ഇതെല്ലാം വിഷമിപ്പിക്കുന്ന കാഴ്ചകൾ , ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024

Sdílet
Vložit
  • čas přidán 20. 06. 2024
  • ഇതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു ?? ഇനിയെങ്കിലും മാറ്റങ്ങൾ വരണം || Hajj update2024
    #hajj2024 #hajjlive #hajjupdate #hajjvlog #hajjnews #hajjnewislamicstatus #makkah #makkahlive #makkahmadinah #hajj #hajjmalayalam #newsmalayalam

Komentáře • 98

  • @user-dy9pn6dz4k
    @user-dy9pn6dz4k Před 13 dny +12

    ഇത് തന്നെയാണടോ ഹജ് ത്യാഗം അല്ലാതെ മൊണാലി ടൂർ ന് പോയതല്ല

    • @vlogsofnoufal
      @vlogsofnoufal  Před 13 dny +8

      മുകളിൽ ഉള്ള ആളുടെ കമന്റിന്
      മറുപടി നിങ്ങൾ വീഡിയോ കാണുന്നവർ കൊടുത്തേക്ക് ട്ടാ . ഞാൻ മടുത്തു എല്ലാവരോടും പറഞ്ഞിട്ട് . ത്യാഗം അല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ . ഹജ്ജ് ത്യാഗം തന്നെ ആണ് . പക്ഷെ ലക്ഷങ്ങൾ കൊടുത്തിട്ട് വരുന്നവർക്ക് സൗകര്യങ്ങൾ കൊടുക്കൽ മര്യാദയാണ് അതില്ലാതെ ആയതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് . എല്ലാ ത്യാഗവും വരുന്നവർ സഹിക്കും എപ്പോൾ എന്നറിയുമോ ഒരു ചില്ലി ക്യാഷ് കൊടുക്കാതെ ആണ് അവർ ഹജ്ജിനു വന്നിരുന്നെങ്കിൽ . പണ്ട് റസൂൽ (സ്വ) യുടെ കാലത്തിനെ പലരും പറയുന്നത് കേട്ടു . അന്നത്തെ കാലത്തിലെ ത്യാഗം ഒന്നും ഇന്നത്തെ കാലത്തിനു ഇല്ലല്ലോ എന്ന് .അന്നൊന്നും പണം കെട്ടി വെച്ചിട്ടല്ല ഹജ്ജ് കർമം ചെയ്തിരുന്നത് . അതുമല്ല കാലങ്ങൾ മാറുമ്പോൾ അതിന്റേതായ കാലാവസ്ഥകളിലും മാറ്റം ഉണ്ടാകും . ഇത് വരെ ഉണ്ടാകാതിരുന്ന ചൂടായിരുന്നു ഇത്തവണ ഹജ്ജിനു . അത് നിസ്സാരമായി കാണാതിരിക്കുക . നിങ്ങളോ നിങ്ങളുടെ കുടുംബമോ ഇത് പോലെ ചുട്ടു പൊള്ളുന്ന ചൂടത്ത് ഹജ്ജ് ചെയ്തിരുന്നെങ്കിൽ അന്ന് മനസ്സിലാക്കാമായിരുന്നു ഇപ്പോൾ ഇവരെ പോലെയുള്ളവർ അനുഭവിച്ച വേദനകൾ . അതില്ലാത്തിടത്തോളം കാലം ഇങ്ങനെ കണ്ട വീഡിയോയുടെ താഴെ പോയി പറഞ്ഞു കൊണ്ടിരിക്കും ഒരു ഉളുപ്പും ഇല്ലാതെ . കഷ്ടമാണ് നിങ്ങളുടെ കാര്യം .

    • @linzanoufal886
      @linzanoufal886 Před 12 dny +1

      @@vlogsofnoufalwell said👏🏻

    • @linzanoufal886
      @linzanoufal886 Před 12 dny

      @@salishamsss9668ameen🤲🏻

    • @Sulu123
      @Sulu123 Před 12 dny

      ❤,🎉😂❤a😊1dz h😢😮bp xd❤​,😮😢👌😅

    • @fathimahusain9184
      @fathimahusain9184 Před 11 dny

      ഞങ്ങൾ എല്ലാവരും ഇതിലുണ്ട് അവർ ചെയ്ദ് തന്ന സഹായം മറക്കാൻ കഴിയില്ല നിനക്കൊന്നും അദ് പറഞ്ഞാൽ മനസിലാവൂലടോ അനുഭവിച്ചറിയണം ഞങ്ങളെ സഹായിച്ച ഓരോരുത്തർക്കും ഒരായിരം ഹജ് ചെയ്ദ പ്രതിഫലം അള്ളാഹു കൊടുക്കും തീർച്ചയാണ്

  • @fathimafathu1342
    @fathimafathu1342 Před 13 dny +22

    ആരോഗ്യ മുള്ള സമയത്ത് ഹജ്ജിന് പോകാൻ, ദുആ ചെയ്യണേ

  • @ayishaa9145
    @ayishaa9145 Před 13 dny +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും പാ ട് സന്തോ ശ o ഇനിയും ഒരു പാട് ത് വ ണ് കൾ മക്കയിലും മതിനയിലും നമുക്ക് എ എല്ലാവർക്കും പോയി ഹജ്ജും ഉംറയും ചെയ്യാൻ ടൗഫിക്ക് നൽ കണോ അല്ലാഹ് എന്ന് ദുആ 🤲🤲🤲🤲🌹🤲🤲🤲🤲🤲🤲

  • @aminakunjumon2114
    @aminakunjumon2114 Před 10 dny +3

    ആരോഗ്യം നഷ്ടപ്പെടുമ്മുൻപ് ഹജ്ജിനു സാധിപ്പിക്കണേ നാഥാ 🤲🏻🤲🏻

    • @ramlakoya7027
      @ramlakoya7027 Před 9 dny

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ni7qp9mp8s
    @user-ni7qp9mp8s Před 13 dny +5

    Help ചയ്യുന്നവർക് അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ ആമീൻ

  • @Adhil-db9wq
    @Adhil-db9wq Před 14 dny +17

    നിങ്ങൾക്കെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ Misriya

  • @Alhamdulillah__749
    @Alhamdulillah__749 Před 9 dny +1

    അവരെ സഹായിക്കുന്നതിന് അല്ലാഹു പ്രതിഫലം തരട്ടെ ആമീൻ

  • @Abidha-tc8bo
    @Abidha-tc8bo Před 12 dny +3

    കൂടെ അ വരുടെ ഹജ്ജു അല്ലാഹ് സ്വീകരിക്കട്ട

  • @user-wz4kf1in2n
    @user-wz4kf1in2n Před 14 dny +9

    അൽഹംദുലില്ലാഹ് അല്ലാഹുവിനെ സഹായിക്കുന്നവരെ നൗഫലേ ഇനി എങ്ങനെ സഹായിക്കാൻ

  • @fathimapathu6903
    @fathimapathu6903 Před 13 dny +7

    നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽക്കട്ടെ ആമീൻ

  • @Abidha-tc8bo
    @Abidha-tc8bo Před 12 dny +1

    ഹെ ൽ പ് ചെയ്യുന്ന വർക്കും അള്ളാഹു അർഹമായ പ്രതിഫലം ചെയ്യട്ടെ

  • @abidakader4105
    @abidakader4105 Před 12 dny +2

    അല്ലാഹു ,സഹയിച്ചവർക്ക് അർഹമായ പ്രതിഫലം തരുമാറാകട്ടെ...ആമീൻ.

  • @user-ws7ss6tc1p
    @user-ws7ss6tc1p Před 13 dny +3

    Ente umma und❤sahayichathinn orayiram nanni

  • @athikkaayyoob3767
    @athikkaayyoob3767 Před 13 dny +3

    എന്നേഅറഫയില്‍നിന്ന് വഴിതെറ്റിയിട്ട് രകഷിച്ചഎന്‍റസഹൊദരികുട്ടീ.❤❤❤❤ഒരിക്കലുംമറക്കില്ല എന്‍റ ദുആഇല്‍എന്നുംഉള്‍പ്പടുത്തും.ഒരുപാട്തബില്‍ഇറങ്ങിഇറങ്ങിവീണ്ടുംനടക്കുംബാക്യത്തിന്ന്തബില്‍ എത്തിചേര്‍ന്നഞാന്‍,നിങ്ങളൊട്ഞാന്‍പറയുന്നുഎന്‍റസന്തൊഷംതനിമാകാര്‍ക്ക്എത്തിച്ചുകൊടുക്കാമൊ പറഞ്ഞാലും എനിക്ക് മതിവരില്ലlove you തനിമ

  • @hyderalipullisseri4555
    @hyderalipullisseri4555 Před 13 dny +7

    അല്ലാഹുവിൻ്റെ അതിഥികൾ എന്ന് പറയണേ...🎉

  • @jasi432
    @jasi432 Před 13 dny +4

    കൂടെ പോവാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല സഹോദരാ അതിനുള്ള സൗകര്യം വേണ്ടെ😓
    എന്റെ ഉമ്മയും ഉണ്ട് الله
    അമ്മായിയുടെ ഇത്താത്ത യും ഉണ്ട് രണ്ട് പേര്‍ക്കും പിന്നെ കൂടെ ഉള്ള എല്ലാ ഹജ്ജ് ഉമ്മമാര്‍ക്ക് നീ ആഫിയത്തു കൊടുക്ക് الله
    ഇവരെ സഹായിക്കുന്നവര്‍ക്ക് നീ അര്‍ഹമായ പ്രതിഫലം കൊടുക്ക് الله
    أمين يارب العالمين

  • @Sajitha-et9xg
    @Sajitha-et9xg Před 13 dny +8

    എനിക്ക് ഹജ്ജ് ന് പോകാൻ ഭാഗ്യം നൽകണം അള്ളാ

  • @user-gy3vb1qi9e
    @user-gy3vb1qi9e Před 13 dny +2

    Allahu ningalkellam arhamaya prathifalam nalkatten aathmaatthamaayi dua cheyyunu

  • @ramlathkandangal8911
    @ramlathkandangal8911 Před 13 dny +2

    ഹലാൽആയ ഉദേശങ്ങൾ മാറാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം

  • @shammupp
    @shammupp Před 12 dny +2

    Ente ummayude sister und sahayichathinn orupaad nanni.

  • @abdullatkhouse9964
    @abdullatkhouse9964 Před 10 dny +1

    മാഷാ അല്ലാഹ്

  • @kunjimolismail524
    @kunjimolismail524 Před 14 dny +1

    Masha allah 👍👍

  • @anthukkax2994
    @anthukkax2994 Před 13 dny +2

    അൽഹംദുലില്ലാഹ്

  • @shakkirac9333
    @shakkirac9333 Před 13 dny +1

    Mashaallah 😊

  • @user-bh9vs8st4x
    @user-bh9vs8st4x Před 11 dny

    Masha allah
    Entte muthamma edill und
    Allahu sahayichavark arhamaya Pradipalam tharatte

  • @meharmajeed5614
    @meharmajeed5614 Před 14 dny +1

    Barakallah

  • @soudahaneefa1554
    @soudahaneefa1554 Před 13 dny +1

    Ma shaAllah Alhamdulillah Haj thyagamanenn anubhavichale ariu

  • @fathimahusain9184
    @fathimahusain9184 Před 11 dny +1

    ഒരു അപേക്ഷ ഉണ്ട് ദയവു ചെയ്‌തു ആരും വിതൗട് മുഹറം catacariyil വരരുദ് പ്ലീസ്. ഇവിടെ ഇപ്പോഴും ഹജിന്റെ തവഫ് ചെയ്യാത്തവരുണ്ട് പാവങ്ങൾക്ക് പാവങ്ങൾ ക് ആരും കൊണ്ടുപോവൻ ഇല്ല ഇദ്പോലെ kidmath ചെയ്യുന്നവരെ കാത്തിരിക്കുകയാണ് 😭😭😭🤲🤲🤲

  • @hassankoya1396
    @hassankoya1396 Před 13 dny +1

    Mashaallah

  • @user-rw5fg2fo5j
    @user-rw5fg2fo5j Před 13 dny +1

    Allhamdulillah

  • @ajmaltk8880
    @ajmaltk8880 Před 13 dny

    Aameen

  • @razinajeeb3021
    @razinajeeb3021 Před 13 dny +1

    Alhamdiluah

  • @falahjunaid4207
    @falahjunaid4207 Před 13 dny +3

    പടച്ചവന്നോ എത്രയു പ്പോട്ടന്ന് കടം വീട്ടിത്തരണ്ണമോ ഒരു ഉംറ യകിലും ചെയാൻ ഉള്ള സബത്ത് തരണമോ.. റബോ

  • @Alhamdulillah__749
    @Alhamdulillah__749 Před 9 dny

    നമ്മുടെ നാട്ടിലെ ഒരാൾ ഉണ്ട്‌ മാഷാ അല്ലാഹ് yellow color കുട

  • @mansoorkakkanad
    @mansoorkakkanad Před 14 dny +8

    ഇതു പോലെ നല്ല അപ്ഡേഷൻ ഉറുള്ള ചാനൽ ആണ്‌ ഫൈസലിന്റെയും 🌹
    ഫൈസൽ 🌹നൗഫൽ 🌹

    • @hanan24681
      @hanan24681 Před 14 dny +1

      രണ്ടും കാണാറുണ്ട്. നൗഫൽ മക്കയും ഫൈസു മദീനയും.

  • @zayazayu1037
    @zayazayu1037 Před 13 dny +1

    അല്ലാഹ്... എന്റെ നാട്ടിൽ ഉള്ള ഒരാൾ ഉണ്ട്

  • @shailanasar3824
    @shailanasar3824 Před 13 dny

    MashaAllah

  • @user-wj1jb6dv5q
    @user-wj1jb6dv5q Před 12 dny

    Alhmdulillah

  • @SeenathBasheer-wl5yn
    @SeenathBasheer-wl5yn Před 13 dny +1

    🤲🤲

  • @user-dy7rx8yh3j
    @user-dy7rx8yh3j Před 14 dny +1

    Alhumdhulillh njan kazhinja hajje n vazhi thetti 5 manikkoor kazhlnjje oru malayyali payyan roomil konddakki allahu aamone aafiyyathulla dheerghuyus nalhatte

  • @mansoorkakkanad
    @mansoorkakkanad Před 14 dny +2

    ഫൈസൽ 🌹

  • @muhammedkhan3199
    @muhammedkhan3199 Před 11 dny

    അല്ലാഹുവിന്റെയും ,, റസൂലിന്റെയും വാക്കിന് ഒരുവിലയും കല്പിച്ചില്ല ഇവർ. അള്ളാഹു അവർ ചെയ്ത എ ല്ലാതെറ്റുകളും പൊറുത്തു തരട്ടെ. ആമീൻ

  • @shareefakk6101
    @shareefakk6101 Před 13 dny

    Mashaallahalhamdulilla

  • @rizurizwa6125
    @rizurizwa6125 Před 13 dny +2

    എന്റെ umma und😐😔

  • @Rajasree198
    @Rajasree198 Před 13 dny

    What about heat wave?.. please give a clear picture.. Hope all of them are safe ..m

  • @muhammedajmal.p.k4876

    എൻ്റെ കുടുംബക്കാർ രണ്ട് പേർ ഉണ്ട്

  • @mufeed3207
    @mufeed3207 Před 13 dny +3

    മെഹറം ഇല്ലാതെ പോയ ഹജ്ജുമ്മ മാർ ദുൽഹിജ്ജ 13 ന്2 pm മണിക്ക് മിനായിൽ നിന്ന് ബസിൽ അവരെ അസീസിയയിൽ എത്തിച്ചു. ഹുജാജ് അവർക്ക് കൃത്യമായി നിർദേശം നൽകിയിരുന്നു ദുൽഹിജ്ജ 12 ന് മിനായിൽ നിന്ന് തിരിക്കുന്നവർ സ്വന്തം റിസ്കിൽ പോകണം. ദുൽഹജ്ജ് 13 ന് ആണ് നമ്മുടെ ബസ് ഉണ്ടാവുക എന്നത്. എൻ്റെ ഉമ്മ ഹജ്ജിന് പോയിട്ടുണ്ട് അവർ ദുൽഹജ്ജ് 13 നാണ് മിനായിൽ നിന്ന് Alhamdulillah വാളണ്ടിയേഴ്സിനും, മറ്റുള്ളവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.....

  • @riazcp828
    @riazcp828 Před 13 dny

  • @balveer7707
    @balveer7707 Před 13 dny +1

    Nhann.nawfalindeyu.mfaisalindeyumvediyokanarund.alhamdulilla

  • @ramlamohammadkutty340
    @ramlamohammadkutty340 Před 13 dny +1

    😢❤

  • @sabirahakeem4319
    @sabirahakeem4319 Před 13 dny +2

    എന്റെ ഉമ്മ ഉണ്ട്

  • @shakkirac9333
    @shakkirac9333 Před 13 dny +1

    avaru koode ente ummayum undu

  • @NihalCmd
    @NihalCmd Před 13 dny +1

    Alamdulilla

  • @jasirasiddhique957
    @jasirasiddhique957 Před 11 dny

    Ente umma und

  • @ayoobmahmood873
    @ayoobmahmood873 Před 12 dny

    പൊന്നു മക്കളെ ഒരു ലക്ഷം.. 2l.. ലക്ഷം അല്ലെങ്കിൽ 5ലക്ഷം ആളുകൾ അല്ലാ ഹജ്ജിനു എത്തിയദ് allaahuVinde അനുഗ്രഹം അവിടെ എത്തിയ എല്ലാവർക്കും കിട്ടിയല്ലോ... Maashaallaah...

  • @swalihabayan8080
    @swalihabayan8080 Před 13 dny +1

    😢😢

  • @muhammedsufiyansufiyan4623

    A
    Tharayum

  • @cheppzz
    @cheppzz Před 13 dny +1

    Ivarude Ameer marevide

  • @SHANaIrshadEmi
    @SHANaIrshadEmi Před 13 dny +1

    എൻ്റെ ഉമ്മ ഉണ്ട്

  • @davoodtm45
    @davoodtm45 Před 11 dny

    ഇവരുടെ കുറ്റം കൊണ്ടല്ല ഇവർ നടക്കേണ്ടി വന്നത് എങ്കിൽ ഈ നടത്തവും ത്യാഗം തന്നെ.

  • @sulfathbepm583
    @sulfathbepm583 Před 12 dny +1

    👍🌹 നിങ്ങൾ എവിടെ വർക്കു chryyunu

    • @vlogsofnoufal
      @vlogsofnoufal  Před 12 dny

      ഞാൻ ഹോസ്പിറ്റലിൽ നേഴ്സ് ആണ്

  • @mujeebnk1258
    @mujeebnk1258 Před 11 dny

    എന്റെ ഉമ്മ ഇണ്ട് ഇതിൽ

  • @sajinarazak2749
    @sajinarazak2749 Před 14 dny +1

    0:39

  • @mariyambeebi7415
    @mariyambeebi7415 Před 14 dny

    Without mehrathil vannavar varumbol nalla ushar 50 age kayijhavar madagumbol self bag polum edukkan pattill😮a

  • @abdulrahmanedappully7427

    ഒരുപാട് ആളുകൾ മരിച്ചു എന്ന് പറയുന്നുണ്ടല്ലോ ശരിയാണോ

  • @user-ni7qp9mp8s
    @user-ni7qp9mp8s Před 13 dny

    വീഡിയോ ഷൂട്ട്‌ ചെയ്യണം

  • @noorjarahman705
    @noorjarahman705 Před 14 dny +1

    ഫൈസൽ നൗഫൽ ❤️

  • @sayedabdurahiman2175
    @sayedabdurahiman2175 Před 13 dny

    ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളി ലും നാട്ടുകാരിലും എത്തിക്കുക. ഉത്തരവാദിത്തം നിര്‍വ്വഹിക്കാത്ത അധികാരികള്‍ കണ്ണ് തുറക്ക ട്ടേ?

  • @bavamk4254
    @bavamk4254 Před 13 dny +1

    എത്തി നാണ് ബാഗ് തലയിൽ വെച്ച് നടക്കുന്നത് കാണുബോ എന്തോ തോന്നുന്നു

    • @fathimamusthafa7791
      @fathimamusthafa7791 Před 13 dny

      അവർ കുറെ ദൂരം നടന്നു കൈ കടയുമ്പോ തലയിൽ വെച്ചു പോകുന്നതാണ് ബാഗും തൂക്കി എത്ര നേരം നടന്നു കാണും

  • @davoodtm45
    @davoodtm45 Před 11 dny

    എന്നാൽ മഹ്റമുകളെ കൂട്ടിയായിരുന്നു ഇവർ വരേണ്ടിയിരുന്നത്.

  • @aminakunjumon2114
    @aminakunjumon2114 Před 10 dny

    പ്രൈവറ്റായി പോയവർക്ക് ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടോ

  • @fathimaali205
    @fathimaali205 Před 12 dny

    Tok

  • @abdullack4577
    @abdullack4577 Před 13 dny

    30 laksham pankedutha hajil ithu pole parathikludayilla.....

  • @user-du7zc3ht4g
    @user-du7zc3ht4g Před 13 dny +2

    ലക്ഷദ്വീപിൽ നിന്നുള്ള ആൾക്കാരെ കണ്ടില്ലേ

    • @vlogsofnoufal
      @vlogsofnoufal  Před 13 dny +1

      ബിൽഡിങ് നമ്പർ പറയു

  • @ashrafkb4825
    @ashrafkb4825 Před 12 dny +1

    ഇവരുടെ കൂടെ പുരുഷന്മാർ ഇല്ലേ?

    • @vlogsofnoufal
      @vlogsofnoufal  Před 12 dny +1

      മെഹറം ഇല്ലാതെ വന്നവർ ആണ് . ആണുങ്ങൾ കൂടെ ഇല്ല

  • @milanomecca4002
    @milanomecca4002 Před 14 dny +2

    കണ്ടിട്ട് സ്വർണക്കടത്തിനു പോയവരെ പോലെ ആർക്കറിയാം

  • @subairpa5906
    @subairpa5906 Před 13 dny

    Paavangele, sahayikkilla, atondaa, islaam, virudham, moharam, nirbandam, hajj, sheriyaavilla

  • @shahinahashim3892
    @shahinahashim3892 Před 12 dny

    അൽഹംദുലില്ലാഹ്