Darsha | Malayalam Shortfilm | Achu Salim | Dr.Arun Django | White Paper Entertainments

Sdílet
Vložit
  • čas přidán 10. 09. 2024
  • Presenting "Darsha" Malayalam Shortfilm
    Written & Directed By
    Achu Salim
    / achu_salim_
    Produced By
    Dr. Arun Django
    / django_arun
    Screenplay & Dialogues
    Achu Salim
    Hari Ramaswami
    / hari_ramaswami
    Cinematography - Asish Suresh / fly_to_grapher
    Editing & DI - Sreeju Lal
    / sree_ronz_luv / sj._.cutz
    Music & Sound Design - Ramakrishnan Hareesh / ramakrishnan.hareesh / _rk.productions_
    Additional Cinematography & Stills
    Aaghosh S
    / ravi_appani
    Varun
    / super_tramph
    Additional Directors
    Anandu Salim
    / anandu_salim
    Midhun Ambalika
    / _.ambalika._
    Unnikrishnan VA
    / i_am_unn1
    Subtitles - Midhun Ambalika
    / _.ambalika._
    Title Designs & Posters
    Hari Ramaswami
    / hari_ramaswami
    Cast
    Rahul Prakash - / __raavanan___
    Vishnu JS - / vishnu.js.731
    Akhil Shivakumar - / me_8_my
    Roshith Nahas - / roshithnahas
    Midhun Ambalika - / _.ambalika._
    Anandu Salim - / anandu_salim
    Anton Sibi - / anton.antony_
    Sneha SP - / __snehasp__
    Rasia Khan - / __daughter__khan
    Dr.Arun Django - / django_arun
    Rakesh Viswaroopan - / raakku_raakki
    #DarshaShortfilm #malayalam #shortfilm #whitepaperentertainments
    Subscribe Us on : / @whitepaperentertainme...
    || ANTI-PIRACY WARNING ||
    This Content is Copyrighted to Dr.Arun Kumar Django. The rights of this Channel is strictly reserved to Achu Salim & Midhun Ambalika. Unauthorized reproduction, redistribution or re-upload (even by the Copyright Owner) is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 713

  • @ragaranjiniwalk2597
    @ragaranjiniwalk2597 Před 2 lety +974

    ഒരുപാടിഷ്ടമായി. അഞ്ചു വർഷമായി ഞങ്ങൾ കുറച്ചുപേർ കൊച്ചി മെട്രോ റെയിൽ ജോലി ചെയ്യുന്നു. കിട്ടുന്ന തുച്ഛമായ പൈസ വാടക കൊടുത്തു കഴിഞ്ഞാൽ ബാക്കി ഒന്നും ഉണ്ടാക്കുന്നില്ല. എന്നിട്ട് പോലും പിടിച്ചു നിൽക്കുന്നു. ആരും ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലി അല്ല ഇത്. ഈ ഷോർട്ട് ഫിലിമിന്റ് ഭാഗമായ എല്ലാവർക്കും എല്ലാവിധ ആശംസകളും. 💛🙏

  • @ashiqashii7770
    @ashiqashii7770 Před 2 lety +466

    അവഗണങ്ങൾ മാത്രം നേരിടുന്ന അവരുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി ഇങ്ങനെ ഒരു ഷോർട്ട് ഫിലിം കൊണ്ടുവന്ന ഇതിലെ ഓരോ ടീമിനും ബിഗ് സല്യൂട്ട് ❤️

  • @shajithashaji4778
    @shajithashaji4778 Před 2 lety +40

    Nalla വിഷയം ആയിരുന്നു but അഭിനയിക്കാൻ അറിയാവുന്നവർ ayirunnel നന്നായിരുന്നെന്നെ

  • @ajaypjose9757
    @ajaypjose9757 Před 2 lety +18

    ഇത് കണ്ട പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞട്ടുണ്ടേൽ അവർ ഒരു നിമിഷം ചിന്തിച്ചട്ടുണ്ടേൽ അവിടെ ആണ് ആ ഡയറക്ടറുടെയും ടീമിന്റെയും വിജയം. ❤️

  • @karthikasunil8120
    @karthikasunil8120 Před 2 lety +667

    Short film അടിപൊളി... But സംഭാഷണം കുറച്ചുകൂടെ natural ആക്കാമായിരുന്നു. എവിടയോ ഒരു artificial touch 🙌🏻 itz ok.. Next tym bettr ആക്കും എന്ന് പ്രതിഷിക്കുന്നു ❤️🥰

  • @jokar2794
    @jokar2794 Před 2 lety +255

    സാദനം kollam but. അഭിനയം ചിലരുടെ face ഇൽ വരുന്നില്ല എനിക്ക് മാത്രം ആണോ തോന്നിയത്

  • @Anna-vl6vd
    @Anna-vl6vd Před 2 lety +57

    സംഭാഷണങ്ങൾ കാണാതെ പഠിച്ചു പറയുന്ന ഒരു ഫീൽ വന്നു മൂവിസിലെപോലെ നാച്ചുറൽ ആയിട്ട് സംസാരിക്കാൻ കുറച്ചൂടെ ശ്രെദ്ധിച്ചാൽ നെക്സ്റ്റ് ഫിലിം നന്നായിരിക്കും

  • @ashokunniz1027
    @ashokunniz1027 Před 2 lety +301

    Climax എത്തിയപ്പോ വല്ലാത്ത ഒരു രോമാഞ്ചം... ❤.
    ഇത്പോലെ ഉള്ള വീഡിയോകൾ ഇനിയും നിങ്ങൾക്ക്‌ ചെയ്യാൻ കഴിയട്ടെ.. Keep Going 🔥

  • @Minhamehar
    @Minhamehar Před 2 lety +14

    ഇവരെ കൂടി നമ്മുടെ സമൂഹം ചേർത്ത് പിടിച്ചാൽ തീരാവുന്നതെ ഉള്ളു അവരുടെയും നമ്മളുടെയും പ്രശ്നം,,, ഇവരിൽ പലരും ഗതികേട് കൊണ്ട് ആണ് ഈ തൊഴിൽ ചെയ്യുന്നത്,,,, ഇന്നും ഏതോ അന്യഗ്രഹ ജീവിയെ കാണുന്നത് പോലെയാണ് അവരെ ചുറ്റുമുള്ളവർ നോക്കുന്നത്, അത് മാറ്റി അവരെ കാണുമ്പോൾ just ഒന്ന് ചിരിക്കാൻ എങ്കിലും നമുക്ക് കഴിയണം,,,,,മാറേണ്ടത് ചിന്തകളും, മനുഷ്യൻ്റെ മനസ്സും ആണ്,,,,,,ഇന്ന് morning ഞാൻ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പെൺകുട്ടി sleeveless ആയിട്ടുള്ള ഒരു ചുരിദാർ ഇട്ട് ബസിൽ കയറി,കാണാൻ നല്ലഭംഗിയുണ്ട് ആ കുട്ടിയെ,,,, ഞാൻ ബസ്സിൽ ഉണ്ടായിരുന്നവരെ ശ്രദ്ധിച്ചു,ബസ്സിൽ ഇരുന്ന ആളുകളിൽ പകുതിയിലേറെയും ആ കുട്ടി കൈ ഉയർത്തുമ്പോൾ കക്ഷത്ത് എന്ത് തേങ്ങ ഇരിക്കുന്നു എന്ന മട്ടിൽ ആണ് നോക്കുന്നത്,,,,, ആ കുട്ടി കൈ താഴ്തുമ്പോൾ എല്ലാവരും face ചെയ്ഞ്ച് ചെയ്യും,,,വീണ്ടും അവസ്ഥ അത് തന്നെ,,,,അതാണ് നമ്മുടെ സമൂഹം,,,,

  • @remababu4734
    @remababu4734 Před 2 lety +53

    നന്നായി. ഒരു പാട് മെസേജ് സമൂഹത്തിന് നൽകുന്ന ഒരു നല്ല ഹൃസ്വചിത്രം ...

  • @nishu3794
    @nishu3794 Před 2 lety +28

    സ്റ്റോറി&Actingപൊളി💜
    കണ്ണ് നിറച്ചു...🥺❤️
    Dubbing എന്തോ പോലെ... അത് മാത്രെ കുഴപ്പം ഉള്ളു. ബാക്കി എല്ലാം പക്കാ💯💯

  • @a.k_vlogs5645
    @a.k_vlogs5645 Před 2 lety +2

    നായകനായ മഹി ചെയ്തത് വളരെ വലിയ ഒരു കാര്യമാണ്.ഒരു പക്ഷെ മഹിക്കു പകരം ഞാൻ ആണെങ്കിലും അങ്ങിനെ തന്നെ ആയിരിക്കും ചെയ്യുന്നത്. കാരണം എനിക്കും ഇങ്ങനെ ഒരു കൂട്ടുകാരൻ ഉണ്ട്. അവൻ ശരീരം കൊണ്ട് പുരുഷൻ ആണെങ്കിലും മനസുകൊണ്ട് സ്ത്രീ ആണ്. അവൻ എനിക്ക് കൂട്ടുകാരനാണ് പലപ്പോഴും എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി കൂടെ നിൽക്കുന്ന വഴികാട്ടിയാണ്.ഒരു ചേച്ചിയില്ലാത്ത, ഒരു കൂടപ്പിറപ്പില്ലാത്ത എനിക്ക് അവനിൽ നിന്നും ഒരു കൂടപ്പിറപ്പിന്റെ സ്നേഹം ലഭിച്ചിട്ടുണ്ട്.

  • @busharakareem4938
    @busharakareem4938 Před 2 lety +3

    ഈ shortfilm കണ്ട ഓരോരുത്തരുടെയും ചുണ്ടിൽ ഇതിൻ്റെ അവസാനം അവർപോലും അറിയാതെ ഒരു പുഞ്ചിരി വിരിയും..അതാണ് നിങ്ങളുടെ വിജയം ❤️

  • @vygamanmadhan2593
    @vygamanmadhan2593 Před 2 lety +12

    പുതിയ ഒരു തലമുറയ്ക്ക് മാത്രമേ ഒരു മാറ്റം കൊണ്ടുവരാൻ കഴിയൂ ഈ ഷോർട് ഫിലിം എടുത്ത വേക്തികൾ എല്ലാം തന്നെ പുതു തലമുറകൾ ആണ് ഇതിൽ postive comment's ഇടുകയും support ചെയ്യുകയും ചെയ്യുന്ന എല്ലാവരും അവരുടെ മക്ക്കളെ ജാതിക്കും മതത്തിനും ജണ്ടർനും അതീതമായി വളർത്തിയാൽ അവർക്ക് മാതൃക കാണിച്ചു കൊടുത്താൽ ഒരുപോലെ മനുഷ്യൻ ഇവിടെ സ്വർഗം പോലെ ജീവിക്കുന്നത് കാണാൻ കഴിയും

  • @ramyastudytricks
    @ramyastudytricks Před 2 lety +11

    ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു shortfilm. എല്ലാവരും ഭൂമിയുടെ അവകാശികൾ ആണ്....ജീവിക്കട്ടെ എല്ലാവരും മതിവരുവോളം സമാധാനത്തോടെ. അതിന് അവസരങ്ങൾ ഒരുക്കുക. ന്യൂനതകൾ ജന്മസഹജമാണ്.

  • @abhijithn.a5350
    @abhijithn.a5350 Před 2 lety +14

    സ്നേഹമാണ് എല്ലാത്തിനും ഉള്ള പരിഹാരം, മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കാനുള്ള കഴിവ് എല്ലാത്തിലും ഉപരിയാണ്.

  • @nasreennaaz3283
    @nasreennaaz3283 Před 2 lety +12

    അഭിനയം കുറച്ച് കൂടെ നന്നാവണം 🥰സ്റ്റോറി പൊളി

  • @ishaiarya1229
    @ishaiarya1229 Před rokem +8

    നല്ലൊരു short film... ഒരുപാടിഷ്ടമായി.. Bt first to last നിങ്ങൾ അഭനയിക്കുകയാണെന്നു തോന്നി.. Oru real touch തോന്നിയില്ല.. Bt ഫഹദ് ഫാസിലിന്റെ first film കണ്ടു അയ്യേ പറഞ്ഞവർ ഇന്ന് നിർത്താതെ കയ്യടിച്ചുകൊണ്ടേയിരിക്കുന്നു.. അതോണ്ട് നാളേകളിൽ നിങ്ങൾ ഓരോരുത്തരും perfect ആകുമെന്ന് ഉറപ്പുണ്ട്.. ഇനിയും മുന്നോട്ടു പോകാൻ പറ്റട്ടെ i love all 'darsha '❤❤

    • @achusalim6125
      @achusalim6125 Před rokem +1

      Thank You very much, Your genuine opinions and criticisms are the fuel for our team to improve in our coming projects😇

  • @jineshjinu5816
    @jineshjinu5816 Před 2 lety +13

    അഭിനേതാക്കളെ പറ്റിയോ, ഡയലോഗ് ഡെലിവറിയെപ്പറ്റിയോ, ഒന്നുമല്ല പറയാൻ ഉള്ളത്.. നിങ്ങൾ പറയാൻ ശ്രമിച്ച ആശയം.. അതൊന്നു മാത്രം മതി കണ്ണ് നിറയാൻ.... ആശംസകൾ for the whole crew❤🌈

  • @vygastalk9263
    @vygastalk9263 Před 2 lety +4

    സൂപ്പർ.
    ഇങ്ങനെ എല്ലാവരും ചിന്ദിച്ചാൽ
    അവരും സന്ദോഷത്തോടെ എവിടെ ജീവിക്കും. അത് നമ്മൾ കൊടുക്കുന്ന ധാനമല്ല. അവരുടെ അവകാശമാണ് 🙏🙏

  • @andrews_makeovers
    @andrews_makeovers Před rokem +3

    നന്നായിട്ടുണ്ട്, വളരെ നന്നായിട്ടുണ്ട് 🥰 ഇനിം മാറാനുണ്ട് സമൂഹം എല്ലാവരും മനുഷ്യരാണ് ആരെയും അകറ്റി നിർത്താതെ കൂടെ നിർത്തിയാൽ ഒരുപക്ഷെ ഒരു നല്ല ജീവിതം എല്ലാവർക്കും ഉണ്ടാവും 🥰

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Před 2 lety +73

    As I write this, I can feel tears rolling down my cheeks, seeing how my friends are being a big part of telling a story that teaches us to not be so quick to judge, and how important it is to not only give an empathetic ear to those that approach us, but to also help those that need it however we can manage. The glaring irrationality of the majority should be fought against, not followed like sheep. Great job to the entire team for managing to produce such well-thought-out content in your first attempt (I presume?).
    P.s:
    _Akhil, Roshith, and especially Achu_ - I am so proud of you guys. I am sure this is just a start, and there is much more to come; I am eager to see them all. Brilliant! 💌😊

  • @haseebworks3973
    @haseebworks3973 Před 2 lety +11

    She is said right... beacouse no matter how much educated you learn,the society will not change

  • @archanapillai5013
    @archanapillai5013 Před 2 lety +38

    Dear team, valare important um sensitive um aaya oru subject beautiful aayi oru 15 min short film aaki portray cheytha ningalu a big salute. Much appreciation and applause to the entire team. Let it be a warm beginning of a beautiful journey towards the ever majestic malayalam film industry. Your hardwork and passion will surely get rewarded one day...we are all waiting for that day...to see you all in the BIG SCREEN...my sincere prayers and blessings....
    Best wishes...😊

  • @krishnakripak5180
    @krishnakripak5180 Před 2 lety +18

    Climax കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ❤️

  • @jennyash1048
    @jennyash1048 Před 2 lety +8

    മാറ്റങ്ങളൊക്കെ വരും...... തീർച്ചയായും... ❤️❤️❤️ഒത്തിരി ഇഷ്ടം... Team ന് അഭിനന്ദനങ്ങൾ 💐

  • @aryasultan5431
    @aryasultan5431 Před 2 lety +2

    എല്ലാരും... കരുതുന്ന.. പോലെ അല്ല ഒരിക്കലും alla.. നമ്മൾ 🦋.. Ath പോലെ തന്നെ മറ്റുള്ളവരും... ഇത് പോലെ.. എത്ര പേർക് ചിന്തിക്കാൻ.. കഴിയും.. അവർക്.. മാത്രമേ... ഇതു പോലെ ok.. സാധിക്ക്.. So.. ❤️like yur subject❤️😻

  • @divyaakhil875
    @divyaakhil875 Před 2 lety +5

    കലക്കി.ഇതുപോലെ നമ്മുടെ സമൂഹം വളരട്ടെ.വേർതിരിവുകൾ ഇല്ലാതെ.❤️❤️

  • @kristy77231
    @kristy77231 Před 2 lety +3

    ഒരു short film എല്ലാവരും കൂടെ premote ചെയ്തത് share aaki like ഉം comments ഉം ചിലപ്പോ വങ്ങിയേകം പക്ഷേ ഇതുപോലെ ഒരു short film എടുത്ത് ആരുടെയും സഹായം ഇല്ലാതെ ഇത്ര പേര് കാണാനും കഴിഞ്ഞതിൽ നിങ്ങള് വിജയിച്ചു 💙💙💙💙💙

  • @morningstaraninstituteform1688

    Big Salute❤️
    കണ്ടു കണ്ടു ഇരുന്നപ്പോൾ കണ്ണു നിറഞ്ഞു

  • @asha4stars698
    @asha4stars698 Před rokem +2

    Enthoke kandalum kettalum enthilum thettu mathram kaanan sremikunna alukal orikalum maarilla.. enthayalum ningal inganoru video eduthathil sandhosham 🥰🥰🥰🥰

  • @shahanavm887
    @shahanavm887 Před 2 lety +2

    ഒരാളുടെ lifell nammale kond pattunna help cheyth kodukkukka athoru puthiyath thudakamakaan 😊 ellathintteyum be happy

  • @SanaSana-zs7kf
    @SanaSana-zs7kf Před 2 lety +3

    Aanum pennum kettavar enn vilich thalli kalayunathin pagaram avarum manushyaranen orth koode nirthanam🌈

  • @Itzme_xnee
    @Itzme_xnee Před 2 lety +9

    Naadakagalil samsarikunna polle und...

  • @GurlInTheDark
    @GurlInTheDark Před 2 lety +51

    It's high time we treat everyone equally..! Kudos to the team! Congratulations and best wishes! 💐

  • @itsme-sukanya
    @itsme-sukanya Před 2 lety +20

    നല്ലൊരു കഥ യാണ്..പുതിയ തലമുറക്ക് ഒരു സന്ദേശം തന്നെയാണ് ഇൗ short movie.❤️dialoge & acting kure koode improve avan und

  • @dayanandparapurath4590
    @dayanandparapurath4590 Před 2 lety +41

    Hats off to this powerful script and the excellent way it was executed to convey the message that was intended to. Flawless performance by the lead actor. Great effort.

  • @nandanakrishna344
    @nandanakrishna344 Před 2 lety +5

    Orupaad sandhosham...praavarthikamaai idhokke nammade society il kandirunnengil... we'd strt bliving there's hope to the future,....lots of love to the team❤️

  • @lisbalisbalisbaleon7533
    @lisbalisbalisbaleon7533 Před 2 lety +8

    വളരെയധികം സന്തോഷം തോന്നി അതിനുപരി സങ്കടവും

  • @arhahind5138
    @arhahind5138 Před 2 lety +2

    E oru teams nod onne parayan ullu…… You powli machanmmarea💪🏼💪🏼💥💥
    Engana ulla short film aanu vendath👍🏼👍🏼

  • @vaishnavirvijayan7689
    @vaishnavirvijayan7689 Před 2 lety +66

    Awesome🌟 Nice script and well presentation 🥳 Kuddos to the whole team for giving such a beautiful message to the society🥰🥰

  • @chamikuttyp2559
    @chamikuttyp2559 Před 2 lety +3

    Enik ee short film orupad ishtamayi.societykk nalloru msg thanne kodukunudu. 👏👌

  • @founiworld3978
    @founiworld3978 Před 2 lety +2

    Good short filim... 😊 അടിപൊളി സന്ദേശം ആണ് നൽകിയത് നിങ്ങൾ ✨️

  • @midhunkk5703
    @midhunkk5703 Před 2 lety +11

    Nice concept.nice work kurachude acting nannakukka ...gd luck

  • @arunvt4401
    @arunvt4401 Před 2 lety +10

    Great work, Achu...👌
    Waiting to see your name on big screen

  • @peacocktube4852
    @peacocktube4852 Před 2 lety +20

    Climax was unexpected 🤯🥰

  • @jalanalexarakal1533
    @jalanalexarakal1533 Před 2 lety +5

    Great Arun 👍 Short film il ithrem karyangal ulkkollichullo. Super 👍👍 idakkonnu voice kuranju enkilum manoharam aayittund tto. Ellavarkum abhinandanangal 🎉

  • @rahulshaji3360
    @rahulshaji3360 Před 2 lety +2

    Darsha so cute. Last seen look

  • @hamblerider4729
    @hamblerider4729 Před 2 lety +23

    Great work m.r achu salim . cheriya prashnangal ozichu nirthiyal . valary mikacha oru short filim . ithinde bhagam aaya ellavarum prashamsa arhikunnu . prathekich cinimotography and edit oky cheythavar . udan thanne thangalku big screenil cheyan sadhikatte 👏👏👏👍👌💪

  • @manishababu541
    @manishababu541 Před 2 lety +7

    pradheeshikkatha oru climax aayi poyi. super ayittund🥰🥰

  • @fyroozfyru5967
    @fyroozfyru5967 Před 2 lety +2

    അടിപൊളി ആയിട്ടുണ്ട്.കൺഗ്രേററ്സ് ടീം ദർഷ....

  • @Jezmijestin
    @Jezmijestin Před 2 lety +2

    💓💓💓💓💓💓💓💓💓

  • @achuasok9366
    @achuasok9366 Před 2 lety +9

    Really proud to be your friend Achu 🫂❤

  • @shifahnasri_5346
    @shifahnasri_5346 Před 2 lety +4

    Thudakkathilokke dialogue okke keetappo kurach chadachenkilum. Atlast ente kann nanachu ee climax. 🥺♥. Its Beautyfull. Ith pole avanam nammal ororutharum avare maty nirthathe avarkkum nammal cheyyunna job ellam cheyyanulla avakasham nalkanam

  • @swathyfrijilsagar5279
    @swathyfrijilsagar5279 Před 2 lety +2

    Nic... വേറൊന്നും പറയാനില്ല... ശെരിക്കും feel ചെയ്തു..... 🥰🥰🥰🥰🥰

  • @praveenvelayudh7998
    @praveenvelayudh7998 Před 2 lety +13

    Very good story 🥰🥰🥰Everyone should start thinking differently

  • @Siggigeorge1
    @Siggigeorge1 Před 2 lety +18

    Very nice story.... Very inspired... The society needs to understand this.. well done Achu Salim and team.. Congratulations...wishing to reach more heights in your field 🥰🥰🥰💐💐💐💐💐

  • @jasminshan4582
    @jasminshan4582 Před 2 lety +3

    സൂപ്പർ.. Content kollaam
    Next tym dubbing kurachude nannnaakanam.. 👍🏼

  • @akshaya_a
    @akshaya_a Před 2 lety +4

    Reels kannd vannavar ibda comeon....
    Vannath veruthe ayilla❤️💯

  • @madhuram3837
    @madhuram3837 Před 2 lety +31

    The way of conveying the story... The feel we got... there's no words to explain how beautiful this art is 🎁... I can see the efforts of whold team behind this craft... direction screenplay camera team ( efforts behind gathering shots at night lights ) hatsoff team.. you guys having high potential to do whatever you want... Just keep rising 💫

  • @nndnnnduu7864
    @nndnnnduu7864 Před 2 lety +2

    Orupaad ishtm ayii... Lfe l nmla veshamagal oral eghilm kekkn ndeghil ath athrym vallutha..

  • @aswathyv.a909
    @aswathyv.a909 Před 2 lety +2

    Adipoli short film. Ithiloode engilum aalukal avark same consideration Elladethum koduku. Ella joliyilum avareyum included aak🙂❤

  • @rakeshstudioz
    @rakeshstudioz Před 2 lety +14

    Nice Work Of Behind the Scene ....💯 Cinematography 💥💯 Editing @SjCutz 💥

  • @rashcode9060
    @rashcode9060 Před 2 lety +19

    Bro arudem acting ishtapettila bt the theme that was outstanding ❤️🙌🏻

  • @sunithakksunitha1523
    @sunithakksunitha1523 Před 2 lety +2

    Eniyum nalla videogal undavattay

  • @sharonsabu4143
    @sharonsabu4143 Před 2 lety +3

    Orupaad ishtamayi great work... All members are very good💓💓👌🏻👌🏻

  • @dhruvanvk9830
    @dhruvanvk9830 Před rokem +1

    Manassil varshangalku munpu oru agrahamundayirunnu ... Kandappole sandhosham

  • @sangeethapeter4600
    @sangeethapeter4600 Před 2 lety +2

    Shortfilm orupadu eshttapettu.A good message

  • @ToppersTrack
    @ToppersTrack Před rokem +2

    Yes.soceity needs this message.good wrk.keep it up

  • @shuffle_media
    @shuffle_media Před 2 lety +6

    Great work ❤️ achu salim chetta....Rahul ctn👌💥

  • @Arathylalm
    @Arathylalm Před 2 lety +4

    Theme kollam,climax adipowli,onnm parayanila👏👏👏 but kurachu perude acting ottum natural aayy thonuniyile.

  • @gangadevi9544
    @gangadevi9544 Před 2 lety +2

    Super super super 👏👏👏❤️ All the best all of you anna.Really thank God and yours

  • @jasirjasir2362
    @jasirjasir2362 Před 2 lety +2

    പുതിയ തലമുറ കാണേണ്ട ഒരു നല്ല ഷോർട് ഫിലിം..... Good luck Tim 👍

  • @devoottym7807
    @devoottym7807 Před 2 lety +2

    നല്ലതായിരുന്നു. ഈ സമൂഹത്തില്ലേ അവരുടെ കുറ്റം കൊണ്ടല്ലാതെ അവഗണിക്കപ്പെടവരുടെ പ്രേശ്നങ്ങൾ nanayi കാണിച്ചു തരാൻ ഇത് കൊണ്ട് സാധിച്ചു 👌

  • @vijayknair
    @vijayknair Před 2 lety +17

    Great!! Good script,, executed very well and very good message for the
    new genrrations. My best wishes for the entire team👏👏👌👌👍

  • @Boyish_girl_army729
    @Boyish_girl_army729 Před 2 lety +3

    ഒന്നും പറയാനില്ല അടിപൊളി SHORT FILM. 🔥🔥🔥🔥CLIMAX അടിപൊളി രോമാഞ്ചം വരുന്ന CLIMAX👏👏👏👏👏💝

  • @nikhiedits2021
    @nikhiedits2021 Před 2 lety +3

    Best short film i ever watched and so meaningful....

  • @ourworld1487
    @ourworld1487 Před 2 lety +2

    Maatangal varum ,vannu kondirikkunnu.iniyum nalla nalla maatangal vannu kondirikkte❤❤❤

  • @smallmedia7896
    @smallmedia7896 Před 2 lety +3

    എല്ലാവരും ദൈവത്തിന്റെ മക്കലല്ലേ അവരെയും ചേർത്തു പിടിക്കുക🙏🙏

  • @alnasa7673
    @alnasa7673 Před 2 lety +7

    The "consideration" ......... All humans need it ... good job

  • @libragirl5533
    @libragirl5533 Před 2 lety +5

    Dialogue Delivery Padich Parayum pole Und...Btw Theme is good!

  • @GK-fj9pw
    @GK-fj9pw Před 2 lety +2

    ABY nalla abhinayam 😊

  • @TRUERESEARCHER
    @TRUERESEARCHER Před 2 lety +6

    Nice 🎈🎈❤❤

  • @jijoninan
    @jijoninan Před 2 lety +16

    Nalla script, nalla content,👏👏👏👏
    But dialogue present chaithathil entho oru kallukadi feel chaithu🙂

  • @reshmirenjith4758
    @reshmirenjith4758 Před 2 lety +73

    കാമുകി അറു ബോർ 😂😂😂 നാടകത്തിൽ ഡയലോഗ് പറയാനാ പോലെ 🤣🤣🤣🤣🤣🤣

  • @master.steve.
    @master.steve. Před 2 lety +4

    Entha paraynde ennu ariyilla orupad heart touching ayya storyy 🥰

  • @j___kv
    @j___kv Před 2 lety +9

    Acceptance is everything,it depends upon individual perspective 💗 don't give a fuck about what other's think about you ,be you💎every human r rare & special . Oraley matinirthan ellupam Anu,pakshe avarey avarayi accept cheyumbo namal manushyan avunnu🙌🏻

  • @sreedevicm5685
    @sreedevicm5685 Před 2 lety +2

    Last Avalde mogam screenil thelinjathum..enik kannan kazhinjilla ah mogam karanam ente kangal neranjirunnu🥰great work

  • @farsanasana2981
    @farsanasana2981 Před 2 lety +2

    Nam orrorutharum shramichal ivark smile nalkiyal madhi puchathodeyum arupodeyum nokunathin pakaram,,, naale nammalkum makkal undaakkum enn oorkuka

  • @arshiya_arshi
    @arshiya_arshi Před 2 lety +2

    E video knditt nxt valla videosum indonn nokya njn🙄... Only one video 1.61k subscription

  • @rohanbabu3358
    @rohanbabu3358 Před 2 lety +5

    Achu ,hari chettan 👌👌👌👌👌👌

  • @athiraanil9829
    @athiraanil9829 Před 2 lety +15

    Great team work. Good concept and well presented. A very good shot film apart from a few minor issues. Looking forward to more work in the future 👍

  • @divijabeautychanel4268
    @divijabeautychanel4268 Před 2 lety +3

    Niczz 😇😇🥰sherikum ethupole ula short movies avishamannu allarkum

  • @aditigangadharan178
    @aditigangadharan178 Před 2 lety +8

    Acceptance is everything...💞 Good Work entire team❤

  • @bobbyabraham5971
    @bobbyabraham5971 Před 2 lety +11

    Great Team work , Good Concept , Stellar performance of all actors , Special congrats to my friends Dr Arun and Rakesh

  • @lechmi2000
    @lechmi2000 Před 2 lety +3

    Nthg to say, it's beyond words

  • @princyshivan9561
    @princyshivan9561 Před 2 lety +2

    Super content....hats off u gys

  • @sonumolb8854
    @sonumolb8854 Před 2 lety +2

    Kollam

  • @shamseeralways7683
    @shamseeralways7683 Před 2 lety +2

    Good content. Everyone have to accept all..

  • @csakeer3132
    @csakeer3132 Před 2 lety +3

    വല്ലാത്തൊരു feelings🌹.... Great