Video není dostupné.
Omlouváme se.

കിടിലൻ റൊമാന്റിക് ഡാൻസുമായി ജാസ്മിനും ഗബ്രിയും 😍 | Jasmin Gabri Romantic Dance

Sdílet
Vložit
  • čas přidán 18. 08. 2024
  • കിടിലൻ റൊമാന്റിക് ഡാൻസുമായി ജാസ്മിനും ഗബ്രിയും 😍 | Jasmin Gabri Romantic Dance
    #jasminjaffar #biggbossmalayalam6 #inauguration
    Jasmin Gabri Inauguration | Gabri Jasmin Inauguration | Jasmin Jaffar New Inauguration Video | Jasmin Jaffar Gabri Jose Inauguration | Gabri Bigg Boss | Jasmin Bigg Boss | Jasmin Jaffar And Gabri Latest Inauguration Video | Jasmin Jaffar With Gabri | Gabri With Jasmin | Bigg Boss Malayalam Season 6 | Bigg Boss Contestants | Bigg Boss Jasmin Inauguration | Jasmin And Gabri At Palakkad

Komentáře • 515

  • @thejassurya2913
    @thejassurya2913 Před měsícem +24

    Anchor girl... തൊലിക്കട്ടി യെ കുറിച്ചുള്ള ആ കമന്റ് അനാവശ്യമായിരുന്നു. Fun ആണ്‌ എന്ന്‌ നിങ്ങൾ പറയും. പക്ഷേ, ഒരു anchor കാണിക്കേണ്ട propriety and decorum ഉണ്ട്. നിങ്ങൾ gabri യുടെ friend ഒന്നും അല്ല ല്ലോ... അവർ guests ആയ program ന്റെ anchor മാത്രം അല്ലേ? . Other than that you did well.

    • @rekhakannan2276
      @rekhakannan2276 Před měsícem +6

      ഞാൻ പറയാൻ ഇരുന്ന കാര്യം. Gabri ആയത് കൊണ്ട് ആ sensil എടുത്തു. Anchoring എന്നും പറഞ്ഞു എന്ത് തോന്നിയവാസവും പറയാം എന്ന് കരുതല്ലേ.

    • @thejassurya2913
      @thejassurya2913 Před měsícem +2

      @@rekhakannan2276 Yes.

    • @Ronosuii07
      @Ronosuii07 Před měsícem +3

      ​​@@rekhakannan2276thonivaasam kanikunavarodn,thonivaasam parayunnathil thetilla sechi😂

    • @rekhakannan2276
      @rekhakannan2276 Před 29 dny

      @@Ronosuii07 dance ചെയ്യാൻ പറഞ്ഞിട്ടു അവൻ ചെയ്തു.അതാണോ നിനക്ക് തോന്ന്യവാസം ആയിട്ട് തോന്നിയത്??അത് കഴിഞ്ഞിട്ടു തൊലിക്കട്ടിയെ പറ്റി പറയേണ്ട കാര്യം എന്താണ്. നീയങ്ങോട് മാറിയിരിയെടാ മോനെ

  • @skyworld149
    @skyworld149 Před měsícem +383

    Ithanu manushyanmar. Cutex ഇട്ടാൽ ഹറാം ഇപ്പൊ വയർ കാണിക്കു ന്നതിനു ഹറാം ഇല്ലേ അറിയാഞ്ഞിട്ടു ചോയ്ച്ചു പോകുന്നതാണ്. എന്നാൽ പിന്നെ ഇവർക്കൊക്കെ mindathirunnoode

    • @meenasbmeenasb290
      @meenasbmeenasb290 Před měsícem +58

      Ayn ninakk ntha ithra sookedu😂

    • @shemeenabasheer6455
      @shemeenabasheer6455 Před měsícem +74

      എന്ത് ചെയ്താലും കുറ്റം പറയും അപ്പൊ അവൾക് ഇഷ്ടം ഉള്ള പോലെ നടക്കട്ടെ 🥰

    • @SanaHolidays
      @SanaHolidays Před měsícem +12

      Avalku allenkil thanne oru pad kutondu orennam koodi ne add cheyyu

    • @purpleaishh5347
      @purpleaishh5347 Před měsícem +35

      വയറ് alle അത് നിനക്കും ഇല്ലേ.... ഒന്ന് അടങ് ഹേയ്

    • @joandni561
      @joandni561 Před měsícem +7

      പൊക്കിൾ കാണിച്ചില്ല😂😂😂😂 അതുകൊണ്ട് കൊയപ്പം ഇല്ല🤣

  • @user-fp6de7mm6z
    @user-fp6de7mm6z Před měsícem +158

    Dress ഇടുന്നത് അവരുടെ ishtm ആണ് 🤗അവർക്കു ishtm ഉള്ളത് idam🥰

    • @tazfaheem3386
      @tazfaheem3386 Před měsícem +7

      Insha allah😂

    • @Ansilaaa_
      @Ansilaaa_ Před měsícem +11

      Of course bt interviews il kkke vanninrnn oaronn parayumbolm alochikkanm😂😂😂

    • @Rose-uk1rw
      @Rose-uk1rw Před měsícem +2

      @@Ansilaaa_ people change

    • @user-jw2rt7mx7f
      @user-jw2rt7mx7f Před měsícem +3

      ഇഷ്ടത്തിന് നടന്നോട്ടെ ഹറാം ഹറാം ഹറാം എന്ന് പറഞ്ഞു എന്തൊക്കെ തള്ള് ആയിരുന്നു 😂😂എന്തൂട്ട് പ്രഹസനം ആണ് ഹേ .very pity...

    • @Ansilaaa_
      @Ansilaaa_ Před měsícem +3

      ​@Rose-uk1rw yeah ofcorse people do change but this wont justify her actions brooo think wisely

  • @nasrinshihab9632
    @nasrinshihab9632 Před měsícem +115

    ജാസ്മിൻ പറ്റെ പിടിത്തം വിട്ടു പോയെ, അടുത്ത honey റോസ് ആണ് തോന്നുന്നു കണ്ടിട്ട്

    • @plmagicalvlogs2580
      @plmagicalvlogs2580 Před měsícem +3

      Pidich nilkande 🤣

    • @Uk_malluz_trek
      @Uk_malluz_trek Před měsícem +12

      Sheda ethil antha sari uduthal vayar kandal apo kuzhapam ele

    • @Athulk-f7x
      @Athulk-f7x Před měsícem +13

      Lokath ichiri vayar kaanich dress idune ore oru penn jasmin jaffar... Aaa koch nadanna kuttam irunna kuttam... Gathikatta kore manushamaru

    • @Athulk-f7x
      @Athulk-f7x Před měsícem

      ​@@plmagicalvlogs2580ni anganavule pich nikkunne. Anubhavam

    • @user-rh4em9mw8d
      @user-rh4em9mw8d Před měsícem +2

      😂😂😂

  • @najujamshi7251
    @najujamshi7251 Před měsícem +33

    ഇപ്പോൾ ജാസ്മിന്റെ ഓരോ ഡ്രസ്സ്‌ കുറേശ്ശേ ഊരി😄 പോകുന്നുണ്ടല്ലോ 😂 ഇനിയെന്നാ മുഴുവനായിട് ഊരി പോവുക എന്ന്😂 അറിയില്ല 😂😂😂

    • @Aasfvhvjbjbubbkbjanisha
      @Aasfvhvjbjbubbkbjanisha Před měsícem +7

      അതു മിക്കവാറും മാമോദീസ ക്കായിരിക്കും 😅😅😅

    • @vrindapalat4556
      @vrindapalat4556 Před měsícem +2

      😂😂😂😂

  • @Siddh_Raj
    @Siddh_Raj Před měsícem +41

    Relationships il വിശ്വസ്തത പുലർത്തുന്ന,
    വിശ്വസ്തത പ്രതീക്ഷിക്കുന്ന ഒരൊറ്റ ഒരു വ്യക്തിപോലും ഈ combo യെ support ചെയ്യില്ല.Committed ആയിരുന്നിട്ടും BB ഹൗസിനകത്ത് കലാപരിപാടികൾ.
    എന്തുമാകാം എന്ന message അല്ലെ ഈ combo സമൂഹത്തിന്‌ നല്‍കുന്നത്.

    • @surabhiss7427
      @surabhiss7427 Před měsícem +16

      Ne ellaaaa comment boxillum undallo copy paste adichond nadakka annno....nthuvaadeiiii

  • @kbrenclave2258
    @kbrenclave2258 Před měsícem +57

    Gabri ❤Jasmin love you so much happy to see together ❤️ ❤

  • @Siddh_Raj
    @Siddh_Raj Před měsícem +33

    Relationship il 'വിശ്വസ്തത' പുലര്‍ത്തുന്ന ആര്‍ക്കും ഈ combo യെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.Support ചെയ്യുന്നവർ same character ആവും.

    • @sivap-sc8es
      @sivap-sc8es Před měsícem +9

      ആയിക്കോട്ടെ നിങ്ങൾ നല്ല വർ ഉണ്ടല്ലോ അതു മതി

    • @naturalworld1569
      @naturalworld1569 Před měsícem +1

      അതെ കഷ്ട.കഷ്ടം അവിഹിതം jaykkate

    • @mystique8661
      @mystique8661 Před měsícem +2

      പിന്നല്ലാതെ എന്നും നേരെ ചൊവ്വേ ഉള്ള relation മാത്രം ആയാൽ അതിൽ ഒരു thrill ഇല്ല. ഇതൊക്കെയാണ് ഇപ്പോൾ trend. എന്താ ഒന്ന് ശ്രമിക്കുന്നോ 🤣🤣🤣🤣. കുറേ വസന്തം teams ഉണ്ട് ഇപ്പോൾ. സഹിക്കാൻ പറ്റുന്നില്ലേ കാണാതിരുന്നാൽ പോരെ നിനക്കൊക്കെ

    • @omanaamith9736
      @omanaamith9736 Před měsícem

      ഇത്‌ വിശ്വാസം അല്ല... Business mind.. കാശ് ആണ് പ്രധാനം. ഇത്‌ വിറ്റു മറ്റ് ചിലരും കാശ് ഉണ്ടാക്കും....

    • @akcps2998
      @akcps2998 Před měsícem

      ബോധ മുള്ളവർ support ചെയ്യില്ല ബോധം ഇല്ലാത്തവർ support cheyunnu simple. ചതി എന്ത് എന്ന് അറിയുന്നവർക്കേ മനസിലാകൂ

  • @sunisobhanan5327
    @sunisobhanan5327 Před měsícem +79

    ഗബ്രി ജാസ്മിൻ ❤

  • @nehaljohn230
    @nehaljohn230 Před měsícem +8

    Jasmine and Gabri...love you both

  • @Shk534
    @Shk534 Před měsícem +56

    Eval endhu msg Aan samuhathinu koduthath orallumayi mrg urapichit avide vere oru relationship thudarnatho athale aval avide msg jenagalk koduthath avar ippo jenagalod parayunu njagal ipo frnds anan orikallum manasil prenayam thoni athu kond nadanavark frnds avan kayilla jenagal ithra mandamarano evale sikarikan kashttam😮

    • @plmagicalvlogs2580
      @plmagicalvlogs2580 Před měsícem +6

      @@Shk534 സ്വീകരണം കൊണ്ട് youtubers varum shop വൈറൽ ആവും അത്ര തന്നെ 🤣

    • @sumabalachandran4139
      @sumabalachandran4139 Před měsícem +18

      ജാസ്മിൻ മെസ്സേജ് കൊടുക്കാൻ പോയതല്ല, ഷോപ്പ് ഉത്ഘാടനത്തിന് ആണ് പോയത്, കുറെ സദാചാരക്കാർ വന്നിരിക്കുന്നു, നിങ്ങളെപ്പോലെയുള്ള ആളുകളെയാണ് ഏറ്റവും അധികം സൂക്ഷിക്കേണ്ടത്,.

    • @Athulk-f7x
      @Athulk-f7x Před měsícem +7

      Ni endh msg aanu kodukune engane oralde kuttam kand pidikkam, engane orale manasikamayi peedippikam, engane oralde pacha irachi ninnam pashtt

    • @Thsnem
      @Thsnem Před měsícem

      Msg.തേപ്പും അട്ടഹാസവ്വും തെറിവിളിയും.തൊലികട്ടിയും വെളുപികളും

    • @Chembakam214
      @Chembakam214 Před měsícem

      പറഞ്ഞിട്ട് കാര്യം ഇല്ല സമൂഹത്തിന്റെ പോക്ക് അങ്ങിനെ ആണ്. വിഡ്ഢികളുടെ പിറകെ ആണ് new gen 😂😂

  • @vini0000___
    @vini0000___ Před měsícem +8

    Jasmine GABRI 🦋🦋🦋🦋🦋💃💃💃💃💃💃

  • @jk23298
    @jk23298 Před měsícem +5

    Love you both jas❤gabri

  • @muhammadhaneefa4264
    @muhammadhaneefa4264 Před měsícem +24

    Jasmin gabri,pwolikku makkale,❤🔥🔥🔥

  • @aamisworld4592
    @aamisworld4592 Před měsícem +39

    ഇതിൽ ഇവരെ കുറ്റം പറയുന്നവർക്ക് ഇനിയും നിർത്താൻ ആയില്ലേ.... മറ്റുള്ളവരുടെ കാര്യത്തിൽ എന്താ ഒരു.... അവർ ജീവിച്ചോട്ടെ അവർക്ക് ഇഷ്ടം ഉള്ളപോലെ ഇഷ്ടം ഉള്ള ഡ്രസ്സ്‌ ഇട്ട് അവരെ വിട്ടേക്കു plz

  • @jesinasar6239
    @jesinasar6239 Před měsícem +55

    Adipoli👏🏻👏🏻Gabri ❤❤❤Jasmine 💕🦋

  • @zeenaummer1459
    @zeenaummer1459 Před měsícem +27

    Jasmin ❤Gabri...orupadishtamanu ivare 🔥

  • @Jabriforever
    @Jabriforever Před měsícem +8

    Jasmine🥰😍Gabri

  • @fathimasuhraft1id
    @fathimasuhraft1id Před měsícem +75

    Jaasmin തളരാതെ മുന്നോട്ടു പോകാൻ കാണിച്ച് കൊടുത്തു സമൂഹത്തിൽ... ഇതൊന്നും കണ്ടില്ലായിരുന്നോ

    • @Suria280
      @Suria280 Před měsícem +3

      Enthokkeyaanu he parayunnath....samooohathinu ithra gathikedo....ithokke kandano samooham padikendath...

    • @Thsnem
      @Thsnem Před měsícem +2

      Thalarchayo🫢ithokke alla avalude aavesham😂.

    • @thesneemmuhammed6825
      @thesneemmuhammed6825 Před měsícem +2

      Samooham ethanavo ivalen kandu padikendathu premicha chekkane vanjichu inghane oke cheyam enanoo?😂

    • @Thsnem
      @Thsnem Před měsícem

      ​@@thesneemmuhammed6825അവളെ പോലെ തന്നെ ഉള സംസക്കരമില്ലത്ത നിലവാരമില്ലാത്ത PR ഉണ്ട്..ഇപ്പൊ വരും അവളുടെ അഭിപ്രായം പറഞാൽ അസഭ്യ പ്രവാഹമായി..അതുപോലെ തരം താഴ്ന്ന മറുപടി കൊടുക്കാൻ അവളെപോലെ തരം താഴാൻ സംകാരമുള്ളവർക്ക് പറ്റില്ല 🫢

    • @Thsnem
      @Thsnem Před měsícem

      ​@@thesneemmuhammed6825ഈ we say our opinion on her.cheap quality low graded culturess PR like her cme to shower abuses.dignified people can't degrade to that level..so make sure of such bark around .

  • @lenasvlog2303
    @lenasvlog2303 Před měsícem +22

    നിങ്ങളെ ഇങ്ങനെ ഒരുമിച്ചു കാണാനൊരുപാടിഷ്ടം❤️❤️❤️

    • @shabnasaleem6936
      @shabnasaleem6936 Před měsícem +1

      ഇത് ആരാ ബ്രോക്കറോ 😂😂

  • @rekhakannan2276
    @rekhakannan2276 Před měsícem +9

    Anchoring എന്നും പറഞ്ഞു എന്ത് വർത്താനവും പറയല്ലേ കൊച്ചേ. Guest നോട്‌ സംസാരിക്കുമ്പോൾ കുറച്ചു മാന്യത ആവാം. Gabri നിങ്ങൾ പറഞ്ഞിട്ടാണ് പാട്ടും ഡാൻസും ചെയ്തത് എന്നിട്ട് തൊലിക്കട്ടിയെ പറ്റി പറയാൻ നിനക്ക് എന്തിന്റെ കേടാണ്.? Gabri ആയത് കൊണ്ട് ആ sensil എടുത്തു. നിന്റെ insta id എങ്ങാനും കിട്ടിയാൽ athil കേറി മേയും ഞാൻ. അവനോട് ഫോൺ ചെയ്തു apologize ചെയ് നീ. ഞങ്ങടെ ചെക്കനെ വേദനിപ്പിച്ചാൽ ഉണ്ടല്ലോ

    • @safwanacheppusafu9336
      @safwanacheppusafu9336 Před 29 dny

      Avanillatha prashnm ninakentha 🥴

    • @rekhakannan2276
      @rekhakannan2276 Před 29 dny +2

      @@safwanacheppusafu9336 നിന്നോട് പറഞ്ഞോ പ്രശ്നം ഇല്ലെന്നു. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്ന് നിന്നോട് പറഞ്ഞാൽ എങ്ങനെ ഇരിക്കും. മനുഷ്യൻ ആയവർക് പ്രശ്നം ഉണ്ടാകും. അവർ സെലെബ്രെറ്റിസ് ആണ്. Guest ആയിട്ട് പോയവർ. ഇങ്ങനെ ആണോ സംസാരിക്കേണ്ടത്?

    • @safwanacheppusafu9336
      @safwanacheppusafu9336 Před 29 dny

      @@rekhakannan2276 😊👍

  • @jackdaniel-v6k
    @jackdaniel-v6k Před měsícem +9

    jasmin♥♥♥gabri🥰🥰🥰🥰🥰🥰

  • @nivinnicholas6128
    @nivinnicholas6128 Před měsícem +14

    Jasmine & Gabri, ningalu adipoliku.. Let no negatives affect you both❤❤❤

  • @emperor9242
    @emperor9242 Před měsícem +9

    Jasmin🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @minijoshy924
    @minijoshy924 Před měsícem +8

    ജാസ്മിന്റെ ഡ്രെസ്സിനു എന്താ കുഴപ്പം സൂപ്പർ

  • @JameelajamalJameelajamal-gu8gw
    @JameelajamalJameelajamal-gu8gw Před měsícem +34

    അടിപൊളി മക്കളെ നിങ്ങൾ സൂപ്പർ ആയി ♥️♥️❤️❤️ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങൾ എ ❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Hiux4bcs
    @Hiux4bcs Před měsícem +6

    അടിപൊളി dress cute 🎉❤

  • @noufeerjahannoufi-el1xo
    @noufeerjahannoufi-el1xo Před měsícem +15

    ഇനിയും നേരം വെളുക്കാത്ത സദാചാര മാമമാന്മാർക്കും മാമി മാർക്കും സമൂഹത്തിലെ ചിലഫേക്ക് കമെന്റ് ഓളികൾക്കും... നല്ലൊരു മറുപടി ഗബ്രി ജാസ്മിൻ കൊടുത്തു 🤣🤣🤣🤣

  • @shabinperuval908
    @shabinperuval908 Před měsícem +36

    ജാസ്മിൻ ❤❤ ഗബ്രി

  • @thesneemmuhammed6825
    @thesneemmuhammed6825 Před měsícem +8

    Jasmine gabriyw support cheyunavar cheytho bt one parayan ulloo ithoke kanditu matu ullavar padikanam enu mathram parayaruthu ithu pole avathee erikana nokande

  • @truthwins4085
    @truthwins4085 Před měsícem +59

    Jasmin❤ Gabri 🤍
    💃🕺🏻

  • @jk23298
    @jk23298 Před měsícem +5

    Nice dress Jasmine 😍

  • @adilym6255
    @adilym6255 Před měsícem +18

    എത്ര bb വന്നാലും നിങ്ങൾ പോകില്ല മക്കളെ ഹൃദയത്തിൽ നിന്ന് ♥️♥️

  • @deepathankachan1882
    @deepathankachan1882 Před měsícem +53

    ജാസ്മിൻ gabri❤

  • @nivinnicholas6128
    @nivinnicholas6128 Před měsícem +24

    Good to see you both getting good programs & stages.. Love to see u both together❤❤🥰🥰

  • @Ishaqmon-l8g
    @Ishaqmon-l8g Před měsícem +19

    Innu njan jasmine gabriye kandu pic eduthu kandathil sandhosham

  • @mariyam406
    @mariyam406 Před měsícem +54

    Jasmin❤❤gabri❤❤

  • @JohnCr7-bg1ir
    @JohnCr7-bg1ir Před měsícem +13

    Jasmi ❤ gabri orupaadu ishttam❤

  • @sony516
    @sony516 Před měsícem +28

    രണ്ടു പേരും കാണാൻ എന്താ രസം 😍😍😍😍

  • @user-cl5ei2gh8i
    @user-cl5ei2gh8i Před měsícem +8

    രണ്ടുപേരും സൂപ്പർ👏👏👏👏👏👏👏❤️❤️ ഇങ്ങനെതന്നെ മുന്നോട്ട് പോവുക ഒരു കമൻ്റുകളും നിങ്ങളെ തകർക്കത്തെയും തളർത്താത്തെയും ഇരിക്കട്ടെ

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb Před měsícem +9

    Supar jasmin❤

  • @rumaizashakeel9165
    @rumaizashakeel9165 Před měsícem +7

    I love both❤❤❤

  • @user-gq7lf6zz7y
    @user-gq7lf6zz7y Před měsícem +10

    Gabri👌👌👌

  • @inlovewithmoon272
    @inlovewithmoon272 Před měsícem +11

    Jas❤ gabri

  • @thesleenapv9410
    @thesleenapv9410 Před měsícem +13

    അതൊക്കെ ഇൻറ്റർവ്യൂൽ
    നടത്തുന്നവർ ചോദ്യക്കണം.അവളെല്ലേ അവരോട് പറഞ്ഞത് തലയിലെ തട്ടം ഊരാൻ പാടില്ല.അങ്ങനെ എത്നെല്ലാം
    പറഞ്ഞു.ഇപ്പോ ഇതാ വയറും.ഇനി എന്തല്ലാം കാണാൻ കിടക്കണം.എൻറ്റമോ.ഇതെല്ലാം ആ.. കുട്ടി പറഞ്ഞ കാരണം കൊണ്ടാണ് കമന്റ് ഇട്ടത്.

    • @hanapk948
      @hanapk948 Před měsícem +2

      Ath munne ipol mari😅

    • @fazalpachuu8532
      @fazalpachuu8532 Před měsícem +2

      Paisa koodiyal ellaam kanikam

    • @Rose-yv4mj
      @Rose-yv4mj Před měsícem +4

      Jasmin munne tiktokiloke thattam idatheyaan vannath. Engagement cheytha aallk vendiyan thattam itu thudangiye.ayal poayapoal avalk pinne ayalude ishtam noaki nadakendathillalloa

  • @nishap2843
    @nishap2843 Před měsícem +37

    Gabrii Jasmine uyarangalilekku parakkoo ❤❤

  • @SanaHolidays
    @SanaHolidays Před měsícem +2

    Adichu keri va jabriiiiiiiiiiii ❤❤❤❤❤❤❤❤❤❤❤

  • @travel__trendy187
    @travel__trendy187 Před měsícem +5

    Jasu ❤❤

  • @RabiyaRasheed-vk5vl
    @RabiyaRasheed-vk5vl Před měsícem +36

    ഗബ്രി ഇട്ട ഷര്ട്ട് അവൾക് കൊടുത്താൽ mathiyaayinum

  • @jesmina.k1888
    @jesmina.k1888 Před měsícem +25

    Dress ittathu avalan❤avalkk ishttamullath idam athokke oorurutyarude ishttam thett cheythal kuttam avalkkalle pinnentha cmnt box ithananalloo

    • @reemaraj9770
      @reemaraj9770 Před měsícem

      ഇതിനു മുൻപ് അവൾ അങ്ങനെയല്ലല്ലോ പറഞ്ഞത് അപ്പൊ ഇവൾക്ക് എത്ര തന്തയാ എന്ന് ചോദിക്കേണ്ട വരും

    • @Sizzlingfreak
      @Sizzlingfreak Před měsícem

      Social media avarku enthu thonivasavum kanikkam engil comment idan nagalkkum avakasham undu😂😂

  • @jincymaintice9241
    @jincymaintice9241 Před měsícem +4

    Gabri ❤❤❤jasmin

  • @SubaidaAyishakutty
    @SubaidaAyishakutty Před měsícem +6

    ജാസ്മിൻ ❤️❤️❤️❤️❤️

  • @injipennu-ph3eq
    @injipennu-ph3eq Před měsícem +5

    I love u both ❤️

  • @Shameemoffi
    @Shameemoffi Před měsícem +35

    ജാസ്മിൻ ഗബ്രി 🥰❤️

  • @FidhaFahiz
    @FidhaFahiz Před měsícem +30

    Jasmin ❤jabri

  • @testtee2641
    @testtee2641 Před měsícem +28

    Gabri ❤️❤️❤️❤️❤️ Jasmine

  • @sangeethnagmurali
    @sangeethnagmurali Před měsícem +15

    cute Jasmin ❤❤❤❤❤

  • @AdhilaMoll
    @AdhilaMoll Před měsícem +17

    Jasmine 😍Gabrie

  • @user-rd1fu2wo3o
    @user-rd1fu2wo3o Před měsícem +8

    Jasmine❤

  • @rubeenasalman201
    @rubeenasalman201 Před měsícem +31

    Oru resulla jasminte dressing

    • @plmagicalvlogs2580
      @plmagicalvlogs2580 Před měsícem +6

      @@rubeenasalman201 ജാസ്മിൻ തന്നെ രസം8ല്ല } പി!ന്നെ അല്ലെ dress 🤣

    • @Shamna-g2s
      @Shamna-g2s Před měsícem

      Sari ഇടാതെ ബ്ലൗസും പാവാട ഇട്ട പോലു ണ്ട് ജാസ്മിൻ ഡ്രസ്സ്‌ കാണുമ്പോ 😂

  • @ShureeshShureesh
    @ShureeshShureesh Před měsícem +6

    Jasmin ❤ gabri

  • @jackdaniel-v6k
    @jackdaniel-v6k Před měsícem +10

    luv u both, adichu polichu keri vaaa makkalaaa♥♥♥♥♥♥♥♥♥🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Chinu262
    @Chinu262 Před měsícem +21

    ജാസ്മിൻ gabri♥🥰

  • @harish-k87
    @harish-k87 Před měsícem +6

    love u both ❤❤

  • @amruthabijeeshamruthabijee8895

    Pavam orupadu anubhavichittund

  • @k.mjoymon3995
    @k.mjoymon3995 Před měsícem +11

    ഒരുപാടു ഉയരങ്ങളിലെത്താൻ ദൈവം അനുവദിക്കട്ടെ❤❤

  • @bincic7818
    @bincic7818 Před měsícem +5

    Jasmin gabri love u both😍😍😍😍😍

  • @inlovewithmoon272
    @inlovewithmoon272 Před měsícem +5

    Love u guys 😍❣️

  • @vini0000___
    @vini0000___ Před měsícem +11

    JABRI 💃💃💃💃💃💃💃💃

  • @saleenahibu1198
    @saleenahibu1198 Před měsícem +7

    Jasmine ❤Gabri ❤

  • @FathimathShahma-s5c
    @FathimathShahma-s5c Před 20 dny +1

    Combo ❤

  • @Athulk-f7x
    @Athulk-f7x Před měsícem +4

    Gabriiii❤️ jas

  • @subaidhaibrahim4504
    @subaidhaibrahim4504 Před měsícem +19

    ജാസ്മിൻ ഗബ്രി ❤️😍🌹❤️🌹

  • @thankamsamuelgracy
    @thankamsamuelgracy Před měsícem +13

    Gabri Adi poli ❤

  • @user-to1ol5bp3y
    @user-to1ol5bp3y Před měsícem +16

    Jasmine ❤gabri ❤❤❤❤

  • @ajibsraj5882
    @ajibsraj5882 Před měsícem +11

    Jasmin❤❤❤❤❤❤gebri

  • @user-wu7wc9tb7p
    @user-wu7wc9tb7p Před měsícem +4

    ❤️❤️❤️❤️❤️❤️❤️

  • @rosyjohn4026
    @rosyjohn4026 Před měsícem +10

    God bless you both ❤

  • @Sanasanahhh
    @Sanasanahhh Před měsícem +11

    Ini airl kerunthorum oole dressinte valpum korayum 😂🙏🏻

  • @SayedSayed-hm8vz
    @SayedSayed-hm8vz Před měsícem +4

    ❤❤❤

  • @RejilaNizam
    @RejilaNizam Před měsícem +11

    ജാസ്മി ഡ്രസ്സിന്റെ തുണിയുടെ അളവ് കുറയുന്നു കേട്ടാ

  • @shameerv5194
    @shameerv5194 Před měsícem +3

    ❤❤❤❤❤❤

  • @Naja207
    @Naja207 Před měsícem +4

    ❤❤❤❤❤

  • @Sreelayaa
    @Sreelayaa Před měsícem +4

    Jasmine❤️❤️❤️❤️

  • @anasachu7442
    @anasachu7442 Před měsícem +7

    Gabri ❤️

  • @SJ_MKD143
    @SJ_MKD143 Před měsícem +4

    ❤❤

  • @JoseJoseph-pd9vi
    @JoseJoseph-pd9vi Před měsícem +3

    Jasmine Gabri Sijo ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Tvibesbeach
    @Tvibesbeach Před měsícem +3

    Cute❤❤😍😍

  • @nisamehna6320
    @nisamehna6320 Před měsícem +16

    Jas❤gabri

  • @omanapk1973
    @omanapk1973 Před měsícem +32

    മുഖം മറയികണം വയറു കാണാം..

  • @sunisobhanan5327
    @sunisobhanan5327 Před měsícem +16

    അടിപൊളി ❤️

  • @zeenathsiddique3826
    @zeenathsiddique3826 Před měsícem +4

    ❤❤❤❤

  • @sameerasemi8075
    @sameerasemi8075 Před měsícem +4

    പടച്ചോനെ ഇവളുടെ ഹറാം എവിടെ പോയി 🤣🤣

  • @zeenathsiddique3826
    @zeenathsiddique3826 Před měsícem +5

    രണ്ട് പേരും ഇഷ്ടം ❤

  • @MyLiberty_VV
    @MyLiberty_VV Před měsícem +13

    love

  • @SumiS1611
    @SumiS1611 Před měsícem +10

    Jabri❤❤

  • @sharondavid9250
    @sharondavid9250 Před měsícem +17

    😂 ഹറാം ഇല്ല്യ ഹലാലും ഇല്ല സ്പ്രേ അടിക്കാൻ പാടില്ല ലിപ്സ്റ്റിക്ക് ഇടാൻ പാടില തലയിൽ തട്ടമിടാതിരിക്കാൻ പാടില്ല😂 വയറൊക്കെ കാണിച്ചു ഡാൻസ് കളിക്കാം നടക്കട്ടെ നടക്കട്ടെ ഇതൊന്നും മൊയ്ല്യാര് കാണണ്ട

    • @Uk_malluz_trek
      @Uk_malluz_trek Před měsícem +5

      Sari uduthal vayar kanumalo athrem ale kandolu.. indians alarum sari udukum ele.. chuma negative kandupidikan ndakale

  • @kadeejaandru7951
    @kadeejaandru7951 Před měsícem +11

    Super ❤❤❤❤❤

  • @Sm-re4ep
    @Sm-re4ep Před měsícem +4

    💛💙💚

  • @saleeshantony7258
    @saleeshantony7258 Před měsícem +7

    ജാസ്മിൻ ഗബ്രി ❤❤❤❤❤❤