വേട്ടയാടലായിരുന്നു ആ രോഗം , ഞാൻ നോക്കിയിരുന്ന് കരഞ്ഞിട്ടുണ്ട് ...സാറിനെ കുറിച്ച് ചേച്ചി

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 75

  • @mohammedali584
    @mohammedali584 Před měsícem +25

    ഉമ്മൻ ചാണ്ടി സാറിനെ ഉപദ്രവിച്ച ഒരുത്തനെയും ദൈവം വെറുതെ വിടൂല ചേച്ചിയെ

  • @abdulaziesm3615
    @abdulaziesm3615 Před měsícem +35

    , എല്ലാ മനുഷ്യർക്കും പ്രത്യേകിച്ച് മതവിശ്വാസികൾക്ക് ഉമ്മൻ ചാണ്ടിയിൽ മഹത്തായ മാതൃകയുണ്ട്.

  • @sainudeenpk6861
    @sainudeenpk6861 Před měsícem +12

    ആരാലും ആർക്കും അനുകരിക്കാൻ കഴിയാത്ത വ്യക്തി അതാണ് ഉമ്മൻ ചാണ്ടി

  • @annievarghese6
    @annievarghese6 Před měsícem +21

    ജനനായകൻ ഉമ്മൻചാണ്ടി സാർ ജനഹൃദയങ്ങളിൽ ജീവിക്കുന്നു❤❤❤❤🎉🎉🎉

  • @yusooftk4599
    @yusooftk4599 Před měsícem +27

    കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ കറപുര ളാത്ത ഒരു നേതാവ് അതായിരുന്നു ഉമ്മൻ‌ചാണ്ടി.

  • @user-mk9og8uh2x
    @user-mk9og8uh2x Před měsícem +5

    ആദർങ്ങളും ആണത്തവും ചില ഘട്ടങ്ങളി അവ നഷ്ട്ടപ്പെട്ടു പോകും എങ്കിലും നഷ്ട്ട പ്പെടാത്ത ഒരു പ്രകാശം അതാണ് ചിരി ആ ചിരിയിൽ എല്ലാം ഉണ്ട് ആണത്തവും ആർജ്ജവും സർവ്വസ്വവും അതിൽ അടങ്ങിട്ടുണ്ട്🎉🎉🎉

  • @Sc-ht4qg
    @Sc-ht4qg Před měsícem +5

    ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിതതം ❤️❤️❤️❤️❤️❤️❤️❤️❤️

  • @jacobmathew2035
    @jacobmathew2035 Před měsícem +8

    ഉമ്മൻ ചാണ്ടി എന്ന ലോകം കണ്ട ഏറ്റവും വലിയ ജനസേവകനെ നമ്മുക്ക് ദൈവം തന്ന ഒരു വരദാനം ആയിരുന്നു. നമ്മുടെ കുറ്റം കൊണ്ട് അദ്ദേഹത്തെ ആവോളം അനുഭവിക്കാൻ സാധിച്ചില്ല. നമ്മുക്ക് തന്ന ശാപം ആണ് ഇപ്പോഴത്തെ ഭരണം അനുഭവിക്കുക എന്നത്. അനുഭവിച്ചോ, ശരിക്കും അനുഭവിച്ചോ. ചെയ്ത പാപത്തിന് ഫലം അനുഭവിച്ചു തന്നെ തീരണം 😂😂😂

  • @vinode.r9912
    @vinode.r9912 Před měsícem +8

    🌹🌹🌹സാർ മരിച്ചിട്ടില്ല

  • @musthafamk1732
    @musthafamk1732 Před měsícem +7

    ഒരു നല്ല മനുഷ്യനും ഒരു നല്ല മനുഷ്യസ്നേഹിയുമായിരുന്നു ഒരു രാഷ്ട്രീയക്കാരാനും ഇതുപോലെ ആയിട്ടില്ല ഇനി ആവുകയും ഇല്ലന്നാണ് തോന്നുന്നത്
    അഥവാ ഉണ്ടായാൽ അത് ഷാഫിപറമ്പിൽ ആയിരിക്കും ഇനി വരാനുള്ളത്

  • @sooryababu3873
    @sooryababu3873 Před měsícem +3

    Paavam oru amma ....

  • @sherlyjolly2324
    @sherlyjolly2324 Před měsícem +2

    വളരെ നല്ല പ്രോഗ്രാം.

  • @cherijamshad2444
    @cherijamshad2444 Před měsícem +7

    കേരളത്തിൽ ഇന്നുവരെ കണ്ടതിൽ വച്ച് ഉമ്മൻചാണ്ടി സാറെ പോലെ ഒരു നേതാവും മുഖ്യമന്ത്രിയെയും കേരള ജനതയ്ക്ക് ലഭിച്ചിട്ടില്ല അതാണ് കേരള നെഞ്ചിലേറ്റിയ കുഞ്ഞിനെ എന്ന സ്നേഹത്തോടെ വിളിക്കുന്ന ഉമ്മൻചാണ്ടി സാർ

  • @pkkpukayoor8943
    @pkkpukayoor8943 Před měsícem +10

    കെ കരുണാകരന് ശേഷം കേരളം കണ്ട കരുത്തനായ നേതാവ്👍🏻👍🏻❤️❤️

  • @iqbalfaisalkv3588
    @iqbalfaisalkv3588 Před měsícem +3

    ഉമ്മൻ‌ചാണ്ടി സർ ❤️❤️❤️❤️❤️

  • @chandysfoodnotes2023
    @chandysfoodnotes2023 Před měsícem

    Manassu vishamippichu illathakkan shramichu.. keralathinte theeraa nashtam...OC❤❤

  • @sujasara6900
    @sujasara6900 Před měsícem +2

    Athe Anil sir 😢 OC sir ---lives in our hearts forever ❤😢

  • @joshikunnel5781
    @joshikunnel5781 Před měsícem +1

    Oommen Chandy: a unique model for a noble human/divine being in whose dictionary, the word EQUALITY was written exceptionally and the word DISCRIMINATION never existed. Johar, OC!

  • @JaimonmjMadavana
    @JaimonmjMadavana Před 29 dny

    ഉമ്മൻ ചാണ്ടി സാറ് പാവങ്ങളുടെ നേതാവ്

  • @aalbiakbar9254
    @aalbiakbar9254 Před měsícem +1

    Sir nte koode kurachu naal ee njaanum undaayirunnu .paavangalodu karuna kaanichirunna sir .🌹🌹🌹🙏🙏

  • @sajicherian1707
    @sajicherian1707 Před měsícem +3

    നിഷ്കളങ്കനായ ഉമ്മൻ ചാണ്ടി കുരുട്ട് ബുദ്ധി അന്തപ്പനെ വിശ്വസിച്ചു.

  • @ASLcreations24
    @ASLcreations24 Před měsícem +5

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Před měsícem +3

    OC❤❤❤

  • @varghesegeorge6360
    @varghesegeorge6360 Před měsícem

    Anil Muhammad , sir this is also your channel . Anyhow always supporting yr good posts thank you

  • @safiyapocker6932
    @safiyapocker6932 Před měsícem +2

    👍👍👍👍👍

  • @travelone5620
    @travelone5620 Před měsícem +3

    Paranaari mudinju pokum paavam OC

  • @ktms3219
    @ktms3219 Před měsícem +1

    😢😢😢😢❤

  • @bijumathew5503
    @bijumathew5503 Před měsícem +2

    🙏🏽

  • @user-uo6xi6vf1p
    @user-uo6xi6vf1p Před měsícem

    Sir❤❤❤❤

  • @SIBY7
    @SIBY7 Před měsícem

    sound is not clear

  • @asharaftherkattil2275
    @asharaftherkattil2275 Před měsícem +1

    ❤❤❤

  • @faisalfaisal8353
    @faisalfaisal8353 Před měsícem +1

    ❤❤❤😢😢

  • @muhammedthekkayil6451
    @muhammedthekkayil6451 Před měsícem +4

    ummanchandi. marichittilla. 😍😍

  • @royp4593
    @royp4593 Před měsícem +1

    🙏🙏🙏🌹

  • @FIROZNVNRFIROZNVNR
    @FIROZNVNRFIROZNVNR Před měsícem +1

    ❤❤❤💐

  • @josemathew2601
    @josemathew2601 Před měsícem +1

    🙏🏻🌹

  • @joymadavana879
    @joymadavana879 Před měsícem

    True

  • @jayageorge8151
    @jayageorge8151 Před měsícem

    😢

  • @vigo6452
    @vigo6452 Před měsícem +1

    🙏🙏😪🌹🌹🌹

  • @anj3067
    @anj3067 Před měsícem

    ❤ 🙏🏻

  • @joysgeorge4778
    @joysgeorge4778 Před měsícem

    This family sacrificed a lot.

  • @mohammedali584
    @mohammedali584 Před měsícem

    🌹🌹

  • @thavakkalna5836
    @thavakkalna5836 Před měsícem +3

    ജോൺ പണിക്കർ നല്ലൊരു ഡോക്ടറാണ്.
    പക്ഷേ ഉള്ള ചെറിയ അസുഖത്തെ പറഞ്ഞ് പർവ്വതീകരിച്ച് പേടിപ്പിച്ച് അസുഖക്കാരനാക്കി കളയും😅

  • @lathikas9807
    @lathikas9807 Před měsícem

    🙏🤝

  • @shafikannur6159
    @shafikannur6159 Před měsícem

    🙏

  • @suhudmadathil7699
    @suhudmadathil7699 Před měsícem

    ❤😢

  • @minimathai188
    @minimathai188 Před měsícem

    🙏🙏🙏💕💕

  • @user-lj3xj8jm2p
    @user-lj3xj8jm2p Před měsícem +1

    OC

  • @deepals334
    @deepals334 Před měsícem +4

    Oomman chandy the most janakeeya leader

  • @bijovarghese6288
    @bijovarghese6288 Před měsícem +6

    പാവം ഉമ്മൻ ചാണ്ടിയെ നശിപ്പിച്ചു കേരളത്തെ നശിപ്പിച്ചവന്മാർ പുഴുത്തു ചാകും.

    • @user-px9zl2vu1h
      @user-px9zl2vu1h Před měsícem +3

      നമ്മൾ പറയും പുഴുത് chakane എന്ന് അത്രക്ക് നമുക്ക് വിഷമം ഉണ്ട്. പക്ഷേ ommenchandy പറയും സത്യം jeyikkum. അവരോട് ക്ഷമിക്കണേ എന്ന്. ഒരു മനുഷ്യൻ കല്ലെറിഞ്ഞു appozhum പറഞ്ഞു സാരമില്ല. സത്യം jeyikkum. Ommen ചാണ്ടി family members 🙏 god bless 🙏

  • @ummerfarook9154
    @ummerfarook9154 Před měsícem +2

    👍🏼👍🏼👍🏼

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz Před měsícem

    ഉമ്മൻ ചാണ്ടിയില്ലെങ്കിലെന്ത് അമ്മക്കും മോനും രക്ഷകനായിട്ട് പിണറായി ഉണ്ടല്ലോ

  • @lethajeyan2435
    @lethajeyan2435 Před měsícem

    Keralam kanda eattavum vettayadapedunna CM ,Pinarayi thanne....ithoke swabhavikam.....iniyum ithu thudarum.

  • @smuggler9999
    @smuggler9999 Před měsícem +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അത് പിണറായി വിജയൻ തന്നെയാണ് അത് പിണറായി വിരുദ്ധ മനോരോകികൾക്ക് ഒഴിച്ച് അനിൽ മുഹമ്മത് നിഷ്പക്ഷനായ ഒരു രാഷ്ട്രീയ കാരനല്ല നല്ല ഒന്നാംനമ്പർ കോൺഗ്രസ്സ് കാരനാണ് എന്ന് ഈ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം തെളിഞ്ഞ് തെളിഞ്ഞ് കാണുന്നുണ്ട്

  • @user-do8yq6kh8f
    @user-do8yq6kh8f Před měsícem

    ❤❤❤

  • @Karthik12hg
    @Karthik12hg Před měsícem +1

  • @sijoraj909
    @sijoraj909 Před měsícem

    ❤❤❤