കൃപാസനത്തിലെ ആയിരങ്ങൾ കണ്ട അത്ഭുത സാക്ഷ്യം മറക്കാതെ കാണുക.. |

Sdílet
Vložit
  • čas přidán 20. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 8

  • @SomiShibun
    @SomiShibun Před 13 dny +1

    Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏

  • @sarasann65
    @sarasann65 Před 16 dny +5

    എൻ്റെ അമ്മ മാതാവെ വർഷങ്ങൾ കൊണ്ട് ഞാൻ അനുഭവിക്കുന്ന എൻ്റെ വയിറ്റിൻ്റെ എരിച്ചിൽ മാറ്റിത്തരണമേ അമ്മേ

  • @katherinevavanikunnel2307

    Amen Amme mathave ente nijogangal sadichu tharunathinaji isojodu prathikeneme mathajastham vahikeneme.Amen 😮

  • @sheejapramod2800
    @sheejapramod2800 Před 16 dny +2

    Aamen

  • @ligiantony3544
    @ligiantony3544 Před 16 dny +3

    മാതാവേ എന്റെ മനസികവും ശാരീരികവുമായ അസുഖങ്ങളും എന്റെ ചേട്ടന്റെ അസുഖവുംമാറ്റിത്തരാണമേ മകന്റെ ജോലികാര്യവും ഇളയ മകന്റെ പഠനവും ശരിയാക്കിതരണമേ അമ്മേ അനുഗ്രഹിക്കണേ

  • @vimalaraghunathan5114
    @vimalaraghunathan5114 Před 11 dny +1

    എന്റെ മാമന്റെ മകന് അസ്ഖമായിട്ടു ശ്രീചിത്ര ഹോസ്പിറ്റലിൽ treatmentilanu. കാൻസറിന്റെ ആദ്യ മാനെനാണു. ഡോക്ടർ പറയുന്നത്. അങ്ങനെ ഭാഗ്ളൂരോട്ടു കൊ ndupoyirikukayanu. മുന്നാല് കിമോ ചെയ്യണം എന്നൂമാണ് പറഞ്ഞിരിക്കുന്നത്.അമ്മ എത്രയും പെട്ടെന്ന് സുഖപെടുത്തിധാരണമേയെന്ന അപേക്ഷിക്കുന്നു.

  • @SiniMp-xl4ob
    @SiniMp-xl4ob Před 16 dny +2

    Amma mathave

  • @fbxi4084
    @fbxi4084 Před 13 dny

    Entemonu padikkan madiyaannu mmv course nu cherthu amme avane anugrahikkane naan vannu saakshyam parannu kollam