വെല്‍ത്ത് മാനേജ്‌മെന്റ് വഴി കോടികള്‍ സമ്പാദിക്കാൻ സഹായിക്കുന്ന സംരംഭകൻ | SPARK STORIES

Sdílet
Vložit
  • čas přidán 21. 03. 2024
  • വിദ്യാഭ്യാസത്തിന് ശേഷം നാട്ടിൽ നിരവധി ജോലികൾ ചെയ്തു. അതിനുശേഷം പ്രവാസിയായി. ആ സമയത്താണ് സുഹൃത്തിൽനിന്നും സ്റ്റോക് മാർക്കറ്റിനെക്കുറിച്ച് അറിയുന്നത്. അവിടെവെച്ച് ട്രേഡിങ് ചെയ്തുതുടങ്ങി. നാട്ടിലെത്തി ട്രേഡിങ് പരിശീലനത്തിനായി Trade XTBM എന്ന സ്ഥാപനം തുടങ്ങി. സെബി ലൈസൻസോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അതോടൊപ്പം മ്യുച്വൽ ഫണ്ടിങ്ങും സ്വീകരിച്ച് തുടങ്ങി. നിലവിൽ 14,000 പേർക്ക് സ്ഥാപനം സേവനം നൽകിക്കഴിഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യത്തിൽ മണി മാനേജ്‌മെന്റ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സ്ഥാപനം നൽകുന്നു. അതോടൊപ്പം 100% പ്ളേസ്മെന്റും നൽകുന്നു. അലി സുഹൈൽ എന്ന യുവ സംരംഭകന്റെയും Trade XTBM എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ....
    Spark -Coffee with Shamim
    Client details:
    ALI SUHAIL
    TRADEXTBM
    Investments/Account handling - 8129668886, 8075313974
    Trading Course and Mentorship - 7012577195, 8075313974
    #entesamrambham #sparkstories #tradextbm

Komentáře • 26

  • @muzammilmuzu2788
    @muzammilmuzu2788 Před 3 měsíci +7

    ഫീസും നൽകി പഠന കാലയളവിൽ തന്നെ ട്രേഡിങ് ചെയ്ത് ഫീസടക്കം പണം നൽകാമെന്ന് വാഗ്ദാനം നൽകി മുഴുവൻ ഫീസ് അടച്ച ശേഷം തിയറി ക്‌ളാസും നൽകി തിരക്കിട്ട് ക്ലാസും തീർത്ത് യുവാക്കളെ വഞ്ചിക്കുന്ന ഇത് പോലുള്ള സ്ഥാപനങ്ങളെ ജനം അറിഞ്ഞില്ലെങ്കിൽ ഇനിയും ഒരു പാട് യുവാക്കളുടെ പ്രതീക്ഷയും ഭാവിയും അവതാളത്തിലാവുമെന്നതിൽ സംശയമില്ല.... പ്രതികരിച്ചേ പറ്റൂ...

  • @muzammilmuzu2788
    @muzammilmuzu2788 Před 3 měsíci +4

    ഇത് പോലുള്ള promotion video കണ്ടു ആരും അവിടെ പോയി ജോയിൻ ചെയ്യരുത് . അവിടെ ജോയിൻ ചെയ്തു അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്

  • @justforfun-Hakuna-Matata
    @justforfun-Hakuna-Matata Před 4 měsíci +3

    There are so many stock market furus who sell courses solely to make money in crores, yet they are not profitable even in their own trading careers

  • @rafeeqce192
    @rafeeqce192 Před 4 měsíci +1

    May God save his students! investing in US stocks isn’t a good idea. There are better instruments available for Indians.

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Před 4 měsíci

    Well questions by shafeeq sir & Mr. Ali framed answers 💐💐thank you

  • @vanajank300
    @vanajank300 Před 4 měsíci +1

    With confidence he built hisjob encourage and pray for him to grow well.God bless you

  • @vaishnavp5205
    @vaishnavp5205 Před 4 měsíci +2

    Even he is in losses from past 1 year....🙌😂 Then how can his students be profitable....?

  • @badushamp8679
    @badushamp8679 Před 4 měsíci

    how to connect spark stories

  • @Blackg268
    @Blackg268 Před 4 měsíci

    👏👍

  • @munalmunnu1224
    @munalmunnu1224 Před 4 měsíci

    👏👏

  • @neenacp9433
    @neenacp9433 Před 4 měsíci

    🔥❤️👍

  • @rajeevrj4677
    @rajeevrj4677 Před 4 měsíci

    ❤❤❤

  • @muhammedmidhlajv4663
    @muhammedmidhlajv4663 Před 4 měsíci

  • @keerthanakeelu5961
    @keerthanakeelu5961 Před 4 měsíci

    🔥

  • @akashr6602
    @akashr6602 Před 4 měsíci +3

    Pulli already vannathalle spark story il

    • @pvishnumohan4457
      @pvishnumohan4457 Před 4 měsíci

      Veendum paisa koduthapo onoode promote cheyamenn karudeetundakum😂

  • @ajmalmashood
    @ajmalmashood Před 3 měsíci +1

    ഇദ് പോലുള്ള പ്രൊമോഷൻ വിഡിയോ കണ്ട് ആരും അവിടെ ജോയിൻ ചെയ്യരുത്.ഞാൻ അവിടെ പഠിച്ച എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ് .ഫുള്ള് ഉഡായിപ്പ്

  • @pvishnumohan4457
    @pvishnumohan4457 Před 4 měsíci +5

    This channel is just promoting unprofitable stock traders since past few months.
    I pity on you for the kind of promotions you are doing.

    • @Adaywithothers
      @Adaywithothers Před 4 měsíci +2

      Just paid promotion 😂

    • @pvishnumohan4457
      @pvishnumohan4457 Před 4 měsíci +1

      @@Adaywithothers exactly. This channel is turning out to be dedicated for promotion of all stock experts.

    • @Adaywithothers
      @Adaywithothers Před 4 měsíci

      @@pvishnumohan4457 and most of videos are promotion.. that's why it not have views like before...

    • @rafeeqce192
      @rafeeqce192 Před 4 měsíci +1

      Paid interviews!

    • @rafeeqce192
      @rafeeqce192 Před 4 měsíci

      Good that you called it out! These idiots don’t have any life experience! Still advising ppl on investments. Am investing in stocks since 2003! I will not advise anyone to invest in US stocks from India.

  • @ashrafv.c726
    @ashrafv.c726 Před 4 měsíci

    ❤️

  • @user-os1um4nx6b
    @user-os1um4nx6b Před 4 měsíci

    🔥