Kodiarchana | Yesudas Devotional Songs | Hindu Devotional Songs Malayalam | KJ Yesudas|കോടിഅർച്ചന

Sdílet
Vložit
  • čas přidán 5. 08. 2021
  • Hudba

Komentáře • 92

  • @lakshmit-om6up
    @lakshmit-om6up Před 6 dny

    എന്റെ കൃഷ്ണാ ഗുരുവായുരപ്പാ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ ഗണപതി ഭഗവാനെ കാത്ത് രക്ഷിക്കണമേ എന്റെ എല്ലാ ദോഷങ്ങളും വിഘങ്ങളും എല്ലാ അസുഖങ്ങളും എല്ലാ ദുരിതങ്ങളും ദുഖങ്ങളും എല്ലാം വാറ്റി തരണേ ഭഗവാനെ❤❤❤❤❤❤❤❤

  • @kkmenon1598
    @kkmenon1598 Před 2 lety +13

    സാഹിത്യത്തിലും സംഗീതത്തിലും ഒരേപോലെ മേന്മ പുലർത്തിയിട്ടുള്ള ഭക്തിഗാനങ്ങൾ. 2001ൽ ഞാൻ tharagni ക്കു വേണ്ടി റെക്കോർഡ് ചെയ്ത ഈ ഗാനങ്ങളുടെ ശില്പികൾ പുതുമുഖങ്ങൾ ആയിരുന്നു എന്ന പ്രതേകത കൂടി ഉണ്ടായിരുന്നു എന്നു പറഞ്ഞു കൊള്ളട്ടെ. പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ ദാസേട്ടൻ കാണിച്ച മഹാമനസ്കത എടുത്തു പറയേണ്ട കാര്യമാണ്.

  • @DileepKumar-rh9xg
    @DileepKumar-rh9xg Před 2 lety +5

    ആസ്ഥാന മണ്ഡപം ഒരുങ്ങി ഇന്ന് ഏറ്റുമാനൂരപ്പൻ എഴുന്നള്ളി..🙏🏻

  • @chandrakumartp5885
    @chandrakumartp5885 Před 2 lety +2

    വളരെ നല്ല സംഗീതം സൂപ്പറായിട്ടുണ്ട് ആയുരാരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gamingcobra4432
    @gamingcobra4432 Před 2 lety +3

    പരസ്യം ഇല്ലാതെ ഭക്തി ഗാനങ്ങൾ എന്നും കേൾക്കണേ ഭഗവാനേ🙏

  • @allmusic227
    @allmusic227 Před 2 lety +2

    സാഹിത്യത്തിന് ജീവൻ പകർന്ന സംഗീതം. ഇവ രണ്ടും ലയിച്ച് കർണ്ണാനന്ദകരവും. അനുഭൂതിയും പകരുന്ന അതി മനോഹരമായ ഗാനങ്ങൾ . ഗംഭീരം I hope all the best your music life. Vijayan Kanayanoor

  • @sreekrishnapriyaanil553
    @sreekrishnapriyaanil553 Před 2 lety +6

    ദേവ സേനാപതി ഹരിപ്പാട്ടു വാഴും. എന്റെ വേലായുധ പൊന്നെ കാത്തോളണേ

  • @gouthamff18
    @gouthamff18 Před 4 měsíci +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @vishnudas6533
    @vishnudas6533 Před rokem +7

    ജനിമൃതികൾ,ശിവനാമസംങ്കീർത്തനം 🎶🕉️🕉️ 🙏അസാധ്യമായഫീൽ❤️

  • @RaniRani-xt9rg
    @RaniRani-xt9rg Před 3 měsíci

    അതിമനോഹരം ഈ പാട്ടുകൾ, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, തിരുമേനിയേയും, ഈ ചാനൽ, മ്യൂസിക്,, സാറിന്റെ പാട്ടു ഒരുപാട് നല്ലതാണ്, എല്ലാവരും ഈശ്വരകരങ്ങളിൽ ആയിരിക്കും എന്നും 🙏♥️🥰♥️🙏🌹🙏🌹.

  • @sabashivansh6010
    @sabashivansh6010 Před 2 lety +4

    krishna guruvayoorappa saranam

  • @rajigireesh411
    @rajigireesh411 Před 2 lety +2

    Good song nice,👌👌😀😀😀

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +3

    Om namo narayana Krishna bhagawathe vasudevaya guruvayurappa 🙏

  • @prakashd2933
    @prakashd2933 Před 2 lety +1

    Manoharamaya.bakthigannagall.

  • @prasadkk5081
    @prasadkk5081 Před rokem +3

    Enthu manasukham....,,

  • @jyothysuresh6237
    @jyothysuresh6237 Před 2 lety +4

    ഗണനാദം...ഭജാമ്യഹം.... 👌🌹
    ഏഴു സ്വരങ്ങളും എന്നിൽലയിപ്പിച്ച
    ഏകാശ്രയമായ് വാഴും അംബികേ... 🙏
    ഇഷ്ട വരദായിനി......അമ്മേ....🙏🙏

  • @dilnasureshdilnasuresh6972

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @vijaykrishnan6151
    @vijaykrishnan6151 Před 2 lety +3

    അജയൻ മാഷേ 👏

  • @remyap6797
    @remyap6797 Před 2 lety +5

    🙏super songs

  • @nisharaj6724
    @nisharaj6724 Před rokem +5

    ഞാൻ സുനിൽ പന്തളം... എന്റെ സുഹൃത്തുക്കളുടെ സ്വന്തം കോടിയാർച്ചന.അജയനും. മുകുന്ദൻ ചേട്ടനും....... എന്താ അസാധ്യമായ വരികളും സംഗീതവും......... പാടിയവരോ അവർ ലോക സംഗീത ചക്രവർത്തിമാരും

    • @sivakumars8802
      @sivakumars8802 Před 4 měsíci

      സുനിലേട്ടാ ഞാൻ ശിവകുമാർ , ഭക്തിഗാനരചയിതാവാണ്. എനിയ്ക്ക് ചുനക്കര മുകുന്ദൻ ച്ചേട്ടന്റെ Mobile Number തരാമോ? Please

  • @RugminiDevipNair
    @RugminiDevipNair Před 16 dny

    യേശുദാസ് ജി പ്രണാമം🌹🌹🌹

  • @prasadkk5081
    @prasadkk5081 Před rokem +1

    Bhakthinirmalam ..bhagavane..

  • @yatheendrakumar.ayatheendr5797

    👌 👍 😍 🥰 👌 super 👌 nice 👌

  • @SUBHASHKS1
    @SUBHASHKS1 Před 2 lety +7

    ഗണനാദം

  • @biju8713
    @biju8713 Před rokem +1

    Sharanam kaathurakshikkanea

  • @ambu1232
    @ambu1232 Před 2 lety +2

    ഭരണിക്കാവ് അജയകുമാർ, ചുനക്കര സാറിനും കലവൂർ സിറിനും, നമസ്കാരം

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +4

    Gananatham Bhajamyaham

  • @kiranthampi5841
    @kiranthampi5841 Před rokem +2

    🙏🙏🙏

  • @jaanuslove.7528
    @jaanuslove.7528 Před 2 lety +2

    🙏🙏

  • @kkpstatus10
    @kkpstatus10 Před 2 lety +4

    ഗണേഷാ🙏

  • @lekshmiharidas6578
    @lekshmiharidas6578 Před 2 lety +3

    Very good songs

  • @midhunlalmurali6134
    @midhunlalmurali6134 Před 2 lety +5

    ദേവസേനാപതി എന്താ ഒരു ഫീൽ, വല്ലാത്ത ഒരു സുഹം, ലയിച്ചു ഇരുന്ന് പോകും 🥰

  • @sunnipk4528
    @sunnipk4528 Před 2 lety +1

    അതിമനോഹരം....

  • @satheesh.k.ckalayil6622
    @satheesh.k.ckalayil6622 Před 2 lety +3

    kodiarchana

  • @user-no2lp5hr1w
    @user-no2lp5hr1w Před 2 lety +5

    Poli❤️

  • @unnikrishnanks900
    @unnikrishnanks900 Před 21 dnem

    🙏👌👌👌

  • @manikandan-ws7gt
    @manikandan-ws7gt Před 4 měsíci

    ഹരി ശ്രീ ഗണപതി ഭഗവാനെ 🙏🙏🙏🙏

  • @user-hx7uj5wr9b
    @user-hx7uj5wr9b Před měsícem +1

    എൻ്റെ അമ്മേ ഭഗവാനെ ഗുരുവായൂരപ്പാ കണ്ണാ കൂടെ ഉണ്ടാകനെ ഇപ്പോഴും etumanoorappa❤❤🎉❤❤

  • @vijayasrees2210
    @vijayasrees2210 Před 2 lety +6

    ❤💟🙏🏻🙏🏻

  • @ksomshekharannair5336
    @ksomshekharannair5336 Před 2 měsíci

    Om Ganeshya Namaha Om 🕉 🙏🏻 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻♥️

  • @ksk4831
    @ksk4831 Před 8 měsíci +1

    🙏🏾🙏🏾🙏🏾

  • @sunimon309
    @sunimon309 Před 17 hodinami

    ❤❤

  • @surantk8193
    @surantk8193 Před 2 lety +2

    🙏🙏🙏🙏🙏🙏🙏

  • @sheebadamodar203
    @sheebadamodar203 Před 4 měsíci

    കൃഷ്ണാ തുണ🙏🙏🙏🌷🌷

  • @sreekumarinair289
    @sreekumarinair289 Před 2 lety +4

    🙏🙏🙏🙏🙏

  • @prajwalp6563
    @prajwalp6563 Před 2 lety +4

    👍👍👍

  • @manuthekkilandi6355
    @manuthekkilandi6355 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rageshragesh1095
    @rageshragesh1095 Před 2 lety +2

    🙏🙏🙏🙏

  • @gouthamff18
    @gouthamff18 Před 4 měsíci

    ഓം ഗണേശ യനമ

  • @user-zp8nk7oo9c
    @user-zp8nk7oo9c Před 7 měsíci +1

  • @remeshnair5478
    @remeshnair5478 Před 4 měsíci

    Great 🙏 Songs ❣️🌹🌹🌹

  • @sivakumars8802
    @sivakumars8802 Před 5 měsíci +2

    ചുനക്കര മുകുന്ദൻച്ചേട്ടന് ആയിരമായിരം നമസ്ക്കാരം; ഊമം പള്ളിയ്ക്ക് ഉണ്ണിയപ്പംമൂടാൻ
    ഉണ്ണിഗണപതിയനുഗ്രഹമേകിയെന്ന വരികൾ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞു തുളുമ്പുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @girishkumarpv
      @girishkumarpv Před 4 měsíci

      1👍👍👍👍👍

    • @girishkumarpv
      @girishkumarpv Před 4 měsíci

      Aaaaaa👍aæ👍æ👍a👍aà👍aaaa👍à👍aæ👍aa👍a👍a👍aa👍aaaæææ👍👍àaàaàaaaæaààÆÆ

    • @girishkumarpv
      @girishkumarpv Před 4 měsíci

      ÆÆÆà🙏🙏ÀÀÀÀÀÆÆÆÆÆÆÆÆÆÆÆÆÆÆÆÆÆÆÀÆÀÀÆÆÆÀÆÆÆÆÆÆÆÆÆÆÆÆÆÀÆÀÆÀÆÆÆ🙏ÆÆÆÆÆÆÆÆÆÆÀÀÀÆÆÆÆÆÆÆÆÆÆÀÀÆÆÆÀææàaa🙏aaàææææææàææææææææææaàæaà🙏æææ🙏æææææàææææææàaaaaaa🙏🙏🙏🙏🙏🙏a🙏aaaaaaaaaaaàaaaà🙏àà❤️Q❤️❤️❤️❤️❤️)🙏A😊AAÀÆÀAAÀAÀAÀ👍ÀAAAAAÀAÀÀAÀAAA👍ÀAAA👍A👍àa👍Q👍q👍👍👍👍👍àaaaaA👍a👍aaaa👍aaa👍aaaa👍aaaa👍👍👍👍👍æ👍👍👍àà👍👍👍àà👍👍👍👍👍👍👍æ👍👍👍👍👍👍👍👍👍æ👍👍👍👍👍æ👍👍👍👍👍aaaaa👍👍👍👍à👍àaaàaaa👍àaaaaaaaaaa

    • @girishkumarpv
      @girishkumarpv Před 4 měsíci

      😊😊😊😊😊😊aaa

    • @girishkumarpv
      @girishkumarpv Před 4 měsíci

      A

  • @musicbeats6302
    @musicbeats6302 Před 2 lety +6

    🙏🙏❤❤❤

  • @rajeshrvrajeshrv6353
    @rajeshrvrajeshrv6353 Před 2 lety +4

    🙏🙏🙏♥

  • @ushadevinarayanan2476
    @ushadevinarayanan2476 Před 2 lety +4

    👌🙏

  • @ushanair5493
    @ushanair5493 Před 2 lety +8

    🙏❤️🌹👍

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +3

    Bhakthigeetham aalapikkunna Yesudasjiyeyum VijayYesudasjiyeyum Namikkunnu

    • @malathyk3531
      @malathyk3531 Před 2 lety

      വിജയ് ദാസേട്ടന്റെ വോയിസ്‌ പിന്തുടരണം, അഭിനന്ദനങ്ങൾ

  • @sajikumar6175
    @sajikumar6175 Před 2 lety +1

    🙏🙏🙏🎶🎵

  • @muraleedharanr7393
    @muraleedharanr7393 Před 2 lety +2

    These devotional songs sung by Sri.Yesudas are indeed tonic to the soul.🌺🌻🌺🙏

  • @BharathyKt-ht4qk
    @BharathyKt-ht4qk Před 4 měsíci

    vijay.. nannayepaadi... feelkoduthu. paadi

  • @user-ko1wx9md4b
    @user-ko1wx9md4b Před 10 měsíci +1

    😅

  • @bijubiju968
    @bijubiju968 Před 2 lety +2

    0p0

  • @krishnamohan9495
    @krishnamohan9495 Před 2 lety +25

    രചനയും - സംഗീതവും - ഓർക്കസ്ട്രയും - സൂപ്പർ -സൂപ്പർ ആയതിൽ അതിയ മില്ല - കാരണം - രചനയും - സംഗീതവും - ഓർക്കസ്ട്ര നിർവഹിച്ച വർ- നിസാരക്കാർ അല്ല

    • @harikumarcr2082
      @harikumarcr2082 Před 2 lety +2

      Super

    • @sundaranpallippurath1740
      @sundaranpallippurath1740 Před 4 měsíci +2

      🙏🏻

    • @shantagopi8584
      @shantagopi8584 Před 3 měsíci

      3:57 4:58

    • @rajuswami8739
      @rajuswami8739 Před 3 měsíci

      😢😢. *😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      ❤❤❤❤❤❤❤❤​@@shantagopi8584. njn😢 27:27

  • @DivakaranK-hl7xe
    @DivakaranK-hl7xe Před 2 měsíci

    Io

  • @gamingcobra4432
    @gamingcobra4432 Před 2 lety +1

    പരസ്യമില്ലാതെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയാക്കാതെ വയ്യ.🙏

  • @chithiramurali5730
    @chithiramurali5730 Před 2 lety +5

    🙏🙏🙏

  • @prasannanair5597
    @prasannanair5597 Před 3 měsíci

    🙏🙏🙏🙏🙏

  • @krishnandmm7123
    @krishnandmm7123 Před 4 měsíci

    🙏🙏

  • @gangangangan861
    @gangangangan861 Před 2 lety +3

    🙏🙏🙏

  • @ganeshr1219
    @ganeshr1219 Před 3 měsíci

    🙏🙏🙏

  • @silyedappattu3443
    @silyedappattu3443 Před 2 lety +3

    🙏🙏🙏

    • @user-zp8nk7oo9c
      @user-zp8nk7oo9c Před 5 měsíci

      Kodiarchana
      Super
      But disturbing advertising lsdistrument.