പാട്ടിന്റെ വള്ളിക്കുടിലൊരുക്കി കിളിമകളായി ദേവനശ്രീയ

Sdílet
Vložit
  • čas přidán 23. 01. 2021
  • ഈ Exam Time- ൽ കുട്ടികൾക്ക് 90+ Mark score ചെയ്യാൻ ഇതാ 90+ My Tuition App....
    കേരള സ്റ്റേറ്റ് സിലബസിലെ 5 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് അവരുടെ പാഠഭാഗങ്ങൾ Video ക്ലാസുകളായി 90+ My Tuition App- ൽ ലഭ്യമാക്കുന്നു...
    Download 90+ My Tuition App now: play.google.com/store/apps/de...

Komentáře • 125

  • @santhoshbargavan7615
    @santhoshbargavan7615 Před 3 lety +109

    ദേവാനശ്രീയ ഫാൻ ആണ് പറയാൻ ഉണ്ടോ 🌹❤

  • @sivarajankc1830
    @sivarajankc1830 Před 3 lety +67

    ഈ ടോപ് സിംഗറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മത്സരാർത്ഥി ഈ കുട്ടി തന്നെ

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 2 lety +8

    ഓലഞ്ഞാലി നിന്നെ എന്തിഷ്ടമാണെന്നോ പാട്ടുപോലെ തന്നെ പൊന്നുമോൾ, മോളെ ദാസേട്ടൻ പാടുന്ന പാട്ടുകൾ വേറൊരാൾ പാടിയാൽ എനിക്ക് ഇഷ്ടപ്പെടില്ല അതുപോലെ മോളെ മോൾ പാടുന്നത് ഇനി ആരുപാടിയാലും ഇനി ഇഷ്ടപ്പെടില്ല കാരണം മോൾ പാടിയ പാട്ടിൽ ഇനി ഒന്നും ആർക്കും പാടാനില്ല ❤👌🙏

  • @mohananpoyyil3974
    @mohananpoyyil3974 Před 3 lety +4

    ദേവനക്കുട്ടി മൈക് രണ്ടു കൈകൊണ്ടും പിടിച്ചുകൊണ്ടു പാടുമ്പോൾ lungs അല്പം ചുരുങ്ങിയായിരിക്കും അതുകൊണ്ട് ദീർഘമായി ശ്വാസം വേണ്ടുന്ന ഭാഗങ്ങളിൽ പ്രയാസമുണ്ടാകും ..കോൺടാക്ട് ഉള്ളവർ ആരെങ്കിലും ഒന്ന് ശ്രദ്ധിക്കാൻ പറയാമോ ?

  • @sindhuk3000
    @sindhuk3000 Před 2 lety +3

    Molu njan ee pattu divasom kelkatund vallatha oru eshttam

  • @nalinipk5541
    @nalinipk5541 Před 3 lety +23

    നമ്പർ വൺ ആക്കിയത് ഇവർ കൊടുക്കുന്ന പ്രാക്ടീസ് കൊണ്ടാണ്

  • @ananthraman7604
    @ananthraman7604 Před 2 lety +6

    Your expression look very beautiful special look molu beauty queen.pattu super padiyathu super.ellam super.thank you molu in yum 1st rank yethanam. Practice nannayi cheyyuka.mohana sundariyanu good top singer top.god bless you devanasriya

  • @rageshcv4605
    @rageshcv4605 Před 2 lety +10

    ദേവന ശ്രിയ മോളുടെ ടോപ് സിങ്ങറിലെ ആദ്യത്തെ പാട്ട് തന്നെ വളരെ മനോഹരം ആയിരുന്നു.. God bless you 🙏😍

  • @sajithkkesavan8258
    @sajithkkesavan8258 Před 2 lety +5

    അനുഗ്രഹീതയായ ഗായിക..

  • @unni662
    @unni662 Před 2 lety +1

    ദേവനശ്രീയ എൻ്റെ മുത്താണ്

  • @raajesh897
    @raajesh897 Před 2 lety +6

    മോൾടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്

  • @ligimolpeter2362
    @ligimolpeter2362 Před 2 lety +3

    ഒരുപാടിഷ്ടമുള്ള പാട്ട്❤️🎵

  • @budgie143
    @budgie143 Před 2 lety +5

    Repeatedly song kelkarund.. Comment chayyan maranu poy vave..

  • @68jaypee
    @68jaypee Před 3 lety +11

    മോളു 😍😍, എന്നും ദൈവം അനുഗ്രഹിക്കട്ടെ പൊന്നു

  • @ananthraman7604
    @ananthraman7604 Před 2 lety +1

    Hai devanasriya dress super hair style super stage presence very

  • @bhuvanandranpillaibhuvanan6741

    So cute you &your performance

  • @lijukuttan5651
    @lijukuttan5651 Před 3 lety +17

    സൂപ്പർ മോളൂട്ടി ♥️♥️😍😍😍

  • @rajeevjay6
    @rajeevjay6 Před 3 lety +5

    ദേവന ശ്രീയ മോളുടെ ഈ ഗാനം എന്നത്തേയും പോലെ അതി മനോഹരം.. 👌🥰🥰

  • @sajithkumar2018
    @sajithkumar2018 Před 3 lety +3

    വെരി ബ്യൂട്ടിഫുൾ ഗേൾ&മാർവേലെസ് പാട്ട്. തകർത്തു.

  • @sajis1119
    @sajis1119 Před 3 lety +20

    Devana kutty clear voice and also words .. spr molus