കണ്ണൂരിൽ വെള്ളം വീടിന്റെ ഒന്നാം നിലവരെ; തിരിഞ്ഞ് നോക്കാതെ അധികൃതർ | Kannur | Heavy Rain | Elayavoor

Sdílet
Vložit
  • čas přidán 4. 09. 2024
  • കണ്ണൂരിൽ വെള്ളം വീടിന്റെ ഒന്നാം നിലവരെ; തിരിഞ്ഞ് നോക്കാതെ അധികൃതർ, മഴ തുടർന്നാൽ എളയാവൂർ വെള്ളത്തിനടിയിലാകും
    #KeralaRainUpdates #heavyrainfall #keralarainalert #kannur #heavyrain #Elayavoor
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 225

  • @MANI-yz2vb
    @MANI-yz2vb Před měsícem +155

    സർക്കാർ ഒന്നിനും കൊള്ളില്ല ജീവനും കൊണ്ട് എവിടേക്കെങ്കിലും മാറാൻ നോക്കുക

    • @kajahussain4500
      @kajahussain4500 Před měsícem

      കുത്തിയോലിച്ചു വരുന്ന അമിത ജലപ്രവാഹത്തെ തടഞ്ഞു നിർത്താൻ രാജ്യത്തെ ഏത് സർക്കാരിന്റെ കൈയിലും മാന്ത്രിക വടിയില്ല. അങ്ങ് ഉദ്ദേശിക്കുന്ന രാഷ്ട്രീയക്കാർ രാജ്യം ഭരിച്ചാൽ ആ മന്ത്രിസഭയിലെ അംഗങ്ങൾ എല്ലാവരും കൂടി ചേർന്ന് ഈ വെള്ളം അങ്ങ് കുടിച്ചു തീർക്കാൻ കഴിയുമോ

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem

      ഇവിടെയും നെഗറ്റീവ് തന്നെ,,എടോ താൻ പോട്ടനാണോ? ഇതുപോലെ മഴ പെയ്യുമ്പോൾ വെള്ളം അല്ലാതെ വേറെ എന്ത് കേറും,, നാറി 🤧

    • @brijeshv7980
      @brijeshv7980 Před měsícem +5

      വാസ്തവം

    • @user-xr2wp4vi1v
      @user-xr2wp4vi1v Před měsícem +3

      Keralathil oridavum enn surakshitham alla.. Oru govt pinnne edak edak varunna prakrithi dhurandhangal... Engot anu povuka❓❓❓shatriyamaya endhelum chaiunundo ❓❓❓😞😞😞

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem

      @@user-xr2wp4vi1v നമുക്ക് ശാസ്ത്രീയമായി മഴ നിരോധിച്ചാൽ മതി,,ഒന്ന് പോടെ

  • @UshaUsha-ki1um
    @UshaUsha-ki1um Před měsícem +45

    ആദ്യം എല്ലാവരും അവരവരുടെ മതിലുകൾ ഇടിച്ചു വെള്ളം ഒഴുകിപോകാനുള്ള വഴി ഉണ്ടാക്കുക മുറ്റത്തെ ടൈലുകളും കട്ടകളും നീക്കിവെള്ളത്തിനു മണ്ണിൽ ഇറങ്ങാനും അവസരം ഉണ്ടാക്കുക

    • @miraclesumesh2jaan17
      @miraclesumesh2jaan17 Před měsícem +4

      Crct

    • @arunraveendran4852
      @arunraveendran4852 Před měsícem +4

      സത്യം ആണ്

    • @sajuabraham2480
      @sajuabraham2480 Před měsícem +1

      ഇത്രയും പെട്ടന്ന് ബോംബ് സ്‌ക്വാഡ് നെ കണ്ണൂരിലേക്ക് അയക്കുക... പൂഴ്ത്തി വച്ചിരിക്കുന്ന ബോംബ് ഒക്കെ ഒഴുകി നടക്കാൻ സാഹചര്യം ഉള്ളതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.... ഇനിയിപ്പോ drainage ന്റെ ആവശ്യം ഇല്ലല്ലോ... രാഷ്ട്രീയക്കാർ കേരളത്തെ നശിപ്പിച്ചു 😢😊

  • @anithashaji2941
    @anithashaji2941 Před měsícem +58

    തോടുകൾ പാടങ്ങൾ, കുളങ്ങൾ ഇവയെല്ലാം നികത്തി വെള്ളം ഉൾക്കൊള്ളേണ്ട ഇടങ്ങളെല്ലാം ഇല്ലാതാക്കി. ഞങ്ങളുടെ വീടിന്റെ ഭാഗത്തല്ലാം അതിരുകൾ തോടുകളായിരുന്നു പുരയിടങ്ങൾക്കു ചുറ്റുമുണ്ടായിരുന്നതോടുകളെല്ലാം നികത്തി റോഡുകൾ പണിതു. ചെയ്തതു വെള്ളം ഒഴുകി പോകാൻ വഴിയില്ലാതാകുന്നു മനുഷ്യൻ തന്നെയാണ് ഈ നാശങ്ങൾക്കെല്ലാം കാരണക്കാർ '

    • @Directlite664
      @Directlite664 Před měsícem

      മനുഷ്യനും പ്രകൃതി തന്നെ ആണ്. വെള്ളത്തിനു കടലിലേക്ക് പോകാൻ വഴി വെട്ടിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ കേരളത്തിൽ.
      എത്ര തോട് മൂടിയാലും ഒരു പ്രശ്നവും ഉണ്ടാവില്ല,Drainage ഉണ്ടാക്കിയാൽ മതി.

  • @user-sn5pn2ot8w
    @user-sn5pn2ot8w Před měsícem +63

    എന്തയാലും ബോംബോക്കെ നിർവീര്യം ആകും.... അങ്ങനെയൊരു ഉപകാരം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @sahadevan2594
    @sahadevan2594 Před měsícem +108

    കേരളത്തിൽ ഈ സമയത്ത് ആദ്യം ആയൊന്നുമല്ല മഴ പെയ്യുന്നത്. ചിലപ്പോൾ ഭൂമി ഉണ്ടായ കാലം തൊട്ടു തന്നെ ഇങ്ങിനെ തന്നെ ആയിരിക്കണം.നിലവിലെ പ്രശ്നം.. വെള്ളത്തിന്‌ അതിന് ഒഴുകി പോകാനുള്ള സ്വാഭാവിക വഴികൾ വേണം. ഭൂമിയിലേക്ക് ആഴ്ന്നു ഇറങ്ങി മഴ ഇല്ലാത്ത മാസങ്ങളിൽ ആ വെള്ളം ജീവ രാശികൾക്ക് തിരിച്ചു കൊടുക്കണം. അത് പ്രകൃതി തന്നെ സൃഷ്ടിച്ചതാണ്. വെള്ളം ഉൾകൊള്ളേണ്ട പുഴകൾ, തോടുകൾ അവയ്ക്കു ചുറ്റുമുള്ള വലിയ വയലുകൾ.. ഇവ കൈയ്യേറി മറ്റൊരു ജല സംഭരണി ആയ മലകൾ ഇടിച്ച് നിരത്തി ആ മണ്ണ് കൊണ്ട് നികത്തി മണിമന്ദിരങ്ങൽ പണിത്, ഭൂമിയിലേക്ക് സ്വന്തം മുറ്റത്തു പ്രകൃതി ചൊരിയുന്ന ജീവജലം പോലും ആഴ്നിറങ്ങാൻ അനുവദിക്കാതെ മനുഷ്യൻ....ആ മന്ദിരത്തിലേക്ക് കുറച്ച് സമയത്തേക്ക് എങ്കിലും കയറാൻ അനുവദിക്കാതെ പ്രകൃതി.ഇത് പ്രകൃതിയുടെ പ്രതികാരം ആണ്. പ്രകൃതിപ്പക.

    • @AjithKumar-ym7qe
      @AjithKumar-ym7qe Před měsícem +7

      Ithellaam okay aanelum kore kooduthal Mazha peythaal vellampokkam undaavum

    • @ajayanajayankr3054
      @ajayanajayankr3054 Před měsícem +5

      101% correct

    • @ajayanajayankr3054
      @ajayanajayankr3054 Před měsícem +6

      To Sri Sahadevan .Your comment is very good and correct❤

    • @user-xr2wp4vi1v
      @user-xr2wp4vi1v Před měsícem +2

      Road enkilum mariyadhak undairunel engot enkilum pokairun... Eth epol roadil erangiyal kuzhilo thodilo vezhum😞😞Mari chindhikenda samayamai keralathil ullavar

    • @sanjnasajid
      @sanjnasajid Před měsícem +3

      ചിലരുടെ സ്വാർത്ഥമായ കയ്യേറലുകൾ നിരപരാധികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കർശനമായ നിയമ നടപടികൾ ആണ് അത്ത്യാവശ്യം..

  • @josephkv9326
    @josephkv9326 Před měsícem +15

    ഉള്ള വയലുകൾ നികർ ത്തി വീട് വെച്ചു
    പക്ഷെ മഴ കുറഞ്ഞിട്ടുമില്ല കൂടിയിട്ടുമില്ല

  • @shalini6115
    @shalini6115 Před měsícem +34

    Drainage facilities ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ന് ഞാൻ രാവിലെ മാഹിയിൽ പോയിരുന്നു. രാവിലെ 11 മണിക്ക് പോകുമ്പോൾ സാധാരണ പോലെ ഉണ്ടായിരുന്ന റോഡ് ഞാൻ 1 മണിക്ക് തിരിച്ച് വരുമ്പോഴേക്കും വലിയ പുഴ പോലെ ആയിരുന്നു. അതിന് മാത്രമുള്ള മഴ ഒന്നും പെയ്തിരുന്നില്ല താനും. വെള്ളം എങ്ങോട്ടും ഒഴുകി പോകുന്നില്ല എന്നതാണ് സത്യം. പണ്ടൊക്കെ മഴക്കാലം ആകുന്നതിനു മുമ്പ് തന്നെ drainage ഒക്കെ ക്ലീൻ ആക്കുമായിരുന്നുമു. ഇപ്പോൾ ആ പരിപാടി ഇല്ല.

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +1

      അവിടുത്തെ മഴ കാരണം അല്ല അവിടെ വെള്ളം കയറുന്നത്,, hilly terrain il വലിയ മഴയാണ് അതാണ് കാരണം

    • @user-xr2wp4vi1v
      @user-xr2wp4vi1v Před měsícem

      @@shalini6115 keralathil epol nadakuna onnum shatriyamai alla... Athinte bhalam anubhavikunath sadharanakaar matra manu.... 😞😞

  • @sreelayam3796
    @sreelayam3796 Před měsícem +7

    വെള്ളത്തിന് ഒഴുകാൻ സ്ഥലമില്ല. ഓവുചാലുകൾ മൊത്തം കാടുകയറിയും വേസ്റ്റ് അടിഞ്ഞു കിടക്കുന്നു... തൊഴിലുറപ്പുകാരെ കൊണ്ട് ഓവുചാൽ വൃത്തിയാക്കേണ്ടതിനു പകരം ഒഴിഞ്ഞു കിടക്കുന്ന പറമ്പ് വൃത്തിയാക്കുന്നു..🤔

  • @zayaanriza1250
    @zayaanriza1250 Před měsícem +43

    എന്നാലും നാളെ സ്കൂളിന് അവധി കൊടുക്കരുത് നീന്തി പോകണമായിരിക്കും

  • @abdul.basheer
    @abdul.basheer Před měsícem +15

    പുഴകളിൽ 60 ശതമാനം മണ്ണും മണലും വന്ന് നിറഞ്ഞിരിക്കുകയാണ് പുഴകളിൽ മണൽവാരി ഇരുന്ന സമയത്ത് ഇങ്ങനെയുള്ള വെള്ളപ്പൊക്കങ്ങൾ ഉണ്ടായിരുന്നില്ല കോറ മാഫിയകൾക്ക് വേണ്ടി ഭരണകൂടങ്ങൾ മണൽവാരൽ നിരോധിച്ചു പുഴകൾ ഒക്കെ ഇപ്പോൾ പകുതി മാത്രമാണ് ഉള്ളത് പകുതി മണലും മണ്ണുകളും വന്നു നിറഞ്ഞ അവസ്ഥയിലാണ് ഒരു മഴ പെയ്താൽ വെള്ളം പുഴയിൽ നിന്നും മാറി പറമ്പിൽ കൂടി ഒഴുകും😂😂😂

    • @josew202
      @josew202 Před měsícem

      ക്വാറി മുതലാളിമാരുടെ കാശ് കൊണ്ട് ആണ് ഇവിടെ ചിലർ കഴിയുന്നത്. അത് കൊണ്ട് പഞ്ചായത്ത് ന് പണം കിട്ടുന്ന പുഴകളിലെ മണൽവാറൽ അവർ നടത്തില്ല. ഇവിടെ ദാസപ്പൻ രാജാവ് ഇനി ജനങ്ങളെ ഉത്ബോധിപ്പിക്കാൻ ടീവി യിൽ പ്രത്യക്ഷപ്പെടും. കിറ്റ് ഒരുങ്ങുന്നുണ്ട്. എന്നാലും പുഴയിലെ മണൽ വാരില്ല.

  • @robinjoseph4445
    @robinjoseph4445 Před měsícem +43

    വീടിൻ്റെ മുറ്റത്ത് ഫാഷൻ കല്ല് ഇടുന്നത് ഐത്രെയും പെട്ടന്ന് നിരോധിക്കുക അത് കൊണ്ട് അണ് വെള്ളം ബൂമിക്ക് അടിയിൽ പോകാതെ കെട്ടിക്കിടക്കുന്നത്

  • @chandrashekar9913
    @chandrashekar9913 Před měsícem +40

    കണ്ണൂരിൽ മഴ പെയ്യുന്നത് നല്ലതാണ് കുഴി ച്ചിട്ടിരിക്കുന്ന ബോംബ്കൾ നിർ വീര്യ മായികോളും....😂😂😂😂😂

  • @Peekz7
    @Peekz7 Před měsícem +10

    Ellarkum nale orumich schoolil neenthi pokam 🌊😊😊

  • @sarathkumarjcb6813
    @sarathkumarjcb6813 Před měsícem +10

    മഴ വെള്ളം ഒഴുകാനും താഴാനും.... ദിനംപ്രതി... കഠിനമായി മാറുകയാണ് ഭാവിയിൽ ☠️☠️☠️☠️

  • @usharaj-j6r
    @usharaj-j6r Před měsícem +21

    ഒഴുകിവരുന്ന വെള്ളത്തിൽ ഇഴജന്തുക്കളും കാണും സഹോദരാ 🙏

  • @NishilAthikkal1990
    @NishilAthikkal1990 Před měsícem +2

    ഇന്നലെ പണിത റോഡ് ഇന്ന് തകർന്നു. 1000 വട്ടം എല്ലാരോടും പറഞ്ഞതാണ് കോൺക്രീറ്റ് ആണ് നല്ലതെന്ന്. ആര് കേൾക്കാൻ ആരോട് പറയാൻ. എപ്പോഴും ബുദ്ധിയും വിവരവും ഉള്ള ഉദ്യോഗസ്ഥന്മാർ ചെയ്യും എന്നാണ് ഭാഷ്യം

  • @knsoman3076
    @knsoman3076 Před měsícem +5

    This is very dangerous situation. Take immediate relief operations

  • @kunjuu5027
    @kunjuu5027 Před měsícem +18

    സാറങ്ക്... ജെട്ടി നനയാതെ നോക്കണം

  • @hrithiknambiar
    @hrithiknambiar Před měsícem +1

    എന്റെ പൊന്നു ചേട്ടന്മാരെ.. ഈ സ്ഥലം പണ്ട് ഒരു വയലായിരുന്നു... ഇന്നാണെങ്കിൽ ഇവിടെ ഇത് നടക്കില്ലായിരുന്നു by environmental law... എത്ര നികത്തി എന്നു പറഞ്ഞാലും വയൽ അതിന്റെ ഗുണം കാണിക്കും...😢😢

  • @asharafmoosa7742
    @asharafmoosa7742 Před 7 dny +1

    Oru boat. Shariyaki kodukkanam. Kadannapally.

  • @user-ov8xw4bu7e
    @user-ov8xw4bu7e Před měsícem +1

    മയക്കു പ്രധാന പ്പെട്ട റോഡ് യെന്ന കണക്കൊന്നും ഇല്ല..

  • @user-cw2vc8nl6d
    @user-cw2vc8nl6d Před měsícem +2

    Anthava even parayunnthu

  • @Lethasaji
    @Lethasaji Před měsícem +9

    നദി മുഖത്ത് അടിഞ്ഞു കൂടുന്ന മണൽ നീക്കം ചെയ്യാനുള്ള മനസ്സ് മഴയ്ക്ക് മുന്നേ ചെയ്യാറില്ല.... ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമുക്കു കാണാം നദി കരപോലെ നികന്ന് കിടക്കുന്നത് കാണാം വെള്ളപ്പൊക്കത്തിന്റെ ആനുകൂല്യം പ്രാദേശിക നേതാക്കൾക്കും മറ്റും വീതിച്ച് എടുക്കാൻ ആകാം എന്ന് എപ്പോഴും ഞാൻ കാണുമ്പോൾ ചിന്തിച്ചു പോകുന്നു

  • @abhouseconstruction2813
    @abhouseconstruction2813 Před měsícem +1

    Near the kannur chala bridge to chala padinjarekkara masjid area many families are suffering ... All road side with fancy light and busstand is top quality but why authority is not bothered about drainage system...

  • @bijuvino8024
    @bijuvino8024 Před měsícem +1

    Sarang sir.... Aaa nilkkunna place safe aano?

  • @gls7503
    @gls7503 Před měsícem +4

    Sarang ethrayum pettennu avide ninnu marannam.

  • @syamalanair7888
    @syamalanair7888 Před měsícem +2

    കണ്ണൂരും ഇപ്പോൾ
    കുട്ടനാട് ആയി

    • @brijeshv7980
      @brijeshv7980 Před měsícem

      എല്ലാം മാൻഡ്രേക്കിന്റെ അനുഗ്രഹം 😀

  • @manndiyar2023
    @manndiyar2023 Před měsícem +1

    Onnum pedikenda Dyfi kude yund from dharmadam sakavu 🤲💜

  • @sajuabraham2480
    @sajuabraham2480 Před měsícem +1

    ഗവണ്മെന്റ് എത്രയും പെട്ടെന്ന് എല്ലാവർക്കും പൊതിച്ചോറ് കൊടുക്കാൻ സംവിധാനമുണ്ടാക്കുക... ജനങ്ങൾക്കു വീടിനു പുറത്തിറങ്ങാൻ വയ്യാ... റോഡിൽ കുഴിയും വെള്ളവും... എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപെടാം.... കണ്ണൂരിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം... അവിടെ CPM ചോറ്റുപാത്രത്തിൽ കുഴിച്ചിട്ടിരിക്കുന്ന ബോംബ് എല്ലാം വെള്ളത്തിൽ പൊങ്ങി ആൽനാശം ഉണ്ടാക്കാൻ സാധ്യതയുണ്ട്... ബോബ് സ്‌ക്വാഡ് റെഡിയായിരിക്കുക 🤭🤔
    ഇനി ഗവണ്മെന്റ് drainage നെ കുറിച്ച് ചിന്തിക്കേണ്ട മൊത്തത്തിൽ വെള്ളം ഒഴുകുവല്ലേ

  • @user-xq5gk6ix1j
    @user-xq5gk6ix1j Před měsícem

    നല്ല മതിൽ നല്ല പൂമുഖം നല്ല വീട് നല്ല ഗേറ്റ് ...... ഡ്രെയിനേജില്ല വയൽ നികത്തി വീടുവക്കൽ ചാലുകളില്ല ....

  • @thwahabathool3873
    @thwahabathool3873 Před měsícem

    എനിക്ക് തോന്നുന്നു മണൽ വാരൽ നിയന്ത്രണം പുഴ ആയം കുറഞ്ഞത് കൊണ്ട് ആവാം പുഴ കവിഞ്ഞു ഒഴുകി ആണ് ഇങ്ങനെ വെള്ളം പലയിടത്തും പൊൻതുന്നത് പണ്ടും ഇതുപോലെ തന്നെ മഴ ഉണ്ടായിരുന്നു

  • @Abhilash-.
    @Abhilash-. Před měsícem +2

    പാർട്ടി കോട്ടകളിൽ ഉള്ള വികസനം പാർട്ടിയുടെ കരുതൽ ലാൽ സലാം💪
    എല്ലാവർക്കും സന്തോഷം അല്ലെ

    • @ibrahimibru8917
      @ibrahimibru8917 Před měsícem

      അവര് ബോംബ്കൾ നനഞ്ഞ വിഷമത്തിൽ ആവും... ജനങ്ങൾക്ക് എന്തായാലും അവർക്ക് പ്രശ്നം ഉണ്ടാവില്ല 😢

  • @kkn696
    @kkn696 Před měsícem +7

    മെമ്പറും പ്രസിഡൻറും ഉറങ്ങുകയായിരിക്കും

  • @jayasreepillai3792
    @jayasreepillai3792 Před měsícem +1

    Drainage,,, swoukaryam, llathayhulondalla,,,,വേണ്ടവിധം,,, നിലനിർത്താനും,,,,,അധികാരികൾ,,,അനങ്ങതത്തുകൊണ്ട്,,,elayiddathum,,,കയിൽ,,,കൈക്കൂലി,,,വാങ്ങി,,,,നിയമം,,,കാറ്റിൽ,parathykooottan,,, kettidam,,,,, keralathinte,,,,, prakrthy,,, enth,,, ennariyathe,,, arinjum,, undakkkunna,,,,, vi,, vikasanam,,,,

  • @surendrankr6381
    @surendrankr6381 Před měsícem +1

    ആരും പേടിക്കണ്ട ചന്തി ചേച്ചി പൊതിച്ചോറും കൊണ്ട് വരുന്നുണ്ട്

    • @brijeshv7980
      @brijeshv7980 Před měsícem

      ശ്ശോ ചിരിപ്പിക്കാതെടോ 😂

  • @MusthakAli-ji9gv
    @MusthakAli-ji9gv Před měsícem

    കണ്ണൂരിലെ എം പി എവിടെ ഒന്നും കാണുനിലെ

  • @MohanKumar-eg2tr
    @MohanKumar-eg2tr Před měsícem

    ചെറിയ തോട് പോര. വെള്ളം ഒഴികിപോകാൻ വലിയ തോട് വേണം.

  • @sajikuttyjose3885
    @sajikuttyjose3885 Před měsícem +1

    Nale photo vidum desabhimaniyum, kairaliyum DYFI yum SFI yum sahayam chaithu ennum paranju ...

  • @adarshv5887
    @adarshv5887 Před měsícem +2

    Ooh dark scene

  • @user-el5eb6vm7r
    @user-el5eb6vm7r Před měsícem +4

    എന്നാലും CPIM ജയിക്കും അതാണ് കണ്ണൂർ 😂

  • @adukkala3898
    @adukkala3898 Před měsícem +1

    Sarkkar enth cheyyan anu vellam kudich vattikkan pattooo..ellalloo.... vote cheyyalu ennu paranja kekoola...enthina....nammude jeevan nammide kayyil anu...avanmark okai rakshapedan ariya

  • @FuturelifeMixedvlog
    @FuturelifeMixedvlog Před měsícem

    പുതിയവീടുകൾ നി൪മ്മിക്കുമ്പോൾ മഴവെള്ള൦ ഭൂമിയിലേക്ക് താഴുന്നതിനുള്ള വഴികൾ കൂടി കാണുക.വീട്ടുമുറ്റങ്ങളു൦ ചുറ്റപാടുകളു൦ പ്രത്യകിച്ച്.ഭൂമികിളയിൽ ഇപ്പോൾ ഇല്ല.മഴമാറുമ്പോൾ പണ്ട് പുരയിട൦ കിളച്ച് വയ്ക്കുമായിരുന്നു.വ൪ഷകാലത്ത് ജല൦ മണ്ണിൽ താഴുമായിരുന്നു.

  • @ORU_FISH_PREMI
    @ORU_FISH_PREMI Před měsícem +15

    Kannur collector 🤬🤬🤬🤬

    • @gls7503
      @gls7503 Před měsícem +2

      Kerala govt. 😂

    • @fairyfacts9678
      @fairyfacts9678 Před měsícem +1

      Collector enthu cheythit aan

    • @amalraj-u3h
      @amalraj-u3h Před měsícem

      fairyfactinn leve thannilla

    • @ORU_FISH_PREMI
      @ORU_FISH_PREMI Před měsícem

      @@fairyfacts9678 Nalla heavy rain ayirnnu kannur ennit leave Kodthittillaa Pinne Enth parayaan ann

  • @sreesreee6176
    @sreesreee6176 Před měsícem +1

    Road pani ayonde ano

  • @MajeedRubeena
    @MajeedRubeena Před měsícem

    Nammude Kannur poyee 😢

  • @Sumayyathh
    @Sumayyathh Před měsícem

    Kozhikkodum nilkaathe mazhayaan😢

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii Před měsícem

    വയൽ കിളികൾ എങ്ങനെയുണ്ട്?

  • @govindank5100
    @govindank5100 Před měsícem +3

    സർക്കാർ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന ഒരിക്കലും പറഞ്ഞു പോകല്ലെ - ചിത്രത്തിൽ ആരെയെങ്കിലും കാണിക്ക് പറ്റുമെങ്കിൽ - വീട്ടുകാരെയെല്ലാം മാറ്റി കോയ - ഉത്തരേന്ത്യയുടെ ചിത്രം കാണിച്ച സംഗതി നിലനിർത്തു😅😅

    • @MustryMustry
      @MustryMustry Před měsícem

      ബിഹാറിൽ 14 പലങ്ങൾ തഗർന്നു 10 ദിവസത്തിനുള്ളിൽ പിന്നെ യുപി യിലെ പുതിയ റോഡുകൾ ഒക്കെ അവസ്ഥ കണ്ടോ മിത്രമേ. എന്തായാലും അതിൽ എത്ര യോ ബേഥമാണ് നമ്മുടെ കേരളം

  • @abhaijayadevan4688
    @abhaijayadevan4688 Před měsícem

    mazha varumbo kudayum mike camerayum edukkum eranggum

  • @fahadmc1313
    @fahadmc1313 Před měsícem +1

    സിറ്റിയിലെ വീട് ഉണ്ടാക്കാൻ പറ്റുള്ളൂ ഞങ്ങൾ അങ്ങാടിക്കാരാണ് ഇപ്പോൾ മൂഞ്ചിയില്ലേ ദൈവത്തിനോട് സുധി പറയട്ടെ🙏🤲🤲🤲⛪🕋🌧️ അഹംഭാവം മനുഷ്യനെ പാടില്ല ഞങ്ങളൊക്കെ മലയുടെ മുകളിലുള്ളതാ അതുകൊണ്ട് ഇത്രയും പ്രശ്നമില്ല

    • @haritha7205
      @haritha7205 Před měsícem

      ഇത് സിറ്റി അല്ല

  • @saranyaramesh2271
    @saranyaramesh2271 Před měsícem

    ഈ വീടുകളിൽ ആരും ഇല്ല എല്ലാവരും സർക്കാർ ഏർപ്പാട് ചെയ്താ ക്യാമ്പുകളിൽ ആയിരിക്കും

  • @AnjalySeban
    @AnjalySeban Před měsícem

    ചോദികു റിപ്പോർട്ടറെ കോർപെഷൻ റെയിൽവേ യ്ക്ക് കത്ത് അയച്ചപ്പോൾ എന്താ റെയിൽവേ മറുപടി നൽകാതിരുന്നത് എന്ന് ???

  • @shyamilybijesh4453
    @shyamilybijesh4453 Před měsícem

    Kannur അല്ലെ വന്ധപ്പെട്ടപ്പർ ആരും വരില്ല അത് അങ്ങനെ yaaaa😀😢

  • @SowmyaM-yq1xu
    @SowmyaM-yq1xu Před měsícem +2

    Mukhiante swantham jillayil itha avastha ennittu thirinju nokkunnilla😂😂America yil padiykan poyi kanum mazhaye patti😂😂😂

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz Před měsícem +1

    Athavanam kerala govt..super kakkan mathram ariyam

  • @RashidKk-s9b
    @RashidKk-s9b Před měsícem

    പിന്നെയും പിന്നെയും നികത്തികൊണ്ടേ ഇരിക്കുന്നു എത്രകണ്ടാലും പഠിക്കാത്ത അധികാരികൾ.........?😢

  • @abccba-h4f
    @abccba-h4f Před měsícem +2

    കണ്ണൂരിൽ സിപിഎം കുഴിച്ചിട്ട നാടന് ബോംബുകൾ നിർവീര്യമാകാതെ നോക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന

  • @QasimTnr
    @QasimTnr Před měsícem

    Puzayil Ninnum manal varan sammathikkaruth

  • @prasanthk8095
    @prasanthk8095 Před měsícem

    What about the place of Pinarai,

  • @jayasreepillai3792
    @jayasreepillai3792 Před měsícem

    കടലല്ലെ,,,koooduthalum,,,,കരുതിയിരിക്കുക,,,, eeevellam,,, inganekariyillenkil,,, anakkettukal,,, thurakkum,,, pottipokukayille,,, yhurannalo,,, sthythy,,,, alochikku,,,,

  • @abumarsad.sabumarsad.s
    @abumarsad.sabumarsad.s Před měsícem

    മാതൃ ഭൂമി ഇങ്ങനത്തെ വലിയ ന്യൂസ്‌ കാണുമ്പോഴും ഈ ആഡ് ഒഴിവാക്കാൻ പറ്റുമോ?

  • @user-ky3be1yp9r
    @user-ky3be1yp9r Před měsícem +1

    Nilambur engane und mazha plz reply

    • @Niharikaniha123
      @Niharikaniha123 Před měsícem +1

      Koyplyaa

    • @user-xl4wo8qt1v
      @user-xl4wo8qt1v Před měsícem

      മലയോര മേഖലയിൽ നിർത്താതെ പെയ്തുണ്ട്... മരങ്ങൾ വീണു കറന്റ്‌ off ആണ്... നല്ലകാറ്റ് വീശി

  • @user-ov8xw4bu7e
    @user-ov8xw4bu7e Před měsícem +2

    കണ്ണൂർ ആണല്ലോ. കുയിച്ചിട്ട പഴയ നാടൻ ബോംബ് പൊങ്ങി വെളിയിൽ വന്നോളും

  • @Chacko-bx9py
    @Chacko-bx9py Před měsícem

    ഇത്രയും വെള്ളപൊക്കം ഉണ്ടായിട്ടും സ്കൂളിന് അവധി കൊടുക്കാതിരുന്നത് കളക്ടറുടെ വിവരക്കേടും അഹങ്കാരവും വല്ലവരുടെയും കുട്ടികളല്ലേ എന്നാണ്

    • @MustryMustry
      @MustryMustry Před měsícem

      കണ്ണൂരിൽ ഇന്ന് സ്കൂൾ അവധി ആണ് സർ

  • @Sheeba-ut8yp
    @Sheeba-ut8yp Před měsícem

    Trissur havy rain

  • @MohanKumar-eg2tr
    @MohanKumar-eg2tr Před měsícem

    ഒന്നാം നില എന്നു പറഞ്ഞാൽ First ഫ്ലോർ ഓർ Ground Floor

  • @Wedding_shoot_
    @Wedding_shoot_ Před měsícem +1

    നമ്മുടെ കേരളം ഇനി എന്തിനു കൊള്ളാംഎല്ലാ ഐശ്വര്യങ്ങളും പോയി😢😢😢😢😢

  • @ninanke5272
    @ninanke5272 Před měsícem

    Pinu vinta veetil kayriyo

  • @user-yo7rv5pz8s
    @user-yo7rv5pz8s Před měsícem

    Ith prasanam enthanennu vach 2 vellapokkam undayit polum oru proprer drainage system undakkan pattatha gov aanu

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 Před měsícem

    കണ്ണുകാർ തന്നെ യല്ലെ സർക്കാർ. അനുഭവിക്കട്ടെ

  • @saqeersv3684
    @saqeersv3684 Před měsícem

    Most homes are filled with interlock and sending water to drain towards the roads. During summer they start crying about wells without water.

  • @sajiak9656
    @sajiak9656 Před měsícem

    തിരുവനന്തപുരത്ത് കൊണ്ട് കുടിയിരുത്തിയ വിജയനെ (കാരണഭൂതം ) വിളിക്കൂ രക്ഷിക്കാതിരിക്കില്ല 😃

  • @ikozhikod1391
    @ikozhikod1391 Před měsícem

    മണിയാശാൻ ഡാം തുറന്ന് വിട്ടതാ

  • @yahipoov3096
    @yahipoov3096 Před měsícem

    എല്ലാവരും ഓടക്ക ശരിക്കും സ്ഥലം പോലും വെക്കാതെ കൂറ്റൻ മതിൽ അങ്ങോട്ട്‌ കെട്ടും എന്നിട്ട് വെള്ളം കയറിയാൽ നിലവിളിക്കും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před měsícem

    NH .....work effects

  • @776342rahul
    @776342rahul Před měsícem

    മാൻഡ്രേക് effect

  • @sheebap7902
    @sheebap7902 Před měsícem

    എല്ലാവർഷവും എളയാവൂർ വെള്ളം കയറുന്നത്

  • @saqeersv3684
    @saqeersv3684 Před měsícem

    Kannur was better during old days as municipality used to carry cleaning of drainages regularly. Now it is useless Kannur cooperation and we pay higher tax than before for nothing. Better change to municipality again.

  • @user-zz7wr7vq3r
    @user-zz7wr7vq3r Před měsícem

    Swayam rakshapeduka
    2018 il anubavichatha.
    Pathanamthitta

  • @vijayarajkkramachandran2992

    പാർട്ടിക്കാരനാണോ തിരിഞ്ഞു നോക്കാം 😮

  • @pksanupramesh178
    @pksanupramesh178 Před měsícem

    കൊച്ചി 2018 കണ്ടത് 😢

  • @UtubeFbinsta
    @UtubeFbinsta Před měsícem

    Krithimma mazha payykaan aiyunna shasthrathinu vaill krithimmam ariylley

  • @madathiparambilsanthoshkum3850

    കെ റെയിൽവേ വന്നാൽ എല്ലാ പ്രശ്നവും തീരും എന്നെ ഞാൻ പറയൂ

  • @Rash_Bash
    @Rash_Bash Před měsícem +1

    Reporter marude avastha😪

  • @naseemamuhammed4175
    @naseemamuhammed4175 Před měsícem

    വീട്ടിൽ നിന്ന് മാറിയാൽ കള്ളൻമാരുടെ ശല്യവും ഉണ്ടാവും 😮😮😮

  • @ThahirAkbar
    @ThahirAkbar Před měsícem

    3:38 3:40

  • @Fairplayf10
    @Fairplayf10 Před měsícem

    മുട്ടുകാലിൽ അര കെട്ടിവെച്ചു വെള്ളക്കെട്ടിൽ നടക്കുന്ന സാരംഗ് മനോരമ..

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před měsícem

    😂😂 പുഴ കയ്യേറി പാർട്ടി ഓഫീസ് നിർമ്മിച്ചത് വെള്ളം ഒഴുകി പോകുന്ന നവോഥാന നട പടി കൂടി മാപ്രാ പറയണം.

  • @SajithEliyan
    @SajithEliyan Před měsícem +1

    Kannur leav undoo

  • @sojana.n.1845
    @sojana.n.1845 Před měsícem

    നിങ്ങൾ ഇപ്പോഴും പട്ടണത്തിന് ചുറ്റും തന്നെയാണോ. കിഴക്കൻ മലയോരങ്ങളിൽക്കൂടി ഒന്ന് വന്നു റിപ്പോർട്ട്‌ തയ്യാറാക്കുമോ

  • @user-vz1rz7yr3i
    @user-vz1rz7yr3i Před měsícem

    സുധാകരേട്ടനെ വിളിക്കു കണ്ണർ നെരക്ഷിക്കു

  • @irshaderiam6202
    @irshaderiam6202 Před měsícem

    റോഡിനു വീതി കൂട്ടാൻ വിടില്ല, ഡ്രൈനേജ് സമ്പിധാനത്തിന് സ്ഥലം വിട്ടുകൊടുക്കില്ല, മതിൽ കെട്ടിപ്പൊക്കി വെള്ളത്തെ ഒഴിഞ്ഞു പോകാൻ വിടില്ല, ഇതൊക്കെയാണ് നമ്മുടെ നാട്ടിന്റെ അവസ്ഥ ,അപ്പോൾ നമ്മൾ ഇതൊക്കെ അനുഭവിച്ചേ മതിയാകും ,നമ്മുടെ സർക്കാർ സമ്പിധാനം അമ്പേ പരാജയമാണ് ,നമ്മളെപോലുള്ള പാവങ്ങൾ ഇതൊക്കെ അനുഭവിച്ചു തീർക്കുക മാത്രമേ കഴിയും 😪,

  • @user-ms7ee5mr5g
    @user-ms7ee5mr5g Před měsícem

    God is cleaning His own country Kerala😢 Catholicism😢 Communism😢 Communilism😢 NRI money😢and Corruption😢

  • @anilkumarka7234
    @anilkumarka7234 Před měsícem +1

    നിങ്ങൾ കാണിക്കുന്ന വീഡിയോ ഞങ്ങക്ക് കാണാം അതിൽ ഒരു വീടിന്റെയും അകത്തേക്ക് വെള്ളം കയറിയിട്ടില്ല മതിൽ കാണാനുണ്ട് മറ്റു സംസ്ഥാനങ്ങളിൽ വെള്ള പ്പൊക്കം ഉണ്ടായാൽ അത് പ്രകൃതി ക്ഷോഭം ഇവിടെ അധികൃതരുടെ വീഴ്ച്ച നാറിയ ചാനലിന് മാതൃഭൂമി എന്ന പേര് ഒരിക്കലും ചേരില്ല

  • @Manojkelpan
    @Manojkelpan Před měsícem +1

    😢😢😢

  • @SarathaSarathakc
    @SarathaSarathakc Před měsícem

    Ith enthoru kashttam aaanu enthaanu ingane mazha peyyunne maduth ellam kondum

  • @thulasisiju21
    @thulasisiju21 Před měsícem +1

    കഴിച്ചിട്ട ബോംബുകളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന തിരക്കിൽ ആയിരിക്കും, അധികാരികൾ 🤭

  • @sageervattappilly6006
    @sageervattappilly6006 Před měsícem

    ആൾ നാശം ഉണ്ടായാലേ സർകാർ ഇടപെടു എന്ന് ഉണ്ടോ

  • @ajayakumar2159
    @ajayakumar2159 Před měsícem +1

    നീ ഉള്ള തന്നെയാണോ പറയുന്നത്. വീടു മതിലിന്റെ കാൽഭാഗം കയറിയിട്ടുണ്ട്. അധികം ആളെ പേടിപ്പിക്കരുത്. വെള്ളം പൊങ്ങാൻ സാധ്യതയുണ്ടെങ്കിൽ അതു പറയുക. ഇലക്ട്രിക് പോസ്റ്റ് കാൽഭാഗം എത്ര മീറ്റർ വേണ്ടി വരും. നീ കാണിക്കുന്നത് കറക്റ്റ് ആണെങ്കിൽ റോഡിൽ നിന്ന് അര മീറ്റർ വെള്ളം ഉയർന്നിട്ടുണ്ട്.

  • @FathimaChekku
    @FathimaChekku Před měsícem

    😢😢😢😢