Kalyani Kalavani - Uma Super Star

Sdílet
Vložit
  • čas přidán 27. 05. 2019
  • Kalyani Kalavani - Uma Super Star.
    Courtesy: Amrita TV
    I really like this song and downloaded from youtube a few years back. Now that video is not available in youtube. I thought of uploading so that it could be available for other users who are interested. I remember many people liking and commenting on that video .
    I don't have any intention to gain any monetary benefits and the complete credit goes to Amrita TV
  • Hudba

Komentáře • 203

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +10

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍🙏

  • @sureshsindhu121ss4
    @sureshsindhu121ss4 Před 2 lety +36

    ചക്കര പന്തൽ പാട്ട് കേട്ട് വന്നവർ ഉണ്ടോ

  • @divakarank8933
    @divakarank8933 Před rokem +11

    അന്ധകാരത്തെ മാറ്റി സംഗീത സുഗന്ധം പരത്തുന്ന ഗായികേ ,കൂപ്പുകൈ💖🌷🙏

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety +10

    സുന്ദരി ഗായിക, സുന്ദര ഗാനം.

  • @mujeebrahman4914
    @mujeebrahman4914 Před 3 lety +22

    എനിക്കും പറയാനുള്ളത് അത് തന്നെ
    പഴയ ഗായികമാർ പാടുന്ന വല്ലാത്ത ഒരു ഫീൽ
    ഞാൻ എന്റെ തിരക്കിനിടയിലും ദിവസവും ഒരു വട്ടമെങ്കിലും ഈ മോളുടെ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല അത്രയ്ക്കു എനിക്ക് അങ്ങ് പിടിച്ചു

  • @josettansvlogs6602
    @josettansvlogs6602 Před 8 měsíci +3

    എന്റെ ജീവിതത്തിലെ ദുഃഖം മാറ്റി സന്തോഷം പകരുന്ന മനോഹര ഗാനം ഇടയ്ക്കിടയ്ക്ക് കാണുകയും കേൾക്കുകയും ചെയ്യും

  • @vinodm7740
    @vinodm7740 Před 2 lety +13

    പാടുന്ന ശയ്യലി പൊളി വോയ്‌സ്സ് പൊളി പഴയ പാട്ട് ❤️❤️❤️🥰🥰🥰🥰

  • @jithinjithin467
    @jithinjithin467 Před rokem +6

    കോഴിക്കോട് ആർട്സ് കോളേജിന്റെ പ്രിയ ഗായിക ഉമേച്ചി 😍

  • @mani3536
    @mani3536 Před rokem +4

    പാട്ടിനൊത്തു മുഖ ഭാവങ്ങളും മാറുന്നു. വളരെ നന്നായി മോളെ സുന്ദരിക്കുട്ടീ 👏👏👏👏👏👏👏

  • @rajendraprasad4175
    @rajendraprasad4175 Před 3 lety +28

    എത്രാ കേട്ടാലും മടുക്കില്ല,,,, പഴയ നായികമാര് ,പാടി അഭിനയിക്കുന്ന ഫീൽ ആണ്

  • @sandeeptp983
    @sandeeptp983 Před 4 měsíci +2

    ഈ show നടക്കുന്ന കാലത്ത് ഞാൻ ഈ കുട്ടിയുടെ പാട്ടുകളുടെ ഒരു ആരാധകൻ ആയിരുന്നു

  • @udayansahadevan1715
    @udayansahadevan1715 Před rokem +5

    മോളെ, മോളുടെ ഏതൊരു പാട്ടും വെറുതെ ഒന്നു കേട്ടാൽ മതി, കേൾക്കുന്നവരെ അവിടെ പിടിച്ചിരുത്തും ദൈവം അനുഗ്രഹിക്കട്ടെ. ഉപമിക്കാൻ വാക്കുകൾ ഇല്ല 👍👍👍

  • @aj4315
    @aj4315 Před rokem +3

    Nostalgic feel reality ആക്കുന്നു, ചക്കരപ്പന്തല്‍ ഇതിലും സൂപ്പര്‍

  • @Asishshibu
    @Asishshibu Před rokem +7

    Njagade Uma miss ahnu😍

    • @devanjana4580
      @devanjana4580 Před rokem

      Hiii miss nte contct number kittan valla vazhiyum undo njan uma yude classmate ayirunnu pls reply me

    • @TheVchrung
      @TheVchrung Před 4 měsíci

      Why did she suddenly stop half way.. that remained always a mistery

    • @gatostechnolabs7522
      @gatostechnolabs7522 Před 7 dny

      Married?

  • @suni321
    @suni321 Před 3 lety +26

    ഈ മോൾടെ പാട്ടെല്ലാം സൂപ്പർ 🥰🥰🥰👌👌

  • @venugopalk6001
    @venugopalk6001 Před rokem +4

    മോളുടെ ചക്കരപ്പന്തലും ഈ പാട്ട് എപ്പോഴും കേട്ടോണ്ടിരിക്കും

  • @ajithmkm9873
    @ajithmkm9873 Před 3 lety +8

    🌹🌹🌹🙏🙏🙏🏼എന്താണ് ഇപ്പോൾ പാട്ടൊന്നും കാണുന്നില്ല, സൂപ്പർ voice🌹🌹🌹🌹

  • @jijopanayur3182
    @jijopanayur3182 Před 9 měsíci +1

    ഞാൻ കൂടുതൽ കണ്ട സോങ് കൂടുതൽ പാട്ടുകൾ പാടുവാൻ കഴിയട്ടെ god bless you

  • @geethajoseph5760
    @geethajoseph5760 Před 2 lety +2

    Uma you are a Kochi kalavani thanney , your voice ,your beauty, what to say, no words you know , our heart, kalavaniya Kellie Penney, wish you all the best

  • @ramachandrank6878
    @ramachandrank6878 Před 3 lety +4

    Melodious song . marvelous voice. My heartfelt felicitations. Really U R a KALAVANI. God Bless U.

  • @shynianand3981
    @shynianand3981 Před 3 lety +9

    മോൾടെ പാട്ടല്ലാം സുപ്പറാട്ടോ അഭിനന്ദനങ്ങൾ

    • @AnilKumar-cf6zn
      @AnilKumar-cf6zn Před 3 lety

      Lppppplppllppppllplllppllplllppllpppplpppppppppplppplppppppppllppplpllllplpglplplllplpp

    • @AnilKumar-cf6zn
      @AnilKumar-cf6zn Před 3 lety

      Llplpllpppllpppllppp lol ppppppplpplpplplp plop pplpjp

    • @jpp1234
      @jpp1234 Před rokem

      Do you know if she has a channel of her own? Many thanks

  • @muhammedrizwan611
    @muhammedrizwan611 Před 2 lety +7

    Umaa miss😍🔥

    • @artworld7327
      @artworld7327 Před rokem +1

      ഏതു institutionil ആണ്

    • @hasnanubin704
      @hasnanubin704 Před rokem +1

      @@artworld7327 Union Christian college aluva

  • @ratnavallykossery1438
    @ratnavallykossery1438 Před 10 dny

    Your songs are amazing.

  • @crescendofusionband1537
    @crescendofusionband1537 Před 2 lety +2

    Very nice remix of the song. Good interpretation.

  • @unniunni6214
    @unniunni6214 Před 4 lety +11

    വ്യത്യസ്ത മായ ശബ്ദം മനോഹരം

  • @user-fm7wb6lm9w
    @user-fm7wb6lm9w Před 3 lety +9

    സൂപ്പര്‍ മോളു 👏👏👏👏

  • @ramesandamodaran605
    @ramesandamodaran605 Před 4 lety +5

    നല്ല ആലാപനം, best of luck.

  • @ganesht.g.5268
    @ganesht.g.5268 Před rokem +1

    സുന്ദരികുട്ടിയുടെ സുന്ദരഗാനാ ആലാപനം ❤️❤️❤️

  • @vijayaraghavangopalan5748

    Nice voice. Keep it up. GOD BLESS YOU.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw Před 2 lety

    എത്ര മനോഹരമായ പാടൽ കേൾക്കാൻ, കാണാനും.
    Dt. K. Pradeepkumar. MD.

  • @gireeshc2629
    @gireeshc2629 Před 3 lety +2

    ഗംഭീരം. മോളു കുട്ടി'

  • @ajeshunni2266
    @ajeshunni2266 Před 3 lety +5

    NICE SINGING 💕💕💕💕

  • @sunldammam2775
    @sunldammam2775 Před 4 lety +3

    supar kidukki👌🏼👌🏼👌🏼👌🏼

  • @Mariyatheleaderalishakdamien

    E miss njagda English lecture anne ipo uc college ❤❤

  • @unnikriahnan4186
    @unnikriahnan4186 Před 4 lety +8

    Beautiful! Wish to hear more songs of Uma Mol.

  • @broadband4016
    @broadband4016 Před 3 lety +4

    കല്യാണി...ശ്റുതിനോക്കുക.ഫ്ളാററാണ് നോട്സ്.

  • @sumangalanair1693
    @sumangalanair1693 Před 4 lety +2

    Awesome 👌👌👌👌👌

  • @mani3536
    @mani3536 Před rokem +1

    മോളുടെ പാട്ടു കേൾ
    ക്കാൻ നല്ല രസമുണ്ട്. പാട്ടിനൊത്തു മുഖ ഭാവങ്ങൾ മോളറിയാതെ തന്നെ മാറുന്നുണ്ട്. പാട്ടിൽ ലയിച്ചു പാടുന്നതുകൊണ്ടാണോ?

  • @vijayanpollekatil7775
    @vijayanpollekatil7775 Před 4 lety

    Thank you Mr.Rahul..

  • @kishore5186
    @kishore5186 Před 3 lety +10

    മോളേ നിന്റെ പാട്ട് അസ്സലായി സുന്ദരി കുട്ടി

  • @venug2617
    @venug2617 Před 2 lety +1

    Fantastic....

  • @karunamusic5779
    @karunamusic5779 Před 2 lety +2

    ഉമ. കലക്കി 💕💕💕💕💕💕

  • @sheeja.tc.kinalur8029
    @sheeja.tc.kinalur8029 Před 3 lety +2

    Sooper voys

  • @sindhubijeesh8305
    @sindhubijeesh8305 Před rokem +1

    ഉമ്മയുടെ രണ്ടു ഗാനങ്ങൾ ഞാൻ കേട്ടു ലാസ്റ്റ് വരികൾ പാടുമ്പോൾ ശ്വാസം കിട്ടാതെ ഒരവസ്‌ഥ ഉണ്ടാകുന്നു. അതു പരിഹരിച്ചു കൊണ്ട് പാടാൻ ശ്രെമിക്കുക.

    • @lijoon.
      @lijoon. Před rokem

      Ithethra kollam munpulla song anu. Uma ippo paattu thanne padaarndo ntho 😢😢

  • @mukundannair2817
    @mukundannair2817 Před 4 lety +1

    DEAR UMA MOLL FANTASTIK WISH YOU ALL THE BEST. METHIL MUKUNDAN.

  • @nijeshnnair2954
    @nijeshnnair2954 Před 2 lety +3

    Super

  • @paramraman8966
    @paramraman8966 Před 4 lety +6

    Great. No words to describe. Go on singing like this👍🌹🌷

  • @shaleeshps7333
    @shaleeshps7333 Před 4 lety +1

    Superb sound song

  • @fousiyapa987
    @fousiyapa987 Před rokem +3

    ഇപ്പൊൾ ഞങ്ങളുടെ ഇംഗ്ലീഷ് മിസ്സ് ആണ്🥰😁

  • @sasidharan9251
    @sasidharan9251 Před 3 lety +2

    Excellent

  • @somantk5933
    @somantk5933 Před 2 lety +1

    വളരെ നന്നായിരിക്കുന്നു

  • @ravindranathannair9579

    ❤❤ feelingful .....beautiful ..nice 🎉

  • @vijayanpollekatil7775
    @vijayanpollekatil7775 Před 4 lety +3

    Good show...many more songs from your side in future..All the best Uma.

  • @lambertwinston2268
    @lambertwinston2268 Před 2 lety +3

    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക്
    പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക്
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ
    നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
    നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2)
    കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
    കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2)
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ
    നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ
    നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ (2)
    പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
    പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ (2)
    കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
    വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
    കല്യാണീ കളവാണീ

  • @mani3536
    @mani3536 Před 2 lety +1

    Super molu 🙏🙏🙏🙏👍

  • @radhasreedhar9635
    @radhasreedhar9635 Před 4 lety +5

    Uma suuuper

  • @udaykumar-ht4bw
    @udaykumar-ht4bw Před 3 lety +1

    Excellent mole

  • @ashokjiyoga
    @ashokjiyoga Před 2 lety

    Hello namasthe Nice We take care of this song than early because of this performance KEEP n improve ur lvl thanks

  • @prakasamnair4254
    @prakasamnair4254 Před 3 lety +1

    Cutness overloaded

  • @AjitKumar-kk9fx
    @AjitKumar-kk9fx Před 3 lety +19

    എന്തോന്ന് മ്യൂസിക് എടെ ഇതു, നാറ്റ കേസ്, അടിപൊളി ആയി ആ കുട്ടി പാടി

    • @buraq4913
      @buraq4913 Před 2 lety +2

      Remix ayirikkum bro😁

  • @mathewselin9702
    @mathewselin9702 Před 4 lety +13

    കാണാൻ സുന്ദരി ക്കുട്ടി .പാട്ട് അതിലേറെ സുന്ദരം

  • @praveenaprakashpalai4620
    @praveenaprakashpalai4620 Před 4 lety +4

    Uma.. Sundari. Annu kandath ormma varunnu

  • @ratnavallykossery1438
    @ratnavallykossery1438 Před 10 dny

    Hi uma.where are you now?

  • @aliyammakunju3882
    @aliyammakunju3882 Před 3 měsíci +1

    14 .04 2024 wel

  • @ashokjiyoga
    @ashokjiyoga Před 2 lety

    Hello namasthe how nicely she singing Great

  • @geethamohanan3011
    @geethamohanan3011 Před 4 lety +10

    Umakutty chundarikutty

  • @babykumari4861
    @babykumari4861 Před 4 lety

    Supper supper

  • @ravindranvery.nairobi.5530

    I am very pleasant surprise to your songs. Sweety, Hearty and better.

  • @Tarzan1979
    @Tarzan1979 Před rokem

    Good voice❤❤

  • @radhakrishnankm6828
    @radhakrishnankm6828 Před 3 lety +3

    Mole You have a good future ..

  • @harrisahimas8130
    @harrisahimas8130 Před 3 lety

    Nice.

  • @aliyammakunju3882
    @aliyammakunju3882 Před 6 měsíci +1

    26 01 2024 cutte cutttee cutteee BUTTY Queen LOVE YOU

  • @krishkutty796
    @krishkutty796 Před rokem +2

    ഇപ്പോൾ ഈ മോൾ എവിടെ എന്തുചെയ്യുന്നു, കാരണം ഇതുപോലുള്ള മിടുക്കരെ നശിപ്പിക്കാൻ.ഒരു സംഘം ഉണ്ട്, അത് സൂക്ക്ഷിക്കണം.

  • @udhayankumar9862
    @udhayankumar9862 Před rokem

    super 🙏🙏

  • @narayanan7341
    @narayanan7341 Před 3 lety

    സൂപ്പർ

  • @sathyaseelanvp493
    @sathyaseelanvp493 Před 4 lety +6

    what a feeling to be enlivened!

  • @ashokjiyoga
    @ashokjiyoga Před 2 lety

    Hello namasthe How nicely judges n audience enjoying

  • @jancykiran6789
    @jancykiran6789 Před 4 lety +4

    Supr voice.

  • @happymv8837
    @happymv8837 Před 4 lety +1

    🤗🤗🤗❤️❤️❤️

  • @binuvbinuv270
    @binuvbinuv270 Před 4 lety

    Goooooooooood suppppppper

  • @d_e_v__x__9137
    @d_e_v__x__9137 Před 9 měsíci

    ❤njngade miss

  • @mohammedbhasias4198
    @mohammedbhasias4198 Před 2 lety

    Chakkara mole adipoli performance

  • @ebinthomaskaringen5023
    @ebinthomaskaringen5023 Před 2 lety +1

    ♥️♥️♥️♥️

  • @daisymathew5664
    @daisymathew5664 Před rokem +1

    👌

  • @D4Dhanoopm
    @D4Dhanoopm Před 3 lety +2

    Cover songs okke Ivar Anne irakiyirunnu....

  • @sobhaapanicker2190
    @sobhaapanicker2190 Před 4 lety +1

    🙏🌹

  • @binojoseph8718
    @binojoseph8718 Před 3 lety

    Suuuuuuuuuper

  • @vijayanv8206
    @vijayanv8206 Před 2 lety +1

    ഫീലാണ് പ്രധാനം എന്നതിന്റെ ഉത്തമോദാഹരണം

  • @RajeevRajeev-rx7im
    @RajeevRajeev-rx7im Před 7 měsíci

    Njanippol kelkkunu.
    Tvpm....poojapura.

  • @raghavankavil7309
    @raghavankavil7309 Před 3 lety +1

    Good upsalutely.great my daughter. Can you countinue.I like your perfomens. Great a lots.

  • @pratheeshk.v4187
    @pratheeshk.v4187 Před 2 lety

    ❤❤❤

  • @dineshs5036
    @dineshs5036 Před 3 lety

    ONJA..Music

  • @sathischandrakn9953
    @sathischandrakn9953 Před rokem

    The great great great song s ok 👍

  • @zachariahaerathumannil1907

    ഇത് എന്തോന്ന് orchestra? എവിടുന്നു കിട്ടി?

  • @bhasipa6581
    @bhasipa6581 Před rokem +1

    background music not suitable

  • @kavirajananchal8803
    @kavirajananchal8803 Před 4 lety +1

    Aaaaha thathamme ********🌿🌿🌿🌿🌤🌤🌤🌤🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @sandppv2363
    @sandppv2363 Před 4 lety

    Miss you dear

  • @arjunanithikkat1617
    @arjunanithikkat1617 Před 3 lety +1

    🥇🏅🏆

  • @nijingr7266
    @nijingr7266 Před rokem +1

    💯👍👍👍