കോഴിക്കോട് മുട്ടായി തെരുവിൽ പ്ലാസ്റ്റിക് വീട്ടുസാധനങ്ങൾ തുച്ഛമായ വിലയിൽ ലഭിക്കും/cheap and best shop

Sdílet
Vložit
  • čas přidán 31. 12. 2023

Komentáře • 39

  • @hafsashafeeq6583
    @hafsashafeeq6583 Před 6 měsíci +2

    എല്ലാ items ഉം അടിപൊളി.. ഒത്തിരി ഇഷ്ടം ആയത് ചായ cup &soup bowl 👌🏻,items പരിചയപ്പെടിത്തിയത് അതിലേറെ ഉഷാറായി 👌🏻👌🏻😎

  • @jelijohn8387
    @jelijohn8387 Před 6 měsíci +3

    മിടായി തെരുവ് എന്നും എല്ലാർക്കും ഷോപ്പിംഗിന് പറ്റിയ സ്ഥലം തന്നെ.

  • @shafworld
    @shafworld Před 6 měsíci +2

    Njan poyittund ivide👍🏻👍🏻nalla items aan ellam.. Low price good quality👍🏻👍🏻

  • @saifu3839
    @saifu3839 Před 6 měsíci +6

    സത്യം പറയാലോ എനിക്ക് പാത്രത്തിനേക്കാളും ഇഷ്ടമായത് നിങ്ങളുടെ സംസാരമാണ് 😂😂😂

  • @jasminebunch9238
    @jasminebunch9238 Před 6 měsíci +1

    Good place to shop many useful items

  • @xavearxavear
    @xavearxavear Před 6 měsíci +2

    Mitai street is always the best place for shopping for everyone.

  • @rithulkuttus
    @rithulkuttus Před 6 měsíci +2

    Kure items undallo.. Shoppinginu pattiya stalam thanne.. Nalla labhavum unde..

  • @mylovemylife50
    @mylovemylife50 Před 6 měsíci +2

    അടിപൊളി. ഇവിടെ coimbatore ലും ഇത് പോലെയുള്ള shopകൾ ധാരാളമുണ്ട് .nice video

  • @SuperSahiVlogs
    @SuperSahiVlogs Před 6 měsíci +1

    Adipoli

  • @yahyayahya-ib1hp
    @yahyayahya-ib1hp Před 6 měsíci +1

    There are many shops like this here in coimbatore.

  • @rahult6339
    @rahult6339 Před 6 měsíci +1

    പൊളിച്ചു

  • @shibilishikkushibili8654
    @shibilishikkushibili8654 Před 6 měsíci +3

    Mittayi theruv njan kurachu divasayittollu kanditt..

  • @user-xg9lp2hi6d
    @user-xg9lp2hi6d Před 6 měsíci +1

    ഞങ്ങൾ വരുന്നു...... തൃശ്ശൂരിന്റെ മണ്ണിൽ നിന്നും കോഴിക്കോടിന്റെ മണ്ണിലേക്ക് 🎉🎉

  • @asithahassan8819
    @asithahassan8819 Před 5 měsíci

    Veena appo pottum vere kozappamonnumilla

  • @shahinashayi5577
    @shahinashayi5577 Před 6 měsíci +1

    Correct location പറയാമോ

    • @rakhipradeep4622
      @rakhipradeep4622  Před 6 měsíci

      മൊയ്തീൻ പള്ളിയുടെ അടുത്ത് കൂടെ വരുമ്പോൾ കുറച്ചു മുന്നോട്ടു നടന്നാൽ കാണാം ഉള്ളിൽ ഒരു കട, അവിടെനിന്ന് കുറച്ചും കൂടെ മുന്നോട്ടു നടന്നാൽ പിന്നെയും കാണാം റെയിൽവേ സ്റ്റേഷൻ കമ്മത്ത് ലൈൻ കൂടെ വരുകയാണെങ്കിൽ കൈരളി ഹലുവ കിട്ടുന്നതിന്റെ അടുത്തുണ്ട് വേറെ ഒരു കട അങ്ങനെ മൂന്നാല് കടകൾ ഉണ്ട് എസ് എം സ്ട്രീറ്റിന്റെ ഉള്ളിൽ

  • @ashrafkt1458
    @ashrafkt1458 Před 6 měsíci +1

    പ്ലാസ്റ്റിക് ചെയ്യർ ഉണ്ടോ

  • @paathuschitchats6486
    @paathuschitchats6486 Před 6 měsíci +2

    Shop owner nalla happy aayitundaakum ee video kandit.. athra nalla promotion alle😅😅

  • @jaijawanjaikisan9334
    @jaijawanjaikisan9334 Před 6 měsíci +1

    Seems good collections with variety of house hold products

  • @shahinashayi5577
    @shahinashayi5577 Před 6 měsíci +1

    😂

  • @nilaamazha4428
    @nilaamazha4428 Před 6 měsíci +1

    അവിടെ കണ്ട എല്ലാ ഐറ്റവും 30രൂപക്കുള്ളിൽ ഉള്ളതാണോ.

  • @shafeenapalakkad5542
    @shafeenapalakkad5542 Před 6 měsíci +4

    😂 കടക് വേറെ പരസ്യം വേണ്ടലോ

  • @user-ju5ph2he8q
    @user-ju5ph2he8q Před 6 měsíci +1

    Samsaaram😂😅😅😅😅😅

  • @rajeshraju7965
    @rajeshraju7965 Před 6 měsíci +1

    Delivery undo

  • @AnushaAnu-rc8hh
    @AnushaAnu-rc8hh Před 6 měsíci +1

    എല്ലാ ദിവസവും വില കുറവ് ഉണ്ടാകുമോ അല്ലെങ്കിൽ ഞായറാഴ്ച മാത്രമേ ഉണ്ടാകൂള്ളോ

    • @rakhipradeep4622
      @rakhipradeep4622  Před 6 měsíci

      ഈ കട എല്ലാ ദിവസവും ഉണ്ട് എല്ലാ ദിവസവും 10 5 20 അങ്ങനെ തന്നെയാണ് റേറ്റ് സൺഡേ മാത്രമല്ല. Full time