ഇല്ല ജീവിച്ചിരുന്നപ്പോൾ നീതി കാട്ടിയില്ല ...വിഷ്ണുനാഥ് ജനനായകന്റെ ഓർമ്മയിൽ

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 41

  • @muhammedhanan389
    @muhammedhanan389 Před měsícem +12

    Ummenchandy the honest and great leader kerala❤️❤️❤️

  • @shalomlivegiji1580
    @shalomlivegiji1580 Před měsícem +9

    Oommen chandy the only simple leader

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +1

    O c sir Great man ❤o c sir Great leader ❤🎉

  • @aninaalexander7814
    @aninaalexander7814 Před měsícem +2

    Ommen Chandy 👍Vishnu 👍

  • @josychirackal2869
    @josychirackal2869 Před měsícem +3

    Sathyamayum neethiman ayirunnu

  • @sanilmathew5100
    @sanilmathew5100 Před měsícem

    Please make a interview with Benny Behanan

  • @ummerfarook9154
    @ummerfarook9154 Před měsícem +2

    ❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    P c ❤🎉

  • @jgk16msd7
    @jgk16msd7 Před měsícem +1

    😢😢🙏

  • @zubairmoideenzubair7825
    @zubairmoideenzubair7825 Před měsícem

    ❤❤❤❤ഉമ്മൻചാണ്ടി

  • @riyasmp3037
    @riyasmp3037 Před měsícem

    ❤❤❤

  • @nisamjalal3479
    @nisamjalal3479 Před měsícem +4

    [T siddik എന്ന നേതാവിനെ കരിവാരി തേയ്ക്കാൻ ഒരു ജസ്ന (മറ്റൊരു സരിത) യുടെ കണ്ണുനീർ അങ്ങ് കാണുന്നില്ലേ 😂😂😂

  • @TJ-if3dy
    @TJ-if3dy Před měsícem

    P c said correct he wasn’t represented in his defense by his colleagues aptly

  • @PointOfViewNo1
    @PointOfViewNo1 Před měsícem +1

    അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി ഏത് നെറികേടും ചെയ്യാൻ മടിക്കാത്ത ഒരു പറ്റം നേതാക്കൾ കോൺഗ്രസിൽ എന്നും ഉണ്ടായിട്ടുണ്ട്. ആർക്കും ആരേയും വിശുദ്ധനായി പ്രഖ്യാപിക്കാൻ പറ്റാത്ത ദയനീയാവസ്ഥ കോൺഗ്രസിനുണ്ട്.

    • @moideent9227
      @moideent9227 Před měsícem +1

      മറ്റു പാർട്ടികൾക്കോ?

  • @user-ui5np3ij1u
    @user-ui5np3ij1u Před měsícem +2

    അനിലേതാങ്കളോട് ഒരുകാര്യം ചോദിക്കട്ടെ, ഈ
    പുത്രതുല്യനായിരുന്നുസഹതപിക്കുന്ന മാന്യനോട് ഒന്ന്
    ചോദിക്കണം
    ഉമ്മൻ‌ചാണ്ടി അവശ നിലയിൽ
    കഴിഞ്ഞു കൂടിയ
    സമയത്ത് അദ്ദേഹത്തെ കൃത്യമായി ഹോസ്പിറ്റലിൽ
    കൊണ്ടുപോകാനോ, ആവശ്യമായ
    പരിചരണംനൽകാനോ, ഈ കണ്ണീർ
    വരുന്നവരെ ആരെയും കണ്ടില്ലായിരുന്നല്ലോ ?..... പിണറായി,സർക്കാർ സംവിധനങ്ങൾ അതിൽ ഇടപെടുകയും,
    ആവശ്യമായ എല്ലാസൗ കര്യ ങ്ങളും, ചെയ്ത് കൊടുക്കുകയും ചെയ്തത്, അത്
    കൂടെ ഇക്കൂട്ടത്തിൽ ഒന്ന്
    പറഞ്ഞാൽ തരക്കേടില്ലായിരുന്നു............

    • @jessyraju5779
      @jessyraju5779 Před měsícem +5

      പിണറ😢 ചെയ്ത് പറയേണ്ട സരിതയെ കൊണ്ട് , മാറ്റിവച്ചത് ആണോ.
      ഗണേഷ്, ആണൊ സഹായിച്ചത്.

    • @samoommen2177
      @samoommen2177 Před měsícem +4

      ഉമ്മൻ ചാണ്ടി യോടോ ഉള്ള സ്നേഹം സീപോർട്ട് ഉത്ഘാടനം സമയം, ദാസൻ്റ് സ്നേഹം ജനം കണ്ട് 😂

  • @shajiglrshajiglr3615
    @shajiglrshajiglr3615 Před měsícem +3

    ഇയാൾ ഇത്‌ ആർക്കുവേണ്ടി ആണെന്നറിയില്ല... വെള്ള പെയിന്റ് മായി ഇങ്ങനെ വീഡിയോ ചെയ്യുന്നത് 😂😂😂കഷ്ടം... 🙏🙏🙏

    • @abdulvahidkayamkulam7398
      @abdulvahidkayamkulam7398 Před měsícem +3

      വാർത്തമാന കേരളം നേരിട്ടനുഭവിച്ച ഒരു സത്യത്തെ, അതിന്റ വാർഷിക ഘട്ടത്തിൽ സ്മരിക്കുക സ്വാഭാവികം ആണ്,ഉമ്മൻ‌ചാണ്ടി എന്ന വ്യക്തിയെ ജീവിതത്തിൽ ഭയന്നവരുടെ മാനസിക വ്യാകുലത ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് താങ്കളുടെ കമന്റ് വ്യക്തമാക്കുന്നത്,, sorry ബ്രദർ

    • @mayamoloj4212
      @mayamoloj4212 Před měsícem +2

      വിജയനെപറ്റി viedo
      ചെയ്താലോ വെള്ള പെയിന്റ് വാങ്ങി

    • @shahulhameedasharaf3992
      @shahulhameedasharaf3992 Před měsícem

      ഇതേപോലെഅല്ലെ കരുണകാരനെയും ഒരുപാവ്വം നമ്പിനാരയാണയും ചെയ്യാൻമുന്നിൽ നിന്നാവരെഇത്രയും വെളുപ്പികുന്നത് കാണുബോൾ എന്ത്‌പറയാണം 🤔🤪

  • @krishnapriyagb4922
    @krishnapriyagb4922 Před měsícem +8

    കരുണാകരനെതിരെയുള്ള ചാരക്കേസ് പാമോളിൻ കേസ് ഇത് ഇതിന്റെയെല്ലാം കാരണക്കാരൻ ഉമ്മൻചാണ്ടിയാണ്. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കുകയില്ല.

    • @madridsta_since93
      @madridsta_since93 Před měsícem

      ഒന്ന് വിശദീകരിക്കാമോ സംഘി 😂

    • @jessyraju5779
      @jessyraju5779 Před měsícem +11

      നിങ്ങൾ മറക്കരുത് .ചാകുംന്പോൾ കൂടെ കൊണ്ടുപോകണം

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před měsícem +4

      ഒന്നും മറക്കരുത് കിഷ് ണാ ഒന്നും '

    • @1_2-sh
      @1_2-sh Před měsícem

      ഉമ്മൻ ചാണ്ടി ഇതിലൊന്നും പങ്കാളിയല്ല . ചാര കേസ് ചില പോലീസുദ്യോഗസ്ഥരുടെ സൃഷ്ടിയാണ് . പാമോലിൻ കേസ് അച്യുതാനന്ദന്റെ സ്വഭാവ വൈകൃതത്തിന്റെ സൃഷ്ടിയുമാണ് .

    • @sksk8963
      @sksk8963 Před měsícem

      @@jessyraju5779😂

  • @chandranettammalchandran6206
    @chandranettammalchandran6206 Před měsícem +1

    ഓർമ്മിക്കാൻ കുറെ ഉണ്ട് ആൻ്റണിക്ക് പാര വെച്ചും കരുണാകരൻ്റെ പേരിൽ ചാരക്കേസ് ചാർത്തിയും കയറി വന്ന ആളല്ലെ ഓർക്കണം നല്ലേണം

    • @madridsta_since93
      @madridsta_since93 Před měsícem +3

      ഒന്ന് വിശദീകരിക്കാമോ സംഘി നമ്മളും ഇ നാട്ടിൽ ജീവിച്ചവർ ആണ്

    • @chandranettammalchandran6206
      @chandranettammalchandran6206 Před měsícem

      പെട്ടനാ എല്ലാവർക്കും അറിയുന്നതല്ലെ​@@madridsta_since93

    • @punnoosevarkey5663
      @punnoosevarkey5663 Před měsícem +1

      കരുണാകരന്റെയും ആന്റണിയുടെയും terms കൂടെ ഉമ്മൻ ചാണ്ടിക്ക് കൊടുത്തിരുന്നു എങ്കിൽ കേരളം ധാര്‍മ്മികമായും, ഭൗതികമായും, സാമൂഹികമായും എത്രയോ ഔന്നത്യം കൈവരിച്ചേനേ.