ശിശുസ്‌നേഹമില്ലാത്ത ബൈബിളിലെ ദൈവം Soumiya - ക്ക് മറുപടി | Jacob Varghese

Sdílet
Vložit
  • čas přidán 25. 11. 2022
  • ന്യായ വൈകല്യങ്ങൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ ആണ് നിരീശ്വരവാദികൾ. പലരുടെയും വാദങ്ങളിൽ പൊതുവെ കാണാറുള്ള ന്യായ വൈകല്യം ആണ് cherry picking fallacy. ഈ വിഡിയോയിൽ ജേക്കബ് വർഗീസ്, സൗമ്യ രൂത്തിന്റെ ന്യായ വൈകല്യങ്ങൾ നിറഞ്ഞ ബൈബിളിലെ ദൈവം ക്രൂരൻ ആണ് എന്ന് വാദിക്കുന്ന വീഡിയോക്ക് മറുപടി പറയുന്നു.
    ---------------------------------------------------REFERENCE-------------------------------------------------------
    Source Video:
    reelCfbZAm...
    ---------------------------------------------------CONNECT-------------------------------------------------------
    Telegram group➤
    telegram.me/GreyCells315
    Facebook ➤ / greycells315
    Instagram➤ greycells_315?u...
    Clubhouse➤ www.clubhouse.com/club/grey-c...
    ---------------------------------------------------CONTACT-------------------------------------------------------
    Write to us
    info.greycells315@gmail.com
    -----------------------------------------------------------------------------------------------------------------------------
    For content in English
    Follow Saft Apologetics
    / saftapologetics
    Follow The Carpenter's Desk
    / thecarpentersdesk .
    -------------------------------------------------------------------------------------------------------------------------------
    #Greycells #soumiyaruth #abortion
    #defendingchristianity #goddelusion #newatheism#atheism #christianworldview #saftapologetics #apologeticsmedia #thecarpentersdesk #defendingfaith #christianapologetics #christianphilosophy #christiantheology #proclaimingchristianity #theology #christianity #Greycells #God #philosophy #rationalism

Komentáře • 84

  • @user-wf5kk5hz5n
    @user-wf5kk5hz5n Před rokem +18

    കോളാമ്പി മനുജയോട് സാമ്യം തോന്നിയ ഫെമിനിച്ചി ചേച്ചി..."ഇങ്ങനെയൊക്കെ ബൈബിൾ വായിച്ചാൽ ഞങ്ങളൊക്കെ എന്ത് ചെയ്യും"അത് പൊളിച്ചു....🔥

  • @thomasninan6423
    @thomasninan6423 Před rokem +12

    None of the rights inclunding choice or bodily autonomy is more important than right to life which very basic for a civilised human society.

  • @mineshthankappan2309
    @mineshthankappan2309 Před rokem +6

    ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ...... ❤❤❤❤❤

  • @crescendofurioso3675
    @crescendofurioso3675 Před rokem +34

    അച്ഛനെ ട്രോളി ഫേമസ് ആയോണ്ട് എന്ത് കുന്തോം അങ്ങ് പറയാമെന്ന പുള്ളിക്കാരി വിചാരിച്ചിരിക്കുന്നെ😄😄

  • @AbinMathew777
    @AbinMathew777 Před rokem +15

    രാമാ നീ മര്യാദക്ക് ഭക്ഷണം കഴിച്ചില്ലേൽ ക്ഷീണിച്ചു പോകും എന്ന് കേശവൻ മാമ്മൻ പറഞ്ഞാൽ, കേശവൻ മാമ്മൻ രാമനെ പട്ടിണിക്കിട്ടു എന്ന് വായിക്കുന്ന സൗമ്യ. 😮

  • @jpj2431
    @jpj2431 Před rokem +4

    Textual criticism ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ പോലും ഇവർ പാലിക്കുന്നില്ല. എന്നിട്ട് ഇവർ സ്വയം വിളിക്കുന്നു യുക്തിവാദികൾ!!!

  • @emilemil7826
    @emilemil7826 Před rokem +6

    Reply കുറച്ചു short ആയി.

  • @Lord60000
    @Lord60000 Před rokem +5

    രവി സാറിന്റെ ബൈബിൾ കോളജിലെ പുതിയ ഇറക്കുമതിയാണോ ഇ പാവം കുട്ടി

  • @JESUSatyourdoorstep
    @JESUSatyourdoorstep Před rokem +2

    ഇങ്ങനെ ചോദിക്കണം, ഇവർ നമുക്ക് വചനം പഠിക്കുവാനുള്ള ആയുധങ്ങളാണ്. ഉത്തരങ്ങൾ അവരെ തൃപ്ത്തിപ്പെടുത്തണമെന്നില്ല. പക്ഷേ അനേകായിങ്ങളുടെ സംശയങ്ങൾ ദുരീകരിക്കപ്പെടും. ഈ ചോദ്യങ്ങൾ നമ്മെ പരിജ്ഞാനത്തിലേക്ക് നടത്തും.

  • @Princegeorge1712
    @Princegeorge1712 Před rokem +5

    തന്നെ ആരാധിക്കാത്താദിന്റെ പേരിൽ കല്ലെറിഞ്ഞു കൊല്ലാൻ പറയുന്ന ദൈവം ദൈവമാണോ 🙄

  • @rationalobjection
    @rationalobjection Před rokem +18

    Soumya ചെയ്തത് Cherry picking fallacy ആണെന്നങ്ങ് പറഞ്ഞാൽ എളുപ്പമല്ലേ

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +18

      ഫെമിനിച്ചി ആണ് ബുദ്ധി ഇല്ല

    • @MASALAmalayalamchannel
      @MASALAmalayalamchannel Před rokem +2

      @@jesusistheonlytrueGod7 ബുദ്ധി ഉള്ളൊരു ടീംസ് 😂. വേഗം പള്ളിയിലേക്ക് ചെല്ല്. അച്ചന്മാർ ബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നിങ്ങൾക്ക് പ്രസംഗത്തിൽ ശർദിച്ചു തരും. അത്‌ വിഴുങ്ങീട്ടു വാ

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před rokem +6

      @@MASALAmalayalamchannel വിഴുങ്ങിക്കോളാം, പിന്നെ നിന്റെ അടുത്ത് വരുന്നത് എന്തിനാ?

    • @tomholland7622
      @tomholland7622 Před rokem +5

      @@MASALAmalayalamchannel എന്ന് രവി സാർ പറയുന്ന മണ്ടത്തരം വിഴുങ്ങുന്ന നിരീശ്വരമത വിശ്വാസി

    • @MASALAmalayalamchannel
      @MASALAmalayalamchannel Před rokem

      @@jesusistheonlytrueGod7 എന്റെ അടുത്ത് വരാൻ ഞാൻ പറഞ്ഞില്ലല്ലോ സഹോ 😂

  • @anoopthomas4214
    @anoopthomas4214 Před rokem +5

    👍✝️❤️

  • @kichuzzzmedia8826
    @kichuzzzmedia8826 Před rokem +5

    👍👍👍👍

  • @sajukr2685
    @sajukr2685 Před 8 měsíci +1

    God Bless You Brother For Your Clarification......that lady doesn't know about God

  • @deepakthomas8793
    @deepakthomas8793 Před rokem +6

    രവിസറിന്റെ ശിഷ്യയും മനുജ മൈത്രിയുടെ സഹോദരിയും ആയ കുരങ്ങ് വംശക്കാരി സൗമ്യ 😄😄

    • @samjose222
      @samjose222 Před 8 měsíci +1

      ആക്ഷൻ കണ്ടിട്ട് കാട്ടു കുരങ്ങിനുണ്ടായ പരിണാമം സ്ത്രീയെന്നു തോന്നുന്നു

  • @ebsonthalappillilpayas3640

    Well explained ❤

  • @karunyapriyamaryammathews9229

    👍

  • @mathew7341
    @mathew7341 Před rokem +3

    👍👍👍

  • @dalysaviour6971
    @dalysaviour6971 Před měsícem

    ❣️❣️❣️

  • @tobaiseaton7807
    @tobaiseaton7807 Před rokem +3

    👍👍

  • @tomholland7622
    @tomholland7622 Před rokem +3

    എന്താണ് ജേക്കബ് ഇങ്ങനെ ഇവർക്ക് academy allergy ആണ് എന്ന് അറിയില്ലേ!

  • @ashwinabraham9799
    @ashwinabraham9799 Před 6 měsíci

    ❤❤❤

  • @anojjoseph61
    @anojjoseph61 Před rokem +2

    👌🏻👌🏻

  • @jamesjose7925
    @jamesjose7925 Před rokem +2

    ഹോശെയാ പുസ്തകത്തിന്റെ വിഷയമെന്താണെന്ന് ചോദിച്ചാൽ ചേച്ചി ബബ്ബബ പറയും..സക്കീർ നായിക്കിനെപ്പോലെ reference മനപാഠമാക്കിയേക്കുവാ, കൂടുതലൊന്നും അറിയില്ല.

  • @lamivaxel377
    @lamivaxel377 Před 8 měsíci +1

    ലവൾക്ക് അറിയാം എവിടെ തൊട്ടാൽ viral ആകാം എന്ന്... ബൈബിൾ നെ കുറ്റം പറഞ്ഞാൽ 10 ആളുകൾ കേൾക്കാൻ ഉണ്ടാകും ലവള് പുലിയാണ് 🤣🤣

  • @VinuPSuku
    @VinuPSuku Před 8 měsíci

  • @amalp9784
    @amalp9784 Před rokem

    ♥️👍

  • @arunjacob232
    @arunjacob232 Před rokem

    👏👏👍👍

  • @aneeshal58
    @aneeshal58 Před rokem

    🔥🔥🔥🔥🔥

  • @ashwandsurendran1380
    @ashwandsurendran1380 Před rokem

    Good

  • @sarankichu4041
    @sarankichu4041 Před 10 měsíci +1

    സൗമ്യ.... ബുദ്ധി ഇല്ല അല്ലെ 🤣🤣🤣🤣

  • @Gen.ChipHazard
    @Gen.ChipHazard Před 11 měsíci

    It's funny that you named this channel "Grey Cells". Because other than the channel name, all I'm seeing is an absolute lack of grey cells.

  • @abhimurali2844
    @abhimurali2844 Před rokem +2

    ഇതൊക്കെ പ്രവചിക്കുന്ന സമയത്ത് അങ്ങനെ ഒരു ഹീന കൃത്യം നടക്കും മുമ്പ് തടയുകയല്ലേ ദൈവം വേണ്ടത്. നല്ല ബെസ്റ്റ് ദൈവോം ഒരാൾക്കും മനസിലാവാതെ കുറെ ഐറ്റംസ് എഴുത്തി വച്ചിരിക്കുന്ന ഒരു പുസ്തകവും 🤦🏻‍♂️ ഇത്രേം complicated ആക്കുന്നത് എന്തിനാണ് ഹേ.. ഇത്രേം സർവജ്ഞനി ആയ ആ ദൈവത്തിന് എല്ലാർക്കും പരിചിതം ആവും പോലെ വചനവും കാര്യങ്ങളും അറിയിച്ചു കൊടുത്ത പോരെ... രണ്ട് ലക്ഷം വർഷത്തോളം ആയി മനുഷ്യകുലം തന്നെ രൂപപ്പെട്ടിട്ട് അതിൽ 10,000 വർഷത്തിന് ഉള്ളിൽ ആയിട്ട് ഇത്ര കാര്യമായി care ചെയ്യാൻ വരുന്ന ദൈവം ഭയങ്കര ദൈവം തന്നെ 😅

    • @Belisarius_of_Rome
      @Belisarius_of_Rome Před 5 dny

      അത് നടക്കാതിരിക്കാനല്ലെ പാപം ചെയ്യരുത് എന്ന് ദൈവം warn ചെയ്തത്??
      നീയൊക്കെ ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടാണ്‌ ചിന്തിക്കുന്നത് മുരളി?😂
      ഒരു strawman അങ്ങട് പണിയുക എന്നിട്ട് അത് തകർത്ത് കളഞ്ഞ് സായുജ്യം നേടുക പേര് ചൊതന്ത്ര ശിന്തകൻ🤌

  • @yasikhmt3312
    @yasikhmt3312 Před rokem

    ഭാവിയിൽ ഇങ്ങനെ നടക്കും എന്ന സൂചന ദൈവം നൽകുകയാണോ ചെയ്യുന്നത്? ഒന്ന് പറയാമോ?

  • @alexbthomas
    @alexbthomas Před rokem +2

    Ee mention cheytha paapikal aaya manushareyum shrishtichathum daivam alle bro... God can't be all good and all powerful .. he can't be all good resisting these cruelties.. not he can't be all powerful by simply killing the devil.. i think God is playing "The squid game".. playing the Oh Il-nam's part 😂

    • @Belisarius_of_Rome
      @Belisarius_of_Rome Před 5 dny

      ദൈവം പാപികളെ സൃഷ്ടിച്ചിട്ടില്ല അലക്സെ പാപം വേണോ വേണ്ടയോ എന്ന് വേര്‍തിരിച്ച് അറിയാൻ മനുഷ്യനു intellect ഉണ്ട് അതില്ലാത്തവരാണ് ഈ വക doubt ആയിട്ട് വരിക😂
      പോട്ടെ സാരമില്ല, ഒന്ന് ഷോ കാണിക്കാൻ ശ്രമിച്ചു പറ്റിയില്ല അല്ലെ അലക്ഷേ?🤌

    • @alexbthomas
      @alexbthomas Před 3 dny

      @@Belisarius_of_Rome according to the story ഈ പറയുന്ന free will മനുഷന് തന്നത് ദൈവം അല്ലെ.. ഇതേ free will ഉപയോഗിച്ച് മനുഷന് പാപം ചെയ്യും എന്ന് ദൈവത്തിനു അറിയാമല്ലോ.. (because he is a സർവഞ്ജനൻ) അപ്പോ free will കൊടുത്ത ദൈവം അല്ലെ "Squid game" കളിച്ച് രസികുന്നത്.. അപ്പോ ദൈവം "രക്ഷിപ്പാൻ" അല്ല.. "ഉമ്പിപ്പൻ" ആകുന്നു ഇത് ചെയ്യുന്നത്.. 😂

    • @Belisarius_of_Rome
      @Belisarius_of_Rome Před 3 dny

      @@alexbthomas ദൈവം ഒരു programmed botനെ അല്ല സൃഷ്ടിച്ചത് ഹേ... ഇവിടെ നിങ്ങള്‍ നടത്തിയത് ഒരു strawman ആണ്, എന്നിട്ട് അതിനെ refute ചെയ്യുന്നു... an usual atheist vava🤌😂
      nothing produced everything, randomness produced precision, non life produced life, chaos produced order തുടങ്ങിയ പൊട്ടത്തരങ്ങൾ പറഞ്ഞ്‌ താങ്കളെ അടക്കം ഊഫിച്ച് കൊണ്ടിരിക്കുന്ന athiesm അല്ലെ സാര്‍ കോമഡി😂🤌

  • @vazhipokka
    @vazhipokka Před rokem

    അതേ അധ്യായത്തിന്റെ പന്ത്രണ്ടാം വാക്യം മുതൽ വായിച്ചിരുന്നെങ്കിൽ ഈ കൊച്ചിന് മനസ്സിലായേനെ അത് യഹോവയാം ദൈവം പറയുകയോ പ്രവർത്തിക്കുകയോ ചെയ്ത കാര്യമല്ല ആരോ അവരെ ഉപദ്രവിച്ചവർക്കെതിരെ പറയുന്ന ഒരുതരം പ്രാക്കാണ് എന്ന്.. പാവം ആരോ വാട്സാപ്പിൽ അയച്ചുകൊടുത്ത തുണ്ട് വാക്യം വിശ്വസിച്ച് വിമർശിക്കാൻ ഇറങ്ങിയതാ.. 😂😂

  • @abysimon5408
    @abysimon5408 Před 8 měsíci

    സൗമിയ പ്ലിംഗ് 🤣

  • @alexbthomas
    @alexbthomas Před 3 dny

    Bible:
    രക്ഷിപ്പാൻ ❎ ഊബിപ്പൻ ✅

  • @ashish.kunjachan
    @ashish.kunjachan Před 5 měsíci

    ആധുനിക ധാർമിക സങ്കൽപ്പത്തിന് നിരക്കാത്ത എന്തൊരു കാര്യം ബൈബിളിൽ നിന്ന് ഉദ്ധരിച്ചാലും, സിംബോളിക് എന്ന പ്രയോഗം വെച്ച് തടിതപ്പാൻ വണ്ണം ആണ് ദൈവം ബൈബിൾ പ്രവാചകന്മാരെ കൊണ്ട് എഴുതിയിരിക്കുന്നത്. (pun intended).
    പിന്നെ, ദൈവവുമായുള്ള ഉടമ്പടിയിൽ നിന്ന് ഇസ്രയേൽ ജനം പിന്മാറിയാൽ ദൈവം ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കുവാൻ അനുവദിക്കുക ആണ് എന്നല്ലേ അർത്ഥം (he simply let it happen?). ഇത്ര ക്രൂരമായ കാര്യം നടക്കാൻ അനുവദിക്കണോ? അതിച്ചിരി ക്രൂരമല്ലേ. 😢

    • @Belisarius_of_Rome
      @Belisarius_of_Rome Před 5 dny +2

      പാപം ചെയ്യാൻ അത്ര മുട്ടി നില്‍ക്കുകയാണൊ?.😂

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před rokem +1

    ബ്രദറെ സൗമ്യ വിവരക്കേട് പറയുകയാണ് യേശുക്രിസ്തു പറഞ്ഞു ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത്. ഇസ്രായേലിനെ കുറിച്ചുള്ള ദൈവിക പ്രവചനം ആയിരുന്നു അത് ഈ ലോകത്തിൽ വച്ച് യഹൂദന്മാർ അനുഭവിച്ച പീഡനങ്ങളെ മുൻകാലങ്ങളിൽ ദൈവം പ്രവാചകന്മാരിലൂടെ അരുളി ചെയ്തതായിരുന്നു സൗമ്യ പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണെന്ന് സൗമ്യ തിരിച്ചറിയട്ടെ ചരിത്രം പോയി പഠിക്കട്ടെ.

  • @musthaniqbal8943
    @musthaniqbal8943 Před 8 měsíci

    രാജാക്കന്മാർ 2 2:24
    [24]അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
    ഇത് എന്തു പറയും, ഇതിനെ ഒന്ന് വെളുപ്പിച്ചേ

    • @Belisarius_of_Rome
      @Belisarius_of_Rome Před 5 dny

      അതിനു ഇത് quran അല്ലല്ലോ!?🤣

  • @gentlegiant9290
    @gentlegiant9290 Před 2 měsíci

    A penninde pallenda ingane paarkole pole.😂

  • @muralikk6019
    @muralikk6019 Před 7 měsíci

    Komade.bybilum.christhiyanium.pode.

  • @Mikhael_1
    @Mikhael_1 Před rokem

    🔥🔥🔥