ഇതാ വന്നു പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസ് പോസ്റ്റ് മാന്‍ ജോലി - 44200 ഒഴിവുകള്‍

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 238

  • @A2ZTricks
    @A2ZTricks  Před 2 měsíci +10

    ഈ ലിങ്ക് വഴി കൂടുതല്‍ അറിയാം : bit.ly/ThozhilVartha
    തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാൻ WhatsApp ചാനലില്‍ ജോയിൻ ചെയ്യൂ...
    whatsapp.com/channel/0029Va9uwYyFnSzAAG8xdx36

  • @sabeelan.r8293
    @sabeelan.r8293 Před měsícem +7

    ചുമ്മാ, എല്ലാ വര്‍ഷവും വരും ഒരു കാര്യവും ഇല്ല 3 തവണ ഞാന്‍ കൊടുത്തു

  • @midhunmm1720
    @midhunmm1720 Před 2 měsíci +21

    ഇതിൽ മാർക്ക്‌ ഉള്ളവരെ മാത്രമേ പരിഗണിക്കുന്നുള്ളു. അവരാണെങ്കിൽ പണിയുടെ ബുദ്ധിമുട്ട് കാരണം ഇടക്ക് വെച്ച് നിർത്തി പോരുകയും ചെയ്യും

    • @apuapus10
      @apuapus10 Před 2 měsíci +1

      Athentha , athraykkk tough work aano?

    • @midhunmm1720
      @midhunmm1720 Před 2 měsíci

      @@apuapus10 chila area nalla tough work aanu. Njan temporary postil work cheythittundu

    • @yps6456
      @yps6456 Před 2 měsíci

      ​@@apuapus10 workload + target okke ind

    • @ntertainment7805
      @ntertainment7805 Před 2 měsíci +1

      Yes,

    • @athul007monu
      @athul007monu Před 2 měsíci

      @@apuapus10 sahikkan pattatha athra mathram account pidutham aanu bro joli🤦‍♂️

  • @mrwizard8988
    @mrwizard8988 Před 2 měsíci +20

    General Category ഉളളവർ .10thil... full A+ ( Cbse full A1 ) ഉണ്ടെങ്കിൽ മാത്രം അയച്ചാൽ മതി.. ... എന്ന് ഒരു അനുഭവസ്ഥന്..
    SC/ST , OBC, EWS category ഉളളവർ എന്തായാലും അയക്കുക ...
    Central govt EWS എന്നു പറയുന്നത് .. വളരെ പാവപ്പെട്ട ആളുകൾ ആണ്..( 8 centil താഴെ , ചെറിയ sqft വീട് , annual total family income including sibling 2 lakhil താഴെ അങ്ങനെ എന്തൊക്കെയോ ഉണ്ട് )
    എന്നൽ state gov EWS കുറച്ചൂടെ ഭേദപ്പെട്ട ആളുകൾക്ക് ലഭിക്കും .. so state Gov EWS l ആണെന്ന് കരുതി ഇതിൽ apply ചെയ്തിട്ട് കാര്യം ഇല്ലാ .. thorough check ചെയ്യണം

    • @MoviesTalks-wf5di
      @MoviesTalks-wf5di Před 2 měsíci +1

      But enik kitti 70%

    • @bharathmundakkal
      @bharathmundakkal Před 2 měsíci

      Ennaan kittiyath
      Enganryaarnn??​@@MoviesTalks-wf5di

    • @athul007monu
      @athul007monu Před 2 měsíci

      @@MoviesTalks-wf5di എന്നിട്ട് കിട്ടിയായിരുന്നോ??!

    • @yadhukrishnan139
      @yadhukrishnan139 Před 2 měsíci +1

      Bro അതെങ്ങനാ എടുക്കുന്നെ. അതുകൂടി പറയാമോ.. ✅️

    • @vishnuravi6634
      @vishnuravi6634 Před 2 měsíci +1

      Currect aan bro enik ithil kittiayth aan ews. but central ews kittan bayakara budhimutt aan kura purake nadannu avasanam ozhivakki🥲

  • @aloneman-ct100
    @aloneman-ct100 Před 2 měsíci +7

    നല്ല മാർക്ക്‌ ഉള്ളവര് ഇതിനെക്ക്ളും വലിയ ജോലി നോക്കുക യുള്ളൂ 🤦‍♂️അവരെ എടുത്തിട്ട കാര്യം ഇല്ല ഇനി എടുത്താലും വേറെ നല്ല ജോലി കിട്ടുമ്പോൾ അവര് നിർത്തും

  • @priyasunil7799
    @priyasunil7799 Před 2 měsíci +7

    ഒരുപാട് പ്രാവശ്യം apply ചെയ്തു. Grade വരുന്നതിനു മുൻപുള്ള ആളാണ്. അന്നത്തെ distinction. എന്നിട്ടും ഒന്നും ഇല്ല. ഇത് ഇപ്പോൾ ഉള്ള എ പ്ലസ് കാരെ ഉദ്വേശിച്ചാണ്. ജോലി കിട്ടിയാൽ നല്ലത് ആണ്. പറ്റുന്നവർ അപേക്ഷിക്കുക

    • @arunpv460
      @arunpv460 Před měsícem +1

      സെയിം അവസ്ഥ

    • @arunk-ww4jz
      @arunk-ww4jz Před měsícem

      Avaranenkil kittiyallum povunnilla🤣

    • @arunpv460
      @arunpv460 Před měsícem

      @@arunk-ww4jz സത്യം...

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or Před 2 měsíci +4

    ഇത് full A plus കാർക്ക് ഉള്ളതാണ്... ഈ job

  • @fellaworld5576
    @fellaworld5576 Před měsícem +1

    ഒരു കാര്യവും ഇല്ല 10A+ഉണ്ടങ്കിലും കിട്ടുന്നില്ല, അവർക്കു ക്യാഷ് ഉണ്ടാകാനുള്ള മാർഗം

  • @Hannahaira786
    @Hannahaira786 Před 2 měsíci +4

    മുമ്പ് 200രൂപ വേണമായിരുന്നു കുറെ വട്ടം ചെയ്തതാ.

    • @Hannahaira786
      @Hannahaira786 Před 2 měsíci +2

      മാർക്ക് ഉള്ളവർ മാത്രം cheyyunnatha നല്ലത്

  • @sarathyadhu
    @sarathyadhu Před měsícem +1

    കമ്പ്യൂട്ടർ അറിയിലെഗിൽ അപ്പോഷിക്കാൻ പറ്റുമോ

  • @jyothimk1537
    @jyothimk1537 Před 2 měsíci +6

    പോസ്റ്റ് ഓഫീസിൽ പത്താം ക്ലാസ്സ്‌ കാരെ ജോലിക്ക് വിളിക്കും,,, ഫുൾ ഏ പ്ലസ് ഉള്ളവർക്കേ joli കിട്ടു,,, അല്ലാത്തവർക്ക് ഇല്ല,,

    • @priyasunil7799
      @priyasunil7799 Před 2 měsíci +1

      Correct

    • @ratheeshpalakkad8556
      @ratheeshpalakkad8556 Před měsícem +1

      Right

    • @arunk-ww4jz
      @arunk-ww4jz Před měsícem

      Ivanmarkk full A+ karodu mathram apply cheyyan paranjal pore. Gouravam ulathayi thonniyal A+ karkk kittyal avar joliyil thudarnnu pokum.

  • @anandubabu8089
    @anandubabu8089 Před 2 měsíci +3

    Njn ith kore ayachathaa.😅

  • @user-ck2qj8xu8f
    @user-ck2qj8xu8f Před měsícem +2

    Monu 97 percent mark undu Apply cheythittu kittiyilla.Athenthukondanu.

    • @athul007monu
      @athul007monu Před měsícem

      @@user-ck2qj8xu8f 97% mark? Eth syllabus aayirunnu? Monte prayam? SSLC passout year? 🤔

    • @muhammedishaquem6109
      @muhammedishaquem6109 Před měsícem

      ഇതവർക്ക് ക്യാഷ് ഉണ്ടാക്കാനുള്ള വഴിയാണ്.
      സാലറി വളരെ കുറവാണ്.

    • @athul007monu
      @athul007monu Před měsícem

      @@muhammedishaquem6109 അതെ, പണ്ട് സാലറി വളരെ കുറവ് ആയിരുന്നു. പക്ഷേ ഇപ്പോൾ കേറുമ്പോൾ തന്നെ 18,500/- + സാലറി ഉണ്ട്. എന്താ അത് അത്ര വളരെ കുറഞ്ഞ സാലറി ആണോ ബ്രോ? പ്രത്യേകിച്ചും ഒരു 4 മണിക്കൂർ ജോലിയ്ക്ക്? 🤔 ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ആണ് ജോലി എങ്കിൽ അവിടെ 8 മണിക്കൂർ ജോലി ചെയ്ത് കിട്ടുന്നതിലും ഇല്ലേ ഇത്? 😊

  • @maheshj284
    @maheshj284 Před 2 měsíci +2

    UR ennu postil ezhuthiyirukunnathu enthanu? Njan obc catogary anu? UR ennu kanunna sthalathum applay cheyyavo, applay cheyyunnathinu munpu obc certificate vangano

    • @athul007monu
      @athul007monu Před měsícem

      @@maheshj284 UR എന്ന് വച്ചാൽ Un Reserved എന്ന് ആണ് ബ്രോ. Since you are OBC you need to have OBC certificate for that

    • @athul007monu
      @athul007monu Před měsícem

      @@maheshj284 ബ്രോയ്ക്ക് UR എന്ന സ്ഥലത്തും അപ്ലൈ ചെയ്യാം.

  • @ameshkallada6722
    @ameshkallada6722 Před měsícem

    SC category an എന്നാലും 95% ഉണ്ടെങ്കിലേ kittu. എന്നാലും doubt ഒരു sslc 84 % mark disability certificate കിട്ടുമായിരിക്കുമോ

  • @Elonmuskbro
    @Elonmuskbro Před měsícem

    Gds il 10th percentage vere reethikkano calculate cheyyunne?

  • @BabuBabu-eq4lv
    @BabuBabu-eq4lv Před měsícem

    ഞാൻ ഒരു വികലങ്കൻ ലോകോമോട്ടോർ ഡിസബിലിറ്റി ബട്ട്‌ വണ്ടി യൊക്കെ നല്ലപോലെ ഓടിക്കും. എനിക്ക് എന്തെങ്കിലും സാമ്പാർണം ഇണ്ടാകുവോ

  • @jiffinantony2047
    @jiffinantony2047 Před měsícem

    Bro apply ചെയ്ത ജില്ലയിൽ തന്നെ job കിട്ടുമോ ഒന്ന് റിപ്ലൈ തരുമോ 🙏

  • @haseenapk5164
    @haseenapk5164 Před měsícem

    Full A+ karkku ulla job aanu. Athu sathya. Full a+ ullavar apekshikuka

  • @anshadsr471
    @anshadsr471 Před měsícem +1

    Kazhinja recruitment il Abpm kitti. But join cheythilla. Ithil apply cheyyan pattumo?

    • @swathyp.s1293
      @swathyp.s1293 Před měsícem

      Ethramark undarunnu? Eth year anu sslc pass aye? Caste etha

    • @athul007monu
      @athul007monu Před měsícem

      @@anshadsr471 pattum bro, no problems. 😊

    • @anshadsr471
      @anshadsr471 Před měsícem +1

      @@swathyp.s1293 full a+ 2012 obc

  • @5vp661
    @5vp661 Před měsícem

    Njanum palapravasyam koduthu no use

  • @sreejithp138
    @sreejithp138 Před měsícem +4

    full a+ കിട്ടിയവർക്ക് മാത്രമാണ് ഈ ജോലി കിട്ടുകയുള്ളൂ. ജോലികിട്ടിയ വരാണെങ്കിലോ കുറച്ച് ദിവസം പോയി അതങ്ങ് നിറുത്തും,
    full a+ ഉം വാങ്ങി എഞ്ചിനീയറും ഡോക്ടറുമൊക്കെയാവുന്നത് സ്വപ്നം കണ്ട് നടന്നിട്ട് അവർ എത്ര ദിവസം കത്ത് കൊണ്ട് നടുക്കും, കത്തെങ്കിലും കൊണ്ട് നടന്ന് ജീവിക്കാമെന്ന് വിചാരിച്ച് നടക്കുന്നവനേയോ ഡിപ്പാർട്ട് മെൻ്റ് അടുപ്പിക്കുകയും ഇല്ല..
    😂😂😂😂

  • @mahimarjn
    @mahimarjn Před 2 měsíci +1

    ith stage 1 reg stage 2 apply kanikunnu apo stage 1 frst cheyyano plzz rply aarelm

  • @adarshdiaries7584
    @adarshdiaries7584 Před měsícem

    Arangilum kodutho kozhikode

  • @sreeharisreekumar7994
    @sreeharisreekumar7994 Před 2 měsíci

    First❤️

  • @AkhilA-wn7py
    @AkhilA-wn7py Před 2 měsíci +1

    Full Aplus karke mathre kittu

  • @devikadevika8442
    @devikadevika8442 Před měsícem +1

    ഞാൻ oec category ആണ് ഓപ്ഷനിൽ കാണിക്കുന്നില്ല അപ്പൊ എന്താ ചെയ്യാ

    • @lpwizard5186
      @lpwizard5186 Před měsícem +1

      Njnum nammloke ipa general l aanenn thonnan😂

    • @devikadevika8442
      @devikadevika8442 Před měsícem

      @@lpwizard5186 😂 apply ചെയ്തോ

    • @suryaabhi4277
      @suryaabhi4277 Před měsícem +1

      Njanm oec category aanu.nammal obc yil aanu apply cheyyandath

    • @kunju499
      @kunju499 Před měsícem

      ഒന്നും ചെയ്യണ്ട😂

  • @shimjashimja6815
    @shimjashimja6815 Před měsícem

    Apply cheythittnd nokkam

    • @Kritik_raj
      @Kritik_raj Před měsícem +1

      Enthoke certificate kond poye detail ayii onn paraymoo

  • @amrithar5550
    @amrithar5550 Před měsícem

    Palakkad ellaloo

  • @killadis001
    @killadis001 Před 2 měsíci +2

    Yaniku kittiyamathiii❤❤

    • @athul007monu
      @athul007monu Před měsícem +1

      @@killadis001 All the very best bro, kittatte.... 🙏🏻😇

    • @killadis001
      @killadis001 Před měsícem

      @@athul007monu 😇

  • @SKC-o8t
    @SKC-o8t Před měsícem

    താൽക്കാലിക മാണോ

  • @ScientistWORLD-9207
    @ScientistWORLD-9207 Před měsícem

    Register cheyaan patunnila

  • @akashmakash405
    @akashmakash405 Před 2 měsíci

    👍🏼👍🏼

  • @RishnuMadhusudhanan
    @RishnuMadhusudhanan Před měsícem

    ഈ കാര്യം പറഞ്ഞ് സർക്കാരിന് ഇതിൽ നിന്നും കാശ് പിടിക്കാനായിരിക്കും

  • @JollyJoy1234
    @JollyJoy1234 Před 2 měsíci +1

    Joyesjoy🙏🙏🙏🙏🙏🙏🙏🙏🙏

  • @adarshdiaries7584
    @adarshdiaries7584 Před měsícem

    Ethra salary indavo

  • @SelviR-rm2wm
    @SelviR-rm2wm Před měsícem

    10 th illathavarak ayakamo

  • @mary-bh9ws
    @mary-bh9ws Před 2 měsíci +4

    Permanent aano

    • @athul007monu
      @athul007monu Před 2 měsíci +4

      @@mary-bh9ws അതെ, കിട്ടിയാൽ 65 വയസ്സ് വരെ അവിടെ തന്നെ ഇരിക്കാം😍🤩

  • @premiercinnemass4624
    @premiercinnemass4624 Před 2 měsíci +6

    എല്ലാവര്ക്കും കിട്ടുമോ

    • @anandhuIndomitable
      @anandhuIndomitable Před 2 měsíci +2

      കൊടുത്തു നോക്ക് 100% കിട്ടിയവർ നോക്കിയാൽ മതി. എന്നാലും പ്രതീക്ഷ കളയണ്ട. സംവരണം ഉണ്ടങ്കിൽ ചാൻസ് ഉണ്ടാകും

    • @Sini.Radhakrishnan
      @Sini.Radhakrishnan Před 2 měsíci +1

      Fees ഉണ്ടൊ

    • @premiercinnemass4624
      @premiercinnemass4624 Před 2 měsíci +1

      @@anandhuIndomitable full A+ venda bro

    • @MajuAnju
      @MajuAnju Před 2 měsíci +3

      Age limite undo?

    • @premiercinnemass4624
      @premiercinnemass4624 Před 2 měsíci +2

      @@MajuAnju 45+

  • @myworld-xk3sk
    @myworld-xk3sk Před měsícem

    Salary kuravanu

  • @JayanBk-x3e
    @JayanBk-x3e Před měsícem

    ഇപ്പോ കിട്ടും പരിക്ഷ ഇല്ലെങ്കിൽ പിൻവാതിൽ 😂😂😂

  • @Akshaysnair.
    @Akshaysnair. Před měsícem

    Karyam ila

  • @NeerajaSNair-u1m
    @NeerajaSNair-u1m Před 2 měsíci

    Site unavailable aan

  • @mansoorali1069
    @mansoorali1069 Před 2 měsíci +2

    Nammude post il thanne kitumo

    • @athul007monu
      @athul007monu Před 2 měsíci +1

      @@mansoorali1069 avide vacancy und, namukku bhagyam und enkil kittum😍🤩

  • @Oanoj
    @Oanoj Před 2 měsíci +3

    Computer certificate essential aahno

    • @athul007monu
      @athul007monu Před 2 měsíci +1

      Alla, nammal in 10th IT padikkunnu undallo. That's enough bro. 😊

    • @Oanoj
      @Oanoj Před 2 měsíci +1

      @@athul007monu thankyou

    • @athul007monu
      @athul007monu Před 2 měsíci

      @@Oanoj Where are you from? What about your 10th results?

    • @Musiii___3
      @Musiii___3 Před 2 měsíci +1

      ​@@athul007monuEe job inte details ariyavo means ethra mani vare anu ee job ? Enthokkaya cheyyende ennokke plz reply

    • @athul007monu
      @athul007monu Před 2 měsíci +1

      @@Musiii___3 BPM - Branch Post Master ie, office work only.
      ABPM - Assistant Branch Post Master ( പോസ്റ്റ്‌മാൻ ആണ് സംഭവം 😁 )
      ഈ രണ്ട് പോസ്റ്റിന്റേയും മെയിൻ ജോലി എന്ന് പറയുന്നത് പോസ്റ്റൽ അക്കൗണ്ട്സ് പിടിക്കുക എന്നത് ആണ് ബ്രോ. 😊

  • @BijuM-hz7oj
    @BijuM-hz7oj Před 2 měsíci +1

    Apply cheythittund

    • @mahimarjn
      @mahimarjn Před 2 měsíci +1

      engne cheythe njn ipo nokyapo application cancelnn kaniknu

  • @rockysworld1602
    @rockysworld1602 Před 2 měsíci

    Last date enna

  • @binojdalu132
    @binojdalu132 Před 2 měsíci +1

    Ladies nu apply cheyyavo

    • @athul007monu
      @athul007monu Před 2 měsíci +1

      @@binojdalu132 cheyyam, for ladies there is no application fee. 😊

  • @keralacafe1947
    @keralacafe1947 Před 2 měsíci +3

    Eth salary illa pattipaniyum 10000 rs🤣 salary

    • @singapore5500
      @singapore5500 Před 2 měsíci +1

      patti pani ? Post ethikuka mathram alle cheyyendu

    • @yps6456
      @yps6456 Před měsícem

      ​@@singapore5500 Account target und

  • @_s_a_n_a_l_5991
    @_s_a_n_a_l_5991 Před 2 měsíci +3

    Application fee undoo

  • @bibinmjames1309
    @bibinmjames1309 Před 2 měsíci +28

    ഈ ചാനൽ വഴി ജോലി കിട്ടിയവർ ഉണ്ടോ

    • @anand_393
      @anand_393 Před 2 měsíci +1

      Undo👀?

    • @Midhunfun
      @Midhunfun Před 2 měsíci +11

      Kop kittum noki irunna matgi

    • @ntertainment7805
      @ntertainment7805 Před 2 měsíci +24

      Ee channel kandal joli kittola, apply cheyy adhyam

    • @Nileworld-21
      @Nileworld-21 Před 2 měsíci +18

      Chanel ഉത്തരവാദി അല്ല. നമ്മൾ apply ചെയ്യണം. 😄😄

    • @athul007monu
      @athul007monu Před 2 měsíci

      @@bibinmjames1309 ഞാൻ ഉണ്ട് 🙋‍♂️😇🥰☺️

  • @sumeshvp489
    @sumeshvp489 Před 2 měsíci +3

    പണം ഉണ്ടാകേണ്ട പരുപാടി ആണ്

    • @athul007monu
      @athul007monu Před 2 měsíci +1

      @@sumeshvp489 ഒരിക്കലും അല്ല ബ്രോ, പെണ്ണുങ്ങൾക്ക് അപ്ലിക്കേഷൻ ഫീസ് ഇല്ല

  • @sheebapunathil9668
    @sheebapunathil9668 Před 2 měsíci +3

    പെൻഷൻ ഉണ്ടോ

    • @athul007monu
      @athul007monu Před 2 měsíci

      @@sheebapunathil9668 ippol pandathe polathe pension aarkkum ellallo. Contributory pension und

    • @Nature08-l5n
      @Nature08-l5n Před 2 měsíci +2

      Salery യിൽ നിന്ന് കട്ട് ചെയ്യും എല്ല മാസവും

    • @sheebapunathil9668
      @sheebapunathil9668 Před 2 měsíci +1

      @@Nature08-l5n എത്ര cut avum

    • @Nature08-l5n
      @Nature08-l5n Před 2 měsíci

      @@sheebapunathil9668 95

    • @athul007monu
      @athul007monu Před měsícem

      @@sheebapunathil9668 300/- Rs😁

  • @ArunKumar-wh4xh
    @ArunKumar-wh4xh Před 2 měsíci +3

    Salary approx ethra kittum

    • @athul007monu
      @athul007monu Před 2 měsíci +1

      @@ArunKumar-wh4xh For BPM 18,000/- Rs + & for ABPM 15,000/+ Rs

    • @Kritik_raj
      @Kritik_raj Před měsícem +2

      ​@@athul007monubro ethu 2ndum apply cheyan pattuvoo?

    • @athul007monu
      @athul007monu Před měsícem

      @@Kritik_raj പറ്റും ബ്രോ. ☺️

    • @Kritik_raj
      @Kritik_raj Před měsícem +1

      @@athul007monu ok bro e job ano

    • @athul007monu
      @athul007monu Před měsícem

      @@Kritik_raj athe bro. ☺️🥰😇