ക്രൂശിതനെ ഉത്ഥിതനെ എന്ന ഗാനം ആലപിച്ച ടീനയുടെ സാക്ഷ്യം | Teena Mary Abraham I Witness Testimony

Sdílet
Vložit
  • čas přidán 18. 03. 2019
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ക്രൂശിതനെ ഉത്ഥിതനെ എന്ന ഗാനം ആലപിച്ച ടീനയുടെ സാക്ഷ്യം | Teena Mary Abraham I Witness Testimony

Komentáře • 125

  • @minibiju2532
    @minibiju2532 Před 5 lety +24

    ക്രൂശിതനെ ഉത്ഥിതനെ..... കേട്ടാലും കേട്ടാലും എനിക്ക് മതിയാകില്ല.. എന്റെ ringtone ആണ്. ഇത് കേൾക്കാൻ വേണ്ടി വിളിക്കുന്നവർ ഉണ്ട്. Call എടുക്കേണ്ട song ഒന്നുകൂടി കേട്ടോട്ടെ എന്ന് പറയും. യേശുവേ നന്ദി യേശുവേ സ്തുതി

  • @sunnyvarghese9068
    @sunnyvarghese9068 Před 4 lety +10

    സഹോദരി, ഈശോ തന്ന ഈ ജീവിതം ഈശോയ്ക്കു വേണ്ടി കൊടുക്കാൻ ഈശോ അനുഗ്രഹിക്കട്ടെ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @kunnikurumedia26
    @kunnikurumedia26 Před 3 lety +12

    എന്തൊരത്ഭുതമാ ആ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്.. ക്രൂശിതനെ കേട്ടു ഒരുപാട് കരഞ്ഞിട്ടുണ്ട് 🙏👍👍ആൾതാരതന്നിൽ ഞാനും ഒരുപാടുത്തവണ പള്ളിയിൽ പാടിട്ടുണ്ട്.. 😍😍താങ്കൾ ഒരു അനുഗ്രഹീത ഗായിക ആണ്.. ഒരുപാട് പാട്ടുകൾ ഞങ്ങൾക്കായി പാടാൻ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😇

  • @builamary5622
    @builamary5622 Před 4 lety +12

    ചേച്ചിയുടെ വാക്കുകൾ ഹൃദയത്തിൽ സ്‌പർശിക്കുന്നതാണു് 🌹

  • @sheethueliyas3498
    @sheethueliyas3498 Před 4 lety +9

    Chechi ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ പാട്ട് കേൾക്കുമ്പോൾ ഈശോയോട് കൂടുതൽ അടുത്തുപോകുന്നു thanks ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @varghesekoshy1331
    @varghesekoshy1331 Před 5 lety +16

    നാം പൂർണ്ണമായും ദെെവകരങ്ങളിൽ നമ്മെ സമർപ്പിക്കുമ്പോൾ ദെെവം നമ്മെ പൂർണമായും ഏറ്റടുക്കും.

  • @mariya9147
    @mariya9147 Před 2 lety +3

    ടീന എന്ന മാലാഖ കുട്ടി 👌👌👌👌👌👌👌👌❤❤❤❤❤😘😘😘😘

  • @deepthydeepthy9380
    @deepthydeepthy9380 Před 5 lety +7

    യേശുവേ നന്ദി യേശുവേ സ്തുതി എൻറെ സഹോദരങ്ങളായ ഷിബുവിന് സുനിലിന് വിദേശത്ത് പോകാനുള്ള വിസ തടസ്സം മാറ്റി അവരുടെ ആയിരിക്കണമേ

  • @ShilpaShilpa-db6dx
    @ShilpaShilpa-db6dx Před 2 lety +1

    Teena super song krushithane...

  • @anilafrancis2001
    @anilafrancis2001 Před 5 lety +24

    Fav song 🎶🎶🎶💖💖
    Sweet voice....
    And such an inspiring person

  • @joeythemonk007
    @joeythemonk007 Před 2 lety +2

    Such a beautiful witness of obedience to the will of God. God bless you Teena

  • @dr.mollyvarghese9092
    @dr.mollyvarghese9092 Před 2 lety +1

    When Jesus touch miracles n beautiful creations happen ❤💚💙

  • @shajimathew1816
    @shajimathew1816 Před 4 lety +5

    Wow.. What a voice and singing. Thanks and glory to God

  • @bijuvarghese6156
    @bijuvarghese6156 Před 5 lety +5

    God is grate binoj achan hits

  • @ajijose1637
    @ajijose1637 Před 5 lety +10

    Ngan ella divasavum ravile kelkunna pattanu... sweet voice
    Ennum daivathe kandanu jobinu pogunnadu

  • @francisfernandez1217
    @francisfernandez1217 Před rokem

    Just watched your testimony my child. Although four years old, your presentation was impeccable. The focus was only Jesus, your permanent companion. Great work of the Lord.

  • @viswanadhapallivijayakumar1599

    Mam iam Andhra.I don't Malayalam but after lisinig u r songs krooshihane.. undhithane ,I the Malayalamto understand u r songs god bless....

  • @rev7174
    @rev7174 Před 2 lety +1

    🙏🙏🙏🙏🙏...Daivathinu mahathwam...🙏🙏🙏....

  • @roseenajills8382
    @roseenajills8382 Před 3 lety +2

    Krooshithane....ethra kettalum mathivarilla..ennum kelkkunna pattu ..nalla swaram..ee oru pattu kelkkumpo ennem kudumpatheyum pothinju pidikkunna anubavam..ente jeevithathil ithrayere swatheenicha oru pattundayittilla..Thank you Teena..Daiyvam Teenayem kudumpatheyum anugrahangalal nirakkatte..🙏🙏🙏❤️❤️❤️🌹🌹

  • @albertantony3803
    @albertantony3803 Před 3 lety +2

    എന്തെഴുതണമെന്ന് അറിയില്ല എങ്കിലും രണ്ട് വാക്ക് മനസ്സ് നിറഞ്ഞു. God bless dear and ur family

  • @sheebasebastian5874
    @sheebasebastian5874 Před 5 lety +8

    Amazing voice ! May God bless you and your family .

  • @blessylinson6337
    @blessylinson6337 Před 2 lety +1

    What a voice teena.. U r lucky person. I am addicted to your voice. God bless you

  • @alansomessimessi3880
    @alansomessimessi3880 Před 5 lety +5

    Super...super...super....

  • @anniecardoza7
    @anniecardoza7 Před 3 lety +3

    You have touched many people 🙏🙏 god bless you ...
    I am happy to hear your songs ... Thank you Jesus

  • @jaisonvarghese2404
    @jaisonvarghese2404 Před 2 lety +3

    🙏Yes , Through your Singing you heal Lots of Souls, Mine too, yes We all are Instruments of Jesus Christ, in this World, God Bless More & more🙏

  • @ushathampi5695
    @ushathampi5695 Před 2 lety +1

    ക്രൂശിതൻ എത്ര കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രമാത്രം പ്രിയപ്പെട്ടതാണ് ഇനിയും ഈശോക്ക് വേണ്ടി പാടുക ദൈവം ഒത്തിരി കൃപകൾ തരട്ടെ 🙏🏻🥰ഈശോയെ സ്നേഹിക്കുന്നവർ ഈ ശബ്ദവും അതിലെ വരികളും കേട്ട് കരയാതെ ഇത് കേൾക്കാൻ ആവില്ല 💐💐

  • @francisfernandez1217
    @francisfernandez1217 Před 3 lety +3

    Watching this interview only today. Beautiful program. Teena is a unique singer and a down to earth personality. Her voice is exceptional and the closeness to Jesus is reflected in all her songs. Her intense faith and mad love for Jesus is the cardinal factor for her spiritual faith. 🙏🙏🙏

  • @blessysebastian1226
    @blessysebastian1226 Před 4 lety +5

    Krooshithane ..is a Beautiful song. favourite for my family,
    Keep inspiring all with your gift of singing ...more and more songs in this lovely voice

  • @aleenaprince3115
    @aleenaprince3115 Před 2 lety +2

    Chechi ethe ente Life ill valiyamattam undakki

  • @sinivarghese2918
    @sinivarghese2918 Před 2 lety

    ജീവിതം പിടിച്ചു നിർത്താൻ സഹായിച്ച ഒരു പാട്ട്..
    ഈശോയുടെ സാന്നിധ്യം ഒരുപാട് അനുഭവിക്കാൻ പറ്റിയിട്ടുണ്ട് ❤️❤️

  • @ranialex8102
    @ranialex8102 Před 2 lety +1

    ഞാൻ വിഷമം വരുമ്പോൾ ഒത്തിരി ഇഷ്ടത്തോടെ കേൾക്കാറുണ്ട്

  • @licplus3603
    @licplus3603 Před 4 lety +4

    God bless you ,st. Kathren parayunnu, sahanathelude mathramay mahathwamtheleku pravsekan sadekku, oru padu sahanathelude anu ente life teenayud song otheri samadhanam nalkunnu , thanks thr lord

  • @MATHEWKURIANS
    @MATHEWKURIANS Před 5 lety +11

    What a sweet voice.. Please continue to glorify God using this heavenly gift. God bless you and your family

  • @gigisheby4323
    @gigisheby4323 Před 5 lety +5

    Praise the Lord... Hallelujah....

  • @jeesonjosechalangady2299
    @jeesonjosechalangady2299 Před 5 lety +5

    Very touching

  • @rejivv6931
    @rejivv6931 Před 4 lety +4

    Amen

  • @tintop.j2572
    @tintop.j2572 Před 5 lety +5

    God bless you

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 Před 3 lety +2

    Tina mole antoru iswariyamanu aa muchath Deivam kujine um family yeum samrudhamayi anigrahikatte pattu keatt ente hrudayavum kannukalum kuthi ozhukarund Thank u mole

  • @reejatittu9882
    @reejatittu9882 Před 4 lety +4

    Super voice

  • @getopedia5776
    @getopedia5776 Před 5 lety +5

    Great

  • @santhisabu1460
    @santhisabu1460 Před 3 lety +1

    Parisudhathmavinte varadhanangalal niranja anugraheetha gayika

  • @libinmathew6285
    @libinmathew6285 Před 2 lety

    Super songs chechi

  • @ginjotomsonpala358
    @ginjotomsonpala358 Před 5 lety +5

    I witness enik pankedukan agrahamundu esho thanna snehathe pattiparayan.... Praise god

    • @IWitness
      @IWitness  Před 5 lety +1

      iwitness.spasemedia@gmail.com

  • @alansomessimessi3880
    @alansomessimessi3880 Před 5 lety +6

    Sweet voice.....

  • @shali-sv4wz
    @shali-sv4wz Před 2 lety +2

    ഓ, എത്ര മധുരമായ പാട്ട്. പാട്ട് നിർത്തരുത്. ഈശോയുടെ ദാനമാണ്

  • @mariammajoseph2306
    @mariammajoseph2306 Před 5 lety +5

    Congrags to biji and family praise god

  • @iananjanarobin9180
    @iananjanarobin9180 Před 4 lety +4

    Really blessed singer 🙏🏻😇

  • @mathewstom4791
    @mathewstom4791 Před 5 lety +13

    It's so true that your sweet voice touch our heart, I used to listen this song many times...happy to know that chechi sung this song...i hope u r female kester in Malayalam Christian devotional songs expecting more songs in your heavenly voice,thank u I witness team...

  • @RajanRajan-dh8ln
    @RajanRajan-dh8ln Před 5 lety +5

    AMEN

  • @marymathai5849
    @marymathai5849 Před 3 lety +2

    I also was touched by this song deeply.let al mighty God bless achan and you with your family in his abundant way.pl remember me my hus in your prayers God bless bless.mary mathai from thamarac
    hal

  • @leonandrew6837
    @leonandrew6837 Před 5 lety +6

    Sheriya,teenayude paattukalellam eashoyil alinju paadunnathu pole thanneyanu. God bless u teena. Enikkum othiri aathmiya santhosham teenayiloode easho thannitundu. Thanks teena.

  • @thusharasic6456
    @thusharasic6456 Před 4 měsíci

    Praise the Lord❤

  • @adeenasojan8580
    @adeenasojan8580 Před 5 lety +5

    Ella anugharagalum nanmmakalum undakatte teenkku

  • @kochurani5889
    @kochurani5889 Před 5 lety +5

    It's really touching ...

  • @mathewej2085
    @mathewej2085 Před 5 lety +4

    Krushithane udhithane
    Fvrt song. ...

  • @daisyjacob9716
    @daisyjacob9716 Před 2 lety +1

    👌👌🙏🏼🙏🏼

  • @rubysabu779
    @rubysabu779 Před 3 lety +2

    Super ❤️❤️❤️

  • @silvyvarghese1333
    @silvyvarghese1333 Před 3 lety +2

    Diyem areyathay ennna song one day ethra kelkum ennarella, Epozum yesuvil ayerekan kreupa undakeneme Amen

  • @doordie8007
    @doordie8007 Před 3 lety +2

    Good voice

  • @alansomessimessi3880
    @alansomessimessi3880 Před 5 lety +5

    Heart touched.....

  • @cicyjames4241
    @cicyjames4241 Před 2 lety +1

    Blessed voice. ...God bless your family always 🙏❤

  • @jrmjrm8771
    @jrmjrm8771 Před 3 lety +2

    Superb sound

  • @sunithaantony9654
    @sunithaantony9654 Před 5 lety +6

    Hallelujah. My lord is alive.

  • @mablepappachan8015
    @mablepappachan8015 Před 3 lety +2

    May almighty god bless you always

  • @shailyjacobjacob1567
    @shailyjacobjacob1567 Před 5 lety +5

    Glory to God Amen

  • @tomsonthomas9728
    @tomsonthomas9728 Před 2 lety

    Praise the God......

  • @benoym.a2359
    @benoym.a2359 Před 5 lety +6

    God bless u

  • @rijoantony1442
    @rijoantony1442 Před 5 lety +5

    Praise be to Jesus. Inspiring testimony

  • @chinnumathai5420
    @chinnumathai5420 Před 5 lety +6

    Hi dear chachy I'm so proud of you!!!
    God bless you and your family!!!

  • @sajivarghese2211
    @sajivarghese2211 Před rokem

    God bless you and your family 🙏

  • @daisyjacob9716
    @daisyjacob9716 Před 2 lety

    Mole super💐

  • @rosa5169
    @rosa5169 Před 5 lety +5

    You are absolutely right sister. God bless you

  • @shailyjacobjacob1567
    @shailyjacobjacob1567 Před 5 lety +5

    Blessed song

  • @2kaspect677
    @2kaspect677 Před 2 lety +1

    Beautiful testimony

  • @lijinjohn3052
    @lijinjohn3052 Před 3 lety +2

    May God bless you.

  • @anniebaby4274
    @anniebaby4274 Před 2 lety +1

    GOD ALMIGHTY has given you such sweet cute children . All glory to GOD ALMIGHTY in the highest.

  • @neethupramod6998
    @neethupramod6998 Před 3 lety +2

    Dear sister,njan thangalude "Daivamariyatheyen' enna song maathrame kettittullo.athukelkkumbolvalare santhoshamanu. Dear,ee shusrusha maranam vare nirtharuth.panathekkal valare valare vilappidippullathaanu nammude ponnu esho.god bless you and your family

  • @tessymathen1035
    @tessymathen1035 Před 5 lety +4

    God bless you.

  • @manjumanju9802
    @manjumanju9802 Před 5 lety +4

    God Bless you

  • @alexmaniangattu7811
    @alexmaniangattu7811 Před 5 lety +6

    Ente teena mole idilparam oru bhagyam Vere enthundu? All glory to God. Pray for me to have a call like this

  • @janegrey5253
    @janegrey5253 Před 5 lety +4

    Pls pray for my children,s. Exam

  • @princevk1295
    @princevk1295 Před 2 lety +1

    ആമേൻ....🙏

  • @chackochanc.j.ekl.2330
    @chackochanc.j.ekl.2330 Před 2 lety +1

    MALAYALAM CHRISTIAN DEVOTIONAL SONGS-INTE FIELD-IL ITHUPOLULLA SONGS-UKAL PAADIYAVATHARIPPICHCHUKONDIRIKKUNNA, "ORU MALAYAALEE-ANGLO-INDIAN-POPE FEMALE SINGER" AAYITTULLA MRS. TEENA MARY ABHRAHAAM-INE DHAIVAM CHRISTIAN DEVOTIONAL SONGS-INTE FIELD-IL SAMMAANICHCHU THANNATHINAE ANUSMARICHCHUKONDU, NJAAN DHAVATHTHINODAANO, ATHO ITHINTEYOKKAE PIRAKIL ARANGATHTHUM ANIYARAYILUM VALARAE ATHIKAM ACTIVE AAYITTU PRAVARTHICHCHITTULLA ELLAA MEMBERS-INODAANO 'A LOT OF MANY MANY THANKS' ENNU PARANJU ARIYIKKUVAAN ENIKKU ANOTHER WORDS-UKAL KITTUNNILLENNAEI......!!!!!! NJAAN MRS. TEENA MARY ABHRAHAAM-INE (THE FEMALE SINGER), CHAECHCHY ENNAANO, ATHO ANUJATHTHY ENNAANO, ATHO 'GOOD-NAME' AANO VILICHCHITTU RESPECTING CHEYYAENDATHU ENNU ENIKKU ARIYILLA......!!!!! IPPOL AAYIRIKKUNNA OCCASIONS-IL DHAIVAM KANINJU ANUGRAHIKKAETTAE ENNU NJAAN AASHAMSSIKKUNNU......!!!!!! PRAARDHIKKUNNU......!!!!! MUSICS-FIELDS-UMAAYITTU RELATED AAYITTULLA EE VACHANA-SAAKSHYAM SHRAVICHCHITTULLA ELLAA SHROTHAAKALKKUM AVARUDAE ELLAA FAMILY-MEMBERS-INUM, DEAR-ONES-INUM DHAIVATHTHINTE ANUGRAHANGALUM KRIPAAKADAAKSHANGALUM PRATHIYAASHA NIRANJATHUMAAYA LIFE NAYIKKUVAAN, DHAIVATHTHINTE ANUGRAHATHTHAAL IDAYAAKATTAE ENNU NJAAN AAGRAHIKKUNNU......!!!!! NJAAN SENDING CHEYTHITTULLA EE MESSAGE THAANKALUM MATTU TEAM MEMBERS-UM ENGANAE ULKKOLLUMENNU ENIKKU ARIYILLA.......!!!!! REPLIES EXPECTING CHEYYUNNU......!!!!! FROM YOURS DEAREST INTIMATE LOVING FRIEND & BELOVED BROTHER (SINCERE-MIND-ILOODAE ELLAAVARAEYUM SNEHIKKUVAAN MAATHRAM ARIYUNNA ORU SHROTHAAVU BROTHER), MR. C. J. CHACKOCHAN-CHAETTAN (48), CHERUVATHOOR MECHERY HOUSE, KARUVANTHALA, ENAMAKKAL, THRISSUR DISTRICT. MOBILE NUMBERS.:- (1). 00918137061528. (2). 00919656161528. (WHAATSAAPP INCLUDING NUMBERS AANU. ANYTIME-ILUM THAANKALKKUM MATTU TEAM-MEMBERS-INUM, ENNAE EPPOL VAENAMENKILUM CONTACTING CHEYYAAVUNNATHAANU......!!!!!).

  • @ashasusan7556
    @ashasusan7556 Před 5 lety +5

    etattotto adava valathotto
    vazhiyil valiccham kanikkunna daivam
    Susan lalu mathew

  • @Jo12339
    @Jo12339 Před 3 lety +2

    ♥ God bless you... ♥

  • @georgevettukattil5763
    @georgevettukattil5763 Před 2 lety +1

    Jesus, you are the Christ the Son of the living God !

  • @shajithomas5857
    @shajithomas5857 Před 4 lety +2

    'pl pray for my family

  • @jimsysunil632
    @jimsysunil632 Před 2 lety +1

    My favourite song

  • @samashti1595
    @samashti1595 Před 2 lety

    💙💙💙💙

  • @hopefaith3087
    @hopefaith3087 Před 5 lety +5

    💓👏👌😘😘😘😘

  • @smithasanu3645
    @smithasanu3645 Před 3 lety +2

    ❤️❤️❤️🙏🙏🙏

  • @celinpaulson4575
    @celinpaulson4575 Před 3 lety +2

    May God bless you abundantly!God have given you such a wonderful gift.If God have called you he is having a wonderful plan for you.It is not for your destruction.but for your prosperity as Jeremiah 29:11 says.Go ahead dear!Through your ministry you can earn souls for our loving father in Heaven.

  • @deepakmathew100
    @deepakmathew100 Před 5 lety +5

    my fav song😢

  • @ELROD.1_0_1
    @ELROD.1_0_1 Před 2 lety +1

    Aah so relatable 💔💯

  • @JESUSLOVEYOU92
    @JESUSLOVEYOU92 Před 3 lety +2

    👼😇👼

  • @aniejibu293
    @aniejibu293 Před 5 lety +5

    God bless you chechi

  • @ivyjohn6695
    @ivyjohn6695 Před 3 lety +1

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️❤️❤️❤️❤️❤️❤️

  • @minimini3606
    @minimini3606 Před 2 lety +1

    🙏🙏🙏🙏🙏🙏

  • @jibinjoseph5263
    @jibinjoseph5263 Před 4 lety +3

    Ithu oru deyvavili aanu...othiri perkku eshoye paatukaliloode kodukkan pattatte...

  • @ushadeviravindrannair2891

    Ll8p