Karur Vs Kondody Detailed Comparison

Sdílet
Vložit

Komentáře • 462

  • @prathishs2043
    @prathishs2043 Před 4 lety +72

    Karur 👌❤️

  • @Role377
    @Role377 Před 2 lety +32

    Karur ❤️ Malabar ൽ ആണ് ഏറ്റവും കൂടുതൽ 🔥

    • @vishnuvichu7125
      @vishnuvichu7125 Před rokem

      Alla district Karur body onnumila Palakkad Anne kooduthal ullathe Karur body builder Tamilnadu bus Anne nakkaluda nattile ullathe

    • @Polotech703
      @Polotech703 Před rokem

      Ayinnu

  • @ratheeshat276
    @ratheeshat276 Před 2 lety +14

    കൊണ്ടോടി തന്നെ രാജാവ്.

  • @amalprasad5116
    @amalprasad5116 Před 4 lety +83

    ഞാൻ യാത്ര ചെയ്തതിൽ വച്ചു ഏറ്റവും യാത്ര സുഖവും leg സ്പേസ് ഉം നമ്മുക്ക് ഒരു മടുപ്പില്ലാതെ യാത്ര ചെയ്യാനും കഴിഞ്ഞത് ksrtc വർക്ഷോപ്പിൽ പണിത വണ്ടികൾ ആണ്

    • @alanshabu2576
      @alanshabu2576 Před 4 lety +2

      അവർ യാത്രക്കാരുടെ സുഗം നോക്കും. അവർ യാത്രക്കാരുടെ സുഖയാത്രക്ക് വേണ്ടി shake ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി മൈലേജ് കുറയുമെങ്കിലും ടൈറിൽ അധികം എയർ അടിക്കാറില്ല

    • @athuldas7527
      @athuldas7527 Před 4 lety +1

      Super fast aankil ok

    • @jamshirk4164
      @jamshirk4164 Před 4 lety +1

      SF ishtam

    • @Rightforrightright
      @Rightforrightright Před rokem +2

      Design ഇല്ലാതെ ബെഞ്ച് പോലെ ഇട്ടിരിക്കുന്നത് കൊണ്ടാണു അങ്ങനെ തോന്നുന്നത്, saettil തുന്നലും മുഴച്ച ഭാഗങ്ങൾ ഒന്നും ksrtc യിൽ ഇല്ല.പിന്നെ 3 സിസ്റ്റർ ഒരു side , പിന്നെ ഇതൊക്കെ കുറെ ഒക്കെ ഒരു തോന്നൽ ആണ്. Ksrtc കൂടുതലും വളവും തിരിവും ഒന്നും ഇല്ലാത്ത ഹൈവേ വഴി ആണു കൂടുതലും. Parivate നല്ലവണ്ണം സ്പീഡിൽ കൊണ്ട് വളക്കും മിക്ക ബസ്സുകളും. എല്ലാ വണ്ടികളും നിർമ്മിക്കുന്നത് ഒരേ കമ്പനികൾ ആണ്, ksrtc മാത്രമേ ഹൈവേ പാടുള്ളൂ മിക്ക സ്ഥലങ്ങളിലും private bus വളവും തിരിവും ഉള്ള വീതിയില്ലാത്ത റോഡില് സഞ്ചരിക്കുന്നു.

    • @myopinion9471
      @myopinion9471 Před 10 měsíci

      Ksrtc wheelbase koodiya bus alle. Athanu leg space um , yathra sugavum

  • @A_M_T_02_08
    @A_M_T_02_08 Před 2 lety +18

    കൊണ്ടോടി ഇഷ്ടം 🥰🥳

  • @performaudios5481
    @performaudios5481 Před 3 lety +17

    എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടം maruthi bus body & AE coach

  • @gurusaran5721
    @gurusaran5721 Před 4 lety +26

    Karur is best

  • @dreamographystudios
    @dreamographystudios Před 4 lety +24

    Both are best but karur body builders make new styles and improvements and they make many buses for other states also

  • @muhammadali-mt3ni
    @muhammadali-mt3ni Před 4 lety +37

    Karur... is best✌️✌️✌️

  • @kiranodungat5047
    @kiranodungat5047 Před 4 lety +19

    Karur builtൽ ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് aalfa coach ൽ ആണ്..... അതിൽ നല്ല leg space ഒക്കെണ്ട്....പുതിയ kondody built എങ്ങനാ അറിയൂല.....but പഴയത് അടിപൊളി ആണ്......☺️

  • @rajanchirakkal6214
    @rajanchirakkal6214 Před 4 lety +12

    Karur maass body and neet

  • @deepabiju7607
    @deepabiju7607 Před 4 lety +70

    Kondody 💓💓💓♥️♥️

  • @anandgmaillogout608
    @anandgmaillogout608 Před 4 lety +14

    Karur best

  • @faizalnahalas5958
    @faizalnahalas5958 Před 4 lety +12

    Karur best ❤️

  • @dineshr3231
    @dineshr3231 Před 3 lety +8

    Karur.....👍👍👍👍

  • @user-vv6vu3rs1w
    @user-vv6vu3rs1w Před 3 lety +9

    KARUR.... 🤩😍

    • @KL-is9wf
      @KL-is9wf Před 2 lety

      ❤️❤️❤️❤️❤️

  • @sijithloy5894
    @sijithloy5894 Před 4 lety +7

    Karur body super

  • @SVADIVEL-yu9vu
    @SVADIVEL-yu9vu Před 4 lety +33

    Karur is all of best custom desiners

  • @akshayp9272
    @akshayp9272 Před 4 lety +55

    Karur is best❤

  • @dineshr3231
    @dineshr3231 Před 4 lety +17

    Karur is king of body builders, but Kerala also not waste. Kerala body builders also best.

  • @sarathkumarps2107
    @sarathkumarps2107 Před 4 lety +46

    സ്ഥിരം ബസ് യാത്ര ചെയ്യുന്ന ഒരു ഇടുക്കിക്കാരൻ എന്ന നിലക്ക് എനിക്ക് കാണാൻ ഒരു ഫിനിഷിങ്, യാത്ര സുഖം പ്രത്യേകിച്ച് leg സ്പേസ് and എയർ സർകുലേഷൻ നല്ലതെന്ന് തോന്നിയിട്ടുള്ളത് കൊണ്ടോടിയിൽ ആണ്, അതിപ്പോ ഹൈറേഞ്ച്ലും അല്ലാത്ത ഇടത്തും, കരൂർ ബോഡി സീറ്റിംഗ് മിക്ക ബസുകളിലും ഒരല്പം ഇടുങ്ങി ഫീൽ ചെയ്യുന്നുണ്ട്, പിന്നെ അലങ്കാര പണികളും ലൈറ്റുകളും ഒക്കെ അല്പം കുറക്കാമെന്നും തോന്നാറുണ്ട് ചില ബസുകൾ കാണുമ്പോൾ..

  • @aswanthkoorma
    @aswanthkoorma Před 4 lety +57

    നമ്മടെ നാട്ടിൽ Karur തന്നെ king.. karur ൽ body ചെയ്ത് വരുന്ന വണ്ടിയുടെ looks.. ഉഫ് രോമാഞ്ചം 💞

    • @aswanthkoorma
      @aswanthkoorma Před 4 lety +16

      @honey hunter വർക്കിൽ യാതൊരു കാര്യവും ഇല്ലെങ്കിൽ owners karur ബോഡി prefer ചെയ്യുമോ?... അത് കൊണ്ട് അങ്ങനെ പറഞ്ഞു ആക്ഷേപിക്കരുത്. Malabar ലെ road conditions ൽ karur, വണ്ടികളാണ് best. മലബാറിലേക്ക് വന്നു നോക്ക് 50 ബസ്സുകൾ കണ്ടാൽ അതിൽ 40 ൽ കൂടുതൽ karur ആയിരിക്കും

    • @presanthrono8484
      @presanthrono8484 Před 4 lety +8

      @honey hunter മലബാറിൽ ലുക്ക് ആണ് മുഖ്യം അതെ പോലെ വർക്കും ഒക്കെ ആണ് കരൂർ, നാടൻ ബോഡി.. ഒന്ന് രണ്ടു മിനിറ്റ് വ്യത്യാസത്തിൽ ആണ് മലബാറിൽ ബസുകൾ ഓടുന്നത് വർക്ക്‌ കറക്റ്റ് ആയില്ലെങ്കിൽ വഴിയിൽ കിടക്കും ഇന്ന് വരെ അങ്ങനെ ഒരു മലബാർ വണ്ടിക്കും സംഭവിച്ചിട്ടില്ല.. അത് കൊണ്ടാണ് കരൂർ ബോഡി അതെ പോലെ നാടൻ ബോഡി യൂസ് ചെയ്യുന്നത്. ലൂക്കും ഉണ്ട് വർക്കും ഉണ്ട്

    • @vishnuvichu7125
      @vishnuvichu7125 Před rokem

      Palakkad makkale Karur athu athe district undavila kooduthal ullathe Palakkad Tamilnadu bus Shakthi,dvn akkana

  • @njrajesh007
    @njrajesh007 Před 3 lety +13

    My favorite karur ❤

  • @ksveerakumar215
    @ksveerakumar215 Před 3 lety +19

    My opinion in Karur is - REC coach for tourist bus and DVN coach (or) Sakthi coach for mofussil bus....

  • @naveenvelan4127
    @naveenvelan4127 Před 4 lety +6

    Karur

  • @bavishp7506
    @bavishp7506 Před 4 lety +9

    Karur is best ever ❤️

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +5

    Body cod varunnarinu munpa
    Malabaril ottomatic for ,elatric bell shutterinupakaram glass okka vannu
    Appoyum kondody shutterum.old typseetum

  • @kuttankuttan543
    @kuttankuttan543 Před 4 lety +13

    Kerala karur body athava S.A.T palakkad aanu best. Karurinte lookum kondodinte finishingum..
    Batheri- kannur odunna bhagavan nte vandikalil keriya thiriyum.

    • @vishnuvichu7125
      @vishnuvichu7125 Před rokem

      Palakkad Anne kooduthal Tamilnadu bus ullathe dvn Karur ,Sakthi akkana

  • @eldhosekuttu2374
    @eldhosekuttu2374 Před 4 lety +22

    Kondodyude strecture odiyan yathoru chance um illa, welding ellam strong aanu, kondody kku thulyam kondody mathram
    Ex kondody employee

  • @nithinkurian8212
    @nithinkurian8212 Před 4 lety +8

    kondody😍😍😍

  • @gokulomanakuttan1086
    @gokulomanakuttan1086 Před 4 lety +11

    Kondody 🔥

  • @rajendranpv4100
    @rajendranpv4100 Před 4 lety +13

    Kondody

  • @anilkumarbiju6163
    @anilkumarbiju6163 Před 4 lety +12

    Kondody uyirrr

  • @sangeethsreevinayaka9169
    @sangeethsreevinayaka9169 Před 3 lety +42

    ഞങ്ങളുടെ നാട്ടിൽ kondody തന്നെ രാജാവ് ❣️❣️🤪🤪😍😍😍🥰🥰🥰

  • @yuvarajyeswanth
    @yuvarajyeswanth Před 4 lety +25

    Karur is always best.....😍😘best in class

  • @alokarun6823
    @alokarun6823 Před 4 lety +8

    Kondody ❤️❣️❣️

  • @sreejithsuresh3128
    @sreejithsuresh3128 Před 4 lety +21

    kondody body super finishing,, karur body but tamil style

  • @jinujp6294
    @jinujp6294 Před 4 lety +1

    Was thinking of ke motors same time it appeared on video 😍😍

  • @abvmedia773
    @abvmedia773 Před 3 lety +8

    കൊണ്ടോടി തന്നെ ... ☀️

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +9

    Kondody Luxura അടിപൊളി.

  • @msdmsd4723
    @msdmsd4723 Před rokem +2

    I am from Karur. Tamilnadu..... My friend works in TVR BUS BODY

  • @aravindpavithran8483
    @aravindpavithran8483 Před 4 lety +7

    KONDODY

  • @amalmathew7883
    @amalmathew7883 Před 4 lety +10

    kondody🥰

  • @vijayvithya9432
    @vijayvithya9432 Před 3 lety +5

    Always Karur 👌👌

  • @top10malayalam2
    @top10malayalam2 Před 4 lety +7

    Kondody best

  • @Belson-xk5ps
    @Belson-xk5ps Před 4 lety +1

    Make a video on types or code of tourist bus

  • @saneejabdulkhadar7642
    @saneejabdulkhadar7642 Před 4 lety +5

    But finishing varumbole ade enike thonniyade kondodiyala aa dashboard seats painting mothathil oru perfection unde but karur body finishing kurava pakshe orupade unde.....pinne kondody ippozhalle Malabar area il vanitullu pinne namukke best price il nalla body nammudey naatil thanne kituvanel pinne angotte verude pogandallo...ippozhulla crises vallathum vannal pinne theernnu 😊

  • @ashiqpzr
    @ashiqpzr Před 4 lety +5

    Kondody bodyil mileage ellamundetyre lifumunde but complaint kooduthala karura best

  • @jerryhere77
    @jerryhere77 Před 4 lety +1

    bro pandatte voice maariyo athaayirunnu nallath edit cheyth pitch kurachath aano??

  • @rajanraj2532
    @rajanraj2532 Před 4 lety +4

    bro njan calicut aan kooduthal karur aan kondody kuravan pinne look karur aan my personal karyam aan paranje karur pwoliyan calicut to narikuni route bus athayth ente veedu palth aan appol athile povunna ella vandiyum enik ariya only 2 bussan kondody backi 32 bussum karur aaan njan paranja rand vandiyile onnan @ 9:51 alankar

  • @hrithik730
    @hrithik730 Před 4 lety +3

    Sat bus( shillibear) is the best ever please do a video about it

  • @ajomjohny4553
    @ajomjohny4553 Před 4 lety +1

    Eath body anengilum namukk aavashyam sefty aanu pala colour um light kalum varnangalum thikachum kazhchakk mathram kollam enthayalum aalukalude surakshakk pradhanyam kodukkunna eath company aano athe thiranjedukkavu.

  • @muhammedrashid7417
    @muhammedrashid7417 Před 4 lety +5

    Karur👌

  • @Travelnfood.
    @Travelnfood. Před 4 lety +30

    Kondody is best ❣️

  • @AJ-ql1wc
    @AJ-ql1wc Před 4 lety +4

    Njn 2ilum yathra cheythitunt...Karur Oru adipoli stylelum..kondody oru standard executive stylilum anu..KSRTC polum meet cheythathu Kondody athinte Perfection nteyum..Body quality ayathukondum anu..Karur is also Super.

    • @NEWGAMING632
      @NEWGAMING632 Před rokem

      ബ്രോ ksrtc alla kondodiye meet cheythathu avar body paniyan ashok leylandine samipichapol avarkku body paniyan ulla facility ellathathukondu ashok leyland anu kondody autocraft ne samipichathu

  • @abykj154
    @abykj154 Před 3 lety +1

    Ashok Leyland bus chasisine kurichum tata thudangiya bus chasine kurichum oru short Malayalam video cheyyammo

  • @nithinjames7508
    @nithinjames7508 Před 3 lety +5

    Karur tiger ishtam

  • @rahulraju7155
    @rahulraju7155 Před 4 lety +3

    രണ്ടും അടിപൊളി യാ.. സ്റ്റൈലിൽ ഒണ്ട് long lasting ഒണ്ട് 🤗🤗🤗

  • @arunabhilash4446
    @arunabhilash4446 Před 4 lety +12

    മാരുതി ബസ് ബോഡി കൂടുതൽ ഇഷ്ട്ടം💕...തലയെടുപ്പിന്റെ കാര്യത്തിൽ മുട്ടണ്ട 👌👌👌..
    കരൂർ ബോഡി കൂടുതൽ ഇഷ്ടപ്പെടാൻ കാരണം , കസ്റ്റമേഴ്സ് ന്റെ ഇഷ്ടത്തിനനുസരിച്ച് ബോഡി അവർ ബോഡി ഡിസൈൻ ചെയ്ത് തരും ✌️..

    • @arunabhilash4446
      @arunabhilash4446 Před 4 lety +1

      @honey hunter ഇപ്പോ പറഞ്ഞു വരുന്നത്

    • @performaudios5481
      @performaudios5481 Před 3 lety +2

      Maruthi best ✌️

    • @presanthrono8484
      @presanthrono8484 Před 3 lety +3

      @honey hunter എന്നിട്ടെന്താ കുറെ വർഷങ്ങളായി മലബാർ മൊത്തം കരൂർ പിന്നെ വടക്കൻ ബോഡികൾ ആണല്ലോ . നൈറ്റ്‌ റൈഡേഴ്‌സ് 90%കരൂർ വണ്ടികൾ ആണ് ..എവിടെയാ ഇതിൽ ആശാസ്ത്രീയ .കൊണ്ടോടിയെക്കാളും .നല്ല വണ്ടികൾ ആണ് ശരണ്യ ബസുകൾ ഗ്ലാസ്‌ വണ്ടികൾ ..

    • @presanthrono8484
      @presanthrono8484 Před 3 lety +1

      @honey hunter അത് നിങ്ങളുടെ തോന്നൽ ആണ് ഇപ്പോളും അടിപൊളി ആയിട്ട് ഓടുന്നുണ്ട് കരൂർ വണ്ടികൾ ..ഒരു പൊട്ടിപോളിഞ്ഞ വണ്ടികൾ പോലും ഇല്ല കാരണം .ഇവിടെ ബസുകൾക് ..ഭംഗിയും ക്വാളിറ്റിയും നോക്കുന്നുണ്ട് ..പരശുറാം ,ആനന്ദരാജ് ,വായുജിത് e വണ്ടികളെ കുറിച്ച് കേട്ടിട്ടുണ്ടോ ..കരൂർ അല്ല നാടൻ ബോഡി ആണ് ..നല്ല ഹെവി ബോഡി ആണ് ..കൊണ്ടോടി പോലെയല്ല ..കാണാനും ഭംഗിയുണ്ട് ..പിന്നെ കരുറിന്റെ കാര്യം പറയണോ ..

    • @presanthrono8484
      @presanthrono8484 Před 3 lety +1

      @honey hunter എന്നിട്ടും നൈറ്റ്‌ റൈഡേഴ്‌സ് കൂടുതലും ആൽഫ ,ശക്തി ശരണ്യ ഒക്കെ ആണല്ലോ ..അതെന്താ ?എന്താ അതിന്റെ ഒക്കെ ലുക്ക് ..ഷാജിസ് ഒക്കെ കണ്ടില്ലേ ..ടൂറിസ്റ്റ് ബസുകൾ മാറി നിക്കും

  • @vijaysubin4869
    @vijaysubin4869 Před 3 lety +5

    Kondody poli

  • @rayeesdohajerusalem2506
    @rayeesdohajerusalem2506 Před 4 lety +7

    MALABAR is KARUR

  • @rognitrox5126
    @rognitrox5126 Před 3 lety +5

    Karur op 😘❤️

  • @saheedudheennani7218
    @saheedudheennani7218 Před 4 lety +16

    കരൂർ പൊളിയാണ്

  • @gopikrishnan7302
    @gopikrishnan7302 Před 4 lety +8

    6 varsham shesam Karur local bodies evidette local workshopil keyyati rebody cheyum ennit,city,town busukal akki sale akkum

  • @joji6726
    @joji6726 Před 4 lety +1

    Nice

  • @jareeshdevvilayil3347
    @jareeshdevvilayil3347 Před 4 lety +3

    Karur. Beautiful. Body.

  • @akhilbaby9565
    @akhilbaby9565 Před 4 lety +4

    Karur Kanan nalla kidu looks aan. But leg space banne kurevan as compared to kondody

  • @amalptappu9366
    @amalptappu9366 Před 4 lety +1

    Vatakara koyilandy routil odunna oru kondody vandi eduth 4 masam ayappozhekkum back seatinte steel rad potti ippozhum anganethanne odunnu

  • @muhammedsufiyan766
    @muhammedsufiyan766 Před 4 lety +2

    Sound kollaaam....but mattetarunnu നല്ലത് ....introum കണ്ടില്ല.....

  • @unknowngamer1666
    @unknowngamer1666 Před 4 lety +49

    കൊണ്ടോടി ബോഡി ഇഷ്ടം 😍🔥👌💞

  • @trendz6843
    @trendz6843 Před 4 lety +6

    Namall parayuna kett Thonniyaa polaa Body panijaa Danger allee,, ellathinnum oru Kanaku illeee🤔🤔🤔

  • @binujoseph6902
    @binujoseph6902 Před 4 lety +52

    ഒരു ബസ് ബോഡി സ്റ്റൈൽ ksrtc പോലും ഏറ്റെടുക്കണമെങ്കിൽ അത് മോശമായതുകൊണ്ടാണോ ?? ഞാൻ കോട്ടയംകാരൻ ആണ്. കരൂർ ബസ് എന്റെ റൂട്ടിലും ഉണ്ട് ഒരെണ്ണം. അതിൽ യാത്ര ചെയ്തിട്ടുമുണ്ട്. സംഭവം അടിപൊളി തന്നെയാണ്. പക്ഷെ കൊണ്ടോട്ടിയിൽ ഉള്ളതുപോലെ space ഒന്നും എനിക്ക് തോന്നിയില്ല. കരൂർ ബോഡിയിൽ ഒരു gutter നല്ലരീതിയിൽ ഉലച്ചിൽ തോന്നും കൊണ്ടോടി അങ്ങനുള്ള കുഴപ്പങ്ങളൊക്കെ തീരെ കുറവാണ്. ❣️

    • @sarathkumarps2107
      @sarathkumarps2107 Před 4 lety +19

      Correction, കൊണ്ടോടിക്ക് ksrtc അല്ല അശോക് ലെയ്ലാൻഡ് ആണ് ടെൻഡർ കൊടുത്തത്, ആ സമയത്ത് ksrtc ടെ നിബന്ധനകളും വിലയും പ്രകാരം AIS നിലവാരത്തിൽ ബോഡി നിർമിക്കാൻ കൊണ്ടോടിക്ക് മാത്രേ പറ്റുമായിരുന്നുള്ളു

    • @triangleinepitrochoid
      @triangleinepitrochoid Před 4 lety +1

      Millennium ano bro

    • @akashshaji2430
      @akashshaji2430 Před 4 lety +2

      അങ്ങനെ പറഞ്ഞുകൊടുക്കട രമണാ 😂😍

    • @triangleinepitrochoid
      @triangleinepitrochoid Před 4 lety +3

      @@sarathkumarps2107 vilayum nilavaravum onnum allaa, aa samayath kondody kk matrave AIS compliant body undayirunnullu.

    • @triangleinepitrochoid
      @triangleinepitrochoid Před 3 lety +3

      @K4KARUR Nirtiya karyam KSRTC arinjoo?

  • @abhijithyt7895
    @abhijithyt7895 Před 2 lety +12

    നമ്മുടെ നാട്ടിലും kondody is king 🔥🔥🔥

  • @sreejithtechfoodtravel1146

    For me personally venus coach is best for comfort among stage carrier without air suspension

  • @akarsh_zr
    @akarsh_zr Před 4 lety +8

    9:21 MUNDAKKAYAM❤

  • @clubboysvakkom6926
    @clubboysvakkom6926 Před 4 lety +3

    ചേട്ടാ വിക്ടറി കോച്ച് ബോഡി. ഉൾപ്പെടുത്തുമോ

  • @redbeast5307
    @redbeast5307 Před 4 lety +1

    Kollaam.....😍😍

  • @jintumjoy7194
    @jintumjoy7194 Před 2 lety +1

    കരൂർ വണ്ടിയുടെ സീറ്റിനു cusion പോരാ എന്ന് തോന്നിട്ടുണ്ട്. ബാക്ക് support ഒക്കെ perfect ആണ്. But കൊണ്ടോടി വണ്ടിയിൽ ഇപ്പോഴുള്ള ksrtc ടൈപ് റെക്സിൻ സീറ്റിന്ന് നമ്മൾ യാത്രക്കിടയിൽ തെന്നിപ്പോകുന്ന പോലെ തോന്നും. മറ്റേ ഫാബ്രിക് സീറ്റ്‌ തന്നെയാ കംഫർട്. പിന്നേ കൊണ്ടോടി വണ്ടിയിൽ ലെഗ്റൂം കുറവുള്ള പോലെ feel ചെയ്തിട്ടുണ്ട്

  • @nidhinnp2774
    @nidhinnp2774 Před 4 lety

    Rebody amnt video cheyyuvo

  • @pravinlunar2591
    @pravinlunar2591 Před 4 lety +3

    Karur is best always

  • @muthumanis997
    @muthumanis997 Před 4 lety +13

    Karur is best for ever

  • @vishnusuresh2940
    @vishnusuresh2940 Před 4 lety

    Aaha ... 😍👍💯

  • @vishnurajoliparambil7167

    Good presentation

  • @maldini6099
    @maldini6099 Před 4 lety

    Karur busil yathra cheyyananu koodthal ishttam. Kondody interior ellam same anu. Karuril different type anu. Aana premikalk anyude edupanu pradhanam athu pole bus premikalk bus businte look anu pradhanam. Night yathrak kondody anu nallath

  • @premjithpremjith8256
    @premjithpremjith8256 Před 4 lety +14

    കരൂർ 😍😍

  • @adhil_mhd_
    @adhil_mhd_ Před 4 lety

    ❤️❤️

  • @DINESHDINESH-be1ql
    @DINESHDINESH-be1ql Před 4 lety +4

    Karur is the beat

  • @user-qu5po9lf8f
    @user-qu5po9lf8f Před 3 lety +14

    Karur body യിൽ കേറിയിട്ടില്ല but kondody യിൽ ഒരുപാട് ഉണ്ട് കോട്ടയം കാരൻ✌️

    • @rajanraj2532
      @rajanraj2532 Před 3 lety +6

      kozhikode vaa karurinte varities kanam

    • @akshay_nbr
      @akshay_nbr Před 3 lety +5

      Kannur va karur 💥

    • @vishnuvichu7125
      @vishnuvichu7125 Před rokem

      Ne Palakkad vaa nekkaluda nattile athine avedya Karur body ullathe Tamilnadu bus kanda areyam Palakkad Anne kooduthal Tamilnadu bus ullathe

    • @manumobzz9812
      @manumobzz9812 Před rokem

      @@vishnuvichu7125 കോട്ടയത്ത്‌ karur ബോഡി ഉണ്ട് മാഷേ.. പക്ഷെ കണ്ട് കിട്ടാൻ പാട. എണ്ണം തീരെ കുറവാ 😊

  • @athulrajk713
    @athulrajk713 Před 4 lety

    👌👍👍👌👍

  • @ansilalhbtsoppa8330
    @ansilalhbtsoppa8330 Před 4 lety +4

    KSRTC leyland Bus review cheyyamoo

    • @OnTheWheels
      @OnTheWheels  Před 4 lety

      Review permission okke kittan paadanu

  • @rohan5240
    @rohan5240 Před 4 lety +27

    Kondody uyir😘😘

  • @KANNANbrother
    @KANNANbrother Před 3 lety +4

    Kodondy uyir

  • @forbusinessbus
    @forbusinessbus Před 2 lety +3

    Karur💥

  • @football-addicted2345
    @football-addicted2345 Před 4 lety +2

    SOUND MARIYO BROyude?

  • @rajeeshrajeesh3562
    @rajeeshrajeesh3562 Před 4 lety +11

    കരൂർ ബോഡി ഉയിർ നല്ല കവിൾ മോഡൽ

  • @singlefighter2808
    @singlefighter2808 Před 3 lety +3

    Kondody lover..😍

  • @pramodtp256
    @pramodtp256 Před 3 lety +5

    എന്ത് പറഞ്ഞാലും kondody

  • @jishnuvijayan9815
    @jishnuvijayan9815 Před 4 lety +2

    ഓരോത്തർക്കും അവരവർ കുഞ്ഞുനാളിലെ കണ്ടു ശീലിച്ച, സ്ഥിരം യാത്ര ചെയുന്ന ബസ് തന്നെയാണ് ഇഷ്ടം. അതൊക്കെ ഒരു നൊസ്റ്റാൾജിയയുടെ ഭാഗം ആണ്. ഓരോത്തർക്കും അവരവരുടെ നാട്ടിൽ കൂടുതൽ ഉള്ളവ ആണ് ഇഷ്ടം. അതല്ല ഇതാണ് nallathenu പറഞ്ഞിട്ടു കാര്യമില്ല.

  • @sadiquebinsaid3439
    @sadiquebinsaid3439 Před 4 lety +8

    1:54 sonys busine അത്രയും വലിയ വളവിൽ വെച് ഓവർ ടേക് ചെയ്യുന്ന ആ ബൈക് കാരൻ വല്ലാത്ത ഒരു മാനസികാവസ്ഥ തന്നെ ല്ലേ അവന്ടെ ത് എന്താല്ലേ 😎😎😎

    • @sunishkuruvilla9048
      @sunishkuruvilla9048 Před 4 lety

      Njagal kanatha Njangade Swantham LAL BROTHERS Ippol Sony's KOTTAYAM -RAJAKKADU Via pallikkathodu Pala thodupuzha paingottoor Adimali 6AM poyal pinne varuka 7pm

    • @donpc5297
      @donpc5297 Před 4 lety

      Photo edutthappol njn bussil undarnnu 🤣🤣🤣

    • @jyothikarnavar
      @jyothikarnavar Před 4 lety +1

      Ini bus bike ine overtake cheythathanelo?

  • @malaiyappasamyg4941
    @malaiyappasamyg4941 Před 4 lety +2

    I'm from karur