ഹോർലിക്സ് പൊടി വീട്ടിൽ ഉണ്ടാക്കാം | ഇനി ധൈര്യമായി കുടിക്കാം 100% കെമിക്കൽ ഇല്ലാതെ Home Made Horliks

Sdílet
Vložit
  • čas přidán 25. 01. 2019
  • #HomeMade #Horliks #Masterpiece

Komentáře • 903

  • @neymar-494
    @neymar-494 Před 3 lety +141

    ആരും കാണാതെ ഹോർലിക്സ് കട്ട് തിന്നവരുണ്ടോ,😜

  • @mohdazharudeenn3599
    @mohdazharudeenn3599 Před 5 lety +445

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു... നീ വേറെ ലെവലാ മുത്തേ..

  • @aswathysuresh6926
    @aswathysuresh6926 Před 5 lety +306

    ഞാന്‍ ഉണ്ടാക്കി നോക്കി്....ശരിയായി👌👍👌👌

  • @sijishibu7486
    @sijishibu7486 Před 4 lety +23

    ഞാൻ ഈ ചാനൽ നേരത്തെ കണ്ടില്ലല്ലോ
    fantastic channel

  • @-vishnu2948
    @-vishnu2948 Před 5 lety +464

    *ഞാൻ horlicks കുടിക്കാറില്ല. I'm a Complan Boy😘😘ദശമൂലം കുടിക്കാറുണ്ട്,അതിന്റെ preparation please..*

  • @wonderworld149
    @wonderworld149 Před 5 lety +25

    നിങ്ങൾ ഒരു സംഭവം തന്നെയാണല്ലോ, bro 😊👍

  • @shanoojlal5784
    @shanoojlal5784 Před 5 lety +1

    Valare vyakthamayittu paranhu thannu ...athu pole valare sathya sandhamayi oro karyangalum paranhu tharunnu.. God bless you...

  • @noushadpp9439
    @noushadpp9439 Před 4 lety +10

    Nan undakki nokki super an iniyum kooduthal videokal cheyyan allahu thaufiq nalgatte ameen

  • @mansoorbabu4510
    @mansoorbabu4510 Před 4 lety +7

    ഞങ്ങൾ ഉണ്ടാക്കി. Super 👍👍👍

  • @jaleelpv1872
    @jaleelpv1872 Před 5 lety +5

    Paalpodi engane undaakaann Patanjali Tharoo..
    please......

  • @asifumaibaasifumaiba3134
    @asifumaibaasifumaiba3134 Před 5 lety +1

    കുട്ടികൾക്കു എളുപ്പം ഉണ്ടാക്കി കൊടുകാം നല്ല മാർഗം tnx bro

  • @nazlashafi9364
    @nazlashafi9364 Před 4 lety +1

    ഹോർലിക്സ് പൊടി സൂപ്പർ ആയിട്ടുണ്ട് എക്കിലും ഇപ്പോൾ ചക്കയുടെ കാലം അല്ലേ അതുകൊണ്ട് ചക്കക്കുരു വറുത്തു പൊടിച്ചു ചേർത്ത സൂപ്പർ ആയിരിക്കും

  • @saidali-vr4kx
    @saidali-vr4kx Před 5 lety +5

    Bro boost angana undakunnath onnu chayiumo

  • @vijeshbros5437
    @vijeshbros5437 Před 5 lety +7

    Ithinte parasyam kandapol njan vijarichu ithe valya sambhavam ane enne

  • @baburk948
    @baburk948 Před 5 lety

    horlicsil ellupodi muttathoddu podichathu ennivaokkeyanu ubhayokikkunathu chemical enna sadhanam athil illa pottatharam vilichu parayalle prekshakar kandu kondirikkukayanu

  • @ruseena3530
    @ruseena3530 Před 4 lety +16

    ഇയാള് തകര്‍ക്കുകയാണല്ലോ ബ്രോ...സൂപ്പർ

  • @kascreativity7820
    @kascreativity7820 Před 5 lety +10

    Chilarokke parayunnath nhan keettittund HORLICKS jackfruit inte kuru ubayoogichanundakkunnathenn ath sheriyaanoo ???

  • @Taping_crypto
    @Taping_crypto Před 4 lety +7

    മുത്തേ വേറെ ലെവൽ അന്ന്

  • @ajithv809
    @ajithv809 Před 4 lety

    പൊളി പൊളിച്ചു കിടു കിടുക്കി കിടു കിടുലം machane ഹോർലിക്സ് പൊടി വീഡിയോ ചെയ്തതിനു tnx bro

  • @crazyvlogs8158
    @crazyvlogs8158 Před 5 lety +4

    Nalla oru arivu👍

  • @juvelj2051
    @juvelj2051 Před 5 lety +181

    നമ്മൾ ദിവസവും കഴിക്കുന്ന ആഹാരങ്ങളിൽ ഏറ്റവും കൂടുതൽ കെമിക്കൽ അടങ്ങിയത് എന്താണ് എന്നറിയുവോ ആവോ അത് പഞ്ചസാരയാണ്

    • @vsk4910
      @vsk4910 Před 4 lety +4

      White poison 😀

    • @smashit7605
      @smashit7605 Před 4 lety +1

      What the hell

    • @maheshs2946
      @maheshs2946 Před 4 lety

      Elle pode Anne alla parayunna . njan scientists paranje keatetunde

    • @oxyosgaming
      @oxyosgaming Před 4 lety

      Kalkandam use cheyy

    • @sujithkumarthod
      @sujithkumarthod Před 4 lety

      @@maheshs2946 panjasara veluppikkan anu ellu and kari processing

  • @mohamedmurshid.p3058
    @mohamedmurshid.p3058 Před 4 lety +13

    കൂടുതൽ കെമിക്കൽ ഇല്ലാത്ത ഹോർലിക്സ് കുടിക്കാൻ കാണിച്ച് തന്ന master piece ന് നന്ദി

  • @anilkumaraktradersaktrader3853

    How to make boost

  • @mohammedrafiq1387
    @mohammedrafiq1387 Před 5 lety +1

    Tang allegil rasna powder undakunna vidio pradheekshikkunnu

  • @philipmervin6967
    @philipmervin6967 Před 5 lety +8

    are all the ingredients chemical free or 100% organic?

  • @salyvee2566
    @salyvee2566 Před 3 lety +4

    mon realy very truthful .80% taste mathi still better than chemical free.othiri eshtam

  • @yamunadevofficial2641
    @yamunadevofficial2641 Před 4 lety +1

    Machaane mikkavaarum vankida companykal machaane pidich kondu poovum avararude sales poottichathinu..... 😁 polichu polichu

  • @ansilansil3460
    @ansilansil3460 Před 4 lety +1

    😋😋😋 Adippoli sadhanam njan undakki nokki.😋😋😋

  • @nivedhya9707
    @nivedhya9707 Před 2 lety +6

    സൂപ്പർ ചേട്ടാ ഉറപ്പായിട്ടും ട്രൈ ചെയ്യാം 👌🏻👌🏻👌🏻👌🏻👌🏻👌🏻😍

  • @sumayyasaifu2001
    @sumayyasaifu2001 Před 5 lety +8

    Suprr eith fridgil vykano

  • @honor6x556
    @honor6x556 Před 3 lety

    Ee sathanam correct Horlicks taste thanneyannu njan pareekshich nokki polichu

  • @darshanaadarsh..6126
    @darshanaadarsh..6126 Před 3 lety +2

    Thank you use full video ❤️❤️❤️

  • @saleemcheriyil2448
    @saleemcheriyil2448 Před 5 lety +8

    every thing in this universe is chemical. even water too, combination of 2 hydrogen and 1 oxygen molecule. then how can you say without chemical ?

    • @SMTVVM
      @SMTVVM Před 5 lety +2

      Nee ആദ്യം വീഡിയോ ഫുൾ കാണ് ...എന്നിട്ട് ചിലക്കാം .

    • @physicsisawesome696
      @physicsisawesome696 Před 3 lety

      Bruh, they mean without harmful chemicals

  • @goutham.p.s9997
    @goutham.p.s9997 Před 4 lety +7

    Next boost cheyyo🙏

  • @ItsmeNandhinii
    @ItsmeNandhinii Před 4 lety +1

    Very useful.... 🥰... thanku...

  • @ajuk421
    @ajuk421 Před rokem +1

    Adipoli super beautiful

  • @aflahaflu3060
    @aflahaflu3060 Před 4 lety +20

    പൊളിച്ചു ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട്🥂🥃

  • @mohammedubaidulla8703
    @mohammedubaidulla8703 Před 5 lety +11

    മിൽക്ക് പൌഡർ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ????

  • @saranyapeekey2605
    @saranyapeekey2605 Před 4 lety +1

    oru suggestion und gothambnu pakaram barli powder and oats powder edukku.allenkil gothamb barli oats iva 3um mix cheyth edukku.illenkil taste undavilla.

  • @miltonc.v.4644
    @miltonc.v.4644 Před 4 lety

    Dish wash ഉണ്ടാക്കി. നന്നായി അനിത മിൽട്ടൻ

  • @akshaykumarachu1433
    @akshaykumarachu1433 Před 3 lety +74

    ഈ 732 dislike horlicks കമ്പനി കാരുടെ ആയിരിക്കും 🤣

  • @jyothilalspillai
    @jyothilalspillai Před 5 lety +4

    പാൽപ്പൊടി യിൽ ഉഗ്രൻ preservative ആണ്

  • @saheer968
    @saheer968 Před 5 lety

    Add cheydha milk powderil chemicals undangilo

  • @b2fentertainment258
    @b2fentertainment258 Před 5 lety

    *enthaayaalum onnu try cheyyanam*

  • @nidhalmusthafa3817
    @nidhalmusthafa3817 Před 4 lety +24

    ബൂസ്റ്റ്‌ ഉണ്ടോ ബോസ്

  • @akashkrishnan8074
    @akashkrishnan8074 Před 4 lety +2

    Ith polich ikka😃🔥

  • @amalsamjacob2116
    @amalsamjacob2116 Před 5 lety

    Ethrokke undakiyalum kadayil ninnu medikkuna aa taste oorikalum nammal undakiyal kittila.

  • @muhammedishel1854
    @muhammedishel1854 Před 5 lety +3

    Appo ഈ പാല്‍ പൊടി മായം cherthhathalle appo ee horlicksum maayam cherthath aayile🤔

  • @abhilashgnair3088
    @abhilashgnair3088 Před 4 lety +4

    നീ അറിയാതെ തന്നെ നീ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു .........😍😍😀😀

  • @salmank3903
    @salmank3903 Před 5 lety

    Onnamathaayi panil varuthedutha ..ITHU.. enna saadhanam enthaanu. Peru parayu

  • @thajudheenbekky1250
    @thajudheenbekky1250 Před 5 lety +5

    appo milk powder lu chemical undaaville....?

  • @raimaajshinuzz9293
    @raimaajshinuzz9293 Před 5 lety +4

    Vere level aanu chettan 👍👍

  • @mufeedhanoushin6880
    @mufeedhanoushin6880 Před 4 lety

    Thank you bro

  • @vickyvicky7362
    @vickyvicky7362 Před 4 lety

    Ithil cashew nut, nilakadala add cheithal nallathanu

  • @saraths6842
    @saraths6842 Před 5 lety +4

    Milk powder preservatives , additives und

  • @abhinavabhi420
    @abhinavabhi420 Před 5 lety +11

    *1st like after 49 😉*

  • @suparnavineesh3669
    @suparnavineesh3669 Před 5 lety +1

    അടിപൊളി സൂപ്പര്‍ 👌👌.

  • @crazyqueens2022
    @crazyqueens2022 Před 4 lety +1

    Njan try cheythu 👌👌👌

  • @mohammedfaisal1666
    @mohammedfaisal1666 Před 5 lety +20

    Holicksil malt / barley (യവം) അല്ലേ ഉപയോഗികുന്നത്. ഗോതമ്പ് അല്ല .

    • @azporoly7794
      @azporoly7794 Před 4 lety

      edu godamp milk annu100%parayam
      malt kitanilla😁

    • @CTSHABEER
      @CTSHABEER Před 4 lety

      Barley powder aano ? Ath upayokich undakiyal perfect aavumo🤔

  • @shafimuhammedbinakbar8293

    നമ്മൾ ഈ രീതിയിൽ ഹോർലിക്സ് ഉണ്ടാക്കിയാൽ അതിൽ ഉറുമ്പ് കേറും ഈച്ച പറ്റും പക്ഷെ.. ! കടയിൽ നിന്നും വാങ്ങുന്നതിൽ ഇതു രണ്ടും അടുക്കുകയെ ഇല്ലാ
    1 നാച്ചുറൽ
    2 കെമിക്കൽ

  • @nahnasworld1313
    @nahnasworld1313 Před 5 lety +1

    Superb😍✌

  • @vishnunandu3646
    @vishnunandu3646 Před 5 lety +1

    Neggalude Ella videos supr ane

  • @anilanil9766
    @anilanil9766 Před 5 lety +116

    പാൽപ്പൊടി ഉണ്ടാക്കുന്നത് പറഞ്ഞു തരൂ

  • @adhil3616
    @adhil3616 Před 5 lety +10

    Njan undaki but gothamb podiyude varutha smell vannin🙄

  • @AbdulRasheed-db2sg
    @AbdulRasheed-db2sg Před 5 lety

    ഉഷാറായിട്ടുണ്ട്

  • @ajmalajmal1731
    @ajmalajmal1731 Před 5 lety +1

    Milkpowder chemical Ella bro pulivonda

  • @salaamcp1985
    @salaamcp1985 Před 4 lety +4

    സുപ്പർ ഇനി Boost ഉണ്ടേ

  • @basilabraham890
    @basilabraham890 Před 5 lety +148

    Horlicks fans like here 😁

    • @heycein
      @heycein Před 5 lety +2

      ഉടയിപ്

  • @shibilm2910
    @shibilm2910 Před 5 lety

    njan Kozikod beechil poyirunnu epol vannittollu video kanditt varaam

  • @aswathyv5836
    @aswathyv5836 Před 4 lety

    ഞാൻ ഉണ്ടാക്കി നോക്കി. കൊള്ളാം

  • @uniquesisters3525
    @uniquesisters3525 Před 3 lety +3

    Easy aanennu paranjappo ethrem predeshichilla🤤🤤

  • @dijupk2816
    @dijupk2816 Před 4 lety +4

    Yummy super 😍😍

  • @safeerkulathingal1147
    @safeerkulathingal1147 Před 5 lety

    Milk powder undakunna dhivasam Undakunna all milk kanditupolum undankilla

  • @saleemponneth5155
    @saleemponneth5155 Před 5 lety

    horsgram, [ mudhira ] varathu podich cherthal same horlicks tast varum,

  • @ksdking1013
    @ksdking1013 Před 5 lety +15

    Chemical illalo 80% mathi 100% avashyola 👍❤

  • @royvarghese7324
    @royvarghese7324 Před 4 lety +8

    തേങ്ങാപിണ്ണാക്, കപ്പലണ്ടിപ്പിണ്ണാക് ഇവയൊക്കെയാണ് ഹോർലിക്സ്, കോംപ്ലാൻ എന്നുപറഞ്ഞു കിട്ടുന്നത്.

  • @safareenaneessafareenanees6355

    Nigale sammadichirikkunnu.super 👌👌👌👏👏👏👏👏 really good

  • @wonderofaadamz6652
    @wonderofaadamz6652 Před 4 lety

    Varutha gothanb upayogikunnada nallad

  • @farzz8435
    @farzz8435 Před 4 lety +3

    പതിയെ സംസാരിച്ചാൽ മതി 😊

  • @arathykrishnanr2171
    @arathykrishnanr2171 Před 3 lety +3

    ഇത് തുറന്നപ്പോ തന്നെ Horlicks ന്റെ Ad വന്നു... 😂😂 CZcams Algorithm 🙆‍♀️🙆‍♀️

  • @muhammadajsal5917
    @muhammadajsal5917 Před 5 lety +2

    Machane 100% chemical illa ennonnum parayalle. Ee panjasarayil tanne und dharalam chemicals

  • @mytechmalayalam6363
    @mytechmalayalam6363 Před 5 lety +1

    Nice

  • @Shabad_Shabu
    @Shabad_Shabu Před 5 lety +68

    *അപ്പൊ പാൽപ്പൊടി കെമിക്കലല്ലേ* 🤤

    • @ahamedmirshad1186
      @ahamedmirshad1186 Před 5 lety

      Shabad Shabu alla, milk product aan, processed

    • @Shabad_Shabu
      @Shabad_Shabu Před 5 lety +6

      @@nikz4098
      ഞാൻ വേണേൽ കഴിക്കണോ കഴിക്കണ്ടേ എന്നു തീരുമാനിക്കാൻ നി ഏതാ.. പോടർക്ക അവിടുന്ന്

    • @saleempyppyp8545
      @saleempyppyp8545 Před 4 lety +1

      Nikz X carrrct

    • @athikhamolathikha2262
      @athikhamolathikha2262 Před 4 lety +1

      അങ്ങനെ നോക്കുകയാണ് എങ്കിൽ എല്ലാം കെമിക്കലല്ലേ

    • @Shabad_Shabu
      @Shabad_Shabu Před 4 lety +7

      @@athikhamolathikha2262 ഈ വീഡിയോയുടെ ക്യാപ്ഷനിൽ പറഞ്ഞേക്കുന്നത് without chemical എന്നല്ലേ? അതാണ് ഞാൻ പാൽപ്പൊടിയോ എന്ന് ചോദിച്ചത്. കാരണം പാൽപ്പൊടിയിലും കെമിക്കൽ ചേരുന്നു എന്നുള്ള സത്യം ഈ മേഖലയിൽ ജോലിചെയ്യുന്ന എനിക്കറിയാവുന്നത് കൊണ്ടാണ്

  • @vyshakhkp782
    @vyshakhkp782 Před 4 lety +5

    ഒരു ടീസ്പൂൺ ഹോർളിക്സ് കൂടി ചേർത്താൽ പൊളിക്കും.

  • @sinusinu3703
    @sinusinu3703 Před 4 lety +1

    Try cheyannamm😍

  • @fmkodassery89
    @fmkodassery89 Před 5 lety

    Undaakkittoo... wheat powder varuthathu koravayoondaanoo nnareela...vallya tastonnum kitteela😔 ...enkilum samkathy thinnu kazhiyaaraayittoo...😊

  • @remixhousedjassassin5117
    @remixhousedjassassin5117 Před 4 lety +4

    ചക്ക കുരു പൊടി ചേർത്തിരുന്നെകിൽ 90, 93 % ടേസ്റ്റ് kittumayrunnu

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 Před 4 lety +19

    ആ പാൽപൊടി വാങ്ങുന്ന കാശ് ഉണ്ടെങ്കിൽ രണ്ട് കുപ്പി horlicks വാങ്ങാം

    • @SKULLYT444
      @SKULLYT444 Před 4 lety

      Enna monoose inj indakenda

    • @SKULLYT444
      @SKULLYT444 Před 4 lety

      2 kuppi Horlicks in 20 roopaye ulle

  • @afrasvloghere2855
    @afrasvloghere2855 Před 3 lety

    Thankd for sharing adil

  • @ME_HANNA
    @ME_HANNA Před 4 lety

    Super 😍👌...nalla avatharanam...two wheeler padikkan eluppavazhi video cheyyo

  • @abinavera5409
    @abinavera5409 Před 4 lety +3

    Njan matram aano youtube ill vdo kand undakki ... ath elllam kalayenda avastha vannitttullath ... ntha enn ariyilla njan nth undakkiyalum ath waste aarkum.🤔🤔😭

  • @rinu73
    @rinu73 Před 5 lety +6

    പാൽ പൊടി ഉണ്ടാക്കുന്ന video ചെയ്യുമോ......?

  • @akpr711
    @akpr711 Před 5 lety

    Boost ഉണ്ടാക്കുന്ന വീഡിയോ കുടി ചെയ്യാമോ
    പിന്നെ boost ൽ ഉപയോഗിക്കുന്ന ഓറഞ്ച് മഞ്ഞ തരി എന്താണ്

  • @mercyjohn4816
    @mercyjohn4816 Před 4 lety

    Superb 👏👏

  • @Ignoto1392
    @Ignoto1392 Před 5 lety +11

    Don’t compare your product with some leading brand, may be they gona sue you. 😜

  • @floccinaucinihilipilification0

    കമ്പനി പൂട്ടി പോകേണ്ടി വരുമോ?

  • @hasna.noushad9445
    @hasna.noushad9445 Před 4 lety +3

    ഫന്റാസ്റ്റിക്, ok. സൂപ്പർ

  • @nichuzkitchenvlogs7043
    @nichuzkitchenvlogs7043 Před 5 lety +1

    Ethra dhivasam store cheyyan patum

  • @hai-yl8fu
    @hai-yl8fu Před 5 lety +3

    അരിപ്പ ഉപയോഗിച്ച മിക്സ്‌ ആക്കിയാൽ മതി

  • @honeybee110
    @honeybee110 Před 5 lety +48

    panchasaara cristal roopathil aavan ethra tharam chemicals upayogikunnundenn ariyo....
    pinne paalpodiyil aano chemicals illaathad....😂

    • @elephantwarrior5287
      @elephantwarrior5287 Před 5 lety

      😂

    • @mumuzz575
      @mumuzz575 Před 5 lety

      paavam jiviju poyikotte vittu kala

    • @top10bgm71
      @top10bgm71 Před 5 lety +4

      അങ്ങനെ ആണേൽ കെമിക്കൽസ് ഇല്ലാത്ത ഒരു വസ്തുവും ഇല്ല എന്ന് വേണം പറയാൻ ☺

    • @syammohan7156
      @syammohan7156 Před 5 lety +1

      athond ingalu panjara itta onnum kazhikarilleee

    • @honeybee110
      @honeybee110 Před 5 lety

      syam mohan 100%chemicals illaathad ennu paranjathu kondu paranju ennu maathram...