നോട്ട് നിരോധനം സഭയില്‍; വിലക്കി സ്പീക്കര്‍; മറുപടിയുമായി TMC എം പി | Abhishek Banerjee | Parliament

Sdílet
Vložit
  • čas přidán 6. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 156

  • @ravindranpp3900
    @ravindranpp3900 Před měsícem +301

    50 വർഷമുള്ള നെഹറുവിനെയും ഇന്ധിരെയും പറയാം 7 വർഷം മുമ്പുള്ള നോട്ട് നിരോധനത്തെ പറ്റി പറയരുത് സ്പീക്കർ അപമാനം

  • @ashrafattur7153
    @ashrafattur7153 Před měsícem +120

    ഇതുപോലെ സംസ്കാരമില്ലാത്ത ഒരു സ്പീക്കർ ഇതുവരെ കണ്ടിട്ടില്ല

  • @mdmubassirmp1410
    @mdmubassirmp1410 Před měsícem +96

    ഇപ്പോഴത്തെ പുള്ളേർ ഒക്കെ പൊള്ളിയാണല്ലോ ഇതാണ് പ്രതിപക്ഷം മോദി കുറച്ചു വിയർക്കും മുന്നോട്ട് പോവാൻ ഇന്ത്യാ സഖ്യം 🔥💪🏻

  • @baseldecruz
    @baseldecruz Před měsícem +113

    നോട്ടു നിരോധനം പറയാൻ പാടില്ല. അടിയന്തര അവസ്ഥ യെ കുറിച്ച് പറയാമോ.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +111

    ഇംഗ്ലീഷ് പറയുമ്പോൾ മറുപടി ഹിന്ദിയിൽ

    • @anshupandey444
      @anshupandey444 Před měsícem

      അറിയാൻ മേലാഞ്ഞിട്ട് ആയിരിക്കില്ല... വിളച്ചില് എടുക്കുന്നത് ആവും...

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +112

    ഭരിക്കുന്നവർക്ക് education വേണം

    • @Soft9541
      @Soft9541 Před měsícem +6

      അത് ഇല്ലാത്തതാണ് ഇന്ത്യാ രാജ്യം അനുഭവിക്കുന്ന ദുരന്തം...

    • @subairmisna
      @subairmisna Před měsícem +1

      ചാണകത്തലയിൽ എന്ത് education??? പഠിച്ചുവളർന്നത് വർഗീയതയല്ലേ. സ്വന്തം രാജ്യത്തെ ബ്രിട്ടീഷ്കാർക്ക് ഒറ്റികൊടുത്തവർ.

    • @sujaphysics3986
      @sujaphysics3986 Před měsícem

      💯👍

    • @Leomessi-xx4ny
      @Leomessi-xx4ny Před měsícem

      അത് ഇല്ലല്ലോ ചാണക സങ്കികൾ അല്ലെ വർഗങ്ങൾ

  • @armygirl2737
    @armygirl2737 Před měsícem +142

    ഇംഗ്ഗിഷ് അറിയാത്ത സ്പീക്കർ

    • @anshupandey444
      @anshupandey444 Před měsícem +2

      അറിയാൻ മേലാഞ്ഞിട്ട് ആവില്ല... വിളച്ചിൽ എടുക്കുന്നതാ...

    • @NayyuAnsi
      @NayyuAnsi Před měsícem

      Sherikkum ariyilla. Pronunciation kettille?​@@anshupandey444

  • @gafoorabdul4943
    @gafoorabdul4943 Před měsícem +51

    തൃണമുൾ എം പി അഭിഷേക് ബാനർജി സ്പീക്കാറെ ചുമരിൽ ഒട്ടിച്ചു..

  • @Jazee975
    @Jazee975 Před měsícem +51

    അതിവേഗം ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയറിന് വെടി വെച്ചപോലെ ആണ് നുമ്മടെ ജീടെ നോട്ടു നിരോധനം എന്ന് നമ്മുടെ ഇന്ത്യൻ ഇക്കോണമിയെ ഉദ്ദേശിച്ചു 2016 ഇൽ ഒരു ഇക്കണോമിസ്റ് പറഞ്ഞിരുന്നു

    • @sajimathew2772
      @sajimathew2772 Před měsícem

      പഞ്ചറായ വണ്ടിയിലെ വഴിയിൽ കിടന്ന യാത്രകരും ജീക്ക് വോട്ട് കുത്തി. മണ്ടൻ യാത്രികർ

  • @vargiscv511
    @vargiscv511 Před měsícem +24

    ആ സ്പീക്കർ മഹാന് വയറു നിറച്ചു കിട്ടി!!.

  • @user-lf8yd8on2i
    @user-lf8yd8on2i Před měsícem +35

    😮തുലയട്ടെ സംഘ പരിവാർ

  • @aashink2893
    @aashink2893 Před měsícem +41

    നോട്ടം നിരോധനം 🤔🤔🤔

  • @sreenathsp6627
    @sreenathsp6627 Před měsícem +11

    Excellent speech... nailed it..

  • @motivationvideos3226
    @motivationvideos3226 Před měsícem +5

    ബിർള നിക്കറിൽ മുളി 😂😂😂 കൊള്ളക്കാരുടെ ഭരണം എന്ന് മുഖത്തു നോക്കി പറഞ്ഞ ഇവനു 10/10

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +30

    Spocken english ന് കൊണ്ട് പോയി ചേർക്കണം

    • @Soft9541
      @Soft9541 Před měsícem +1

      ബോണ്ട്ജിക്ക് ഇംഗ്ലീഷ് അറിയില്ല.. അമിടിനും അറിയില്ല.. പിന്നെ ആർക്കാണ് അറിയുക..

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před měsícem

      😂😂

  • @basheermarva8828
    @basheermarva8828 Před měsícem +16

    ബുർള തുടങ്ങിയത് അടിയന്തിരാവസ്ഥ പറഞ്ഞതാണ് എന്നാൽ മോങ്ങിയുടെ ലോക പൊട്ടത്തരം പറയാൻ പറ്റില്ല

  • @abdulsathar367
    @abdulsathar367 Před měsícem +24

    ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് പ്രതിപക്ഷം - മറുഭാഗം ഇംഗ്ലീഷ് അറിയാത്ത ബ്ബ - ബ്ബ - ബ്ബ -😂😂😂😂

  • @Hamsun_k
    @Hamsun_k Před měsícem +16

    ബംഗാളിൽ നിന്നും ഉള്ള മമ്മതയുടെ ചുണക്കുട്ടികൾ ഒന്നിന് ഒന്ന് മിച്ചം മറ്റ് പ്രതിപക്ഷ എംപിമാർ കണ്ടു പടിക്കണ്ടതാണ്

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +31

    ഇംഗ്ലീഷ് അറിയാത്ത വലിയ നേതാക്കൾ ഉണ്ട്

  • @umerputhiyaveettil9492
    @umerputhiyaveettil9492 Před měsícem +9

    Super Speech ❤

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Před měsícem +19

    സ്പീക്കർ ഒരു വളിപ്പൻ ഇളിയും ഇളിച്ചു നാണമില്ലേ ..........

  • @user-os9fg5rs1q
    @user-os9fg5rs1q Před měsícem +10

    ഇയാള് സ്‌പെക്കറോ അതോ കൂലി യോ 🎉🎉🎉🎉🎉🎉🎉🎉

  • @shamsudheenalghazalipathra7103
    @shamsudheenalghazalipathra7103 Před měsícem +19

    നോട്ടം നിരോതനം 😆😆😆😆

  • @Soft9541
    @Soft9541 Před měsícem +6

    Super Speech Congratulations..

  • @jeenathomas9427
    @jeenathomas9427 Před měsícem +12

    ഞങ്ങൾ ചെയ്ത തെറ്റ് ഒന്നും ആരും പറയരുത്

  • @anishvarughese3002
    @anishvarughese3002 Před měsícem +9

    Good job 👏

  • @sss-te1fh
    @sss-te1fh Před měsícem +3

    സ്പീക്കർ ഇപ്രാവശ്യം കുറച്ചു കഷ്ട പെടും

  • @basheermuhammad2493
    @basheermuhammad2493 Před měsícem +7

    Super❤😂

  • @AnishKrishnan123
    @AnishKrishnan123 Před měsícem +28

    ജീ ഇന്ന് സഭയിൽ ഉണ്ടായിരുന്നോ??😂😂

    • @Socra_Tez
      @Socra_Tez Před měsícem +3

      JI ANNU RAHUL PARANJATHU KETT ODIYATHAANU😁😁

    • @AnishKrishnan123
      @AnishKrishnan123 Před měsícem +3

      @@Socra_Tez ജീ എങ്ങനെ വരും, രാഹുൽ ഗാന്ധി യുടെ കഴിയുമ്പോഴേക്കും മഹുവാ, കല്യാൺ ബാനർജി, അഭിഷേക് ബാനർജി... Etc ഇനി വയനാട്ടിൽ നിന്ന് പ്രിയങ്കകൂടി എത്തിയാൽ 😂😂😂🔥🔥🔥

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před měsícem +3

      ​@@AnishKrishnan123 അപ്പോ ജീ ഇനി 5 കൊല്ലത്തേക്ക് long leave 😢😨

  • @Abd-i4b
    @Abd-i4b Před měsícem +6

    ജി എവിടെ 🤔പാർലിമെന്റ് പിന്നെ എന്തിനാ 🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před měsícem +1

      ജീ ക്ക് പണ്ട് ആ രാഹുല് വയറിളക്കി വിട്ട്😡😡
      ഇപ്പഴു൦ മാറീട്ടില്ല...😩😫

  • @rohansuresh9903
    @rohansuresh9903 Před měsícem +1

    Great

  • @thajushibila3784
    @thajushibila3784 Před měsícem +3

    യുവത 🔥

  • @shibilshan9354
    @shibilshan9354 Před měsícem +6

    പിടിച്ചുനിക്കാൻ കയ്യില്ല മോങ്ങിജീ

  • @user-zj1uf1qu1f
    @user-zj1uf1qu1f Před měsícem +1

    Chekkan orepoli❤

  • @anishvarughese3002
    @anishvarughese3002 Před měsícem +2

    Truth can't be hidden

  • @Vivekanandan.v.k
    @Vivekanandan.v.k Před měsícem

    Come on Abhishekji❤

  • @sachinvs8993
    @sachinvs8993 Před měsícem +10

    Ivan thee analoo❤

  • @noushadputhalath9181
    @noushadputhalath9181 Před měsícem

  • @MKkb-os4jp
    @MKkb-os4jp Před měsícem

    💯👍👍👍

  • @ButterFly-od3zy
    @ButterFly-od3zy Před měsícem

    ❤❤❤

  • @MrJoel1020
    @MrJoel1020 Před měsícem +5

    Act of Fraud 😂

  • @jobyjohn3262
    @jobyjohn3262 Před měsícem +10

    ഇതുകൊണ്ടാണ് കൂടുതൽ ചെറുപ്പക്കാർ പൊളിറ്റിക്കിസിൽ വരണമെന്നു പറയുന്നത്... LDF/UDF യിലെ 60% കിളവന്മാരെ പിരിച്ചു വിട്ടണം..

  • @Wlbwlb
    @Wlbwlb Před měsícem

    👍

  • @Irshad-se9ii
    @Irshad-se9ii Před měsícem

    Good job 👍❤bro

  • @user-dh2zd4ps4f
    @user-dh2zd4ps4f Před měsícem

    Super man.....

  • @mammych2190
    @mammych2190 Před měsícem

    സർക്കാരിന്റെ തെറ്റുകൾ പാർലമെന്റിൽ അല്ലാതെ എവിയാണ് പറയുക

  • @RaGa-ou6wk
    @RaGa-ou6wk Před měsícem +1

    Leak ji undayirunno??😂

  • @jamshadjamshad3615
    @jamshadjamshad3615 Před měsícem +2

    ട്രൗസർ മാമ സ്പീക്കർ

  • @aneeskunnath2727
    @aneeskunnath2727 Před měsícem

    Good speech❤❤

  • @arunpn5121
    @arunpn5121 Před měsícem

    🔥

  • @captainbharath2934
    @captainbharath2934 Před měsícem +5

    Adipoliiii❤ Mongi adimayude vaaa pootti😂

  • @vajidkondotty4397
    @vajidkondotty4397 Před měsícem +9

    ജനങ്ങളുടെ ശബ്ദം വൈകി ആണേലും പാർലമെന്റ് മന്ദിരത്തിൽ കേൾക്കുമ്പോ എന്തോ ഒരു സന്തോഷം ഇന്ത്യ അത് ഉയരത്തിൽ കുതിക്കാൻ ഉള്ളത് ആണ് എന്ന തോന്നൽ കേവലം ഭാഷയിലും ഭക്ഷണത്തിലും ജാതിയിലും മതത്തിലും ഒതുക്കാൻ സാധിക്കില്ല ഇന്ത്യ യെ എന്ന മഹാ സത്യം ഈ തിരഞ്ഞെടുപ്പിന് ശേഷം കണ്ട് കൊണ്ടിരിക്കുന്നു, അപ്പുറം ഉള്ളവർ വിയർക്കുന്ന കാഴ്ചയും

  • @renilpj-jy5nq
    @renilpj-jy5nq Před měsícem

    Good speech

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +4

    𝗧𝗺𝗰

  • @Asieasi
    @Asieasi Před měsícem +1

    Trinamool teamz fire 🔥🔥🔥 aanalloo😂😂😂

  • @mammych2190
    @mammych2190 Před měsícem

    50വർഷം മുമ്പുള്ള അടിയതിരാവസ്ഥാ സ്പീകർക് പറയാം 8 വർഷം മുമ്പുള്ള നോട്ട് അടിയന്റീരാവസ്‌ഥ പറയരുത്

  • @user-jj2tg8ju3r
    @user-jj2tg8ju3r Před měsícem

    WeryGodspeech

  • @sumodbdaniel
    @sumodbdaniel Před měsícem +4

    Ha ha super 👌 👍 😂

  • @aboobakarkannur2862
    @aboobakarkannur2862 Před měsícem

    May be raised currency past few yrs bcz some body raised 50yrs back emergency

  • @NayyuAnsi
    @NayyuAnsi Před měsícem

    "Government has blood in their hands".Mamatha's nephew Abhishek banerjee just nailed it😊

  • @co2272
    @co2272 Před měsícem

    പ്രതിപക്ഷം 🔥🔥🔥🔥👍🏻👍🏻👍🏻

  • @zamiloliyath5413
    @zamiloliyath5413 Před měsícem

    Fed up with you speekar

  • @Kkkkrra
    @Kkkkrra Před měsícem

    എങ്ങോട്ട് നോട്ടം 🤔

  • @classicshopfitting
    @classicshopfitting Před měsícem +1

    സ്പീക്കര്‍ ന്റെ chepakuti ku കൊടുക്കാന്‍ ആരുമില്ലേ

  • @sachin-iw9jo
    @sachin-iw9jo Před měsícem +3

    Evan kollam❤

  • @Ishas_craze
    @Ishas_craze Před měsícem

    അതെന്ത് നിരോധനം

  • @AbdulHameed-li9kl
    @AbdulHameed-li9kl Před měsícem

    Birrla is speaker or ??

  • @AbdhulRahman-kw6dd
    @AbdhulRahman-kw6dd Před měsícem

    4:53

  • @rameezmohammed9369
    @rameezmohammed9369 Před měsícem

    നോട്ടം അല്ല , നോട്ട്

  • @ShahidOorakam
    @ShahidOorakam Před měsícem

    നോട്ടം??

  • @irshadmelmuri
    @irshadmelmuri Před měsícem +1

    Act of fraud 😂😂😂

  • @SafeerPv-bx3xn
    @SafeerPv-bx3xn Před měsícem +2

    Ithokke manassilakkan keralathilulla vidhyabhyamulla chilarkk kazhiyunnilla..,pinnengane pallikkoodam kanatha sangikalkk kazhiyum

  • @faziyakk4977
    @faziyakk4977 Před měsícem

    നോട്ടമല്ല നോട്ട് അല്ലേ

  • @AbdulHameed-li9kl
    @AbdulHameed-li9kl Před měsícem

    Brilla better to site government side

  • @shaem_ak
    @shaem_ak Před měsícem +2

    Njaan paramaathmaav aan enne chodhyam.cheyyaruth😂

  • @floccinaucinihilipilification0

    നോട്ട൦ നിരോധനമോ🤔
    അപ്പോ ഇനി നോക്കാനു൦ പാടില്ലേ....😲😲
    എന്തര് സഭയാടോ ഇത്....😮😳

  • @user-cs7rg8os7m
    @user-cs7rg8os7m Před měsícem +3

    TMC

  • @fayaskhanoachira2778
    @fayaskhanoachira2778 Před měsícem

    നോട്ടം നിരോധനം ❌ നോട്ട് നിരോധനം ✅

  • @akhilmohan3686
    @akhilmohan3686 Před měsícem

    Eth pole kazhivketta oru speaker vere indayit illa...

  • @ajmalmuhammed7004
    @ajmalmuhammed7004 Před měsícem +1

    Sound like rahul gandhi

  • @abobkernismi7753
    @abobkernismi7753 Před měsícem

    നോട്ടം നിരോധിച്ചിട്ടില്ല നോട്ട് ആണ് നിരോധിച്ചത്

  • @aydinnplayz334
    @aydinnplayz334 Před měsícem

    Wht a speech 😂 literally ruling party ws speechless

  • @biju8082
    @biju8082 Před měsícem +3

    Bluom Birla bjp gunda

  • @MohamedSameer-ym5rj
    @MohamedSameer-ym5rj Před měsícem

    speaker nyayathinte bagathu nikuka partyude bagathalla

  • @Sujithpanamkunnel
    @Sujithpanamkunnel Před měsícem +3

    Tmc പയ്യൻ mp പൊളിയാണല്ലോ

  • @user-rl6pj5wm3l
    @user-rl6pj5wm3l Před měsícem

    സ്പീകർ എന്താണെന്നന്ന് പറയാമോ

  • @hdjdhj3172
    @hdjdhj3172 Před měsícem +1

    Shame on modi....you are not able to rule our country......

  • @greenworld8661
    @greenworld8661 Před měsícem

    ഇംഗ്ലീഷ് 😮

  • @user-lg1tr5zc2l
    @user-lg1tr5zc2l Před měsícem +1

    Modika speaker

  • @NayyuAnsi
    @NayyuAnsi Před měsícem

    Is it Indian parliament or a primary school?Om birla is not only partial,but also a failure(as a speaker)

  • @arrowshade
    @arrowshade Před měsícem

    The Most Biased speaker House has ever seen. 😡

  • @mishal1744
    @mishal1744 Před měsícem +1

    BJP The Tragedy of India

  • @MKkb-os4jp
    @MKkb-os4jp Před měsícem

    👍💯💯💯💯💯💯

  • @MubarakMubarak-ym1fi
    @MubarakMubarak-ym1fi Před měsícem

    Ippozhethe pillar kollam endhaa kali😅

  • @shamnasshahanas6039
    @shamnasshahanas6039 Před měsícem +1

    സിപ്കാർ പഴം വിഴുങ്ങി ഇരിക്കുന്നു 😂😂😂😂

  • @muthuyanbo8270
    @muthuyanbo8270 Před měsícem

    ഇ പൊട്ടൻ ഒന്നും മനസിലാവുന്നില്ല 😂

  • @zamiloliyath5413
    @zamiloliyath5413 Před měsícem

    Thanthak pirap indo speekar😂

  • @mammych2190
    @mammych2190 Před měsícem

    നിങ്ങൾക് 60 വർഷ മുമ്പുള്ള കോൺഗ്രസിനെ പറയാം 8 വർഷം മുമ്പുള്ള കാര്യം പറയാൻ പാടില്ല

  • @riyasriya6319
    @riyasriya6319 Před měsícem

    ഇംഗ്ലീഷ്പറയുബോൾ ഹിന്ദി നല്ല ബെസ്റ്റ് സ്‌പീക്കർ 🤣ee

  • @sivandhanam
    @sivandhanam Před měsícem

    Double ma ഉള്ള മന്ത്രിമാരാണല്ലോ പ്രബുദ്ധ കേരളം ഭരിക്കുന്നത് 🤣

    • @casinova120
      @casinova120 Před měsícem

      ഉപ്പു മാങ്ങേടെ അണ്ടി എന്ന് പറയുമ്പോൾ അപ്പു മാമേടെ കുണ്ടി എന്നാണല്ലോ സേട്ടാ താൻ പറയുന്നത് 😂സങ്കി എന്നും സങ്കി തന്നെ