindroys Před rokem

    ഹൈദർ മതി ആയിരുന്നു ചോദ്യ കർത്താവായി...😂

  • @balavelicham
    @balavelicham Před rokem +2

  • @saidukuttys1122
    @saidukuttys1122 Před rokem +2

  • @pragilnathr
    @pragilnathr Před rokem +2

  • @ramachandranbiju3358
    @ramachandranbiju3358 Před rokem +1