കണ്ണൂർ പതിനായിരം പേരുടെ വീട്ടുകൂടൽ...

Sdílet
Vložit
  • čas přidán 18. 07. 2023
  • കണ്ണൂർ പതിനായിരം പേരുടെ വീട്ടുകൂടൽ...

Komentáře • 45

  • @Basimsplate
    @Basimsplate  Před rokem +12

    കണ്ണൂർ കൂത്തുപറമ്പ് നടന്ന പതിനായിരം പേരുടെ ഒരു വീട്ടുകൂടൽ പരിപാടി... Chicgas Catering, Contact : 9895531059
    #kannurfood #kannur #keralafood #housewarming

    • @sabukp7463
      @sabukp7463 Před 11 měsíci

      جهالة جهالة ايهاالجاهلون.ان المبدرين كانو اخوانالشياطين وكان الشيطان لربه كفورا

  • @chandramathykallupalathing413
    @chandramathykallupalathing413 Před 11 měsíci +11

    പണം ഉള്ളവര്‍ ചാക്കിലാക്കി ഒളിപ്പിച്ചു വെക്കാതെ ഇതുപോലെ പലതിനും ആയി ചിലവാക്കി നാട് നന്നാക്കാന്‍ സഹായം ചെയ്യാന്‍ മുന്നോട്ട് വരണം.

  • @user-cs9lw6qh6n
    @user-cs9lw6qh6n Před rokem +14

    നമക്കും ഇത് പോലെ വിടും ഉണ്ടാവട്ട😂 ഹൈ റാക്ക ട്ടെ

  • @SajirK-tr7cp
    @SajirK-tr7cp Před 11 měsíci +2

    മഷാഹളളാ നീ കൊടുത്ത അനുകൃഹം തന്നെ അല്ലാഹു ഇരു സ്ഥലംതും വിജയം നൽകി അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ എനിയ്ക്കും മക്കൾക്കും ഒരു കൊച്ചു വീട് ഉണ്ടാകാൻ പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ ❤❤❤❤ ഉമ്മാക്കും ഉപ്പാക്കും ഒരു കൊച്ചു വീട് ഉണ്ടാകാൻ പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും മക്കൾക്ക് നല്ല ജോലി കിട്ടാനും പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ ❤❤❤

  • @jafsalv4660
    @jafsalv4660 Před rokem +68

    ക്യാഷ് ഉള്ളവർ നടത്തണം എന്നലെ കുറച്ചു ക്യാഷ് പുറത്ത് ചാടു കുറേ പേർക്ക് ജോലി കുറെ പേർക്ക് നല്ല food കൊടുക്കാൻ പറ്റിയിലെ ഉള്ള ടീം നടത്തണം ഇത്പോലെ പരിപാടി ❤

    • @Basimsplate
      @Basimsplate  Před rokem +8

      ❤❤❤

    • @sarathnarayanan4137
      @sarathnarayanan4137 Před rokem +3

    • @mhdhussain7329
      @mhdhussain7329 Před 11 měsíci +4

      കയ്യിൽ പൈസ ഉണ്ടായിട്ട് വേണം ഇത് പോലത്തെ
      പത്ത് വീടുണ്ടാക്കി പാവപ്പെട്ടവർക്ക് കൊടുക്കാൻ

    • @jafsalv4660
      @jafsalv4660 Před 11 měsíci +3

      @@mhdhussain7329 നിങ്ങൾക് അതിനു സാധിക്കട്ടെ അങ്ങനെ കുറെ പേർക്ക് ജോലി കിട്ടാൻ ഒരു അവസരം കിട്ടട്ടെ

  • @rejiibrahim3771
    @rejiibrahim3771 Před 11 měsíci

    MashaAllah❤adipoli 👍👍

  • @muhammedmkmk1515
    @muhammedmkmk1515 Před rokem +10

    കാശ് ഉള്ളവൻ കുറെ പേരെ വയർ നിറച്ചാൽ കുറ്റം 💯

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před rokem +15

    (1:36) ആ ഷാൻഡ്ലിയർ ടൈപ്പ് ലൈറ്റ് കണ്ടാൽ ഷവർമ്മ കുറ്റി തലകിഴായി വച്ച മാതിരിയുണ്ട് പരിപാടി അടിപൊളി 🔥.

  • @akkyheylz2398
    @akkyheylz2398 Před rokem +5

    നല്ല വീട് ❤️‍🔥❤️‍🔥

  • @basheergroup3032
    @basheergroup3032 Před rokem +5

    Enikk പറയാനുള്ള നെഗറ്റീവ് വീടും food കുറച്ചു കൂടി detail ആയിട്ട് കാണിക്കാമായിരുന്നു, specially വീട്, ഇങ്ങനെ cheyyandayni😢

  • @nj.999
    @nj.999 Před rokem +3

    ❤❤👍👍

  • @kareem749
    @kareem749 Před rokem +2

    Mashallah

  • @watcher4887
    @watcher4887 Před rokem +1

    നെഗറ്റീവ് പോസ്റ്റിവ് എന്നൊന്നും ഇല്ല ഉപകാരമുള്ള കാര്യം പറയൽ പരസ്പര സ്നേഹത്തിന്റെ പേരിൽ നമുക്ക് പരസ്പരം ബാധ്യതയാണ് പക്വതയുടെ അടയാളമാണ്.ജീവിത സൗകര്യങ്ങൾ പോലെതന്ന ആവശ്യമായ കാര്യമാണ് മനസ്സമാധാനം അത് ഈ വസ്തുക്കൾക്കോ ആഘോഷങ്ങൾക്കോ തരാൻ സാധിക്കാത്ത കാര്യമാണ് എന്നാൽ നമ്മുടെ പ്രവർത്തികൾ ശരിയായാൽ അത് വക നമ്മക്ക് സമാധാനം കിട്ടും. താമസിക്കാൻ വല്യ ബിൽഡിങ് വെക്കൽ നമ്മോടു തടയപെട്ട കാര്യമാണ് ജനങ്ങളെ ഭക്ഷിപ്പിക്കൽ വളരെ നല്ല കാര്യമാണ് സ്വർഗ്ഗ പ്രവേശന്തിന്നു സഹായിക്കുന്ന കാര്യമാണ് എന്നാൽ സദ്യ നടത്തി പേരെടുക്കൽ ആ പ്രവർത്തിയെ പൊളിച്ചു കളയും. നമുക്ക് ജീവിതത്തിലെ ഒരു പ്രവർത്തിക്കും അതിന്റെ രീതി പടച്ചവന്റെ ഭാഗത്തുനിന്നും നൽകാതിരുന്നിട്ടില്ല.

  • @nibuthomas6268
    @nibuthomas6268 Před rokem +1

    🎉 nice house

  • @jafsalv4660
    @jafsalv4660 Před rokem

    പൊളി

  • @unnisstories
    @unnisstories Před rokem +1

  • @binshidham.v6192
    @binshidham.v6192 Před 11 měsíci

    Enne koodi vilikam aayirunnu

  • @mijumidhlaj1027
    @mijumidhlaj1027 Před rokem

    👍🏻

  • @achusvarietyvlogs4994
    @achusvarietyvlogs4994 Před rokem +7

    Basim കാ കുറച്ചു തിന്നോ 😅തടി കൂടുന്നുണ്ട് ട്ടോ 🥰

  • @DINKAN-007
    @DINKAN-007 Před rokem +3

    എത്ര ആൾക്കാർ ഉണ്ടായിട്ടെന്താ എന്നെ വിളിച്ചില്ലല്ലോ

  • @nesvanourin1153
    @nesvanourin1153 Před 11 měsíci +4

    ന്നാലും ഇത്ര വലിയ പരിപാടിയായിട്ട്. എന്നോട് പറഞ്ഞില്ല....

  • @adiz3500
    @adiz3500 Před rokem +2

    Pathinaayirathil nan pettilla.. 😅

  • @rezvyp.a1535
    @rezvyp.a1535 Před rokem +1

    Ayaalude cash kondu ayaal veedu panuthhu and housewarming nadathi, athinu chorinjittu entha karyam

  • @favadjaleel
    @favadjaleel Před rokem +5

    Market lu paisa irangatte bhai….oru negativum illa…Aa food miss aaya sankadam maathram ullu😅

  • @asharafkv7331
    @asharafkv7331 Před rokem +1

    Orupade pavangal avareyum sahayikuka. Edokke duniyavile swargam. Mathram. Allam vitte pokendavar nammal. Bhakshanam anavashyam akadhe arhadha petta vishakunnavarke kodukuka.

  • @khadarmunamkadavu6511
    @khadarmunamkadavu6511 Před rokem +1

    പാവങ്ങളെ മറക്കരുത്

    • @mhdhussain7329
      @mhdhussain7329 Před 11 měsíci +1

      കയ്യിൽ പണമുണ്ടായിട്ട്
      വേണം ഇത് പോലത്തെ പത്ത് വീടുണ്ടാക്കി വീടില്ലാത്തവർക്ക് കൊടുക്കാൻ

  • @arunyeroor2537
    @arunyeroor2537 Před rokem +7

    ഒരു ദിവസം നിങ്ങടെ കൂടെ വന്നിട്ട് കുറെ വെറൈറ്റി ഫുഡ് കഴിക്കണം..
    അതെനിക്ക് ഈ ജന്മം സാധിക്കുമോ എന്നറിയില്ല..😢

  • @adiz3500
    @adiz3500 Před rokem +1

    Nan negative comment parayinilla.. Pakshe ammathiri set up, immathiri set up enn paranj aa manhune thaan kannukollippikkumallo.. Oro aalakar avarude ishtan jeevikkum.. Allahu anugrahikkatte

  • @pavikaniyambetta
    @pavikaniyambetta Před 11 měsíci +1

    നിങ്ങൾക്ക് മറ്റു വിഷയങ്ങളൊന്നുമില്ലേ ചങ്ങാതീ

  • @nachus5041
    @nachus5041 Před 11 měsíci +1

    ഇവൻ ചത്താൽ ഇവന്റെ അടിയന്തിരത്തിന് മക്കൾ ഒരു 100 പേർക്കെങ്കിലും നാരങ്ങ വെള്ളമെങ്കിലും കൊടുക്കുവോ ആവോ 🤔

  • @sassasq5613
    @sassasq5613 Před 11 měsíci

    WASTING MONEY.......WASTING FOOD.....

  • @mujeebpm4717
    @mujeebpm4717 Před 11 měsíci +2

    5000 പതിനായിരം ആക്കുക
    നെഗറ്റീവ് ഒന്നും ഇല്ല
    കാശുള്ളവന്റെ കഴപ്പ്... അത്രേം ഉള്ളൂ

    • @ajnasmohd2567
      @ajnasmohd2567 Před 11 měsíci

      Ithinanne aan negative enn parayunne......😂

    • @mujeebpm4717
      @mujeebpm4717 Před 11 měsíci

      @@ajnasmohd2567 പോസിറ്റീവ് തള്ളിനു നെഗറ്റീവ് കമന്റ്