കാശി ഇനി പഴയ കാശിയല്ല, ഒരു പഴയ യാത്രാനുഭവം | Kashi | Varanasi

Sdílet
Vložit
  • čas přidán 25. 12. 2021
  • തിരിച്ചുവരുമോ കാശിയുടെ പ്രതാപകാലം? വമ്പൻ പദ്ധതികളുടെ പശ്ചാത്തലത്തിൽ, പണ്ടൊരിക്കൽ കാശി കണ്ട അനുഭവം.
    S Biju shares his experience about Kashi.
    #Kashi #KashiVishwanathDham #Varanasi #kashivishwanath #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 518

  • @vibins4240
    @vibins4240 Před 2 lety +456

    കാശിക്കു പോണം ഒരു നാൾ, പുണ്യം തേടി.. കാശിയെ മനോഹരമാക്കിയ നരേന്ദ്ര മോദിക് നന്ദി

    • @indu888
      @indu888 Před 2 lety +6

      🤣🤣🤣🤣

    • @abhinandashok5872
      @abhinandashok5872 Před 2 lety +39

      @@indu888 chirikan mathram enda ule. Ulath thaneya paranje. Varanasi develop cheythad modi thaneya

    • @JMian
      @JMian Před 2 lety

      @@abhinandashok5872 oru masam munpalle sujith bhakthante Vaaranasi video kandathu. Itra pettennu maariyo. Maariyenkil nallathu.

    • @SreeramChandran.
      @SreeramChandran. Před 2 lety +14

      @@JMian athokke construction vendi ellaki ittekunne yado ahh passage okke , pinne angane oru city develop akki edukkan orupad samayam innem edukkum , the Condition is now better than before athre ollu , and thanks to modi that he is trying hard for the development happening over there

    • @abhinandashok5872
      @abhinandashok5872 Před 2 lety +1

      @@JMian mari 👍

  • @mahin4917
    @mahin4917 Před 2 lety +699

    ഒരു മുസൽമാൻ ആണെങ്കിലും കാശിയിൽ പോകണമെന്നും അവിടത്തെ ആത്മീയമായ അനുഭൂതി അനുഭവിക്കണമെന്നും ആഗ്രഹിക്കുന്നു 😍

    • @libra8198
      @libra8198 Před 2 lety +14

      🙏🙏🙏😊

    • @Jon_Snow212
      @Jon_Snow212 Před 2 lety +30

      ശിർക് ചോർഗം പോകും

    • @mahin4917
      @mahin4917 Před 2 lety +23

      @@Jon_Snow212 Every islamic data has a ശാഖ version 😁

    • @sirajpy2991
      @sirajpy2991 Před 2 lety

      🤣

    • @mavo9295
      @mavo9295 Před 2 lety +25

      @@mahin4917 ശാഖയിൽ പോകാതെയും കിട്ടും ബ്രോ അനുഭവം നമ്മളെയൊക്കെ പഠിപ്പിക്കും

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws Před 2 lety +113

    പുതിയ കാശിയുടെ ഒരു ഷോർട്ട് പോലും കാണിക്കാതെ ഉള്ള സൈക്കോളജി എന്താണെന്ന് അറിയാം v.....nete😡😡😡

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +3

      Short illa atha 😂

    • @valsalanair9932
      @valsalanair9932 Před 2 lety

      Pazhaya yatra anubhavam ennalle ithinte heading.appol puthiya Kashi engane kanikum

  • @hari6085
    @hari6085 Před 2 lety +355

    കാശി ഓരോ ഭാരതീയന്റെയും പുണ്യ നഗരം❤️
    Har har Mahadev🕉️

    • @hakkeemap
      @hakkeemap Před 2 lety +5

      ഓരോ ഭരതീനയും എങ്ങനെ നീ കൂട്ടിയത്

    • @hari6085
      @hari6085 Před 2 lety +59

      @@hakkeemap ഭാരതീയർ എന്ന് പറഞ്ഞാൽ ഭാരതവർഷത്തിൽ പിറന്നആൾക്കാരുടെ പിന്മുറക്കാർ....
      നിങ്ങൾ ഒരുപക്ഷെ ഒരു മുസ്ലിം ആയിരിക്കാം എന്നിരുന്നാൽ കൂടി നിങ്ങളുടെ പൂർവികർ 101% തീർച്ചയായും ഹിന്ദുക്കൾ തന്നെ ആയിരിക്കും അത് പോലെ തന്നെ വിവിധ മതങ്ങളിൽ വിശ്വസിച്ചു ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഒരുകാലത്ത് ഹിന്ദുക്കൾ തന്നെ ആയിരുന്നു...അങ്ങനെ നോക്കുമ്പോൾ കാശി ഓരോഭാരതീയന്റെയും പുണ്യ നഗരം തന്നെയാണ്🙂

    • @bharat3587
      @bharat3587 Před 2 lety +33

      @@hakkeemap ആ 130 കോടിയിൽ ഞമ്മള് ഇല്ല

    • @makenomistake33
      @makenomistake33 Před 2 lety +6

      @@hari6085 ആ കൂട്ടത്തിൽ ഞാൻ ഇല്ല. എന്നെ കൂട്ടാണ്ട. നല്ല സ്കൂൾ ആശുപത്രി ഒക്കെയാണ് രാജ്യത്ത് വേണ്ടത്. അത് ഇല്ല. ലോക പട്ടിണി സൂചികയിൽ 116ആം സ്‌ഥാനത്ത്‌ ഉള്ള രാജ്യം achieve ചെയ്തത് വേറെ പലതിലും

    • @hari6085
      @hari6085 Před 2 lety +23

      @@makenomistake33 ഇതേ UP യിൽ കഴിഞ്ഞ5 വർഷത്തിനിടയ്ക്ക് നിർമിച്ചത് അവിടെ നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ മെഡിക്കൽ കോളേജുകൾ ആണ്

  • @baijusivaram8832
    @baijusivaram8832 Před 2 lety +67

    വളരെ കഷ്ടപ്പെട്ടിടനേലും കാശി ഇടനാഴി കാണിക്കാതിരിക്കാന്‍ വളരെ ബുദ്ധിമുട്ടികനും

  • @sarathmattom007
    @sarathmattom007 Před 2 lety +197

    പുതിയ കാശിയുടെ ഒരു ഷോട്ട് പോലും വരാതിരിക്കാൻ ശ്രദ്ധിച്ചിട്ട് ഉണ്ട്.
    👌

    • @SreeramChandran.
      @SreeramChandran. Před 2 lety +25

      Atleast he said modi government is working behind the development, some media's around are spectating on a negative movement to telecast for a year 😑

    • @bibinkraj9384
      @bibinkraj9384 Před 2 lety +3

      Asianet oru nivruttiyum illate ittata, veiwership koottan.. atrem karutiyal mati

    • @aluvakarans
      @aluvakarans Před 2 lety +4

      Exactly, സംഭവം shoot ചെയ്തിരുന്നു, പക്ഷെ കതൃക വെച്ചു, അങ്ങനെ മോദിയും യോഗിയും നല്ലത് ചെയ്തു എന്ന് ഏഷ്യാനെറ്റിൽ കാണിക്കാൻ മനസില്ല.

    • @eurotripfromkerala9340
      @eurotripfromkerala9340 Před 9 měsíci

      കറക്റ്റ് ❤

  • @Sarath8001
    @Sarath8001 Před 2 lety +155

    2019 ൽ പ്രയഗ്രാജ് കുംഭമേളയ്ക്ക് പോയപ്പോൾ വാരാണസിയിലും പോകാൻ സാധിച്ചിരുന്നു 💓

    • @abhis1042
      @abhis1042 Před 2 lety +2

      ഞാനും...

    • @user-by3ip1hc3e
      @user-by3ip1hc3e Před 2 lety +7

      ജീവിതൽ കാണാൻ ആഗ്രഹം ഉള്ളത് ആണ്‌ കുഭംമേല പിന്നെ വാരാണസി യും.. പോയിരിക്കും ഞാൻ...

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 2 lety +1

      @@user-by3ip1hc3e 2025 in march mahakumbh prayagraj Uttar Pradesh

  • @mohan2074
    @mohan2074 Před 2 lety +63

    കാശി സന്ദർശിച്ചിരുന്നു...ഒരുപാട് മാറ്റങ്ങളുണ്ട്, പക്ഷെ ഇനിയും നന്നാവാനുണ്ട് 🙏🙏

    • @rajendranhpd1476
      @rajendranhpd1476 Před 2 lety +2

      ഇങ്ങേര് 50 കൊല്ലം മുൻപ് പോയ കാര്യമാണ് പറഞ്ഞെന്ന് തോന്നുന്നു -

  • @artech1714
    @artech1714 Před 2 lety +155

    കാശി വിശ്വനാഥ ക്ഷേത്രം കെട്ടിട കാടുകൾക്കിടയിൽ മറഞ്ഞിരിക്കുകയായിരുന്നു. 400 വർഷത്തിന് മുകളിൽ ഉള്ള പഴയ കെട്ടിടങ്ങൾ, വെളിച്ചവും വൃത്തിയുമില്ലാത്ത ഇടം. മലിനജലം സദാ കെട്ടി നിൽക്കുന്നുഇടം.
    ഇപ്പോൾ സ്വർഗ്ഗമാണു അവിടം

    • @syamhariharan6234
      @syamhariharan6234 Před 2 lety +15

      Still lot to do. Yogi and Modi did commendable job.

    • @makenomistake33
      @makenomistake33 Před 2 lety +2

      നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞിട്ടില്ല.. അപ്പോഴാ. ഇന്ത്യ പിന്നിലേക്ക് തന്നെ

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 Před 2 lety +1

      @@makenomistake33 എന്നിട്ട് ഞമ്മള് ഞമ്മടെ സൈന്യത്തിനെതിരെ പോരാടും

  • @futureline
    @futureline Před 2 lety +20

    Eyal എന്താണ് ഉദ്ദേശിക്കുന്നത്.... Heading എന്താണ്... Content എന്താണ്....

  • @user-jw1ge8kv6w
    @user-jw1ge8kv6w Před 2 lety +130

    2017 ൽ കാശിയിൽ പോകാനും 3 ദിവസം പൂർണ്ണമായി കാശിയിൽ ചില വഴിക്കാനും സാധിച്ചിരുന്നു.

  • @gopakumargopakumar1645
    @gopakumargopakumar1645 Před 2 lety +145

    മുഗള്‍ ഭരണാധികാരികൾ തകര്‍ത്തു തരിപ്പണം ആക്കിയ ലോകത്തിലെ ഏറ്റവും പഴക്കം ഉള്ള നഗരം.

  • @Amigos428
    @Amigos428 Před 2 lety +165

    ഒരുപാട് ബുദ്ധിമുട്ടിക്കാണും ഇപ്പഴത്തെ കാശി കാണിക്കാതിരിക്കാൻ.. സമ്മതിക്കണം ഇങ്ങേരെ!!!

  • @balachandrannair4186
    @balachandrannair4186 Před 2 lety +76

    നല്ലത് ഒന്നും കാണിക്കാത് രാഷ്ട്രീയം കളിക്കുന്ന ലേഖകൻ

    • @nobilalathiyur6479
      @nobilalathiyur6479 Před 2 lety +2

      നല്ലത് ഒന്നും കാണിക്കാൻ അവിടെയില്ല സുഹൃത്തേ 2000 കോടിയുടെ പദ്ധതി മോദിജി പ്രഖ്യാപിച്ചെങ്കിലും അവിടുത്തെ ജനങ്ങൾക്കും വരുന്നവർക്കും അതിൻറെ അനുഭവം കിട്ടിയിട്ടില്ല

  • @abhilashgopalakrishnapilla6819

    ഒരു സന്യാസി ഹിമാലയത്തിൽ നിന്നും ഇറങ്ങി വന്നു കാശിക്ക് മോക്ഷം കൊടുത്തു

  • @sarath_babu
    @sarath_babu Před 2 lety +158

    മോദി പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കിരിക്കും. 🥰👍🏻

    • @sreekanthkm399
      @sreekanthkm399 Před 2 lety +12

      @@azrumlp1929 petrol വില 200രൂപ ആക്കും... സഹിച്ചോ ജിഹാദീ

    • @devild5133
      @devild5133 Před 2 lety +1

      ❤️❤️

    • @makenomistake33
      @makenomistake33 Před 2 lety +2

      @@azrumlp1929 exactly. സംഘികൾ ഇപ്പോ കൊറേ സാമ്പത്തികമായി തകർന്ന് പോയി. കോട്ടയം ജില്ലയിൽ ഒക്കെ suicide ചെയ്യുന്നവരിൽ അധികവും സാംഘികൾ ആണ്. ദാരിദ്ര്യം വന്നും കുടുംബം തകർന്നും കൊറേ പേര് കാഞ്ഞു പോകുന്നു. ഈ അടുത്ത് ട്രെയിൻ ന്റെ മുന്നിൽ ചാടി ഒരുത്തൻ തീർന്ന്.

    • @sarath_babu
      @sarath_babu Před 2 lety +9

      @@azrumlp1929 സുഡാപ്പികളെ പോലെ രാജ്യത്തെ ഒറ്റി കൊടുത്തു കാശ് ഉണ്ടാക്കുന്നില്ലല്ലോ. തീവ്രവാദികൾ 🤦🏼‍♂️🤦🏼‍♂️

    • @straightline3192
      @straightline3192 Před 2 lety +7

      @@azrumlp1929 നീയൊക്കെ ജിഹാദിസം വളർത്തുന്നത് പോലെ മോദി പെട്രോൾ വിലയും വളർത്തും... വേണമെങ്കിൽ വാങ്ങിയാൽ മതിയെടാ..

  • @whitewolf12632
    @whitewolf12632 Před 2 lety +92

    ഇന്ത്യയുടെ ആത്മീയഭൂമി 🔥

  • @360Angle
    @360Angle Před 2 lety +35

    പുതിയ കാശിയുടെ ഒരൊറ്റ ഷോട്ട് പോലും ഇല്ലാതെ "നന്നായെന്ന് കരുതുന്നു" എന്ന് നീട്ടി പറയുന്ന ഈ വിഡിയോ ആരെ സുഖിപ്പിക്കാൻ ആണെന്ന് ജനത്തിന് മനസ്സിലാകും

  • @ananthan8951
    @ananthan8951 Před 2 lety +22

    താങ്കളുടെ പറച്ചിൽ കേട്ടാൽ തോന്നുക കാശിയിൽ ഹിന്ദു സേവന സംഘടനകൾ ഒന്നും പ്രവർത്തിക്കുന്നില്ല എന്നാണ്. Main 100 charitable organisations in Varanasi എന്നു സർച്ച് ചെയ്തു നോക്കൂ. നൂറ്റി ഇരുപതു വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട രാമകൃഷ്ണ സേവാശ്രമം അടക്കം എന്തെല്ലാം സംഘങ്ങളുടെ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നു. ഉടനീളം ഹിന്ദു വിരുദ്ധ പക്ഷപാതം സ്ഫുരിക്കുന്നു.

  • @shortsforinfo6897
    @shortsforinfo6897 Před 2 lety +32

    Is he briefing about 6 years back experience ? Why it is valid now ?

  • @sajeeshkp5470
    @sajeeshkp5470 Před 2 lety +71

    മോഡി magic

  • @worldisone511
    @worldisone511 Před 2 lety +77

    എന്റെ ഭാരതം 💕

  • @generallawsprasadmk900
    @generallawsprasadmk900 Před 2 lety +89

    എന്ത് പൊട്ടത്തരം ആണ് ഈ പറയുന്നത് ഗൗതമബുദ്ധൻ ഹൈന്ദവനാണ് സിദ്ധാർത്ഥൻ ബുദ്ധനെ പിന്തുടർന്നവർ പിന്നീട് പറഞ്ഞ ഒരു മതമാണ് ബുദ്ധമതം ഗൗതമബുദ്ധൻ സഞ്ചരിച്ച എല്ലാ സ്ഥലത്തും വിഷ്ണുവും ശിവനും ഉണ്ട് അദ്ദേഹം ആരാധിച്ച ദൈവം

    • @oliverqueen5095
      @oliverqueen5095 Před 2 lety +3

      യെസ്, രാമായണത്തിന്റെ വേറൊരു വേർഷൻ പോലും ജാതക കഥകളിൽ ഉണ്ട്

    • @kkpp151
      @kkpp151 Před 2 lety +2

      Ayyo ayyo ini enthu cheyyum bhoomi idinju veezhuvo entho

    • @nikbooster1
      @nikbooster1 Před 2 lety +3

      ഇന്റർനെറ്റിൽ മുഴുവൻ ഇയിടെയായിട്ട്‌ കാണുന്ന ഒരു രീതിയാണ് പ്രത്യേകിച്ച് wikipediayil . ഹിന്ദു പാരമ്പര്യം ഉള്ള പല ചരിത്ര പ്രധാന സംഭവങ്ങളും കെട്ടിടങ്ങളും ബുദ്ധ മതം സ്ഥാപിച്ചത് എന്ന്

    • @kkpp151
      @kkpp151 Před 2 lety +1

      @@aju2268 💯😂😂

    • @sreekanthkm399
      @sreekanthkm399 Před 2 lety

      @@aju2268 ആര് ഉപേക്ഷിച്ചു

  • @jayakrishnanr5568
    @jayakrishnanr5568 Před 2 lety +40

    Modi has changed the face of Kashi. Thanks to his efforts.

    • @makenomistake33
      @makenomistake33 Před 2 lety +2

      Yogi has ruined that state.

    • @jayakrishnanr5568
      @jayakrishnanr5568 Před 2 lety +1

      @@makenomistake33 in what ways? Can you please detail ? People from UP has all good to talk of him. Let us wait for the election results.

    • @amitkumargupta5346
      @amitkumargupta5346 Před rokem +2

      ​@@makenomistake33 We're lucky to have a CM like Yogi Adityanath ji. Don't judge if you don't know much about UP

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 2 lety +35

    ഭാരതതിന്റെ ഓരോ ജനതയ്ക്കും അഭിമാനം 🙏🏻🕉️🇮🇳♥️

  • @nandupankajakshan8098
    @nandupankajakshan8098 Před 2 lety +67

    പണ്ട് അഘിലേഷ് ഭരിച്ചപ്പോൾ ഞാൻ കാശി കണ്ടിരുന്നു.... ദയനീയമായിരുന്നു ആ പുണ്യഭൂമിയുടെ അവസ്ഥ ഇപ്പോൾ ഒരു പാട് ഭേതപ്പെട്ടു പ്രകടമായ മാറ്റം ഇപ്പോൾ കാണാം

    • @makenomistake33
      @makenomistake33 Před 2 lety +1

      @Random FliQ അതവരുടെ വിധി. അനുഭവിക്കട്ടെ..

  • @ffpanda2284
    @ffpanda2284 Před 2 lety +26

    എന്തൊരു അവതരണം.... കഷ്ടം..... പുതിയ കാശി ഒരു അൽപ്പം പോലും കാണിക്കാതെ പോയ ആ വലിയ മനസുണ്ടല്ലോ..... സമ്മതിക്കണം....

  • @mohananr
    @mohananr Před 2 lety +62

    കുറച്ചു പഴയ ഫോട്ടോസ് കുറച്ചു ക്രിസ്ത്യൻ പരാമർശം കുറച്ചു മുസ്ലിം പരാമർശം കുറച്ചു ബുദ്ധ പരാമർശം കുറച്ചു ചരിത്രം..... Ndtv യും india today യും കവർ ചെയ്തതിന്റെ ഒരംശം പോലും കാണിച്ചില്ല... കാശി കോറിഡോർ കാണാൻ ആഗ്രഹിച്ചു നോക്കിട്ടു പുതിയ കാഴ്ചകൾ ഒന്നും കണ്ടില്ല.... പ്രൊജക്റ്റ്‌ നെ പറ്റി ഒന്നും പറഞ്ഞില്ല.... 😒

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 2 lety +13

      Its propaganda of left media but people very well know

    • @mohananr
      @mohananr Před 2 lety +3

      @@ARVINDYADAV-cu9sd Yes... whatever the critics of leftist media propaganda...the truth is that creating 5 lac sft corridor is an incredible achievement of the govt of UP government..

    • @DoctorTalks.
      @DoctorTalks. Před 2 lety +2

      Clear propaganda

    • @shangrila9568
      @shangrila9568 Před 5 měsíci +1

      agenda based

  • @anuranjnb1863
    @anuranjnb1863 Před 2 lety +70

    എന്റെ ഭാരതം.. എന്റെ അഭിമാനം 🧡

    • @m.krishnanunni
      @m.krishnanunni Před rokem +1

      That city is soo dirty

    • @anuranjnb1863
      @anuranjnb1863 Před rokem +1

      @@m.krishnanunni അതൊക്കെ പഴങ്കഥ... ഇപ്പൊ പോയി നോക്കു...

  • @PSCpredictor
    @PSCpredictor Před 2 lety +51

    എന്താണെന്നറിയില്ല അവിടെ പോയാൽ മറ്റൊരു ലോകമാണ്..

  • @VishnuKumar-hx3jy
    @VishnuKumar-hx3jy Před 2 lety +18

    എന്തായാലും ഒരു അപാരം തന്നെ അങ്ങയുടെ അവതരണം വികസനങ്ങൾ ഒന്നും കാണിക്കാതെ താങ്കൾ എന്താണ് ഉദ്ദേശിച്ചത് നടപ്പിലാക്കി

  • @s.k8830
    @s.k8830 Před 2 lety +11

    കാശിയുടെ പൗരാണിക കഥ പറയാൻ വന്നിട്ട് ഒടുവിൽ ആധുനിക കാശിയെ പറ്റി പറയാതെ ക്രിസ്ത്യൻ മിഷനറിയിലേക്ക് എത്തിയ റിപ്പോർട്ടർ ബിജുവിന്റെ മനസ്സ് കാണാതെ പോകരുത് 🤣🤣..

    • @piouskpaulson5053
      @piouskpaulson5053 Před 2 lety

      Avar athmeeyath nalkunnuu ...... Bakki ullavar vilkunnuu..... Synaasimar shavam varunnath karhirikunnath... Kashyil kanamm

  • @nivedhsridhar4579
    @nivedhsridhar4579 Před 2 lety +50

    Kashi is much better now. The entire state is really doing well. Especially kashi is doing great . But Asianet news hasn’t shown any of the those . It’s so sorry .

    • @makenomistake33
      @makenomistake33 Před 2 lety +5

      അതേ കൊറോണ നല്ല നിലയില് ഡീൽ ചെയ്ത state തന്നെ. അത്കൊണ്ട് ജനസംഖ്യ കുറക്കാൻ പറ്റി.

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 Před 2 lety

      @@makenomistake33 അതെ കാശ്മീരില് ഞമ്മ പണ്ട് ജനസംഖ്യ നിയന്ത്രിച്ച് പാവം പണ്ഡിറ്റുകളെ ഓടിച്ചിട്ട് കോയാ

  • @pghcda
    @pghcda Před 2 lety +43

    മോദിജിയെ ചീത്ത പറയാതെ നിർത്താനാവില്ലല്ലൊ....വിശ്വനാഥ ക്ഷേത്ര വികസനത്തിന്റെ ഫോട്ടോ പോലും എടുത്തില്ല. ഓട തന്നെ കമ്മിക്ക് കൗതുകം ....

    • @kkpp151
      @kkpp151 Před 2 lety +1

      Changi vanne Modiye thaangi. Ivide kure peru marichu veenu oxygenum samrakshanavum kittathe, kure karshakare vandi idichu konnu. Karshaka samaram cheyyunnavare thirinju polum nokkunnilla eniitu avant oru k$$#%$$$%e MODIJI💨💨

    • @mujeeburrahman1517
      @mujeeburrahman1517 Před 2 lety +3

      Mr. Hari Kumar, സുഹൃത്തേ. Reality Of Namami Ganga. Reality Of Kumbha Mela. എന്നോ ടൈപ്പ് ചെയ്യൂ. നിജസ്ഥിതി അറിയാൻ ആരെയും ആശ്രയിക്കേണ്ടി വരില്ല,

    • @lalithakumari1823
      @lalithakumari1823 Před 2 lety +2

      @@mujeeburrahman1517 അവിടെ പോയി നേരിട്ട് കാണുന്നതു പോലെ ഏതായാലും വരില്ലല്ലോ. ഞങ്ങളൊക്കെ ഈ വർഷവും അവിടെ പോയവർ ആണ്. ഇയാൾ പണ്ടത്തെ കാര്യങ്ങൾ ആകും പറയുന്നത് . കഷ്ടം. സത്യങ്ങൾ മറച്ചു വച്ചുകൊണ്ട് കുറ്റപ്പെടുത്താൻ മാത്രം ഇറങ്ങിയിരിക്കുന്നവൻ

  • @nishadvijay5989
    @nishadvijay5989 Před 2 lety +6

    പുതിയ കാശി എവിടെ?.......ചത്താലും വേണ്ടില്ല...എങ്ങനെയെങ്കിലും ഒന്ന് താഴ്ത്തി കെട്ടാൻ എന്താ ഒരു വഴി ലെ...😀😀😀🙏🙏🙏🙏

  • @eswarasarma2597
    @eswarasarma2597 Před 2 lety +14

    കാശിയിൽ പോയാലും മലയാളിയുടെ കാഴ്ചപ്പാട് മാറില്ല

  • @MalluDotCom
    @MalluDotCom Před 2 lety +10

    കുറച്ച് മലയാളി സുഡാപ്പികളെ വിട്ടാൽ മതി പിന്നെ അവിടെ സമാധാനം വാരി വിതരും 🤣

  • @ananthan8951
    @ananthan8951 Před 2 lety +17

    കാശി പണ്ടത്തേക്കാൾ എത്രയോ ഭേദപ്പെട്ടിരിക്കുന്നു. ഇടവഴി അല്ല ഇടനാഴി ആണ് പുതുതായി നിർമ്മിച്ചിരിക്കുന്നതു്.

  • @harikrishnanm4332
    @harikrishnanm4332 Před 2 lety +16

    ജീവിതത്തിൽ ഒരുനാൾ കാശി സന്ദർശിക്കണം 🙏

  • @13heisenberg13
    @13heisenberg13 Před 2 lety +15

    കാശി മുഴുവൻ വൃത്തിയായി സൂക്ഷിക്കാൻ സാധിച്ചിരുന്നേൽ❤️

  • @yatratuber8779
    @yatratuber8779 Před 2 lety +80

    Mughals destroyed the most sacred and ancient city, but now it's much better. But the presenter is silently highlighting negative feedback, as usual. A must visit place in lifetime for mukti and Shanthi... Major changes happening and many needs improvement.

    • @mohananr
      @mohananr Před 2 lety +6

      Yes...all these so called budhineevees use their language proficiency to confuse and conflict the viewers with their unclear ideas ...what this fellow wants to convey by this video... only kashinath knows ...🙏🙏🙏

    • @makenomistake33
      @makenomistake33 Před 2 lety

      മിത്തും കെട്ടുകഥകളും 2022ലും follow ചെയ്യാൻ ആണോ താൻ പറയുന്ന.

    • @mohananr
      @mohananr Před 2 lety +6

      @@makenomistake33 എന്താണ് മിത്തും.. കെട്ടു കഥകളും... 😄

    • @makenomistake33
      @makenomistake33 Před 2 lety +2

      @@mohananr ഈ നാട്ടിൽ ഉള്ള എല്ലാം വെറും മിത്ത് ആണ്. 2022 ആയി. യുക്തിപൂർവം ചിന്തിക്കുക. നല്ല സ്കൂൾ ഇല്ലാത്ത നല്ല ആശുപത്രി ഇല്ലാത്ത രാജ്യത്ത് ആദ്യം ജനങ്ങളുടെ പട്ടിണി മാറ്റട്ടെ. അതല്ലേ വേണ്ടത്.

    • @mohananr
      @mohananr Před 2 lety +7

      @@makenomistake33ഇവിടെ ത്തെ എല്ലാം മിത്ത് ആണ്.. 😀... ഈ മിത്തിൽ ജീവിച്ചു കൊണ്ടാണ് ഒരു പോരാളി ഒരു കൂട്ടർക്കു അസ്തമയം കാണിച്ചു കൊടുത്തത്... ഈ മിത്തിൽ ജീവിക്കുന്ന വേറൊരു പോരാളി ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റുന്നു...
      യുക്തി യിൽ ജീവിച്ചു... ജീവിച്ചു.. ഒരു മൂലയിൽ ഇരിക്കുന്ന സ്ഥിതി ആയി...
      എന്തായാലും മിത്തു ഉണ്ടെങ്കിൽ യുക്തി ഉണ്ടാകും... യുക്തി ഉള്ള മിത്തു മായി 22 ലേക്ക് പോകാം.. 😄

  • @sudheeshkumarvedhas9046
    @sudheeshkumarvedhas9046 Před rokem +2

    ഇത്രക്ക് ദുഷിച്ച മനസ്സുള്ള താങ്കളൊന്നും പറ്റുമെങ്കിൽ കാശിക്ക് പോകാതിരിക്കുക.. 😡😡ഇപ്പോഴത്തെ കാശിയുടെ ചിത്രങ്ങൾ കാണാതിരിക്കാൻ താങ്കൾ കാണിക്കുന്ന ശ്രദ്ധക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @gopakumargopakumar1645
    @gopakumargopakumar1645 Před 2 lety +32

    മായാവതിയും മുലായം കുടുംബവും ഭരിച്ചു മുടിച്ച യുപി യോഗിയുടെയും മോഡിയുടെയും നേതൃത്വത്തില്‍ വികസന പാതയില്‍ ആണ്‌.

    • @kkpp151
      @kkpp151 Před 2 lety +1

      Thengaa kola. Vikasanam😂😂😂😂

    • @mujeeburrahman1517
      @mujeeburrahman1517 Před 2 lety +3

      Mr. Gopakumar, നീതി ആയോഗിന്റെ ഈയടുത്ത കുറച്ചു റിപ്പോർട്ടുകൾ വായിച്ചു നോക്കൂ,

    • @historicalfactsdzz273
      @historicalfactsdzz273 Před 2 lety +5

      @@mujeeburrahman1517 അത് ഫുള്ള് ആയി വാഴിക്കുക നിലവിൽ ഏറ്റവും പുറകിൽ ആണെങ്കിലും 2018 ന് ശേഷമുള്ള up യുടെ ആരോഗ്യം മേഖലയിൽ ഉള്ള പുരോഗതി എടുത്ത് പറയുന്നുണ്ട് 👍

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +3

      @@mujeeburrahman1517 ഞങ്ങളും വായിച്ചു. Net improvementil UP ആണല്ലോ first.

    • @mujeeburrahman1517
      @mujeeburrahman1517 Před 2 lety

      @@historicalfactsdzz273 കോവിഡ് കാലത്ത് അദൃശ്യമായ ആരോഗ്യ രംഗത്തെ വികസനം, പെട്ടന്ന് ആരോഗ്യ രംഗത്ത് ഉണ്ടായത് താങ്കൾ പറഞ്ഞപ്പോൾ ആണ് ബോധ്യപ്പെട്ടത്,

  • @morningglory8704
    @morningglory8704 Před 2 lety +38

    കശ്മീരിലെ ക്രിസ്ത്യൻ പള്ളികൾ പുതുക്കി പണിഞ്ഞത് ഗവണ്മെന്റ് ആണോ എന്ന് അറിഞ്ഞാൽ കൊള്ളാം

  • @nizamudeenhusain8895
    @nizamudeenhusain8895 Před 2 lety +28

    തീർത്ഥാടനം നല്ല ഒരു ബിസിനസ്സ് മേഖല ആണ്... നാനൂറോളം ചരിത്ര പ്രസിദ്ധമായ മസ്ജിദുകൾ തകർത്തു നിർമ്മിച്ച മക്കയിലെ ഹോട്ടലുകൾ ഉദാഹരണം... പക്ഷേ മോദിജി കാശി കോറിഡോറിൽ സാംസ്‌കാരിക തനിമ നിലനിർത്തി...

    • @user-ic9uy1zl5k
      @user-ic9uy1zl5k Před 2 lety +2

      Pandathe kashi eppol the kashi etra mari ath onnum ethil kanunilla

  • @praseedeltr8075
    @praseedeltr8075 Před 2 lety +61

    ജയ് കാശി, ജയ് മോദിജി 🙏🙏

  • @yoursignature4431
    @yoursignature4431 Před 2 lety +24

    ശരിയായ ഭക്തി ശരീരത്തിന്റെ പരിമിതിയെ അതിജീവിക്കൽ ആണ്. എന്നുവെച്ചാൽ വിശപ്പ്, ദാഹം, തണുപ്പ്, ഇവ എല്ലാം.. എല്ലാം ഭഗവാൻ ആകുന്ന അവസ്ഥ ഇത്രയേറെ അഴുക്കും വൃത്തികെടും ഒക്കെ ഉണ്ടായിട്ടും കാശി വിസ്മയമല്ലേ.. ഇപ്പോഴും... Proud to our nation and spirituality

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 2 lety +24

    The spritual land of India ❤️✨️ nalla mattam vannu 🤩

  • @shinethankachan836
    @shinethankachan836 Před 2 lety +5

    കാശി അവിടെ പോകണം കേട്ടറിഞ്ഞത് അനുഭവിച്ചറിയണം അച്ഛന് ബലി ഇട്ട് കാശി വിശ്വനാഥനെ വണങ്ങണം 🙏 ഹര ഹര മഹാദേവ്

  • @krishnakalyani1913
    @krishnakalyani1913 Před 2 lety +4

    എല്ലാം മറച്ചു വച്ചു ഇന്ന് പഴയ കാശിയല്ല മിസ്റ്റർ

  • @Skycity.__
    @Skycity.__ Před 2 lety +30

    ജയ് ജയ് മോദിജി, 🧡🧡🧡🙏🙏🙏

  • @rajeshpai8612
    @rajeshpai8612 Před 2 lety +8

    ക്ഷീരമുള്ളോരകിട്ടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
    എത്ര നിലവാരം സൂക്ഷിച്ചാലും ഉള്ളിലെ fraud തള്ളി വരുന്നുണ്ട്.

  • @AK_6669
    @AK_6669 Před 2 lety +18

    The Holi land of Hindu 🕉️🇮🇳✡️

  • @pavampavamrajakumaran784
    @pavampavamrajakumaran784 Před 2 lety +13

    വെളുപ്പിക്കൽ വീഡിയോ ആർക്ക് വേണ്ടി ആണെന്ന് ഇത് കണ്ടവർക്ക് മനസ്സിലായി കാണും

  • @ragapournamiye
    @ragapournamiye Před 2 lety +27

    Best presentation. Best words. Total impact is excellent. I appreciate the team. Saravan Maheswer-Indian Writer

  • @Thankan6969
    @Thankan6969 Před 2 lety +29

    ഞാൻ ഒരുനാൾ പോകും

  • @user-bv4vn1tj9w
    @user-bv4vn1tj9w Před 2 lety +16

    കാശി, ഋഷികേശ്, കേദാർനാഥ് 🧡

  • @drprasanthv1648
    @drprasanthv1648 Před 2 lety +12

    ഇതിനേക്കാൾ ക്രിമിനൽ കൂടുതൽ ഇപ്പൊൾ കേരളത്തിൽ അല്ലേ ഉള്ളത്..... /എസ്ഡിപിഐ പിരാനകൾ അഴിഞ്ഞടുകയല്ലെ...
    ബുദ്ധൻ ഞാനം ഏതു ഇലയിൽ ആണ് വിളമ്പിയത്.... മല്ലു വിൻ്റെ വീക്ഷണം കലക്കി....

  • @sreejith.r.sr.s6761
    @sreejith.r.sr.s6761 Před 2 lety +10

    ചേട്ടൻ എന്താണ് ഉദ്ദേശിച്ചത് എന്നും മനസ്സിലായില്ല...പറയുന്നത് ഒന്നും ഉറപ്പും അല്ല..

  • @sherinantony6667
    @sherinantony6667 Před 2 lety +25

    ഞാൻ പല വട്ടം പോയിട്ടുണ്ട്

  • @master-wm4sj
    @master-wm4sj Před 2 lety +7

    കാശിയിൽ ചെന്നാൽ നിങ്ങൾക്ക്
    കാഴ്ചയിലും നെഗറ്റിവ് മാത്രം
    കാണുന്നെങ്കിൽ നിങ്ങൾ
    ജീവിതത്തിലും Fail ആയിരിക്കും ... 😎😎😎😎

  • @arungovindh6222
    @arungovindh6222 Před 2 lety +7

    മനസ്സ് ഒരു പാട് ആഗ്രഹിച്ചു രണ്ടു തവണ കാശിയിൽ എത്തിപ്പെട്ടിട്ടുണ്ട്, പക്ഷേ അതേ മനസ്സ് അവിടെ ഒരു ദിവസത്തിൽക്കൂടുതൽ നിൽക്കാനും ആഗ്രഹിച്ചില്ല, അവിടെ നിന്ന് തിരിച്ചെത്തിയപ്പോൾ വീണ്ടും അവിടേക്ക് തന്നെ പോകണം എന്നും തോന്നുന്നു, എന്തൊക്കെയോ അദ്‌ഭുതങ്ങളും, ദുരൂഹതകളും, മായാജാലവും ഒക്കെ ഫീൽ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്ന കാശി /വരാണസി/, ബനാറസ്സ്

  • @ARVINDYADAV-cu9sd
    @ARVINDYADAV-cu9sd Před 2 lety +50

    1109 to 1778 attack 6 time by desserts religion follower Islamic jihadi
    1778 all temple built maratha queen ahilyabai
    Now modi transferred kashi vishwanath corridor

  • @AjithKumar-ce6sl
    @AjithKumar-ce6sl Před 2 lety +25

    ഇതുതന്നെയാണ് കർഷകരുടെ കാര്യവും.. ഇടനിലക്കാർ അടിച്ചുമാറ്റും..

  • @reshmaharish5591
    @reshmaharish5591 Před 2 lety +9

    വിശ്വ നാഥന്റെ കാശി എല്ലാം ഒന്നാണ് എന്ന് കാണിച്ചു തരുന്ന കാശി. മനുഷ്യൻ ഇത്രയേ ഉള്ളു എന്നു കാണിച്ചു തരുന്ന കാശി 🙏

  • @febi.r8736
    @febi.r8736 Před 2 lety +8

    Santhosh George kulangara also said that varanasi and kasi is most beautiful places of india

  • @deepaknarayanan4929
    @deepaknarayanan4929 Před 2 lety +8

    5 years ago, I also visited Kasi... a wonderful feel...gives immense energy...

  • @induvinod5511
    @induvinod5511 Před 2 lety +11

    Hi biju, very nice matter and presentation. Kashi is a spiritual experience and one should go when ready.
    I wish to go there someday.🙏

  • @happysoul8147
    @happysoul8147 Před 2 lety +8

    ബനറസ് റെയിൽവേ സ്റ്റേഷൻ കാണിക്കേടോ.....അവിടെയുള്ള പുതിയ infrastructure ഒന്നും കാണിക്കാതെ ഒരു പുരാണം പറച്ചിൽ.

  • @deepthice3013
    @deepthice3013 Před 2 lety +13

    Me with family visited here , that was fantastic trip organised by vivekananda travel's.

  • @sasinair6362
    @sasinair6362 Před 2 lety +10

    Sitting in the studio giving marvelous speech with wonderful optical illusion background ,pictures six years ago when analyzing your every word the people eating rice what is your intention haha hahahaha

  • @deepakbalu7491
    @deepakbalu7491 Před 2 lety +20

    He is a drainage inspector and will not see its beauty and new structure. Thanks to our PM.

  • @nikhilvd4795
    @nikhilvd4795 Před 2 lety +15

    താങ്കളുടെ അവതരണം കുറേ കൂടി നന്നാകാൻ ഉണ്ട്.

  • @sunset9530
    @sunset9530 Před 2 lety +10

    Kashi 🧡🧡

  • @kumaransubramanian658
    @kumaransubramanian658 Před 2 lety +10

    ഒരുപാട് ബുദ്ധിമുട്ടിക്കാണും ഇപ്പഴത്തെ കാശി കാണിക്കാതിരിക്കാൻ.. whoever you are, why you are insulting Hindus, you may be communist or nonhindu.

  • @mahikashi1886
    @mahikashi1886 Před 2 lety +16

    ഓം നമശിവായ.... എന്റെ ആഗ്രഹം ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surendranathangp9053
    @surendranathangp9053 Před 2 lety +14

    You took great care not to show developments happened in Varanasi after 2018

  • @thankappanchinnappan3976
    @thankappanchinnappan3976 Před 2 lety +1

    വളരെ informative Aaya ഒരു presentation. Congrats

  • @rahulm8451
    @rahulm8451 Před 2 lety +8

    ഇതിൽ പുതിയ കാശി എവിടെ?

  • @arunveliyathganga8469
    @arunveliyathganga8469 Před 2 lety +9

    നല്ല മോദി വിരോധം ഉണ്ടെല്ലോ...

  • @choolankal
    @choolankal Před 2 lety +14

    Mr. Reporter.. for your kind information, Kashi/Varanasi...., corridor development still in progress.., your report as a whole only focusing about negative image( bcoz of your political view)plz include the development sides in your report. Thanks

  • @nayanvaishnav8922
    @nayanvaishnav8922 Před 2 lety +14

    har har Mahadev!

    • @kkpp151
      @kkpp151 Před 2 lety +1

      😂😂

    • @bharat3587
      @bharat3587 Před 2 lety +11

      @@kkpp151 സ്വർഗ്ഗത്തിൽ 72 ഹൂറിയും മദ്യ പുഴയും ഇല്ലടെ

  • @umeshvs376
    @umeshvs376 Před 2 lety +4

    നല്ല യാത്രാവതരണം. പക്ഷെ പുതിയ കാശിയെ ഇപ്പോഴത്തെ കാശിയെ ഇതിൽ കാണാനായില്ല. എല്ലാ മത വിഭാഗങ്ങളെയും തൃപതി പെടുത്താനുള്ള ശ്രമം മൃദുപ്രീണനങ്ങൾ ഇതെല്ലാം കണ്ടപ്പോഴാണ് ചാനലിന്റെ പേര് നോക്കിയത്. ഒരു മാമാ മാദ്ധ്യമത്തിന്റെ പരിധിയും പരിമിതിയുമെല്ലാം ഈ ഒരു വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്നത്തെ കാശി കാണണമെന്നുള്ളവർ മറ്റു വീഡിയോ സെർച്ച് ചെയ്യുന്നതാകും നല്ലത്.🙏

  • @limeshcp
    @limeshcp Před 2 lety +8

    അയോദ്ധ്യാ മധുരാ മായാ
    കാശീ കാഞ്ചി അവന്തികാ
    വൈശാലീ ദ്വാരികാ ധ്യേയാ
    പുരീ തക്ഷശിലാ ഗയാ 🙏🏻❤

  • @immalayali5591
    @immalayali5591 Před 2 lety +5

    Thank You Modi ji 😍😍😍

  • @venupaliyath786
    @venupaliyath786 Před 2 lety +6

    സങ്കുചിത മനോഭാവം കൈവിടാതെയുള്ള അവതരണം. ഇതിനു പുറകിലെ ലക്ഷ്യം പലതാണെന്നു പറയാതെ വയ്യ.

  • @vinu64668ar
    @vinu64668ar Před 2 lety +12

    കാശിക്ക് പോയി... നല്ല അനുഭവം....

  • @horizon111
    @horizon111 Před 2 lety +6

    ഹര ഹര മഹാദേവ

  • @johnjacob2236
    @johnjacob2236 Před 2 lety +3

    Good work

  • @bibinm.p1130
    @bibinm.p1130 Před 2 měsíci

    Valllathoru vide🌹❤

  • @eganathan.r
    @eganathan.r Před 2 lety +12

    Didn’t like the presentation at all, what kind of explanation is he giving? Looks like he doesn't like his job or something, Kashi and Brindavan just brings back life to me and I'm sure for a million others... He is simply presenting in a way that he is forced to make the viewers not not make a big deal of it... C'mon you can do better...
    Disappointed with his presentation!! :(

  • @suryathejus3136
    @suryathejus3136 Před 2 lety +10

    🙏🏼ഹര ഹര മഹാദേവാ

  • @deepuvelayudhan4297
    @deepuvelayudhan4297 Před 2 lety +17

    What is the intention behind this report dear asianet ?

  • @saline3830
    @saline3830 Před 2 lety +3

    Super ❤️

  • @paulsonphilip2630
    @paulsonphilip2630 Před 2 lety

    Very reliable, fair and realistic presentation of Varanasi.

  • @divakaranpranavam
    @divakaranpranavam Před 2 lety

    Great Video 🙏🙏🙏

  • @twinklearavind2536
    @twinklearavind2536 Před 2 lety

    Good narration

  • @itcds
    @itcds Před 2 lety +22

    നല്ല അവതരണം

  • @user-vg7ct9fw4q
    @user-vg7ct9fw4q Před 2 lety +5

    Kashi 🧡🧡🧡☮️☮️☮️🕉🕉🕉

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +9

    Wish dasan at kasi in future🕉️🙏