radiator complaint ആയോ??replace ചെയ്യാതെ നമുക്ക് നന്നാക്കാം.. പൈസ ചുമ്മാ കളയേണ്ട..

Sdílet
Vložit

Komentáře • 155

  • @sebastiannt5696
    @sebastiannt5696 Před 2 lety +6

    വളരെ ഉപകാരപ്രദവും അറിവു നൽകുന്നതുമായ വീഡിയോ ആണ്

  • @spkvlogs7601
    @spkvlogs7601 Před 2 lety +2

    സലിംക്ക അടിപൊളി നല്ല അഭിപ്രായം 😂👍🏼👍🏼👍🏼

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +2

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +4

    സന്തോഷം ആയി നല്ല ഒരു വിവരം ആയിരുന്നു ❤❤❤❤👍🏻

  • @satharp8152
    @satharp8152 Před 7 měsíci

    നല്ലരു അറിവ് പകർന്നു തന്നതിൽ വളെരെ നന്ദി 👍👍

  • @RNhappycouples
    @RNhappycouples Před 2 lety +2

    സൂപ്പർ വീഡിയോ

  • @user-jj3bf6cu2m
    @user-jj3bf6cu2m Před 4 měsíci +1

    Very sincere presentation of technical details

  • @jimmyjohn5393
    @jimmyjohn5393 Před 2 lety +2

    Super video Ekka. Thks randalkum

  • @sarathpvkl1387
    @sarathpvkl1387 Před 2 lety +2

    Adi poli.. 👌🏻👌🏻 engana ullavare enniyum poki konde vaaa❤❤😊

  • @KLAA-ud9dk
    @KLAA-ud9dk Před 2 lety +1

    ഉപഗാരമായി . നല്ല' വിടി യോ

  • @mohammedkuttym3618
    @mohammedkuttym3618 Před 2 lety +19

    കാരുണ്ണ്യവാനായ ലോകരാക്ഷിതാവ് നിങ്ങൾ രണ്ടാളെയും ഇരുലോഗത്തും സഹായിക്കുമാറാകട്ടെ. ആമീൻ.👍👍👍

  • @kannansasimangattu8336
    @kannansasimangattu8336 Před rokem +1

    Ikka coolent mix cheyan distilled water ano tap water ano use cheyyiandathu

  • @shajimutpza9002
    @shajimutpza9002 Před 3 měsíci +1

    ശെരിക്കും നല്ല രീതിയിൽ ഞാൻ ഈ വർക് ചെയ്യുന്നു

  • @aaafamily1288
    @aaafamily1288 Před 2 lety +1

    Enik video kanumboll hpy ayi njan tody Cheng cheide ningale paranja pole same problems njan Kuwait l ninn

  • @srithinkumar
    @srithinkumar Před 2 lety +2

    Good brother.best information.

  • @lubulabimammu2694
    @lubulabimammu2694 Před 2 lety +1

    Ikka super iniyum varanam ubhagara mulla visayavumayi 👍

  • @sujithpreetha9793
    @sujithpreetha9793 Před 2 lety +1

    good information Thanks

  • @ahammedjunaid5991
    @ahammedjunaid5991 Před rokem +1

    ente scorpio full wrk kayippich 2 days mumb irakki.. inn mrng raditor tank full leak aayi wrkshopil kodukkunathin mumb ee video kandu correct karyam manasssilayi❤

  • @Sooraj741
    @Sooraj741 Před 2 lety +1

    പരിപ്പള്ളിയിൽ oru radiator works shop ille ikka.. athengane und??

  • @nohandsignal
    @nohandsignal Před rokem +1

    What is the price for the black tank replacement service bro

  • @samuelg7455
    @samuelg7455 Před 2 lety +2

    Thanks

  • @haroona333
    @haroona333 Před rokem +1

    Adipoli ikka.. 👍🏻💟👍🏻

  • @yasararafatharafath2171
    @yasararafatharafath2171 Před rokem +1

    Thaks

  • @lubulabimammu2694
    @lubulabimammu2694 Před 2 lety +2

    Ikka Toyota Corolla video konduvaramo ikka

  • @satharsathar8567
    @satharsathar8567 Před 2 lety +1

    Hyundyi old verna riwe cheiyo

  • @S.U.LT.H.A.N_x
    @S.U.LT.H.A.N_x Před 2 lety +2

    Super👍👍

  • @abrahamcthomas9860
    @abrahamcthomas9860 Před 2 lety +2

    👍

  • @user-ls1ld7hd6f
    @user-ls1ld7hd6f Před 2 lety +2

    CNG Super carry വിഡിയോ ചെയ്യ താൽ നനായിരിക്കും.🙏

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +2

    Super

  • @sirajkssiraj3084
    @sirajkssiraj3084 Před 2 lety +1

    👍👍

  • @akhilravi9
    @akhilravi9 Před 2 lety +1

    ❤👍❤

  • @aruny2951
    @aruny2951 Před 2 lety +1

    super

  • @rahuldwaraka1
    @rahuldwaraka1 Před 2 lety +2

    👍🏻👍🏻👍🏻

  • @shorts-up3ug
    @shorts-up3ug Před 2 lety +1

    ഇത് മറ്റേ conversion ചെയ്ത innova ഇതിന്റെ video ഞ്ഞാൻ കണ്ടിട്ടുണ്ട്

  • @muhammedshoukath6990
    @muhammedshoukath6990 Před 2 lety +1

    Ikka adipoli

  • @07HUMMERASIF
    @07HUMMERASIF Před 2 lety +1

    Super 🥰❤💪

  • @subhashs7379
    @subhashs7379 Před 2 lety +2

  • @liyanliyu7262
    @liyanliyu7262 Před 2 lety +2

    Adipoli

  • @deepuviswanathan46
    @deepuviswanathan46 Před rokem +1

    എന്റെ 16 yrs കഴിഞ്ഞ Wagon R റേഡിയേറ്റർ ,Coolant തുരുമ്പു കളറായി, ലാസ്റ്റ് കാണിച്ച മട്ടായി.... ഇനി അഴിച്ച് Clean ചെയ്യണത്രെ.... താങ്കളുടെ സ്ഥാപനത്തിലേതു പോലെ ചെയ്യുമോ ആവോ...!!

  • @muhammedsadiqn6408
    @muhammedsadiqn6408 Před 2 lety +2

    Policheyyyyy 🥰

  • @abhirami.s8428
    @abhirami.s8428 Před 2 lety +1

    👍👍👍👍👍

  • @jayanek1508
    @jayanek1508 Před 2 lety +1

    👏👏👏

  • @MANOJMohan666
    @MANOJMohan666 Před 2 lety +1

    ബീറ്റ് പെട്രോൾ കൊടുക്കാൻ ഉണ്ടോ

  • @praveenraj4965
    @praveenraj4965 Před 2 lety +1

    👍👍👍👍❤️

  • @umeshnair9083
    @umeshnair9083 Před rokem +1

    Oring edunathinu munpu kurachu grees edu bhai

  • @rafeeqct769
    @rafeeqct769 Před 2 lety +6

    അടിപൊളി വീഡിയോ ഇനി വണ്ടി വാങ്ങിയിട്ടു വേണം റേഡിയേറ്റർ നന്നാകാൻ 😄

  • @vinays3282
    @vinays3282 Před 2 lety +1

    Shop കറക്റ്റ് എവിടെ ആണ്.

  • @darkprofessor1949
    @darkprofessor1949 Před rokem +1

    Place?

  • @vedhika4650
    @vedhika4650 Před 2 lety +1

    പെപെവാൻ നെ കുറച്ചു ഒരു വീഡിയോ ഇട് ബ്രോ

  • @srikhil
    @srikhil Před rokem +2

    ടൂൾ ഇല്ലെന്ന് പറഞ്ഞാൽ അത് താങ്കളുടെ അറിവില്ലായ്മ... ഓപ്പൺ ചെയ്യാനും അത് ഫിറ്റ്‌ ചെയ്യാനും ഉള്ള ടൂൾസ് മാർക്കറ്റിൽ available ആണ്

    • @unnimadathil976
      @unnimadathil976 Před rokem

      ഫിറ്റ് ചെയ്യാൻ ഉള്ള ടൂൾ ഏതാണ്

  • @habeebiii1966
    @habeebiii1966 Před 2 lety +1

    Wagnor ac 1.2.3. വർക് ചെയ്യുന്നില്ല 4ൽ വർക്ക് ആവുന്നുണ്ട് Resesar രണ്ട് തവണ മാറ്റി blower complaint ആണ് ഇനി എന്ത് ചെയ്യും

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      ഷോർട്ട് ചെക് ചെയ്യൂ

  • @honor9n154
    @honor9n154 Před 2 lety +7

    ഇക്ക ഈ wd 40 കൊണ്ട് കാറിൽ എന്തോകെ use ഉണ്ട് അതയാത് engine room cleaning ഒകെ നല്ലതാണോ ഈ wd40 കൊണ്ട്, pine key hole...... അതിനെ കുറിച് ഒരു വീഡിയോ ചെയുമോ

    • @joelmammachen
      @joelmammachen Před 2 lety +2

      Room cleaning okkae cheyam.paksae athupolae tannae podi veendum Patti pidich irikkan thudangum. Also rubber parts use cheyaruth.

    • @honor9n154
      @honor9n154 Před 2 lety

      @@joelmammachen thank you

  • @BlackMoon-md3xq
    @BlackMoon-md3xq Před rokem +1

    place

  • @sumeshgopi4804
    @sumeshgopi4804 Před 2 lety +1

    Hai chetta.eniku Alto LXI 2005 model car ondu.athinte stearing nalla viberation ondu enthayirikum reson?

    • @Sooraj741
      @Sooraj741 Před 2 lety +1

      Ball and rack joint അല്ലേൽ wheel alignment problem ആകും

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      ടയർ എങ്ങനുണ്ട്

  • @actorsgallery666
    @actorsgallery666 Před 2 lety +1

    Radiator nte akath vellam thurumb pidichapole color aan...for zen ..
    Engane clear aakkam ath ?
    Pls help

  • @abduabdu1272
    @abduabdu1272 Před 2 lety +1

    Elktik.karwanguka.

  • @jaisworldofficial4617
    @jaisworldofficial4617 Před rokem +2

    ആൾട്ടോ 800, radiator 2013 model clean ചെയ്യാൻ എത്ര രൂപ ആകും.

  • @sabinkakkadan2990
    @sabinkakkadan2990 Před rokem +1

    Ac കണ്ടൻസർ ക്ലീൻ ചെയ്യുമോ. കമ്പ്രസ്സർ മാറുമ്പോൾ കണ്ടൻസർ ക്‌ളീൻ ചെയ്തു ഇട്ടാൽ മതിയോ. അതോ മാറണോ

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Clean ചെയ്യുന്നത് നല്ലതാണ്

  • @srabc1588
    @srabc1588 Před 2 lety +1

    White smoke varunundu but not thick white in my maruti 800 carburettor engine..eppoyum smoke undu..accelerator kodumbol smoke koodunnundu..engine problem aanenkil cost ethre aavum

  • @pranavprasannan556
    @pranavprasannan556 Před 2 lety +1

    🖤

  • @muhammedaliap6110
    @muhammedaliap6110 Před rokem +1

    Cost എത്ര

  • @hashimkukku4703
    @hashimkukku4703 Před 2 lety +1

    Volkswagen vento start ആക്കി dipstick പൊക്കുമ്പോൾ അതിൽ നിന്ന് പുക വരുന്നുണ്ട് അതൊരു problem ആണോ. Plz reply 🙏

  • @autolinkz5808
    @autolinkz5808 Před 2 lety +1

    AAWK ❤️❤️❤️❤️👍👍

  • @honor9n154
    @honor9n154 Před 2 lety +4

    Mevaram അല്ല ഇക്ക ഈ shop.

  • @Bangloremallu
    @Bangloremallu Před 2 lety +1

    Kia yude video eduthittundo. Link tharamo

  • @SunilKumar-lf7vf
    @SunilKumar-lf7vf Před 2 lety +1

    ഇക്ക മാരുതി A star ന്റെ ഒരു വീഡിയോ ചെയ്യാമോ .....

  • @jinodevasiajinodevasia3122

    എന്റെകാർ എർട്ടിഗ ആണ് ac ഉപയോഗിച്ചു വണ്ടി നല്ല സ്പീഡിൽ ഓടിക്കുമ്പോൾ കുഴപ്പം ഒന്നും ഇല്ല ഓടാതെ സ്റ്റാർട്ടിങ്ങിൽ നിൽകുമ്പോൾ റെഡിയേറ്റർ ഫാൻ ലീഫ് കിടന്ന് അടിക്കുന്നു ഭയങ്കര സൗണ്ട് ac ഓഫ്‌ ആക്കിയാൽ സൗണ്ട് മാറും എന്താണ് ഇങ്ങനെ

  • @arjunsuresh7195
    @arjunsuresh7195 Před 2 lety +1

    Below 1lakh which vehicle is good

  • @minnus222
    @minnus222 Před 2 lety +1

    Gear oil cooler (for automatic car) ulla radiator repair cheyyumo?

  • @sivadasankuttivayalil6892

    Radiator flesh cheyydude

  • @minnus222
    @minnus222 Před 2 lety +1

    Location?

  • @adarsh7267
    @adarsh7267 Před 2 lety +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nihalvlogs998
    @nihalvlogs998 Před 2 lety +1

    എന്റെ zen കാറിൽ ഫാൻ വർക്ക്‌ ആവുന്നില്ല. എല്ലാവരുടെയും കൊണ്ട് പോയി ശരിയാകാൻ പറ്റുന്നില്ല

  • @MrSufaij
    @MrSufaij Před rokem +1

    10 കുലോംമീറ്റർ ഓടുമ്പോയേക്കും പെട്ടെന്ന് ഹീറ്റ്‌ ആയി presure പൈപ്പ് ഊരി വെള്ളം ലീക്‌ ആയിപ്പോവുന്നു എന്താ ഇതിനു കാരണം

    • @KERALAMECHANIC
      @KERALAMECHANIC  Před rokem

      Over heat aakunund vandi.pressure koodunnu

    • @MrSufaij
      @MrSufaij Před rokem

      @@KERALAMECHANIC അത് എന്ത് കൊണ്ടായിരിക്കും അടി ഭാഗം കല്ലിൽ എന്തോ തട്ടിയിട്ട ചെറിയ പൊട്ട് വന്നിട്ട് റേഡിയേറ്റർ ടാങ്ക് മാറ്റിയിരുന്നു അതിന് ശേഷം തുടങ്ങിയതാണ് ഞാൻ നാട്ടിൽ ഇല്ലതത്‌ കൊണ്ട് അനിയനാണ് മാറ്റിച്ചത് 2008 മോഡൽ i10 ആണ് 1 year ഉപയോഗിച്ചു ഇത് വരെ വേറെ കൊഴപ്പോം ഒന്നും ഇല്ലായിരുന്നു 2 മൂന്നു പ്രാവശ്യം ക്ലിപ്പിന്റെ പ്രശനം ആൺ എന്ന് പറഞ്ഞു നന്നാക്കിച്ചു ഇപ്പോഴും അതെ പ്രശ്നം presure കേറി പൈപ്പ് ഊറി തെരിച്‌ പോവക എന്താ ചെയ്യുക എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു

    • @unnimadathil976
      @unnimadathil976 Před rokem +1

      മെക്കാനിക്കിൻ്റെ അടുത്ത് പോവുക ഫാൻ ചെക്ക് ചെയ്യുക തർമോ സ്റ്റാറ്റർ ചെക്ക് ചെയ്യുക അതല്ലാം ശരിയാണങ്കിൽ എഞ്ചിൻഗ്വാസ്ക്കറ്റ് പോയിട്ടുണ്ടാവും

  • @rajeevcarmechautoelectrici6920

    First view

  • @navasvlogs1270
    @navasvlogs1270 Před 2 lety +1

    റെഡിയേറ്ററിയലും പോരാ കുറവ് ഉണ്ട് ഇനി റെഡിയേറ്ററും വാങ്ങാൻ പറ്റൂല ലെ😄😄😄

  • @zainudheenpk7558
    @zainudheenpk7558 Před rokem

    ഇത്രയുംമോശംസാധനമാണോകംബനിനൽകുന്നത്

  • @unnikrishnangp
    @unnikrishnangp Před 2 lety +1

    Sabin bhai

  • @sufiyanmuhammadfilms8600
    @sufiyanmuhammadfilms8600 Před 2 lety +1

    Workshop evdeya ikka

  • @noyalbenny2450
    @noyalbenny2450 Před rokem +1

    place evideya?

  • @mediasix927
    @mediasix927 Před 2 lety

    ഇക്കാടെ shop എവിടെയാണ്........???

  • @mithunpv2453
    @mithunpv2453 Před 2 lety +2

    Huyndai i10 eps എന്തു price ആവും ഇക്കാ 🤔 2010 model

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      Mottor ആണോ

    • @mithunpv2453
      @mithunpv2453 Před 2 lety +1

      @@KERALAMECHANIC eps motor മീറ്ററിൽ eps കത്തിനിൽക്കുന്നു, സ്റ്റീയറിങ് tight😊

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      4800to 5300

    • @mithunpv2453
      @mithunpv2453 Před 2 lety +1

      @@KERALAMECHANIC ok thanks

    • @jayachandran896
      @jayachandran896 Před 2 lety +1

      It can be repaired..no need to replace

  • @noufal990
    @noufal990 Před 2 lety +2

    നാനോ കാർ നല്ല ഹീറ്റായി പുക വരുന്നു..... ഒരു കിലോമീറ്റർ പോലും ഓടാൻ കഴിയുന്നില്ല.... കടയിൽ കാണിച്ചപ്പോ റേഡിയേറ്റർ ഫാൻ മാറ്റണമെന്നാണ് പറഞ്ഞത്.....ഇത് ശരിയാണോ ഇക്ക...... റേഡിയേറ്റർ ഫാൻ മാത്രം മാറ്റിയാൽ മതിയോ അതോ ഇതുപോലെയുള്ള വല്ല പ്രശ്നവും ആവോ

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +2

      Fan worck aano എന്ന് നോക്കു

    • @Vladklx
      @Vladklx Před 2 lety +4

      ഒരു km ആവുമ്പോഴേക്കും fan കറങ്ങാൻ മാത്രം ഒരിക്കലും heating ഉണ്ടാവില്ല...
      Check coolant & engine oil level.
      പിന്നെ വണ്ടി ഓണാക്കുമ്പോൾ തന്നെ coolant cap തുറന്ന് കുമിള വരുന്നുണ്ടോന്നു check ചെയ്യു

    • @nithinmohan9167
      @nithinmohan9167 Před 2 lety +2

      nano yudayyy main compliant annuu..

  • @shibugopalan2487
    @shibugopalan2487 Před 2 lety +1

    Ikkayude no tharumo

  • @shahanassharaf4635
    @shahanassharaf4635 Před 2 lety +2

    ഇക്ക നിങ്ങടെ ഷോപ്പ് എവിടെയാണ്
    ഫോൺ നമ്പർ tharavo

  • @aaafamily1288
    @aaafamily1288 Před 2 lety +1

    Enik video kanumboll hpy ayi njan tody Cheng cheide ningale paranja pole same problems njan Kuwait l ninn

  • @rohanjoytech1885
    @rohanjoytech1885 Před 2 lety +1

    👍

  • @shajiedv
    @shajiedv Před 2 lety +1

    👍👍👍