നോമ്പ് കാലത്തെ കണ്ണൂർ സിറ്റിയിലെ കാഴ്ചകൾ...

Sdílet
Vložit
  • čas přidán 29. 08. 2024
  • നോമ്പ് കാലത്തെ കണ്ണൂർ സിറ്റിയിലെ കാഴ്ചകൾ...
    #kannur #kannurcity #keralafood #malayali

Komentáře • 348

  • @misbahmuhammad6108
    @misbahmuhammad6108 Před 2 lety +147

    അഭിമാന നിമിഷം 🖤

  • @jamsheenashamsu.1620
    @jamsheenashamsu.1620 Před 2 lety +30

    കണ്ണൂർ പലഹാരങ്ങളുടെ നാട് 😋😋😋😋😋കമന്റ് ഫ്രം മലപ്പുറം

  • @sunilpunnakkal8263
    @sunilpunnakkal8263 Před 2 lety +86

    നമ്മുടെ സ്വന്തം കണ്ണൂരു
    കണ്ണൂർകാർക്ക് ഇത് ഒരു അഭിമാനം തന്നെയാണ്

  • @mhdfayz7
    @mhdfayz7 Před 2 lety +221

    Kannur താമസിക്കുന്നവർ like adi👍🔥🔥🔥🔥

  • @hanidq4381
    @hanidq4381 Před 2 lety +49

    കണ്ണൂർ സിറ്റി 🤩🤩

  • @vlog4you78
    @vlog4you78 Před 2 lety +189

    നമ്മുടെ സ്വന്തം കണ്ണൂർ 💥💥💥സിറ്റി വൈബ് പൊള്ളിയാണ് ഗയ്‌സ് 💥 വന്നോളി കഴിച്ചോളി വെൽക്കം കണ്ണൂർ

    • @SINAN_090
      @SINAN_090 Před 2 lety +2

      Pinnalla

    • @jazwasworld4754
      @jazwasworld4754 Před 2 lety +1

      🔥🔥

    • @rashidmuhammed8018
      @rashidmuhammed8018 Před 2 lety +1

      കണ്ണൂർ 💪🏻💪🏻

    • @remyajithesh3589
      @remyajithesh3589 Před 2 lety +1

      കണ്ണൂർ ഡാ..

    • @sajan5555
      @sajan5555 Před 2 lety +2

      ഒരു കാര്യം ശരിയാണ് കേരളത്തിൽ ഏറ്റവും നല്ല ആഹാരം കഴിക്കുന്നത്‌ മുസ്ലിം സഹോദരങ്ങൾ ആണ്.. എല്ലാം വ്യത്യസ്ത മായ ആഹാരം. അതുപോലെ പഴ വർഗം.. ആട്ടിറച്ചി ഹിന്ദു കഴിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ക്രിസ്ത്യൻ പിന്നെ വിവാഹ സൽക്കാരത്തിനു എങ്കിലും ഉണ്ടാക്കും.

  • @vychushalu8770
    @vychushalu8770 Před 2 lety +59

    Nammude സ്വന്തം കണ്ണൂർ 💥🔥
    Video 👌👌👌

  • @muhammadmusthafa2817
    @muhammadmusthafa2817 Před 2 lety +32

    kannur വേറെ ലെവെലാ✨️❣️

  • @zahrazaiba9988
    @zahrazaiba9988 Před 2 lety +7

    കണ്ണൂർ സിറ്റിയിൽ ഇന്നലെ പോയിരുന്നു വേറെ ലെവൽ.. 👍🌹👍

  • @ChefShameemsVarieties
    @ChefShameemsVarieties Před 2 lety +30

    One of the best moments basim😍😍❤️❤️

  • @thusharak8898
    @thusharak8898 Před 2 lety +10

    Nammala Kannur city 🤩🤩🤩 vere oru vibe night aann nomb kalangalil🥳🥳

  • @fareedacp2556
    @fareedacp2556 Před 2 lety +25

    Nammale kannur city poliyann💪💪❤️

  • @Fathimaaaa511
    @Fathimaaaa511 Před 2 lety +6

    Kannur ayitum ethvare angot pooyitlla🚶 city adipoli aan

  • @shyamjithpp744
    @shyamjithpp744 Před 2 lety +11

    നമ്മുടെ നാട് ❤

  • @roshanroja
    @roshanroja Před 2 lety +33

    പടച്ചവനെ ക്ഷാമ കാലത്തു കരുതലിനു വേണ്ടി തുടങ്ങിയ നൊമ്ബ്ബ് ഇന്ന് ആഹാര മേള ആയല്ലോ

    • @adiz3500
      @adiz3500 Před 2 lety +3

      ഞാനും അടുത്ത കാലത്ത് ഒന്നും പോയിട്ടില്ല.. താല്‍പര്യവും ഇല്ല.. ഇപ്പൊ പള്ളിയില്‍ അല്ല ആള്‌ സിറ്റിയില്‍ ആണ്‌.. Endh കാര്യം എഴുതി വെച്ചത് തന്നെ ramadhan ഫുഡ് festival എന്നാണ്‌..

    • @abdullathiefd3068
      @abdullathiefd3068 Před 2 lety +2

      Ibleesh festival

    • @mujeerbinmuhammedmahamoodu9006
      @mujeerbinmuhammedmahamoodu9006 Před 2 lety

      Sathiyam

  • @whitefox74
    @whitefox74 Před 2 lety +16

    Ummalle കണ്ണൂര് ❤

  • @dubaiabhayas9391
    @dubaiabhayas9391 Před 2 lety +4

    Kannuraann njaanum .. Kannur citykk aduth... Bt njaan varshangalaayi ithu polullla nombine pareeppikkknnn paripaadikk pokaarilllaaa... Nombinte mahathwam kaleyer... ... Elllaaam elllaareum ishtamaaanu... Bt nte kaaryam njaan parenj... Enikk ishtelllaa...

  • @jafsalv4660
    @jafsalv4660 Před 2 lety +16

    ഉമ്മാന്റെ കോസ്റ്റും സൂപ്പർ 👍

  • @muhasinc1900
    @muhasinc1900 Před 2 lety +13

    Kannur karr😌💥🤩

  • @abbasmam3692
    @abbasmam3692 Před 2 lety +7

    വയറു വാടക എടുക്കുക, ആധാരം പണയം വെച്ചു പൈസയും ഉണ്ടാക്കുക..

  • @Azrjaman
    @Azrjaman Před 2 lety +26

    KANNUR CITY power💥✨

  • @cheppiashvlog
    @cheppiashvlog Před 2 lety +4

    നമ്മളെ കണ്ണൂർ സിററി ✌🏼 പൊളിയാണ് 👏🏻

  • @mazinmusthafamazinmusthafa4920

    Nammlle kannur👍💪

  • @musthafapnp8600
    @musthafapnp8600 Před 2 lety +3

    മുകളിൽ ഒരാൾ കാണുന്നുണ്ട് അതു മറക്കണ്ട

  • @nourasmuhammed2647
    @nourasmuhammed2647 Před 2 lety +10

    Kannur City ith oru onnonara naadu 😍

  • @hanidq4381
    @hanidq4381 Před 2 lety +50

    കണ്ണൂർ പലഹാരം ലോകത്തു എവിടെയും കിട്ടില്ല 🥰

    • @muhdnihal107
      @muhdnihal107 Před 2 lety

      😎

    • @adiz3500
      @adiz3500 Před 2 lety +3

      ഈ ചുട്ട ചിക്കൻ ഒക്കെ തന്നെ വന്നത് പുറം raajyath നിന്നാണ്‌.. ഓരോ നാടിനും ഓരോ special ഭക്ഷണം ഉണ്ടാവും.. ഈ ഹൈ റേഞ്ച് എരിവ് തിന്നുന്നത് വേണമെങ്കിൽ മലയാളികള്‍ മാത്രം ആയിരിക്കും..

    • @hanidq4381
      @hanidq4381 Před 2 lety +4

      @@adiz3500 പലഹാരത്തിന്റെ കാര്യം ആണ് പറഞ്ഞത്

    • @adiz3500
      @adiz3500 Před 2 lety +1

      @@hanidq4381 നിങ്ങൾ logath എല്ലാ രാജ്യത്തെയും പലഹാരം kazhichino.. 😂😉May b അറിയില്ല. ഇപ്പോൾ indiayil മൊത്തത്തില്‍ നോക്കുമ്പോള്‍ അത്ര കുറെ palaharam ഇല്ല പക്ഷെ കേരളത്തിൽ കണ്ണൂരില്‍ kure items ഉള്ളത് പോലെ ഓരോ രാജ്യത്തിന്റെയും ഉള്ളിന്റെ ഉള്ളിലുള്ള നാട്ടില്‍ undon areelalo..

    • @hanidq4381
      @hanidq4381 Před 2 lety +1

      @@adiz3500 ആ ഞാൻ ലോകത്തിലെ എല്ലായിടത്തും ഉള്ള പലഹാരം കഴിച്ചിട്ടുണ്ട്

  • @keralasky3
    @keralasky3 Před 2 lety +3

    നേരിട്ട് കാണാൻ പറ്റിയത്തിൽ ഒരുപാട് സന്തോഷം... 😊☺️☺️🙂😍

  • @alluneed489
    @alluneed489 Před 2 lety +7

    Kannur 💕🤟

  • @riyasmthampi391
    @riyasmthampi391 Před 2 lety +8

    അൽഹംദുലില്ലാഹ് .... വടക്കൻ കേരളത്തിലെ പ്രത്യേകിച്ച് കോഴിക്കോടു കണ്ണുര് മലപ്പുറം .....അവിടുത്തെ ആഹാരങ്ങൾ പൊളിയാണ് ......ഒരു ബല്ലാത്ത വൈബ് ..... ഓരോന്നിന്റെയും പേര് തന്നെ സൂപ്പർബ് .....
    ഒന്നുകൂടി ഓർമിപ്പിക്കട്ടെ മലബാറികളെ .......എയിംസ് (AIMS) നു കേരളത്തിൽ അനുമതി കിട്ടിയിട്ടുണ്ട് . പേടിക്കണ്ട ....ധൈര്യമായി തിന്നോളി .......

    • @jaleelpareed5320
      @jaleelpareed5320 Před 2 lety

      എന്ന് വെച്ച് കോട്ടയത്തെയും കൊല്ലത്തെയും കൊച്ചിയിലെയും ജനങ്ങളുടെ ഭക്ഷണം അത്ര മോശമൊന്നുമല്ല കേട്ടോ.

    • @railfankerala
      @railfankerala Před 2 lety

      @@jaleelpareed5320 ividuthe atra taste ila 😌😌

    • @railfankerala
      @railfankerala Před 2 lety

      @@jaleelpareed5320 uff najn Thrissur vach oru biryani kazichataa vayi vakkan kollilla 😂😂 atum 90 roppayum mayonaisum arelum mayonnaise taro biriyani k 😂

  • @rejiibrahim3771
    @rejiibrahim3771 Před 2 lety +5

    MashaAllah❤ kannuril. Etha. Place💕💕

  • @hanidq4381
    @hanidq4381 Před 2 lety +18

    കണ്ണൂർ ക്കാർ എല്ലാരും പറയും കണ്ണൂർ സിറ്റി യിലെ ആൾക്കാർ ആണ് കളിക്കാൻ നിൽക്കേണ്ട എന്നു 🥰

    • @parthiv2058
      @parthiv2058 Před 2 lety +3

      Eneech podra🥴👏

    • @hanidq4381
      @hanidq4381 Před 2 lety

      @@parthiv2058 🤬

    • @user-sc9dk1gl4p
      @user-sc9dk1gl4p Před 2 lety +1

      കണ്ണൂർ സിറ്റിയിലെ പില്ലേരോട് മാത്രം കളിക്കരുത് .....🙏🙏🙏🙏🙏🙏
      അവർ ഹറാമ്പിറപ്പിൻ്റെ അങ്ങേ അറ്റം പക്ഷേ സ്നേഹമുള്ള വരുമാണ് 🥺🥺

    • @nimyasvlog
      @nimyasvlog Před 2 lety

      just see this👌😋
      czcams.com/video/_JTwmc2UjiA/video.html

  • @goodthoughts9292
    @goodthoughts9292 Před 2 lety +17

    ഇബാദത്ത് ചെയ്തു പുണ്ണ്യം നേടേണ്ട ഈ സമയത്ത് മൂക്കറ്റം തിന്ന് കൊഴുക്കാൻ ഒരു വിഭാഗം. 😄

  • @aflahkannur5261
    @aflahkannur5261 Před 2 lety +21

    കണ്ണൂർ 💚💚💚🔥🔥🔥

  • @ilfaazilfu
    @ilfaazilfu Před 2 lety +12

    കണ്ണൂർ daaa❤️

  • @salmarayees2378
    @salmarayees2378 Před 2 lety +1

    Corona kk munne pookuundayirunnu.. missing 😋

  • @argmailcom
    @argmailcom Před 2 lety +2

    Kidu

  • @vyshnavt2530
    @vyshnavt2530 Před 2 lety +2

    Sathyam parayalo chikken ayalum beef ayalum under cooked ane
    Rateum koooduthal ane

  • @binthyoosuf2029
    @binthyoosuf2029 Před 2 lety +2

    Angane nammale Kannur um ethi le 👍👍

  • @mohdbinkasim2517
    @mohdbinkasim2517 Před 2 lety +12

    സെറ്റപ്പ് മാത്രേ ഉള്ളു
    പൈസക്കൊത്ത നിലവാരം ഫുഡിനില്ല

  • @mohandash1071
    @mohandash1071 Před 2 lety +3

    അഭിനന്ദനങ്ങൾ 🤗🤝

  • @payalchauhan6393
    @payalchauhan6393 Před 2 lety +1

    Ithendaanu 😱😱😱 🤩🤩🤩 pwoli vibe🥰🥰🥰

  • @abhijithpk966
    @abhijithpk966 Před 2 lety +6

    kannur 🎉🎉❤

  • @ash90175
    @ash90175 Před 2 lety +1

    നോമ്പു തുറ ഫുഡ്‌ ഫെസ്റ്റിവൽ ആക്കിയ കണ്ണൂര് തലശ്ശേരി. കഷ്ട്ടം

  • @MS-bs1xi
    @MS-bs1xi Před 2 lety +64

    സംഭവം ഒക്കെ അടിപൊളി ആണ്.. Rate കുറച് കൂടുതലാന്നു മാത്രം 😇

    • @saadiee55
      @saadiee55 Před 2 lety +1

      🙄

    • @prathyushpremaraj5644
      @prathyushpremaraj5644 Před 2 lety +9

      Njn innale poyine ennera arinje avide minmum rent rate 5k ane daily
      1month =1.5lakh
      Pinne panthal+generater+food preparing items (tawa,gas etc)
      Salary for workers, ariyalo ethra perundavum enne
      Oke koodi 1month 2-2.5lakh chelav und so price is good enough

    • @MS-bs1xi
      @MS-bs1xi Před 2 lety +1

      @@prathyushpremaraj5644 hoo.. Ath ariyila.... Poyappo purtheth vech nokkumbol rate kooduthalan thonni

    • @nimyasvlog
      @nimyasvlog Před 2 lety

      just see this👌😋
      czcams.com/video/_JTwmc2UjiA/video.html

    • @lubnasameer4900
      @lubnasameer4900 Před 2 lety

      Haaa

  • @BlackCat809l
    @BlackCat809l Před 2 lety +3

    വേറെ ലെവൽ

  • @realstory1091
    @realstory1091 Před 2 lety +9

    rate koodathalum theera tastumillathadaan.. paid aayonderiku athonum edth paryaane
    ... Chickente ullonum vevilla

    • @adiz3500
      @adiz3500 Před 2 lety +1

      Athenne.. Chicken ഒട്ടും venthitundavilla.. ഭയങ്കരം ratum ആണ്‌..

  • @freedom8213
    @freedom8213 Před 2 lety +4

    Kannur ile study cheyyunna malappuram karanaaya njan 😌❤

  • @nkzvlog7842
    @nkzvlog7842 Před 2 lety +5

    Kannur😌✨️💥💥

  • @user-ef8tb7vk6c
    @user-ef8tb7vk6c Před 2 lety +1

    Bro super

  • @saleemente2395
    @saleemente2395 Před rokem

    എൻ്റെ.നാട്.മുട്ടമാല.ഫുഡ്. അടിപൊളി.🌹👍

  • @rahmathtv1004
    @rahmathtv1004 Před 2 lety +3

    Kannur uyir🥳

  • @mohadthulaib1163
    @mohadthulaib1163 Před 2 lety +10

    kannur💪💪

  • @rabeeshrs7509
    @rabeeshrs7509 Před 2 lety

    മംഗലാപുരം 'മംഗലപുര' യിൽ നിന്നുമാണൊ ഉണ്ടായത്..?

  • @stanlyp.p.thomas2988
    @stanlyp.p.thomas2988 Před 2 lety

    Cityil evideyaaa bro ??

  • @fazzzBH
    @fazzzBH Před 2 lety +7

    ഭക്ഷണം നിയന്ത്രിക്കാൻ കൽപ്പിച്ച മാസത്തിൽ... ഭക്ഷണം കൊണ്ട് ആറാട്ട് 🙄🙄കച്ചവടം മതത്തെ ഹൈജാക്ക് ചെയ്തു. 👍😁.. Keep going.... 😎

    • @wonderkingdom2402
      @wonderkingdom2402 Před 2 lety

      Kannur സിറ്റിയില്‍ 2 shop നോമ്പ് തുറ ഉണ്ടാക്കിയ aarbaadam അതും chiladu free ആയി കൊടുക്കുന്നു.. Enngu ദുബായിലും qatarilum oke ആയിരക്കണക്കിന് hotels രാവിലെ വരെ പ്രവര്‍ത്തിക്കുന്നു....!!

    • @railfankerala
      @railfankerala Před 2 lety

      @@wonderkingdom2402 ee kannur city enta serik kannur Town ne aano city ennu pArayumnne 🙄🙄🙄

    • @wonderkingdom2402
      @wonderkingdom2402 Před 2 lety

      @@railfankerala kannur city മുന്‍പു കണ്ണൂരിലെ Main സിറ്റി ആയിരുന്നു... അറക്കല്‍ രാജ കുടുംബം കൊട്ടാരം evide സ്ഥിതി ചെയ്യുന്നു... Jus 2 kms from kannur Main railway station... Also അറക്കല്‍ മ്യൂസിയം കാണാം.. വരൂ ur welcome to കണ്ണൂര്‍ City 😁

  • @threebirds719
    @threebirds719 Před 2 lety +1

    ഇതിനൊക്കെ സ്പോൺസർ ആരാണ് ഭക്ഷണത്തിന്റെ ആരായാലും ഹയറും ബർക്കത്തും നൽകട്ടെ

  • @jasnajazz4323
    @jasnajazz4323 Před 2 lety +1

    നോമ്പ് തുറക്കാൻ പള്ളിയിൽ പോകുന്നതിന് പകരം സിറ്റിയിൽ പോകുന്നു.. എന്റെ വീട്ടിലുള്ളവരും പോയിരുന്നു.. എന്തിന്റെ aavashyam😏

  • @sahalaansari9826
    @sahalaansari9826 Před 2 lety +2

    Kannur poliyallea😍💪

  • @wafazxya4867
    @wafazxya4867 Před 2 lety +3

    Vibe Ann kannur city udee mainn 🔥🤎

  • @nasilnp4427
    @nasilnp4427 Před 2 lety +3

    NAMMALE KANNUR PWOLIYANU✌✌🔥🔥🔥🔥🔥💥💥💥🔥🔥🔥🔥

  • @foodhub7106
    @foodhub7106 Před 2 lety +2

    Kannur 😌💕

  • @razalmk3867
    @razalmk3867 Před 2 lety +7

    Kannur❤️

  • @muthu7471
    @muthu7471 Před 2 lety +9

    ഒരു പ്രാവിശ്യം പോയവര് ആരും രണ്ടാമത് പോവില്ല.... actually ഫുഡ് കൊള്ളതില്ല...ഈ video കണ്ട് പോയതാ njngal ഇന്നലെ...എന്തിനാ ആളുകൾ ഇങ്ങനെ തിങ്ങി നിറഞ്ഞു നിൽക്കുന്നത് എന്ന് മനസ്സിലായില്ല...ഇരിക്കാൻ സീറ്റ് കിട്ടാൻ prayaasamaan...പ്രൈസും കൂടുതലാണ്...alfhm 150 rs ആണ്.. പുറത്ത് 100 rs Ollu... ടെസ്റ്റും purth ullathanne.. ചുരണ്ടി ഐസ് 60rs ..അവിടെ കാണാനുള്ള മൊഞ്ഞൊന്നും ഫുഡിലില്ല... എനിക്ക് maathramaano ഇങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല ട്ടോ...എൻ്റെ opinion പറഞ്ഞന്നെ ഒള്ളു..

  • @hanidq4381
    @hanidq4381 Před 2 lety +11

    മലബാറിന്റെ കേന്ത്രം കണ്ണൂർ തന്നെ ആണ്

  • @nipunpc5298
    @nipunpc5298 Před 2 lety +5

    Kannur poli alle

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety

    ആരെങ്കിലുമൊക്കെ ഇത് വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, സൂപ്പർ

  • @sassas5947
    @sassas5947 Před 2 lety +3

    Nammale swantham Kannur city. Ente swantham naadu 💗

  • @Muhammedjas784
    @Muhammedjas784 Před 2 lety

    3 kollatheeee dubaiyi jeevithathilll ettavummm miss aaavunnaaa oruuu vibe

  • @afsalappu1264
    @afsalappu1264 Před 2 lety +2

    Athaane kannur 🌹💕

  • @harisperingathoor
    @harisperingathoor Před 2 lety

    ഞമ്മുടെ നാട്ടിലും ഉണ്ട് ഇതുപോലെ ഒരു സ്ഥലം നാദാപൂരം avolom ഒന്ന് വന്നു nokku

  • @admbot343
    @admbot343 Před 2 lety +4

    Kannur pwoli elle

  • @jamsheenashamsu.1620
    @jamsheenashamsu.1620 Před 2 lety +2

    നമ്മളെ shameemka അല്ലെ 😍😍😍അത്

  • @mrshorts169
    @mrshorts169 Před 2 lety +2

    Kannur❣️🔥❣️

  • @cookwithvidya7771
    @cookwithvidya7771 Před 2 lety +1

    Kannurkaari😍😍😍

  • @MOHAMMED-GOUSE1212
    @MOHAMMED-GOUSE1212 Před 2 lety +3

    Orupaad sneham mathram 🥰

  • @Flashyfeetz
    @Flashyfeetz Před 2 lety +1

    Njammal powlliyaa❤️

  • @sreeharigamer3758
    @sreeharigamer3758 Před 2 lety +2

    നമ്മളെ കണ്ണൂര് പൊളിയല്ലേ

  • @riphone1087
    @riphone1087 Před 2 lety +2

    KANNUR💪🏾💪🏾

  • @zubairabdola
    @zubairabdola Před 2 lety +6

    നെഗറ്റീവ് കമന്റിനോട് പുച്ഛം, Carry on man 👍🏻😎

    • @hhhhh994
      @hhhhh994 Před 2 lety

      ഇതിൽ നെഗറ്റീവ് കമന്റ് എവിടെ

  • @shaimakunnath6289
    @shaimakunnath6289 Před 2 lety +1

    Dhe chef le shameem❤😊

  • @muhammedyousafali3395
    @muhammedyousafali3395 Před 2 lety +2

    ഞങ്ങൾ പോകാറില്ല

  • @raneeshkv3024
    @raneeshkv3024 Před 2 lety

    Poli anu njanum evide poyitund super

  • @siddikvk6459
    @siddikvk6459 Před 2 lety +1

    Njan oru kannur karan anu

  • @abhinandk3770
    @abhinandk3770 Před 2 lety +1

    Kannur uyir 🔥

  • @ashrafpp9652
    @ashrafpp9652 Před 2 lety +3

    ഇതാണോ റമദാൻ

  • @die_hertz_bhasi2353
    @die_hertz_bhasi2353 Před 2 lety +1

    Setup Adipoli Pakshe Food Theere pora bad experience💔

  • @ranjithranji8995
    @ranjithranji8995 Před 2 lety +1

    Super

  • @aamirsuhail4405
    @aamirsuhail4405 Před 2 lety +1

    Calicut erivum puliyum illathe anagil nigle nattil enth aduph aanu ulle bosse vivarichu tharo??

    • @user-sc9dk1gl4p
      @user-sc9dk1gl4p Před 2 lety

      അതിൻ്റെ ആവശ്യമൊന്നുമില്ല .അത് നീ അവിടെ ഉള്ളത് മാത്രം കഴിച്ചത് കൊണ്ട് തോന്ന്ന്നതാ🤣🤣

  • @lubuanees4905
    @lubuanees4905 Před 2 lety

    De chef undairunna aal alle🥰👍 vdo

  • @shezusherin5616
    @shezusherin5616 Před 2 lety

    Njan Ann kannur cityl vech kndayrnnu😍

  • @mvismailsubaidaismail7837

    Kannur allalom poliyalla🥰🥰❤❤🤍🤍

  • @adnankv530
    @adnankv530 Před 2 lety +11

    ഞമ്മളെ കണ്ണൂർ പൊളിയല്ലേ 💥

  • @shihabshihab7880
    @shihabshihab7880 Před 2 lety +3

    💖✨🌟

  • @technocreation3608
    @technocreation3608 Před 2 lety +3

    👍👍👍

  • @shammaniyas698
    @shammaniyas698 Před 2 lety

    Kannukari ayitt ethuvare city poyitillaa

  • @shabeerettikkulametk2581
    @shabeerettikkulametk2581 Před 2 lety +1

    Kannur uyire

  • @kalanff27
    @kalanff27 Před 2 lety +1

    Kannur kar like adee❤️❤️❤️❤️

  • @gamercrime4569
    @gamercrime4569 Před 2 lety +1

    Bismi bakerinte aduthann ante veed

  • @muhammedsinana7243
    @muhammedsinana7243 Před 2 lety +1

    Adipoli ❤❤

  • @Mr_j-ango
    @Mr_j-ango Před 2 lety +1

    Waaaow thalassery kannur super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️