എന്റെ ഉപ്പ ആരായിരുന്നു എന്നറിയാമോ നിങ്ങൾക്ക് അറിയാത്ത എന്റെ ഉപ്പയെ കുറിച്ചുള്ള ചില കാര്യങ്ങൾ

Sdílet
Vložit
  • čas přidán 15. 06. 2024

Komentáře • 106

  • @shamsim9545
    @shamsim9545 Před 21 dnem +36

    നല്ലമോൻ അള്ളാഹു അറഫ ദിനത്തിന്റെ ബറകത് കൊണ്ട് ആ ഉപ്പയുടെ ഖബർ ജീവിതം റാഹത്താക്കട്ടെ

    • @ShobhaChandran-cy7lb
      @ShobhaChandran-cy7lb Před 20 dny +2

      മിന്നു എവിടെ പോയി കാണുനില്ല ലോ

  • @user-ct8ck6vc3h
    @user-ct8ck6vc3h Před 20 dny +13

    മോനെ എനിക്ക് ഉപ്പ യും ഉമ്മയും ഇല്ല ഭർ ത്താ വും മരിച്ചു,,16വർഷം ആയി ഡ്രസ്സ് എടുത്തു സന്തോഷം ആയി ഞാൻ നിന്റെ വീഡിയോ കാണാറുണ്ട് അള്ളാ ഹു ഹൈ റാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻നമ്മളെ വിട്ടു പോയ വർക് അല്ലാഹു സ്വർഗം നൽകട്ടെ

  • @basheerkpc9448
    @basheerkpc9448 Před 21 dnem +12

    സുഖലോക സ്വർഗ്ഗത്തിൽ ഉപ്പയെയും നമ്മളെയും അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ AAmeen🤲🤲

  • @safiyapk4914
    @safiyapk4914 Před 20 dny +7

    ഉപ്പാൻ്റെ ആ വലിയമനസ്സിന് അള്ളാഹു വലിയ ഖബറ് കെടുക്കട്ടെ ബർസക്കിയായ ജീവിതം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടേ ആമീൻ

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 20 dny +12

    ഹംസ നിന്റെ ഉപ്പാനെ പറ്റി പറഞ്ഞത് കണ്ണ് നറഞ്ഞു ഉപ്പ ന്റെ അഹറം നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @zainuddinthekkumkolil9256

    എൻ്റെ ഉപ്പ ബലിപെരുന്നാൾ ദിനത്തിലാണ് മരണപ്പെട്ടത് 38 വർഷം കഴിഞ്ഞു എനിക്ക് 8 വയസ്സ് ഉമ്മ മരണപ്പെട്ടിട്ട് 14 വർഷവുമായി താങ്കളുടെയും എൻ്റെയും മാതാപിതാക്കൾക്കും മറ്റു മരണപ്പെട്ട മുഴുവൻ േപരുടെ മാതാപിതാക്കൾക്കും സ്വർഗം ലഭിക്കട്ടെ ആമീൻ

  • @soudhafaisal8026
    @soudhafaisal8026 Před 18 dny +4

    ഉപ്പാക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @yoosufem6835
    @yoosufem6835 Před 19 dny +2

    നല്ലൊരു ഉപദേശം നിനക്ക് ഉപ്പാന്റെ ആ പൊരുത്തം മതി ദുനിയാവിലും ആഖിറത്തിലും വിജയിക്കാൻ ആ പൊന്നു ഉപ്പയുടെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ റബ്ബൽ ആലമീൻ

  • @FathimaFathima-hn4sz
    @FathimaFathima-hn4sz Před 20 dny +4

    ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ 🤲🤲🤲

  • @sinan.k6439
    @sinan.k6439 Před 20 dny +12

    എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടതാണ് ഹംസക്കയുടെ സംസാരം കേട്ടിട്ട് വളരെ വിഷമമായി പോയി മരണപ്പെട്ടു പോയിട്ടുള്ള എല്ലാവരുടെയും കബർ ജീവിതം സ്വർഗീയമാക്കട്ടെ അവർ ചെയ്തു പോയിട്ടുള്ള തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🏼

    • @hafzamahafzz.
      @hafzamahafzz. Před 18 dny

      Ameen

    • @shahabasp4273
      @shahabasp4273 Před 8 dny

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 Před 20 dny +6

    അള്ളാഹു കബർ വിശാലമാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @fathimahasnu3033
    @fathimahasnu3033 Před 21 dnem +4

    Uppakk Allahu swargam nalki anigrahikkatte

  • @4K.DEMO_YT
    @4K.DEMO_YT Před 20 dny +2

    എന്റെ ഉപ്പ മരിച്ചു പോയിട്ട് 17 വർഷം ആയി ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു എല്ലാരും ദുആയിൽ ഉൾപെടുത്തുക

  • @rukiyamuhammed6626
    @rukiyamuhammed6626 Před 17 dny +1

    സാരല്ല നാളെത്തുമ്പോൾ അവരെ കാണാം ഈ നല്ല മനസ്സ് തന്നെ മതി ആ ഉപ്പാക്ക് 🤲🤲🤲

  • @sarakc5104
    @sarakc5104 Před 21 dnem +5

    ഇത്രയും വലിയൊരു മനസ്സിൻറെ ഉടമയായിരുന്ന നിൻറെ ഉപ്പ മോനേ അതുതന്നെ ഉപ്പാക്ക് ആഫിറം രക്ഷപ്പെടാൻ

  • @haseenahaseena1265
    @haseenahaseena1265 Před 20 dny +2

    Aameen 🤲🤲🤲

  • @SIDHIQUEKASidhique
    @SIDHIQUEKASidhique Před 20 dny +3

    .ആമീൻ 🤲

  • @kuttybeevio9397
    @kuttybeevio9397 Před 11 dny

    Barakallah

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 21 dnem

    Alhamdulillaah❤

  • @MujeebRahman-oj6go
    @MujeebRahman-oj6go Před 21 dnem

    Aameen

  • @favasmon4182
    @favasmon4182 Před 21 dnem

    ആമീൻ 🤲🏻

  • @user-jg9kc9ei6q
    @user-jg9kc9ei6q Před 21 dnem

    സത്യം 👍👍👌👌

  • @nazarnazar5522
    @nazarnazar5522 Před 20 dny +2

    Mnazr

  • @shameercp7277
    @shameercp7277 Před 20 dny

    آمين يارب

  • @RisanaKv-vw6lm
    @RisanaKv-vw6lm Před 20 dny +1

    Ente uppa qaberilan 5 year ayi njan nallonm uppane nokin nammalude mathapithakalude qabr vishalamaki kodukatte

  • @sreejuskitchen
    @sreejuskitchen Před 21 dnem +3

    ഉപ്പാൻ്റെ വിയോഗം സങ്കടം തന്നെ, ഉമ്മയും ഉപ്പയും ഇല്ലാതാകുമ്പോൾ ഉള്ള വേദന അത് അനുഭവിച്ചവർ 😪😪😪എനിക്കും പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടതാണ്😢

  • @SayedSayed-vr3ey
    @SayedSayed-vr3ey Před 21 dnem

    ആമീൻ 🤲🤲🤲

  • @assiaassia9806
    @assiaassia9806 Před 19 dny

    Alhamdulillah alhamdulillah

  • @user-mr7qm4yr5e
    @user-mr7qm4yr5e Před 20 dny

    Alhamdulillah

  • @ServantofMalik
    @ServantofMalik Před 20 dny +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @farooq5496
    @farooq5496 Před 20 dny

    Ameen ya rab

  • @MuhammedFaris-ec8hy
    @MuhammedFaris-ec8hy Před 21 dnem +1

    Ameen

  • @user-se8bo7fm4d
    @user-se8bo7fm4d Před 4 dny

    ആമീൻ

  • @shamsi3332
    @shamsi3332 Před 21 dnem

    Ameen🤲🏻

  • @soudazubair129
    @soudazubair129 Před 20 dny

    ഇപ്പൊ എത്ര വയസായി

  • @uvaisuvais8258
    @uvaisuvais8258 Před 21 dnem +1

    Uppa❤

  • @ammuthrikkakara2824
    @ammuthrikkakara2824 Před 21 dnem +1

    എൻറെ അച്ഛൻ പാവമാണ് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല എന്നാൽ എന്നോട് വളരെ സ്നേഹമാണ്

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 21 dnem +4

    നമ്മുടെ ഉപ്പാ ഉമ്മനെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @anshif6173
    @anshif6173 Před 19 dny

    Ameen yarabbal alameen ❤❤

  • @aminaka4325
    @aminaka4325 Před 20 dny +1

    ഉപ്പിയുടെ ഖബർജീവിതം ഖൈർചെയ്യണേ 🤲🤲

  • @hafzamahafzz.
    @hafzamahafzz. Před 18 dny

    Ende. Vappa. Maranapettitt. 4.varshamayi. A. Ormmakal. Sahikkan. Pattath. Vedana. Undakarund. Dua. Cheyyane.

  • @ShameerMp-mm8vy
    @ShameerMp-mm8vy Před 21 dnem +2

    മിന്നു എവിടെ

  • @nazarnazar5522
    @nazarnazar5522 Před 20 dny +1

    Mnazar💚

  • @kunjumuhammed4596
    @kunjumuhammed4596 Před 20 dny

    Ummana kurichumparayanam😂❤❤

  • @NafeesaM-qt3sx
    @NafeesaM-qt3sx Před 20 dny

    Uppanepowlenne ningalum nanmaceyyunnallo alla kayrilalatte aameeen

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 21 dnem

    Aameeen

  • @johnphiliphos6666
    @johnphiliphos6666 Před 16 dny

    👏👏👏👏

  • @mrbeangaming1595
    @mrbeangaming1595 Před 21 dnem

  • @asiyahassainar3360
    @asiyahassainar3360 Před 20 dny

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ സ്വർഗ്ഗത്തിന്റെ കവാടം തുറന്നു കൊടുക്കട്ടെ

  • @hassankk7487
    @hassankk7487 Před 18 dny +1

    ഖബർ ജീവിതം സുഖംആകടെആമീൻ

  • @ShajahanSajif
    @ShajahanSajif Před 21 dnem

    ആമീൻ ആമീൻ അമീൻ യാ റബ്ബൽ ആലമീൻ

  • @junaidcm4483
    @junaidcm4483 Před 20 dny +1

    😥😥🤲🤲

  • @user-ti5bu5do8u
    @user-ti5bu5do8u Před 20 dny

    ❤❤

  • @naseemagafoor2679
    @naseemagafoor2679 Před 21 dnem

    🤲🤲🤲🤲

  • @anassana2535
    @anassana2535 Před 17 dny

    🤲🏻🤲🏻🤲🏻

  • @sujaravi6184
    @sujaravi6184 Před 17 dny +1

    നല്ല മനസിനുടമയായ ബാപ്പായ്ക്ക് പ്രണാമം. എൻ്റെ അച്ഛനും മരിച്ചു പോയി. പക്ഷെങ്കിൽ എനിക്ക് കാണാൻ പറ്റിയില്ല. ലോക് ഡൗണായിരുന്നു. ഞാൻ മുംബെയിൽ ആണ്. നാട്ടിൽ പോകാൻ പറ്റിയില്ല. 2020 ഏപ്രിൽ 20ന് അച്ഛൻ മരിച്ചു 😢😢😢😢😢

  • @user-wn3wi8jj8u
    @user-wn3wi8jj8u Před 21 dnem

    അമ്മീൻ 🤲🤲🤲🤲🤲🤲🤲🤲

  • @Sidhisanu
    @Sidhisanu Před 21 dnem

    Uppa🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sooppyk9302
    @sooppyk9302 Před 20 dny

    അല്ലാഹുമ്മ IJEAL QABERAHUMAA ROULATHAN MIN ജന്നത് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safiyapk4914
    @safiyapk4914 Před 20 dny

    ആമീൻ ആമീൻ ആമീൻ യാറബ ൽ ആലമീൻ

  • @sarakc5104
    @sarakc5104 Před 21 dnem +2

    ഒരു ഹൃദയ സ്പർക്കായ വീഡിയോ

  • @saflasherin8027
    @saflasherin8027 Před 7 dny

    എന്റെ ഉപ്പയും പോയി, ഉപ്പ ഉണ്ടായെങ്കിൽ എന്ന് ആലോചിക്കാത്ത ഒരു ദിവസം പോലും ഇല്ല, എന്റെ എല്ലാം എന്റെ ഉപ്പ ആയിരുന്നു, 🤲🤲😭😭 ഒരു വർഷവും 5 മാസവും ആയി. എനിക്ക് ഇന്ന് എന്റെ ഒരു കാര്യവും പറയാൻ എനിക്ക് ആരുമില്ല 😢😢

  • @muhammadmuhammad2844
    @muhammadmuhammad2844 Před 16 dny

    Anikkum Ummama ummayum elaaa😢😢😢😢😢😢

  • @naseemagafoor2679
    @naseemagafoor2679 Před 21 dnem +1

    ഫസ്റ്റ് ❤❤❤

  • @jubairsanoop
    @jubairsanoop Před 15 dny

    😢😢

  • @naseemak9251
    @naseemak9251 Před 21 dnem

    ആമിൻ

  • @ammuthrikkakara2824
    @ammuthrikkakara2824 Před 21 dnem +1

    എൻറെ അച്ഛനെ നോക്കാൻ കഴിയുന്നില്ലല്ലോ എന്നുള്ള സങ്കടം മാത്രമാണ് എനിക്കുള്ളത് എന്തു പറയാൻ ഒന്നും പറയാനില്ല

  • @Ali-tz8ng
    @Ali-tz8ng Před 18 dny

    എന്റെ ഉപ്പ കൊണ്ട വെയിലാണ്
    ഞാൻ കൊള്ളും തണൽ. ...❤️❤️❤️

  • @abua4792
    @abua4792 Před 12 dny

    😢

  • @mrbeangaming1595
    @mrbeangaming1595 Před 21 dnem

    Aniyanavida

  • @HabeebHabi-cb8mv
    @HabeebHabi-cb8mv Před 21 dnem

    എന്റെ ഉപ്പക്കും അങ്ങനതന്നെയാ മുട്ടായി ബാപ്പ ന്നാ കുട്ടികൾ വിളിക്ക

  • @jaseerajasi8011
    @jaseerajasi8011 Před 21 dnem

    Aameen🤲🤲

  • @user-wn3wi8jj8u
    @user-wn3wi8jj8u Před 21 dnem

    മിന്നു എവിടെയോ പോയി

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 21 dnem

    Naalavarea allaahu veakham koottum

  • @Huzzain50
    @Huzzain50 Před 17 dny

    എന്റെ ബാപ്പ ബലിപ്പെരുന്നാൽ 4നാണ് മരണപ്പെട്ടത് എന്റെ ഉപ്പക്കും ലെൻസ്‌ ക്യാൻസർ ആയിരുന്നു നല്ലോണം പുകവലിക്മുമായിരുന്നു 😢😢

  • @user-ct2of1vb4u
    @user-ct2of1vb4u Před 18 dny

    ഹംസക്കയുടെ ഉപ്പയെക്കുറിച്ചു കേട്ടപ്പോൾ സങ്കടം തോന്നി ഹംസക്കയും അത് പോലെ തന്നെയ:> ണല്ലോ മിന്നു വിനെ നല്ലത് പ പോലെ സ്നേഹിക്കുന്നുണ്ടല്ലേ > കൺഗ്രാജുലേഷൻ

  • @HakimHakim-qq9be
    @HakimHakim-qq9be Před 21 dnem +1

    Shareefa koppam enikkum uppayum ummayum.illa avarkkellaam allaahu poruthu kodukkatte kabaru vishaalamaakkane allaah😢

  • @azlimol
    @azlimol Před 20 dny

    ഉപ്പ ഇല്ലാത്ത എന്റെ പൊന്നുമോൻ പെരുന്നാള് വരുമ്പോൾ ഉപ്പമാര് കൊണ്ടുപോയി ഡ്രസ്സ് എടുക്കും എന്നാൽ എന്റെ കുട്ടിക്ക് ആ ഭാഗ്യം ഈ ദുനിയാവിൽ ഇല്ല😢 ഒമ്പത് വയസ്സ് ആയി 4 സ്ഥലവും ഒരു വീടും ഒരുപാട് കാലമായി ഞാനും എന്റെ കുട്ടിയും ആഗ്രഹിക്കും ഒരുപാട് വിഷമങ്ങൾ ഞങ്ങൾക്ക് പടച്ചോൻ സമ്മാനിച്ചതിന്റെ ഞാന് അൽഹംദുലില്ലാ എന്ന്😭 പറയുകയാണ് അല്ലാതെ ഒന്നും ഇല്ല ഇനി പറയാൻ

  • @ammuthrikkakara2824
    @ammuthrikkakara2824 Před 21 dnem +1

    നിൻറെ അച്ഛന് ഉറപ്പായും സ്വർഗ്ഗം കിട്ടും നീ ചെയ്യുന്ന നല്ല പ്രവർത്തികൾ സ്വർഗ്ഗത്തിൽ നിന്ന് അച്ഛനും അമ്മയും കാണുന്നുണ്ടാകും

  • @SharifaCp
    @SharifaCp Před 16 dny

    കാണുന്നില്ലല്ലോ മിന്നുന്ന കാണുന്നില്ലല്ലോ

  • @suharaummar7026
    @suharaummar7026 Před 20 dny

    മിന്നുവിന് സുഖമല്ലേ ട്രീറ്റ്മെന്റ് കഴിഞ്ഞു പോകാറായോ ⁉️

  • @shyla1399
    @shyla1399 Před 19 dny

    പടച്ചോനെ kaber വിശാൽ ആക്കി കൊടുക്കട്ടെ 🤲🏻🤲🏻😭😭

  • @Ameenvlog2024
    @Ameenvlog2024 Před 20 dny

    ഉമ്മാനെ കണ്ടില്ല

  • @FousiyaM-uu1tw
    @FousiyaM-uu1tw Před 20 dny

    Aameen

  • @safianocholi5357
    @safianocholi5357 Před 17 dny

    ആമീൻ 🤲

  • @trendsmedia167
    @trendsmedia167 Před 21 dnem

    ആമീൻ

  • @hussainmv1914
    @hussainmv1914 Před 20 dny +1

    Ameen

  • @thanheemrahman3319
    @thanheemrahman3319 Před 12 dny

    🤲🏻🤲🏻🤲🏻

  • @user-mn3se8zw2q
    @user-mn3se8zw2q Před 20 dny

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @crickethighlights1526
    @crickethighlights1526 Před 20 dny

    Aameen

  • @mubarismubu3290
    @mubarismubu3290 Před 21 dnem

    ആമീൻ

  • @alavi6334
    @alavi6334 Před 21 dnem

    ആമീൻ

  • @nisar3725
    @nisar3725 Před 20 dny

    ആമീൻ

  • @user-vy6iv6pq2h
    @user-vy6iv6pq2h Před 20 dny

    ആമീൻ

  • @ThahiraKanjirakkavil
    @ThahiraKanjirakkavil Před 20 dny

    ആമീൻ

  • @aflu5786
    @aflu5786 Před 21 dnem

    Ameen

  • @junaidhjunu1470
    @junaidhjunu1470 Před 21 dnem

    Ameen

  • @hafzamahafzz.
    @hafzamahafzz. Před 18 dny

    Ameen