സിഎം വലിയുല്ലാഹി അങ്ങനെ തന്നെ ഉണ്ട് | Abdulla Bakhavi Usthad | Madavoor Qafila | CM Valiyullahi

Sdílet
Vložit
  • čas přidán 24. 01. 2022
  • #MadavoorQafila #AbdhullaBakhaviUsthad #CMmedia #CM #MadavoorCM #CMvaliyullahi
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.com/E7jVg9U8mzO...
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Camera,Visuals - Abdul Raheem
    Editing: Berny Peter Nicholas (Hashtag Media)
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

Komentáře • 75

  • @abdulkadar599
    @abdulkadar599 Před 2 lety +5

    Allah madavoor CM valiyullah yude porutham tharane

  • @theway680
    @theway680 Před 2 lety +7

    എന്നെ പിടിച്ചോര്ക് ഏതും പേടിക്കണ്ട എന്നെ പിടിച്ചോർക്കു ഞാൻ കാവൽ എന്നോവർ അൽഹംദുലില്ലാഹ്, മദദ് യാ sidi സിഎം വലിയുള്ളാഹ്( റ )

  • @Hussain-md3dy
    @Hussain-md3dy Před 2 lety +7

    ഉസ്താദേ ശൈഖുനാടെ ബർകത് കൊണ്ട് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണ്ടേ 👍

  • @fousiyam6385
    @fousiyam6385 Před 2 lety +3

    aameen

  • @rafeeqk2782
    @rafeeqk2782 Před 2 lety +7

    Ya allah c m വലിയുള്ളാഹിയുടെ നോട്ടം നൽകേണമേ.....

  • @ramshadpp3490
    @ramshadpp3490 Před 2 lety +5

    🤲🤲🤲 al madad ya cm

  • @abdulck757
    @abdulck757 Před 2 lety +3

    Aameenyaallah

  • @fouhadmp4389
    @fouhadmp4389 Před rokem

    Ma Sha ALLAH

  • @Salkkaram
    @Salkkaram Před 2 lety +3

    Masha Allah ❤️

  • @muhammedrafimuhammedrafi1892

    Shaikunayude madad nalkaney . Allah

  • @shijumm4479
    @shijumm4479 Před rokem

    ഉസ്താദ് ശൈഖിനെ ബർക്കത്ത് കൊണ്ട് എന്റെ കടങ്ങൾ വീട്ടി തരണേ

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Před 2 lety +3

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @suhaisvs3495
    @suhaisvs3495 Před 2 lety +2

    ماشاءالله

  • @nizarashraf9172
    @nizarashraf9172 Před 2 lety +2

    Ameen 🤲

  • @madavoorharamaini4783
    @madavoorharamaini4783 Před 2 lety +4

    رضي الله عنه...💚❣️💚

  • @VahidAzhariKizhisseri
    @VahidAzhariKizhisseri Před 9 měsíci +1

    ♥️♥️♥️

  • @muhammedramshad6833
    @muhammedramshad6833 Před 2 lety +2

    Ameen

  • @kasimsaqaficmtwaiba195
    @kasimsaqaficmtwaiba195 Před 2 lety +2

    ماشاءالله🌹🌹🌹🌹🌹🌹

  • @hideandmadekerala9523
    @hideandmadekerala9523 Před 2 lety +4

    Cm അവിടുന്ന് മുത്താണ്

  • @alramzi6122
    @alramzi6122 Před 2 lety +2

    ആമീൻ ആമീൻ ആമീൻ

  • @sainusainudheen3944
    @sainusainudheen3944 Před 2 lety +2

    Mashaallah

  • @user-ge9gi6po1w
    @user-ge9gi6po1w Před 2 lety +2

    شیخنا.......❤

  • @ayishahaniyya6595
    @ayishahaniyya6595 Před 2 lety +2

    Mashallah

  • @sirajvellila8445
    @sirajvellila8445 Před 2 lety +1

    Masha allah

  • @muhammadek4281
    @muhammadek4281 Před 2 lety +1

    എന്നെ ഇസ്സാതിലും സലമത്തിലും ആകാൻ പ്രത്യേകം അവരെ തവസ്സുലാകി dua ചെയ്യണം

  • @glakshmanaprasadprabhu1977

    Respected Ustad please do Dua for me to solve my financial problems. I am suffering a lot because of financial difficulties Amen

  • @shakir5918
    @shakir5918 Před 2 lety +1

    Alhamdulillha

  • @jafarjafu1510
    @jafarjafu1510 Před 2 lety +3

    يا شيخنا مدوور ولي

  • @ishkemadeena2611
    @ishkemadeena2611 Před 2 lety +2

    💚💚💚💚💚

  • @sharafuvpz6218
    @sharafuvpz6218 Před 2 lety +2

    💜💙💜

  • @fardeen8493
    @fardeen8493 Před 2 lety +1

    ആമീൻ 🤲

  • @muhammedsharaf32
    @muhammedsharaf32 Před 2 lety +2

    😘😘😘

  • @mstmedia6567
    @mstmedia6567 Před 2 lety +1

    🌹🌹

  • @althafabdulrasheed6046
    @althafabdulrasheed6046 Před 2 lety +1

    ആമീൻ

  • @vpsaeedfazilymattool4618
    @vpsaeedfazilymattool4618 Před 2 lety +4

    അൽ മദദ് യാ...വലിയല്ലാഹ്..🤲🏻

  • @jameelabeevi9690
    @jameelabeevi9690 Před 2 lety +2

    🤲🏻🤲🏻😭

  • @faseelaazeez4221
    @faseelaazeez4221 Před 2 lety +4

    ഈ usthad ne contact chayaan pattumo

  • @mohammadshahabaz2633
    @mohammadshahabaz2633 Před rokem

    Alhamdulillah Alhamdulillah Alhamdulillah améen

  • @muhammedramshad6833
    @muhammedramshad6833 Před 2 lety +2

    🤲🤲🤲🤲🥰🥰🥰🥰😓😓😓

  • @bishriyyad7305
    @bishriyyad7305 Před 2 lety +1

    Entea shaikunaa

  • @fousirv9294
    @fousirv9294 Před 2 lety +2

    Usdade duha cheyAne ante kalayanam kaziyan 2 pravsham ante kalayanam kazinatha valare vishamathila

  • @faisalfijas1646
    @faisalfijas1646 Před 2 lety +4

    Ee usthadinte numbr undo

  • @bishriyyad7305
    @bishriyyad7305 Před 2 lety +3

    Yaa shaikunaa aviduthea aanean pradeeksha

  • @faseelaazeez4221
    @faseelaazeez4221 Před 2 lety +4

    ഈ Usthad nde contact details endangilum kittumo

    • @ramshadpp3490
      @ramshadpp3490 Před 2 lety

      ?

    • @faseelaazeez4221
      @faseelaazeez4221 Před 2 lety +1

      @@ramshadpp3490
      Abdhullah baakavi usthad nde contact kittumo
      Nan oru prayaasathilaan

    • @ramshadpp3490
      @ramshadpp3490 Před 2 lety

      @@faseelaazeez4221 anyeshichit kittyel tharam

    • @theway680
      @theway680 Před 2 lety

      @@ramshadpp3490 nomber ഉണ്ടോ ഉസ്താന്റെ പ്ലീസ് തരൂ

    • @faseelaazeez4221
      @faseelaazeez4221 Před 2 lety

      @@theway680
      Kittiyaal tharane

  • @baithulmadeena1431
    @baithulmadeena1431 Před 2 lety +2

    ഉസ്താദിന്റെ നമ്പർ തരുമോ... Plzzzzzz

  • @faseelaazeez4221
    @faseelaazeez4221 Před 2 lety +1

    Usthad nde contact details endangilum kittumo

  • @nizarashraf9172
    @nizarashraf9172 Před 2 lety +1

    Usthadinte number undoo

  • @balkeesabalkeesa8526
    @balkeesabalkeesa8526 Před 2 lety +1

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം.9 വർഷത്തിന് ശേഷം ഗർഭിണി യാണ് കുഞ്ഞിന് ചെറിയ പ്രശ്നം പറഞ്ഞിട്ടുണ്ട്. ഷൈഖുനാന്റെ ബർകത് കൊണ്ട് അടുത്ത സ്കാനിംഗിൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണം 🤲🏻

  • @hassanmuhammed6791
    @hassanmuhammed6791 Před 2 lety +2

    (الزّمر), 45
    وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ
    അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
    (الجنّ), : 20
    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا
    : (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

  • @AbdulSalam-xz8td
    @AbdulSalam-xz8td Před 2 lety

    ബാബരി മസ്ജിദ് തകർത്തത് ശൈഖുന കണ്ടില്ല എന്നാണോ താങ്കൾ പറയുന്നത്

    • @Andrologytech
      @Andrologytech Před 2 lety +6

      മമ്പുറം തങ്ങളുടെ കറാമത്ത് പറയുമ്പോ ചിലർ വരും മമ്പുറത്ത് വെള്ളം കയറിയില്ലേ... എന്ന്
      സി എം വലിയുല്ലാഹിയുടെ കറാമത്ത് പറയമ്പോൾ അനിലിനെപ്പോലെയുള്ളവർ ചോദിക്കുന്നത് കാണാം ലക്ഷദ്വപ് സി എം കണ്ടില്ലേ എന്ന് .
      അതേ പോലെ താനും ഇപ്പോൾ ചോദിക്കുന്നു ബാബറിയൊന്നും സിം എം കണ്ടില്ലേ എന്ന് . അതൊക്കെ അവർ കണ്ടാലും അറിഞ്ഞാലും അല്ലാഹുവിൽ നിന്നുള്ള അനുമതി ഇല്ലാതെ ഒരു വലിയ്യും പ്രവർത്തിക്കില്ല.
      സി എം വലിയുല്ലാഹിയുടെ അടുത്ത് വന്ന ചില കേസുകൾ ഇത്തരത്തിൽ തിരികെ പോയിട്ടുണ്ട്.
      നിങ്ങൾ കറാമത്തിനെ നിഷേധിക്കുകയാണോ?
      കറാമത്തും മുഅജിസത്തുമൊന്നും ഇസ്ലാമിൽ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്?...
      അതോ ഇസ്ലാമിനെത്തന്നെ നിഷേധിക്കുന്ന പറ്റെ യുക്തിവാദിയാണോ താങ്കൾ?
      എന്തായലും കറാമത്തിനെയോ മുഅജിസത്തിനെയോ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഖുർആനിനെ ആദ്യം നിഷേധിക്കേണ്ടി വരും.
      അതല്ല സി എം വലിയുല്ലാഹി വലിയല്ലെന്നാണ് വാദമെങ്കിൽ സിം എം വലിയുല്ലാഹിയടെ കറാമത്ത് സ്വന്തമായി അനുഭവിച്ച ഇന്നും ജീവിച്ചിരിക്കുന്നവർ പറയുന്നതെല്ലാം കള്ളമാണെന്ന് തെളിയിക്കേണ്ടി വരും.
      ഇതൊക്കെ സംഭവിക്കാൻ സാധ്യത ഉണ്ടോ?
      ഇല്ലെങ്കിൽ സി എം മീഡിയയിലൂടെ തന്നെ വ്യത്യസ്ഥ കോണുകളിലുള്ള ഇത്രയും ആളുകൾ കളവ് പറയുമോ?
      അതോ സിം എം മീഡിയക്കാർ മനപൂർവ്വം ആളുകളെക്കൊണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കി പറയുന്നതാണോ?
      ഇതൊക്കെ ഒന്ന് ചിന്തിച്ചൂടെ.....
      എന്റെ യുക്തിക്ക് ഉൾക്കൊള്ളാനാകുന്നില്ല എന്ന് കരുതി അപ്പാടെ നിഷേധിക്കുമ്പോൾ .....
      ആ നിഷേധത്തിന്റെ മുനയൊടിച്ച് കൊണ്ട് വരുന്ന മറു ചോദ്യങ്ങൾക്ക് മുന്നിലും യുക്തി പതറുകയല്ലേ....
      ആത്മീയ ലോകത്തക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ കുറവാണ് പല കാര്യങ്ങളും നിഷേധിക്കുന്നതിലേക്ക് നയിക്കുന്നത്.....

    • @theway680
      @theway680 Před 2 lety +2

      മനുഷ്യൻ അറിയാത്തതിന്റെ ശത്രു ആണ്

    • @anasmuhammad6430
      @anasmuhammad6430 Před 2 lety +2

      അല്ലാഹു കണ്ടില്ല എന്നാണോ

  • @hassanmuhammed6791
    @hassanmuhammed6791 Před 2 lety +2

    ഞാൻ അവിടെയും ഉണ്ടാകും ഇവിടെയും ഉണ്ടാകും
    😅😅
    CM മടവൂർ മായാവി കഥകളിൽ നിന്നും....
    ഇതൊക്കെ വിശ്വസിക്കാൻ കുറേ മന്തബുദ്ധികളും
    إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ
    ………അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. (ഖു൪ആന്‍ : 5/72)

  • @user-iq5by9ik8n
    @user-iq5by9ik8n Před 2 lety +1

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @ashrafmoosa8063
    @ashrafmoosa8063 Před 2 lety +1

    ماشاءالله