യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode

Sdílet
Vložit
  • čas přidán 8. 01. 2024
  • യുദ്ധം തുടരേണ്ടത് നെതന്യാഹുവിന്‍റെ മാത്രം ആവശ്യമോ? | News Decode
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 470

  • @abdullasabira

    ഇതൊക്കെ ആ ചതിയൻ ബ്ലിങ്കന്റെ നാടകം ആണ് 90 ദിവസം ആയിട്ടും ഒരു ബന്ധിയെ പ്പോലും കിട്ടാത്ത ഡൈപ്പർ അവിടെ ഭരിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ആർക്കെങ്കിലും ചിരി വരുന്നോ ?

  • @Johnythankan

    ഫലസ്തീൻ വിമോചനത്തിനായി പോരാടുന്ന ഓരോരുത്തർക്കും ജയം നേരുന്നു 🇮🇳❤️🇵🇸

  • @mushrurockzuk8809

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ❤❤❤ ☝️الله اكبر

  • @alhidayathhussain6183

    ഹമാസ്സാണ്... മാസ്സ് ചുണക്കുട്ടികൾ ❤❤

  • @user-se3tg9zt3c

    ഒരിക്കലും നടക്കാത്ത സ്വപ്നം ഫലസ്തീൻ ഫലസ്തീനികൾ തന്നെ ഭരിക്കും

  • @user-cr3qn2fh3m

    ലോകത്ത് ഏത് രാജ്യത്തെ യുദ്ധം ഉണ്ടായാലും അതിന്റെ മുന്നണിയിൽ നിൽക്കുന്ന മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്തീയ രാജ്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് യാഥാർത്ഥ ഭീകരന്മാർ സാധുക്കളായ ജനങ്ങളെ കൊന്നൊടുക്കിയത് മൊത്തം ഇവന്മാരാണ്. ഇവന്മാരെ നമ്മൾ ശരിക്കും കരുതിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @basheerathakkamanickoth1113

    അന്തിമ വിജയം പലെസ്തീന്ന് ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻☝️

  • @shajahanshayi8445

    മരിക്കാൻ ഭയം ഇല്ലാത്തവനെ തോൽപ്പിക്കാൻ ആവില്ല.

  • @user-kd1be3te4i

    ഓടിയാലും ഓടിച്ചിട്ടടികണം... സയണിസ്റ് സന്ഘികളെ വിടരുത് 🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻👍👍

  • @mohammednabeel7522

    ഇതൊരു തുടക്കം മാത്രം 💪🏼🔥🔥🔥

  • @billiondollar723

    ഗാസയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകൻ, എനിക്കും അബു ഹംസയെ ഓർത്ത് അഭിമാനം തോന്നുന്നു. ഞങ്ങളുടെ അവസാന വരെ ഞങ്ങൾ ഗാസ വിട്ടുപോകില്ല.

  • @sayidmakahmakkah2164

    ഗസ്സ ആര് ഭരിക്കും എന്ന് ഗസ്സക്കാർ തീരുമാനിക്കും. സയണിസ്റ്റ് അവരുടെ ആളുകളുടെ കാര്യം നോക്കട്ടെ

  • @ashrafkudallur3229

    ഇതാണ് ജൂതന്മാരുടെ സ്വഭാവം അവർ കണക്കു കൂട്ടി മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കുന്നു ദൈവമെന്ന ഒരു ശക്തിയുണ്ട് അതിൽ സംശയം വേണ്ട അവിടുത്തെ തീരുമാനം കൂടി ഇവർ നിശ്ചയിക്കുകയാണ് എന്ന് തോന്നിപ്പോകും

  • @user-barathamuslim

    ലോകത്ത് എവിടെ യുദ്ധം ഉണ്ടെങ്കിലും ഒരു വശത്ത് അമേരിക്കയുടെ റോൾ ഇല്ലാതെ ഒരു യുദ്ധവും നടന്നിട്ടില്ല..

  • @abduljaleelabdulla4765

    അല്ലാഹുഅക്ബർ വലില്ലാഹിൽഹംദ്

  • @AbdulRazak-vj6hs

    അല്ലാഹുവേ NiyyanuhValiyavan

  • @mohammedallipparambil

    ഇസ്റ്റായേൽ ചത്തൊടുങ്ങുകയാണ് ഇസ്രായേൽ അതിർത്തികളിൽ സാധാരണ ജനങ്ങളും മരിച്ചു വീഴുന്നു. ഹമാസിന്റെ പടക്കൂട്ടം മുന്നേറത്തിലാണ്.❤❤❤😢AM D

  • @hamdanqatar2305

    സുഖം അനുഭവിച്ചു ജീവിക്കാൻ കൊതിക്കുന്നവർ അനീതിക്ക് വേണ്ടി സുഖം ഒഴിവാക്കി അക്രമത്തിനു ഇറങ്ങുമ്പോ മരണം ഏത് നിമിഷവും വരും എന്ന തോന്നലും മോഹിച്ച പോലെ സുഖത്തിൽ ജീവിക്കാൻ പറ്റില്ല എന്ന തോന്നലുള്ളവരും , ഒരു കാരണവും ഇല്ലാതെ തന്റെ പിറയപ്പെട്ട എല്ലാവരെയും നഷ്ടപ്പെട്ട് മരിക്കാൻ ഭയമില്ലാത്ത തനിക്ക് ഈ ഗതി വരുത്തിയവരെ നേരിടാനുള്ള അതിയായ ഒരേയൊരു മോഹത്തിൽ ജീവിക്കുന്നവരും തമ്മിലെ യുദ്ധം (ആ ഒരു മനക്കട്ടി ഉള്ളവരെ ഭയപ്പെടുത്താനോ തോല്പിക്കാനോ പറ്റില്ല)

  • @ishsghsjshsusy8979

    ഇതിന്ന് യുദ്ദം എന്ന് പറയേല്ല പെങ്ങളേ ഇത്ക്യൂട്ടകുരുതിയാണ്

  • @kerala1733

    യുദ്ദാ നന്തര ഗാസയെ കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായിൽ ആരെങ്കിലും ബാക്കി ഉണ്ടായിട്ടു വേണ്ടെ. 😄😄