11🇨🇳 ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ മാർക്കറ്റ് | foshan furniture market

Sdílet
Vložit
  • čas přidán 5. 07. 2024
  • #foshan #chinamarket #furnituremarket
    Mohammed Iqbal
    SmartZone
    +8613268287404 ( Mob, What’sApp, WeChat)
    Email: xceinternationalhk@gmail.com

Komentáře • 128

  • @dhanu1221
    @dhanu1221 Před 21 dnem +119

    അവരൊക്കെ എത്ര സ്വീറ്റ് ആയിട്ടാണ് സംസാരിക്കുന്നത്. മാഹീൻ അവരോടുമൊക്കെ കുറച്ചുകൂടി പൊളൈറ്റ്ലി പെരുമാറുമെങ്കിൽ നന്നായിരുന്നു. എക്കയോട് ആണെങ്കിലും പല വീഡിയോസിലും അവരെ കുറച്ചു ഭരിക്കുന്നതായിട്ടും വഴക്ക് പറയുന്നതുപോലെയുമൊക്കെ തോന്നിയിട്ടുണ്ട്. അവർ കുറച്ചു സിംപിൾ മൈൻഡഡ് ആണെന്ന് വെച്ച് ഡോമിനൻസി കാണിക്കരുത്. ഒരു വിഡിയോയിൽ നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് അവരൊക്കെ താങ്കളെക്കാൾ പ്രായമുള്ളവരാണ്, അവരെ നോക്കാനുള്ള മെച്ചൂരിറ്റി അവർക്കുണ്ട് എന്നൊക്കെ. 7 വർഷത്തിന്റെ ലൈഫ് എക്സ്പീരിയൻസ് അവർക്കു കൂടുതൽ ഉണ്ട്. So കുറച്ചുകൂടെ റെസ്‌പെക്ട്ഫുൾ ആയിട്ട് പെരുമാറണം. താങ്കൾ ഒരുപാട് യാത്രയൊക്കെ ചെയ്യുന്നതിലൂടെ പേഴ്സണാലിറ്റി കുറച്ചുകൂടെയൊക്കെ ഇമ്പ്രൂവ് ചെയ്യപ്പെടേണ്ടതാണ്. മറ്റുള്ളവരുടെ ഇമ്പെർഫെക്ഷൻസ് കളിയാക്കുകയൊക്കെ ചെയ്തിട്ട് അവരവരുടെ കുറവുകൾ അറിയാതെ പോകരുത്. അവരും താങ്കളും നമ്മൾ ആരും തന്നെയും ഒരിക്കലും പെർഫെക്ട് അല്ല, എന്നാൽ നമ്മൾ എല്ലാവരും പരസ്പരബഹുമാനം അർഹിക്കുന്നുമുണ്ട്. (Hate comment ആയിട്ട് തെറ്റിദ്ധരിക്കരുത്. താങ്കളുടെ വീഡിയോസ് ഇഷ്ട്ടമുള്ളതുകൊണ്ടാണ് അഭിപ്രായങ്ങൾ അറിയിക്കുന്നത്..👍🏻❤️)

    • @ChandraChandra-ds6ig
      @ChandraChandra-ds6ig Před 21 dnem +11

      നെടുമങ്ങാട് കാരാ നമ്മുടെ നാടിനെ ആൾക്കാരെ കൊണ്ട് നാണം കെടുത്തല്ലേ (ഫിറോസ് ചുറ്റിപ്പറയെ കണ്ടു പടിക്ക്‌ കോടി ശബ്ക്ര ബാർ ഉണ്ട് എന്നാലും അങ്ങേരുടെ yelima കണ്ടിട്ടുണ്ടോ അല്ലാതെ ഞാനാണ് yenna തോന്നൽ ഒഴിവാക്കണം

    • @executionerexecute
      @executionerexecute Před 21 dnem +13

      എന്തുകൊണ്ടോ പലപ്പോഴും കുറച്ചു മോശം പെരുമാറ്റം കാണാറുണ്ട്.

    • @trivandrum3492
      @trivandrum3492 Před 21 dnem +8

      Very true.... I feel it is lack of good education that is leading to his egoistic behaviour...

    • @shameera.m4760
      @shameera.m4760 Před 21 dnem +7

      He is not respecting anyone

    • @fazeenabdeen
      @fazeenabdeen Před 21 dnem +11

      Correct. ഒരുപാട് വീഡിയോകളിൽ എനിക്കും തോന്നിയിട്ടുണ്ട്. അവരെയോ അവരുടെ കൾച്ചറിനെയോ ബഹുമാനിക്കാത്ത തരം സംസാരം. ഒരു ട്രാവലറിന് വേണ്ട ഏറ്റവും വലിയ ഗുണം ആ ഒരു ഓപ്പൺ മൈൻഡ് ആണ്.

  • @executionerexecute
    @executionerexecute Před 21 dnem +31

    പ്രായത്തിൽ കൂടുതൽ ഉള്ള ഒരാളെ പരിചയപ്പെടുത്തുമ്പോൾ കുറച്ചു റെസ്‌പെക്ട് കൊടുക്കുക.

  • @pkkpukayoor8943
    @pkkpukayoor8943 Před 18 dny +6

    പെരുമാറ്റ രീതി ഒന്ന് പരിഷ്കരിക്കേണ്ടതുണ്ട്. ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്നുണ്ടെങ്കിലും നാട്ടിലെ ഒരു തെരുവുകച്ചവടക്കാരന്റെ സംസ്കാരമാണ് മാഹീനിൽ കാണുന്നത്.

    • @Kallivalli999
      @Kallivalli999 Před 17 dny

      മാഹീൻ നീ നീ ആയിട്ട് തന്നെ നിന്നാൽ മതി .. Kalli walli

  • @noushadusman9031
    @noushadusman9031 Před 21 dnem +31

    43 ലക്ഷം..🙄😵
    എന്നെ സംബന്ധിച്ചിടത്തോളം 2 വീട് പണിയാം...😂😊

  • @p.v814
    @p.v814 Před 20 dny +2

    മഹീനിലൂടെ ചൈനയോട് വല്ലാത്ത ഒരു പ്രണയം മനസ്സിൽ തോന്നി പോയി
    നമ്മുടെ അറിവില്ലായ്മകൊണ്ട് ചൈനയോട് മനസ്സിൽ തോന്നിയ നെഗറ്റീവ് ഇപ്പൊ പോസ്റ്റീവ് ആയി മാറി 💞💞💞💞💞💞

  • @MariyaVarghese98
    @MariyaVarghese98 Před 21 dnem +8

    Mahin kurach respectode samsaraikanm, kurach over pole feel cheyth...

  • @badboys-fy8fb
    @badboys-fy8fb Před 21 dnem +13

    മാഹീന്‍ നിന്റെ ലുക് ഒന്ന് mattanam ഒന്ന് stylish akk ok ആ tawwal ozhivaku pls

    • @salimbinabdulla6682
      @salimbinabdulla6682 Před 19 dny

      ഒന്ന് look ഇല്‍ നടന്നാൽ അടിപൊളി ആവും, India കരന്‍ എന്നൊക്കെ പറയുമ്പോ... ഇവന്റെ കോലം എന്താ എന്ന് മറ്റു രാജ്യക്കാര്‍ വിലയിരുത്തും... ഒന്ന് stylish ആകു bro.. കിടിലം T shirt. And Trouser...പൊളി..

  • @shafikulathupuzha2213
    @shafikulathupuzha2213 Před 21 dnem +5

    മഹീൻ പയ്യനല്ലേ 23 വയസ്സല്ലേയുള്ളൂ ഈ പ്രായത്തിൽ ഇതുവരെ എത്തിയില്ലേ എത്രയും പെട്ടന്ന് 1 M ആകട്ടെ

  • @jaleelchand8233
    @jaleelchand8233 Před 21 dnem +3

    മനോഹരം ❤❤❤❤ വിഡിയോ സൂപ്പർ.

  • @akcutz6256
    @akcutz6256 Před 21 dnem +9

    പഴേ വീഡിയോസ് ക്കെ കണ്ടോണ്ടിരിക്കുവാർന്നു അപ്പോഴാ notification വന്നേ... ✌🏻😊

    • @Ridhu375
      @Ridhu375 Před 21 dnem +1

      You Tube ഇത്രയും വീഡിയോ ദാരിദ്ര്യം ആയോ

    • @msumtech5926
      @msumtech5926 Před 21 dnem +1

      Enthinu

  • @ksa2640
    @ksa2640 Před 21 dnem +5

    Ekka ഇന്ന് സൂപ്പർ കോസ്റ്റുമിലാണെല്ലോ ❤❤

  • @sujinsebastian1289
    @sujinsebastian1289 Před 20 dny +1

    i think mahin just youtuber but he have business knowledge also 🔥 love u bro❤

  • @majeedsm7918
    @majeedsm7918 Před 21 dnem +2

    വേറെ ലെവൽ താങ്ക്സ്

  • @ShanuK-ev9xv
    @ShanuK-ev9xv Před 21 dnem +8

    Please carful about your behaviour

  • @indukumar253
    @indukumar253 Před 21 dnem +13

    ആളുകൾക്ക് അരോചകം ആയി തുടങ്ങി നിന്റെ പെരുമാറ്റം.... Think about that...

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt Před 21 dnem +5

    ടാ ചെക്കാ അഹങ്കരിക്കലേ മഞപ്പിത്തം അതും വേണ്ട ഒരു കുഞ്ഞു പനി മതി അനുഭവിച്ചത് കൊണ്ട് പറയാ

  • @krsameer6789
    @krsameer6789 Před 21 dnem +3

    Wait for you... Bro👍🏻👍🏻💐💐💐

  • @aju805
    @aju805 Před 21 dnem +8

    ഇന്നലത്തേയും ഇന്നത്തേയും വീഡിയോ വെറുതെ ടൈം കളഞ്ഞു😢

  • @afeedck7705
    @afeedck7705 Před 21 dnem +10

    Pennungale kaanumbol kurachu overanooo ennoro thonnal

    • @jameelak3046
      @jameelak3046 Před 21 dnem

      നിനക്ക് കിട്ടാത്തതിൻ്റെ ആസൂയ "ഓവർ " ആയി പുറത്തു വന്നു ല്ലെ ???മുരിക്ക് മരം. അതിനുള്ള മരുന്നു കേരളത്തിൽ മാത്രമെ അതിൻ്റെ ആവശ്യം വരാറുള്ളൂ അവിടെ മാത്രമെ മുരിക്ക് മരം കിട്ടൂ ,'

  • @manjushaanilkumar2520
    @manjushaanilkumar2520 Před 21 dnem +8

    മാഹീന്റെ വയസ് കുറച്ച് പറയും കാണുന്ന മറ്റുള്ളവരുടെ വയസ് കൂട്ടിപ്പറയും അതു ശരിയല്ല

  • @p.v814
    @p.v814 Před 20 dny +2

    മുഹമ്മദ്‌ ഇഖ്ബാൽ ഇക്ക 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sherif.hussain909
    @sherif.hussain909 Před 15 dny

    Hi, maheen bro,
    Vedio everyday wacthing from dubai

  • @Sha55258
    @Sha55258 Před 21 dnem +1

    🎉colorful 🎉

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Před 21 dnem +6

    നിനക്ക് ഒരിക്കലും ഈ 23വയസു മാറില്ലേ 2വർഷം മുൻപ് നീപറയുന്ന കേട്ടു 23വയസ്സെന്ന് നീ മാർക്കണ്ടേ യനാണോ (നുണ പറച്ചിൽ ഒന്ന് നിർത്തു. മോനെ )

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 Před 21 dnem +1

    എക്ക ഇന്ന് പൊളി ലുക്കിൽ ആണല്ലോ 💚💚

  • @p.v814
    @p.v814 Před 20 dny +1

    മറ്റുള്ളവർക് അറിവേകാനും സ്വയം അറിവ് ആർജിക്കാനും കയ്യിണം ഓരോ രാജ്യങ്ങളിൽ പോയി അവരുമായി ഇടപഴകുബോൾ

  • @mufeedashfu1599
    @mufeedashfu1599 Před 21 dnem +3

    ചിലപ്പോ മാഹിൻ ഒരു കോ മാളിയെ പോലെ ആണ് പെരുമാറ്റം

  • @rihancm2488
    @rihancm2488 Před 21 dnem +2

    Hi Maheen good evening

  • @Pixeljoddd11
    @Pixeljoddd11 Před 21 dnem +2

    Mahine❤

  • @rukhiyamohammed668
    @rukhiyamohammed668 Před 21 dnem +5

    43 ലക്ഷത്തിൻറെത് Blade proof ആണൊ മാാാഹിൻ 😢😢😢😢

  • @adilmohammed7308
    @adilmohammed7308 Před 21 dnem

    Dresses nde video cheyoo bro

  • @Npstories2024
    @Npstories2024 Před 21 dnem +2

    🥰🥰🥰

  • @sagulij
    @sagulij Před 21 dnem +1

    🥰🥰

  • @mufeedashfu1599
    @mufeedashfu1599 Před 21 dnem +2

    മാഹിൻ എന്നത് അറബി നെയിം ആണോ. അല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @abduljaleel4620
    @abduljaleel4620 Před 21 dnem +2

    ❤👍

  • @SamnanSanaadnan
    @SamnanSanaadnan Před 21 dnem +1

    👌❤❤❤

  • @HeizalShedha-bv1iq
    @HeizalShedha-bv1iq Před 21 dnem +1

  • @cvenugopal6112
    @cvenugopal6112 Před 21 dnem +1

    👍👍👍👍

  • @abhijithvnair3620
    @abhijithvnair3620 Před 21 dnem +1

    ❤❤

  • @AfsalBabu-ig2ur
    @AfsalBabu-ig2ur Před 21 dnem +1

    ❤❤❤❤

  • @vijeshkp8553
    @vijeshkp8553 Před 21 dnem +4

    44 ലക്ഷം എന്ന് പറയുബോൾ നിനക്ക് 50 രൂപ എന്ന് പറയുന്നത് പോലെ ആണ്‌ അല്ലെ നമ്മൾക്ക് എല്ല എട്ടാ 😢😮😮😮😮

  • @sureshk.n8569
    @sureshk.n8569 Před 21 dnem +1

    ❤❤❤

  • @afsal429
    @afsal429 Před 21 dnem +2

    India yum china yum ayattulle preshnnam ellam tiram puvanna llo

  • @BasheerKarookkil
    @BasheerKarookkil Před 21 dnem +1

    🥰🥰🥰🥰

  • @Thahir2225
    @Thahir2225 Před 21 dnem +1

    👍👍👍❤

  • @dileepkolery6990
    @dileepkolery6990 Před 21 dnem +2

    Samsaram perumattam dinamthorum valare valare moshamayikkondirikkunnu, ninte reach kurayum, ellarkum unsubscribe cheyyanum report cheyyanumulla optionsum und bro

  • @julibiju1357
    @julibiju1357 Před 19 dny

    👍👍👍

  • @Boy_Shots
    @Boy_Shots Před 5 dny

    👍✨️❤️

  • @user-mg3xj7hx3r
    @user-mg3xj7hx3r Před 21 dnem +1

    Bro skip this typpe videos I need travelling videos

  • @lcel__s1457
    @lcel__s1457 Před 20 dny +1

    Finland um Sweeden onnum alla ath Norway ude flag aanu😊

  • @anasanshad6231
    @anasanshad6231 Před 21 dnem

    I am waiting for your blog in the month of Mahee, I have a request for you, please give me China night life

  • @biju9869
    @biju9869 Před 14 dny

    മൊബൈൽ ചാർജ് കൂട്ടി കമ്പനികൾ- 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവ്- വാർത്ത
    യൂട്യൂബേഴ്സിനെ സാരമായി ബാധിക്കുന്നമൊബൈൽ ചാർജ് കൂട്ടിയതിന് എതിരെ പ്രതിഷേധിക്കുക

  • @koshylukoselukose458
    @koshylukoselukose458 Před 21 dnem

    Mahin kuday ulla Enam pache kuruchun kanniqn thu volg kannan very good.ora action kanni qbol volg kannan manassu samthi Killa.avasym Ella thay action annu.

  • @NoushadYaya
    @NoushadYaya Před 21 dnem +3

    Maheen Ekkasu💕💕💕💕👍

  • @salmanulfarisksalmanulfarisk

    ബ്രോ നിങ്ങളുടെ യാത്രകൾക്ക് ഒരു സ്റ്റയിൽ ഉണ്ട് അതാണ് നിങ്ങളെ മറ്റു യാത്രാ വിഡിയോ ഇടുന്നവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പക്കാ ബോറാണ് ❤pramoshanano.

  • @manafthevali4969
    @manafthevali4969 Před 21 dnem +1

    Mahin 2 apisod por

  • @nasarpm9539
    @nasarpm9539 Před 21 dnem

    So good ❤❤❤❤😂

  • @shailanasar3824
    @shailanasar3824 Před 21 dnem

    👍🤲

  • @Kallivalli999
    @Kallivalli999 Před 17 dny

    എല്ലാവരും അവന്റെ ഡ്രെസ്സിന്റെ കാര്യം ആണ് പറയുന്നത് 😂, അവൻ യാത്രികൻ ആണ്, Ac വാഹനത്തിൽ Ac റൂമിൽ അല്ല അവന്റെ സഞ്ചാരം ,,, ഓക്കേ ,,,
    മാഹീൻ മുന്നോട്ട് പോവുക ...❤ മറ്റുള്ളവർ മാറി നിന്ന് ചിരിക്കുകയും കല്ലെറിയുകയും ചെയ്തോളു ...🤐

  • @ramachandrant2275
    @ramachandrant2275 Před 21 dnem +1

    ♥️👍🙋👌♥️.......

  • @ihsanichu7809
    @ihsanichu7809 Před 21 dnem +1

    Hellloo❤

  • @aboobackermambatta2422
    @aboobackermambatta2422 Před 21 dnem +2

    ഇന്നലെ എക്കണേ കണ്ടില്ലല്ലോ എവിടായിരുന്നു

  • @bijukg-sv4ey
    @bijukg-sv4ey Před 2 dny

    Ekaa

  • @IrfanIrfan-vy1qb
    @IrfanIrfan-vy1qb Před 21 dnem +1

    First

  • @salmanfaris9258
    @salmanfaris9258 Před 18 dny +1

    ആദ്യായിട്ടാണ് നിന്റെ വീഡിയോകൾ കാണാതെ അടിച്ചു വിട്ട് കണ്ടത് സംഗതി മറ്റുള്ളവർ പറയുന്നത് പോലെ ബോറായി

  • @CocoCoco-nw6no
    @CocoCoco-nw6no Před 21 dnem +2

    H m

  • @bajeemt2565
    @bajeemt2565 Před 21 dnem +4

    Hentammooo😂Ecca😊❤

  • @richurefi3924
    @richurefi3924 Před 21 dnem +1

    Paid promotion pole und

  • @AmeerAmeen-uu8jm
    @AmeerAmeen-uu8jm Před 21 dnem +1

    😂❤❤

  • @BasheerKSVty
    @BasheerKSVty Před 21 dnem +1

    ❤❤👍

  • @user-jq9kq1dg9m
    @user-jq9kq1dg9m Před 21 dnem

    Bro ikkade no send chaiyo

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 20 dny +3

    Ende ammo alla. Tell Allah

  • @ag96388
    @ag96388 Před 20 dny

    നമ്മുടെ സർകാർ K- beer 🍺 വല്ലതും തുടങ്ങിയോ?

  • @user-tx4mv8ry7i
    @user-tx4mv8ry7i Před 21 dnem +5

    chinaയിൽ പല വമ്പൻമാർ ആയ യൂട്ടുബർമാർ പോയിട്ട് ഞാൻ പേര് പറയുന്നില്ല പല ഭക്തൻമാർ വരേ പോയിട്ട് ഇത്ര വിശാലം ആയ വിവരണത്തോട് കുടി vulg ചെയ്യാൻ ആർക്കും സാദ്ധിച്ചിട്ടില്ല നിങ്ങൾക്ക് കഴിഞ്ഞു അതിൽ ഞാൻ അപ്റിഷേറ്റ് ചെയ്യുന്നു കലക്കി ഇതിന് നിങ്ങൾക്ക് സാദ്ധിച്ചത് ആ Taiwani പെൺകുട്ടിക്കാരണം ആണ് എന്നും അറിയാം പിന്നേ തിരൂർക്കാരൻ ആയ മലയാളി കാരണവും വേറെ ചിലരുടെ പരിപാടിchina യിലേ High speed Train കാട്ടി വേറെ കുറച്ച് ചായക്കടയും കാട്ടി പിന്നേ കഴിഞ്ഞു ഇത് എന്തയാലും കലക്കി പിന്നേ നിങ്ങൾക്ക് പെൺകുട്ടികളെ കാണുമ്പോൾ കുറച്ച് ഇളക്കം കൂടുതൽ ആണ് അത് കുറച്ച് കുറച്ചാൽ നന്നായിരുന്നു

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 20 dny

    ജാക്കിചാൻ ഈ ഷോപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു കഴിഞ്ഞകൊല്ലം

  • @keralagreengarden8059
    @keralagreengarden8059 Před 20 dny

    😂😂😂😮😮😮😊😊

  • @MALABARIHERE
    @MALABARIHERE Před 21 dnem

    ❤️🙌🏻

  • @sulaimansulai3245
    @sulaimansulai3245 Před 20 dny

    Ninak vere paniyille

  • @Nadiyashehin
    @Nadiyashehin Před 21 dnem +1

  • @abdulrasheed596
    @abdulrasheed596 Před 21 dnem +1

    ❤❤❤❤

  • @basheer_bachi_kasargod
    @basheer_bachi_kasargod Před 21 dnem

    ❤❤❤

  • @nikhildax
    @nikhildax Před 21 dnem +1