Chakra activation (Root chakra മൂലധാര ) meditation ഒന്ന് കേൾക്കുക

Sdílet
Vložit
  • čas přidán 27. 07. 2024
  • Edited by VideoGuru:videoguru.page.link/Best

Komentáře • 103

  • @manumohan2519
    @manumohan2519 Před 8 měsíci +1

    Very good

  • @real5568
    @real5568 Před 8 měsíci +10

    വളരെ ലളിതമായി വ്യക്തമായി കാര്യങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാനുള്ള ഒരു കഴിവ് താങ്കൾക്ക് ഉണ്ട് വളരെ നന്ദി ഈശ്വരൻ സഹോദരിയെ അനുഗ്രഹികട്ടെ🎉🎉

    • @Universe.11111
      @Universe.11111  Před 8 měsíci

      Thank you

    • @raghu1186
      @raghu1186 Před 8 měsíci +1

      Vmc മലയാളത്തിൽ ഒരു ധ്യാനം ഉണ്ട് വളരെ നല്ലതാണ്

    • @Milarepaseva
      @Milarepaseva Před 7 měsíci

      ​@@raghu1186
      ആനാ പാന സതി ധ്യാനം അല്ലെ.
      വളരെ നല്ലതാണ്.
      അത്തരം ധ്യാന രീതിയെ ഫോളോ ചെയ്യുന്നവര്‍ പൂര്‍ണ്ണ വെജിറ്റേറിയന്‍ ആവണം.
      മാംസം,മത്സ്യം,മുട്ട, ഉളളി,വെളുത്തുളളി, പാല്, തൈര്, മോര്, തേന്, ചായ, മൈദ, പഞ്ചസാര മറ്റ് ലഹരി ഉപയോഗം എല്ലാ ഒഴിവാക്കേണ്ടതുണ്ട് അതുപോലെ അതികമായ എരിവ്,പുളി എന്നിവ ഒഴിവാക്കുക ആ ധ്യാനത്തോടൊപ്പം ബ്രഹ്മചര്യ അനുഷ്ടിക്കുന്നത് വളരെ ഗുണകരവും ആണ്
      ആനാ പാന സതി ധ്യാനം
      ശാന്തമായി ഒരിടത്ത് സുഖാസനത്തില്‍ ഇരുന്ന് സഹജമായി നടക്കുന്ന ശ്വാസത്തെ കണ്ണടച്ച് ശ്രദ്ധിക്കുക.
      ശ്വാസത്തെ പ്രത്യേകമായി എടുക്കുകയോ പുറത്തേക്ക് വിടുകയോ ഒന്നും തന്നെ ചെയ്യേണ്ടതില്ല മറിച്ച് അവയെ നിരീക്ഷിക്കുക മാത്രം ചെയ്യുക.
      ഒരു നിറമോ, രൂപമോ, നാമമോ ഒന്നും സങ്കല്‍പ്പിക്കാതെ ഒരു ആഗ്രഹവും ഇല്ലാതെ പൂര്‍ണ്ണ ശൂന്യത പ്രാപിക്കാനായി ചെയ്യുന്ന വളരെ ലളിതവും എല്ലാവര്‍ക്കും ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ചെയ്യാന്‍ പറ്റുന്ന ഒരു ധ്യാനമാണ് ആനാ പാന സതി ധ്യാനം.

  • @pradhyunice7461
    @pradhyunice7461 Před 8 měsíci

    Good work

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Před 8 měsíci +5

    തള്ളവിരൽ മോതിരവിരലിന്റെ അഗ്രത്ത് തൊട്ടുകൊണ്ടുള്ള മുദ്രയാണ് മൂലാധാരചക്രത്തിനു കണ്ടിട്ടുള്ളത്.

    • @Universe.11111
      @Universe.11111  Před 8 měsíci +2

      Njan പറഞ്ഞത് kuji kiri 9 hand seels മുദ്ര ആണ്

  • @anithakrishnan4883
    @anithakrishnan4883 Před 7 měsíci

    വളരെ വ്യക്തമായി മനസിലാക്കാൻ സാധിച്ചു

  • @vijayankrishnan1717
    @vijayankrishnan1717 Před 8 měsíci

    ✌️👌🌹👍❤🙏നല്ല വാക്കുകൾ

  • @jinadevank7015
    @jinadevank7015 Před 7 měsíci

    🌹Good information 🌹🌹

    • @Universe.11111
      @Universe.11111  Před 7 měsíci

      Thank you for watching. Plse share and subscribe

  • @valsalas498
    @valsalas498 Před 7 měsíci

    Good information 🙏🙏🙏

    • @Universe.11111
      @Universe.11111  Před 7 měsíci

      Thsnk you for watching. Plse share and subscribe

  • @ManiK-rr1gq
    @ManiK-rr1gq Před 8 měsíci

    Thanks dear molu

  • @Steptoenglish_
    @Steptoenglish_ Před 7 měsíci

    👍🏻👍🏻👍🏻good.. Thank you മോളെ 🙏🙏🥰❤

    • @Universe.11111
      @Universe.11111  Před 7 měsíci

      Thank you for watching. Plse like, share and subscribe

  • @hotcrazydoc3063
    @hotcrazydoc3063 Před 8 měsíci +2

    You will succeed...

  • @sathyarajesh742
    @sathyarajesh742 Před 8 měsíci +1

    Thank you👍

  • @sherlysasi6961
    @sherlysasi6961 Před měsícem

    Thankuu, subscribed🙏🥰❤

  • @ashasubhash7217
    @ashasubhash7217 Před 8 měsíci +1

    Thank you ♥🙏

  • @MayaPv-ki2oc
    @MayaPv-ki2oc Před 5 měsíci

    Thank you univeres 🙏🏿🙏🏿🙏🏿🙏🏿

  • @sindhuudayakumar4856
    @sindhuudayakumar4856 Před 7 měsíci

    Thank u dr 🙏❤️😘 thank u universe🙏👍❤️

  • @suru201
    @suru201 Před 8 měsíci

    താങ്ക്സ് ❤❤❤

  • @veenaveena4295
    @veenaveena4295 Před 4 měsíci

    Thank you dear.thank you universe❤

  • @manojkumar-pz5pi
    @manojkumar-pz5pi Před 8 měsíci

    Thanks 🙏

  • @anilkumar-jd3fr
    @anilkumar-jd3fr Před 8 měsíci

    Thank you🙏

  • @reshmakr7631
    @reshmakr7631 Před 7 měsíci

    Thank you

  • @veenuskumar1127
    @veenuskumar1127 Před 8 měsíci

    Thanks

  • @induvijukumar713
    @induvijukumar713 Před 2 měsíci

    Thank you 💚

  • @Aadham_Sijo_creations
    @Aadham_Sijo_creations Před měsícem

    🥰👌🥰

  • @jayasreepp5449
    @jayasreepp5449 Před 8 měsíci

    ❤️❤️

  • @jayakumari3915
    @jayakumari3915 Před 8 měsíci

    🙏

  • @hariharanps303
    @hariharanps303 Před 8 měsíci

    🙏❤️🙏

  • @brijithasreeraj5416

    Thank you❤❤❤🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 Před 7 měsíci

    🙏🙏🙏

  • @pv.unmesh3203
    @pv.unmesh3203 Před 8 měsíci

    🙏🙏🙏❤❤❤

  • @sindhump8510
    @sindhump8510 Před 8 měsíci

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Před 8 měsíci +1

    ഞാനിപ്പോങ് ചെയ്യുന്നുണ്ട്,❤Thank you ❤

  • @Ecstatic28
    @Ecstatic28 Před 8 měsíci

    Mooladhara is situvated in perineum area

    • @Universe.11111
      @Universe.11111  Před 8 měsíci

      Thank you for ur information. പക്ഷെ വളരെ ലളിതമായി മനസ്സിലാവാൻ വേണ്ടി അങ്ങനെ പറഞ്ഞത്.

  • @sajithaunni9254
    @sajithaunni9254 Před 8 měsíci

    Ethra time cheyanonnu parayo🙏ella chakrasum video ido

    • @Universe.11111
      @Universe.11111  Před 8 měsíci

      Morning 5 to 15 minutes minimum. Samayam kootam. Thank u for ur support

  • @rajishar.v8795
    @rajishar.v8795 Před 8 dny

    Etra pravashyam... Lam.. Parayanam

    • @Universe.11111
      @Universe.11111  Před 8 dny

      Thank you for watching. Meditation ചെയ്യുമ്പോ ഒന്നിനും ഒരു സമയം, കണക്ക് ഒന്നുമില്ല. ഞാൻ കർക്കിടക മാസം കഴിഞ്ഞു meditation class തുടങ്ങാം എന്ന് കരുതുന്നു. താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ അതിൽ join ചെയ്യാം.

  • @galaxyofsunlight
    @galaxyofsunlight Před 3 měsíci

    Hai chechi ipo kundalini engery active ayyal suppose ath kundalini syndrome avan chance illehh

    • @Universe.11111
      @Universe.11111  Před 3 měsíci +1

      Thank you for watching. Athine kurichonnum chindikenda. Meditation cheyuka. Manasu valare calm aaki vaykuka

    • @galaxyofsunlight
      @galaxyofsunlight Před 3 měsíci

      @@Universe.11111 okay thank you tchr👍

  • @neethumurali4123
    @neethumurali4123 Před 8 měsíci

  • @BinuThottumpalla
    @BinuThottumpalla Před 2 měsíci

    Dear 1 crore money iam sorry please for give me ilove you thank you thank you universal

  • @amarjithmk5791
    @amarjithmk5791 Před 8 měsíci

    Guru illathe cheyyaruthe,pala prasnangalum varaam

    • @Universe.11111
      @Universe.11111  Před 8 měsíci

      Thank you. Guruvayi eeshwarane thane kandal mathi. Eeshwaran areyum chathikilla

  • @binoykrishnan7784
    @binoykrishnan7784 Před 7 měsíci

    Nightl 7 chakra meditation cheyyan pattumo?

    • @Universe.11111
      @Universe.11111  Před 7 měsíci

      Thank you for watching. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു 4 hours കഴിഞ്ഞിട്ടേ meditation cheyavu.

    • @Universe.11111
      @Universe.11111  Před 7 měsíci

      അങ്ങനെ എങ്കിൽ dinner evening 6 manikke kazhikanam

  • @syamakumarithankamma1948
    @syamakumarithankamma1948 Před 7 měsíci

    വെളുപ്പിനേയും രാത്രിയും ചെയ്യാമോ 🙏🙏🙏

    • @Universe.11111
      @Universe.11111  Před 7 měsíci

      എപ്പോ വേണമെങ്കിലും ചെയ്യാം. Fud കഴിച്ച് 4 മണികൂർ കഴിഞ്ഞിട്ട്. Thank you for watching

  • @Sona-G
    @Sona-G Před měsícem

    ധ്യാനം സംഭവിക്കുന്നില്ല... എന്തു ചെയ്യണം?

    • @Universe.11111
      @Universe.11111  Před měsícem

      Breathing exercise cheyuka. അത് practice ചെയ്യുക. പിന്നെ meditation ചെയ്യുക. അപ്പൊ mindine concentration അങ്ങനെ നില്കും

  • @anilpalliyil4774
    @anilpalliyil4774 Před 7 měsíci

    എന്റെ Block മാറാൻ എന്തു ചെയ്യണം. ജി.

  • @jayankpz6601
    @jayankpz6601 Před 3 měsíci

    ഈയൊരു ചക്ര ആദ്യം പറഞ്ഞു രണ്ട് അടുത്ത ചക്രവർ അടുപ്പിച്ച് അടുപ്പിച്ച് പറയാമോ

  • @pratheepgnair1204
    @pratheepgnair1204 Před 7 měsíci

    ചക്ര ആക്ടിവേഷൻ അത്ര ലളിതമല്ല .... അതീവ ശ്രദ്ധയോടെ ചെയ്തില്ലങ്കിൽ .. പ്രശ്നമാണ്

    • @Universe.11111
      @Universe.11111  Před 7 měsíci +1

      Thankyou for watching. അതീവ ശ്രദ്ധയോടെ ചെയ്യുക. അങ്ങനെയാകുമ്പോ എല്ലാ ദിവസത്തിന്റെയും 24 മണിക്കൂറിൽ ഒരു ഭാഗം നമ്മൾക്ക് വേണ്ടിയും മാറ്റി വയ്കാം.

    • @Universe.11111
      @Universe.11111  Před 7 měsíci

      Plse share and subscribe

  • @666-_-_Hanz_
    @666-_-_Hanz_ Před 8 měsíci

    Athoke erikatte , nee 1st vallathum valichu vari thinnan nokku.....
    Shareeram nannaki edukan nokku?
    🍗🥚🍳

  • @somarajan007
    @somarajan007 Před 7 měsíci

    വീഡിയോ 7.മിനിട്ട്35 സെക്കന്റ്. വാചകമടി 7 മിനിട്ട് 10 സെക്കന്റ്. ഉദ്ദേശിച്ച വിഷയം പറഞ്ഞത് 20 സെക്കന്റ്.. ഇത് കഷ്ടമാണ്

  • @sruthiyadhunadh9671
    @sruthiyadhunadh9671 Před 7 měsíci

    🙏🙏🙏

    • @Universe.11111
      @Universe.11111  Před 7 měsíci

      Thank you for watching. Plse share and subscribe