തിരിച്ചടിച്ച് ഹിസ്ബുല്ല ; ഇസ്രായേൽ അതിർത്തിയിൽ കൂട്ടപലായനം | hizbullah attack |

Sdílet
Vložit
  • čas přidán 8. 01. 2024
  • ഗസ്സയിൽ ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇസ്രായേലിനോട് ഹിസ്ബുല്ല. ഹിസ്ബുല്ല ആക്രമണത്തിൽ സൈനികതാവളത്തിനു വൻ നാശനഷ്ടങ്ങൾ സംഭവിച്ചെന്നും റിപ്പോർട്ട്.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 306

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz Před 5 měsíci +76

    R.. I.. P.... ഇസ്രായേൽ... 💐💐💐

    • @Attitude_lover_RP7
      @Attitude_lover_RP7 Před 5 měsíci +1

      RIP ലോകത്തിന്റെ ക്യാൻസർ 👈( പലസ്തീന്റെ ശത്രു ശെരിക്കും ഹമാസ് ആണ്

    • @zibicarlo9289
      @zibicarlo9289 Před 5 měsíci

      Ninte Appan vijaarichaalum nadakillaa😂

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ Před 5 měsíci +1

      ​@@zibicarlo9289 പക്ഷേ നിന്റെ ഉമ്മ വിചാരിച്ചാൽ നടക്കും 😂😂😂

    • @RiyasRiyas-ci3fz
      @RiyasRiyas-ci3fz Před 5 měsíci

      @@zibicarlo9289 ഓ ഷു നക്കിയുടെ പരമ്പര ചാണകം തീനിക്ക് പൊള്ളിയോ..

    • @RiyasRiyas-ci3fz
      @RiyasRiyas-ci3fz Před 5 měsíci

      @@Attitude_lover_RP7 മനുഷ്യ രാശിയുടെ ശത്രു... അമേരിക്കയും.. ഇസ്രായേലും ആണ്...

  • @Johnythankan
    @Johnythankan Před 5 měsíci +27

    ഫലസ്തീൻ വിമോചനത്തിനായി പോരാടുന്ന ഓരോരുത്തർക്കും ജയം നേരുന്നു 🇮🇳❤️🇵🇸

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 5 měsíci +17

    പലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം.....❤❤

  • @user-zl1lo2nd3f
    @user-zl1lo2nd3f Před 5 měsíci +25

    Palasteen ❤❤❤❤❤

  • @gjftfyhuu6159
    @gjftfyhuu6159 Před 5 měsíci +28

    Isbula❤❤❤❤❤

  • @user-yk4dy5rs5r
    @user-yk4dy5rs5r Před 5 měsíci +131

    ഇനി ഇസ്രേലിന് പഴയതു പോലെ പാലായനം ചെയ്തു അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരും. പഴയതു പോലെ ഏറ്റെടുക്കാൻ ആളെ കിട്ടാതെ വരും.

    • @aswing2706
      @aswing2706 Před 5 měsíci +16

      പട്ടിണി കിടന്നു ചാകാൻ പോകുന്ന 20 ലക്ഷം എണ്ണത്തിന് വേണ്ടി എന്തേലും ചെയ്യാൻ പറ്റുമോ എന്ന് ആദ്യം നോക്ക്😂.

    • @Sudhi1212
      @Sudhi1212 Před 5 měsíci

      ​@@aswing2706😄😄😄😄

    • @mohamedthaha1538
      @mohamedthaha1538 Před 5 měsíci +17

      ​@@aswing2706Edo Viddi 🤣 Avar allahuvil vishvasicchu, Maranathinu thayaaraayi nilkkunnu...ninneppolulla ,olicchirunnu abhyasikkunna bheerukkalalla avar

    • @user-yk4dy5rs5r
      @user-yk4dy5rs5r Před 5 měsíci

      @@aswing2706 പട്ടിണി കിടന്നു ചാകറായവരുടെ അടി കൊണ്ടാണ് 12500 പേരുടെ റോക്കറ്റ് വിക്ഷേപണ തറ ഉൾപ്പടെ തകർത്തു തിരിച്ചു ഇസ്രേലിൽ എത്തിച്ചത് ഇനി ഇവന്മാരെ കൊണ്ടു അവിടത്തെ ഹൂറികൾക്കു യാതൊരു ഉപയോഗവും ഇല്ല.ഇനി ഒരു പുതിയ കോടതി നെതന്യാഹു സ്ഥാപിച്ചു കൊടുക്കും.ഇനി ഹമാസിന്റെ അടിയിൽ ചത്തു മലച്ചവന്മാരുടെ കണക്കു നെതന്യാഹു എത്ര ചാക്ക് ഇട്ടു മൂടിയാലും പുറത്തേക്കു വരുന്നുണ്ട്.ഹിസ്ബുല്ലയുടെ അടിയിൽ വടക്കൻ ഇസ്രേലിൽ നിന്നു സയണിസ്റ്റ് ഭീകരന്മാർ ഓട്ടം തുടങ്ങി.വല്ല കഞ്ഞിയും കുടിച്ചു റെസ്റ്റ് എടുക്കു.😊😊😊

    • @adv11139
      @adv11139 Před 5 měsíci +7

      ഇനി അങ്ങനെ എന്തെങ്കിലും വന്നാൽ....ഇന്ത്യ സ്വീകരിക്കും.....ഇവിടെ കൊറച്ച് എണ്ണത്തെ ശരിയാക്കാൻ ഉണ്ട്...😂😂

  • @NajmaAbdulla
    @NajmaAbdulla Před 5 měsíci +6

    അൽഹംദുലില്ലാഹ്

  • @thetruth-in7xp
    @thetruth-in7xp Před 5 měsíci +17

    മാഷാ അല്ലാഹ് ❤️

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Před 5 měsíci +2

    ماشاءالله

  • @user-nd5si2ef6n
    @user-nd5si2ef6n Před 5 měsíci +4

    Inshallah 🤲

  • @lathumonkorath931
    @lathumonkorath931 Před 5 měsíci +23

    ഹമാസിനെ 2 ദിവസം കൊണ്ട് തീർക്കാം എന്നാണ് ഇസ്രായേൽ കരുതിയത്

    • @rafeeqbabu5424
      @rafeeqbabu5424 Před 5 měsíci

      😂😂😂😂😂😂

    • @lathumonkorath931
      @lathumonkorath931 Před 5 měsíci +2

      @@anilnair3064 യുദ്ധം തന്ത്രമാണ്

    • @Safvan111
      @Safvan111 Před 5 měsíci +11

      ​@@lathumonkorath931ഷൂ നക്കികളോട് യുദ്ധങ്ങളെ പറ്റി സംസാരിച്ചു സമയം കളയണ്ടാ 🤣

    • @lathumonkorath931
      @lathumonkorath931 Před 5 měsíci +2

      @@anilnair3064 ഫൈറ്റർ വിമാനം വിടാതെ നിലത്ത് ഇറങ്ങി മുട്ടട്ടെ 😄

    • @mohammedrafeeq5505
      @mohammedrafeeq5505 Před 5 měsíci

      ​@@anilnair3064
      യുദ്ധത്തിൻ്റെ വിജയം തന്നെ തന്ത്രമാണ്, പക്ഷെ ചതിയല്ല പിഞ്ചു പൈതങ്ങളേയും സ്ത്രീകളേയും കൊല്ലലുമല്ല.
      എല്ലാം കൊണ്ടും ഈ യുദ്ധത്തിൽ ജയിച്ചത് ഹമാസ് തന്നെയാണ്.

  • @abbro199
    @abbro199 Před 5 měsíci +2

  • @basheerecha5592
    @basheerecha5592 Před 5 měsíci +1

    👍👍👍

  • @moideenanjillath4766
    @moideenanjillath4766 Před 5 měsíci

    ith media one newsalle?

  • @mohammedat8630
    @mohammedat8630 Před 5 měsíci

    🤲🏾🤲🏾

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 5 měsíci +4

    ഇസ്റായേലും, അമേരിക്കയും തകർന്നാൽ ലോകത്തിന് സമാധാനം.😂😂😂

    • @binilc2812
      @binilc2812 Před 5 měsíci

      Seriyanu .. bakki olladtjoka ang8 samdhanam anllo..

  • @josephjose9899
    @josephjose9899 Před 5 měsíci +7

    മീഡിയ വണ്ണിന്റെ വാർത്തയും ഹെഡിങ്ങും കാണുമ്പോൾ ഇപ്പൊ ചിരി വരുകയാണ്. ഇന്നലേം കൂടെ ഹിസ്ബുല്ലയുടെ ഒരു ബറ്റാലിയൻ കമ്മാണ്ടർ ഇസ്രായേൽ കാലപുരിക്ക് അയച്ച വാർത്ത കണ്ടതാണ്.
    അറിയതോണ്ട് ചോദിക്കുകയാണ് ഈ മീഡിയ വണ്ണിലുള്ള എല്ലാത്തിന്റെയും കിളി പോയിരിക്കുവാനോ ?

    • @bennyjoseph1269
      @bennyjoseph1269 Před 5 měsíci +1

      ഞമ്മക്ക് കൊതമാണ് വിഷയം

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Před 5 měsíci

      കിളി പോയ മമ്മദിന്ടെ അനുയായികൾ 😀

    • @raveendranathb542
      @raveendranathb542 Před 2 měsíci

      തൂറിയാ ഫൺ 💩🐷🐷💩

  • @user-cl1wy3lp9y
    @user-cl1wy3lp9y Před 5 měsíci +5

    Nithyanayahu waiting for more boxes to cover flag of Israel വരട്ടെ...വരട്ടെ..... വരട്ടെ... പെട്ടി വരട്ടെ

  • @sudhakarantsnair4279
    @sudhakarantsnair4279 Před 5 měsíci +1

    What about the killing of Hisbullah Commandor by Israel ?

  • @najeebvp-mk6gl
    @najeebvp-mk6gl Před 5 měsíci

    0:04

  • @AkbarCp-fb6ft
    @AkbarCp-fb6ft Před 5 měsíci

    ഗുഡ് ❤️❤️❤️

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 5 měsíci +20

    ഇസ്റായേലും അമേരിക്കയും പരസ്പരം യുദ്ധം ചെയ്യുന്ന കാലം അതിവിദൂരമല്ല.😮😮😮😮

  • @i4trouth101
    @i4trouth101 Před 5 měsíci

    ഹായ്

  • @yousuftm1191
    @yousuftm1191 Před 5 měsíci +7

    Free palastheene

    • @sreekuttan5601
      @sreekuttan5601 Před 5 měsíci

      Free palasthine എന്ന് പറഞ്ഞ ഉള്ളതും കൂടി ഇസ്രായേൽ കൊണ്ടുപോയി ഇവന്മാർ പൊട്ടന്മാർ തന്നെ

  • @user-yg7zs4lj4l
    @user-yg7zs4lj4l Před 5 měsíci

    War is going to stop

  • @user-ie6ew7lt1o
    @user-ie6ew7lt1o Před 5 měsíci

    Hi👍👍👍👍👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 5 měsíci +2

    Hisbullah❤❤❤Hamas❤❤❤Hoothis❤❤❤
    AbuUbaida❤KhalidMishal❤YahyaSinvar❤IsmailHaniyya❤❤❤❤❤❤🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭

  • @kerala1733
    @kerala1733 Před 5 měsíci +7

    ഇസ്രായിൽ പാർലമെന്റ് നേരെ രണ്ടു മിസൈൽ ഹിസ്ബുള്ള എത്രയും പെട്ടന്ന് വിടുക 😄😄

    • @rajeshmathew8246
      @rajeshmathew8246 Před 5 měsíci

      മിസയിൽ അല്ല വാണം 😊😊😊

  • @aayishanesrin5065
    @aayishanesrin5065 Před 5 měsíci +1

    💚🇵🇸💚🇭🇺💚🇮🇷💚🇱🇧💚💪💪💪💪🔥🔥🔥🔥

  • @TROLEX_DA
    @TROLEX_DA Před 5 měsíci +22

    Hisbullah hamasine poleeee allaaa......avarkk Kureee ayuddangalum special force okke und..❤️Onnenkil isreal allenkil hisbullah.... Iran hisbullayude koodeyund so isreal can't never beat them🇮🇷❤️

    • @josephjose9899
      @josephjose9899 Před 5 měsíci +4

      മീഡിയ വണ്ണിന്റെ വാർത്തയും ഹെഡിങ്ങും കാണുമ്പോൾ ഇപ്പൊ ചിരി വരുകയാണ്. ഇന്നലേം കൂടെ ഹിസ്ബുല്ലയുടെ ഒരു ബറ്റാലിയൻ കമ്മാണ്ടർ ഇസ്രായേൽ കാലപുരിക്ക് അയച്ച വാർത്ത കണ്ടതാണ്.
      അറിയതോണ്ട് ചോദിക്കുകയാണ് ഈ മീഡിയ വണ്ണിലുള്ള എല്ലാത്തിന്റെയും കിളി പോയിരിക്കുവാനോ ?

    • @akkuakku007
      @akkuakku007 Před 5 měsíci +7

      ​​@@josephjose9899 എടോ ഇസ്രായേൽ ലിൽ ഇപ്പൊ ചാവാൻ ആരും ബാക്കി ഇല്ലെടോ 🤣🤣🤣 ഏറെ കൊറേ തീർന്നു. മൂന്നിൽ ഒന്ന് തീർന്നെന്നു ഇസ്രായേൽ തന്നെ സമ്മതിച്ചു 🤣🤣🤣. ഇത് media one ന്റെ അല്ല. ഇന്റർനാഷണൽ medias ൽ വന്നതാ 🤣🤣🤣. മിക്കവാറും അവരുടെയും കിളി പോയത് കൊണ്ട് ആവും ല്ലേ 🤣🤣🤣

    • @akkuakku007
      @akkuakku007 Před 5 měsíci +1

      ​@@josephjose9899ഒരു ബന്ധികളെ പോലും മോചിപ്പിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല 4 പേരെ അവർ തന്നെ കൊന്നു. 🤣🤣🤣. ഇസ്രായേൽ ന്റെ നേട്ടം ആകെ 22k പാവം ജനങ്ങളെ കൊന്നു തള്ളി 😡😡 പിന്നെ ഒരു ഹമാസ് നേതാവ് അടക്കം വിരലിൽ എണ്ണാവുന്നവരെയും.

    • @roshanthomaskj2834
      @roshanthomaskj2834 Před 5 měsíci

      ​@@akkuakku007neee daily Al Jazeera kaanu apo Satyam ariyaaam. Media fun justvtime pass nu kandaa mathi😂😂😂

    • @akkuakku007
      @akkuakku007 Před 5 měsíci +1

      @@roshanthomaskj2834 Al jazeera nee atleast kandittund enkil immathiri varthaanam nee parayilla. Veruthe thalli marikkathe erangi പോടാ. അങ്ങട് മാറി നിന്ന് കരയി🤣🤣🤣

  • @arunmathew7163
    @arunmathew7163 Před 5 měsíci +2

    ഇന്റർനാഷണൽ ന്യൂസ്‌ കാണുമ്പോ എല്ലാം സംശയവും മാറി കിട്ടും

  • @truthfinder123
    @truthfinder123 Před 5 měsíci +8

    അതിർത്തിയിൽ കൊഴിഞ്ഞു പോക്ക് 🤣🤣
    പലസ്തീൻ വിജയിച്ചേ 👏👏👏👏👏

  • @Manu-ln5sn
    @Manu-ln5sn Před 5 měsíci +1

    Media one ethu brand aanu adichath...😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 5 měsíci +2

    ഇസ്റായേലിന്റെ Airport അടിച്ചു തരിശാക്കിയാൽ ഇവൻമാരുടെ അഹങ്കാരം പകുതി കുറയും.😂😂😂😂😂

  • @truegold1700
    @truegold1700 Před 5 měsíci +1

    മരണഭയമില്ലാത്തവർക്ക് എന്ത് മിസൈൽ

    • @jimmyjoy1766
      @jimmyjoy1766 Před 5 měsíci

      അതിനെ വിവരക്കേട് എന്ന് പറയും

    • @love_India
      @love_India Před 5 měsíci

      @@jimmyjoy1766 നിന്നെപോലെയുള്ള ഭീരുക്കൾ..
      വിവരകേട് കാണിക്കു...

  • @MohammadAli-ck2ko
    @MohammadAli-ck2ko Před 5 měsíci +1

    Falastte ❤❤❤❤❤❤❤❤❤❤❤❤❤

  • @naseerkk4275
    @naseerkk4275 Před 5 měsíci

    ജയ് ഹിസ്‌ബുല്ലാഹ് 🌹❤️

  • @nishanvp8869
    @nishanvp8869 Před 5 měsíci +1

    ഞമ്മ ഫ്രണ്ട് എമ്പടേ 😂😂😂😂😂😂😂😂😂

  • @lionsap
    @lionsap Před 5 měsíci +20

    കൊച്ചിയിൽ ഹൂതികളുടെ റോക്കറ്റാക്രമത്തിൽ കപ്പൽ കത്തി ‼️🚀🔥

    • @johnmaliyekkal3036
      @johnmaliyekkal3036 Před 5 měsíci

      എപ്പോ?

    • @Falimyvlog
      @Falimyvlog Před 5 měsíci +2

      😮😮😮 അത് ഒരിക്കലും അനുവദിച്ച് കൊടുക്കരുത്

    • @milanomecca4002
      @milanomecca4002 Před 5 měsíci

      കൂതികൾ തീ തൂറ്റിയതാ

    • @gafoorabdul1450
      @gafoorabdul1450 Před 5 měsíci

      Mone..Dinesaaa.Xty.😅😅😅😅😅😅

    • @jabirali3809
      @jabirali3809 Před 5 měsíci

      ​@@gafoorabdul1450😂😂

  • @jameelk1311
    @jameelk1311 Před 5 měsíci +2

    ഹിസ്ബുല്ലാ എന്നതിന്റെ الله (അല്ലാഹ്) എന്ന വാക്ക് ക്രിത്യമായി ഉച്ചരിക്കാൻ ശ്രമിക്കു

  • @billiondollar723
    @billiondollar723 Před 5 měsíci

    After 94days, IOF with all its military "power" and with all the support from USA and UK... couldn't, and will never be able to, free a single captive militarily (without ceasefire and exchange deal

  • @user4user6699
    @user4user6699 Před 5 měsíci

    അവരാല്‍ കഴിയുന്ന തന്ത്രം അവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട്‌ അവര്‍ക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍ നീങ്ങിപ്പോകാന്‍ മാത്രമൊന്നുമായിട്ടില്ല.
    14:47 فَلَا تَحْسَبَنَّ اللَّهَ مُخْلِفَ وَعْدِهِ رُسُلَهُ ۗ إِنَّ اللَّهَ عَزِيزٌ ذُو انتِقَامٍ
    ആകയാല്‍ അല്ലാഹു തന്‍റെ ദൂതന്‍മാരോട്‌ ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌;
    14:48 يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ
    ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം.
    14:49 وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ
    ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം.
    14:50 سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ
    അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല്‌ ( ടാര്‍ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.
    14:51 لِيَجْزِيَ اللَّهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ
    ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക്‌ നോക്കുന്നവനത്രെ.
    14:52 هَٰذَا بَلَاغٌ لِّلنَّاسِ وَلِيُنذَرُوا بِهِ وَلِيَعْلَمُوا أَنَّمَا هُوَ إِلَٰهٌ وَاحِدٌ وَلِيَذَّكَّرَ أُولُو الْأَلْبَابِ
    ഇത്‌ മനുഷ്യര്‍ക്ക്‌ വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ്‌ നല്‍കപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ( ഉല്‍ബോധനം ) .

  • @cs73013
    @cs73013 Před 5 měsíci +9

    അള്ളാഹു ജെയിച്ചെ 😂😂😂😂😂...

    • @alenalen3920
      @alenalen3920 Před 5 měsíci +1

      😂

    • @muhammadosman3314
      @muhammadosman3314 Před 5 měsíci +7

      ഇതു കേട്ടാൽ മുമ്പ് അല്ലാഹു തോറ്റോ? ഇതെല്ലാം അല്ലാഹു ചെയ്യുന്നതാണ്.

    • @user-bb3vh6dy8e
      @user-bb3vh6dy8e Před 5 měsíci


      ബോസ്സേ ഇവർക്ക് മറുപടി നൽകുന്ന നമ്മൾക്കല്ലേ ഭ്രാന്തു
      പറയുന്നവർ അങ്ങനെ പറയട്ടെ ന്നെ
      നമ്മളെന്തിനാ അത് മൈന്റ്അക്കുന്നെ

    • @Aneesh765
      @Aneesh765 Před 5 měsíci

      യഹൂദർ തല്ലി കൊന്ന കേശു say Hi 👋

    • @666Lusif
      @666Lusif Před 5 měsíci

      കേശു കളിച്ച മക്ക വെടി സ്റ്റാർ ഐഷ 🫡
      കുണ്ടൻ.. പുരോഹിതൻ പറയൂ

  • @helenarun7366
    @helenarun7366 Před 5 měsíci +2

    Hisbulla padam akum allooo.

  • @SakSak-vt9lc
    @SakSak-vt9lc Před 5 měsíci +1

    Mole ellam saudi air difference systems kondu block chaidhu isrealinu full support cheyyunnu..hoothis missiles. Iraqi missile. Saudi radar pottichu isrealinu support cheyyunnu

    • @123hawaj
      @123hawaj Před 5 měsíci +2

      Ok അമ്പ്ര

    • @SakSak-vt9lc
      @SakSak-vt9lc Před 5 měsíci

      @@123hawaj ninte appen embra

    • @amzam4784
      @amzam4784 Před 5 měsíci

      48 മണിക്കൂർ കൊണ്ട് ഹമാസിനെ ഒലത്തും എന്ന് പറഞ്ഞിട്ട്???

    • @SakSak-vt9lc
      @SakSak-vt9lc Před 5 měsíci

      @@amzam4784 edo hamsum palastinum orikkalum areab rajaken maar kku sahikkulla.. Bcoz aver aayudhem eduthu porthi jayikkan kayivullavarsnu.... Kudathe areab population full support.. areab Street.. Palastine state nilavil vannal nale areab megalayil democrazy ikku vendi aayudham eduthu poruthaan ee hamas. Poralikal prachodanem aakum.. Enthu kondanu uae Bahrain. Egypt. Jordan.. Next saudi. Isreal um masye deplomatic kku thudangiyathu ... Averude rajabarenm ninlnikasnum..

  • @jimmyjoy1766
    @jimmyjoy1766 Před 5 měsíci +4

    ഹിസ്ബുള്ള റോക്ക് വിട്ടു പക്ഷെ ഹിസ്‌പുള്ള റോക്കറ്റ് വിഴുന്നതിനു മുൻപ് ആകാശത്തു വെച്ച് തീരുമാനം ആയി.

    • @kambranmoidutty5385
      @kambranmoidutty5385 Před 5 měsíci

      കള്ളം പറയാൻ ജെനോസൈഡ് ബിഗരം മാർ അല്ല യൂടൂബ് പോലെ ത്തെ സംവിദാ നം ഉള്ളത് കൊണ്ട് തെളിഞ്ഞു കാണാൻ

  • @johnmaliyekkal3036
    @johnmaliyekkal3036 Před 5 měsíci

    🤣🤣🤣🤣

  • @helloenthund4408
    @helloenthund4408 Před 5 měsíci +2

    കുസുബുള്ള ആക്രമിക്കുന്നു. പക്ഷേ അവരുടെ കമാണ്ടര്‍ മാര്‍ ചത്തു വീഴുന്നു. എന്തൊരു വിരോധാഭാസം

  • @susanthb3063
    @susanthb3063 Před 5 měsíci

    😂😂😂

  • @chrly2
    @chrly2 Před 5 měsíci +7

    വീരവാദം Ready.
    Ini അര മണിക്കൂർ കഴിഞ്ഞ് ഉള്ള ഇരവാദം ready ആക്കൂ😅😅

  • @naoufalch9567
    @naoufalch9567 Před 5 měsíci

    Palasten bumi? Palasten allhamdulla

  • @agneyam.s8350
    @agneyam.s8350 Před 5 měsíci

    😂😂😂😂😂

  • @user-yh3gf5jx3e
    @user-yh3gf5jx3e Před 5 měsíci +4

    യിസ്രായേലിനെ മാക്രോൺ സഹായിക്കും 💪💪
    ഹൂതികൾക്കെതിരെ ശക്തമായ നിലപാട് കൈകൊണ്ടത് മാക്രോൺ മാത്രമാണ് 🔥🔥🔥

    • @love_India
      @love_India Před 5 měsíci +15

      മാക്രിയുടെ. കരച്ചിൽ കേൾക്കാൻ. ഇനി അധികദിവസം വേണ്ടിവരില്ലന്നർത്ഥം.
      😂😂😂😂

    • @Aneesh765
      @Aneesh765 Před 5 měsíci

      മാക്രി ഒന്നും അനങ്ങില്ല കോതേഷേ... നീ ഇവിടുത്തെ.. ലോകം കാണാത്ത നസ്തികരും സങ്കികളും പറയും പോലെ അല്ല ഗ്രൗണ്ട് reality... അമേരിക്കയിലും യൂറോപ്പിലും ഒക്കെ population declain ന്റെ അവസ്ഥയിൽ ആണ്... യുവാക്കൾ ഇല്ല... ഉള്ളതിനെ അവർ കുരുതിക്ക് കൊടുക്കാൻ തയ്യാറാക്കില്ല... അപ്പുറത് ആണേൽ ഹൂതികൾ മരിക്കാൻ വേണ്ടി നടക്കുന്നവരും...

    • @vavaipinkinazreen7700
      @vavaipinkinazreen7700 Před 5 měsíci +1

      😂😂😂😂😊

  • @antonyfernandez1261
    @antonyfernandez1261 Před 5 měsíci +20

    ഇനിയും ഓരോരോ തലവൻമാർ തീരും 🇮🇳🔥🇮🇱♥️

    • @lalululu8804
      @lalululu8804 Před 5 měsíci

      ഇസ്റായിൽ തൂറും .😂

    • @mohammedfaisal7347
      @mohammedfaisal7347 Před 5 měsíci +16

      അതെയോ ശെരിക്കും. ... ഭയങ്കരമായിപ്പോയി 😂

    • @love_India
      @love_India Před 5 měsíci

      ഇസ്രായേലോളികൾ. സ്വന്തം വീട് വിട്ട് പോകേണ്ടിയും വരും.. അടിക്ക് അടി തിരിച്ചു കിട്ടുമ്പോൾ.. നിയൊക്കെ കിടന്ന് കരയുകയും ചെയ്യും..

    • @abdunnasser6396
      @abdunnasser6396 Před 5 měsíci +11

      🇮🇳🇮🇳🇮🇳👍🇵🇸🇵🇸🇵🇸

    • @rafeeqbabu5424
      @rafeeqbabu5424 Před 5 měsíci +8

      🔥🔥🔥🇵🇸🇵🇸🇵🇸

  • @vmafarah9473
    @vmafarah9473 Před 5 měsíci

    ഹമാസും, IDF , ഇസ്രായേൽ മാധ്യമങ്ങൾ വീരവാദം പറയുന്നത്, പലെസ്ടിൻ സാദാരണക്കാരും, ഇസ്രേലി സപ്പോർട്ടഡ് AMERICAN medias and ഇസ്രായേൽ in UN ആണ് ഇരവാദം പറയുന്നത് .

  • @jerryjacob8535
    @jerryjacob8535 Před 5 měsíci

    nilkunaa edathu manu elaa......but naakinu oru kuravum elaa. media one mathramee keralathil veeravatham parayunee. 😅😅😅

  • @hamzamundodi3364
    @hamzamundodi3364 Před 5 měsíci

    ഞമ്മ ഫണ്ട് പൊക്കി നോക്ക് എന്നാൽ കാണാം😂😂😂

  • @purposeoflife927
    @purposeoflife927 Před 5 měsíci

    Ini onn muslimkalude kali kaanu....

  • @antonydalmeida1169
    @antonydalmeida1169 Před 5 měsíci

    Thatthamarude rodanam 😂😂😂😂

  • @leenapaul4513
    @leenapaul4513 Před 5 měsíci +1

    Ororo agrahangal

  • @DaniDani-ow4nh
    @DaniDani-ow4nh Před 5 měsíci

    Pulla

  • @martinbritto87
    @martinbritto87 Před 5 měsíci +62

    വീരവാദവും കരച്ചിലും ഒരുമിച്ച്. 🇮🇱❤

    • @musthafapadikkal6961
      @musthafapadikkal6961 Před 5 měsíci +39

      ദൈവ പുത്രൻ കരഞ്ഞ പോലെ ആരെങ്കിലും കരഞ്ഞിട്ടുണ്ടോ 😂😂

    • @alenalen3920
      @alenalen3920 Před 5 měsíci

      😂

    • @muhammadali3330
      @muhammadali3330 Před 5 měsíci +25

      ദൈവമായ യേശു ഏലീ ഏലീ ലമ്മാ ശബക്താനി എന്ന് കരഞ്ഞ് പറഞ്ഞിട്ടും രക്ഷപ്പെട്ടില്ല

    • @love_India
      @love_India Před 5 měsíci +33

      നുണയും പൊങ്ങച്ചവും. ഒരുമിച്ച്. നെതന്യായായ..
      🐕🐕🐕🐕🐕🐕

    • @abdunnasser6396
      @abdunnasser6396 Před 5 měsíci +8

      🇮🇳🇮🇳🇮🇳👍🇵🇸🇵🇸🇵🇸

  • @anilkurian6555
    @anilkurian6555 Před 5 měsíci

    എനിക്ക് വയ്യ
    ഹമാസ് ഗസ്സയിൽ നിന്ന് ഓടിച്ചു
    ഇനിയിപ്പോ ഇസ്രായേൽ എവിടെപ്പോകും

  • @jineshjosepthomas4335
    @jineshjosepthomas4335 Před 5 měsíci

    Comedy 😂

  • @binilc2812
    @binilc2812 Před 5 měsíci

    Ningalde news matrame engana pokki adikunollu. ..oru madupum ella.. muslims ayondu matram engana support cheyyalu ..

  • @Rahulindian744
    @Rahulindian744 Před 5 měsíci

    Mairu aanu njan ivide Israel athirthiyil agriculture feeldil work cheyyunnu itha innum dutykk poyi chumms thalllle theevaravadhachaneleee

  • @josephvadakkan9263
    @josephvadakkan9263 Před 5 měsíci +2

    ഹിസ് തള്ള ചറ പറ റോക്കറ്റ് വിടുന്നു.. ഇസ്രായേൽ അളന്നു മുറിച്ചു.. ഓരോ തലയും വെട്ടുന്നു 😂

  • @pkrqatar757
    @pkrqatar757 Před 5 měsíci

    Israil pattykale kollannam

  • @alitnl7507
    @alitnl7507 Před 5 měsíci

    റീനാ ഫ്രാൻസിസ്. ബങ്കറിന്ന് ഉള്ളിൽ ആണെന്ന്. പറയുന്നത് കേട്ടു

  • @mahmoodpp6741
    @mahmoodpp6741 Před 5 měsíci

    എനി നെത ന്യാഹുവിന്റെ അന്ത്യം ഇസ്രായിലിന്റെ പട്ടാളക്കാരുടെ കൈ കൊണ്ടായിരിക്കും

  • @thomaskm9514
    @thomaskm9514 Před 5 měsíci +2

    മാപ്പിള യെ സുഖിപ്പിക്കാൻ കൊടുക്കുന്ന വാർത്ത 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nisaniaansel1
    @nisaniaansel1 Před 5 měsíci +5

    എല്ലാ തലവന്മാരും തീർന്നോണ്ടിരിക്കുവാ എന്നിട്ടും തോൽവി ഇസ്രായേലിനു. എന്ത് പ്രഹസനമാ സജി 😄😄

  • @jaisonjacob7642
    @jaisonjacob7642 Před 5 měsíci +1

    hisbollaa vannam vittu....

  • @siddikvattaparambil9275
    @siddikvattaparambil9275 Před 5 měsíci

    ഇസ്രായേൽ ചാബ്ബലാവും അമേരിക്ക മുങ്ങും 😜😜😜

  • @jineshjosepthomas4335
    @jineshjosepthomas4335 Před 5 měsíci

    🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @albinpaul2493
    @albinpaul2493 Před 5 měsíci

    നിങ്ങള്ക് എവിടുന്നാണ് ഇത്ര fake news കിട്ടുന്നത്.... നിങൾ പലസ്തീൻ news kond ജീവിക്കുന്ന ചാനെൽ അല്ലേ

  • @sharafulshameem1506
    @sharafulshameem1506 Před 5 měsíci

    ഇസ്രായേൽ സൈനികർക് നൂതന ശവപ്പെട്ടികൾ നേരുന്നു

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd Před 5 měsíci +8

    ഹിസ്‌ബുള്ള ജയിച്ചേ... ഹമാസ് ജയിച്ചേ... ലോക മുസ്ലിം ജയിച്ചേ... അള്ളാഹു ജയിച്ചേ... ഇസ്ലാം ലോകം കീഴടക്കിയേ... മറ്റു മത ആശയങ്ങൾ എല്ലാം ഇസ്ലാമിന്റെ മുന്നിൽ നിലം പരിഷായേ 😂😂😂

    • @abdhulnazar9515
      @abdhulnazar9515 Před 5 měsíci +18

      മറ്റുള്ളവരുടെ പേര് നീ കടമെടുത്തു.. നിന്റെ അമ്മ ആരുടെയോ ഭർത്താവിനെയും

    • @sakeersakeer1624
      @sakeersakeer1624 Před 5 měsíci +3

      @@abdhulnazar9515ath polich😂😂😂😂😂

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd Před 5 měsíci +1

      @@abdhulnazar9515 കോയാ അള്ളാഹു ഖുർആനിൽ തെറിവിളിച്ചത് മാതൃകയാക്കി തെറി വിളി തുടങ്ങി... "ഇന്നാ അഹ്‌തൈനാക്കൽ ".... 😂😂😂

    • @lalululu8804
      @lalululu8804 Před 5 měsíci

      സുഹൃത്ത് ഒരു ബസ്റ്റാഡാണ്.

    • @abdulkareem1276
      @abdulkareem1276 Před 5 měsíci

      ​@@abdhulnazar9515😂😂😂 👍

  • @user-cz1xv8un4v
    @user-cz1xv8un4v Před 5 měsíci +6

    ഇറാനിലെ ഷിയക്കളെ ബോംബ് വെച്ച് കൊന്ന സുന്നിക്കളെ പറ്റി ന്യൂസ് ഒന്നും ചെയ്യില്ലേ മീഡിയ ഫണേ .

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Před 5 měsíci

      ഞമ്മക് മറ്റു മതക്കാരാണ് ഹറാം... ഞങ്ങൾ ഇടക് അങ്ങോട്ടും ഇങ്ങോട്ടും പൊട്ടിത്തെറിക്കും അതൊന്നും ഞമ്മ വിഷയമല്ല 😀.. ഈ നാറിളെ ഒരു നാട്ടിലും അടുപ്പിക്കരുത്

  • @rithuljoseph934
    @rithuljoseph934 Před 5 měsíci +1

    എവിടെ ജോലി ചെയ്യുന്ന ഞങ്ങൾ അറിഞ്ഞില്ലാലോ 🤔

    • @YNWAFZ
      @YNWAFZ Před 5 měsíci +3

      😂അത് ഷേക്കിനാഹ് tv മാത്രം കാണുന്നതുകൊണ്ടാ

    • @pramodpmathew5298
      @pramodpmathew5298 Před 5 měsíci

      ​@@YNWAFZനേരിട്ട് കാണുന്ന ഞങ്ങൾക്കെന്തിനാ ബ്രോ TV🤔. ഈ പറയുന്ന ഒരു കോപ്പും ഇസ്രായേലിൽ സംഭവിക്കുന്നില്ല. നിങ്ങളെപ്പോലെയുള്ള പാവങ്ങളെ പുളകം കൊള്ളിക്കാൻ മാത്രം ഇതൊക്കെ പറയുന്നു. കഷ്ട്ടം

    • @goodspirit5747
      @goodspirit5747 Před 5 měsíci

      Venom TV mathram kandaal ariyoola🤣

  • @sukumaran8678
    @sukumaran8678 Před 5 měsíci +11

    വെറുതെയല്ല കേന്ദ്രസർക്കാർ നിങ്ങളെ ഇടയ്ക്കിടയ്ക്ക് നിരോധിക്കുന്നത്. എത്ര ഒളിപ്പിക്കാൻ വെച്ചാലും, നമ്മന്റെ മാത്രം പൊതുവായിട്ടുള്ള മതഭ്രാന്ത് വികാരം നിങ്ങൾക്ക് പൊങ്ങി പൊങ്ങി വരും . സ്വന്തം രാജ്യത്തേക്കാൾ നിങ്ങൾക്ക് വലുത് മതമാണ്

    • @user-hl3dm2kw6x
      @user-hl3dm2kw6x Před 5 měsíci

      നിനക്ക് ഒന്നും വേറെ പണിയില്ലേ നിന്റെ ഹൃദയം മനുഷ്യന്റെത് വെക്ക് അത് പോലെ തച്ചോറും

    • @kalippan.
      @kalippan. Před 5 měsíci +4

      വേറൊരു ന്യൂസ് ഔട്ട്ലറ്റും പൊറത്ത് വിടാത്ത വാർത്തകൾ ഇവറ്റകൾക്ക് കിട്ടും😅

    • @najunajeeb4423
      @najunajeeb4423 Před 5 měsíci

      20000 മനുഷ്യന്മാരെ കൊന്ന ഇസ്രായേലിനു അല്ലെ മത ഭ്രാന്ത്

    • @7736385759
      @7736385759 Před 5 měsíci

      Ayyo.kendram bharikkunnavark matha braandh illathath pole. 1+1=2 ennum nhangalk randaanu.allathe ola madalil chavittiyath pole unstable alla.😅

    • @thetruth-in7xp
      @thetruth-in7xp Před 5 měsíci +3

      ഹിറ്റ്‌ലർ കുറച്ചു ജൂതന്മാരെ ബാക്കി വെച്ചിട്ട് പറഞ്ഞത് എന്താണ്??
      ഞാൻ കുറച്ചു പേരെ ബാക്കി വെക്കുന്നുണ്ട്.. അതെന്തിനാണെന്ന് ചോദിച്ചാൽ അവരെ ബാക്കി വെച്ചാൽ മാത്രമേ ഞാൻ എന്തുകൊണ്ട് അവരിലെ ഭൂരിഭാഗത്തെയും ഇല്ലാതാക്കി എന്ന് നിങ്ങൾക്ക് മനസിലാവൂ എന്ന്..
      സയണിസ്റ്റ് ജൂതന്മാർക്ക് അവരെ അല്ലാതെ മറ്റാരെയും ഇഷ്ട്ടമല്ല.. മറ്റാരും ജീവിക്കാൻ അർഹരല്ല എന്ന് പഠിച്ചു വളർന്നവരാണവർ.. അതുകൊണ്ട് തന്നെ ക്രിസ്ത്യാനികളെ അടക്കം തുപ്പിയാണ് സയണിസ്റ്റ് ജൂതന്മാർ അഭിസംബോധന ചെയ്യുന്നത് പോലും.

  • @milanomecca4002
    @milanomecca4002 Před 5 měsíci +1

    വേറെ പണിയൊന്നും ഇല്ലേ പുള്ളേ. ഒരു കിസ്സ് പുള്ള

  • @aswing2706
    @aswing2706 Před 5 měsíci +2

    യുദ്ധം തുടങ്ങിയ ശേഷം ഉള്ള ഏറ്റവും വലിയ സ്കോർ നേടിയത് ഇന്നലെ ആയിരുന്നു. ഒറ്റ ദിവസം 250 സ്കോർ😂.

  • @galileomammali4209
    @galileomammali4209 Před 5 měsíci +3

    ഗാസ 23,000 തികച്ചിരിക്കുകയാണ് മക്കളേ തികച്ചിരിക്കുകയാണ് 😂🎉🎉🎉🤩🤩 ഹമാസിന് ആദരാഞ്ജലികൾ 🤭😆

    • @sainudeenkoya49
      @sainudeenkoya49 Před 5 měsíci +1

      മുമ്പ് ഹിറ്റ്ലർ 60 ലക്ഷം തികച്ചിരുന്നു. അവർക്കും ഒരു ആദരാജ്ഞലി അർപ്പിക്കാമല്ലോ

    • @AGENTGAMING-dy8ts
      @AGENTGAMING-dy8ts Před 5 měsíci +2

      ആകാശത്തിൽ നിന്ന് അപ്പി ഇടാൻ ആർക്കും പറ്റും ഗ്ഗ്രൗണ്ടിൽ നിന്ന് വിവരം അറിയുന്നുണ്ട്

    • @galileomammali4209
      @galileomammali4209 Před 5 měsíci +1

      @@AGENTGAMING-dy8ts അതുകൊണ്ട് ആണോ ഹമാസ് ഇസ്രായേൽ പട്ടാളത്തിന്റെ മുന്നിൽ ജെട്ടി ഇട്ടു നിന്നത് 😝😝😝

  • @Mixmax590
    @Mixmax590 Před 5 měsíci

    ചുടാപ്പി one, ഇതെപ്പോ

  • @MdRafi-es2hw
    @MdRafi-es2hw Před 5 měsíci

    ചത്തു അടിയന്തിരം കഴിഞ്ഞാലും ചത്തില്ല എന്നുപറയുന്ന മീഡിയ വൺ, 😭😭 തൊലിക്കട്ടി സമ്മതിച്ചു തുഫ്

  • @jacksonjacob7571
    @jacksonjacob7571 Před 5 měsíci

    ഈ ചാനൽ പറയുന്നത് അല്ലെ മീഡിയ തല്ലു.

  • @0My-life-is-gone
    @0My-life-is-gone Před 5 měsíci +31

    ഇസ്രായേൽ❎. മൈരയേൽ✅

  • @mohammedcp5019
    @mohammedcp5019 Před 5 měsíci +3

    ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചു മാറ്റണം എന്നൽ ലോകത്ത് സമാധാനം ഉണ്ടാകും

    • @sukumaran8678
      @sukumaran8678 Před 5 měsíci

      നിന്റെ പോലത്തെ പേരുള്ളവരെയും തുടച്ചു മാറ്റണം എന്നാലേ ലോകത്ത് സമാധാനം ഉണ്ടാകൂ മനസ്സിലായോടാ കാക്കേ 😂

    • @jimmyjoy1766
      @jimmyjoy1766 Před 5 měsíci +2

      അതിന് ഭൂപടം ഒന്ന് വാങ്കിച്ചു വെച്ചേക്കു, കയ്യിലുള്ള ഗാസയെ ഗ്യാസ് ആക്കിയ ഹാമസ് ആണ് ലോക കോമഡി, ഗാസ ഇനി ഇസ്രായേൽന്റെ കൈയിൽ എങ്ങനെ കയറും ഹാമസ് ഗസായിലേക്ക് 🤣🤣🤣

  • @truthseeker210
    @truthseeker210 Před 5 měsíci

    മീഡിയ ഫൺ 😂😂😂

  • @manojdavid7930
    @manojdavid7930 Před 5 měsíci +14

    വീരവാദം മാറി കരച്ചിൽ തുടങ്ങി 😂😂😂😂

    • @123hawaj
      @123hawaj Před 5 měsíci

      Ok കാസ കൂസ dayapper ഇസ്രായേൽ

    • @Kunjappan44
      @Kunjappan44 Před 5 měsíci +8

      അതെ ഗസയിലേക്ക് വന്നു 24മണിക്കൂർ കൊണ്ട് ബന്ധികളെ മോചിപ്പിക്കും എന്ന് പറഞ്ഞവർ പോലും തിരിച്ചു പോകാൻ പറ്റാതെ കരയുന്നുണ്ട്

    • @YNWAFZ
      @YNWAFZ Před 5 měsíci

      @@Kunjappan44😂അവന്മാർ പറയട്ടെ ബ്രോ യുദ്ധം വേഗം കഴിയണം എന്നിട്ട് വേണം ഈ ഹൈന്ദവ തീവ്രവാദികൾക്ക് ജൂതന്റെ കൊതം കഴുകൽ വിസയിൽ അങ്ങോട്ട് പോകേണ്ടത് അതിന്റെ കടിയാണ് 😂😂😂

    • @love_India
      @love_India Před 5 měsíci +2

      ​@rajeshkp2897അതേടാ മിത്രമേ..

  • @lottery479
    @lottery479 Před 5 měsíci

    ഇനി ഇസ്രായേലിന് ഉറക്കം ഇല്ലാത്ത രാത്രികൾ 😄😄😄

  • @Users4803
    @Users4803 Před 5 měsíci +2

    അമ്മച്ചി കുറച്ചു സത്യങ്ങൾ നിങ്ങൾ പറയ്.... വെറുതെ തളിമറിക്കാതെ.... കോയകൾക്കു ഒരു ആവേശം കൊടുക്കാൻ ആകും അല്ലെ....😂😂😂😂

  • @Kunju6087
    @Kunju6087 Před 5 měsíci

    ബദ്ധികളെ കിട്ടിയോ

  • @vishnu8041
    @vishnu8041 Před 5 měsíci +2

    inn veeravadhm, nale ira vaaaaadham 😂😂😂

    • @alenalen3920
      @alenalen3920 Před 5 měsíci

      😂

    • @love_India
      @love_India Před 5 měsíci

      ഇനി നുണയും. പൊങ്ങച്ചവും. നെത ന്യായായ. 🐕🐕🐕🐕

  • @mhdmaqboolkp1354
    @mhdmaqboolkp1354 Před 5 měsíci

    24ന്യൂസ്‌ വർഗിയ വിഷം

  • @Sephan123
    @Sephan123 Před 5 měsíci +2

    ഹിസ്‌ബുള്ള 🤭🤭🤭
    ഇസ്രായേൽ ♥️♥️♥️😘
    ഡള്ളഹു കണ്ടം വഴി ഓടി
    ബോംബ് വീണപോൾ

  • @malayalamlateststmoviesm1652

    Good news israel chath chambalavatte

  • @thunderworldwonderamazing.4989

    😂😂😂