'അർജന്റീന ഭയക്കേണ്ടത് കൊളംബിയയുടെ കൗണ്ടർ അറ്റാക്കുകൾ..ഇതുവരെ നേരിട്ട എതിരാളികളല്ല..'

Sdílet
Vložit
  • čas přidán 10. 07. 2024
  • 'അർജന്റീന ഭയക്കേണ്ടത് കൊളംബിയയുടെ കൗണ്ടർ അറ്റാക്കുകൾ..ഇതുവരെ നേരിട്ട എതിരാളികളല്ല..' | Copa 2024 |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 282

  • @mubarakkk1259
    @mubarakkk1259 Před 22 dny +332

    മെസ്സിക്ക് ഒരു വേൾഡ് കപ്പ്‌ നേടാൻ മരിക്കാൻ വരെ തയ്യാറായ ഒരു ടീമാണ് അത്. ♥️🇦🇷🇦🇷🇦🇷ഇപ്പോ ആ മെസ്സിയുടെ സ്ഥാനത്തു ഞങ്ങളുടെ ഡി മരിയ ആണ്.അയാൾക്കു കോപ്പ കിരീടം നൽകി സന്തോഷത്തോടെ പറഞ്ഞയക്കണം അതിനുവേണ്ടി ഒരിക്കൽക്കൂടി മരിച്ചു കളിക്കാൻ അവർ തയ്യാറാണ്. ♥️we are ready again🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @rinoostech6758
      @rinoostech6758 Před 22 dny +7

      Colombiya മെസ്സി അണ്ണനെയും ഡി മരിയ അണ്ണനെയും നല്ല രീതിയിൽ തന്നെ പറഞ്ഞയക്കും സേട്ടാ 🤣🤣

    • @sajeeshsajeesh.v9466
      @sajeeshsajeesh.v9466 Před 22 dny +32

      മഞ്ഞകളെ കരച്ചിൽ ഇതു വരെ തീർന്നില്ലേ 😂

    • @funnytalkiesbyspicysuger5476
      @funnytalkiesbyspicysuger5476 Před 22 dny

      Annanod paraaa poyi enninaan fansine ingane kariyippikkunnennn😂😂😂😂​@@rinoostech6758

    • @GhostProtocol007
      @GhostProtocol007 Před 22 dny +17

      ​@@rinoostech6758 ഇനി അങ്ങനെ ആണേലും ഒരു ചുക്കും ഇല്ല....കിട്ടാൻ ഉള്ളതെല്ലാം careeril സ്വന്തമാക്കി, ഇനി വാര്യര് പറയും പോലെ ഇനി കിട്ടുന്നത് എല്ലാം ബോണസ്....😏😁. അത്രേ ഉള്ളൂ

    • @streetsportsmalyalam
      @streetsportsmalyalam Před 22 dny

      With penaldi fans​@@sajeeshsajeesh.v9466

  • @fayastp1307
    @fayastp1307 Před 22 dny +142

    വേൾഡ് കപ്പിലും ഇങ്ങനെതന്നെ ആയിരുന്നില്ലേ. പിന്നീട് ടൂർണമെന്റിലെ ആദ്യത്തെ അർജന്റീനയേയാണോ നമ്മൾ സെമിയിലും ഫൈനലിലും കണ്ടത്. അർജന്റീന കൊളംബിയയെ മറികടക്കുകതന്നെചെയ്യും. 🇦🇷🇦🇷🔥🔥💪💪

    • @deadsec9996
      @deadsec9996 Před 22 dny

      pari thookum 😂😂naale nee ee comment boxil kanenam

    • @faisalthayyil2302
      @faisalthayyil2302 Před 22 dny

      മെസ്സിക്കൊരു gupp

    • @mubarakkk1259
      @mubarakkk1259 Před 22 dny +5

      @@deadsec9996 തോക്കുമ്പോൾ മറ്റുള്ളവരെ പോലെ ഓടി ഒളിക്കാറില്ല അര്ജന്റീന ഫാൻസ്.. ഞങ്ങൾ കൊറേ തോറ്റവരാണ്... കൊറേ കരഞ്ഞവരും ആണ്... ഇനി തോൽക്കില്ല തോൽക്കാൻ മനസില്ല... നാളെ ഈ കമെന്റ് ബോക്സിൽ കാണാനേ... 😏😏🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥🔥

    • @sreyas2857
      @sreyas2857 Před 22 dny

      ​@@deadsec9996ninne kanda mathi ivide😂

    • @pradip.meghna
      @pradip.meghna Před 22 dny

      Scaloni....

  • @jamsheerkdr7341
    @jamsheerkdr7341 Před 22 dny +31

    എല്ലാ വെല്ലുവിളികളും അതിജീവിച്ച് കപ്പ് ഞങ്ങൾ കൊണ്ടുപോകും വാമോസ് അർജൻ്റീന❤❤❤💪💪💪

  • @muhammedramsan6841
    @muhammedramsan6841 Před 22 dny +20

    ഞങ്ങൾ അത് വിട്ട് കൊടുക്കില്ല ഇനി എത്ര ആഗ്രഹിച്ചാലും തോൽവി ഫൈനൽ ലിൽ ഏറ്റു വാങ്ങും 👑👑👑👑👑 അർജന്റീന ജയിക്കുമ്പോൾ ഇവിടെ കാണണം 🔥🔥

  • @HarisHaris-kc8bh
    @HarisHaris-kc8bh Před 22 dny +50

    തീർച്ചയായും അർജന്റീന ഈ കപ്പും ഉയർത്തും 👍🏻❤️

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts Před 22 dny +57

    Argentina പഴയ Argentina അല്ലെന്ന് അറിയാം But Messi പഴയ Messi തന്നെ❤ One & Only KING LEO❤

  • @MinnuMinnu-ln4sv
    @MinnuMinnu-ln4sv Před 21 dnem +3

    എത്ര മികച്ച ഫോമിൽ ഉള്ള ടീം ആണെങ്കിലും ഫൈനലിലെ അന്തരീക്ഷം വേറെ ആണ് അത് നന്നായിട്ട് എക്സ്പീരിയൻസ് ച്യ്ത ടീം ആണ് അര്ജന്റീന

  • @baburajptb4080
    @baburajptb4080 Před 22 dny +22

    എളുപ്പം ആയത് ഒന്നും ഞങ്ങൾ എടുത്തിട്ടില്ല ഇതും എടുക്കും 🔥

    • @rishadbinumargoalkeepingsh9144
      @rishadbinumargoalkeepingsh9144 Před 22 dny +1

      james rodriguez🔥 edukkum copa

    • @mr_camguy
      @mr_camguy Před 22 dny +4

      ​​@@rishadbinumargoalkeepingsh9144ninak divasa kooli aano Ella comment nte adiyilum indallo copy paste aanalle🤣😂

    • @rishadbinumargoalkeepingsh9144
      @rishadbinumargoalkeepingsh9144 Před 22 dny +1

      @@mr_camguy copa അത്ത് colombia ക്ക് ഉള്ളത്താണ്

    • @mr_camguy
      @mr_camguy Před 21 dnem +1

      @@rishadbinumargoalkeepingsh9144 😂🤣

  • @kabeerck8066
    @kabeerck8066 Před 22 dny +17

    കൊളംബിയ യുടെ മദ്ധ്യാനിര യേ പൂട്ടിയാൽ കഴിഞ്ഞു. എതിരാളികൾ സ്ട്രോങ്ങ്‌ ആവുമ്പോളാണ് അർജന്റീന തനിരൂപം കാണിക്കുന്നത്.

  • @kurukshetrawar6680
    @kurukshetrawar6680 Před 22 dny +21

    Argentina
    ❤❤❤❤

  • @SSFamilyTime
    @SSFamilyTime Před 22 dny +44

    എന്ന കേട്ടോ അർജന്റീന വിരോധികളും മറ്റു ഫാൻസുകളും.... യൂറോയിൽ സ്പെയിൻ ഇംഗ്ലണ്ട് യൂറോ ഫൈനൽ നടക്കുമ്പോഴും ശത്രുക്കളോ മറ്റു പ്രശ്നങ്ങളോ ഇല്ല... നേരെ തിരിച്ച് ഇവിടെ വരുമ്പോൾ കൊളംബിയക്കെതിരെ ആരുമില്ല... എന്നാൽ അർജന്റീനക്കെതിരെ മഴവിൽ കളർ നിരത്തിയാലും അർജന്റീന വിരോധികളുടെ ഫ്ലാഗിന്റെ കളർ തികയില്ല... അത്രകണ്ട് ശത്രുക്കളാണ് അർജന്റീനക്കുള്ളത്... അതിന്റെയൊക്കെ പവറാണ് ഇപ്പോൾ നിലവിലെ ലോക ചാമ്പ്യൻമാരെയും നിലനിൽക്കുന്നത്.... അതുകൊണ്ട് ഫൈനലിൽ നടക്കാൻ പോകുന്നത് ഒരു ചരിത്രമായിരിക്കും... 3/0 കൊളംബിയ തകർക്കും......ചിലപ്പോൾ ഇതിൽ അധികം ഗോളുകൾ അർജന്റീന നേടും.. മെസ്സിയുടെ വക രണ്ടു ഗോളുകൾ ഉണ്ടാകും..... എന്നിട്ട് കപ്പും കൊണ്ടേ പോരു

    • @musicrelief6604
      @musicrelief6604 Před 22 dny +6

      പിന്നല്ലാതെ🇦🇷🇦🇷🇦🇷🔥🔥🔥💪💪💪

    • @muhammedbasheercp1001
      @muhammedbasheercp1001 Před 22 dny +1

      Enn oru katta Argentina fan

    • @pdakkuthira4692
      @pdakkuthira4692 Před 22 dny +2

      ഫൈനലിൽ മൂന്നു ഗോൾ വീഴാൻ സാധ്യതയുണ്ട് നിരീക്ഷണം ശരിയാണ് പക്ഷേ ഒരു പ്രശ്നം എന്നുള്ളത് വെച്ചാൽ ആ മൂന്നു ഗോള്‍ അടിക്കുന്നത് കൊളംബിയ ആയിരിക്കും 😅

    • @SSFamilyTime
      @SSFamilyTime Před 22 dny

      @@pdakkuthira4692 പക്ഷേ അതിന് ബ്രസീൽ അല്ല അർജന്റീന...മനസ്സിലായോ... യഥാർത്ഥ അർജന്റീനയുടെ കളി ഫൈനലിലാണ് നിങ്ങൾ കാണാൻ പോകുന്നത്.. ഉള്ളിൽ സങ്കടം ഉണ്ടെങ്കിൽ മാനത്തോട്ട് നോക്കി നടന്നോ അതാ നല്ലത്..

    • @Moviesmania333
      @Moviesmania333 Před 22 dny

      @@pdakkuthira4692kazhinja copayil anakil koduthita colombia madangi poye 😂

  • @spyderman9615
    @spyderman9615 Před 22 dny +41

    ഈ ഫൈനലും മേശിഹാ തുക്കും 💙

  • @ragnarok774
    @ragnarok774 Před 22 dny +11

    കളിക്കുമായൊക്കെ കൊള്ളാം പക്ഷെ നെത്തർലൻഡ് പോലെ ഫൗൾ വെച്ച് ആണ് കളിയെങ്കിൽ നിങ്ങൾ മെസ്സിയെ തൊടാതെ ഇരിക്കുക 😌 അയാൾ ശാന്ത സ്വഭാവകാരൻ ആണ് പക്ഷെ അങ്ങേരുടെ ഒരു സോൺ മോളിൽ കേറി ചൊറിഞ്ഞു അയാളുടെ ഈഗോ മാറ്റിയാൽ പിന്നെ നോക്കണ്ട മക്കളെ" you dead " ഈ പറഞ്ഞതിൽ സംശയമുണ്ടെൽ അങ്ങേരുടെ അങ്ങനെയുള്ള കളി കണ്ടാൽ മതി 😂 റിയൽ മാഡ്രിഡ്‌ ടീം അത് പലവട്ടം കണ്ടതാ ആ ടീമിൽ ഉള്ള പല പ്ലയെര്സ് പറഞ്ഞിട്ടുണ്ട് ഈ കാര്യം " you going agianst him 1 vs 1 you dead "

  • @musthafaareekat
    @musthafaareekat Před 22 dny +41

    അർജന്റീന win

  • @ubaidkpkp8821
    @ubaidkpkp8821 Před 22 dny +5

    പിന്നെ അർജൻറീന സംബന്ധിച്ചിടത്തോളം ഓരോ ടീമിനോടും ഓരോ രീതിയിലുള്ള കളികൾ മാറ്റം ഉണ്ടാവാറുണ്ട് അതാണ് നമ്മൾ ഖത്തറിൽ കണ്ടത്

  • @sllllaaaaaaa
    @sllllaaaaaaa Před 22 dny +2

    ഇയാളുടെ വർത്തമാനം കേട്ടാൽ ഞങൾ അര്ജന്റീന ആദ്യമായിട് ഒന്ന് അല്ല ഫൈനൽ 🥰🥰🥰🥰🥰vamous അര്ജന്റീന

  • @vipinvipindas7921
    @vipinvipindas7921 Před 22 dny +16

    വാമോസ് അർജന്റീന 🔥🔥

  • @user-mu7fs8ym9r
    @user-mu7fs8ym9r Před 22 dny +16

    Vamos❤❤❤Argentina

  • @praveenfrancis1506
    @praveenfrancis1506 Před 22 dny +8

    കൌണ്ടർ അറ്റാക്കിന്റെ രാജാക്കന്മാരാണ് അര്ജന്റീന

  • @lijuliju8866
    @lijuliju8866 Před 22 dny +18

    Argentina ❤

  • @PraveenV-io2ju
    @PraveenV-io2ju Před 22 dny +23

    Argentina 2.goal win

  • @muhammedshadleomessifanlover

    Idhe Colombia last ayit thottath arode ahn 😂😂😂😂😂 ARGENTINA 💙🤍🇦🇷😘

  • @albiceleste9304
    @albiceleste9304 Před 22 dny +7

    ഇങ്ങോട്ട് വരി കളിയാണേൽ കളി തല്ലാണെൽ തല്ല് 🔥

  • @thrissurvlogger6506
    @thrissurvlogger6506 Před 22 dny +65

    കോളമ്പിയ ആയി കളി നടക്കോ അടി നടക്കോ എന്ന് കണ്ട് അറിയണം യെല്ലോ കാർഡ്, റെഡ് കാർഡ് കുറേ കാണും 🙏🙏🙏

    • @MuhammedAnaspk
      @MuhammedAnaspk Před 22 dny +1

      Yellow card nde aaraattaayikkum

    • @dilip.cchittilanghat1437
      @dilip.cchittilanghat1437 Před 22 dny +4

      Yes, wcupലും Euro cup ലും കാണുന്ന നല്ല സുന്ദരമായ കളികൾ
      Copa യിൽ ഉണ്ടാകാറില്ല. ഇത്തവണയും അത് തുടരുന്നു. Columbia കടുത്ത tackling ഉം ഇടിച്ചു കയറുന്ന മുന്നേറ്റനിരയുമാണ്.
      അതേ കളി Arg യും എടുത്താൽ കുറേ Yellow cards ഉം ഒന്നോ രണ്ടോ redcards ഉം പ്രതീക്ഷിക്കുന്നുണ്ട്.😀

  • @physco5
    @physco5 Před 22 dny +6

    Ith aegentinayaaan bhaaii🔥🔥

  • @muhammedrashid.mmuhammedra9542

    Messi goal Adikkum❤❤❤

  • @MahalChethan
    @MahalChethan Před 22 dny +4

    FINAL arjentina pokkum. Kali maarum full set ..vamos💙

  • @51607
    @51607 Před 22 dny +5

    മഹേഷ്‌ ന്റെ റിപ്പോർട്ട്‌ കേൾക്കുന്ന സൈഫു "മനസ്സിൽ പബ്ലിക് പ്ലാറ്റഫോം ഇൽ ആയി പോയി അല്ലെങ്കിൽ ഞാൻ പറയാം ആയിരുന്നു... വാമോസ് 😆

  • @TLXMESSI
    @TLXMESSI Před 22 dny +2

    Cristian Romero ❤

  • @shaijalch6996
    @shaijalch6996 Před 22 dny +2

    Etrayo counter attacck njanghal kandirikunnu no problem common colombia njanghalude mumbil ninghal tholkum vamos argentina vamos meesi

  • @manikandansk7816
    @manikandansk7816 Před 22 dny +9

    2024💙🇦🇷🙌🏻

  • @_Littleboyy
    @_Littleboyy Před 22 dny +3

    Emi❤️❤️❤️❤️❤️🔥

  • @afsalafi571
    @afsalafi571 Před 22 dny +35

    കൊളമ്പിയ അവസാനമായി തോറ്റതും അർജന്റീനയോട്......
    ഇനി തോൽക്കാൻ പോകുന്നതും അർജന്റീനയോട്...
    VAMOS.... 🇦🇷

  • @nandanaajikumar6081
    @nandanaajikumar6081 Před 22 dny +3

    Messi❤
    Argentina jayikum 💙💙

  • @anaisukumaran2843
    @anaisukumaran2843 Před 21 dnem +1

    ജെയിംസ് നേടട്ടെ ❤️

  • @abhinav6910
    @abhinav6910 Před 22 dny +3

    Colombia Nissara team alla Argentina innalathe match il alppam sloppy aayrnnu kore miss passes um anavashya ball loosing um undayrnnu ath pole thanne chances um concede cheyyunundayrnnu. Finalil kali kooduthal Control cheyth Nalla healthy lead edukukayane cheyyendath

  • @anoopbalan4119
    @anoopbalan4119 Před 22 dny +1

    👍

  • @jimbruta3976
    @jimbruta3976 Před 22 dny +3

    VAMOS ARGENTINA VAMOS MESSI 🇦🇷

  • @user-xu9kp2kz1e
    @user-xu9kp2kz1e Před 22 dny +3

    Vamos arjintena

  • @nopainnogain7460
    @nopainnogain7460 Před 22 dny +9

    Vamos Argentina 🇦🇷 💪 ❤️ 🙌

  • @aslucalicut4244
    @aslucalicut4244 Před 22 dny +1

    Bayakkendath avarude set peace and physical game aayirikkum pinne pragobitharaayi card vaangaathe nokkukayum venam

  • @freevlogs2321
    @freevlogs2321 Před 22 dny +1

    Vamos arjentina

  • @muhammedaneesh7589
    @muhammedaneesh7589 Před 22 dny +2

    പണ്ട് ഒരു ടൈം ഉണ്ടായിരുന്നു അര്ജന്റീന കളി ഉള്ളപ്പോൾ ടീവി ഓഫ്‌ ചെയ്തു ഉറങ്ങിയാൽ ടീം തോറ്റുരിക്കും ആ കാലം കഴിഞ്ഞു തോൽക്കാൻ മനസിലാത്ത ടീം ആയി മാറി അര്ജന്റീന 🔥

  • @prasanthtathwa1026
    @prasanthtathwa1026 Před 22 dny +2

    Vamous 🇦🇷

  • @georgekiran6875
    @georgekiran6875 Před 22 dny +1

    Columbia 🔥 James Rodrigues ❤

  • @PES8755
    @PES8755 Před 22 dny +2

    🇦🇷❤

  • @Sabu9775
    @Sabu9775 Před 21 dnem

    കൊളബിയ ❤❤❤❤🎉🎉

  • @jacobpa7782
    @jacobpa7782 Před 20 dny

    Messi❤❤❤❤❤

  • @ubaidkpkp8821
    @ubaidkpkp8821 Před 22 dny +2

    വേഗം കൊണ്ട് നല്ല കളിയാണ് കൊളംബിയ കാണിച്ചത് ഇന്നത്തെ മത്സരത്തിൽ ഫിനിഷർ റോൾ ഇല്ലാതെ പോയതാണ് അവരുടെ ഗോൾ കുറഞ്ഞത്

  • @mee7066
    @mee7066 Před 22 dny

    God JR❤

  • @10alfaisejabbar11
    @10alfaisejabbar11 Před 22 dny +1

    Saifu kka enthe finaline kurich oru video cheyyuo😌

  • @KKsLifestory
    @KKsLifestory Před 22 dny +2

    Vamos Argentina 💙🇦🇷

  • @sarathttm9219
    @sarathttm9219 Před 22 dny +2

    ഇനി ഒന്നും നേടാനില്ല മെസ്സിക്ക്. ഇത് കിട്ടിയാലും ഇല്ലെങ്കിലും 😍.

  • @jasirmalik8344
    @jasirmalik8344 Před 22 dny +7

    ARG 2:0 col

  • @newfalcon9394
    @newfalcon9394 Před 22 dny +3

    കോലാപിയയുടെ പരുക്കൻ കളി ....അതിൽ ഫൗൾ ഇഷ്ടം പോലെ വന്നേക്കാം പക്ഷെ അർജന്റീനയുടെ തന്ത്രത്തിന് മുന്നിൽ അവർ വീഴും ഒരു സംശയവുമില്ല

  • @abdulmsk7226
    @abdulmsk7226 Před 22 dny +2

    Vamos Argentina 🔥🤍💙

  • @ummerkuttyct3938
    @ummerkuttyct3938 Před 22 dny

    അർജന്റീന ❤

  • @arunbinu103
    @arunbinu103 Před 22 dny +2

    Leo

  • @Shihabvp564
    @Shihabvp564 Před 22 dny +4

    Last paranjath❤🫶🏼❤️‍🔥🔥🔥🔥🔥🔥🔥🇦🇷🇦🇷🇦🇷💪🏼💪🏼

  • @yaseen___yasee709
    @yaseen___yasee709 Před 22 dny +2

    വാർത്ത പറയുന്നവന് ബ്രസീലും പോർച്ചുഗലും പുറത്തായത്തിന്റെ വിഷമമാണ് 😂😂

  • @__Aashiq__
    @__Aashiq__ Před 22 dny +1

    🇦🇷🇦🇷🇦🇷

  • @ragnarok774
    @ragnarok774 Před 22 dny +2

    ഏറ്റവും കൂടുതൽ തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ തോൽപ്പിച്ചു കോപ്പ എടുത്ത് . സകല ടീം തോൽപ്പിച്ചു യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഫൈനൽലിസിമയിൽ തൊലിപ്പിച്ചു കപ്പ്‌ എടുത്ത് . എമ്പാപേ പോലെ വമ്പന്മാര് ഉള്ള മുൻപത്തെ ചാമ്പ്യന്മാരായ ഫ്രാൻ‌സിനെ തോൽപ്പിച്ചു വേൾഡ്കപ്പ് 😂🔥 അതോണ്ട് ശക്തനാമാരോട് മുട്ടിയെ ഞങ്ങൾ ഇത് വരെ ജയിച്ചിട്ടുള് അതിലാണ് ലഹരി 😌 സിമ്പിൾ പരുവാടി ഇവിടെ എടുക്കാറില്ല. 2 വമ്പന്മാര് ഏറ്റുമുട്ടിയാലേ എപിക് ഫൈനൽ കാണാൻ പറ്റു

  • @Saifuddeenmuhammed
    @Saifuddeenmuhammed Před 22 dny +2

    Definitely I challenge a 2:0 victory is simply achievable for Argentina .Columbia will never try to tie Argentinian attack in midfield and in defense they will only choose score score by overlapping Argentinian players in speed .Columbian defense can be easily raided by Argentinian players .but one thing Argentinian raiders must target only post not for goal kick

  • @ravanan9695
    @ravanan9695 Před 22 dny +1

    Leooo

  • @ajoshsurya7196
    @ajoshsurya7196 Před 22 dny +36

    ഇവന്റെ വർത്തമാനം കേട്ടാൽ Argentina ആദ്യ മായിട്ടാണ് ഫൈനൽ കയറുന്നതുപോലെ 😂😂😂

  • @rizvan9384
    @rizvan9384 Před 21 dnem

    🇦🇷🔥

  • @leonsvarghese5314
    @leonsvarghese5314 Před 18 dny

    Don't underestimate the power of comman man 🇦🇷

  • @shahullulu3057
    @shahullulu3057 Před 22 dny +1

    ഇത് മുമ്പും നമ്മൾ കണ്ടത് ആണ് കഴിഞ്ഞ കോപ്പയിൽ ബ്രസീലിൻ്റെ മൊത്തം പ്ലാനും തെറ്റിച്ചു ക്കൊണ്ട് Stricker position കളിച്ചത് di maria Messi.L. Martinez ആയിരുന്നു അത് പൊലെ ഈ ഫൈനലും അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്നത് ആർക്കും പറയാൻ കഴിയില്ല കഴിഞ്ഞ 5 കളിക്കും 5ഡിഫ്രെൻ്റ് formation ആണ് കൊണ്ട് വന്നത് ഫൈനൽ കണ്ടറിയാം vamos argentina

  • @jazzmedia328
    @jazzmedia328 Před 20 dny

    നാളെ ഈ നേരം പുലരും മെസ്സി കപ്പും ആയി ❤❤❤❤❤❤❤❤❤❤❤❤❤

  • @ashirsairajkm7376
    @ashirsairajkm7376 Před 22 dny

    ഫൗൾ ഫൗൾ കോളംബിയ
    അർജന്റീന 😢😢

  • @shamskedappalam5443
    @shamskedappalam5443 Před 21 dnem

    🇦🇷💙🇦🇷

  • @sarathas8258
    @sarathas8258 Před 22 dny +1

    Messi👽

  • @adheelp4247
    @adheelp4247 Před 22 dny +16

    Argentina score predict here❤❤👇👇🇦🇷🇦🇷
    Any bratugal fans here😂😂😂🇵🇹🇧🇷🇵🇹🇧🇷🇵🇹🇧🇷😁😁😁😁😂😂😂😂😂

  • @ravanan9695
    @ravanan9695 Před 22 dny +1

    Argentine

  • @milanahammed4686
    @milanahammed4686 Před 22 dny +1

    Argentina ജയിക്കട്ടെ 🇦🇷
    എന്ന് ആശംസിക്കുന്നു

  • @muhammadsafu381
    @muhammadsafu381 Před 22 dny

    🇦🇷🇦🇷🇦🇷❤❤

  • @ragabk7397
    @ragabk7397 Před 22 dny +1

    ആ 28 മത്സരങ്ങളിൽ അവർ അർജന്റീനയെ നേരിട്ടിട്ടില്ല ,അത് തീർത്തോളും പിള്ളേർ ......പിന്നെ ഈ കളി വെറും ഫൗൾ നിറഞ്ഞതായിരിക്കും

  • @adhil688
    @adhil688 Před 22 dny +2

    🇨🇴 2 : 🇦🇷 0
    100%

  • @lapulgaatomica1030
    @lapulgaatomica1030 Před 20 dny

    Vamos 🇦🇷 നമ്മൾ ജയിക്കും 🐐

  • @hishamn4660
    @hishamn4660 Před 22 dny +3

    Nangallkku Messi undu❤

  • @rishadbinumargoalkeepingsh9144

    james rodriguez🔥 edukkum copa

  • @user-ke8kd9vg9q
    @user-ke8kd9vg9q Před 22 dny +1

    Columbia copa winner

  • @govindrajp1000
    @govindrajp1000 Před 22 dny

    🇦🇷🇦🇷🥰🥰

  • @harishramachandran4179
    @harishramachandran4179 Před 21 dnem

    അര്ജന്റീന 100%

  • @funnytalkiesbyspicysuger5476

    Njangalkk endh Columbia vomo 🇦🇷😏

  • @sharafsharaf2768
    @sharafsharaf2768 Před 22 dny +1

    ARG 3 COL 2

  • @sajidtk557
    @sajidtk557 Před 22 dny +2

    Messi udhichaaal......Colombia ninnu kathum.... counterattack l Argentina yude shakthi avarekkal powerful aanu

  • @shibu22
    @shibu22 Před 22 dny

    അവസാനം പറഞ്ഞത് കറക്റ്റ് 😊

  • @shahullulu3057
    @shahullulu3057 Před 22 dny +1

    സ്കോളനിയ യുടെ തന്ത്രം അത് ആർക്കും പ്രവചിക്കാൻ കഴിയില്ല

  • @nopainnogain7460
    @nopainnogain7460 Před 22 dny +17

    കപ്പ് കൊടുക്കാൻ മെസ്സി പട തയ്യാറല്ല vamos Argentina 🇦🇷 💪 ♥️ ❤️ 👏

  • @ravanan9695
    @ravanan9695 Před 22 dny +1

    Leo messiio

  • @sreejasreeja8015
    @sreejasreeja8015 Před 22 dny +1

    കൊളമ്പിയ ജയിക്കും 2ഗൊള്ളിനു 👍🏻👍🏻😍😍😍

  • @the_solo_boy
    @the_solo_boy Před 20 dny

    ഈ Cup ഉം ഞങ്ങൾ ഇങ്ങ് എടുക്കും 🥱💙

  • @anwersadath514
    @anwersadath514 Před 22 dny +5

    No dout. Argentina win

  • @fayismuthu2274
    @fayismuthu2274 Před 19 dny

    Ethiiee argntnayaaa vamosss

  • @sanunichu8320
    @sanunichu8320 Před 22 dny +1

    Messi fans

  • @Mallumoshase
    @Mallumoshase Před 22 dny +1

    അവനമാർ മുടിഞ്ഞ ഫിസിക്കൽ കളിയാണ് ... എന്നാലും കപ്പ് നമ്മൾ എടുക്കും 🇦🇷🇦🇷

  • @KamaruAk
    @KamaruAk Před 21 dnem

    Euro for Spain
    Copa for argentina
    100%

  • @munfilmunfil5186
    @munfilmunfil5186 Před 22 dny +1

    ആ വന്മതിൽ ബെദിച്ച് എത്രണ്ണം ആ പോസ്റ്റിൽ നിറ ഒഴിക്കും എന്നൊന്ന് കാണണം 💥💥

  • @sudeeshk6199
    @sudeeshk6199 Před 22 dny +2

    വോൾഡ് കപ്പിൽ സാക്ഷാൽ എംബാപ്പയുടെ ഫ്രാൻസിനെതിരെ കൗണ്ടർ അറ്റാക്ക് നടത്തി ഗോൾ നേടിയ ടീം ആണ് അർജന്റീന.... അവർക്ക് എന്തു.കോളാമ്പി... യ